കൊടുക്കുന്നുണ്ട് ബ്രോ കഴിയുന്നതും എല്ലാ മാസവും 👍👍👍👍നിങ്ങളെ പോലെ ഉള്ളവരെ അല്ലെ ഹെല്പ് ചൈയ്യേണ്ടത് 👍👍ഞാൻ ഏറ്റവും കൂടുതൽ കാണുന്ന ചാനലുകൾ ശ്രീജേഷ്, പ്രദീപ്, താങ്കളുടെ, കൂടാതെ petisinte ഷെൽട്ടർ ഉള്ള കുറെ പേരുടെ 🥰🥰🥰
എനിക്ക് ഒരു വീടുണ്ടായിരുന്നു ങ്കിൽ എന്ന് എപ്പോഴും ചിന്തിക്കും 🙂🙂🙂🙂ആരും ഇറങ്ങിപോകാനും മറ്റും പറയില്ലല്ലോ 🙂.... ഓരോ മിണ്ടപ്രാണികളെയും കാണുമ്പോൾ vtl കൊണ്ടുവരാൻ തോന്നും പക്ഷെ കൊണ്ടുവന്നാൽ ഇവിട ന്റെ വീടല്ലാത്തോണ്ട് prblm തുടങ്ങും...🥺🥺🥺🥺 but i love animals ❤️❤️❤️❤️❤️........വീടുവെയ്ക്കുമ്പോൾ ഇവറ്റകളെയും ഞാൻ നോക്കും 😇😇😇ഒരു ജോലി കൂടി settakkanam 😇💯
തീർച്ചയായും ഞാൻ സഹായിക്കും,ഇപ്പോൾ എനിക്ക് വളരെ തുച്ഛമായ വരുമാനമേ ഉള്ളൂ.. എങ്കിലും ഞാൻ അതിൽ നിന്നും വളരെ ചെറിയൊരു സഹായം വല്ലപ്പോഴും ചെയ്യാറുണ്ട്,ദൈവം സഹായിച്ചാൽ നല്ലൊരു joli സെറ്റയാൽ എനിക്ക് പറ്റുന്ന രീതിയിൽ സഹായിക്കും, ഇൻശാ അല്ലാഹ്..👍
നിയമ വാഴ്ച നടത്തുന്നവർ ചെയ്യേണ്ട കാര്യമാണ് ചില വ്യക്തികൾ ചെയ്യുന്നത്. മൃഗസംരക്ഷണ വകുപ്പാണ് ഈ കാര്യങ്ങൾ ചെയ്യേണ്ടത് അവർ ആടും പശുവിലും ഒതുങ്ങി. ഇനിയെങ്കിലും കണ്ണ് തുറക്കൂ തന്ദേശ വകുപ്പുകളേ... നിങ്ങളുടെ ഉത്തരവാദിത്വം മുഴുവൻ പാവം മനുഷ്യരെക്കൊണ്ടുമാത്രം ചെയ്യിക്കല്ലേ...
സഹോദര എനിക്ക് സഹായിക്കാൻ താല്പര്യം ഉണ്ട് ഞാൻ home നഴ്സിംഗ് ജോലി ആണ് ചെയ്യുന്നത് 28ദിവസം ആകണം സാലറി കിട്ടാൻ അതു കിട്ടുമ്പോൾ തീർച്ചയായും ഞാൻ അയക്കും നമ്പർ സേവ് ചെയ്തു വച്ചു.
Ente veedinaduthulla kay odinja oru dog prasavichu 8 children und pavam athine onnu ABC chayyan polum arum illa athu ethu nervum,roadilanu😢😢 kuttikal nadakkanu thudangiyittilla njan arum kanathe ammakku food kodukkum.
Chetta ente kayyil oru nadan dog und ente ammayude arunnu Amma kazhinja azhcha marichu poyi ivane kalayan pattilla eniku nokkanum kazhiyulla njn nattililla avane nokkan enthelum vazhiyundo please reply me
Cheta u rgood person but why u not putting people number? How xan people reach them without giving number?, This is strange 😢i am texting you frkm two days ur nunber yo help u for doggies babies but no reply 😢
ഒരുവിധം ആരോഗ്യം ഉള്ളതുങ്ങളുടെ വിശപ്പകറ്റുക. തീരെ വയ്യാത്തതുങ്ങൾക്കു മരുന്ന് മേടിക്കാൻ മിനക്കെടാതെ strong painkillar or ഉറകഗുളിക കൊടുത്ത് സമാധാനമായി പറഞ്ഞു വിടുക. അങ്ങനെ ചെയ്യുന്നത് അതുങ്ങളോട് ചെയ്യുന്ന പുണ്യമാണ്. തെരുവിൽ കിടന്ന് ഈച്ച കടിച്ചു മരിക്കുന്നതിലും എത്രയോ ഭേദം ആണ് ഇത്
എന്റെ മക്കളെ നിങ്ങളെ പോലെ നിങ്ങൾ മാത്രമേ കാണുട്ടോ ഈ പാവത്തുങ്ങളെ രക്ഷിക്കാൻ ദൈവം കാണുന്നുണ്ട് നിങ്ങളുടെ ഈ കഷ്ടപ്പാട് 😊🙏
തീർച്ചയായും എല്ലാവരും സഹായിക്കണം മനുഷ്യരെക്കാളും സ്നേഹമുള്ളവരാണ് ഇവർ ഈ ചേട്ടന് ദൈവം തീർച്ചയായും അനുഗ്രഹിക്കും
ചെറിയ തോതിൽ അയച്ചിട്ടുണ്ട്... ഇനിയും കഴിയുമ്പോളൊക്കെ അയക്കാം... നിങ്ങളുടെ പ്രവർത്തനങ്ങൾ തുടരുക... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...🐕...❤...🙏
കൊടുക്കുന്നുണ്ട് ബ്രോ കഴിയുന്നതും എല്ലാ മാസവും 👍👍👍👍നിങ്ങളെ പോലെ ഉള്ളവരെ അല്ലെ ഹെല്പ് ചൈയ്യേണ്ടത് 👍👍ഞാൻ ഏറ്റവും കൂടുതൽ കാണുന്ന ചാനലുകൾ ശ്രീജേഷ്, പ്രദീപ്, താങ്കളുടെ, കൂടാതെ petisinte ഷെൽട്ടർ ഉള്ള കുറെ പേരുടെ 🥰🥰🥰
ഞാനും😊
തീർച്ചയായും 👍🏻👍🏻👍🏻👍🏻👍🏻 ഏറ്റവും നല്ല മനസിന്റെ ഉടമ ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സഹായിക്കാം... നിങ്ങള്ക്ക് സഹായം തന്നില്ലെങ്കിൽ പിന്നെ മനുഷ്യൻ എന്ന് പറയുന്നതിന് എന്ത് അർത്ഥം
ചേട്ടന് എല്ലാ മാസവും നിങ്ങളെ കൊണ്ട് കഴിയുന്ന രീതിയിൽ സഹായം ചെയ്യണം 🙏🙏🙏
മോനെ ദൈവം ഉയരത്തിൽ എത്തിക്കട്ടെ
ദൈവം അദ്ദേഹത്തെയും താങ്കളേയും വാനോളം കൃപ തരും
ആ പ്രദീപ് ഏട്ടന് big salute 🙏🙏🙏🙏
ഇവർക്കാണ് ദൈവാനുഗ്രഹങ്ങൾ വാരികോരി കിട്ടേണ്ടത്😊👍🤝💐
എനിക്ക് ഒരു വീടുണ്ടായിരുന്നു ങ്കിൽ എന്ന് എപ്പോഴും ചിന്തിക്കും 🙂🙂🙂🙂ആരും ഇറങ്ങിപോകാനും മറ്റും പറയില്ലല്ലോ 🙂.... ഓരോ മിണ്ടപ്രാണികളെയും കാണുമ്പോൾ vtl കൊണ്ടുവരാൻ തോന്നും പക്ഷെ കൊണ്ടുവന്നാൽ ഇവിട ന്റെ വീടല്ലാത്തോണ്ട് prblm തുടങ്ങും...🥺🥺🥺🥺 but i love animals ❤️❤️❤️❤️❤️........വീടുവെയ്ക്കുമ്പോൾ ഇവറ്റകളെയും ഞാൻ നോക്കും 😇😇😇ഒരു ജോലി കൂടി settakkanam 😇💯
മോനേ മനസ്സിൽ ദൈവാശം ഉള്ള വർക്ക മാത്രം ചെയ്യാൻ കഴിയുന്ന നല്ല കാര്യം ആണ് ഇത്. ഞാൻ കുറിച്ച് ദൂരെ ആണ്. God bless you.
ഞാനും ചെറുതായിട്ട് ഇതുപോലെ ചെയ്യുന്ന ആളാണ്: നിങ്ങൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ
Ente vitilum und vaziyil ninnum kittiya oru ammayum molum pavangalanu nalla sneham ullavar anu ❤️❤️❤️
എന്റെ വീട്ടിലും ഉണ്ട് എങ്ങനെ മുന്നോട്ടു പോകും എന്നാണ് എന്റെ ടെൻഷൻ
God bless you 🙏
എനിക്ക് വീടില്ല എങ്കിലും 7 പേര് എൻ്റെ അടുത്ത് food കഴിക്കാൻ വരും.
തീർച്ചയായും ഞാൻ സഹായിക്കും,ഇപ്പോൾ എനിക്ക് വളരെ തുച്ഛമായ വരുമാനമേ ഉള്ളൂ.. എങ്കിലും ഞാൻ അതിൽ നിന്നും വളരെ ചെറിയൊരു സഹായം വല്ലപ്പോഴും ചെയ്യാറുണ്ട്,ദൈവം സഹായിച്ചാൽ നല്ലൊരു joli സെറ്റയാൽ എനിക്ക് പറ്റുന്ന രീതിയിൽ സഹായിക്കും, ഇൻശാ അല്ലാഹ്..👍
God bless u ❤
നിയമ വാഴ്ച നടത്തുന്നവർ ചെയ്യേണ്ട കാര്യമാണ് ചില വ്യക്തികൾ ചെയ്യുന്നത്. മൃഗസംരക്ഷണ വകുപ്പാണ് ഈ കാര്യങ്ങൾ ചെയ്യേണ്ടത് അവർ ആടും പശുവിലും ഒതുങ്ങി. ഇനിയെങ്കിലും കണ്ണ് തുറക്കൂ തന്ദേശ വകുപ്പുകളേ... നിങ്ങളുടെ ഉത്തരവാദിത്വം മുഴുവൻ പാവം മനുഷ്യരെക്കൊണ്ടുമാത്രം ചെയ്യിക്കല്ലേ...
നായ്ക്കളെ ചികിത്സിക്കാൻ മിക്ക ഗവ. മൃഗഡോക്ടർ മാർക്കും മടിയാണ് 😢
സാക്ഷാൽ ദൈവം മോൻ തന്നെ എന്നെനിക്ക് തോന്നുന്നു പല രൂപത്തിലല്ലെ ഈശ്വരൻ🥰🥰🥰🙏🙏🙏🙏❤️❤️❤️❤️
🙏🏻🙏🏻🙏🏻🙏🏻👌🏽👌🏽👌🏽👌🏽😍😍😍😍😍. പടച്ചവൻ കാക്കട്ടെ
Will share as much as possible ❤
നിങ്ങളെ ഞാൻ സ്നേഹിക്കുന്നത് നിങ്ങൾ ചെയ്യുന്ന പ്രവൃത്തി കണ്ടിട്ടാണ്
മനസ് നിറഞ്ഞു പറയുവാ നിങ്ങളെ ദൈവം കൈവിടില്ല
പ്രദീപിനും നമ്മൾ എന്തെങ്കിലും ചെയ്യും 🙏🙏
സഹോദര എനിക്ക് സഹായിക്കാൻ താല്പര്യം ഉണ്ട് ഞാൻ home നഴ്സിംഗ് ജോലി ആണ് ചെയ്യുന്നത് 28ദിവസം ആകണം സാലറി കിട്ടാൻ അതു കിട്ടുമ്പോൾ തീർച്ചയായും ഞാൻ അയക്കും നമ്പർ സേവ് ചെയ്തു വച്ചു.
God bless you ❤
സഹായിക്കും ❤❤❤❤
you are great ദൈവം നിങ്ങളെ ഒരിക്കലും കൈവിടില്ല.
ന്റെ മുത്തപ്പാ..... ഇവരെ കാത്തോളണേ 🙏🙏🙏🙏🙏
നാളെ കാത്താ മതിയോ ? ഇന്നലെ കാക്കാത്ത മുത്തപ്പൻ നാളെ കാക്കില്ലാ. ചെയ്യുന്നവർ ചെയ്യട്ടെ.
പറ്റിയാ . കാശുകൊണ്ട് സഹായിക്'
ചെറിയ തുക അയക്കാറുണ്ട്.തീർച്ചയായും എന്നാൽ കഴിയുന്നതു ചെയ്യാൻ റെഡി ആണ്.ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ 🌹
മോന് നല്ലത് വരട്ടെ
സഹായം ചെയ്യാൻ പറ്റാത്ത ഒരമ്മ
Sahayikunnudu❤❤❤❤
❤❤❤God bless all
ഏല്ലാവർക്കും നായകളെ വെറുപ്പില്ല
Really inspiring ❤
God bless you
Nalla manasullavar and onnum
Pratheeshikathe nokkunna
Ningal theivamanu
Mindapiranigalku
God bless you ❤❤❤
🙏🙏🙏😍😍
Big Salute🎉🎉
God bless you brother
God bless dogs ❤❤❤thank you
God bls u
🙏🏻🙏🏻🙏🏻🙏🏻❤️❤️❤️👍🏻
🙏💕🙏🙏🙏🙏🙏🙏
സംരക്ഷിക്കാൻ ആളുടെല്ലാ ന്ന് വിചാരിച്ച് ഇവറ്റകളെല്ലാം നായയെ മനപൂർവം കൊണ്ടു കളയാണോ അതിനുള്ള ശിക്ഷ അവർക്ക് കിട്ടട്ടേ
ഈ സ്ഥലം പാലക്കാട് എവിടെ ആണ് ❤❤❤
🎉🎉🎉🎉❤❤❤❤
Sure whenever possible.
Dog നെ ഇഷ്ട്ടമല്ല എന്നാരു പറഞ്ഞു അടിപൊളി dog നെ എല്ലാർക്കും ഇഷ്ട്ടമാണ്... തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പാവങ്ങളെയാണ് ആർക്കും ഇഷ്ട്ടമല്ലാത്തത്
Satyam
Great...🙏💙💙💙👍
Thanks dear for the info
Ayakkunudu sahodhara pattunnathu pole eniyum cheyyum
God Bless You.
😍😍😍😍😍🥰🥰🥰🥰🥰
ദൈവം കനിയട്ടെ 🙏🙏
Very good
Chetta nerimangalam idukki kavalayil inn rand patti kunjugale kandu vellom polum labhikkunnilla ennan thonnunnath athine kand korach vellom koduthapo aarthiyode kudikkukayayirunnu pls rescue them 🙏
🙏🙏👍👍
Chetta adutha madam muthal njanum oru cheriya amount ayakyam chettante nalla manasine orsyiram nanni aarumillatha emakkalk vendy jeevikunna chettane oru kuravum undavathe deyvam nikki kolum ellavaru e mskkalk vendy help cheyuga pls 🙏🙏🙏
സഹായിക്കാം ഒരു ജോലി ലഭിക്കട ശരിയാകും
ഉള്ളവർ സഹായിക്കണേ പാവങ്ങൾ
👍💕🙏
Enik bhayankara ishtaanu dogs ne....njan orutthane edutthu valartthunnud....9 vayassayi....ente ponnaanu Avan....
Njanum
👍👍👍
I always prey for you dear friend❤
💖💖💖BROS URAPPAAYUM👍👍
Ente veedinaduthulla kay odinja oru dog prasavichu 8 children und pavam athine onnu ABC chayyan polum arum illa athu ethu nervum,roadilanu😢😢 kuttikal nadakkanu thudangiyittilla njan arum kanathe ammakku food kodukkum.
Ennum food kodukane...pls
Sure.
Chetta njangal ivde oru dog kazhuthil oru valiya muri athil puzhukal vann kidakunund endha cheyendath
Powli❤
🙏🙏🙏🙏🙏🙏
Chetta enikoru karyam parayan und. ..enikonu contact Cheyney pattumo .urgent anu
Bro adoption kodukunundo
❤❤❤👍👍👍👍👍
❤❤❤เย้อะมากๆน่าเป็นหว่งคนเลี้ยงจะเลี้ยงใหวมัยนะถ้าไม่ทำหมันจะมีเพิ่มๆๆเป็นร้อยเป็นพันจะยุ่กันลำบากคุณช่างมีจิตใจที่โอบออ้มอารีขอให้ใด้มีองค์กรแหละหน่วยคนใจบุญมาช่วยเหลือด้วยนะคะ❤❤❤❤❤❤❤❤
പാലക്കാട് എവിടെയാണ്🙏
🥰🥰🥰
Location???
Chetta enik onnu samsarikanam engana contact cheyyum
Manushythwam marichittilla ennathinte thelivanithu
Sahayikkan manasullavarkku paisa illa paisa ullavarkku manasilla ee Chanel kanunna ellavarkkum nallathu varatte ennu prarthikkam ellavarudeyum sahayam kittatte
Bro ☺️
Bank details
Gpay number last koduthittund
❤❤❤😘😘🥰🥰😍😍
😥😥😥😥😥😥
Bank details pl.
ഇതിൽ spits എനത്തിൽ പെട്ട നായ കുട്ടിയെ കണ്ടു അതിനെ തരാമോ
🙏🙏🙏🙏🙏😔
Chetta ente kayyil oru nadan dog und ente ammayude arunnu Amma kazhinja azhcha marichu poyi ivane kalayan pattilla eniku nokkanum kazhiyulla njn nattililla avane nokkan enthelum vazhiyundo please reply me
🙏🙏❤️❤️
Kayyil ollathu ittatond bro❤
❤❤❤❤❤❤❤❤❤❤❤❤❤
Hai are you willing to rescue two puppies
Cheta u rgood person but why u not putting people number? How xan people reach them without giving number?,
This is strange 😢i am texting you frkm two days ur nunber yo help u for doggies babies but no reply 😢
🙏🙏🙏🙏
❤❤❤🎉
😊😊😊😊😊
Those animal lovers who are watching this video, please adopt 1 dog.
👍💯🇮🇳🇮🇳🇮🇳🇮🇳🇮🇳🙏
Helo
വീടു പണി എന്തായി?
Najan help chyarunda eneyum cheyum
എനിക്ക് ഭയങ്കര ഇഷ്ട്ടാ
ഇവരെ ബന്ധപെടാൻ ഫോൺ നമ്പർ തരുമോ