Kamal Interview | Maneesh Narayanan | THE CUE | MASTER STROKE | PART 2

Поділитися
Вставка
  • Опубліковано 16 жов 2024
  • Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 57

  • @vineethkk1
    @vineethkk1 2 роки тому +20

    Maneesh Narayanan.. classic interviewer.. simply sync with whoever in front of him. 👏👏👏

  • @AnoopSubi
    @AnoopSubi 9 місяців тому +2

    Kamal ouseppachan combo always 💎

  • @chandusurendran9001
    @chandusurendran9001 2 роки тому +5

    ഉണ്ണികളെ ഒരു കഥ പറയാം 🙏🙏🙏🙏♥️♥️♥️♥️♥️❤️❤️❤️❤️❤️

  • @GSMedia-dc2gl
    @GSMedia-dc2gl 2 роки тому +11

    മേഘമൽഹാറിലെ ഗാനങ്ങൾ മികച്ചത് ആയൊരുന്നിട്ടും രമേശ്‌ നാരായണനെ പിന്നീടുള്ള ചിത്രങ്ങളിൽ കമൽ ഉൾപ്പെടുത്തത് എന്താണ്??????

  • @arunraj9411
    @arunraj9411 2 роки тому +14

    മേഘമൽഹാർ, ഗ്രാമഫോൺ, പേരുവന്നപുരത്തെ വിശേഷങ്ങൾ, എത്ര തവണ കണ്ടാലും മടുക്കാത്ത ചിത്രങ്ങൾ ❤️

  • @Sreejith_calicut
    @Sreejith_calicut 2 роки тому +2

    💥കാക്കോത്തി കാവിലെ അപ്പുപ്പൻ താടികൾ 💥

  • @santhoshk7768
    @santhoshk7768 2 роки тому +12

    കച്ചവട സിനിമ വിഴുങ്ങിക്കളഞ്ഞ ഒരു പ്രതിഭ🙏🎬

  • @Kennethkrishna
    @Kennethkrishna 10 місяців тому

    Manjupole oru penkutty was a very good film. Way ahead of its time. We totally enjoyed it watching it then. No need for any regret

  • @abhijithbr3296
    @abhijithbr3296 2 роки тому +3

    Waiting to hear what happend to "Chakram" film from director. Thanks for asking that question.

  • @htallii1069
    @htallii1069 2 роки тому +3

    Ulladakkam ❤️❤️❤️

  • @swaminathan1372
    @swaminathan1372 2 роки тому +3

    പാട്ടുകളുടെ കൂട്ടുകാരൻ...🙏🙏🙏

  • @sreeragssu
    @sreeragssu 2 роки тому +2

    സ്വന്തം സിനിമകൾ പരാജയം ആയിരുന്നു ബോക്സ്ഓഫീസിൽ കാര്യമായി ചലനം ഉണ്ടാക്കിയില്ല എന്ന് തുറന്നു സമ്മതിക്കുന്ന വളരെ കുറച്ചു സംവിധായകരെ മലയാളത്തിൽ ഉള്ളു അതിൽ ഒന്നു കമൽ um പിന്നെ ഇദ്ദേഹത്തിന്റെ ശിഷ്യൻ ലാൽ ജോസുമാണ്
    അതെ സമയത്ത് ചിലർ തന്റെ സിനിമകൾ എത്ര പരാജയം ആയാലും അംഗീകരിക്കില്ല ചിലർ പ്രേക്ഷകരുടെ കുറ്റം അവർക്ക് മനസിലായില്ല എന്നും പറയും

  • @vipinpv3694
    @vipinpv3694 2 роки тому +7

    ഒറ്റ ചിത്രം പൂക്കാലം വരവായി....അത് മാത്രം മതി...നൊസ്റ്റാൾജിയ

    • @jenharjennu2258
      @jenharjennu2258 2 роки тому

      അഴകിയ രാവണൻ, മേഘമൽഹാർ

  • @coolanikutty
    @coolanikutty 2 роки тому +10

    മനീഷ് താങ്കൾക്കു ചോദിക്കാൻ ഒരുപാട് ഉണ്ടാരുന്നു... പലതും താങ്കൾ വിഴുങ്ങി 🤣🤣

  • @abhijithrajan5358
    @abhijithrajan5358 2 роки тому

    കമൽ എഴുതി തന്ന questions ആണോ.... 🙏🙏🙏

  • @kasimkp462
    @kasimkp462 2 роки тому +1

    Kamal poli

  • @antonyrainz1406
    @antonyrainz1406 Рік тому

    Open ആയിട്ട് തെറ്റ് പറ്റിയെന്നു പറയാൻ പറ്റുന്നതും ഒരു ക്വാളിറ്റി തന്നെയാണ്.

  • @sreekuttan2004
    @sreekuttan2004 9 місяців тому

    Swapnakoodu❤

  • @GSMedia-dc2gl
    @GSMedia-dc2gl 2 роки тому +2

    കമൽ ലെനിൻ രാജേന്ദ്രന്റെ അസിസ്റ്റന്റ് ആയിരുന്നില്ലേ?

  • @midhunraj5638
    @midhunraj5638 2 роки тому

    Kamal inte etttavum nalla cinema mazhayethum mupe aane..pineed ishtapetta cinema ,azhakiya ravananum,rappakalum,karuthapakshikal,unnikale oru kadhaparayam

    • @martinsam8787
      @martinsam8787 Рік тому

      Adhu nee ikkachi fan ayond annu ayal kadha ezhuthukayanu velluna oru padam kamal cheytit illa pinne uladakam evide
      Rapakalo 😂😂
      Full time okku vanguna aa verupikuna character okke ippo cringe annu 🤮
      Athilum etryo better annu swapnakodu okke
      Pinne nee celiloid gadhama onnum kandille

  • @hari172
    @hari172 2 роки тому

    Nice interview

  • @jenharjennu2258
    @jenharjennu2258 2 роки тому +4

    ഇങ്ങേരു പുറത്തു പോയി shoot ചെയ്ത ഗാനങ്ങൾ ഉണ്ട്. മഞ്പോലൊരു ഒരു പെൺകുട്ടി, സ്വപ്നകൂട്ട്....

  • @parissbound8535
    @parissbound8535 Рік тому

    2000 ശേഷം ഇറങ്ങിയ ഹിറ്റ് സിനിമകളായ സ്വപ്നക്കൂട് ,ഗോൾ ,നമ്മൾ ഇതിനെക്കുറിച്ചു ഒന്നും അവതാരകൻ താല്പര്യമില്ല ,പഴയത് മാത്രം ആണോ സിനിമ

  • @behindthecam44
    @behindthecam44 2 роки тому +2

    ✨️😊

  • @stibines3112
    @stibines3112 2 роки тому +1

    നമ്മൾ, സിനിമയെ പറ്റി ഒന്നും പറഞ്ഞില്ല

  • @jaymohan1047
    @jaymohan1047 2 роки тому +12

    ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയെ കുറിച്ച് ഒന്നും ചോദിച്ചില്ല

    • @bobbyarrows
      @bobbyarrows 2 роки тому +18

      ആ വക ചോദ്യങ്ങളൊക്കെ ജെബി ജംഗ്ഷൻ പോലത്തെ പരിപാടിയിൽ ആണ് ഉണ്ടാവുക.. അല്ലെങ്കിൽ നേരെ ചൊവ്വേ.. ഇത് വേറെ തരം ഇന്റർവ്യൂ അല്ലെ.. ഇവിടെ അത് ചോദിക്കൽ അഭംഗി ആവും..

    • @coolanikutty
      @coolanikutty 2 роки тому +2

      ജോണി ലുക്കോസ് വല്ലോം ആണെങ്കിൽ എല്ലാം തോണ്ടി വെളിയിൽ ഇട്ടേനെ.. 😃

    • @hafismoideen9578
      @hafismoideen9578 2 місяці тому

      കോടതിയിൽ ചെന്നപ്പോൾ തള്ളി പോയി. അടിസ്ഥാനപരമായി ആരോപണം നിലനിക്കില്ല എന്നാണ് കോടതി പറഞ്ഞത്. അതുകൊണ്ടാവും

  • @abdusalam1686
    @abdusalam1686 2 роки тому +1

    👌

  • @bavana1000
    @bavana1000 2 роки тому

    Part 3 vano

  • @sajeer_ck
    @sajeer_ck 2 роки тому

    കമൽ എന്ന സംവിധായകന്റെ ഒട്ടുമിക്ക സിനിമകളും എനിക്ക് ഇഷ്ട്ടമല്ല അതുപോലെ ലാൽ ജോസ് ഗുരുവും ശിഷ്യനും ഇവരുടെ മേക്കിങ്ങിൽ ഉള്ള ഒരു പ്രശ്നം ഇവർ ഒരു ഭാഗം കഴിഞ്ഞാൽ ഭയങ്കര ലാഗ് തരും നമ്മള് പടം കാണാം ഒരു ഭാഗം എത്തിയാൽ നമ്മള് പറയില്ലേ ഇവിടുന്ന് അങ്ങോട്ട് കാണാൻ താല്പര്യം ഇല്ല എന്ന് ഇത് രണ്ടാമത് ആ സിനിമ കാണാൻ പറ്റാത്ത വിധത്തിൽ ഉള്ള ഒരു സംഭവം ആണ് മീശ മാധവൻ ഇതിൽ പെടില്ല അങ്ങനെ ഒരു പടം ഇവർ ചെയ്തിട്ടില്ല

  • @arundv1136
    @arundv1136 2 роки тому +1

    gramaphone etha 2 climax

    • @ziniyafahath3470
      @ziniyafahath3470 2 роки тому +1

      Onnil avar piriyunatha.. Aval abroad povum.. Randamathe avar onnavum

  • @jenharjennu2258
    @jenharjennu2258 2 роки тому +7

    Most overatted director. എന്തോ ഇദ്ദേഹത്തിന്റെ ചില സിനിമകൾ ഒഴിച്ചാൽ ഉളടക്കം, രാപ്പകൽ ഉൾപ്പെടെ ഉള്ള സിനിമകൾ മടുപ്പാണ്.

    • @mimicryroy7688
      @mimicryroy7688 2 роки тому +1

      Really?

    • @princejawaharjoseph7115
      @princejawaharjoseph7115 2 роки тому +28

      നിങ്ങൾ ആണ് യഥാർത്ഥ മടുപ്പൻ..

    • @bobbyarrows
      @bobbyarrows 2 роки тому +8

      ആ കാലത്തെ സംവിധായകരിൽ ഇങ്ങേരോക്കെ ആയിരുന്നു ആശ്വാസം. ബാക്കി ഒരു സംഘം മിമിക്രി കോക്രി ടൈപ്പ് ആയിരുന്നു. ഇങ്ങേരോക്കെ ഉള്ള ഒരു ബാച്ച് above average ആയിരുന്നു അന്ന്.. ഇന്ന് സിനിമകൾ പിന്നേം മോഡേൺ ആയപ്പോ ആ സിനിമകളൊക്കെ മോശമായി.

    • @abdulsalam56
      @abdulsalam56 2 роки тому +4

      Rappakal maduppo😀😀😀

    • @jenharjennu2258
      @jenharjennu2258 2 роки тому +1

      @@abdulsalam56 മെഗാ സീരിയൽ സിനിമ

  • @foodtravel7336
    @foodtravel7336 2 роки тому +2

    Maneeshine maatuka.borrr