ചാണ്ടി ഉമ്മൻ നയിച്ച ഉമ്മൻ ചാണ്ടി സ്മൃതിയാത്രയെ നെഞ്ചിലേറ്റി പുതുപ്പള്ളിക്കാർ | chandy oommen

Поділитися
Вставка
  • Опубліковано 29 сер 2024
  • ഉമ്മൻ ചാണ്ടിയുടെ ഓർമകളുമായി ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ സ്മൃതിയാത്രയിൽ അണിനിരന്നത് നൂറുകണക്കിനാളുകൾ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികത്തോടനുബന്ധിച്ചു പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നടത്തിയ സ്മൃതിയാത്രയിലേക്ക്, ഇടവിട്ടു പെയ്ത മഴയെ അവഗണിച്ചാണ് ആളുകൾ ഒഴുകിയെത്തിയത്. #chandyoommen #OommenChandy #congress #puthupally #malayalamlatestnews #udf #ME008 #MM004

КОМЕНТАРІ • 4

  • @jacobvalson682
    @jacobvalson682 Місяць тому +3

    ലോകം കണ്ട മഹാനായ നല്ല മനുഷ്യൻ❤❤

  • @sureshmc2698
    @sureshmc2698 Місяць тому +1

    Oommen Chandi Sir 🙏🌹

  • @hafsathva6306
    @hafsathva6306 Місяць тому +2

    Jhana nayagan ❤❤❤❤

  • @chakkocp8486
    @chakkocp8486 Місяць тому +3

    ഉമ്മൻ ചാണ്ടിയെ അമാനുഷൻ ആക്കിയത് പിണറായി ആണെന്ന് ഞാൻ പറയും. ഇന്ന് ജനങ്ങൾക്ക് ഉമ്മൻ ചാണ്ടിയെയും സാക്ഷാൽ കഴുകനെയും താതമ്യം ചെയ്യാൻ ഉള്ള അവസരം പിണറായി ഉണ്ടാക്കി കൊടുത്തു