രവിയേട്ടൻസ് കട| Raviyettans Mess|street food kerala

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 333

  • @antonyjosephvadakkal9814
    @antonyjosephvadakkal9814 3 роки тому +74

    സല്യൂട്ട് യു ഇക്ക... ദിങ്ങനെ വേണം എല്ലാവരും... അവരർക്ക് ഇഷ്ടമുള്ളത് കഴിച്ച മതി.. കേരളം ഇങ്ങനെയൊക്കെ ആയതിൽ സന്തോഷിക്കുന്നു... 😍😍😍

  • @midhun4797
    @midhun4797 3 роки тому +63

    ഒരു ഫുഡ് ഫ്‌ളോഗർ എന്ന നിലയിൽ നിങ്ങൾ കാണിച്ച ആത്മാർത്ഥത അഭിനന്ദനീയർഹം ! കഴിക്കില്ലെങ്കിലും അത് വീഡിയോ എടുക്കാനുള്ള മനസ്സ് 👏

  • @advsuhailpa4443
    @advsuhailpa4443 3 роки тому +98

    ഇതാണ് നമ്മുടെ കേരളം...❣️🥰
    ഇക്കായോട് നന്ദി മാത്രം...❣️
    സഹോതര മതങ്ങളെ ബഹുമാനിക്കുക
    എന്ന ഇ മാനവീക അബോധം നമുക്ക് നൽകിയത് നമ്മുടെകേരളമാണ്...❣️

    • @Mark-q3i9t
      @Mark-q3i9t 18 днів тому +1

      @arifhussain videos nammalum kanum 😅

  • @arjunlakshman266
    @arjunlakshman266 3 роки тому +126

    അടിപൊളി ഇക്കാ😍❤️😋🤤🤤
    പോർക്ക് കഴികിലെങ്കിലും വീഡിയോ ചെയ്തതിന്😍💞

  • @dhanishr.c4415
    @dhanishr.c4415 3 роки тому +100

    ഭായ് , ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണാറുള്ള ഒരു ആൾ ആണ് ... Other ഫുഡ് വ്ലോഗ്സ് കാണാറും ഉണ്ട് . നിങ്ങളുടെ വീഡിയോസ് are simply awesome . First time commenting. നിങ്ങൾ പോർക്ക് മാത്രമേ ഉള്ളു എന്ന് കേട്ടപ്പോൾ കെട്ടിപ്പിടിച്ച ക്ഷമ പറഞ്ഞ രീതി .... നിങ്ങൾക് അവിടെ നിന്ന് വീഡിയോ ചെയ്യാതെ പൊഗമായിരുന്നു , പക്ഷെ അത് ചെയ്യാതെ അത് സെർവ് ചെയ്ത് ആയി മനോഹരമായി ചെയ്തു .... ഭക്ഷണത്തിന്റെ പേരിൽ മതം കയറ്റി കടി പിടി കൂടുന്ന കൊറേ എണ്ണങ്ങൾക്ക് താങ്കൾ ഒരു മാതൃക ആണ് .. അവനവന്റെ മത ആചരങ്ങളും ഭക്ഷണ രീതികളും മുറുകെ പിടിക്കുന്നതിനോടൊപ്പം മറ്റുള്ളവന്റെ മതവും ഭക്ഷണ രീതികളും റെസ്‌പെക്ട് ചെയ്യുന്നവനാണ് a real human being and you are that…. Kudos to you and all the best for all your future videos.

    • @StreetFoodKerala
      @StreetFoodKerala  3 роки тому +4

      Thank you brother ❤️

    • @pramosh
      @pramosh 2 роки тому +5

      നിങ്ങൾക് ഇഷ്ടം ഉള്ളത് കഴിക്കാം. അതിലേക്ക് മതം രാഷ്ട്രീയo , ഒന്നും കയറ്റിവിടണ്ടാ,. മനുഷ്യനെ മനുഷ്യൻ ആയി കണ്ടാൽ മതി അപ്പോൾ തീരുന്ന പ്രശ്നമേ ഉള്ളു

    • @thomassgreenathlons2180
      @thomassgreenathlons2180 2 роки тому +1

      such foolish dialogue being Very poor mind-set Bhai your religion mix up dialogue, Poor guy 😎

  • @sreeragssu
    @sreeragssu 3 роки тому +86

    രവിയേട്ടന്‍റെ കടയിലേക്കാണ് പോവുന്നത് കണ്ടപ്പോളെ ഞാന്‍ ചിന്തിച്ചു. ഇക്ക എന്ത് ചെയ്യുമെന്ന്.. എങ്കിലും തിരിച്ച് പോരാതെ വീഡിയോ ഞങ്ങള്‍ക്ക് വേണ്ടി ചെയ്തല്ലോ....
    ഇങ്ങനെയാകണം ഓരോ വ്ളോഗര്‍മാരും ♥

  • @thahamohdkt8053
    @thahamohdkt8053 3 роки тому +45

    ഞാൻ ഇതുവരെ കണ്ട videosil നല്ല അഭിമാനം തോന്നിയ നിമിഷം...great

  • @arunm7616
    @arunm7616 3 роки тому +35

    ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്, പക്ഷെ താങ്കളുടെ നാച്ചുറൽ ആയുള്ള അവതരണം വളരെ ഇഷ്ടമായി.. ഇനിമുതൽ താങ്കളുടെ സബ്സ്ക്രൈബേർ ആയിരിക്കും.. ♥♥👍 all the best bro

  • @Sujith00713
    @Sujith00713 3 роки тому +15

    മറ്റുള്ളവരിൽ നിന്നും തങ്ങൾ വ്യത്യസ്തനാണ്....ഫുൾ സപ്പോട് ഇക്ക

  • @sunilkumarravindran
    @sunilkumarravindran 3 роки тому +75

    I respect you Brother. I have seen people like Trip company who just promotes his community people. On the other hand I see vloggers like you from the same community who respect food habits of others and do vlogs like this. Though u will not have Pork personally, you make videos of the places who just serve that alone. We will Definitely support you for this. Insha Allaha.

    • @ABDULLATHEEF-if9ku
      @ABDULLATHEEF-if9ku 3 роки тому +6

      Trip companiyil ella tarathil ula alugaludeyum video varal und.. u r wrong bro🤲

    • @VishnuTVenu
      @VishnuTVenu 3 роки тому +4

      Food Hunter Sabu Chalakudy Vasuettante Kada(Pork Special) il poyit pork avide indo ennu polum paranj kandilla. Athumathramalla avidathe special beef and tharav anennu parayukayum cheythu. 😀 Pakshe ee Ikka nalla oru manushyan anennu ee video kandal manassilavum

  • @muhammedsajilrahman1286
    @muhammedsajilrahman1286 3 роки тому +40

    ഞാൻ രണ്ട് മൂന്ന് തവണ വീടിയോ കണ്ടു എന്തോ വല്ലാത്ത സന്തോഷം തോന്നി . ഇന്നത്തെ കാലഘട്ടത്തിലെ ചില വിശയങ്ങളൊക്കെ മനസ്സിൽ മിന്നിമറഞ്ഞു കൊണ്ടേ ഇരുന്നു . ഓരോ മതക്കാരെ സംഭന്തിച്ചും അവർക്കവരുടേതായ വിശ്വാസങ്ങും കാര്യങ്ങളൊക്കെ ഉണ്ടല്ലോ അതൊക്കെ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും റെസ് പെക്റ്റ് ചൈയ്ത് കൊണ്ട് ഉള്ള കാര്യങ്ങൾ കാണുമ്പോയും കേൾക്കുമ്പോയും മനസ്സിലുണ്ടാവുന്ന ഒരു വല്ലാത്ത സന്തോഷം ഉണ്ടല്ലൊ സത്യത്തിൽ ഇതല്ലെ കുറച്ച് കാലം മുന്നേ പരക്കെ നമ്മൾ കണ്ടിട്ടുള്ള കേരളം ഇതല്ലെ നമ്മൾ ആഗ്രഹിക്കണതും . അത് കൊണ്ട് തന്നെ ഈ വീടിയോക്ക് നിങ്ങളുടെ മറ്റു വീടിയോകളേക്കാൾ പ്രശക്തിയുണ്ട് . ഈ വിടിയോയിൽ കണ്ട എല്ലാ ആളുകളിൽ നിന്നും നമുക്ക് ഒരു പാട് പഠിക്കാനുണ്ട് കട നടത്തുന്ന രവിയേട്ടൻ മുതൽ കടയിലേക്ക് വിളിക്കാതെ വീടിയോ ചെയ്യാൻ പോയ ഹകീം ഇക്കയും അവരുടെ പ്രിയ കൂട്ടുകാരനും വിഭവങ്ങൾ ടേസ്റ്റ് ചെയ്തു അഭിപ്രായം പറയണ ഏട്ടനും വന്ന അഥിധിക്ക് വീട്ടിന്ന് മീൻകറി കൊണ്ട് വന്ന് കൊടുത്ത ചേച്ചിയും എല്ലാവരുടേയും വിനയവും കരുതലും കണ്ടനുഭവിച്ചപ്പോൾ വല്ലാത്ത സ്നേഹവും ഭഹുമാനവും തോന്നി❤️🙏👍

    • @StreetFoodKerala
      @StreetFoodKerala  3 роки тому +2

      ❤️❤️❤️❤️🇮🇳

    • @shamiusman4277
      @shamiusman4277 3 роки тому +1

      👍👍👍🙏

    • @sheenamajaz2514
      @sheenamajaz2514 3 роки тому +1

      Sharikkum😊

    • @pramosh
      @pramosh 2 роки тому +1

      കുറച്ചു വർഷങ്ങൾക് മുൻപ് അമ്മയും, ഉമ്മയും, ഒക്കെ ഒന്നായി കണ്ടിരുന്നു, ഒരു നാട് നമ്മൾക്ക് ഉണ്ടായിരുന്നു.ഇന്ന് അത് ഇല്ലാതെ ആയി കൊണ്ട് ഇരിക്കുന്നു. അതിന് കാരണക്കാരൻ ഞാനും നിങ്ങളും, നമ്മുടെ രാഷ്ട്രീയക്കാരും, സമുദായ നേതാക്കളും കാരണക്കാർ ആണ്

    • @premkumarkp465
      @premkumarkp465 2 роки тому +1

      Very correct, respect all communities.

  • @calsonjohnson9001
    @calsonjohnson9001 3 роки тому +95

    Appreciate this blogger ✌
    He respects humanity😍
    Blood is Red 🔴

  • @monsptha
    @monsptha 3 роки тому +5

    പോർക്ക് കഴികിലെങ്കിലും വീഡിയോ ചെയ്തതിന് സല്യൂട്ട്

  • @sajithsabu848
    @sajithsabu848 3 роки тому +88

    Chettai oru preshnavum ella nammude acharam nammal kathu sushikuva munnottu poku nammal katta sapord🔥🔥🔥🔥🔥🔥

  • @jijophilip2186
    @jijophilip2186 3 роки тому +64

    Indrans ചേട്ടനെ കൂട്ട് തോന്നി രവിയേട്ടനെ കണ്ടിട്ട് 😂😂😂

  • @shanuseyed1717
    @shanuseyed1717 2 роки тому +1

    ഈ വീഡിയോ കണ്ടപ്പോൾ നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും കൂടി ഹക്കീം ഭായ്... ♥️♥️♥️🌹🌹🌹

  • @pradeepu9067
    @pradeepu9067 3 роки тому +22

    First., Apreciate you.....
    നിങ്ങളുടെ thumb nail കണ്ടപ്പോളെ കരുതി, നിങ്ങൾ taste ചെയ്യാൻ സാധ്യത ഇല്ലല്ലോ എന്ന്‌..... food vlogger എന്ന രീതിയിൽ നിങ്ങളുടെ നിഷ്കർഷകൾ വിടാതെ നല്ല രീതിയിൽ എപ്പിസോഡ് ചെയ്തു...
    Hats off... &keep it up...

  • @babugeorge4803
    @babugeorge4803 3 роки тому +32

    Must appreciate ur spirt & boldness in continuing with the Vlog despite knowing that they serve only pork-shows u respect others& their food habits
    God bless u
    🙏♥️♥️♥️

  • @abeemathewmahew7744
    @abeemathewmahew7744 3 роки тому +6

    മൃണാൾ ബ്രോ ഒരിക്കൽ വന്ന് പൊളിച്ചടുക്കി പോയതാ . ബ്രോ താങ്കളും പൊളിയാണ്👍👍

  • @aashiquetubes
    @aashiquetubes 3 роки тому +17

    നല്ല മാപ്പിള ഭാഷയില് പുള്ളി മറ്റേ ചേട്ടനെ pork തീറ്റിക്കുന്നത് കണ്ട് ഞാൻ ചിരിച് മരിച്ചു 😂😆😂😅
    വൻ പോസിറ്റിവിറ്റി ബ്രോ 👍🏻

  • @Shaluvlogs123
    @Shaluvlogs123 Рік тому

    ഫിറോസ് ചുട്ടിപാറ യും നിങ്ങളും തമ്മിൽ ഉള്ള വ്യത്യാസം ഇതാണ്... പോർക്ക്‌ കഴിക്കാൻ പാടില്ല എങ്കിലും ഒരു food വ്ലോഗ്ഗർ എന്ന നിലയിൽ ഇ വീഡിയോ ചെയ്തു.. ഇങ്ങനെ ആവണം ഒരു നല്ല food വ്ലോഗ്ഗർ....സ്വന്തം മത ത്തോട് ബഹുമാനവും സമൂഹത്തോടുള്ള ഉള്ള കാഴ്ച്ചപ്പാടും... നിങ്ങൾ വേറെ ലെവൽ ആണ് 🙏🏻

  • @RKN86
    @RKN86 2 роки тому +4

    നിങ്ങളുടെ മനസ്സിന്റെ വലുപ്പം കാണിച്ചു തന്ന എപ്പിസോഡ്..❤️🔥

  • @dineshjose4466
    @dineshjose4466 2 роки тому +1

    വീഡിയോസ് കാണാറുണ്ട്... ഇന്ന് സബ്സ്ക്രൈബ് ചെയ്തു.... കാരണം നിങ്ങൾ യഥാർത്ഥ മനുഷ്യനാണ്...ലവ്യൂ....

  • @sachin7236
    @sachin7236 3 роки тому +24

    ഇക്കയെ കാണുന്നത് തന്നെ positivity ആണ് 🙏

  • @laxmos554
    @laxmos554 3 роки тому +2

    Nice ikkaa...ningalude snehathodeyulla aa chiri athu aanu ee channelinte plus point..All The Best...

  • @thoufeekthoufeek816
    @thoufeekthoufeek816 3 роки тому +11

    രവിയേട്ടന്റ കടയിൽ കൂടുതൽ പറമ്പിലുള്ളതാണ് കേട്ടാപ്പോൾ തന്ന ഒരുപാട് സന്തോഷം വീട്ടിലുപോലും നമുക്ക് അങ്ങനാകിട്ടില്ലല്ലോ

  • @AkshayBala__007
    @AkshayBala__007 3 роки тому +7

    ഒര് വറൈറ്റി ഫുഡ്‌ ചാനൽ..👌❣️ അതാണ് മ്മടെ സ്ട്രീറ്റ് ഫുഡ്‌ കേരള എന്ന ഈ കൊച്ച് യൂട്യൂബ് ചാനൽ..😌

  • @halcyon8099
    @halcyon8099 3 роки тому +4

    അനാവശ്യ ബഹളം ഇല്ലാത്ത അവതരണം.. ഗുഡ്...

  • @skmukherje
    @skmukherje 3 роки тому +5

    ചിരി = Oliver Twist😁Indrance chettan❤

  • @renganathanpk6607
    @renganathanpk6607 3 роки тому +12

    ഈ തവണ ഇക്ക പെട്ടുപോയി 😄😄

  • @sujith129
    @sujith129 3 роки тому +5

    I appreciate your spirit and dedication welldone 👍👏 huge support

  • @praveenkv9960
    @praveenkv9960 3 роки тому +9

    പോർക് കഴിക്കാത്ത ആൾ ആയിരുന്നിട്ടും കഴിക്കുന്ന ഞങ്ങളെ പോലുള്ള subcribers ന് വേണ്ടി വീഡിയോ complete ചെയ്ത നിങ്ങൾക്കു സ്പെഷ്യൽ thanks.

  • @shafeekputhuveettil3422
    @shafeekputhuveettil3422 2 роки тому +1

    🌹🌹🌹 മറ്റു വ്ലോഗർമാർക്ക് നിങ്ങൾ മാതൃകയാണ്

  • @sujeeshanjuvenniyath298
    @sujeeshanjuvenniyath298 3 роки тому +7

    Njngalude veedinte aduthaanu idakkokke povarundu..food super..exspecially pork fry..kidu taste aanu.. quality and quantity is superb.oru divasam 60 kg pork undakkum

  • @Moon_light_072
    @Moon_light_072 3 роки тому +15

    Sir I respect u whole heartedly, I have never tryed pork, u never eat too, from a religious point of view, here I respect u,for having taken the vedio,for some of your subscribers,who do eat pork,for them it's helpful,to try out the speards u showed, you been a UA-camr, showed no fuss in shooting the vedio, I wish u all the best in your works, we all should show respect, to people's who have different tastes..thanks for your presentation 👍👍😎

  • @harishaneefa08
    @harishaneefa08 3 роки тому +32

    ഇതാണ് കേരളം... ❤

    • @amalsaseendran2854
      @amalsaseendran2854 3 роки тому +4

      ഇതല്ല കേരളം..ഇതാണ് അദ്ദേഹം..

    • @harishaneefa08
      @harishaneefa08 3 роки тому +1

      @@amalsaseendran2854 ഇദ്ദേഹം കേരളത്തിൽ അല്ലെ... കേരളത്തിലെ ഒരു മന്ത്രി ആണ് അദ്ദേഹം .. So ഇത് തന്നെ ആണ് കേരളം ഇങ്ങനെ ആവണം കേരളം...

    • @amalsaseendran2854
      @amalsaseendran2854 3 роки тому

      @@harishaneefa08 nthanu bro udesiche🧐

    • @harishaneefa08
      @harishaneefa08 3 роки тому

      @@amalsaseendran2854 keralithil ullavar ingane aavanam ennanu udhesichathu bro

    • @bijuthomas3406
      @bijuthomas3406 3 роки тому

      Salute ഇക്ക 👍

  • @adhikanav-family
    @adhikanav-family 2 роки тому +1

    Great
    ചേട്ടാ 👉നിങ്ങളോട് കുറച്ചു കൂടി ഇഷ്ട്ടം കൂടി ഇപ്പോൾ ഇങ്ങനെ വേണം.. നമ്മൾ കേരളകാർ 🤝💚

  • @786mk2
    @786mk2 3 роки тому +12

    ഒരു രക്ഷയും ഇല്ല ബ്രോ പൊളി

  • @vysaghpk2556
    @vysaghpk2556 3 роки тому +12

    Really happy to see this vlog

  • @rijochacko2506
    @rijochacko2506 Рік тому +1

    Angamaly adukkala എന്ന യൂട്യൂബ് ചാനൽ കണ്ടാൽ അങ്കമാലി പോർക്ക്‌ ഫ്രൈയുടെ അടിപൊളി വീഡിയോ കാണാം.... Steetfood കേരളക്ക് എന്റെ ആശംസകൾ 🙏🙏🙏

  • @mastermuhammed1000
    @mastermuhammed1000 2 роки тому +7

    പന്നികഴിക്കില്ല എന്നും പറഞ്ഞു ആകെട്ടിപ്പിടുത്തം ആസ്നേഹത്തോടെ ഉള്ളു ചിരി ഹക്കിം സൂപ്പർ

  • @idealdreamers9395
    @idealdreamers9395 3 роки тому +10

    എന്തൊരു എളിമയുള്ള മനുഷ്യൻ 😘

  • @stranger4996
    @stranger4996 3 роки тому +3

    😍Ningal poliya ikka 😍

  • @praveenvalavath3085
    @praveenvalavath3085 3 роки тому +4

    Love you ikka ikkante ella vedios njan kanarundu

  • @DrMuhamadJavadkmkannur
    @DrMuhamadJavadkmkannur 3 роки тому +22

    Poli ikka,RESPECT 😍😍❤️❤️❤️

  • @sadiqali4561
    @sadiqali4561 3 роки тому +4

    Avidethe moru curry super taste aan must try item aan

  • @geethuullas4096
    @geethuullas4096 3 роки тому +3

    Raviyetante kadayil jangalum poyi food kazichi super

  • @berlinm1681
    @berlinm1681 3 роки тому +5

    Very good gesture hats off bro you earned out respect 🙏🏻😍

  • @jeffingeorgesam
    @jeffingeorgesam 3 роки тому +3

    Entha bro parayuka...respect❤️❤️

  • @Carojoe123
    @Carojoe123 3 роки тому +29

    Respect your decent presentation.... Even if it is not acceptable in your contexts... Awesome...

  • @jishnur123
    @jishnur123 3 роки тому +11

    വാഴിപോക്കനെകൊണ്ട് ടേസ്റ്റ് ചെയ്യിച്ച് വ്ലോഗ് ഫുഡ്‌ വ്ലോഗ് ചെയ്ത മഹാൻ എന്ന് ചരിത്രം രേഖപ്പെടുത്തിയ വ്യക്തി ആര്?
    PSC ചോദ്യം..
    👌

  • @sangeeth_619
    @sangeeth_619 3 роки тому +6

    Respect your attitude to continue vlogging without much hesitation. 👍 ❤️

  • @shareeshramachandran7266
    @shareeshramachandran7266 3 роки тому +1

    നിങ്ങളുടെ അവതരണം 💯👌

  • @jenitjob
    @jenitjob 2 роки тому

    നിങ്ങളുടെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട്.

  • @advsuhailpa4443
    @advsuhailpa4443 3 роки тому +4

    രവിയേട്ടന്റെ ചിരി - ഇന്ദ്രൻസേട്ടനെ പോലുണ്ട്...

  • @aparnakrishna1584
    @aparnakrishna1584 3 роки тому +12

    Ravichachan ente relative anu, ente Ammayude siblingsnte veedinte thottaduth aanu ee shop✨️

  • @bibithachinnu8312
    @bibithachinnu8312 9 місяців тому

    Njn poyi kazhicharnnu ഊണ് പൊളിയാണ് മോര് കറി പോർക്ക്‌ ചില്ലി നൈസ് ആണ് 🤤🤤🤤🤤

  • @aswinashvy
    @aswinashvy 3 роки тому +24

    This will never happen in other states... Kerala❤

  • @MrSubinraj
    @MrSubinraj 3 роки тому +10

    Respect earned ❤️🔥

  • @tharasai5291
    @tharasai5291 3 роки тому +2

    You are a very good person .
    Keep it up brother…excellent presentation…

  • @nisantkumar3996
    @nisantkumar3996 3 роки тому +2

    Enik Raviyettane kandittu Sushant Singh Rajput poole thooni 😇😇
    Respect for continuing the video

  • @suneeshkrishna4879
    @suneeshkrishna4879 7 місяців тому +1

    പന്നി കഴികില്ല പക്ഷെ വീഡിയോ ചെയ്യും.സൂപ്പർ.ഇത് ചെയ്യാൻ മനസു കാണിച്ച താങ്കൾക്ക് സല്യൂട്ട് ❤ പന്നി എന്ന് കേൾക്കുമ്പോൾ ഓടി മാറുന്ന മുസ്ലിം സമൂഹത്തിൽ നിന്നും എല്ലാവരുടെയും ഇല്ല മധത്തിൻ്റെയും ആഹാരത്തെ അംഗീകരിക്കാൻ കാണിച്ച നല്ല മനസിന് നന്ദി

  • @yathrikan4270
    @yathrikan4270 3 роки тому +31

    ഇക്ക ഇനി ഏതേലും ഡിഷ്‌ കഴിക്കില്ല എങ്കിൽ എന്നെ വിളിച്ച മതിട്ടോ..... തിരിച്ചു കടിക്കില്ലാത്ത എന്തും ഞാൻ തിന്നും

  • @praveenparayil979
    @praveenparayil979 3 роки тому

    Nannayitundu Hameed ikka

  • @vishnuv8826
    @vishnuv8826 3 роки тому +1

    First view...ikka❤️

  • @sudhysabu2445
    @sudhysabu2445 3 роки тому +6

    കേരളത്തിലെ ഓരോ ആളുകളും അവരുടെ വിശ്വാസത്തില്‍ വിശ്വസിക്കുന്ന ആളുകള്‍ ആണ്... അത്‌ എന്തായാലും ഇക്ക നിങ്ങള്‍ ആള്‍ക്കാരുടെ അടുത്ത് പെരുമാറുന്നത് കാണുമ്പോള്‍ ബഹുമാനം തോന്നുന്നു ❤️❤️❤️❤️❤️

  • @mohandasshivan860
    @mohandasshivan860 3 роки тому +3

    All in all 👍💐💐💐. ഇന്ദ്രൻസ്

  • @robinantony5
    @robinantony5 3 роки тому +16

    Subscribers Inu vendi pork kanikan polum tayar ayi...appreciate your passion..

  • @martinnjoseph7987
    @martinnjoseph7987 3 роки тому +5

    Huge respect for this video. Keep rocking. Full support!

  • @sakthiprasad8991
    @sakthiprasad8991 3 роки тому +2

    Respect👍👍👍👍👍👍

  • @shijifrancis8965
    @shijifrancis8965 3 роки тому +1

    നല്ല അവതരണം

  • @sajad.m.a2390
    @sajad.m.a2390 10 місяців тому

    വീഡിയോ 👍..

  • @AbdulSamad-gp3vp
    @AbdulSamad-gp3vp 3 роки тому +1

    I like your personality. Could you tell me your hometown

  • @k.dshortstudio4351
    @k.dshortstudio4351 3 роки тому

    ഇന്ദ്രൻസ് ചേട്ടന്റെ ചിരിപോലെയുണ്ട് ❤️

  • @sunilkumarkumara.s.4095
    @sunilkumarkumara.s.4095 22 дні тому

    Ethanu yadhartha manushya snehi. Ikka🙏🙏🙏

  • @jubinvaravind4925
    @jubinvaravind4925 3 роки тому +2

    നാടൻ bbQ അത് pwolichu 💥💥

  • @gokulnemmara513
    @gokulnemmara513 3 роки тому +3

    Ee chettanu indrans chettane poleyundu chiri☺️❤️😍

  • @rahulnarayan7253
    @rahulnarayan7253 3 роки тому +5

    Ayyante mone 😂😂😂 Mrinal ettan poyi video ittirunnu .. joliyodulla aathmarthatha ❤️

  • @vkambani2437
    @vkambani2437 3 роки тому +7

    ജാങ്കോ ഞാൻ പെട്ടു😂

  • @arunsasi2024
    @arunsasi2024 3 роки тому +1

    Dear brother love your attitude🥰

  • @vinodthankappakurup7183
    @vinodthankappakurup7183 2 роки тому +1

    വർഷം ഒന്നായ വീഡിയോയ്ക്ക് അഭിപ്രായം പറയുന്നത് ശരിയോ എന്ന് അറിയില്ല. എങ്കിലും പറയട്ടെ you are simply great. God bless you

  • @kailaspr9629
    @kailaspr9629 3 роки тому +6

    പാലാ യിലെ ഇഷ്ട വിഭവം

  • @p.p6830
    @p.p6830 3 роки тому +3

    കൊതിപ്പിക്കാനായി ചേട്ടൻ വന്നോ 🤤🤤😍😍

    • @moidheenkutty1297
      @moidheenkutty1297 3 роки тому +1

      പോയി കുടുങ്ങിയതാ മച്ചൂ സാരമില്ലാ
      ആ ചെട്ടൻ്റെ കച്ചവടം വിച് കത്തിൽ എത്തിക്കട്ടെ

    • @p.p6830
      @p.p6830 3 роки тому

      😍

  • @praveenchand8035
    @praveenchand8035 2 роки тому +1

    ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍

  • @malayalithug960
    @malayalithug960 2 роки тому +4

    ഉള്ള സമയത്ത് പറ്റുന്നത് എല്ലാം കഴിച്ച് ആസ്വദിക്ക് സഹോദരാ ജീവിതം ഒന്നേ ഉള്ളു

  • @rishanm.a1556
    @rishanm.a1556 3 роки тому +4

    Respect bro💛

  • @MrSarinms
    @MrSarinms 3 роки тому +1

    സൂപ്പർ..

  • @jeevanjohny6076
    @jeevanjohny6076 3 роки тому +1

    I respect you brother 👍, nice 👌

  • @pradeeshpradhi103
    @pradeeshpradhi103 3 роки тому +18

    വെട്ടുകിളി പ്രകാശ് ഏട്ടനെ പോലെ...
    ഹക്കീം ക്ക ഇങള് പൊളിക്ക്

    • @sreeragssu
      @sreeragssu 3 роки тому

      കറക്റ്റ്

  • @umeshmanik8154
    @umeshmanik8154 3 роки тому

    Kuzhapamilla Ikka ...Ningal ale vishamipichillallo😍😍😍

  • @appu2589
    @appu2589 3 роки тому +14

    എന്തായാലും ബായ് ഞങ്ങളെ നിരാശ്ശപ്പെടുത്തിയില്ല പോർക്ക് എങ്കിൽ പോർക്ക്👍🏼👍🏼🙏🙏 ... ഞാനും ഇതുവരെ കഴിക്കാത്ത ഐറ്റം ആണ് പോർക്ക്

    • @tonygabrielmandy387
      @tonygabrielmandy387 2 роки тому

      Pork kazhichal pinne very meat innumerable kazhikkilla pork matram.super taste aanu

  • @anilantony3561
    @anilantony3561 3 роки тому +4

    nigale aksharam thettathe ikkanu vilikkaam ... polichu !!!!

  • @ciriljose5665
    @ciriljose5665 3 роки тому +2

    Great video

  • @sarathst4370
    @sarathst4370 3 роки тому +2

    Natural ❤️👌

  • @7773aju
    @7773aju 3 роки тому +3

    Annu Vera legal💞🙏🏽

  • @saranraj6618
    @saranraj6618 2 роки тому

    ഇക്കാ നിങ്ങൾ ഒരു നിഷ്കളങ്കനാണ് ❤❤

  • @praveenvalavath3085
    @praveenvalavath3085 3 роки тому +2

    Ikkka inghalu supper anutta

  • @2000arunnair
    @2000arunnair 2 роки тому

    Hats of you ഇക്ക

  • @neog3461
    @neog3461 Рік тому

    ഞാനും ഒരു മുസ്ലിം ആണ്. ഒരു ഫുഡ് റിവ്യുവേർ എന്ന നിലയിൽ നിങൾ ആത്മാർത്ഥ കാണിച്ചു👍. നിങൾ കഴിക്കുമോ ഞാൻ കഴിക്കുമോ എന്നത് മൂന്നാമത് ഒരുത്തൻ്റെ വിഷയമേ അല്ല 😂

  • @shamshadne7242
    @shamshadne7242 3 роки тому +1

    ഇന്ദ്രൻസ് ചേട്ടന്റെ ചിരി അല്ലെ ഉദേശിച്ചത് 😇😇