വളരെ ശരിയാണ്. നല്ലൊരു മെസ്സേജാണ് ചങ്ങാതി.. ഇതിലും നെഗറ്റീവ് കമൻറുമായി ഇപ്പോളെത്തും ഏതെന്കിലും നായ വിരോധി അല്ലല്ല മനുഷ്യസ്നേഹി എന്ന് സ്വയം അവകാശപ്പെടുന്നവർ...
സത്യമാണ് സഹോദരാ നിങ്ങൾ പറയുന്നത് മനുഷ്യൻ തമ്മിൽ ചെയ്യുന്ന ക്രൂരതയൊന്നും ഈ മിണ്ടാപ്രാണികൾ ചെയ്യുന്നില്ല പാവങ്ങൾ എല്ലാവരും ഇങ്ങിനെ ചിന്തിക്കണമെന്നില്ല🙏🙏🙏🙏
പറഞ്ഞത് സത്യമാണോ അവർ അങ്ങോട്ട് ചെന്ന് കേറണ്ട മനുഷ്യൻ, തെറ്റ് ചെയ്യുന്നത്, വെറുതെ കിടക്കുന്ന പട്ടിയുടെ ദേഹത്ത് കല്ലുകൊണ്ട് എറിയും അല്ലെങ്കിൽ, വടിയെടുത്ത് അടിക്കു അതിനു , ചോദിക്ക് ആരുമില്ല. ഇക്കാര്യത്തിൽ സ്ത്രീകളും പുരുഷന്മാരും ആൺകുട്ടികളും വയസ്സൻ മാരും തുല്യ സ്വഭാവമാണ് കാണിക്കുന്നത് നേരിൽ കണ്ടിട്ടുള്ളത് മനുഷ്യൻ എത്ര ചെറ്റത്തരം ചെയ്താലും അതിനെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാർ ഉള്ളത് , ഏത് ജീവി ആയിക്കോട്ടെ അതിനും വേദന ഇല്ലേ മനുഷ്യൻ ചെയ്യുന്ന തെറ്റിനെ തെറ്റാണെന്ന് അംഗീകരിച്ചു കൊടുക്കില്ല വീണ്ടു തെറ്റ് ചെയ്യാൻ. അവനെ സപ്പോർട്ട് ചെയ്തു കൊടുക്കും, അതാണ് മലയാളി
കള്ള് കുടിക്കാൻ പൈസ കൊടുക്കാഞത്തിന് അമ്മയെ മകൻ തീ വെച്ചു കൊലപ്പെടുത്തി എന്ന വാർത്ത വന്നല്ലോ. അപ്പോ മക്കളെ മുഴുവൻ കൊന്നു കളയുമോ. ഒരു ചെറിയ സംശയം ആണ് കേട്ടോ.
ഒരു വിഭാഗം ഇത് നന്നായി മുതലാക്കുന്നുണ്ട് - ഞാൻ വർക്ക്ഷോപ്പിൽ രണ്ടു മൂന്നെണത്തിന് ഭക്ഷണം നൽകി ഇരുന്നു ഇപ്പോ ഒന്നിനെയെ കാണുന്നു ളോ-- എന്തോ സംഭവിച്ചിരിക്കുന്നു - ഞാൻ കുറെ തിരഞ്ഞു
ബ്രദർ പറഞ്ഞത് curect കാര്യങ്ങൾ ആണ്... എത്ര പറഞ്ഞാലും ആരുo മൈൻഡ് ആക്കില്ല അതാണ് പ്രശ്നം...ഞാനും എന്റെ ബ്രദർ ന്റെ ചെറിയ മക്കൾ 2 പേരും കൂടി ആണ് എല്ലാ ദിവസവും. ഈ മക്കൾക്ക് എല്ലാം ഭക്ഷണം കൊടുക്കാൻ പോകുന്നത്..... അവരെ സ്നേഹിച്ചാൽ അവര് സ്നേഹിക്കും...
എനിക്ക് ഓര്‍മവെക്കുന്ന കാലം തൊട്ട് വീട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വഴിയില്‍ കാണുന്ന dogs നോട് ആണെങ്കിലും സ്നേഹം മാത്രേ thonnarullu. വീട്ടുകാര്‍ക്കും അങ്ങനെതന്നെ .സമീപനം കൊണ്ട് aakam ഇന്നേവരെ അവറ്റകളുടെ ഭാഗത്ത് നിന്ന് മോശം അനുഭവം undayittumilla. ചിലപ്പോള്‍ എന്തേലും snacks കൊടുക്കാറുണ്ട്. Jolikk പോകുന്നത് കൊണ്ട് Railway station IL ഇരുന്ന് ആണ് breakfast കഴിക്കുന്നത്. Kazhikkunna samayath അടുത്ത് വരുന്ന dogs ന് അതില്‍ ഒരു പങ്ക് കൊടുക്കുകയും ചെയ്യും. അതിന്റെ സ്നേഹം അവര്‍ കാണിക്കാറുമുണ്ട് 🥰😍
അത് ശരിയാണ് നായക്കളെ കല്ലെടുത്ത് രണ്ട് പ്രാവശ്യം എറിഞ്ഞാൽ മൂന്നാമത് അവരെ കാണുമ്പോൾ നായകൾ സ്വയ രക്ഷയ്ക്ക് വേണ്ടി കൊരക്കുകയും പിന്നാലെ ഓടിക്കുകയും ചെയ്യും അതാണ് സത്യം
ഉച്ചത്തിലുള്ള ശബ്ദം കേൾക്കുമ്പോഴും, ഉപദ്രവിക്കുമ്പോഴും നായ്ക്ക് പേടി വരും അത് സ്വയം രക്ഷ നേടാൻ കടിക്കാൻ നോക്കും. മനുഷ്യനായാലും നമ്മളെ ഉപദ്രവിച്ചാൽ നിന്ന് കൊടുക്കുമോ തിരിച്ചടിക്കില്ലേ. അത് തന്നെ. വലിയ ശബ്ദങ്ങൾ നായ്ക്ക് ആരോചകമാണ്.മനുഷ്യൻ ചെയ്തു കൂട്ടുന്ന കാര്യങ്ങൾ നോക്കൂ ഒരു പെങ്കൊച്ചിനെ public ഇൽ ഇട്ടു തല്ലി യത് ഇത് പോലെ ഭ്രാന്തന്മാർ ഉള്ള ദുഷിച്ച സമൂഹമാണ് നമ്മുടേത് ഇവറ്റകളെ എന്ത് ചെയ്യണം? നായ്ക്കോ, മനുഷ്യനോ ആർക്കാണ് ഭ്രാന്ത്?
പറഞ്ഞത് സത്യം, ഞാൻ ജോലിക്ക് പോകുന്ന വഴിയിൽ ഒരുപാടു തെരുവ് നായ്ക്കൾ ഉണ്ട് അവർ ആരെയും ഒന്നും ചെയ്യാറില്ല ദിവസവും ഞാൻ അവരുടെ അടുത്തുകൂടി ആണ് പോകാറുള്ളത് അവരെ ഉപദ്രവിക്കാതിരുന്നാൽ മതി അവർക്ക് ഇത്തിരി ഭക്ഷണം കൊടുത്താൽ അവരുടെ വിശപ്പ് തീർന്നാൽ അവർ ആരെയും ഒന്നും ചെയ്യില്ല രാത്രിയിൽ അവർ നിങ്ങൾക്കും നിങ്ങളുടെ വീടിനും നല്ല ഒരു കാവൽ ആയിരിക്കും
100% സത്യം.ഇന്നലെ വീടിനടുത്തൊരു അമ്മൂമ്മ ഞങ്ങളുടെ തറവാട്ടിലെ പട്ടി, ഞങ്ങളുടെ റാണിമോൾ അഴിഞ്ഞുപോയപ്പോൾ കാണിച്ച same expression. അവളാണെങ്കിൽ വീട്ടിൽ കയറാൻ മടിയായി ഓടുന്ന തിരക്കിൽ ഇത് ശ്രദ്ധിച്ചുകൂടിയില്ല. ഈ കുറച്ചു നാളുകൾ ആയിട്ട് വാർത്ത ചാനലുകൾ കാണാറില്ല. നായകളെ ഇഷ്ടമാണ്. ഒരാളെങ്കിലും ഈ മിണ്ടാപ്രാണികൾക്ക് വേണ്ടി സംസാരിച്ചല്ലോ. Thanks.
Bro ningal paranjath valare ശെരിയാണ് കുഞ്ഞു നാളിൽ അമ്മ പറഞ്ഞു തരാറുണ്ട് ഇത് വഴിയിൽ നായയെ കണ്ടാൽ പേടിച്ചത് പോലെ ഓടരുത് എന്ന് normal ആയി നടക്കണം എന്ന് പേടിക്കുന്നത് പോലെ കാണിച്ചാൽ നായയ്ക് സംശയം ആവും എന്തോ കുഴപ്പമുണ്ടോ എന്ന് അതൊണ്ടന് നായ കടിക്കാൻ വരുന്നത് എന്ന് പണ്ടത്തെ അൽകരുടെ ബുദ്ധി ഇപ്പോഴുള്ളവർക്ക് ഇല്ലാതെ പോയി
കാൽകാശിനു വിവരമോ തിരിച്ചറിവോ ചിന്തിക്കാനുള്ള ബുദ്ധിയോ ഇല്ലാത്തവന്മാരാണ്. അവന്മാരോട് തർക്കിക്കാൻ പോവാതിരിക്കുക. നമ്മടെ blood pressure വെറുതെ കൂടും എന്നല്ലാതെ ഇവന്മാരോട് തർക്കിക്കുന്നത് കൊണ്ട് വേറെ ഒരു ഉപയോഗവും ഇല്ല 🥲
ചേട്ടൻ പറഞ്ഞത് പോലെ ഞൻ ഓരോ മറ്റു പട്ടിയോടിക്കുന്ന വീഡിയോയിക്കും താഴെ ഇതുപോലെ ബോധവത്കരിച്ചു ഇട്ടിരുന്നു എനിക്കു മോശം റിപ്ലൈ ആണ് തിരിച്ചു കിട്ടിയത്.. അവര്ക് ഡോഗ്സിനെ കൊല്ലണം എന്ന ഒറ്റ ചിന്തയെ ഉള്ളൂ
ഞങ്ങളുടെ വീടിൻെറ മുൻപിൽ കുറച്ചു നായ കൾ വന്നുകിടക്കാറുണ്ട് ഞങ്ങൾ അതുങ്ങൾക്ക് ഭക്ഷണ० കൊടുക്കാറുണ്ട്. അതിനു നാട്ടുകാർ ഞങ്ങൾക്ക് കിടക്കപൊറുതി തരുന്നില്ല. മോൻ പറഞ്ഞതുപോലെ വടി കല്ലുമാഷിട്ടാണ് നടക്കുന്നത്. അവർ ഒരുകുഴപ്പക്കാരുമല്ല. ഞങ്ങളെ നാട്ടുക്കാർ ശത്രുക്കളെപോലെയാണ് കാണുന്നത്. ഞങ്ങൾ കേൾക്കാൻ വേണ്ടി വിഷ० വയ്ക്കു, തല്ലികൊല്ലുമൊന്നെക്കെപറയു०. ഞാൻ ജോലിയ്ക്കുപോകുന്ന വഴിയിൽ ഒരു 10, 12 നായ്ക്കൾ കിടപ്പുണ്ടാകു० അവരൊന്നു എന്വെയൊന്നു ചെയ്യാറില്ല. ഞാനു० അവരെ ഉപദ്രവിക്കാറില്ല. അവരു എവിടെയെങ്കിലു० ജീവിച്ചോട്ടോ എൻെറ വീട്ടിലുമുണ്ട് 2 നായ തെരുവിൽനിന്നെടുത്തു വളർത്തിയതാണ്. അവരെ സ്നേഹിക്കണ്ടേ ദയവായി ഉപദ്രവിക്കരുത്. 🙏🙏🙏
ശെരിയാ ഞാൻ കടയിൽ പോകുമ്പോ എന്റെ വീട്ടിലെ ഡോഗ് പുറകെ വരും ഞാൻ എവടെ പോയാലും പുറകെ വരും അത് ആരെയും നോക്കാറില്ല പക്ഷെ അതിന് കണ്ടിട്ട് റോഡിൽ കൂടി പോകുന്നവർ തിരിഞ്ഞ് ഓടുന്നത് ഇന്നും കൂടി ഞാൻ കണ്ടതാ ഞാൻ പറഞ്ഞു അത് ഒന്നും ചെയ്യില്ലാന്നു പറഞ്ഞിട്ടും എന്തിനാ ഇതിനേം കൊണ്ടുവന്നതെന്നും പറഞ്ഞു വഴക്ക് ഞാൻ ഒന്നും മിണ്ടിയില്ല അതുകൊണ്ട് ഹസ്ബൻഡ് പറഞ്ഞു കടയിൽ പോകുമ്പോ അകത്തു അടച്ചിട്ടു പോകാൻ
നമുക്കു പരിചയമില്ലാത്ത നായ്ക്കൾ ഉള്ള സ്ഥലത്ത് ചെന്നാൽ ഒന്നോ രണ്ടോ ദിവസം അതിനു കഴിക്കാൻ വല്ലതും കൊടുത്താൽ വർഷങ്ങൾ കഴിഞ്ഞാലും അതും നമ്മളെ ഒന്നും ചെയ്യില്ല
ഞാൻ പഠിക്കുന്ന കോളേജന്റെ അടുത്ത് ബസ് സ്റ്റാന്റിൽ 8 9 പട്ടിക്കുട്ടികൾ ഉണ്ട് പക്ഷേ അത് ഒന്നും ചെയ്യില്ല ആളുകൾ അതിന്റെ അടുത്ത് കൂടെ പോകും അത് ഒന്നും ചെയ്യില്ല അനങ്ങാതെ അവിടെ കിടക്കും pavam❤❤❤❤
ഞാൻ dog വിരോധികളുടെ ശത്രു എന്നോട് അടുത്തുള്ള വീടുകളിലെ ആരും മിണ്ടില്ല ഞാൻ dogs ന് ഭക്ഷണം കൊടുക്കുന്നതുകൊണ്ട് 😂 ഞാൻ അതൊന്നും മൈൻഡ് ചെയ്യുന്നില്ല പിന്നെ വാടകവീട്ടിൽ താമസിക്കുന്നത് കൊണ്ട് എന്നോടുള്ള പക കൂടുതലാണ്
Athu ottapetta sambhavam. Ammayae makan kathichu konnu. But alla makklum aganae aano ? Alla makkaleayum adichu kollunnathu oru solution alla. Athu oru ottapetta sambhavam mathram .
നായയെകാൾ നന്ദിയുള്ള ആരുണ്ട് ഈ ഭൂമിയിൽ. സ്നേഹിക്കുന്നവർകു വേണ്ടി സ്വന്തം ജീവൻ വരെ തരുന്ന വർഗം ❤️ᴩᴜʀᴇ ꜱᴏᴜʟꜱ 😘
ഞാൻ ജോലിക് പോകുന്ന വഴിയിൽ നയിക്കാൾ കിടക്കും ഞാൻ അവരെ കണ്ടും പേടിക്കുന്നില്ല ആവര് എന്നെ കണ്ടു ഓടിക്കുന്നില്ല
Good msg kaalanmar manasilakkiyal mathiyarunnu chettayi
വളരെ ശരിയാണ്. നല്ലൊരു മെസ്സേജാണ് ചങ്ങാതി.. ഇതിലും നെഗറ്റീവ് കമൻറുമായി ഇപ്പോളെത്തും ഏതെന്കിലും നായ വിരോധി അല്ലല്ല മനുഷ്യസ്നേഹി എന്ന് സ്വയം അവകാശപ്പെടുന്നവർ...
ഇത്രയു സ്‌നേഹംഉള്ള ഒരു ജിവി വേറെഉണ്ടാവില്ല 😔😔
സത്യമാണ് സഹോദരാ നിങ്ങൾ പറയുന്നത് മനുഷ്യൻ തമ്മിൽ ചെയ്യുന്ന ക്രൂരതയൊന്നും ഈ മിണ്ടാപ്രാണികൾ ചെയ്യുന്നില്ല പാവങ്ങൾ എല്ലാവരും ഇങ്ങിനെ ചിന്തിക്കണമെന്നില്ല🙏🙏🙏🙏
പറഞ്ഞത് സത്യമാണോ അവർ അങ്ങോട്ട് ചെന്ന് കേറണ്ട മനുഷ്യൻ, തെറ്റ് ചെയ്യുന്നത്, വെറുതെ കിടക്കുന്ന പട്ടിയുടെ ദേഹത്ത് കല്ലുകൊണ്ട് എറിയും അല്ലെങ്കിൽ, വടിയെടുത്ത് അടിക്കു അതിനു , ചോദിക്ക് ആരുമില്ല. ഇക്കാര്യത്തിൽ സ്ത്രീകളും പുരുഷന്മാരും ആൺകുട്ടികളും വയസ്സൻ മാരും തുല്യ സ്വഭാവമാണ് കാണിക്കുന്നത് നേരിൽ കണ്ടിട്ടുള്ളത് മനുഷ്യൻ എത്ര ചെറ്റത്തരം ചെയ്താലും അതിനെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാർ ഉള്ളത് , ഏത് ജീവി ആയിക്കോട്ടെ അതിനും വേദന ഇല്ലേ മനുഷ്യൻ ചെയ്യുന്ന തെറ്റിനെ തെറ്റാണെന്ന് അംഗീകരിച്ചു കൊടുക്കില്ല വീണ്ടു തെറ്റ് ചെയ്യാൻ. അവനെ സപ്പോർട്ട് ചെയ്തു കൊടുക്കും, അതാണ് മലയാളി
മാധ്യമങ്ങൾ.... ഒരൊറ്റ കാരണം ആണ് ഇത് എത്രയും വഷളായത്
സത്യം... ഇതാരും മനസ്സിലാക്കുന്നില്ല.. ചെയ്ത പാപങ്ങൾക്ക് തിരിച്ചടി ഉറപ്പ്.. മഞ്ഞരമേ, കൊഞ്ഞരമേ, കോപ്പ് രമേ നാറിരമേ....
ദിവസേന എത്ര road ആക്സിഡന്റ്ഉണ്ടാകുന്നു എന്നുവെച്ചു ആരെങ്കിലും വണ്ടി use ചെയ്യാതിയ്ക്കുന്നുണ്ടോ. സൂക്ഷിക്കുക, അവറ്റകൾ ജീവിച്ചോട്ടെ 🙏
ചേട്ടൻ പറയുന്നത് വളരെ ശെരിയ 👍🏻👌🏻പാവങ്ങളെ ഉപദ്രവിക്കരുതേ 🙏🏻
കള്ള് കുടിക്കാൻ പൈസ കൊടുക്കാഞത്തിന് അമ്മയെ മകൻ തീ വെച്ചു കൊലപ്പെടുത്തി എന്ന വാർത്ത വന്നല്ലോ. അപ്പോ മക്കളെ മുഴുവൻ കൊന്നു കളയുമോ. ഒരു ചെറിയ സംശയം ആണ് കേട്ടോ.
Parayan pattila eni aduth athindey peril oronu paranjodu varum
Bro 90% നായ വിരോദിയും 10 % മൃഗസ്നെഹികളും ഉള്ള നമ്മുടെ നാട് 😌
💯💯💯
NAYAPOTEE.PALENE.KANDALUM.
PATTANE.KANDALUM.PENKUTEGALKE.PEDEYANU.KUTUKARA...😜😋
👍🏻
സത്യമാണ് മനുഷ്യൻ മാരേക്കാൾ ഏറ്റവും ദുഷ്ടന്മാർ ഭൂമിയിൽ വേറെ ആരും ഇല്ല
Big salute ചേട്ടാ എനിക്ക് പറയാൻ പറ്റാത്തത് ചേട്ടൻ പറഞ്ഞു ❤️ Hatss off..
സത്യം 💯🙏🙏🥰
ഇതിൽ പറഞ്ഞ കാര്യങ്ങൾ സത്യമാ ഇതുകൊണ്ടാ ഇങ്ങനെ യൊക്കെ സംഭവിക്കുന്നത്, സഹോദരാ നല്ലൊരു വീഡിയോ, സൂപ്പർ 👍🌹
ഒരുപാട് സ്നേഹം ചെങ്ങാതി ചേട്ടാ.. ഫാമിലി ❤🙏
ഹായ് വളരെ കറക്റ്റ് ആണ് നായ ഒരിക്കലും പുറകെ ഓടി വന്നു കടിക്കില്ല. ഇത്രയും സ്നേഹം ഉള്ള ഒരു ജീവി ഈ ഭൂമിയിൽ ഇല്ല 👍👍👍🙏
ഒരു വിഭാഗം ഇത് നന്നായി മുതലാക്കുന്നുണ്ട് - ഞാൻ വർക്ക്ഷോപ്പിൽ രണ്ടു മൂന്നെണത്തിന് ഭക്ഷണം നൽകി ഇരുന്നു ഇപ്പോ ഒന്നിനെയെ കാണുന്നു ളോ-- എന്തോ സംഭവിച്ചിരിക്കുന്നു - ഞാൻ കുറെ തിരഞ്ഞു
ബ്രദർ പറഞ്ഞത് curect കാര്യങ്ങൾ ആണ്... എത്ര പറഞ്ഞാലും ആരുo മൈൻഡ് ആക്കില്ല അതാണ് പ്രശ്നം...ഞാനും എന്റെ ബ്രദർ ന്റെ ചെറിയ മക്കൾ 2 പേരും കൂടി ആണ് എല്ലാ ദിവസവും. ഈ മക്കൾക്ക് എല്ലാം ഭക്ഷണം കൊടുക്കാൻ പോകുന്നത്..... അവരെ സ്നേഹിച്ചാൽ അവര് സ്നേഹിക്കും...
നിങ്ങൾ പറഞ്ഞത് ശരിയാണ് സഹോദര പക്ഷെ ആരു കേൾക്കാൻ 👍🏻👍🏻👍🏻
എനിക്ക് ഓര്‍മവെക്കുന്ന കാലം തൊട്ട് വീട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വഴിയില്‍ കാണുന്ന dogs നോട് ആണെങ്കിലും സ്നേഹം മാത്രേ thonnarullu. വീട്ടുകാര്‍ക്കും അങ്ങനെതന്നെ .സമീപനം കൊണ്ട് aakam ഇന്നേവരെ അവറ്റകളുടെ ഭാഗത്ത് നിന്ന് മോശം അനുഭവം undayittumilla. ചിലപ്പോള്‍ എന്തേലും snacks കൊടുക്കാറുണ്ട്. Jolikk പോകുന്നത് കൊണ്ട് Railway station IL ഇരുന്ന് ആണ് breakfast കഴിക്കുന്നത്. Kazhikkunna samayath അടുത്ത് വരുന്ന dogs ന് അതില്‍ ഒരു പങ്ക് കൊടുക്കുകയും ചെയ്യും. അതിന്റെ സ്നേഹം അവര്‍ കാണിക്കാറുമുണ്ട് 🥰😍
രാവിലെ സത്യം പറയാനാണെങ്കിൽ കുറെ ചിരിച്ചു.😂😂😂😂😂😂😂പപക്ഷേ നല്ലൊരു നിർദ്ദേശം കൂടിയാണ്.👍🏻👍🏻👍🏻👍🏻👍🏻.
നായയെ കണ്ട് ഓടുന്ന രീതി.🤣🤣🤣🤣🤣🤣🤣👌👌👌👌👌
😅
എന്റെ അമ്മ എന്നെ പഠിപ്പിച്ചത് ഇത് തന്നെ ആണ്. 👏
അത് ശരിയാണ് നായക്കളെ കല്ലെടുത്ത് രണ്ട് പ്രാവശ്യം എറിഞ്ഞാൽ മൂന്നാമത് അവരെ കാണുമ്പോൾ നായകൾ സ്വയ രക്ഷയ്ക്ക് വേണ്ടി കൊരക്കുകയും പിന്നാലെ ഓടിക്കുകയും ചെയ്യും അതാണ് സത്യം
👍🏻
മനുഷ്യർ ക്രൂരർ ആണ്
ഒരു പട്ടികളും എന്നെ എന്റെ കൊച്ചിനെയും ഒന്നും കാണിക്കില്ല കാരണം അവരെ ഞങ്ങൾ ഒത്തിരി സ്നേഹിക്കുന്നു 🥰🥰❤️❤️😍
ഉച്ചത്തിലുള്ള ശബ്ദം കേൾക്കുമ്പോഴും, ഉപദ്രവിക്കുമ്പോഴും നായ്ക്ക് പേടി വരും അത് സ്വയം രക്ഷ നേടാൻ കടിക്കാൻ നോക്കും. മനുഷ്യനായാലും നമ്മളെ ഉപദ്രവിച്ചാൽ നിന്ന് കൊടുക്കുമോ തിരിച്ചടിക്കില്ലേ. അത് തന്നെ. വലിയ ശബ്ദങ്ങൾ നായ്ക്ക് ആരോചകമാണ്.മനുഷ്യൻ ചെയ്തു കൂട്ടുന്ന കാര്യങ്ങൾ നോക്കൂ ഒരു പെങ്കൊച്ചിനെ public ഇൽ ഇട്ടു തല്ലി യത് ഇത് പോലെ ഭ്രാന്തന്മാർ ഉള്ള ദുഷിച്ച സമൂഹമാണ് നമ്മുടേത് ഇവറ്റകളെ എന്ത് ചെയ്യണം? നായ്ക്കോ, മനുഷ്യനോ ആർക്കാണ് ഭ്രാന്ത്?
പറഞ്ഞത് സത്യം, ഞാൻ ജോലിക്ക് പോകുന്ന വഴിയിൽ ഒരുപാടു തെരുവ് നായ്ക്കൾ ഉണ്ട് അവർ ആരെയും ഒന്നും ചെയ്യാറില്ല ദിവസവും ഞാൻ അവരുടെ അടുത്തുകൂടി ആണ് പോകാറുള്ളത് അവരെ ഉപദ്രവിക്കാതിരുന്നാൽ മതി അവർക്ക് ഇത്തിരി ഭക്ഷണം കൊടുത്താൽ അവരുടെ വിശപ്പ് തീർന്നാൽ അവർ ആരെയും ഒന്നും ചെയ്യില്ല രാത്രിയിൽ അവർ നിങ്ങൾക്കും നിങ്ങളുടെ വീടിനും നല്ല ഒരു കാവൽ ആയിരിക്കും
നായ്ക്കളെ കണ്ട് ഭയപ്പെടുന്ന വർക്കാണ് എപ്പോഴും കടി കിട്ടുന്നത്.... ബോധവൽക്കരണം മനുഷ്യനും നൽകിയാൽ ഈ പ്രശ്നം ഒരു 50% പരിഹരിക്കാം....
100% സത്യം.ഇന്നലെ വീടിനടുത്തൊരു അമ്മൂമ്മ ഞങ്ങളുടെ തറവാട്ടിലെ പട്ടി, ഞങ്ങളുടെ റാണിമോൾ അഴിഞ്ഞുപോയപ്പോൾ കാണിച്ച same expression. അവളാണെങ്കിൽ വീട്ടിൽ കയറാൻ മടിയായി ഓടുന്ന തിരക്കിൽ ഇത് ശ്രദ്ധിച്ചുകൂടിയില്ല. ഈ കുറച്ചു നാളുകൾ ആയിട്ട് വാർത്ത ചാനലുകൾ കാണാറില്ല. നായകളെ ഇഷ്ടമാണ്. ഒരാളെങ്കിലും ഈ മിണ്ടാപ്രാണികൾക്ക് വേണ്ടി സംസാരിച്ചല്ലോ. Thanks.
സത്യമാണ് നിങ്ങൾ ഈ പറഞ്ഞത്, ആൾക്കാർ പാനിക് ആവുന്നതാണ് പ്രധാന കാരണം,
അതേ വളരെ കറക്റ്റ് ഇതു ചുമ്മാ മാധ്യമങ്ങൾക്ക് ന്യൂസ് കിട്ടാൻ വേണ്ടി ഇന്നിയിപ്പോൾ കുറയും. NIA റെയ്ഡിന്റെ പുറകേ പോയ്ക്കോളും ദുഷ്ട്ടയായ മനുഷ്യന്മാർ
In Kerala majority or evil men irrespective of religion.
Bro ningal paranjath valare ശെരിയാണ് കുഞ്ഞു നാളിൽ അമ്മ പറഞ്ഞു തരാറുണ്ട് ഇത് വഴിയിൽ നായയെ കണ്ടാൽ പേടിച്ചത് പോലെ ഓടരുത് എന്ന് normal ആയി നടക്കണം എന്ന് പേടിക്കുന്നത് പോലെ കാണിച്ചാൽ നായയ്ക് സംശയം ആവും എന്തോ കുഴപ്പമുണ്ടോ എന്ന് അതൊണ്ടന് നായ കടിക്കാൻ വരുന്നത് എന്ന് പണ്ടത്തെ അൽകരുടെ ബുദ്ധി ഇപ്പോഴുള്ളവർക്ക് ഇല്ലാതെ പോയി
എന്റെ നാട്ടിൽ സ്ഥിരം കാണുന്ന കുറേ പട്ടികളെ രണ്ടു ദിവസമായി കാണുന്നില്ല .ആരെങ്കിലും കൊലപ്പെടുത്തിയോ എന്നു ഭയമാകുന്നു . ദൈവമേ അവരെ കാത്തോളണേ 😥😥
അവിടെ മാത്രം അല്ല.എല്ലായിടത്തും ഇതു തന്നെ സ്ഥിതി..daily കാണുന്നവരെ കാണുന്നില്ല
Ivteyum.....
@@binduachuthan6823 😢
യഥാർത്ഥ നായ സ്നേഹിക്കാൻ മാത്രമറിയവുന്ന ഇവയെ ഇങ്ങനെ ഉപദ്രവിക്കുന്ന മനുഷ്യരെന്ന ഇരുകാലികളാണ്
ഉയ്യോ സത്യം കുറെ എണ്ണം ഉണ്ട് ഉറങ്ങി കിടക്കുന്ന നായയെ കുത്തി പൊക്കി കടി വാങ്ങിക്കും... പിന്നെ അങ്ങോട്ടു news ഓട് news.
Very true brother, unnecessary panic and fear will only increase the problem..
അങ്ങോട്ട് എന്തേലും പറഞ്ഞ അവർ കേക്കില്ല സ്ഥിരം പല്ലവി എന്നാ നീ കൊണ്ട് വളർത്ത് പറയും തേങ്ങ്യ!! 🙂🙂
കാൽകാശിനു വിവരമോ തിരിച്ചറിവോ ചിന്തിക്കാനുള്ള ബുദ്ധിയോ ഇല്ലാത്തവന്മാരാണ്. അവന്മാരോട് തർക്കിക്കാൻ പോവാതിരിക്കുക. നമ്മടെ blood pressure വെറുതെ കൂടും എന്നല്ലാതെ ഇവന്മാരോട് തർക്കിക്കുന്നത് കൊണ്ട് വേറെ ഒരു ഉപയോഗവും ഇല്ല 🥲
ഇതൊക്കെ 100 തവണ പറഞ്ഞാലും മനസിലാവാത്ത ജന്മങ്ങൾ ഉണ്ട്
UA-camil
Great talk.
Keralites know everything but unfortunately never learned to deal with street dogs
ചേട്ടൻ പറഞ്ഞത് പോലെ ഞൻ ഓരോ മറ്റു പട്ടിയോടിക്കുന്ന വീഡിയോയിക്കും താഴെ ഇതുപോലെ ബോധവത്കരിച്ചു ഇട്ടിരുന്നു എനിക്കു മോശം റിപ്ലൈ ആണ് തിരിച്ചു കിട്ടിയത്.. അവര്ക് ഡോഗ്സിനെ കൊല്ലണം എന്ന ഒറ്റ ചിന്തയെ ഉള്ളൂ
Sathyam agott parayanath kekkanilla 😶
Thanks for helping us 👍🏼❤️
സത്യം ചേട്ടാ..... ഈ വീഡിയോ കണ്ട് കുറച്ചു പേരുടെ പേടിയെങ്കിലും മാറി വരട്ടെ.......
ഇദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് അനുഭവമുണ്ട് 👍
ഞങ്ങളുടെ വീടിൻെറ മുൻപിൽ കുറച്ചു നായ കൾ വന്നുകിടക്കാറുണ്ട് ഞങ്ങൾ അതുങ്ങൾക്ക് ഭക്ഷണ० കൊടുക്കാറുണ്ട്. അതിനു നാട്ടുകാർ ഞങ്ങൾക്ക് കിടക്കപൊറുതി തരുന്നില്ല. മോൻ പറഞ്ഞതുപോലെ വടി കല്ലുമാഷിട്ടാണ് നടക്കുന്നത്. അവർ ഒരുകുഴപ്പക്കാരുമല്ല. ഞങ്ങളെ നാട്ടുക്കാർ ശത്രുക്കളെപോലെയാണ് കാണുന്നത്. ഞങ്ങൾ കേൾക്കാൻ വേണ്ടി വിഷ० വയ്ക്കു, തല്ലികൊല്ലുമൊന്നെക്കെപറയു०. ഞാൻ ജോലിയ്ക്കുപോകുന്ന വഴിയിൽ ഒരു 10, 12 നായ്ക്കൾ കിടപ്പുണ്ടാകു० അവരൊന്നു എന്വെയൊന്നു ചെയ്യാറില്ല. ഞാനു० അവരെ ഉപദ്രവിക്കാറില്ല. അവരു എവിടെയെങ്കിലു० ജീവിച്ചോട്ടോ എൻെറ വീട്ടിലുമുണ്ട് 2 നായ തെരുവിൽനിന്നെടുത്തു വളർത്തിയതാണ്. അവരെ സ്നേഹിക്കണ്ടേ ദയവായി ഉപദ്രവിക്കരുത്. 🙏🙏🙏
ഇപ്പോൾ നിയമം ഉണ്ട് ഡോഗ് ഫുഡ് കൊടുക്കുന്നവരെയും ഡോഗ്നെയും യുപദ്രവിക്കാൻ പാടില്ല
പോലീസ് വിളിച്ചു അറിയിക്കാം
SP അനിൽ കന്ത് circuler
Caracttanu mon kanichathum paranjathum eppazhanu chilarkoy puppykal drohikalayath pavam puppykal🥰🥰🥰
Correct ......bro👌....🙏🙏🙏🙏🙏
Very correct....👍👍👍👍👍
Well said Bro🙏👍 . Ellarum ithonnu manassilakkiyal nallatharunnu
Superrr❤️ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
May God be with you always... bro
👍👍
Sheriya bro..🤣🤣athrem corect aayi kanichu thannu elam..👍🏻👍🏻😍
ഞാൻ ഒരു കൂട്ടം നായുടെ നടുവിലൂടെ പോയാലും അവർ എന്നെ ഉപദ്രവിക്കില്ല.കാരണം അവർക്കറിയാം എന്നെ പേടിക്കണ്ട എന്ന് പാവം നായ്കുടന്മാർ❤️
Paramamaya sathym...ithoke paadya vishayathil konduvarandathanu .
ശെരിയാ ഞാൻ കടയിൽ പോകുമ്പോ എന്റെ വീട്ടിലെ ഡോഗ് പുറകെ വരും ഞാൻ എവടെ പോയാലും പുറകെ വരും അത് ആരെയും നോക്കാറില്ല പക്ഷെ അതിന് കണ്ടിട്ട് റോഡിൽ കൂടി പോകുന്നവർ തിരിഞ്ഞ് ഓടുന്നത് ഇന്നും കൂടി ഞാൻ കണ്ടതാ ഞാൻ പറഞ്ഞു അത് ഒന്നും ചെയ്യില്ലാന്നു പറഞ്ഞിട്ടും എന്തിനാ ഇതിനേം കൊണ്ടുവന്നതെന്നും പറഞ്ഞു വഴക്ക് ഞാൻ ഒന്നും മിണ്ടിയില്ല അതുകൊണ്ട് ഹസ്ബൻഡ് പറഞ്ഞു കടയിൽ പോകുമ്പോ അകത്തു അടച്ചിട്ടു പോകാൻ
I am 100% agree with you brother
👍👍
വളരെ ഉപകാരപ്രദമായ വീഡിയോ. ആരു ശ്രണ്ടിക്കാൻ
super bro
Yes what you say is absolutely correct but people don't understand
Very correct.100% .thank u brother.i have 4 friends in my house.very useful vedeo.
നമുക്കു പരിചയമില്ലാത്ത നായ്ക്കൾ ഉള്ള സ്ഥലത്ത് ചെന്നാൽ ഒന്നോ രണ്ടോ ദിവസം അതിനു കഴിക്കാൻ വല്ലതും കൊടുത്താൽ വർഷങ്ങൾ കഴിഞ്ഞാലും അതും നമ്മളെ ഒന്നും ചെയ്യില്ല
ഞാൻ പഠിക്കുന്ന കോളേജന്റെ അടുത്ത് ബസ് സ്റ്റാന്റിൽ 8 9 പട്ടിക്കുട്ടികൾ ഉണ്ട് പക്ഷേ അത് ഒന്നും ചെയ്യില്ല ആളുകൾ അതിന്റെ അടുത്ത് കൂടെ പോകും അത് ഒന്നും ചെയ്യില്ല അനങ്ങാതെ അവിടെ കിടക്കും pavam❤❤❤❤
valare nalla message brother..
Chettan ee parayunna karyangal aanu newsilum news 📰 lum kanikkendathu 🙏❤️
Kulichilla palluthechill ,annalum nalla fresh active n cool aanallo.
Njan eth aalochicha kaaryamaan ,manasilakkan kazhiyunnavarenkilum thiruthatte
Ur correct
Correct enganathe kore alukal onde vevaram ellatha kore ennam
ഇതൊക്കെ ജനങ്ങളിൽ പെട്ടെന്ന് എത്തട്ടെ ❤️
Chetta parayuna 💯💯💯ശെരിയാണ് 😘😘😘😆👌👌👌💜💜💜💜
ശെരിയാ ഇതുപോലെ തന്നെയാ ആളുകൾ ചെയ്യുന്നേ വെരി കറക്റ്റ്
Enney 2du thavana patti kandichit und endey thaney relativendey veetil Ula patti an kadichath
Adiyathey thavana njn oru gate thuranu eragiyapol adutha oru sideil kuzhi ann njn pavidey patti und en kandila odi vannu endey purathu Keri njn balance tetti kuzhiyil vinnu adiyavisam Nala kuzhi ayirunu athu endey purathu kerii kannu thuranu nokkiyapol athindey va annu kandathunoedichupoyi njn athindey thatti matit chadi enichu athu enney kadichu enndeyum tett und but pedichu poyi
Veedum masagal kazhinjapol aa patti avidey und en ariyathey njn gate thuranu Keri Avanney kandathu njn stuck ayi poyi enney veedum kadichu
Avanu endathu Ula dhyshiyam avney kuttil ninn erakkuna time ann njn mikkapoyum avidey chellunath njn ulathu kundu avney veetil ulavar kuttil kayattum apol avandey mindil njn vannal avandey freedom pokuyanu athukondu ayirikkum dhyshiyam
Ennik pothuvey pattikaley pedi onnum ilaerunu ee sambhathinu shesham eniku pediyanu
Karanam eniku adiyam ormavarunath njn adiyam veenapol kana athindey va Anu epoyum eniku athiney pedi ann
But ee roadil kidannavarey onnum pedi ila chillaveetil valarthunathiney kanumbol oru pediyanu
Endey veetillum und. Oruthan nadan ann roadil kidanapol eniku venam en paranju endey kochiachan eduthodu vaannath anu athra valiya setup onnumilakilum avaney food kodukaraud kulipikkan marthram ninnu tharilla athindey oru padey ulu
Njn endey oru experience paranjath ann
Bro ethil paranjathu correct namudey kudi pagu ulath kondu ann kadi kittunath
Enum njn cityil kudi poyapol korey ennathiney kandathu ann oranam endey leg thattiyapoyath ath avanu avidey space ilaerunu njnum kandillaerun but njn annagatheg ninnu avn enney onum cheythila agu nadanu poyi
Njn apol avidey ninn kalichal enik urap ayum kadi kittumaerunu
Egney pala experiencesum undaett und
Njn athra valiya pet lover onnumala like kayilnedukkukka thalokkuka athokey cheriya pedi Anu kadi kittiyathu kondu ala eniku nail onnumila apol edukkumbol okey athindey nailo nthakilum thattiyal valiya Pani annu athukondu distance maintain cheyadrund athindey kudey kalikkum Alam cheyum athindey saliva polum enik allergy Polley undakkarud athukond an endey veetil ullavan endathu valiya Nalakutti annu nadan annu ennalum AA reethik kunjiley paranjukoduthathukondu Avan kalikkum Alam cheyum but eniku orutharathilum avndey kayilnninn onnum pattitumila
Namuk nthakilum avrudey kayil ninnu kittudakil athu namudey kudi kuyyamulathu kondu ann piney athaley ulath virus karanam varunath aley athipol oru virusmilathey theney ee manushamaru kanichu kuttanathindey 1% pollumila
Very true bro.
Corect karyam💯
Hahahaaaa maash thiruvathira kallichu😆.....itz not a comady... still...very nice message dear 🐾🐾🐾🐾💖🐕🐕🐕
Funny presentation…😂…great
Sir, paranjhathu correct information aanu. Dog me Kandal athine prakopikkum. Athinu deshyam varum
Nice video upakarapradham
Whatever you said is correct. U r great.
ചേട്ടൻ പറഞ്ഞത് സത്യം
100%സത്യം 👍👍👍
Nannayitund chetta God bless you
Ellavarkum bhodham undayal nannayirunnu🙏🏼🙏🏼🙏🏼🙏🏼
വാസ്തവം 🙏🙏🙏
jinesh etta useful demo video❤❤❤ much appreciated for such videos. Thank you
ningal. aa paavam jeevikalkk vendi. athra samsarikkunnu
ee thyagathinu daivam vila kalpikkum
.
aadhimakalam muthelkke aver nammude santhatha sahacharikalaayirunnu
kaalangalkkippuram
manushyar pacha parishkarikalayi
parppidangalayi
videshayinam breedukale erakkumathi cheythathode
nammude kavelkkar
theruvilirakkappettu. avare kannil kandukoodathayi
kandal upadravikkalayi
. averkk annum niswartha sneham maathrame ariyu. oru urula chorinu jeevante vila kalpikkunna bhoomiyile oreyoru daivika srishtti
aa snehathinte vila thirichariyunna
aa manushyan averkku vendi
ravum pakalum kashttappeunnu. manassilaakku manushyamrigangale🙏
God bless u dear brother❤🙏
❤️❤️🥰🥰😍സത്യം 💕💕
You are great great etr than great keep it up 🎉
Clear aanu changathi paranjath valare sariyaanu
വളരെ ശരിയാണ് 👍
Bro paranja correct aan kure koch pilleem kure alkarum engane angot poi prakopipich kadi vangunund
Correct brother
Thanks
Mashe.. a small contribution from my side for all the good work and to support the poor dogs.
Valare nalla kaaryamanu bro. Cheyyanathu...njanum tankale pole aanu...njan bhilai lu aanu.. ivdem ishtam pole street l dogs undu ..areyum kadikkunnilla ..avarkku vishappum dahaom kondu eershya kanum .aa samayathu avare upa dravikkathe irikkuka ..kazhivathum veruthe valicheriyunna aharam athungal kku kodukku ka .. avarude snehatolam varilla mattonnum ..njanum ivide street dogs ne care cheyyunna aalanu .. 🙏🏻🙏🏻
Hello is there a way to contact you
I hv sheltered a Indian pariah female dog and her 11 pups here . If you could help me find them home , that would be a great help .
Oru paruthivare Sathyamanu bro..nte nattilum nte vtlum und..nte appupan ulpede ullavr. E preshngal onum illathituna timil polum oru nayayae kandal kall eduth erinj athinte pedipich nthoo nikrushta jeeviye kanunapole odikum..ath pedich thirinj noki odina ottam kananm..njn kandal vazhak paryum....nallapole ..chuma pokunentem mekkitt kerum ....
ഞാൻ dog വിരോധികളുടെ ശത്രു
എന്നോട് അടുത്തുള്ള വീടുകളിലെ ആരും മിണ്ടില്ല
ഞാൻ dogs ന് ഭക്ഷണം കൊടുക്കുന്നതുകൊണ്ട് 😂
ഞാൻ അതൊന്നും മൈൻഡ് ചെയ്യുന്നില്ല
പിന്നെ വാടകവീട്ടിൽ താമസിക്കുന്നത് കൊണ്ട് എന്നോടുള്ള പക കൂടുതലാണ്
Etthare paranjalu naayi valatthiyavan kutthakaaranerikku etta.. Ee aalkarekondu enikku madhi aayi..
Of course u are right
Appo veetinakathu urangi kidanna kuttiye kadichatho?
Athu ottapetta sambhavam. Ammayae makan kathichu konnu. But alla makklum aganae aano ? Alla makkaleayum adichu kollunnathu oru solution alla. Athu oru ottapetta sambhavam mathram .
@@aavemaria6974 athinu adichu kollaan njaan paranjillallo
ശരിയാണ് ജിനു....💯