CAN WE EAT PORK?IS PORK SAFE TO EAT?WHY PORK PROHIBITED?WHY CANT WE EAT PORK?SAFE TO EAT COOKED PORK

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 1,7 тис.

  • @yadhuas9693
    @yadhuas9693 12 годин тому +261

    ഒരു മിനിറ്റ് വീഡിയോ വച്ച് 30 മിനിറ്റ് വീഡിയോ ഉണ്ടാക്കിയ അണ്ണൻ ആണ് എൻ്റെ ഹീറോ

  • @HrushiMahadev
    @HrushiMahadev 10 годин тому +177

    ഒരു stand up comedy കണ്ട പോലെയുണ്ട്, 😂😂😂....
    അണ്ണൻ പൊളിയാണ്.... 👌👌👌👌

  • @Rahul-cl8rn
    @Rahul-cl8rn 12 годин тому +549

    scientific problems ❌
    religious problems ✅

    • @vipinbijukumar8632
      @vipinbijukumar8632 8 годин тому +3

      💯

    • @muhdfyz08
      @muhdfyz08 4 години тому

      💯ith ikkanthe karayam parann pettan reach kittum ath ahnn religion maine business

    • @MrAnishbab
      @MrAnishbab 3 години тому +14

      @@vipinbijukumar8632 religious problem ❎
      Religion is the problem ✅

    • @vipinc6369
      @vipinc6369 3 години тому

      Neeeeeee

  • @achayumkunjum.subeesh7780
    @achayumkunjum.subeesh7780 10 годин тому +86

    നിങ്ങൾക്ക് ആണേൽ അധികാരികമായി കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ പറ്റുമല്ലോ (with proof )അതുകൊണ്ടാണ് എല്ലാരും നിങ്ങളോട് പ്രതികരിക്കാൻ പറയുന്നത് ✅✅

  • @optimus_prime98
    @optimus_prime98 9 годин тому +297

    ആ ഇൻസ്റ്റാഗ്രാം വീഡിയോ ന്റെ കമന്റ്സ് ഒന്ന് നോക്കി. എന്റെ പൊന്നോ പുള്ളിക്ക് ഫുൾ സപ്പോർട്ട്. കേരളത്തിൽ ഇത്രേം മതപൊട്ടൻമാരോ 😂😂

    • @Mr_AlieN.
      @Mr_AlieN. 8 годин тому +20

      മതപഠനം പിന്നെന്തിനാ 😂

    • @G-X-7
      @G-X-7 8 годин тому +11

      Booribagam population avar aan bro.
      Athil kootuthalum radicals aan.

    • @ajin7111
      @ajin7111 8 годин тому +1

      njan support cheyyunna onnum kandilla pulline kali akkuvanu

    • @Sh-tx8gy
      @Sh-tx8gy 8 годин тому +10

      Athe അതെ.... അതുപോലെ തന്നെ ബീഫ് ന്റെ വീഡിയോസിലും.. കൊറേ മാതാപൊട്ടന്മാർ അതിനേം സപ്പോർട്ട് ആക്കുന്നു

    • @Abhishek-px4vj
      @Abhishek-px4vj 8 годин тому +5

      @@optimus_prime98 Varga Snehama 😂😂

  • @beinghuman3133
    @beinghuman3133 11 годин тому +155

    Roasting at its peak.❤ Booooooooooombaaaaaaanggggg

    • @sijishs5098
      @sijishs5098 11 годин тому +2

      Exactly 👏🏻👏🏻👏🏻

  • @azurj7367
    @azurj7367 8 годин тому +64

    as a muslim myself , namma panni fans nn vendi ningal prathikarikkanam ....😍😍😍🥰🥰🥰

  • @SodiumIodider
    @SodiumIodider 10 годин тому +18

    Only from a Malayalee can I get to see videos like this! Sensible, pertinent, and practical. Even the comments section are filled with a lot of sensible comments without bias and hate. Truly wish there were more Malayalees in the world... We Rock! (p.s. "We are all homo sapiens and equal in all ways"... I wish the world realized that, Naveen...this would be a far, far better world)

  • @krishneshkumark
    @krishneshkumark 10 годин тому +132

    ഇത് പ്രതികരണമല്ല റോസ്റ്റിഗ് ആയിരുന്നു😂😂.എന്റെ ഭക്ഷണം എന്റെ സ്വാതന്ത്യം ❤❤Keep going bro 🎉🎉

  • @_LEODAS_
    @_LEODAS_ 12 годин тому +184

    എൻറെ വല്യച്ഛൻ 75 വയസ്സായി ഒരു ദിവസം 500 ml കുപ്പി ബ്രാണ്ടി മദ്യം കഴിക്കുന്ന ആളാണ് പുള്ളിക്ക് ഒരു കുഴപ്പവുമില്ല ഇപ്പോഴും പുലി പോലെ ജീവിക്കുന്നു പുള്ളിയുടെ താഴെയുള്ള 5 മദ്യപിക്കാത്ത സഹോദരന്മാരും പല ടൈപ്പ് അസുഖങ്ങളും വന്നു മരിച്ചുപോയി പുള്ളി ഇപ്പോഴും പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കുന്നു ലിവർ ഫങ്ഷൻ ടെസ്റ്റ് ചെയ്തു നോക്കിയതാണ് ഒരു കുഴപ്പവുമില്ല so അത് ഓരോരുത്തരുടെ ശരീരപ്രകൃതിയാണ് 💯💯💯

    • @Randomeditsatyoservice
      @Randomeditsatyoservice 12 годин тому +26

      Genetics lottery adichu nnokke parayam... Bhaagyavan

    • @_LEODAS_
      @_LEODAS_ 12 годин тому

      ​@@Randomeditsatyoservice🤭🤭🤭

    • @sonystar1727
      @sonystar1727 12 годин тому +18

      അത് കൊണ്ട് ആവും ഇന്ത്യ ഏറ്റവും കൂടുതൽ ഷുഗർ patients ഉള്ള രാജ്യം ആയത്. അല്ലാതെ ഭക്ഷണ പ്രകൃതി കൊണ്ട് അല്ലാലോ. ബാക്കി എല്ലാരും മരിച്ചില്ലേ എന്നിട്ട് ഒരാൾ ജീവിച്ചിരിക്കുന്നു എന്ന് പറയുന്നതിൽ എന്ത് യുക്തി അന്ന് ഉള്ളത്. അത് പുള്ളിയുടെ ശരീര പ്രകൃതി കൊണ്ട് ആവാം പക്ഷെ എല്ലാവർക്കും അങ്ങനെ വരണമെന്നില്ല. അത് ഒരു ലോട്ടറി പോലെ ഒള്ളു. എത്ര പേര് മദ്യം കാരണം കാൻസർ വന്നു, ലിവർ സിറോസ്സിസ് വന്നു മരിക്കുന്നു, അതിൽ ഒന്നും കാര്യം ഇലെ?

    • @_LEODAS_
      @_LEODAS_ 12 годин тому +1

      @@sonystar1727 മദ്യപിക്കുന്ന എല്ലാവരും ഒരുപാട് ആയുസുമായി ജീവിക്കുന്നു എന്ന് ഞാൻ പറഞ്ഞില്ലല്ലോ എല്ലാവരുടെയും ശരീരം ഒരേപോലെയല്ല ഡിഫറെൻറ് ആണ്

    • @abhilashja8181
      @abhilashja8181 11 годин тому

      Poda potta yellavarkum a capacity (jean quality) kittanam yennilla

  • @Muhammedziyan
    @Muhammedziyan 12 годин тому +788

    നമ്മൾ എന്ത് കഴിക്കണം എന്ന് തിരുമാനിക്കുന്നത് മതം അല്ല. മതം നമ്മളെ അടിമകളാക്കി അതിൽനിന്നും പുറത്തുചാടുക എന്നത് ഓരോ വ്യക്തികളും തിരുമാനികണം..

    • @Shaji093
      @Shaji093 12 годин тому +41

      Ex muslim aano??

    • @aneesapang126
      @aneesapang126 11 годин тому +6

      Ni chadi ko

    • @andy_dufresne19
      @andy_dufresne19 11 годин тому +60

      Bro spitting facts💯. കോടിക്കണക്കിന് ജനങ്ങൾ കഴിക്കാൻ ഭക്ഷണം ഇല്ലാതെ ഇരിക്കുമ്പോൾ ആണ്, മതം പറഞ്ഞു എന്ന് പറഞ്ഞു ഓരോന്ന് ഒഴിവാക്കുന്നത്.

    • @aami833
      @aami833 11 годин тому +4

      ബ്രോ പട്ടി ഇറച്ചി കഴിക്കുമോ??

    • @johnspaul1417
      @johnspaul1417 11 годин тому +7

      ​@@Shaji093 athoke ariyano?

  • @Charvakan1997
    @Charvakan1997 11 годин тому +114

    സയൻസിനെ ഗോരഗോരം എതിർക്കും. എന്നിട്ട് വെളുപ്പിക്കേണ്ട സമയം വരുമ്പോൾ സയൻസുമായി വരും 😵

  • @Orionsbelt834
    @Orionsbelt834 2 години тому +6

    “The problem with the world is that intelligent people are full of doubts, while the stupid ones are full of confidence”-Charles Bukowski

    • @Sahal0001
      @Sahal0001 2 години тому +2

      That's so true😂

  • @MumthazThottoli
    @MumthazThottoli 11 годин тому +60

    Thank u bro and love u... 🔥😍 ഇതേ പോലുള്ള വീഡിയോസ് കൂടുതലായി ചെയ്യണം ബ്രോ.. കേരളത്തിൽ ഇന്ന് അത്യാവശ്യമായ ഒന്ന് ഇത്തരത്തിൽ രസകരമായി സയൻസ് പറയുന്ന ആളുകളെ ആണ്. Ua team & അവരുടെ കുറച്ചു ശാഖ പ്രവർത്തകരുമുണ്ട്, ഇത്തരത്തിൽ അവരുടെ മതത്തിലെ മണ്ടത്തരങ്ങൾ വെളുപ്പിക്കാൻ വേണ്ടി സയൻസിനെ കൂട്ടുപിടിച്ചു വീഡിയോസ് ചെയ്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. ഫുഡിൽ മാത്രമല്ല എല്ലാ കാര്യത്തിലും.ആരെങ്കിലുമൊക്കെ ഇതുപോലെ കൃത്യമായി പ്രതികരിച്ചില്ലെങ്കിൽ കേരളം ഒരു ഭ്രാന്താലയമായി മാറും..

    • @anas77555
      @anas77555 8 годин тому +1

      Ua team 😂

    • @andy_dufresne19
      @andy_dufresne19 8 годин тому

      @@MumthazThottoli UA Team - Unnakan Association😀😀

    • @MumthazThottoli
      @MumthazThottoli 7 годин тому +1

      @@andy_dufresne19 😂😂അവര് അറിഞ്ഞിട്ടിതാണെന്ന് തോന്നുന്നു. ബട്ട്‌ നമ്മൾ അവരെ നിസ്സാരമായി കാണരുത്. അവർക്ക് ഇത്തരം വീഡിയോസ് ചെയ്യാനായി നല്ല രീതിയിൽ found വരുന്നുണ്ട്. പല ഓർഗാണൈസേഷൻസിൽ നിന്നും. അതോണ്ട് തന്നെ പെട്ടെന്ന് തന്നെ ആളുകളിലേക്ക് എത്തും. വിശ്വാസത്തിലിരിക്കുന്നവർ ഇതൊക്കെ ശെരിയാണെന്നേ വിചാരിക്കൂ.. അതിന്റെ യാഥാർഥ്യം ഒന്നും അവർ നോക്കില്ല. ഇങ്ങനെ വെക്തമായി മറുപടി നൽകിയാൽ may be ചില വിശ്വാസികളെങ്കിലും സത്യം മനസ്സിലാക്കും..

  • @suhaibkp1094
    @suhaibkp1094 9 годин тому +36

    ഞാൻ കഴിക്കാറില്ല പക്ഷെ കഴിക്കുന്നവരോട് അത് നല്ലത് അല്ല കഴിക്കാൻ പാടില്ല ന്ന് പറയുന്നത് യോജിക്കുന്നില്ല അവരവരുടെ ഇഷ്ടം പോലെ ഭക്ഷണം കഴിക്കാട്ടെ എന്ന് ആണ് എന്റെ അഭിപ്രായം

  • @salmanfarsipkd
    @salmanfarsipkd 2 години тому +10

    Seen😂, നിങ്ങൾ കാരണം ആള് ഫെയിംസ്സ് ആയി...😂അയാൾക്കും അതൊക്കെ ആയിരിക്കും വേണ്ടിയിരുന്നത്... Ready ready boombang 💪🏽❤

  • @Starbugs911
    @Starbugs911 12 годин тому +50

    Ready ready Boombaangh 😎

  • @MalluG18gamer
    @MalluG18gamer 7 годин тому +68

    അവൻ്റെ കമൻ്റ് ബോക്സ് തുറന്നപ്പോൾ ഞാൻ കണ്ടത് proud to be muslim 🤭

  • @mathewjoseph193
    @mathewjoseph193 11 годин тому +165

    ഇത് പറയുന്ന അറ്റമില്ലാത്തവൻ്റെ ബോധനിലവാരം 6ാം നൂറ്റാണ്ടിലെ കൊച്ചുപുസ്തകം വായിച്ച് വളർന്നവനാണ്....കോട്ടുംജാക്കറ്റും ഇട്ടതുകൊണ്ട് വിവരമുണ്ടെന്നു ധരിക്കരുത്. 🎉🎉🎉

    • @Mr.Shuppandi
      @Mr.Shuppandi 11 годин тому +3

      ആ വിഷം

    • @jdmautomotive
      @jdmautomotive 11 годин тому

      2025 ആയിട്ടും സമാധിയെ സപ്പോർട്ട് നീയൊക്കെ ആണോ കോനാക്കുന്നെ പശുവിനെ തള്ളയായും കാളയെ തന്തയായും കാണുന്ന നീയാണോ 😂😂ഈ പറയുന്നേ??

    • @happy-ti9fs
      @happy-ti9fs 10 годин тому

      യേശുവിന് അറ്റമില്ലായിരുന്നു. യേശു ഒരിക്കലും പന്നികഴിച്ചിട്ടില്ല. പഴയനിമം അനുവദിക്കുന്നില്ല. നിങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നത് പൗലോസ് മതമാണ് യേശുവിന്റേതല്ല.

    • @SureshKumar-cw2br
      @SureshKumar-cw2br 10 годин тому

      ഇപ്പൊ അങ്ങനെ ആണ് ആണുങ്ങൾക് കോട്ടും സുട്ടും. പെണ്ണുങ്ങളെ കറുത്ത ചാക്ക്

    • @TonyDominic-z3b
      @TonyDominic-z3b 10 годин тому +1

      😂😂😂

  • @hussainthabsheerk9626
    @hussainthabsheerk9626 3 години тому +8

    മനുഷ്യൻ ബുദ്ധി/ചിന്താശേഷി വെച്ച് Analysis ചെയ്യണം എന്ന് കൃത്യമായി പറഞ്ഞു...Agree.. 💯

  • @jaisondevassy4011
    @jaisondevassy4011 12 годин тому +130

    അവരും കൂടി പന്നി കഴിക്കാൻ തുടങ്ങി കഴിഞ്ഞാൽ ബാക്കിയുള്ളവർക്ക് ഒരു കഷ്ണം പോലും കിട്ടില്ല.. തല്ക്കാലം ഇങ്ങനെ തന്നെ പോട്ടെ

  • @akhilchandra5345
    @akhilchandra5345 8 годин тому +13

    Satisfaction level at peak 😁
    Thank u sir ❤

  • @User-eq3hf
    @User-eq3hf 12 годин тому +77

    13:50 myr satisfaction level😂📈
    Cooked❌️ Deep Fried✅️

  • @gokulmanikuttan8147
    @gokulmanikuttan8147 11 годин тому +36

    അണ്ണാക്കിൽ ആയാലും പാത്രത്തിൽ ആയാലും , പാകം ചെയ്യാൻ അണ്ണനെ കഴിഞ്ഞേ ഉള്ളൂ

  • @arunmathew7163
    @arunmathew7163 12 годин тому +122

    മുസ്ലിം ഫ്രഡ്സ് ഇതു കാണണം... ഈ ലോകം explore ചെയ്യാനുള്ളത് ആണ്.. അല്ലാതെ ഈ നൂറ്റാണ്ടിൽ വെറുതെ മതത്തിന്റെ പേരിൽ ലൈഫ് കളയരുത്.

    • @robinsonthankdiakkaljoseph593
      @robinsonthankdiakkaljoseph593 10 годин тому +33

      ഇവന്മാറുകൂടി ഇതിന്റെ ടേസ്റ്റ് പിടിച്ചു തിന്നാൻ തുടങ്ങിയാൽ ഇതിന്റെ വില പിടിച്ചാൽ കിട്ടില്ല

    • @dicemorgan2024
      @dicemorgan2024 10 годин тому +16

      ​@@robinsonthankdiakkaljoseph593 ippol thanne 400 aayi 😢

    • @4dhnan.
      @4dhnan. 10 годин тому +4

      Aww ntedaaa. Avanavan avarude aasvadhanathil jeevikette bahi. Muslim pork kaykathe aaswathikatte. Nigel ath kayich aaswathiki. Muslim ath kayikathath madham parayunath kond thanne ahn. No doubt. But ath kaykaan patuna sahajariyavum athee madham parayunund. Njn pork kayikarila enaal njn veere oraal kayikunathine thadayaarum illa.

    • @Abhishek-px4vj
      @Abhishek-px4vj 10 годин тому

      Seriya 😢 400​@@robinsonthankdiakkaljoseph593

    • @AmalRoy1987
      @AmalRoy1987 9 годин тому

      ​@@4dhnan. ആരെങ്കിലും ഒരാൾ പറഞ്ഞിട്ടുണ്ടല്ലോ.

  • @Charvakan1997
    @Charvakan1997 11 годин тому +101

    പന്നി ഇറച്ചി കഴിക്കരുത് എന്ന് പറഞ്ഞ് സയൻസിനെ കൂട്ടുപിടിക്കുന്നുണ്ടെങ്കിൽ ഉടനെ അയാളുടെ പേര് നോക്കുക, അപ്പൊ പ്രശ്നം മനസിലാകും 🫡

    • @sijishs5098
      @sijishs5098 11 годин тому +6

      Sathyam

    • @Rajesh.Ranjan
      @Rajesh.Ranjan 10 годин тому +4

      😅😅😅

    • @Pork_is_tasty
      @Pork_is_tasty 9 годин тому +3

      അതെ

    • @Sh-tx8gy
      @Sh-tx8gy 8 годин тому +2

      Athe അതെ.... അതുപോലെ തന്നെ ബീഫ് ന്റെ വീഡിയോസിലും.. കൊറേ മാതാപൊട്ടന്മാർ അതിനേം സപ്പോർട്ട് ആക്കുന്നു

    • @Charvakan1997
      @Charvakan1997 8 годин тому +13

      @@Sh-tx8gy അതെ പക്ഷെ ഭൂരിപക്ഷവും അതിനെ എതിർക്കുന്നുണ്ട്. വിശ്വാസി എന്ന് ലേബൽ ഉള്ള ആരെങ്കിലും ഈ വിഷയത്തിൽ മുസ്ലിം സമൂഹത്തിൽ നിന്ന് എതിർപ്പ് പറയുന്നുണ്ടോ. Whataboutery ആയി വരുമ്പോൾ രണ്ടും കുറഞ്ഞത് ഒത്തുപോകണം 🫡

  • @jimkaana
    @jimkaana 12 годин тому +44

    Aa reel കണ്ടപോയെ ഈ വീഡിയോ പ്രതീക്ഷിച്ചു.. 😅

  • @noufalnoufuz4027
    @noufalnoufuz4027 9 годин тому +25

    I love pork belly smoked❤ but its haram for me.....
    Bout for me i live for my happiness not for any restrictions

    • @andy_dufresne19
      @andy_dufresne19 7 годин тому +4

      പിന്നല്ല. ഭക്ഷണം ആണ്♥️.

  • @DinandJayakumar
    @DinandJayakumar 8 годин тому +12

    4:11 രക്തദാനം നടത്തിയിട്ട് ആണ് ഞാന്‍ ഇപ്പൊ വന്നു ഇ വീഡിയോ കാണുന്നത്. മനുഷ്യന് മനുഷ്യന്‍ ആണ് ദൈവം മനുഷ്യന്‍ ആണ് ചെകുത്താനും. അയാള്‍ക്ക് രക്തം നല്‍കി ജീവന്‍ നിലനിര്‍ത്താന്‍ ഞാന്‍ കാരണം ആയെങ്കില്‍ ഞാന്‍ ദൈവം ആണ്. നേരെ തിരിച്ചു എനിക്ക് സംഭവിച്ചാല്‍ ആരോ എനിക്ക് ദൈവം ആയി. അത്രേം ചിന്തിച്ചാല്‍ പിന്നെ ജാതിയും മതവും ഒന്നും ഇല്ല.

  • @Alps-n-Himalayas
    @Alps-n-Himalayas 3 години тому +1

    This channel taking a whole different spin! Appreciate your courage 👍

  • @abdulrahman-fw4ep
    @abdulrahman-fw4ep 9 годин тому +17

    Best way to market our social media page ... just say about religion🤷🏻‍♂️

  • @AsreyaSPrasanth
    @AsreyaSPrasanth Годину тому +2

    Thank you for addressing this, in a sensible aspect ❤️

  • @contentillamama
    @contentillamama 3 години тому +4

    boombanghh the best!!!
    I agree with all the points😂

  • @animohanan5785
    @animohanan5785 5 годин тому +2

    അണ്ണാ നിങ്ങൾ ഒരു സംഭവം ആണ് 🥰🥰🥰ഇതൊക്കെ നിങ്ങളെ കൊണ്ടേ പറ്റു......

  • @AlluAllu-if6ft
    @AlluAllu-if6ft 12 годин тому +50

    3.58 😂😂 njan Muslim ann
    Yenikk chettan ishttam ann l love you ethann arilla orupad ishttam ann 357k sub ollapo kudiyatha ❤.............. ........... ✅

  • @MelbinJoseph-ds1wc
    @MelbinJoseph-ds1wc 5 годин тому +4

    ചേട്ടന്റെ ഈ വീഡിയോ കണ്ടിട്ട്, മറ്റേ വീഡിയോ ഇട്ടവനെ വലിച്ചു കീറാൻ തോനുന്നു. നല്ല കിടു ആയിട്ട് ചേട്ടൻ explain ചെയ്തിട്ടുണ്ട്.

  • @Zeminzayed
    @Zeminzayed 10 годин тому +10

    You are a good teacher.. ithu enikku eppozhum thonnaarund .ooro manushyarum avanavante saahachryathinum soukaryathinum anusarichu avar ingane ooro haraamum halaalum paranju kondeyirikkum ..ooro marupadiyum athu kelkkunnavanu 💯 manassilaavunna roopathil ningalude avatharanam. ithu pole madham koottu pidichu parayunna ellaa pottatharangalkkum marupadi parayaan aalukal undaayirunnel nammude naattil iniyum budhimaandhyam sabavichavark oru kuravu kaanu maayirinnu.. ningal oru poli manushyan aan❤

  • @jomonkoshy5862
    @jomonkoshy5862 9 годин тому +17

    സയൻസ് എന്ന് പറഞ്ഞയാളെ സയൻസ് കൊണ്ട് പൊളിച്ചടുക്കിയ Le നവീൻ അണ്ണൻ

  • @anoop7005
    @anoop7005 4 години тому +3

    adich annakkil kodukkuka ennu paranjaal ithaan..... poli poli poli. Boombangh rocks. Luv u man.. നിങ്ങളെക്കാൾ വലിയ ഒരേ ഒരു witty demonstrator നെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു.. അത് സാക്ഷാൽ ജഗതി ചേട്ടൻ ആണ്. പിന്നെ ഈ പാവം ഞാനും . നിങ്ങടെ നവരസങ്ങൾ കണ്ടു ചിരിച്ചു ഒരു വഴിക്കായി ബ്രോ..

  • @nishadn1448
    @nishadn1448 11 годин тому +21

    Good ❤ വേണ്ടവർ കഴിയ്ക്കു അല്ലാത്തവർ മിണ്ടാതിരിയ്ക്കു

    • @sreerajrraj5306
      @sreerajrraj5306 7 годин тому

      Yup
      Njmal mathatinu adima anu
      Njgal igne okke anu
      Njmakku sorgam menam 😂

  • @freshcuts54
    @freshcuts54 5 годин тому +8

    നമ്മളെ കേറി ചൊറിഞ്ഞ അണ്ണൻ കേറി മാന്തും 🔥🔥🔥🔥
    #BoomBaangh

  • @lathukannan545
    @lathukannan545 11 годин тому +17

    ചേട്ടൻ പറഞ്ഞത് ആണ് ശരി 🙏,തിരിച്ചു കടിക്കാത്ത എന്തും ഞാൻ തിന്നും,, എന്നായാലും മരിക്കും അത് എല്ലാവർക്കും പറഞ്ഞത് ആണ്,,,, സ്വർഗം, നരകം, ഉണ്ട ആണ് ചുമ്മാ പറ്റിക്കാൻ, ശ്വാസം നിലച്ച കഴിഞ്ഞു ഈ ശരീരം പുഴു ഭക്ഷിക്കും 🥵🥵

  • @tommydave3906
    @tommydave3906 12 годин тому +23

    എന്റെ grandfather..
    മരിച്ചത് 88 വയസിൽ..
    പുള്ളിയുടെ 85 വയസുവരെ മദ്യപിക്കാത്ത ദിവസങ്ങൾ ഉണ്ടായിട്ടില്ല...
    പണ്ട് കള്ള് ഷാപ്പിൽ കറി കച്ചവടം ആയിരുന്നു പണി..
    ഇടക്കിടക്ക് ചുമയുണ്ടായിരുന്നു എന്നതല്ലാതെ ഒരു അസുഖം വന്നു കിടന്നിട്ടില്ല...
    എന്നും നല്ല ഇറച്ചിയും മീനും കപ്പയും ഒക്കെ കഴിച്ചു നടന്ന ആളാണ്...
    മദ്യപിക്കാതെ, അധികം over food അടിക്കാതെ ആരോഗ്യം നോക്കി നടന്ന പുള്ളിടെ അനിയന്മാരൊക്കെ നേരത്തെ ഓരോ രോഗങ്ങൾ വന്നു നേരത്തെ മരിച്ചു..
    ഞാൻ പറഞ്ഞുവന്നത് എല്ലാരും മദ്യം കഴിക്കണം എന്നോ ആരോഗ്യം നോക്കണ്ട എന്നോ അല്ല.. പക്ഷെ രോഗവും മരണവും ഒക്കെ നമ്മൾ മനുഷ്യർക്ക് തടയാൻ പറ്റുന്നതിനു ഒരു limit ഉണ്ട്..
    മിക്കവാറും രോഗങ്ങൾ നമ്മുടെ ജീനിൽ തന്നെ ഉണ്ട്...

    • @jinncutz
      @jinncutz 11 годин тому +1

      Similar story in my family ✌️

    • @Tobey_0101
      @Tobey_0101 10 годин тому

      That's fate..
      Most of the diseases are result of our Life style that's why everyone should follow a good diet other is fate..
      So make our part clear...

  • @TravelingTraveler-
    @TravelingTraveler- 8 годин тому +7

    🥰... ബൂംബാങ്ങ് ... പൊളി ... നല്ല ചുട്ട മറുപടി ... 👏👏👏👏... 🥰

  • @shanunshibu2703
    @shanunshibu2703 12 годин тому +9

    Ready ready boombaangh
    Well said Naveen broo...

  • @wayfarers1145
    @wayfarers1145 3 години тому +5

    ഒരു വിഭാഗം കഴിക്കാഞ്ഞിട്ട് പോലും നാട്ടിൽ പോർക്ക്‌ കിട്ടാനില്ല. ഇനി എല്ലാരും കഴിക്കാൻ തുടങ്ങിയാൽ പോർക്കിന് വേണ്ടി ഒരു വിശുദ്ധ യുദ്ധം തന്നെ ഉണ്ടായേക്കാം😢

  • @alexrapheal7063
    @alexrapheal7063 10 годин тому +14

    മനുഷ്യനെ സൃർഷിട്ടിച്ച ശേഷം എല്ലാം നൽകി കൊണ്ട് ദൈവം പറഞ്ഞു " നിങ്ങൾക്ക് ഇവിടെ ഉള്ളത് എല്ലാം കഴിക്കാം.. പക്ഷെ നടവിലെ വൃക്ഷത്തിലെ ഫലം മാത്രം കഴിക്കരുത്" എന്ന്..
    ഫുഡിന്റെ കാര്യത്തിൽ ദൈവം പറഞ്ഞിട്ട് കേട്ടിട്ടില്ല.. പിന്നെ ആണ് 😂
    റെഡി റെഡി ബൂം ബാങ്ക്..

  • @VishnuprasadSvloger
    @VishnuprasadSvloger Годину тому +1

    Nalla resamund kelkkan . Pulliude 1 minit video rost chaithu. Super ayittund 😊😊😊

  • @shahil925
    @shahil925 10 годин тому +15

    Angane avante kazhap angu maari kitty❤😂😂

  • @RobertZacharias-w9c
    @RobertZacharias-w9c 8 годин тому +7

    ലോകത്ത് ഏറ്റവും അധികം ആളുകൾ കഴിക്കുന്ന ഇറച്ചി പന്നി ഇറച്ചി ആണ്. ശരീരത്തിന് ഏറ്റവും നല്ലതും ദോഷങ്ങൾ കുറവുമായ ഇറച്ചി പന്നിയുടേതാണ് . നല്ല നെയ്യുള്ള കാട്ടുപന്നിക്ക് എന്നാ ടേസ്റ്റ് ആടാ ഉവെയ് ❤❤

  • @AnugrahR-kw1ft
    @AnugrahR-kw1ft 11 годин тому +41

    നമ്മൾ ആചരിക്കുന്ന ദൈവത്തിൻറെ ചിത്രങ്ങൾ എല്ലാം മനുഷ്യൻറെ സൃഷ്ടിയല്ലേ അപ്പോൾ ദൈവം മനുഷ്യന്റെ ഒരു സൃഷ്ടി മാത്രമല്ലേ

    • @_marc.93_
      @_marc.93_ 11 годин тому +2

      Yes

    • @seby.augustine
      @seby.augustine 6 годин тому +1

      Athe, common sense undel ethokke manusilakum

    • @vipinraj100
      @vipinraj100 6 годин тому

      ന്താ സംശയം?

    • @holyromanemperor420
      @holyromanemperor420 5 годин тому

      അവിടുത്തെ ലോജിക് ആണ്? ഒന്നു പറഞ്ഞത് തരാമോ?
      ഉദാഹരണം black holes inte ചിത്രങ്ങൾ അനുഷ്യനിർമിതമാണ്. എന്ന് വച്ച് black holes ഒരു മനുഷ്യ നിർമിതി ആകുമോ?

    • @seby.augustine
      @seby.augustine 5 годин тому

      @@holyromanemperor420 blackhole undanu proven annaloo
      Athu polle anno dhaivam

  • @SajithaCp-s8m
    @SajithaCp-s8m 10 годин тому +26

    18:22 പൂച്ച സ്നേഹികളാണ് ഈ പറയുന്ന ടീംസ്... പക്ഷെ പൂച്ചയുടെ ശരീരത്തിൽ ഈ പാരസൈറ്റ് ഉണ്ടെന്ന് കേട്ടാൽ ചിലർക്കു സഹിക്കില്ല 😇.. അത് കണ്ടില്ല എന്ന് നടിക്കും.
    ഈ പ്രശ്നം കൊണ്ട് ഈ പറയാണ മോയന്ത് പൂച്ച യെ വീട്ടിൽ കയറ്റരുത് എന്ന് പറയില്ല...😂

    • @TrueVoiceMalayalamChannel
      @TrueVoiceMalayalamChannel 9 годин тому +13

      പൂച്ചയെ ഞമ്മടെ പ്രവാചകൻ മടിയിൽ വച്ചിട്ടുണ്ട് .. അതുകൊണ്ട് പൂച്ച സെർ ഹലാൽ ആണ് .. (മടിയിൽ വച്ചു എന്ന് മാത്രമേ ഉളൂ , അല്ലാതെ ആയിഷനെ മടിയിൽ വച്ച് "മുഫാ കത " ചെയ്ത തു പോലെ ചെയ്ത തായി റഫറൻസ് ഇല്ല .. അതുകൊണ്ട് പൂച്ചകളെ സ്വർണം കടത്താൻ ഉപയോഗിക്കുന്നില്ല .. റബ്ബിൽആല്ലപൂമീൻ )

  • @davisvj2349
    @davisvj2349 11 годин тому +20

    ചേട്ടൻ പ്രതികരിക്കണം ഞാനും പറയുന്നു പ്രതികരിക്കണം😂😂😂!!

  • @naveenkumar-qe4xy
    @naveenkumar-qe4xy 6 годин тому +9

    Pork fry കഴിച്ചോണ്ട് കാണുന്ന ഞാൻ 😊

  • @Tobey_0101
    @Tobey_0101 11 годин тому +13

    അവന്‍ പറഞ്ഞു: നിങ്ങളും വിവേചനാശക്തിയില്ലാത്തവരാണോ? പുറമേനിന്നു മനുഷ്യന്‍റെ ഉള്ളില്‍ പ്രവേശിക്കുന്ന ഒന്നിനും അവനെ അശുദ്ധനാക്കാന്‍ സാധിക്കയില്ലെന്നു നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ?
    കാരണം, അവ മനുഷ്യന്‍റെ ഹൃദയത്തില്‍ പ്രവേശിക്കുന്നില്ല. പിന്നെയോ ഉദരത്തിലേക്കു കടക്കുകയും വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ ഭക്ഷണപദാര്‍ഥങ്ങളും ശുദ്ധമാണെന്ന് അങ്ങനെ അവന്‍ പ്രഖ്യാപിച്ചു.
    മര്‍ക്കോസ് 7 : 18-19
    🙏❤

    • @aaro7788
      @aaro7788 11 годин тому +1

      അത് അങ്ങനെ കുറെ കുണ്ണകൾ

  • @Anithachenthamarakshan
    @Anithachenthamarakshan 8 годин тому +2

    Satisfaction...... Well said man ❤️🔥🔥

  • @VishnuMohanachandran-t1n
    @VishnuMohanachandran-t1n 12 годин тому +7

    Swargam. Naragathine pateeet.... Paranjath pwolichuu 👏👏👏

  • @MurshidMv-yp7em
    @MurshidMv-yp7em 4 години тому +13

    ഞാൻ ഒരു മുസ്ലിമാണ്. എനിക്ക് പന്നി ഇറച്ചി കഴിക്കാൻ താല്പര്യമില്ല. പിന്നെ കഴിക്കുന്നവർ കഴിക്കട്ടെ. അതിന്റെ ഇടയിൽ മതം കൂട്ടിച്ചർക്കരുത് pls🙌😊
    Respect boombang❤

  • @AneeshPk-g6r
    @AneeshPk-g6r 12 годин тому +21

    👍❤️ഇങ്ങള് verat kholi യെ പോലെ ഉണ്ട് look 👌👍🥰

  • @Albertos511
    @Albertos511 8 годин тому +8

    അല്ലേലും ആറാം നൂറ്റാണ്ടിലെ കൊച്ചു പുസ്തകത്തിൽ ഇപ്പൊ സയൻസ് കുത്തി കയറ്റാൻ വലിയ ഉഷാർ ആണ് കോയ മാർക്ക് 😂😂😂

  • @AnsarC-f1e
    @AnsarC-f1e 9 годин тому +5

    Food is everything
    love your videos❤❤❤

  • @raheeshsivadam9376
    @raheeshsivadam9376 9 годин тому +3

    Deep research and well said man😊

  • @Ajsal_Gooner
    @Ajsal_Gooner 9 годин тому +5

    Great Explanation 😊👍

  • @anilcs69
    @anilcs69 6 годин тому +2

    ഫുൾ കൈ ഷർട്ടും നിക്കറും 29:25😅 Fantastic Video...Keep Going

  • @Ban_all_religions
    @Ban_all_religions 7 годин тому +22

    Unfortunately ഇനി മുതൽ boombang ചേട്ടൻ ഇനി മുതൽ സംഘി or Islamophobic എന്ന് അറിയപ്പെടും😑 😂😂...ഈ മതത്തിനെതിരെ ആര് എന്ത് പറഞ്ഞാലും അവർക്കു കിട്ടുന്ന അവാർഡ് ആണ് ഈ പേരുകൾ 😂😂

  • @christypoulose
    @christypoulose 6 годин тому +5

    എന്താണ് കാണുന്നില്ലല്ലോ എന്ന് വിചാരിച്ചു....അങ്കമാലി കാരനായ എനിക്കി അറിയണം ഇതിന്റെ സത്യം 💯😂

  • @shalonshaju7160
    @shalonshaju7160 12 годин тому +38

    Maashaa Dinga❤

    • @vishnuvr1067
      @vishnuvr1067 11 годин тому +5

      Alfaham vendilah

    • @Mr.Shuppandi
      @Mr.Shuppandi 11 годин тому +2

      Vishangal vannillalloonn vijarich irikkuvarnn

    • @shalonshaju7160
      @shalonshaju7160 11 годин тому +5

      @@Mr.Shuppandi koyakal pottitherichillalonennu Njanum vicharichirikkukayayirunnu😂

    • @Mr.Shuppandi
      @Mr.Shuppandi 11 годин тому +1

      @@shalonshaju7160 👏🏻👏🏻👏🏻

    • @jamesp.t.588
      @jamesp.t.588 7 годин тому +2

      Installdinka
      Uninstallallah❤❤❤

  • @albincthomas1193
    @albincthomas1193 10 годин тому +5

    Well said bro totally satisfied after seeing this video fr😄

    • @Leg_end___07
      @Leg_end___07 20 хвилин тому

      The Bible verses that prohibit eating pork are Deuteronomy 14:8 and Leviticus 11:7. These verses state that pigs are unclean because they have split hooves but do not chew the cud. Vallapozhum bible okke vaayikanam 😅

  • @jerin4078
    @jerin4078 12 годин тому +11

    Well said brother ✌️

  • @abdulrahman-fw4ep
    @abdulrahman-fw4ep 9 годин тому +8

    Bro roasted at its peak🔥🔥

  • @vishnudevj5565
    @vishnudevj5565 6 годин тому +5

    Comments section കണ്ടപ്പോൾ മനസ്സിലായി കൂടുതൽ pork കഴിക്കേണ്ട് ഇരിക്കുന്നു

  • @satheeshanu8247
    @satheeshanu8247 11 годин тому +13

    പോർക്ക്‌ ഇന്നലേംകുടെ കഴിച്ചേ ഉള്ളു 🤤🤤🤤

  • @sandheepkrishna6256
    @sandheepkrishna6256 10 годин тому +24

    ഇത് കൊണ്ടാണ് അണ്ണനെ മ്മക്ക് കൂടുതൽ ഇഷ്ടം 🤍❤️ ബൂംബാങ്ങ് ❤️🩵

  • @sunuthankapan
    @sunuthankapan 5 годин тому

    Naveen chetta... ningal ningal polum ariyathe adholokamayikkazhinju..💪💪💪.. ready ready.. boombaang 🤙🤙🤙🔥🔥🔥

  • @suresh.9726
    @suresh.9726 11 годин тому +6

    boom baangh പൊളിച്ചു അടിക്കി 👍

  • @Athulram03
    @Athulram03 8 годин тому +14

    Aa video dubaiyil ulla oru instagrammer ane, pullide videos sredhichal manasilakum islam supportive ayitulla content ane koodutalum, athine comment idan gulfil tane ulla kure madrassa pottanmarum, ipozhum bhudhi 6 am nootandil tane

    • @Sh-tx8gy
      @Sh-tx8gy 8 годин тому +3

      Athe അതെ.... അതുപോലെ തന്നെ ബീഫ് ന്റെ വീഡിയോസിലും.. കൊറേ മാതാപൊട്ടന്മാർ അതിനേം സപ്പോർട്ട് ആക്കുന്നു

    • @Athulram03
      @Athulram03 6 годин тому +2

      ​@@Sh-tx8gybeefinte video onum itratolum onnum varilla, karanam hindus majority beef kazhikarund, but njammante alkark anganallao kithabil ezhuthiyatalle cheyan pattu😂

    • @Sh-tx8gy
      @Sh-tx8gy 6 годин тому +2

      @@Athulram03 evide nigade നോർത്ത് ഇന്ത്യൻ സംഗീസ് ആൾക്കാരെ kollunnudallo... കിണ്ടി മതവും ഞമ്മന്റെ മതവും എല്ലാം കണക്കാ സാറേ... വെളുപ്പിക്കാതെ പോ

    • @Athulram03
      @Athulram03 5 годин тому +2

      @@Sh-tx8gy ath tanna parayan ulle koodutal veluppikanda, north indians angane anenn paranjath kond indians angane ano, but muslims ellam kanakka, muriyanmar etra per panni kazhikum, but hindus koodutalum beef kazhikarund, so valya velupikkal venda, adyam kithab vitt manushyan aku🫢😂

    • @Sh-tx8gy
      @Sh-tx8gy 5 годин тому +2

      @@Athulram03 അതെ അതെ beef കഴിച്ചിട്ട് അത് ഉള്ളി കറിയാണെന്ന് പറയേണ്ടി വന്ന പ്രസിഡന്റ്‌ ഉള്ള നാടാ..😃😃😃😃, അവന്റെ ഒരു സനാതനം, അദ്യം അതൊക്കെ പ്രതികരിക്.. എന്നിട്ടു വെളുപ്പിക്കാം 🤭

  • @Mr.Shuppandi
    @Mr.Shuppandi 12 годин тому +63

    കഴിക്കണോരു കഴിക്കട്ടെ
    വേണ്ടാത്തൊരു കഴിക്കണ്ട.
    😅

    • @RRCV
      @RRCV 12 годин тому

      പിന്നെന്തിനാ മുസ്ലിങ്ങൾ പന്നി കഴിക്കാറില്ല എന്ന് പറയുന്നത്...😊

    • @Tobey_0101
      @Tobey_0101 11 годин тому

      സത്യം അത്രേ അധികം പന്നികൾ ചാവുന്നത് കുറയും.. rate um കൂടില്ല 😅

    • @4dhnan.
      @4dhnan. 10 годин тому +1

      Adh athrollu💯

    • @vyshnavrajan2978
      @vyshnavrajan2978 7 годин тому

      Athey 🤟

  • @Manu.619
    @Manu.619 12 годин тому +26

    Expected😂 0:19 😂😂 1:02

  • @subin3673
    @subin3673 3 години тому

    I’m also shared that with you I believe. No one else can explain this better than you Naveen bro 😎

  • @santhoshtharakan2185
    @santhoshtharakan2185 11 годин тому +13

    Hats off Naveen.Genuine talk

  • @Nazer-q6g
    @Nazer-q6g 7 годин тому +1

    Aarenkilum enthenkilum Kazhikkatte Oru video kku vendi Ithrayum risk edutthu padicchu parayunna the real hero 😜😜😄😄😄😄Ready Ready BoomBaangh👍🤝🤝💚💙
    Enthayaalum Mathavum food m koodi kootti kuzhakkanda🙏🙏

  • @JudeAlexander-p9c
    @JudeAlexander-p9c 7 годин тому +12

    നിങ്ങൾ മരിക്കാതിരിക്കാൻ പ്രാർത്ഥിക്കേണ്ടത് ഇപ്പോൾ എൻ്റെ ഉത്തരവാദിത്തമാണ്. അല്ലാത്തപക്ഷം നിങ്ങൾ അപകടത്തിൽപ്പെട്ട് മരിച്ചാലും ആളുകൾ പറയും അത് അവൻ്റെ ഭക്ഷണശീലം കൊണ്ടാണെന്ന്.... കലികാലം

  • @allankurian6635
    @allankurian6635 6 годин тому +1

    Good on you bro..❤from Australia 🇦🇺

  • @Tech___Tube
    @Tech___Tube 10 годин тому +4

    My grand mother lived till 95. She had belief only in modern medicine.
    Oru 70 vayassu thottu sugar nu marunu edthirunu, last pathu kollam insulin injectionum.
    She never had any food control, even-if doctors suggested.
    Last 2 varsham orma kuravu undayirunu. But, still oru 90+ lokke orma kuravu swabhavikam anallo....

  • @nithinbharath9615
    @nithinbharath9615 11 годин тому +9

    Adiche annakil koduthu anaa ❤❤ adipoli anniyum iganthe video. Love you ready ready boombangg❤

  • @me_Ashiahammed
    @me_Ashiahammed 3 години тому +12

    എനിക്കും ഞാൻ കഴിക്കുന്നതുകൊണ്ട് മറ്റുള്ളവർക്കും അതോടൊപ്പം പ്രകൃതിയുടെ ആവാസവ്യവസ്ഥക്കും കോട്ടം തട്ടാത്ത എനിക്കിഷ്ടപ്പെട്ടതായ ഏതു ഭക്ഷണവും ഞാൻ കഴിക്കും📌
    എന്ന് ഒരു ഭക്ഷണപ്രേമി 😌

  • @EREN_YEA.GER_
    @EREN_YEA.GER_ 6 годин тому +2

    You're a good Teacher 😅📈

  • @navaneethk3275
    @navaneethk3275 11 годин тому +8

    Nthaan areela ningade prathikaranam kaanan bayangara ishttaan ellaarkm😂
    Boombangh🔥

  • @Shivamon2016
    @Shivamon2016 3 години тому

    ready ready boombaangh🔥🔥🔥🔥🔥

  • @earlyhooman9381
    @earlyhooman9381 8 годин тому +5

    ഭക്ഷണത്തിൽ തുപ്പി കഴിക്കുന്ന ഞൻമെൻ്റെ ബിസ്മയം

  • @akhilvinod8122
    @akhilvinod8122 11 годин тому +5

    You are a good teacher❤❤

  • @Sanuwarikode
    @Sanuwarikode 11 годин тому +51

    ദൈവം ഉണ്ടോ 🤔???..... ഉണ്ട്.. പക്ഷെ മനുഷ്യൻ ഉണ്ടാക്കിയതാണ്..... മനുഷ്യനെ നിയന്ത്രിക്കാൻ മനുഷ്യൻ ഉണ്ടാക്കിയ ഡൈബം ☺️

    • @Sangeethboss
      @Sangeethboss 11 годин тому +1

      💯

    • @Sangeethboss
      @Sangeethboss 11 годин тому +2

      Oru kaalavandi samskaaram 😂

    • @Mr_John_Wick.
      @Mr_John_Wick. 10 годин тому +4

      പിന്നെ ദൈവം ഉണ്ട്... സുഖപ്പെടുത്താൻ വേണ്ടി മുറിപ്പെടുത്തുന്ന ദൈവം😂.

    • @Leg_end___07
      @Leg_end___07 19 хвилин тому

      Appo ee bhoomi ellam pettann potti mulach undayath aayrkkum le 😅 oru logic vende

  • @curz000
    @curz000 Годину тому

    Very Well said brother 😊

  • @nishibethur9503
    @nishibethur9503 11 годин тому +3

    1:04 😂👍👍👍 4:11 സത്യം. നമുക്ക് കഴിക്കാതിരികാം. Bt മറ്റുള്ളവർ കഴിക്കരുത് ന് പറയരുത്.കോഴി കഴിക്കുന്നവർ മറ്റേത് meat ഉം കഴിക്കാം ന് my personal opinion. 28:04

  • @Aaliyaadham2019
    @Aaliyaadham2019 Годину тому

    മച്ചാനെ ഞാനും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് നിങ്ങൾ ഈ പറഞ്ഞത് ❤️❤️❤️❤️❤️... Thank you 👍👍👍👍 all the best ഭക്ഷണവും മതവും തമ്മിൽ mix ചെയ്യുന്ന തായോ...... ളെ അകറ്റി തന്നെ നിർത്തണം 👍👍👍👍... ഇങ്ങനെ ഓപ്പൺ ആയി പറയുക full support ❤️

  • @ReshmaKizhekekadil
    @ReshmaKizhekekadil 11 годин тому +5

    ചേട്ടൻ ബുട്ടിഫുൾ എന്ന് പറയുന്ന വാക് കേൾക്കാൻ വേണ്ടി മാത്രം വരുന്ന ഞാൻ 🤪 എന്താ അറിയില്ല ട്ടോ ഒരു പ്രതേകഥാ ചേട്ടൻ പറയുമ്പോ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ അത് 😊 എനിക്ക് ഇഷ്ടം ആണ് അത് കേൾക്കാൻ 🥴

  • @bobycherian4624
    @bobycherian4624 2 години тому +1

    BOOM BANG ON FIRE 🔥🔥🔥🔥🔥🔥🔥🔥💥💥💥 doom DHAMAKA💥🔥

  • @Pork_is_tasty
    @Pork_is_tasty 9 годин тому +14

    അൽ കോയ റീൽ പൊളിഞ്ഞു.

  • @manutp2980
    @manutp2980 2 години тому +2

    ആശാനേ ഇങ്ങള് ഒരു അധാർ ഐറ്റം ആണ് ❤

  • @Lovemediame
    @Lovemediame 12 годин тому +19

    ചൂടപ്പികൾ 6ാം നൂറ്റാണ്ടിലെ പുസ്തകം അല്ലേ പഠിക്കുന്നെ. വിവരം ഇല്ല വിട്ടേക് 😂

    • @jdmautomotive
      @jdmautomotive 11 годин тому

      2025 ആയിട്ടും സമാധിയെ സപ്പോർട്ട് നീയൊക്കെ ആണോ കോനാക്കുന്നെ പശുവിനെ തള്ളയായും കാളയെ തന്തയായും കാണുന്ന നീയാണോ 😂😂ഈ പറയുന്നേ??

    • @Leg_end___07
      @Leg_end___07 20 хвилин тому +1

      The Bible verses that prohibit eating pork are Deuteronomy 14:8 and Leviticus 11:7. These verses state that pigs are unclean because they have split hooves but do not chew the cud. Its verse from bible