Autophagy യുടെ ഗുണങ്ങൾ എന്തെല്ലാം? Dr. P.E. എബ്രഹാം വിശദീകരിക്കുന്നു.

Поділитися
Вставка
  • Опубліковано 11 вер 2024
  • Autophagy വഴി നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്? എങ്ങനെയാണ് അത് ശരീരത്തിലെ ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ സഹായിച്ച് ശരീരത്തെ ആരോഗ്യമുള്ളതാക്കി നിലനിർത്തുന്നത്? Autophagy യെ കുറിച്ചുള്ള നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും മറുപടി നൽകുന്നു Dr. P. E. Abraham.
    📞 9387 55 66 69
    🌐 www.drabraham.in
    IG: / dr.peabraham
    FB: / drpeabraham
  • Розваги

КОМЕНТАРІ • 28

  • @radhakrishnangeetha2033
    @radhakrishnangeetha2033 Рік тому +5

    ഡോക്ടറുടെ വീഡിയോ കൾ ഈ അടുത്തകാലത്താണ് കാണാൻ ഇടയായത് ഇപ്പോൾ മുടങ്ങാതെ കാണുന്നു . ഇത്രയും അധികാരികമായി പറയുന്ന വീഡിയോകൾ ചുരുക്കം . ഞാനും, വൈഫും ഇന്റർ മിറ്റന്റ് ഫാസ്റ്റിംഗ് കഴിഞ്ഞ ആഴ്ച മുതൽ തുടങ്ങിയിരിക്കുകയാണ് 16 മണിക്കൂർ പറ്റുന്നു അതുകൊണ്ട് ഗുണമുണ്ടോ ഡോക്ടർ . മറ്റൊരു കാര്യം രാത്രിയിൽ ആഹാരം കഴിക്കാതെ ആലോപ്പതി ഗുളിക കഴിക്കാമോ എന്നുള്ളതാണ് . 🙏

    • @sangamamhealthandhealing8010
      @sangamamhealthandhealing8010  Рік тому +1

      What medicines are you taking. Please ask your prescribing doctor regarding the need for food with medicine

  • @anasuyam6347
    @anasuyam6347 3 місяці тому +1

    Whether it is applicable for cancer patients

  • @binuvoicetrainer
    @binuvoicetrainer Рік тому +1

    A Doctor with a devine touch....😍😍

    • @sangamamhealthandhealing8010
      @sangamamhealthandhealing8010  Рік тому +1

      We believe there is divinity in everyone. A healthy body will clear the mind and help see the presence of God in our fellow beings

  • @talksandmore8202
    @talksandmore8202 Рік тому +1

    പിന്നെ intermittent fasting ന്റെ 8 മണിക്കൂർ വിൻഡോയിൽ തന്നെ കഴിക്കാനുള്ള vitamin supplements ഉം കഴിക്കണോ. അതോ അത് രാത്രിയിൽ ആകാമോ?

  • @RoshanEliasMathew
    @RoshanEliasMathew Рік тому +1

    Extraordinary health information

  • @renjithasijo2222
    @renjithasijo2222 Місяць тому

    Fasting samayathu water kudikkamo

  • @touchtouch2444
    @touchtouch2444 7 місяців тому +1

    njan cheyunund enta podi alarji mari... elavarum ethu follow cheyu....

  • @vtc311
    @vtc311 Рік тому +1

    Thank you doctor

  • @ColorsofAvanika
    @ColorsofAvanika Рік тому +1

    Cancer വന്നവർക്ക് ഇത് ചെയ്താൽ പ്രയോജനം കിട്ടുമോ

  • @protoplasmdc6986
    @protoplasmdc6986 Рік тому +2

    ✌️

  • @talksandmore8202
    @talksandmore8202 Рік тому +2

    വളരെ വലിയ അറിവാണ് പറഞ്ഞു തന്നത് സർ.
    Copd ഉള്ള ഒരാൾക്ക് എത്ര നാൾ intermittent fasting ചെയ്താൽ അതിൽ നിന്ന് മുക്തമാകാം? അതിനൊരു കാലയളവ് ഉണ്ടോ? ഉദാഹരണത്തിന് ഒരു വർഷം intermittent fasting തുടർന്നാൽ നിലവിലെ എല്ലാ cell damage ഉം മാറി ബോഡി function പുതിയ പോലെ ആകുന്നു എന്ന് പറയാൻ പറ്റുമോ

    • @sangamamhealthandhealing8010
      @sangamamhealthandhealing8010  Рік тому +1

      Videoയില്‍ പറയുന്ന പോലെ ചെയ്താൽ നമ്മുടെ കോശങ്ങള്‍ എല്ലാം 7 വര്‍ഷം കൊണ്ട് പുതിയ മനുഷ്യനാകുന്നു. ഇതിനെപ്പറ്റി കൂടുതൽ സംസാരിക്കാൻ ആഗ്രഹം ഉണ്ടെങ്കില്‍ നേരില്‍ ഒരു consultationന് വരിക

    • @talksandmore8202
      @talksandmore8202 Рік тому +1

      തീർച്ചയായും കാണാൻ ആഗ്രഹം ഉണ്ട് സർ. Iam trying

    • @sangamamhealthandhealing8010
      @sangamamhealthandhealing8010  Рік тому

      Great

  • @geethavr8100
    @geethavr8100 4 місяці тому

    Parkinson patients nu benifit ano

  • @priyeshpmpriyeshpm2311
    @priyeshpmpriyeshpm2311 Рік тому +1

    Hi.... Sir🥰🥰🥰💖💖💖

  • @ColorsofAvanika
    @ColorsofAvanika Рік тому

    എന്തൊക്കെ food കഴിക്കാം

  • @anjusivan5489
    @anjusivan5489 6 місяців тому

    Weekly aano cheyendath

  • @najiyafaisu5102
    @najiyafaisu5102 Рік тому +1

    👍👍👍

  • @tracer6223263
    @tracer6223263 Рік тому +1

    you said autophagy starts at 18 hours.So do we have to fast for more than 18 hours,say 20 hours daily ?

    • @sangamamhealthandhealing8010
      @sangamamhealthandhealing8010  Рік тому

      Yes. One has to fast more than 18 hours and this is possible with 'one meal a day or OMAD' dieting. This is incorporated in almost all cultures all around the world.

  • @greeshmateno2513
    @greeshmateno2513 Рік тому +1

    Doctr adipoli aan bt sangam health lu fees kooduthalanu kurchal kurch paavpetta ealkkarkkum treatment edukkam

    • @sangamamhealthandhealing8010
      @sangamamhealthandhealing8010  Рік тому

      Shall consider. If you can create health you can create any amount of wealth. Invest for your health and the returns will be lifelong

  • @DD.975
    @DD.975 Рік тому

    Without water ano

    • @sangamamhealthandhealing8010
      @sangamamhealthandhealing8010  Рік тому +2

      വെള്ളം ഒരു ദിവസം ഓരോരുത്തരുടെ ദേഹത്തിന്റെ ആവശ്യം അനുസരിച്ച് കുടിക്കണം. ഏകദേശ കണക്ക് പറഞ്ഞാൽ 4 ഗ്ലാസ്സ് വെള്ളം വീതം ഒരോ 25kg യ്ക്ക്