ഫഹദിന്റെ കൂടെ ഇനി ചെയ്യുന്നത് മാസ്സ് സിനിമ | Ranjan Pramod & Dileesh Pothan Interview | Mammootty

Поділитися
Вставка
  • Опубліковано 15 лип 2023
  • ഫഹദിന്റെ കൂടെ ഇനി ചെയ്യുന്നത് മാസ്സ് സിനിമ | Ranjan Pramod & Dileesh Pothan Interview | Mammootty | Fahadh Faasil
    #mammootty #ranjanpramod #dileeshpothan #fahadhfaasil #dulquersalmaan #mammookka #mohanlal #mammookka #dulquer #MaheshintePrathikaaram #ThondimuthalumDriksakshiyum #Joji #Manassinakkare #jayaram #AchuvinteAmma #Naran #Photographer #RakshadhikariBaijuOppu #BijuMenon #AjuVarghese #OBaby #syampushkaran #RandamBhavam #meesamadhavan #dileep #sureshgopi #KavyaMadhavan #lalettanmass #Naran2 #malayalamactor #manjuwarrier #interview #mammoottyfan thalaajith #ajithkumarfans #naranmovie #joshiy #ranjipanikkar #sathyananthikad #sillymonksmollywood #smmollywood #laljose
    Ranjan Pramod is an Indian screenwriter and director best known for his work in Malayalam cinema. He made his debut as a writer with Randam Bhavam (2001). His popular films include Meesa Madhavan (2002), Manassinakkare (2003), Achuvinte Amma (2005), and Naran (2005), all of them being blockbuster hits. He directed the film Rakshadhikari Baiju Oppu which received positive reviews and was declared Super Hit. It Also Won him the Kerala State Film Award for " Best Film with Popular Appeal and Aesthetic Value" for 2017.
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/SillymonksMalayalamSubs... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/SillymonksMalayalam
    ♦ Instagram : bit.ly/sillymonksMalayalam
    For Kerala Related Contents Follow Our Sillymonks Malayalam Channel
    bit.ly/SillyMonksMalayalamChannel
    For Our Craft Videos Subscribe
    bit.ly/SillyCreations
    For Movie Updates , Exclusive Interviews and Entertainment Subscribe
    bit.ly/PopperStopMalayalam
    For Our Originals..Subscribe
    bit.ly/CircusGunMalayalam
    © 2020 SillyMonks Malayalam
    * ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.com/store/apps/de...
    Subscribe for more Latest Malayalam Trailers,Events,Gossips
    ua-cam.com/users/Sillymonk...
    Powered by sillymonks.com/
  • Розваги

КОМЕНТАРІ • 40

  • @gokulkpeethu6642
    @gokulkpeethu6642 11 місяців тому +9

    This interviewer is lit 🔥

    • @SillyMonksMalayalam
      @SillyMonksMalayalam  11 місяців тому +1

      Watch Part 01 : ua-cam.com/video/WZ2H4lmYrVE/v-deo.html

    • @avt484
      @avt484 11 місяців тому +1

      Yes.. He does his homework very well.

  • @premKumar-zr2vv
    @premKumar-zr2vv 11 місяців тому +45

    സത്യം പറഞ്ഞാ മലയാളത്തിലെ റിയലിസ്റ്റിക് സിനിമകൾ കണ്ട് മടുപ് തോന്നി തുടങ്ങി...

    • @Aneesh76541
      @Aneesh76541 11 місяців тому +3

      ഇവരാണ് അതിന് തുടക്കം കുറിച്ചത് dileesh പോത്തൻ

    • @anandshankar7914
      @anandshankar7914 11 місяців тому +3

      Yss

    • @abhishekgm4104
      @abhishekgm4104 11 місяців тому +2

      Appol njan maatramalla alle

    • @premKumar-zr2vv
      @premKumar-zr2vv 11 місяців тому +2

      @@abhishekgm4104 varshathil 250 cinema erangiyal 230 realistic aan pinnengane.

    • @drjjk-followyourpassion1789
      @drjjk-followyourpassion1789 11 місяців тому +1

      Yes

  • @SaiKiranLive
    @SaiKiranLive 11 місяців тому +5

    രസം അതൊന്നുമല്ല. സിനിമാക്കാരിൽ പലരും പോസ്റ്റർ ഡിസൈൻ മുതൽ എഡിറ്റിംഗ് വരെ ചെയ്യുന്നത് പൈറേറ്റഡ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ്. ഫോട്ടോഷോപ്പ് മുതൽ FCP വരെ.! എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കും. 😝

  • @Gokulgopakumar18
    @Gokulgopakumar18 11 місяців тому +5

    എവിടെ കണ്ടാൽ എന്താണ് നിങ്ങടെ പടത്തിൻ്റെ content ഒന്ന് തന്നെയല്ലേ ? Telegram നിരോധിക്കും വരെ അതിൽ നിന്ന് തന്നെ പടം കാണും പ്രത്യേകിച്ചും പ്രകൃതി പടങ്ങൾ. സിനിമ എന്നത് മനുഷ്യൻ്റെ അടിസ്ഥാനപരമായ ആവശ്യമൊന്നുമല്ല. അതുകൊണ്ട് തന്നെ സിനിമ കാണാൻ തോന്നിയാൽ അത് financially affordable ആകുന്ന രീതിയിൽ മാത്രമേ കാണുകയള്ളൂ. അതിന് കഴിയാതെ വന്നാൽ സിനിമ കാണുന്നത് എന്നന്നേക്കുമായി നിർത്തും. അത്ര തന്നെ !

    • @dizanm7851
      @dizanm7851 11 місяців тому +1

      വളരെ ശരി 😂😂

    • @sarathchikku1028
      @sarathchikku1028 11 місяців тому

      Avare sambathichu cinema ennathu business aanu.. producers 200 um 500 um koodi mudaki edukunna padam 500mb net mathram chelavaki kanunnathine oru ulupum illathe nyakarikunnathu Sheri alla ... Nee padam kanunnathu nirthiyennu paranju arkum nashtam illa..
      Cinema ennathu oru entertainment platform Anu... Music, dance ellam pole aanu cinema. Oru manushyan veruthe irikumbozhum bore adikumbozhum sankasam varumbozhum depression akumbozhum oke movie or music aanu Avante relief. Athu iniyum thudarum.
      Nee kanathe irunnennu paranju athinu oru kottavum varilla mone. Pinne movie piracy legally crime thanne aanu. Nee athu public platform il vannu parayumbo producer nu venam enkil ninte perku case kodukanum rights undu. Athum koode alochichutu venam karayan.
      Ninne pole alla ellavarum. Cash mudaki DVD vangunnavarum, OTT vazhi kanunnavarum um oke undu. Avareyum koode munnil kandu aanu film produce cheyyunnathu. Allathe ninte moodu thangi padam kanikan alla avar padam irakunne.

  • @radhakrishnank7967
    @radhakrishnank7967 11 місяців тому

    Two people with similar vibes, but from different generations. No matter how open-minded we are, the influence of our generation's experiences stays with us.

  • @razikva
    @razikva 11 місяців тому

    Fabulous guys

  • @NS-vq5cc
    @NS-vq5cc 11 місяців тому +3

    Ranjan-mohanlal❤️❤️❤️❤️

  • @swaminathan1372
    @swaminathan1372 11 місяців тому +2

    🙏🙏🙏

  • @binoyvishnu.
    @binoyvishnu. 11 місяців тому +2

    സിനിമക്കാർ പറയുന്ന ഒരു വാചകം ആണ് ഏത് സിനിമ വിജയിക്കും എന്ന് പറയാൻ പറ്റില്ല എന്ന് . കഴിഞ്ഞ 15 വർഷമായി ഒരു വർഷം ഏറ്റവും കുറഞ്ഞത് 175 -200 സിനിമ എങ്കിലും കാണാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ . സിനിമ പ്രേക്ഷകൻ ആയ എന്നേ പോലെയുള്ളവർക്ക് പലതും സിനിമ എങ്ങനെ ആക്കും ഊഹിക്കാൻ കഴിയും അതിൽ തെറ്റാറും ഇല്ല . സത്യം പറയാമല്ലോ മലയാളത്തിനേക്കാൾ ഉള്ളടക്കമുള്ള പല സിനിമകളും മറ്റ് ഭാഷകളിലാണ് നിലവിൽ വരുന്നത് ......നിലവിൽ മലയാളത്തിൽ തിരക്കഥാകൃത്തും സംവിധായകനും ഒരു നടന് വേണ്ടി കാത്തിരിക്കേണ്ടിവരുന്നത് 5 വർഷം വരെ ആണ് , അതുതന്നെയാണ് ഈ സിനിമ പ്രവർത്തകരുടെ ശാപവും . പുതിയ നടീനടന്മാരെ കണ്ടെത്തുന്നതിൽ മലയാള സിനിമ അമ്പേ പരാജയം ആണ്

  • @unnisstories
    @unnisstories 11 місяців тому

  • @AVgallery2.0
    @AVgallery2.0 11 місяців тому

    Theater experience films must come in malayalam industry

  • @kochikkaranH
    @kochikkaranH 11 місяців тому +2

    5:18sheriyaya karyam 👍🏻

  • @mohammadansar898
    @mohammadansar898 11 місяців тому +3

    Voice of sathyanadhan promotion dileepettane yum veena nandakumarneyum interview cheyyu ❤❤❤

    • @SillyMonksMalayalam
      @SillyMonksMalayalam  11 місяців тому +2

      ഇന്റർവ്യൂവിന് വേണ്ടി ചോദിച്ചിരുന്നു പക്ഷെ കിട്ടിയില്ല, അടുത്ത പടത്തിനു ഉറപ്പായും എടുക്കാൻ ശ്രമിക്കും

    • @mohammadansar898
      @mohammadansar898 11 місяців тому +1

      Padam 28n release aan appozhekkum interview cheyyan pattule, shramikku please😊

  • @yoosafyoosaf8446
    @yoosafyoosaf8446 11 місяців тому

    ഒര് സിംഹവും ഒര് പുലിയും 😊👍

    • @arunvalsan1907
      @arunvalsan1907 11 місяців тому

      Ranjan pramod aano simham ennuddeshichathu

  • @tiju7008
    @tiju7008 11 місяців тому +1

    ഇ പ്രകൃതി അലവലാതി കൾ ഫഹദിന്റെ പിന്നാലെ ഉണ്ടാലോ

  • @sujithp4942
    @sujithp4942 11 місяців тому +1

    ടെലിഗ്രാം ക്രൈം ആണ് പോലും വല്യ കാര്യമായി പൊയ് നിങ്ങൾ സിനിമ എടുത്താലും ഇല്ലെങ്കിലും കേരളീയർക്കു ഒരു കുഴപ്പവും ഇല്ല ഇവിടെ മറ്റുള്ള ഭാഷ ഫിലിംസ് ഓടും അത്രേ ഉള്ളു

  • @vinuvinod5122
    @vinuvinod5122 11 місяців тому +1

    ടെലിഗ്രാമിൽ സിനിമ കാണുന്നത് ക്രൈം ആണെങ്കിൽ. അതിൽ വിടാതിരിക്കുക. ഒന്ന് പോടേയ്

  • @devilshoard294
    @devilshoard294 11 місяців тому

    Telegram ullond ippolum mikka Malayala padavum malayalikal kaanunnu....ille chila films onnm thirinj poln nokkilla....cash kodukkathe film kaanan kittumbo nthina waste cheyyunne

  • @AJChannelMashup
    @AJChannelMashup 11 місяців тому +1

    രഞ്ജൻ പ്രമോദ് ജോഷി സാറിന്റെ ബന്ധു ആണോ

    • @sreejith6181
      @sreejith6181 11 місяців тому +1

      അതെ ജോഷി സാറിന്റെ അതെ face cut

    • @AJChannelMashup
      @AJChannelMashup 11 місяців тому +3

      @@sreejith6181 ഞാൻ ആദ്യം ജോഷി സർ ആണെന്നു വിചാരിച്ചു. ടൈറ്റിൽ നോക്കിയപ്പോ വേറെ പേര്

    • @sreejith6181
      @sreejith6181 11 місяців тому

      @@AJChannelMashup ചിലപ്പോൾ ജോഷി സാറിന്റെ ലുക്ക്‌ മനപ്പൂർവം വരുത്തുന്നതായിരിക്കും

    • @AJChannelMashup
      @AJChannelMashup 11 місяців тому

      @@sreejith6181 അങ്ങനെ ആണെകിൽ രഞ്ജൻ ജി ഒരു കില്ലാടി തന്നെ...😁

  • @mohammedhassan5076
    @mohammedhassan5076 11 місяців тому

    introduction is boring

  • @NS-vq5cc
    @NS-vq5cc 11 місяців тому +1

    പ്രകൃതി പടം മടുത്തു

  • @user-wz9wh3rv2c
    @user-wz9wh3rv2c 11 місяців тому

    Dislike ndalo