Hai mrinal... ടോ ചോറുകുഴക്കുന്നതിന്റെ സമയം കുറയ്ക്കണം... Waite ചെയ്യാൻ വയ്യ അതാ. കുഴക്കുന്നത് നിങ്ങളാണെങ്കിലും കഴിക്കുന്നത് ഞങ്ങളാ.... ഇതിനോട് യോചിക്കുന്നവർ അടി like.
പ്രിയ മ്രിണാൾ ഭായ്, ഞാൻ ശ്രദ്ധിച്ചതും പഠിച്ചതും (നിങ്ങളിൽ നിന്ന്) വിളമ്പുന്ന എല്ലാ സാധനങ്ങളും കഴിക്കുക. ഒരു കരിവേപ്പില ആയിക്കോട്ടെ ഒരു മുളക് ആയിക്കോട്ടെ നിങ്ങൾ എല്ലാം കഴിക്കുന്നു. കൊള്ളാം നല്ല ഒരു പുതിയ പാഠം .
അമ്മ മെസ്സിൽ മാത്രമല്ല പല ഹോട്ടലുകാർക്കും സ്പെഷൽ (no- veg and fish) വാങ്ങാതെ ഭക്ഷണം കഴിക്കുന്നവരോട് വല്യ താൽപാര്യം കാണാറില്ല... എന്നാ പിന്നെ വെജിറ്റേറിയൻ ഹോട്ടലിൽ കേറി തിന്നാ പോരെ...എന്ന് ചോദിച്ചാൽ? simply quotes mrinal.... എന്റെ ഭക്ഷണം... എന്റെ സ്വാതന്ത്ര്യം..😉
കോഴിക്കോട് അമ്മയിൽ ഒരു പ്രാവിശ്യം ഈയുള്ളവനും പോയിരുന്നു രണ്ടാമത് ചോറു ചോദിച്ചപ്പം തന്നില്ല.... പിന്നെ പുതിയ ഒരു ചോറ് വാങ്ങി കഴിക്കുകയാണുണ്ടായത് പിന്നീട് ആ വഴിക്ക് പോയിട്ടില്ല ഇനി പോവുകയും ഇല്ല
Hi mrinal....am one among your regular viewer. From chalakudy on the way to thrissur, there is small town named kodakara. From kodakara on the way to irinjalakuda you will find a restaurants named aarya...it's not that usual veg one....it's just a small shop having a meal of just rs40....and u won't beleive the items they serve in that price...and the quality of food is also great....it's worth trying ...
Your jokes are very funny bro! Good job calling out the attitude of Amma mess towards basic customers, I being a vegetarian experience it all the time at many hotels. Explore more of Calicut hotels please, so their food quality and attitude will improve
The most provoked incident in amma mess even I also observed as you said, they often care people who ordered something special. I also have the same attitude as you.i love the attitude , as you are the first person who revealed this.
Hai mrinal... ടോ ചോറുകുഴക്കുന്നതിന്റെ സമയം കുറയ്ക്കണം... Waite ചെയ്യാൻ വയ്യ അതാ. കുഴക്കുന്നത് നിങ്ങളാണെങ്കിലും കഴിക്കുന്നത് ഞങ്ങളാ.... ഇതിനോട് യോചിക്കുന്നവർ അടി like.
ഇങ്ങനെ കൊതിപ്പിക്കാൻ ഞങ്ങൾ എന്ത് തെറ്റാ ചെയ്തേ 😿😿😿😿
VANDANA K.V sathyamaanu..
Haha
🤣🤣👌sathyam
പ്രിയ മ്രിണാൾ ഭായ്, ഞാൻ ശ്രദ്ധിച്ചതും പഠിച്ചതും (നിങ്ങളിൽ നിന്ന്) വിളമ്പുന്ന എല്ലാ സാധനങ്ങളും കഴിക്കുക. ഒരു കരിവേപ്പില ആയിക്കോട്ടെ ഒരു മുളക് ആയിക്കോട്ടെ നിങ്ങൾ എല്ലാം കഴിക്കുന്നു. കൊള്ളാം നല്ല ഒരു പുതിയ പാഠം .
അതും മൃണാള് ഭായ്‌യേ പോലെ ആസ്വാദിച്ചു തന്നെ വേണം കഴിക്കാൻ
അമ്മ മെസ്സിൽ മാത്രമല്ല പല ഹോട്ടലുകാർക്കും സ്പെഷൽ (no- veg and fish) വാങ്ങാതെ ഭക്ഷണം കഴിക്കുന്നവരോട് വല്യ താൽപാര്യം കാണാറില്ല...
എന്നാ പിന്നെ വെജിറ്റേറിയൻ ഹോട്ടലിൽ കേറി തിന്നാ പോരെ...എന്ന് ചോദിച്ചാൽ?
simply quotes mrinal....
എന്റെ ഭക്ഷണം... എന്റെ സ്വാതന്ത്ര്യം..😉
😂മീൻവറുത്തതിന്റെ താത്വികമായ അവലോകനം നടത്താൻ നിങ്ങളെ കൊണ്ടു മാത്രമെ കഴിയൂ
കോഴിക്കോട് അമ്മയിൽ ഒരു പ്രാവിശ്യം ഈയുള്ളവനും പോയിരുന്നു രണ്ടാമത് ചോറു ചോദിച്ചപ്പം തന്നില്ല.... പിന്നെ പുതിയ ഒരു ചോറ് വാങ്ങി കഴിക്കുകയാണുണ്ടായത് പിന്നീട് ആ വഴിക്ക് പോയിട്ടില്ല ഇനി പോവുകയും ഇല്ല
Kannur akaryathil vere level aah
Ano 🙄
@@sindhunair4787 nthe?
Amma mess sheriyalledo valiya vilayum. Njangalum ippo povarilla
@@SupertrampX_06 kozhikkode ellayidathum ingeneyalla
Chettan startingil paranjath valare sheriyanu...
Hi mrinal....am one among your regular viewer.
From chalakudy on the way to thrissur, there is small town named kodakara. From kodakara on the way to irinjalakuda you will find a restaurants named aarya...it's not that usual veg one....it's just a small shop having a meal of just rs40....and u won't beleive the items they serve in that price...and the quality of food is also great....it's worth trying ...
ചേട്ടന്റെ വീഡിയോസ് കണ്ടതിനു ശേഷമാണു ഞാൻ ഭക്ഷണം ആസ്വദിച്ചു കഴിക്കാൻ തുടങ്ങിയത്
കേദർ/ നെയ് ചൂര... Yellow fin tuna
ചൂര /സൂത... Blue fin tuna
Kozhikode vitt nikumbozhe avdathe foodinte mahathvam manasilavu...kandit kothi aava
Ningal burger pizza oke kazhikkunnath kanunathinekal istam..kozhach kozhach kazhikkunnath kaanan aanu☺️
Chettayi.... ingade presentation kalakki.... Avide vannu kazhikkan thonnunnu.... Udane.... Ingane kothippikkalle...
കോഴിക്കോട്കാർ അടി ലൈക്ക്😋😋😋😋
@Hadhik Rahman ആയ്കോട്ടെ. പക്ഷെ ഒരു 84ദിവസം പിടിക്കും. യൂട്യൂബ് പറഞ്ഞു ഉണ്ട് have changed it more than3times
Ithu etha place bro
Ithokke enthina kadennu vangi kazhikkane..veettinnu kazhichude...veettile food'nte athremonnumilla ithu
ഇങ്ങനത്തെ റിവ്യു ചെയ്യാൻ നിങ്ങളെ കഴിഞ്ഞെ വേറെ ആരുമൊള്ളു എന്റെ ചേട്ടാ.....❣❣❣❣❣❣
Mrinalettaa superb videos aanu ttoo ..... chettan video ethupole swanthamaayi eduthaaal mathi athaanu naalthu.....njangal avade erunnu kazhikuna oru feelings aanu aanu kitunadu...ethupole kooduthal video cheyanam njangal koodathana undu ....once again thanks for alll foodie videos ......waiting for new videos.......
കോഴിക്കോടൻ മെസ് ഹൗസുകളിൽ ഭക്ഷണം മിനിമം ഗ്യാരണ്ടി കിട്ടും.👏👌👍
Njn oru thette cheythollu...veshanirunappo ee video kandu..😥😭
Chetta oru karyam parayate
Ernakulam panampilly Nagar Lu oru Vanitha homely meals und onnu try cheyyanam my oppinion
Taangal paranjathu valare Sheri aanu, Amma Mess House Kozhikode, randam tavana choru chodichal orupaad madi aanu avarikku teruvaan. Pratyekichu meen porichatu vangiyillengil. Etrayum naanam ketta paruvadi njan mattu oru Messilum kanditilla.
kethal is a fish similar to either seer fish or tuna,its available from time to time
Your jokes are very funny bro! Good job calling out the attitude of Amma mess towards basic customers, I being a vegetarian experience it all the time at many hotels. Explore more of Calicut hotels please, so their food quality and attitude will improve
Kadar alla mrinal bhai ...athanu khedal pwoli fisha👌👌👌
Why can't u jst mention the name of mess and it's address without much complications
Ithu polathe video anu chettayi njagal expect cheyyunne njagakku nigade pizza yum burger onnum pattilla
I like the way you eat.
Your are enjoying each and every bit of it.
Njangaludokke.. kothikondu🤤 mrinal ettannu etra pravishyam vayralakki!!
Lizy karanthoor try cheyyo
Aaa fish fry yude thaathwikamaaaya awalokanavum, chorilekku Mathan piece udachu Cherukkunnathinde upamayum... Kaader meenum ende Mrinaal bhai... Chu veyya... Thanks Bro❤️😄
vella choora it's called in south kera look like tuna but little eruption
njn ipo hotelilokke poyal mrinal kazhikkunnadh polyan kazhikkuka
Adipoli avatharanam....👌👌👌
Chettan choru kuzhakkunathu kandu njanum ippo ingana kazhikkunne, Chettan chorunnunathu kandal appo enikkum kazhikkan thonnum...
ആ ഖാദർ ന്നു പറഞ്ഞ മീൻ ഇവിടെയുള്ള പേതൽ എന്ന മീനാണെന്നു തോന്നുന്നു.
മൃണാൾ ഭായിയെ കണ്ടപ്പോ തന്നെ മത്തിയുടെ നെയ്യ് വരെ ഉരുകി വീണു.😊😊
സൂpper
RAHMATHULLAKHAN C R it’s tuna commonly called kedar in koyikkod
Spelling mistake chetta in title
Location koodi idanam, correct aayit..
Uff chettoo kothipikale ningale tinanate Kanda vayilne vellam varum..
Kethar alla pethar
@ tirur
E kethara parayyunnth kedhal aayirikooole??
Kozhikode Kannur bhagangalil kera Or vella Choora kke parayunna name aane Kethal
Visit french hotel near beach and mess house near edumart
കോഴിക്കോട് ഒരു അശോക ടീ സ്റ്റാൾ ഉണ്ട്... ഉപ്പുമാവും പപ്പടവും സ്പെഷ്യൽ ആണെന്നു കെട്ടായിരുന്നു.... ഇതുവരെ പോയിട്ടില്ല....
Alla bhai,...Ingalk vayaru vedhana onnm vararilla?...Ingalde video kand vellam irakkal aan viewersnte jwali..
Ith yevideyaan?
Location plz
3.25 ah food kuzhakkunna sound !!!! Oh really great 👍🏻
അവതരണം വേറെ ലവൽ .👌👌👌
ഹഹ ഇങ്ങള് കോഴിക്കോട് വരുമ്പോ കോഴിക്കോടൻ സ്ലാങ്ങ് .. എന്താലേ ..
Chetta sabarimalla food review edukane🤣after corona..
antha anna allakude orimich ett thinunn.vevere thinude anna annalalle oronitem resam kittu 😊
Machane nee vere level anu
thalassery chandravilas mess ill onnu vann nokk mrinal bro
Nice bro wish you all the best
Mrunal chetta , you are different.But you are utmost,keep going and do not work for marketing.
The most provoked incident in amma mess even I also observed as you said, they often care people who ordered something special. I also have the same attitude as you.i love the attitude , as you are the first person who revealed this.
Calicut kothi kaaranam Claicut aayi le. mrunal bro😋
Aaa achaar recipe onnnu ariyamengeil arengilum onnu parayumo ? Plzzz
Pakshe ithavana fishinte freshness ne kurich onum paranjila
idhu eavidaya place
Epo varum chettaa
Payyoli
Waiting for u....
You should try Machi in Darlekatte, Mangalore
അളിയന് സ്‌ഥിരം കമന്റ് ഇട്ട ഞങ്ങളെ മറന്നു
പിന്നല്ലേ മീൻ പണ്ട് കഴിച്ചത്
Negal kannur rajani hotelill poku kannur south bazar
Shapile curryum vittile unum pwli ane
The best hotel ane
Video name ile 'calicut' spelling mistake nd.....
Bhaii KAZARKODU ithu pole food kittunna oru shop suggest cheyyaamo..???
Mrinal chetttoiiiiiiii, Ningal Kothippich Kollum. Meen varuthathinte thwathika avalokanam nadathan ningal kazhinjitte vere aaalulllu. Ingal Mwuthaaaanu
Pickle kanditu red oxide polundallo??
*Claicut alla Calicut
You have good presentation skill.good job
Keep doing it
Chetta veettile cooking video cheyamo?
Word Ulup kurach koodipoy vandayirunu
മൃണാൾ ഭായ് നിങ്ങൾ നേരിട്ട് കാണാനും പരിചയപ്പെടാനും ആഗ്രഹമുണ്ട് ....can u arrange a meetup?
Sunday poyirunnu but holiday ayirunnu
Calicut kuttichira biriyani centre ഒന്ന് review ചെയ്യാമോ?
ikka onn pettenn kazhikkey enthoru kozhaya
Fish fryude thatvika maya avalokanam..athhu kalaki..
Kozhikod evideya paranjillallo
Etre per sredhichu bakki Ella youtubersum avasanam share subscribe enn parayumpol pulli matram onnm parayilla engerude quality
അത് ചൂര അല്ല... കേതൾ ആണ് ചൂരയെക്കാൾ വലുത് റെഡ് കളർ മീറ്റ് നെയ്മീൻ പോലെ ഉണ്ടാവും അച്ചാർ ഇടാൻ ബെസ്റ്റ് ആണ്
കാലമാടാ.. വിശന്നു ഇരിക്കുമ്പോ തന്നെ വേണം
😋
വിഷമംകൊണ്ടാ...
Chetta... Location correct parayukayanengil bakki ullavarkkum avde pokaan pattumallo!!!
Ende oru abhiprayam maatram...
Google poit jus 'das mess' type cheydnoki bro
Description boxil link und
@@arsu7327 aa linkil poyal mrinal Bhai de website lek puvum😅😅😅 ariyille
Chevayoor shankar gas godown nte aduthanu
Etavum valiya problem entha vacha ..Njn mostly ratri kidannu kazhinjanu mrinal bro nte vidz kanaru..Ith kand adukalayil poyi pathiratri nthelum kazhikathe uragan pattilla ..ajjathi kothipikalalle🙊🙊,❣️❣️❣️🤣
ബ്രോ ഫേസ്സ്ബുക്ക് ഗ്രൂപ്പിന്റെ കാര്യം എന്തായി ?
ഇന്നലെ Weight നോക്കിയപ്പോൾ 90 കിലോ!! ഇതോക്കെ കാണിച്ചാൽ വൈകാതെ ഞാൻ സെഞ്ചുറി അടിക്കും 🤓🤓🤤
Advance Welcome to the Club 😆
@@ajayxaj Iam on the way 😅
ഭയങ്കര രസ്സാ
Best comment😂👌
Super chetta👶
Bhai ithu evida mmade koykkyottu....?
Calicut spelling തെറ്റ് ആണ്
അതിപ്പോ എന്താണേലും നിങ്ങൾ koyikkodu എന്നല്ലേ പറയുന്നേ..
@@MaheshMahi-wn7gh 😁😁😁👍👍👍
@@MaheshMahi-wn7gh 🤣🤣🤣
@@MaheshMahi-wn7gh 😁😁😁
LocTion or Name plzzzzzzzzzzzzzzz..
ഇങ്ങേരുടെ ഉണ്ട കണ്ണിന് ഇരിക്കട്ടെ ഒരു like
ഇയാളെ കുഴ കണ്ട് ഇപ്പൊ ഞാനും ഇങ്ങനെ സംഭവം poli
Were is this mess house ?
Ithu Kedhal alle!
athu correct anu...mathiyude testinu munnil vere oru meenum illa...
Amma Messil randamathenkilum chodichal ulla attitude lokathevidettum njan kanditilla. So stopped going 😁
Chetta...calicut varunnth Onnu parayaaynu aadhye 😩😩😩chettane Onnu kaananam ennundaynu
Mrinal you are great in assessing food quality..😜😜and superb presentation
കൊതി വന്നു മാഷേ!! കോയിക്കോട് എന്ന് എഴുതിയാ മതിയായിരുന്നു ജീ
മിണാൽ ... നിങ്ങൾ കാരണം ഞാൻ രണ്ട് കിലോ കൂടി ... ഹാ ഹാ ... ഭാക്ഷണം ആസ്വദിച്ച് കഴിക്കാൻ ഞാൻ പഠിച്ചു 😂😂
തൃശൂർ വടക്കേ സ്റ്റാൻഡിൽ ചാവടി എന്ന ചെറിയൊരു ഹോട്ടൽ ഉണ്ട് ഉച്ചക്ക് 12 മുതൽ 2 മണി വരെയേ ഭക്ഷണം ലഭിക്കു ഒന്ന് റിവ്യൂ ചെയ്യാമോ
Ambaamba claicut ath evide aanu?
Aaahaahaa nthaa aaa kuzhakal athinde munnilaanu njn mookum kuthi veenatu 💖 oru rakshayumillata teetti vlog 😋🤤
Kethal ennu paranjal ningade choora( tuna)
Kozhikkode vadakara bhagatthokke kethal ennu parayum