ഒരു വശത്ത് ഭക്ഷണത്തിൽ വിഷം കലർത്തി മിണ്ടാപ്രാണികളെ കൊല്ലുന്നവർ.. മറുവശത്ത് അധ്വാനിച്ചുണ്ടാക്കിയ പണം മിണ്ടാപ്രാണികൾക്ക് വേണ്ടി ചിലവാക്കുന്നവർ .. നിങ്ങൾക്കും ആ ചേച്ചിക്കും നല്ലത് മാത്രം വരട്ടെ ബ്രോ ♥️♥️♥️
ഈശ്വരാ ആ ചേച്ചിയുടെ മനസ്സ് 🙏🙏🙏 സന്തോഷം ഒരുപാട് സന്തോഷം തോന്നുന്നു 💃💃നമ്മുടെ നാലു കാലും ഒരു വാലും ഉള്ള മക്കൾക്ക് ഈ സന്തോഷം അറിയോ എന്തോ 😍😍🥰🥰💓💓😚ആ ചേച്ചിയോട് ഞങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അവർക്കുണ്ടെന്ന് അറിയിക്കേണ്ട ചങ്ങാതി.💓💓
ആ ചേച്ചിയ്ക്ക് നല്ലതേ വരുള്ളൂ.. ഇന്നത്തേ കാലത്ത് ഇങ്ങനെ ചെയ്യുന്നവർ വളരെ കുറവാണ്. ബന്ധങ്ങൾക്ക് പോലും വില ഇല്ലാതാകുന്ന ഈ കാലതാണ് ആ ചേച്ചി സഹായിക്കാൻ മുന്നോട്ടു വന്നത്. ഒരുപാട് മിണ്ടപ്രാണികൾ പുഴു അരിക്കാതെ രക്ഷപെടുമല്ലോ....🙃🙃🙃🙃🙃
ഞങ്ങൾ മനുഷ്യരുടെ പ്രാർത്ഥനെയെക്കാളും ആ പാവം മിണ്ടാപ്രാണികളുടെ പ്രാർത്ഥന ഈശ്വരൻ കേൾക്കും.. എന്റെ പൊന്നു മുത്തപ്പൻ സഹോദരനെ സമ്പൽസമൃദ്ധമായി അനുഗ്രഹിക്കട്ടെ.. ഒരുപാട് സന്തോഷം.. thank you my dear God for your kindness 🙏🙏God bless you abundantly my dear brother ❤❤❤🙏🙏🙏
ഞാൻ വെൽഡിങ് പണിക്കു പോകുന്ന ഒരു ആൾ ആണ് ജോലിക്ക് ഞാനും കൂടി വരാം സഹായിക്കാം സാമ്പത്തികം തരാൻ എന്റെ കാര്യം തന്നെ വളരെ കഷ്ടം ആണ് ബ്രോ എന്നാലും ജോലി തുടങ്ങിയാൽ വിളിക്ക് ഞാനും കൂടി വരാം സഹായിക്കാൻ എന്റെ വീട്ടിലും ഉണ്ട് 4കുഞ്ഞുങ്ങൾ വൈഫ് ന്അത്പോലെ സ്നേഹം മാണ് വീഡിയോ ഞങൾ കാണാറുണ്ട് നല്ലവരായ മനുഷ്യൻ ഉണ്ട് എന്നു കൂടെ മനസിലായി എല്ലാം നന്നായി വരും
മരിച്ചു പോയ നടി മോനിഷയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു കൊറെ സ്ഥലം വാങ്ങി വയ്യാത്ത തെരുവ് നായ്ക്കളെ സംരക്ഷിക്കുക എന്ന് അവരുടെ അമ്മ ശ്രീദേവിടെ ഇന്റർവ്യൂവിൽ കണ്ടിരുന്നു.. ഒരുപക്ഷെ അവർ ഇന്ന് ഉണ്ടായിരുന്നുവെങ്കിൽ ഈ കുഞ്ഞുങ്ങൾക്ക് ഒരു സഹായമായേനെ
ചിലർ മനുഷ്യ സ്നേഹം പറഞ് മൃഗങ്ങളെ കൊല്ലുന്നു . ചിലർ മനുഷ്യത്വം എന്തെന്ന് പ്രവർത്തിച്ചു കാണിച്ചു കൊടുക്കുന്നു. നിങ്ങൾ ചെയുന്ന സൽകൃത്യങ്ങൾക് ദെയ്‌വം കണ്ടറിഞ് തരുന്നതാണ് ഈ സൗഭാഗ്യമൊക്ക. ഒരുപാട് സന്തോഷം. ഇനിയും മുന്നോട്ട് പോകൂ സഹോദരാ ...
എത്ര ആൾക്കാർ ആണ് നിങ്ങളെ സ്നേഹിക്കുന്നതെന്നു കണ്ടോ ജിനേഷേ..❤❤ഒന്നും തിരിച്ചു പ്രതീക്ഷിച്ചല്ലല്ലോ ഇങ്ങനെ ഒരു മനസ്സുമായി ആദ്യം മുതൽ ഇറങ്ങിയിരിക്കുന്നത്.. പക്ഷെ എല്ലാം അറിയുന്ന ദൈവം എന്നും ആവശ്യങ്ങൾ അറിഞ്ഞു കൂടെ ഉണ്ട്.. നല്ലതേ വരൂ.. എന്നും.. ഒന്നിലും തളർന്നു പോകരുത്.. കൂടെ ഉള്ളവർ സങ്കടപ്പെട്ടു പോകും.. മിടുക്കൻ ആയി സന്തോഷത്തോടെ ജീവിക്കുക.. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
ഞാൻ എല്ലാ പറവകൾക്കും നായകൾക്കും പൂച്ച കക്കും ആഹാരം കൊടുക്കുന്നുണ്ട് - ജോലി ചെയ്യാൻ പറ്റുന്ന സമയത്ത് കുറച്ചു സമ്പാദ്യ o ഉണ്ടായിരുന്ന സുഖമില്ലാതെ ആശു പത്രിയിൽ ആയി എല്ലാം തീർന്നു ഇപ്പോൾ ആകെ വിഷമത്തിൽ ആണ് ജോലിക്ക് പോകാൻ പറ്റില്ല. എങ്കിലും കുറച്ചൊക്കെ കൊടുക്കുന്നുണ്ട് ഇനി എത്ര കാലം പറ്റുമെന്നു അറിയില്ല. ഞാൻ കഴിച്ചില്ലെങ്കിലും അവർക്ക് കൊടുത്തില്ല. എങ്കിൽ . വലിയ വിഷമം തന്നെ ഈ പ്രവൃത്തിയിൽ ചിലരൊക്കെ ഭ്രാന്താണെന്ന് പറയാറുണ്ട് അതിൽ വിഷമഠ ഇല്ല ചിലപ്പോൾ സത്യമായിരിക്കാം
ഒത്തിരി സന്തോഷം തോന്നി, പ്രപഞ്ച ശക്തിയുടെ അനുഗ്രഹം എന്നും താങ്കളെ പോലുള്ളവർക്കും സഹായിച്ച ചേച്ചിയെ പോലുള്ളവർക്കും ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നയാളാണ് ഞാൻ, ഇനിയും ഇനിയും ഈ ചാനെൽ ഉയരങ്ങൾ കീഴടക്കട്ടെ, 🙏🏼🙏🏼🙏🏼👍🏻❤️
ജിനേഷ് സഹോദരനും കുടുംബ ത്തിനും എന്നും അപ്പോഴും നല്ലത് മാത്രം വരട്ടെ. റോസിലി ചേച്ചിക്കും നല്ലത് മാത്രം വരട്ടെ. ആ മിണ്ടപ്രാണികളുടെ മനസിന്റെ നന്മയും നിങ്ങളുടെയൊക്കെ ജീവിതത്തിൽ പോസിറ്റീവ് കാര്യങ്ങൾ കൊണ്ട് തരും തീർച്ച. കാരണം അനുഭവം ഗുരു. 🙏🙏🙏💖💖💖
ഞങ്ങൾ എല്ലാവരും പറഞ്ഞില്ലേ ചേട്ടാ ..... നിങ്ങൾ ചെയ്യുന്ന പ്രവർത്തിക്കു നിങ്ങള്ക്ക് ഈശ്വരൻ പല രൂപത്തിൽ വന്നു സഹായിക്കും ...... ഞാൻ ഉറപ്പ്പ് പറയുന്നു, എനിക്ക് സാലറി കിട്ടിയാൽ ഓരോ മാസവും അവിടുത്തെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഞാൻ സഹായിക്കും 😍♥️😍♥️😍♥️♥️♥️
Congratulations for getting a permanent place for our dogs and the place looks very beautiful and spacious. God will bless that chechi forever because she did a wonderful job
ദൈവം മനുഷ്യരിൽ കൂടിപ്രേവർത്തിയ്കുമ്പഴാണ് ഇതുപോലെ നല്ല കാര്യങ്ങൾ ഉണ്ടാകുന്നതു. സ്ഥലം വാടകയ്ക്കാണെങ്കിലും തരാൻ മനസ് കാണിച്ച ആ നല്ല സഹോദരിയെ അഭ്നന്ദിയ്ക്യന്നു. അനിയന്റെ ആഗ്രഹങ്ങൾ സാധിക്കട്ടെ. എല്ലാ നന്മകളും നേരുന്നു. മിണ്ടപ്രാണികളെ സ്നേഹിയ്ക്കൂ. സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകും. 🙏🙏🙏❤️❤️❤️👍🏼
നിങ്ങളുടെ ആ വലിയ മനസ്സിന് ആദ്യേ ഒരായിരം നന്ദി പറയുന്നു... പിന്നെ ദൈവമായി തന്ന നിധിയാണ് മുത്തുമണികളും , ഈ സ്ഥലവും പറഞ്ഞപോലെ തന്നെ നല്ലത് ചെയ്യുന്ന ആരെയും ദൈവം കൈവിടില്ല ഒരു കൈ സഹായം തീർച്ചയായും കിട്ടും ഉറപ്പാണ്. വളരെ സന്തോഷമായി ഇതു കണ്ടിട്ട്. എന്റെ ജീവിതത്തിൽ ഞാൻ സന്തോഷിക്കുന്നത് ഈ വക നല്ല കാര്യങ്ങൾ കാണുന്നതും, കേൾക്കുന്നതുമാണ് എന്നും പ്രാർത്ഥനയോടെ നിങ്ങളുടെ കുടുംബത്തോടൊപ്പം.
Sahayikan manassu kanicha aa chechik um thankalkkum ella anugrahavum undakatte. Othiri sahayikan njangal il palarkum kazhiyilla engilum ithiri oke sahayikan kazhiyum. Ellathinum njangal katta support.
നീ മകനെ ചെയ്യുന്ന പ്രവർത്തിക്ക് ദൈവം അനുഗ്രഹിക്കട്ടെ എന്റെ വീട്ടിൽ 3 നായകൾ ഉണ്ട് ഞാൻ ലക്ഷം വീട് കോളിനി ആയത് കൊണ്ട് എനിക്ക് ഇവരെ മാത്രം രക്ഷിക്കാൻ കഴിവ് ഉള്ളു
മോനെ നിന്നെ ദൈവം സഹായിക്കും ഞങ്ങൾക് ചെയ്യാൻ കഴിയാത്ത പുണ്യ മാണ് നീ ചെയ്യുന്നത് ദൈവസ്നേഹം ഉള്ളവർ പോലും മിണ്ടാപ്രാണികളോട് സ്നേഹം കാണിക്കുന്നില്ല ഇവയോട് ഇരുകാലി മനുഷ്യൻ കാണിക്കുന്നത് കാണുമ്പോൾ നിസ്സഹായതയോടെ നോക്കിനിൽക്കാൻ മാത്രമേ കഴിയൂ
ഇങ്ങനത്തെ ഒഴിഞ്ഞ സ്ഥലമാകുമ്പോൾ എല്ലാം കൊണ്ടും നല്ലതാണ്. നിങ്ങളും സുരക്ഷിതമാണെങ്കിൽ ഒരു പാട് നല്ലത്. ദൈവം ഇങ്ങനെ എപ്പോഴെങ്കിലും നമ്മെ സഹായിക്കാനായി വരും.
ഇത്ര വലിയ മനസ്സുള്ള റോസ്ലിൻ എന്ന സ്ത്രീയ്ക്ക് ഒരായിരം🙏 ഇങ്ങനെയൊക്കെ ചെയ്യാൻ കയ്യിൽ കാശ് മാത്രം പോര . സഹായിയ്ക്കാനുള്ള മനസ്സ് വേണം. ഞാനറിയാത്ത ആ സ്ത്രീയ്ക്ക് എല്ലാ വിധ നന്മകളും നേരുന്നു.
അ സഹോദരിയെ ദൈവം കാക്കും...വീഡിയോ കാണുമ്പോൾ ഞാനോർക്കും പിള്ളേർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്..പക്ഷേ..എൻ്റെ പ്രശ്നങ്ങളിൽ നിന്നും ഒന്ന് കൈ അയക്കാൻ പറ്റണ്ടെ ...ന്നാലും ഞാൻ ചെയ്യും കേട്ടോ..ഇത്രയും വേഗം ദൈവം അതിനു വഴി കാണിക്കും...
ബ്രോ ആ ചേച്ചിക്കും കുടുംബത്തിനും എന്നും നന്മകൾ വരാൻ പ്രാർത്ഥിക്കുന്നു ഈയുള്ളവനും. ആ നന്മ മരത്തിന് ഒന്ന് കാണണമെന്നുണ്ട് ഒരു ഫോട്ടോയെങ്കിലും അടുത്ത വീഡിയോയിൽ ഒന്ന് ഇടുമോ ❤
മോനെ മോൻ്റെ വിജയം നല്ല ഒരു അമ്മയും ഭാര്യയും മോന് കിട്ടി എന്നതാണ് അവരുടെ സപ്പോർട്ട് ഇല്ല എങ്കിൽ എന്താകുമായിരുന്നു സ്ഥിതി ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
ദൈവം പോലുള്ള ജിവികളാണ് നിങ്ങൾ സംരക്ഷിക്കുന്നത് അവയുടെ അനുഗ്രഹം നിങ്ങളുടെ കൂടെയുണ്ടാവും ഇനിയങ്ങോട്ട് അഗ്രഹിച്ചതിനെക്കാൾ കൂടുതൽ കാര്യങ്ങൾ നടന്നിരിക്കും ഇത് ഒരു വലിയ സത്യമാണ്
നിങ്ങളെ ദൈവം തീർച്ചയായും രക്ഷിക്കും കാരണം ഭക്ഷണം കഴിച്ചുമൂടിയാലും മിണ്ടാപ്രാണികൾക്ക് കൊടുക്കാത്ത ദുഷ്ട മനുഷ്യരാണ് ഭൂരിഭാഗവും അവർക്കുള്ള ശിക്ഷ പ്രകൃതി കൊടുത്തുകൊള്ളും❤ നിങ്ങളെയും കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ സഹോദരാ
സ്ഥലം അനുവദിച്ച ചേച്ചിയ്ക്കും. അനിയൻ ചങ്ങാതിയ്ക്കും എല്ലാ നന്മകളും നേരുന്നു❤❤❤🙏🙏🙏
ഇത്രയും ജീവൻ രക്ഷിക്കുന്ന നിങ്ങൾക്ക്, കുടുംബത്തിനും എന്നും അയസും ആരോഗ്യവും നൽകട്ടെ 🙌❤️❤️😘🐶
ഒരു വശത്ത് ഭക്ഷണത്തിൽ വിഷം കലർത്തി മിണ്ടാപ്രാണികളെ കൊല്ലുന്നവർ.. മറുവശത്ത് അധ്വാനിച്ചുണ്ടാക്കിയ പണം മിണ്ടാപ്രാണികൾക്ക് വേണ്ടി ചിലവാക്കുന്നവർ .. നിങ്ങൾക്കും ആ ചേച്ചിക്കും നല്ലത് മാത്രം വരട്ടെ ബ്രോ ♥️♥️♥️
ശരിയാണ്
You are so great
ഒരുപാട് സന്തോഷം ❤റോസ്‌ലി ചേച്ചിക്കും കുടുംബത്തിനും, ചേട്ടനും നന്മകൾ വരട്ടെ ❤
🥰👍🏻
അള്ളാഹുവേ ആ നല്ല മനസിന്റെ ഉടമയായ ചേച്ചിക്കും ഈ പാവം പാലക്കാടൻ ചെങ്ങാതിക്കും നല്ലത് മാത്രം കൊടുക്കണേ 🤲🤲🤲
🥰🥰👍👍
❤All the best
ഈശ്വരാ ആ ചേച്ചിയുടെ മനസ്സ് 🙏🙏🙏 സന്തോഷം ഒരുപാട് സന്തോഷം തോന്നുന്നു 💃💃നമ്മുടെ നാലു കാലും ഒരു വാലും ഉള്ള മക്കൾക്ക് ഈ സന്തോഷം അറിയോ എന്തോ 😍😍🥰🥰💓💓😚ആ ചേച്ചിയോട് ഞങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അവർക്കുണ്ടെന്ന് അറിയിക്കേണ്ട ചങ്ങാതി.💓💓
ആ ചേച്ചിയ്ക്ക് നല്ലതേ വരുള്ളൂ..
ഇന്നത്തേ കാലത്ത് ഇങ്ങനെ ചെയ്യുന്നവർ വളരെ കുറവാണ്. ബന്ധങ്ങൾക്ക് പോലും വില ഇല്ലാതാകുന്ന ഈ കാലതാണ് ആ ചേച്ചി സഹായിക്കാൻ മുന്നോട്ടു വന്നത്. ഒരുപാട് മിണ്ടപ്രാണികൾ പുഴു അരിക്കാതെ രക്ഷപെടുമല്ലോ....🙃🙃🙃🙃🙃
സത്യം ❤️❤️ആന്റി ദുരെ ഇരിക്കുന്ന നമുക്ക് ആന്റി വേണ്ടി പ്രാർത്ഥിക്കാൻ മാത്രം പറ്റു ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
ഏട്ടന്റെ കൂടെ എല്ലായ്പോഴും real god ഉണ്ടായിരിക്കും 🙏🏻🙏🏻😍😍
God ഇൽ real ഉം fake ഉം ഉണ്ടോ....കഷ്ടം....
🙏🏻🙏🏻🙏🏻🙏🏻. ചേച്ചിക്കും താങ്കൾക്കും കുടുംബത്തിനും എന്നും നന്മ മാത്രം ഉണ്ടാകും 🥰👌🏽
ദൈവം കടaക്ഷിച്ചു റോസ്‌ലിച്ചേച്ചിക്ക് ആയിരമായിരം നന്മകൾ നേരുന്നു ചങ്ങാതിക്കു ആയുരാരോഗ്യവും സമ്പത്തും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു!!
ഞങ്ങൾ മനുഷ്യരുടെ പ്രാർത്ഥനെയെക്കാളും ആ പാവം മിണ്ടാപ്രാണികളുടെ പ്രാർത്ഥന ഈശ്വരൻ കേൾക്കും.. എന്റെ പൊന്നു മുത്തപ്പൻ സഹോദരനെ സമ്പൽസമൃദ്ധമായി അനുഗ്രഹിക്കട്ടെ.. ഒരുപാട് സന്തോഷം.. thank you my dear God for your kindness 🙏🙏God bless you abundantly my dear brother ❤❤❤🙏🙏🙏
Aa ആച്ചേച്ചിക്കും ജിനേഷിനും നല്ലതുമാത്രം വരട്ടെ .👏👏👏👏
നിങ്ങളുടെ ന്നല്ല മനസ്സിന് ഇനിയും സന്തോഷ നിമിഷങ്ങൾ ഉണ്ടാകും
സഹായിച്ച ചേച്ചിക് 🙏ന്നല്ലതു മാത്രം വരട്ടെ
ചങ്ങാതീ...,.. നല്ലതു വരും 🙏🙏🙏
ഈമിണ്ടപ്രാണികളുടെ പ്രാർത്ഥന ഒന്നുമാത്രം മതി അവർക്ക് സർവ ഐശ്വര്യങ്ങളും ഉണ്ടാവാൻ🙏🙏🙏🥰
നിങ്ങൾ ഒരുപാട് ത്യാഗം സഹിക്കുണ്ട്.... ഒരുപാട് നായ് കുട്ടികളുടെ ജീവിതം ഇവിടെ തുടങ്ങാൻ പോകുക ആണു...... 🙏🙏🙏
😂😂😂പിന്നെ.... 😇😇😇നായികുട്ടികളെ പഠിപ്പിച്ചു mbbs ന് അയച്ചു ഡോക്ടർ ആക്കണം
നിങ്ങളോട് വീണ്ടും വീണ്ടും ബഹുമാനം തോന്നുന്നു,ഒരുപാട് സ്നേഹം തോന്നുന്നു.മനുഷ്യത്വം നിറഞ്ഞു നിൽക്കുന്ന നന്മ നിറഞ്ഞ ഒരു മനുഷ്യൻ...
എന്റെ നാവു അതുപോലെ ആയില്ലേ ഇനിയും ബ്രോ ഉയരങ്ങളിൽ എത്തട്ടെ ആ പാവം ജീവികളുടെ അനുഗ്രഹം
ഉണ്ടാകും
ഞാൻ വെൽഡിങ് പണിക്കു പോകുന്ന ഒരു ആൾ ആണ് ജോലിക്ക് ഞാനും കൂടി വരാം സഹായിക്കാം സാമ്പത്തികം തരാൻ എന്റെ കാര്യം തന്നെ വളരെ കഷ്ടം ആണ് ബ്രോ എന്നാലും ജോലി തുടങ്ങിയാൽ വിളിക്ക് ഞാനും കൂടി വരാം സഹായിക്കാൻ എന്റെ വീട്ടിലും ഉണ്ട് 4കുഞ്ഞുങ്ങൾ വൈഫ് ന്അത്പോലെ സ്നേഹം മാണ് വീഡിയോ ഞങൾ കാണാറുണ്ട് നല്ലവരായ മനുഷ്യൻ ഉണ്ട് എന്നു കൂടെ മനസിലായി എല്ലാം നന്നായി വരും
🌹🙏
നന്മയ്ക്ക് ദൈവകരങ്ങൾ...ഇനിയും ആ കരുതൽ ഉണ്ടാവാൻ 🙏🙏
വളരെ സന്തോഷം തോന്നി ഇതു കേട്ടപ്പോൾ ദൈവം നീങ്ങളുടെ കൂടെ ഉണ്ടെന്ന് മാത്രം വിശ്വസിയ്ക്കുക.🙏💖
കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി , നിങ്ങൾക്ക് രണ്ട് പേർക്കും നല്ലത് വരട്ടെ
മരിച്ചു പോയ നടി മോനിഷയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു കൊറെ സ്ഥലം വാങ്ങി വയ്യാത്ത തെരുവ് നായ്ക്കളെ സംരക്ഷിക്കുക എന്ന് അവരുടെ അമ്മ ശ്രീദേവിടെ ഇന്റർവ്യൂവിൽ കണ്ടിരുന്നു.. ഒരുപക്ഷെ അവർ ഇന്ന് ഉണ്ടായിരുന്നുവെങ്കിൽ ഈ കുഞ്ഞുങ്ങൾക്ക് ഒരു സഹായമായേനെ
Annu ithrem stray dogs undayerinnooo
ഇപ്പോ കണ്ടില്ലേ യഥാർത്ഥ ദൈവം ആ ചേച്ചി യുടെ രൂപത്തിൽ ❤️🥰😍🙏🏻🙏🏻🙏🏻
താങ്ക്സ് god ആയിരം പതിനായിരം നന്ദി ദൈവത്തിന് പറഞ്ഞാലും മതി വരില്ല bro god ബ്ലെസ് you
ചിലർ മനുഷ്യ സ്നേഹം പറഞ് മൃഗങ്ങളെ കൊല്ലുന്നു .
ചിലർ മനുഷ്യത്വം എന്തെന്ന് പ്രവർത്തിച്ചു കാണിച്ചു കൊടുക്കുന്നു.
നിങ്ങൾ ചെയുന്ന സൽകൃത്യങ്ങൾക് ദെയ്‌വം കണ്ടറിഞ് തരുന്നതാണ് ഈ സൗഭാഗ്യമൊക്ക. ഒരുപാട് സന്തോഷം. ഇനിയും മുന്നോട്ട് പോകൂ സഹോദരാ ...
സന്തോഷം തോന്നുന്നു.... എന്നും നല്ലത് വരും..... നിങ്ങൽ ഞങളുടെ ദൈവം ആണ് 🙏🙏🙏
നിങ്ങളുടെ എല്ലാത്തിനും ഈശ്വരൻ അനുഗ്രഹിക്കട്ടെ. അവരുടെ പോലെ നന്മ യുള്ള മനസ്സുള്ളവർ ഉണ്ടാവട്ടെ അവർക്ക് നന്മ വരട്ടെ
Aa സ്ഥലം സ്വന്തമായി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
എത്ര ആൾക്കാർ ആണ് നിങ്ങളെ സ്നേഹിക്കുന്നതെന്നു കണ്ടോ ജിനേഷേ..❤❤ഒന്നും തിരിച്ചു പ്രതീക്ഷിച്ചല്ലല്ലോ ഇങ്ങനെ ഒരു മനസ്സുമായി ആദ്യം മുതൽ ഇറങ്ങിയിരിക്കുന്നത്.. പക്ഷെ എല്ലാം അറിയുന്ന ദൈവം എന്നും ആവശ്യങ്ങൾ അറിഞ്ഞു കൂടെ ഉണ്ട്.. നല്ലതേ വരൂ.. എന്നും.. ഒന്നിലും തളർന്നു പോകരുത്.. കൂടെ ഉള്ളവർ സങ്കടപ്പെട്ടു പോകും.. മിടുക്കൻ ആയി സന്തോഷത്തോടെ ജീവിക്കുക.. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
ദൈവം പല രൂപത്തിൽ വരും
ഇപ്പോള് ഇതാ ആ േചച്ചിയുടെ രൂപത്തിൽ വന്ന് നിങ്ങളെ സഹായിചൂ.ഇത്. നിങ്ങളുടെ നല്ല മനസും പുണ്യ പ്രവൃത്തി കൊണ്ട് മാത്രം ആണ്. 🙏🏼🙏🏼🙏🏼🙏🏼🙏🏼
ചേച്ചി മാത്രമാണ് സഹായിച്ചത് ദൈവം അല്ല റോസ്‌ലി ചേച്ചി 🙏🙏🙏
നല്ല അടിപൊളി സ്ഥലം ആണ് 🙏🙏🙏🙏🙏നിങ്ങൾക്കും കുട്ടികൾക്കും പിന്നെ പൊന്നുപോലെ നോക്കുന്നാ നകുട്ടികൾക്കും നല്ലത് മാത്രം വരുത്തട്ടെ 🙏🙏🙏🙏🙏🙏🙏
നിങ്ങൾ ഒരു അത് ഭുതം തന്നെ. മനുഷ്യത്വം മരവിച്ച ഈ കാലത്ത് ശരിക്കുഠ നമിക്കുന്നു കൂട്ടീ .
ഞാൻ എല്ലാ പറവകൾക്കും നായകൾക്കും പൂച്ച കക്കും ആഹാരം കൊടുക്കുന്നുണ്ട് - ജോലി ചെയ്യാൻ പറ്റുന്ന സമയത്ത് കുറച്ചു സമ്പാദ്യ o ഉണ്ടായിരുന്ന സുഖമില്ലാതെ ആശു പത്രിയിൽ ആയി എല്ലാം തീർന്നു ഇപ്പോൾ ആകെ വിഷമത്തിൽ ആണ് ജോലിക്ക് പോകാൻ പറ്റില്ല. എങ്കിലും കുറച്ചൊക്കെ കൊടുക്കുന്നുണ്ട് ഇനി എത്ര കാലം പറ്റുമെന്നു അറിയില്ല. ഞാൻ കഴിച്ചില്ലെങ്കിലും അവർക്ക് കൊടുത്തില്ല. എങ്കിൽ . വലിയ വിഷമം തന്നെ ഈ പ്രവൃത്തിയിൽ ചിലരൊക്കെ ഭ്രാന്താണെന്ന് പറയാറുണ്ട് അതിൽ വിഷമഠ ഇല്ല ചിലപ്പോൾ സത്യമായിരിക്കാം
നല്ല മനസിന്റെ ഉടമയാണ് ചേട്ടൻ അതിന്റെ പുണ്യം ഉണ്ടാകും
ആ മിണ്ടാപ്രാണി കൾക്ക് രക്ഷകരായി താങ്കളും താങ്കൾക്കും കുടുംബത്തിനും രക്ഷകരായി ഈശ്വരനും എന്നും ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...
ആ കുഞ്ഞുണുങ്ങളുടെയും bro ഫാമിലിയുടെയും മനസ്സുകണ്ട ഒരാൾ ഈ പ്രപഞ്ചത്തിൽ ഉണ്ടെന്നുള്ള മഹത്തായ സത്യത്തിനു തെളിവാണ് ഇതെല്ലാം bro
നന്മ വിതച്ച് നന്മ കൊയ്യുന്ന സഹോദരാ ദൈവം അനുഗ്രഹിക്കും.
ഒത്തിരി സന്തോഷം തോന്നി, പ്രപഞ്ച ശക്തിയുടെ അനുഗ്രഹം എന്നും താങ്കളെ പോലുള്ളവർക്കും സഹായിച്ച ചേച്ചിയെ പോലുള്ളവർക്കും ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നയാളാണ് ഞാൻ, ഇനിയും ഇനിയും ഈ ചാനെൽ ഉയരങ്ങൾ കീഴടക്കട്ടെ, 🙏🏼🙏🏼🙏🏼👍🏻❤️
ഒരുപാട് സന്തോഷം...aa chechikum ജിനേഷ് നും puppies num nallathu matram varatte 🙏🙏❤️
താങ്കൾക്ക് പ്രപഞ്ചത്തിന്റെ അനുഗ്രഹം എല്ലായ്പ്പോഴും ഉണ്ടാകും. ഒരു വഴി അടയുമ്പോൾ പല വഴിയും തുറന്നുകിട്ടും❤❤❤❤
ജിനേഷ് സഹോദരനും കുടുംബ ത്തിനും എന്നും അപ്പോഴും നല്ലത് മാത്രം വരട്ടെ. റോസിലി ചേച്ചിക്കും നല്ലത് മാത്രം വരട്ടെ. ആ മിണ്ടപ്രാണികളുടെ മനസിന്റെ നന്മയും നിങ്ങളുടെയൊക്കെ ജീവിതത്തിൽ പോസിറ്റീവ് കാര്യങ്ങൾ കൊണ്ട് തരും തീർച്ച. കാരണം അനുഭവം ഗുരു. 🙏🙏🙏💖💖💖
റോസ്സ്‌ലി ചേച്ചിയുടെ നല്ല മനസ്സ് ഒപ്പം മോനെയും തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
എല്ലാം ശരിയാകും god നിങ്ങളുടെ കൂടെ und👍👍👍👍👍👍👍
എല്ലാം ഭംഗിയായി നടക്കും ദൈവo അനുഗ്രഹിക്കട്ടെ 🥰🥰🥰🙏🙏🙏🙏🙏
ഞങ്ങൾ എല്ലാവരും പറഞ്ഞില്ലേ ചേട്ടാ
..... നിങ്ങൾ ചെയ്യുന്ന പ്രവർത്തിക്കു നിങ്ങള്ക്ക് ഈശ്വരൻ പല രൂപത്തിൽ വന്നു സഹായിക്കും
...... ഞാൻ ഉറപ്പ്പ് പറയുന്നു, എനിക്ക് സാലറി കിട്ടിയാൽ ഓരോ മാസവും അവിടുത്തെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഞാൻ സഹായിക്കും 😍♥️😍♥️😍♥️♥️♥️
Congratulations for getting a permanent place for our dogs and the place looks very beautiful and spacious. God will bless that chechi forever because she did a wonderful job
ആ ചേച്ചിക്കും thangalkkum കൂടെ ദൈവം എപ്പോഴും കൂട്ടിനുണ്ടായിരിക്കും.
ആാാ. ചേച്ചി എന്നും പ്രാർത്ഥനയിൽ ഉണ്ടാവും അത്രേം സന്തോഷം ഉള്ള കാര്യം ആണ് ചെയ്തേ..... 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വാർത്ത വായിച്ചപ്പോൾ സന്തോഷം തോന്നി അഡ്രസ്സ് അറിയില്ല വല്ലപ്പോഴുമെങ്കിലും അവർക്കുള്ള ഭക്ഷണത്തിനു വേണ്ടി എന്നാൽ കഴിയുന്ന ചെറിയ തുക അയച്ചു തരാം
സഹായിച്ച ആൾക്കും ചങ്ങാതിയ്ക്കും കുടുംബത്തിനും 🙏🙏🙏🙏🙏❤️
Jineshine sahayicha chechikkum kubumbathinum ennum nanmakal undakatte.kurachu odiyengilum avasam kitiyallo.santhosham .ennum nanmakal mathram undakate👍👍🤝🤝🤝🙏🙏🙏🙏🙏🙏🙏🙏❤❤
ദൈവം നിങ്ങളുടെ കൂടെ ഉണ്ട് അതിന്റെ തെളിവാണ് ഇത് സഹോദരനും കുടുംബത്തിനും നല്ലത് വരട്ടെ
സത്യം ആണ്. ബ്രദർ വലിയ കാര്യമല്ലേ ചെയ്യുന്നത്. അതുകൊണ്ട് ദൈവം അയച്ചത് തന്നെ ആ ചേച്ചിയെ. അവരെ ദൈവം അനുഗ്രഹിക്കും 🥰
ദൈവം മനുഷ്യരിൽ കൂടിപ്രേവർത്തിയ്കുമ്പഴാണ് ഇതുപോലെ നല്ല കാര്യങ്ങൾ ഉണ്ടാകുന്നതു. സ്ഥലം വാടകയ്ക്കാണെങ്കിലും തരാൻ മനസ് കാണിച്ച ആ നല്ല സഹോദരിയെ അഭ്നന്ദിയ്ക്യന്നു. അനിയന്റെ ആഗ്രഹങ്ങൾ സാധിക്കട്ടെ. എല്ലാ നന്മകളും നേരുന്നു. മിണ്ടപ്രാണികളെ സ്നേഹിയ്ക്കൂ. സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകും. 🙏🙏🙏❤️❤️❤️👍🏼
നിങ്ങളുടെ ആ വലിയ മനസ്സിന് ആദ്യേ ഒരായിരം നന്ദി പറയുന്നു... പിന്നെ ദൈവമായി തന്ന നിധിയാണ് മുത്തുമണികളും , ഈ സ്ഥലവും പറഞ്ഞപോലെ തന്നെ നല്ലത് ചെയ്യുന്ന ആരെയും ദൈവം കൈവിടില്ല ഒരു കൈ സഹായം തീർച്ചയായും കിട്ടും ഉറപ്പാണ്. വളരെ സന്തോഷമായി ഇതു കണ്ടിട്ട്. എന്റെ ജീവിതത്തിൽ ഞാൻ സന്തോഷിക്കുന്നത് ഈ വക നല്ല കാര്യങ്ങൾ കാണുന്നതും, കേൾക്കുന്നതുമാണ് എന്നും പ്രാർത്ഥനയോടെ നിങ്ങളുടെ കുടുംബത്തോടൊപ്പം.
ഈശ്വരൻ കുടെ ഉണ്ട്
മനസ്സിൽ കണ്ടത് പോലെ തന്നെ ഉള്ള സ്ഥലം കിട്ടി
ദൈവത്തിന്റെ അനുഗ്രഹം ഉണ്ടു
ദൈവമെ നീ എന്നാ സൃഷ്ടാവ്... ഈ മകനെ..... ഇവന്റെ ഭാവിയെ......🎉🎉🎉🎉🎉
മോനു എപ്പോഴും നന്മ മാത്രം ഉണ്ടാവട്ടെ ❤️❤️❤️❤️❤️❤️❤️
Nigalk nallatj matram varatte 🥰 chechi orupadishttam🥰🥰
ഇനിയും ഒരുപാട് നന്മകൾ ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കും ബ്രദർ, ആ മിണ്ടാപ്രാണികൾ അത്രയ്ക്ക് ദൈവത്തോട് അങ്ങയുടെ കാര്യം പറയുന്നുണ്ട് ബ്രദർ
നന്മയുള്ള ആ ചേച്ചിക്ക് ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ..... നിങ്ങളുടെ നല്ല മനസ്സിന് ഒരുപാട് സ്നേഹം 🥰🥰🥰🥰❤️❤️❤️❤️
നല്ലത് വരട്ടെ. റോസിലിക്കും കുടുംബത്തിനും ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏
Deyvam iniyum ningaleyum Ningalude thalamurayeyum anugrahikatte 🙏🙏🙏🙏
💖💖💖💖💖💖💖💖💖
Sahayikan manassu kanicha aa chechik um thankalkkum ella anugrahavum undakatte. Othiri sahayikan njangal il palarkum kazhiyilla engilum ithiri oke sahayikan kazhiyum. Ellathinum njangal katta support.
കുഞ്ഞേ എല്ലാ നന്മയും നേരുന്നു 🙏
നീ മകനെ ചെയ്യുന്ന പ്രവർത്തിക്ക് ദൈവം അനുഗ്രഹിക്കട്ടെ എന്റെ വീട്ടിൽ 3 നായകൾ ഉണ്ട് ഞാൻ ലക്ഷം വീട് കോളിനി ആയത് കൊണ്ട് എനിക്ക് ഇവരെ മാത്രം രക്ഷിക്കാൻ കഴിവ് ഉള്ളു
മോനെ നിന്നെ ദൈവം സഹായിക്കും ഞങ്ങൾക് ചെയ്യാൻ കഴിയാത്ത പുണ്യ മാണ് നീ ചെയ്യുന്നത് ദൈവസ്നേഹം ഉള്ളവർ പോലും മിണ്ടാപ്രാണികളോട് സ്നേഹം കാണിക്കുന്നില്ല ഇവയോട് ഇരുകാലി മനുഷ്യൻ കാണിക്കുന്നത് കാണുമ്പോൾ നിസ്സഹായതയോടെ നോക്കിനിൽക്കാൻ മാത്രമേ കഴിയൂ
ഇങ്ങനത്തെ ഒഴിഞ്ഞ സ്ഥലമാകുമ്പോൾ എല്ലാം കൊണ്ടും നല്ലതാണ്. നിങ്ങളും സുരക്ഷിതമാണെങ്കിൽ ഒരു പാട് നല്ലത്. ദൈവം ഇങ്ങനെ എപ്പോഴെങ്കിലും നമ്മെ സഹായിക്കാനായി വരും.
ഞാനും അഞ്ചുപേരെ സംരെക്ഷി ക്കുന്നുണ്ട് സഹജീവി കളെ സ്നേഹിക്കാൻ പറ്റുന്നത് മനസ്സിൽ കരുണ യു ള്ള വർക്കെ പറ്റുള്ളൂ God bless you❤❤❤
എല്ലാർക്കും.നന്മ ചെയ്യുന്ന ചേട്ടന്
എന്നും നല്ലത് വരട്ടെ
Super 👌 great video God bless you and your family
ഇത്ര വലിയ മനസ്സുള്ള റോസ്ലിൻ എന്ന സ്ത്രീയ്ക്ക് ഒരായിരം🙏
ഇങ്ങനെയൊക്കെ ചെയ്യാൻ കയ്യിൽ കാശ് മാത്രം പോര . സഹായിയ്ക്കാനുള്ള മനസ്സ് വേണം. ഞാനറിയാത്ത ആ സ്ത്രീയ്ക്ക് എല്ലാ വിധ നന്മകളും നേരുന്നു.
സത്യം പറഞ്ഞാൽ എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. ദൈവത്തിന് നന്ദി. എല്ലാം അവൻ തീരുമാനിക്കുന്നു. എന്റെ വീടിന്റെ തിണ്ണയിൽ ഇപ്പോഴും നാല് പേരുണ്ട്.
ആ ചേച്ചിക്കും ചേട്ടനും ഒരു പാട് നന്മ നേരുന്നു....... ദൈവം കൂടെ ഉണ്ട് പല രൂപത്തിൽ ......🙏🙏🙏🙏🙏
Athukoddanu njaggalokk God bless annu parayunnathu... Ippo manasilayo ah chechi dyyvattinte roopattil vannathu 🙏🙏🙏🙏🙏ah chechittu orupadu nanmmakal uddavattennu pradhikkunnu ttoo..🙏🙏🙏🙏🙏🥰🤝🤗njaggalkko athinonnum kazhiyunnilla vegam panikalokk nadakkatte dyve🙏🙏🙏middapranikalkku aggane yulla orupadu gunaggaludennu nammalokk kanunnu.....🤗🥰dyyvtte orupadu visvasamundd ttoo🙏🙏🙏🙏🙏
Eshwaran rosile chechi ye anugrahikkate
Mindapranikkalukku otu edam koduthallo
🙏🙏🙏
മോന്റെ എല്ലാവീഡിയോയും ഞാൻ കാണും അതു വേറൊന്നും അല്ല ഇത്രയും കുഞ്ഞുങ്ങളെ മോൻ രക്ഷിക്കുന്നു ദൈവം റോസ്ളിയുടെ രൂപ്പത്തിൽ വന്നു ❤❤❤❤❤❤
Ith cheyth tharan thoniya cheachye daivam anugrahikate...🙏
ഒരുപാടു സന്തോഷം തോന്നുന്നു, നിങ്ങളെ സഹായിച്ചവരും ഇനിമുതൽ ഞങ്ങളുടെ പ്രാർത്ഥനയിൽ ഉണ്ടാകും 🙏🙏🙏
നിങ്ങളെയും.... കുടുംബത്തെയും..... റോസി ചേച്ചിയെയും.... ഭഗവാൻ.... അനുഗ്രഹിക്കട്ടെ.....
Chechikkum chettanum kudumbathinium nallathu varatte... ❤️
കരുണയുള്ള ദൈവത്തിന്റെ ഇടപെടൽ. എല്ലാ നന്മയും ഉണ്ടാവട്ടെ
അ സഹോദരിയെ ദൈവം കാക്കും...വീഡിയോ കാണുമ്പോൾ ഞാനോർക്കും പിള്ളേർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന്..പക്ഷേ..എൻ്റെ പ്രശ്നങ്ങളിൽ നിന്നും ഒന്ന് കൈ അയക്കാൻ പറ്റണ്ടെ ...ന്നാലും ഞാൻ ചെയ്യും കേട്ടോ..ഇത്രയും വേഗം ദൈവം അതിനു വഴി കാണിക്കും...
ദൈവത്തിൻ്റെ കരുതൽ ഇനിയും ഒരുപാടുണ്ടാകട്ടെ
നിങ്ങൾ tension akanda നിങ്ങളുട കൂടെ godum nammalum und💯💯💯💯💯💯💯💯
താങ്കളുടെ ഈ നല്ല മനസ് എല്ലാവരും അറിയും, അംഗീകരിക്കും. റോസ്ലി ചേച്ചി you are great. 🙏♥️
ആ ചേച്ചിക്കും നിങ്ങൾക്കും കുടുംബത്തിനും ഷാജു ഏട്ടനും നൻമയുണ്ടായില്ലേൽ പിന്നെ ആർക്കാ ഈ ഭുമുഖത്ത് നൻമയുണ്ടാക്കുന്നത്❤❤❤❤❤❤
ബ്രോ ആ ചേച്ചിക്കും കുടുംബത്തിനും എന്നും നന്മകൾ വരാൻ പ്രാർത്ഥിക്കുന്നു ഈയുള്ളവനും. ആ നന്മ മരത്തിന് ഒന്ന് കാണണമെന്നുണ്ട് ഒരു ഫോട്ടോയെങ്കിലും അടുത്ത വീഡിയോയിൽ ഒന്ന് ഇടുമോ ❤
ചേച്ചിക്ക് നന്ദി 🙏🏻🙏🏻🙏🏻🥰🥰🥰 എല്ലാ കാര്യങ്ങളും നടക്കട്ടെ ചേട്ടാ 🙏🏻🙏🏻
വളരെ സന്തോഷം . താങ്കളെ സഹായിച്ച ചേച്ചിക്ക് എല്ലാ നന്മകൾ ദൈവം നൽകട്ടെ. God bless you all. ❤❤
മോന്റെ നല്ല മനസ്സിന് എല്ലാ നന്മകളും ലഭിക്കും.. 🙏🏼
ചങ്ങാതീയേ എന്തായിക്കാണണേ
വരും എല്ലാം വരും
പൗലോ കൊയ്‌ലോ അറിയില്ലേ
ഈ ലോകം മുഴുവൻ നിങ്ങളോടൊപ്പമുണ്ടാകും തീർച്ച
Heartfelt Congrats All the very best
മോനെ മോൻ്റെ വിജയം നല്ല ഒരു അമ്മയും ഭാര്യയും മോന് കിട്ടി എന്നതാണ് അവരുടെ സപ്പോർട്ട് ഇല്ല എങ്കിൽ എന്താകുമായിരുന്നു സ്ഥിതി ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
താങ്കൾക്കും റോസ് ലി ചേച്ചിക്കും Big Salute.
ചേട്ടാ ചേട്ടൻചേയ്യുന്ന നന്മകളുടെ ഭലമാണ് ഇതൊക്കെ നല്ലതെവരൂ ഈശ്വരൻ നല്ലതേ തരൂ ❤️❤️❤️
ദൈവം പോലുള്ള ജിവികളാണ് നിങ്ങൾ സംരക്ഷിക്കുന്നത് അവയുടെ അനുഗ്രഹം നിങ്ങളുടെ കൂടെയുണ്ടാവും ഇനിയങ്ങോട്ട് അഗ്രഹിച്ചതിനെക്കാൾ കൂടുതൽ കാര്യങ്ങൾ നടന്നിരിക്കും ഇത് ഒരു വലിയ സത്യമാണ്
ആ ചേച്ചിക്ക് 🙏നല്ലത് വരട്ടെ ❤ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
നിങ്ങളെ ദൈവം തീർച്ചയായും രക്ഷിക്കും കാരണം ഭക്ഷണം കഴിച്ചുമൂടിയാലും മിണ്ടാപ്രാണികൾക്ക് കൊടുക്കാത്ത ദുഷ്ട മനുഷ്യരാണ് ഭൂരിഭാഗവും അവർക്കുള്ള ശിക്ഷ പ്രകൃതി കൊടുത്തുകൊള്ളും❤ നിങ്ങളെയും കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ സഹോദരാ
അതെ ❤️❤️❤️❤️
ചേച്ചിയുടെ നല്ല മനസ്സിന് നന്ദി.... ദൈവം അനുഗ്രഹിക്കട്ടെ...
ആഗ്രഹിച്ചത് പോലെ തന്നെ കര്യങ്ങൾ മുന്നോട്ട് പോകാൻ കഴിയട്ടെ... എല്ലാം നന്നായി നടക്കട്ടെ...