ഗോതമ്പ് പൊറോട്ട ഇനി സോഫ്റ്റായി ഉണ്ടാക്കാം/Wheat Parotta/Porotta/Paratha/Soft/Neethas Tasteland | 544

Поділитися
Вставка
  • Опубліковано 7 вер 2024
  • #parotta#porotta#paratha#recipe#wheat
    Hi Dears,welcome to neethas tasteland,in this video i am sharing the recipe how to make perfect and soft wheat parotta/porotta/paratha easily at home.
    വളരെ എളുപ്പത്തിൽ എങ്ങിനെയാണ് സോഫ്‌റ്റും പെർഫക്റ്റുമായ ഗോതമ്പ് പൊറോട്ട വീട്ടിൽ ഉണ്ടാക്കുന്നത് എന്നാണ് ഈ വീഡിയോ.
    Potato Samosa - • ഉരുളക്കിഴങ്ങ് ഉണ്ടെങ്ക...
    Nadan Hotel Mutta Curry - • നാടൻ ഹോട്ടൽ മുട്ടക്കറി...
    Unakka Chemmeen Roast - • ഉണക്ക ചെമ്മീൻ റോസ്റ്റ്...
    Potato Thoran - • ചോറിൻ്റെ കൂടെ സൂപ്പർ ഉ...
    Nadan Meen Curry - • തനി നാടൻ തേങ്ങയരച്ച മീ...
    Easy Pressure Cooker Kadala Curry - • തേങ്ങയില്ലാതെ ഈസി പ്രഷ...
    Chemmeen Chammanthi Podi - • ചെമ്മീൻ പൊടി/ഈ ചമ്മന്ത...
    Ulli Vada - • ഉള്ളി വട ഇത്രയും പെർഫെ...
    Uzhunnu Vada - • ഇനി ഉഴുന്നുവട ഉണ്ടാക്...
    Vanilla Ice Cream - • കിടിലൻ വാനില ഐസ് ക്രീം...
    Mutta Bajji - • മുട്ട ബജ്ജി ഒരു തവണ ഇങ...
    Egg Onion Vada - • മുട്ടയും സവാളയും ഉണ്ടെ...
    Wheat Idiyappam - • ഗോതമ്പ് ഇടിയപ്പം/NoolP...
    Simple Cauliflower Masala - • ഒരു സിംപിൾ കോളിഫ്‌ളവർ ...
    Puttum Payarum - • മ്മ്‌ടെ സ്വന്തം പുട്ടു...
    Papada Chammanthi - • എന്താ രുചി പറഞ്ഞറിയിക്...
    Mathi Fry - • നാടൻ മത്തി കരുമൊരാന്ന്...
    Soft Kerala Porotta - • വീശിയടിക്കാതെ വളരെ സോഫ...
    Pavakka Mezhukkupuratti - • ഇതുപോലെ കയ്പ്പില്ലാതെ ...
    Vanilla Sponge Cake - • ഓവനും കുക്കറുമില്ലാതെ ...
    Easy Chicken Roast - • ചിക്കൻ റോസ്റ്റ്/റെസ്റ്...
    Mulaku Bajji - • വഴിയോരക്കടകളിൽ കിട്ടുന...
    Potato Thoran - • ചോറിൻ്റെ കൂടെ സൂപ്പർ ഉ...
    Potato Cutlet - • ഉരുളക്കിഴങ്ങ് ഉണ്ടെങ്ക...
    Lunch Meal - • 30 മിനിറ്റിൽ നാടൻ ഊണ് ...
    Lunch Vlog - • Friday Lunch/Cooking/S...
    Dinner Vlog- • Saturday Dinner/Our Ho...
    Rava Pakoda - • റവകൊണ്ട് അടിപൊളി നാലുമ...
    Churakka Parippu Curry - • ചോറിൻ്റെ കൂടെ ചുരക്ക പ...
    Mushroom Pepper Fry - • ചപ്പാത്തി കഴിക്കാൻ വേറ...
    Soya Dry Roast - • ബീഫ് ഫ്രൈയുടെ അതേ രുചി...
    Ari Murukku - • നാടൻ അരി മുറുക്ക്/Ari ...
    Cherupayar Curry - • ചോറിനും പുട്ടിനും ഒരു ...
    Left Over Rice Vada - • ഇതുപോലൊരു വട നിങ്ങൾ കഴ...
    Chemmeen Manga Curry - • ചോറിന് നാടൻ മുരിങ്ങയ്ക...
    Kadala Varuthathu - • മഴയത്ത് കൊറിക്കാം കടല ...
    Ingredients
    Wheat Flour - 2 cup
    Egg - 1
    Curd - 1/4 cup
    Water - 1/2 cup
    Salt - 1/2 tsp
    Sugar - 1 tsp
    Oil - as required
    ...................................................
    ഗോതമ്പ് പൊടി - രണ്ടു കപ്പ്
    മുട്ട - ഒരെണ്ണം
    തൈര് - 1/4 കപ്പ്
    വെള്ളം - 1/2കപ്പ്
    ഉപ്പ് - 1/2 tsp
    പഞ്ചസാര - 1 tsp
    എണ്ണ - ആവശ്യത്തിന്
    Follow me on facebook
    / neethascookbook
    / @neethastasteland
    / neetharajeev
    / neethas_tasteland_youtube
    #authentic#kerala#thoran#nitha#recipe#malayalam#youtuber#malayali#channel#foodntravel#ebbinjose#curryworld#veenascurryworld#style
    simple ,neethas tasteland , world, tasteland , snack,juice,dessert, how to,how to make,kerala,recipes,quick,tasty,easy,yummy,kerala cooking, cooking,food,curry,kitchen,mia kitchen,chicken,thoran,Malayalam,kerala recipes,authentic,nadan,traditional,rice,meen,mutta,fish,egg,vlog,Malabar,cake,masala,roast,
    ~-~~-~~~-~~-~
    Please watch: "സോഫ്റ്റ് ഗോതമ്പ് കൊഴുക്കട്ട|Wheat Kozhukkatta|Tea Time Snacks|Neethas Tasteland | 620"
    • സോഫ്റ്റ് ഗോതമ്പ് കൊഴുക...
    ~-~~-~~~-~~-~

КОМЕНТАРІ • 1,7 тис.

  • @mahaboobalimk3131
    @mahaboobalimk3131 3 роки тому +7

    നല്ല ക്ലിയർ ആയി പറഞ്ഞു തന്നു. ചൂടുള്ള പൊറോട്ട ടീയുടെ കൂടെ കറി ഇല്ലാതെ നല്ല ടേസ്റ്റ് ആണ്.... ഗോതമ്പു പൊറോട്ട എത്ര ലേറ്റ് ആയാലും ഹാർഡ് ആവില്ല.. താങ്ക്സ് മാഡം

  • @sunflowerannie9798
    @sunflowerannie9798 4 роки тому +6

    'ഹായ് നിതാ .. ഗോതമ്പ് പൊറോട്ട ഉണ്ടാക്കുന്നത് കണ്ടു... നന്നായിരിക്കുമെന്ന് തോന്നുന്നു.. ഞാൻ മൈദ പൊറോട്ട ഉണ്ടാക്കിയിട്ട് അത്രയ്ക്ക് പോരായിരുന്നു ... ഈ വീഡിയോ കണ്ടിട്ട് തന്നെ ഒത്തിരി ഇഷ്ടം തോന്നുന്നു... ഇന്നുതന്നെ ഉണ്ടാക്കിയിട്ട് അനുഭവം പറയാം...

    • @NEETHASTASTELAND
      @NEETHASTASTELAND  4 роки тому +2

      Thank you Dear

    • @sunflowerannie9798
      @sunflowerannie9798 4 роки тому

      @@NEETHASTASTELAND ഞാൻ ഉണ്ടാക്കി കേട്ടോ.. നന്നായിരുന്നു' നന്ദി :

    • @chandrikasomarajan9480
      @chandrikasomarajan9480 4 роки тому

      @@NEETHASTASTELAND ഇഷ്ടമായി

  • @Jaisonrky
    @Jaisonrky 4 роки тому +10

    ഞങ്ങളും ഉണ്ടാക്കി, സൂപ്പർ,

  • @thomaspk1311
    @thomaspk1311 3 роки тому +2

    അടിപൊളി ഗോതമ്പ പോറാട്ടാകാണാൻ ഇരിക്കു കായാരിന്നു. Thanks

  • @husnawahab4475
    @husnawahab4475 5 років тому +12

    Thanks chechi ഗോതമ്പ് കൊണ്ട് എങ്ങിനെ പൊറോട്ട ഉണ്ടാക്കുക എന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു.പൊളിച്ചു അടിപൊളി...👌👌👌👌
    ഇൻഷാ അല്ലാഹ് ചെയ്തു നോക്കണം...
    Presentation superbb എല്ലാം ക്ലിയർ ആക്കി തരുണ്ടല്ലോ... love you😍😍😍

    • @husnawahab4475
      @husnawahab4475 4 роки тому

      chechi njan cheythootto 👌👌👌
      maidayum kurachu mix cheyyuvanel thattumbol podiyathe kittumo?

  • @aboobackeredapal6904
    @aboobackeredapal6904 4 роки тому +4

    ആദ്യമായി പൊരോട്ട ഉണ്ടാക്കുന്നവർക്കും
    മനശ്ശിലാക്കാന് ഉതകുന്ന വിധം വിശദീകരണം വളരെയധികം നന്നായിട്ടുണ്ട്

  • @ramsishefi4242
    @ramsishefi4242 5 років тому +4

    അടിപൊളി.... മോൻ ഇടക്ക് പറയാറുണ്ട് ഇതുണ്ടാക്കാൻ.. ഇനിയിപ്പോ ധൈര്യമായി ഉണ്ടാക്കാം.. പിന്നെ ലൈക്‌ ചെയ്തു സബ്സ്ക്രൈബ് ചെയ്തു...റെസിപ്പി മറക്കാണ്ടിരിക്കാൻ ഡൗൺലോഡും ചെയ്തിട്ടുണ്ട്

  • @narayanikuti1168
    @narayanikuti1168 10 місяців тому

    നീ താ!!
    പൊറോട്ട ഉണ്ടാക്കുന്നത് കണ്ടപ്പോഴേ വളരെ ഇഷ്ടമായി.
    എന്ന ഉണ്ടാക്കി കഴിക്കാം ട്ടൊ തീർച്ച
    വളരെ സന്തോഷം❤

  • @shajahanchittoor9959
    @shajahanchittoor9959 4 роки тому +72

    Hi, ഇന്നലെ ഞാൻ ഇത്‌ ഉണ്ടാക്കി നോക്കി, അടിപൊളി, പിക്ചർ പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ല, ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഫോർവേഡ് ചെയ്‌തിട്ടുണ്ട് അവർ എല്ലാവരും ട്രൈ ചെയ്യും, thank you madam

  • @raveendranayyan4358
    @raveendranayyan4358 4 роки тому +8

    വളരെ നന്നായിട്ടണ്ട് ആദ്യമായിട്ടാണ് ഗോദമ്പു് പൊറോട്ട ഉണ്ടാക്കികാണുന്നെ ഞാനും ഉണ്ടാക്കിനോക്കും സൂപ്പർ

  • @DileepKumar-gn3sj
    @DileepKumar-gn3sj 4 роки тому +11

    ഞങൾ ഇതുപോലെ ഉണ്ടാക്കി, അടിപൊളിയാണ്. വേറെ ഐറ്റവുമായി വരിക, nanni

  • @sreenived8899
    @sreenived8899 4 роки тому +2

    Godhambu purotta njan innu thanne try cheyyumto.kaanumbol thanne nalla bhangi undu

  • @johnypa7388
    @johnypa7388 2 роки тому +5

    From bangalore.ഉണ്ടാക്കണം എന്ന് idea ഉണ്ട് but taste with mutton curry only.sooooper thanks.

  • @kunjipalupaul7152
    @kunjipalupaul7152 2 роки тому +1

    Kandittu valerie nannayi thonni so will try, thank u Mrs. Paul.

  • @mohammedswadiq3665
    @mohammedswadiq3665 4 роки тому +9

    ഞാനും പൊറോട്ട ഉണ്ടാക്കി നോക്കാം ചേച്ചി, superbbb 😍😍😍

  • @mubashirta3186
    @mubashirta3186 4 роки тому

    ഞാനും പൊറാട്ട ഉണ്ടാക്കി നോക്കി സൂപ്പറാണ് നല്ല സോഫ്റ്റ് ആണ് തിന്നാനും രസമാണ്

  • @divyakayyappan5874
    @divyakayyappan5874 4 роки тому +9

    I tried this today it looks good thanks chechi

  • @pbasheer1112
    @pbasheer1112 3 роки тому +2

    നല്ല രീതിയിൽ പൊറോട്ട ഉണ്ടാക്കി കാണിച്ചു തന്നതിന് നന്ദി 🤲. ഇന്ന് ഏതായാലും ഞാൻ ഒന്നു try ചെയ്തു നോക്കുന്നുണ്ട്. Thanks

  • @jeemoljoy6662
    @jeemoljoy6662 4 роки тому +3

    Kollam. Njan undakki nokki. Nallathanu. Nalla soft aanu. Eniyum ethupole orupadu recipes idanam. We will try.....

  • @sainabapm8560
    @sainabapm8560 Рік тому +1

    Super Adipoli

  • @sabareeshkk1339
    @sabareeshkk1339 4 роки тому +18

    വളരെ നല്ല വിശദീകരണം ഞാൻ ഉണ്ടാക്കാൻ പോകുന്നോ

  • @rameshrb7895
    @rameshrb7895 4 роки тому +2

    Porotta super

  • @AnilKumar-wn9hy
    @AnilKumar-wn9hy 3 роки тому +11

    നമ്മളും ഉണ്ടാക്കി super 🌹🌹🌹

  • @yamunab4855
    @yamunab4855 2 роки тому

    Enthayalum nalla avatharanam.ellavarkkum nallapole manassilakum.njanum wheat poratta undakkum.

  • @vandhanavimod7269
    @vandhanavimod7269 3 роки тому +3

    Sooprr chechi, video eshtayi tto, njan undaki nokatte. tnx😍😍chechi

    • @abishekk166
      @abishekk166 3 роки тому +1

      👹👹👹👹👹👹👹👹👹😍😍😍😍😍😍😍😍😍😅😅😂😂😂😂😂😂😂😂😂🤑🤐☠️🤚🤚🤏😂😂😂😍😍😍😍😍😍😍😍

    • @meenu.s9311
      @meenu.s9311 3 роки тому +1

      Ha ha ha

  • @atiqsalam8744
    @atiqsalam8744 3 роки тому +1

    Njan kure naalaayi nalloru wheat porotta recipe nokki nadakkunnu.i like this.super...

  • @subhashgpillal5517
    @subhashgpillal5517 4 роки тому +9

    അടിപൊളി ഞങ്ങൾ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടം ആയി

  • @FOODNOTES2023
    @FOODNOTES2023 2 місяці тому +1

    For two cups of flour use 1 cup of lukewarm water and mix, you can make the most soft dough in less than 5 minutes ..

  • @itskala21
    @itskala21 4 роки тому +19

    Tried it out..layers came out well with this tip.thanks much

  • @ManojKumar-kb5rk
    @ManojKumar-kb5rk 4 роки тому +2

    ഞാൻ wheat പൊറോട്ട നേരത്തെ ഉണ്ടാക്കിയിട്ടുണ്ട് ഇത് പോലെ തന്നെ ചെയ്തിട്ടുണ്ട്.

  • @abdulkhadar1306
    @abdulkhadar1306 2 роки тому +7

    നല്ല രസമുള്ള അവതരണം❤️❤️👍

  • @mohananac4206
    @mohananac4206 Рік тому +1

    ഇത്രയും പൂവ് വെയ്ക്കേണ്ട.. ഇനി ഇഷ്ടമാണെങ്കിൽ ഇത്രയും.... ഫങ്ക്ഷന് പോകുമ്പോ... 👍❤️🌹🙏

  • @suniles320
    @suniles320 4 роки тому +4

    ഗോതമ്പു പൊറോട്ട വളരെ നന്നായിട്ടുണ്ട് ഉണ്ടാക്കുന്ന റെസിപ്പി മനസ്സിലായി താങ്ക്യൂ

  • @VishnuVishnu-nl7ft
    @VishnuVishnu-nl7ft 4 роки тому +1

    Superr

  • @mahmooddarveeshmariyamjame884
    @mahmooddarveeshmariyamjame884 4 роки тому +4

    ഞങൾ ഉണ്ടാക്കി അടിപൊളി സൂപർ 👍👍👍👍👍👍👍👍

  • @saranyabiju3278
    @saranyabiju3278 4 роки тому +1

    Njanum undakki nokki supperr

  • @rajeswarir4938
    @rajeswarir4938 4 роки тому +6

    ചേച്ചി എനിക്ക് ഇഷ്ടം ആയി. ഞാനും ഉണ്ടാക്കി. സൂപ്പർ. നല്ല ടേസ്റ്റ്.

  • @Sudha-sd5gl
    @Sudha-sd5gl 2 роки тому +1

    ബ്യൂട്ടിഫുൾ ❤❤❤ഞാൻ ഉണ്ടാക്കി മാഡം 👍

  • @abdulkadarfaizifaizi8079
    @abdulkadarfaizifaizi8079 4 роки тому +5

    ഞാൻ ഉണ്ടാക്കി പേച്ചി സൂപ്പർ. ചിക്കൻ കറിയും

  • @ramsooryoo5621
    @ramsooryoo5621 2 роки тому

    ഞാൻ ഇതു വരെ കണ്ട wheat പൊറോട്ട യിൽ ഏറ്റവും പെർഫെക്ട് ആയി ഉണ്ടാക്കുന്നത് ചേച്ചി ഉണ്ടാക്കുന്നത് ആണ് സൊ സോഫ്റ്റ്‌. എന്തു ഈസി ആയി പറഞ്ഞു തന്നു ഒട്ടും boradichilla. ഞാൻ ചപ്പാത്തി ഉണ്ടാക്കിയാലും പൊറോട്ട ഉണ്ടാക്കിയാലും ഇതു പോലെ റൗണ്ട് ആയി വരുന്നില്ല. ഏതോ രാജ്യ ത്തിന്റെ bhooppadam പോലെ യോ amibha പോലെ യോ ആവുന്നു എന്തു rasamaytta parathunne സൂപ്പർ അടിപൊളി. എനിക്കു ഇഷ്ടം ആയത് സാരി യുടെ fleet പോലെ പറഞ്ഞു laer ഇട്ടത് ആണ്. കടയിൽ നിന്ന് വാങ്ങുന്ന പോലെ ട്ടോ
    വാരി വലിച്ചു വ്ലോഗ് ചെയ്യാതെ. കാരണം ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസ് ഉം കാണും. കറികൊണ്ട് വന്നു കൊതിപ്പിച്ചു അല്ലെ. പൊറോട്ട സൂപ്പർ ആയ കാരണം അതിനു പരാതി ഇല്ല ട്ടോ. താങ്ക്സ് ചേച്ചി. ചേച്ചി യുടെ പ്ലേസ് എവിടെ യാണ്.

  • @miniap497
    @miniap497 4 роки тому +14

    vtill oral paranju tharunnathu pole thonni..... supper

  • @paravathyv4489
    @paravathyv4489 4 роки тому +1

    Njagalum undaki super

  • @Lensvision-fg4vd
    @Lensvision-fg4vd 3 роки тому +3

    സൂപ്പർ...സുര സൂപ്പർ...അടിപൊളി....കലക്കി....

  • @remya.k.g3787
    @remya.k.g3787 4 роки тому +2

    Thank you.ഞാൻ ഉണ്ടാക്കിട്ടോ .Shopil കിട്ടുന്നതിനേക്കാൾ tastey

  • @jinij6961
    @jinij6961 5 років тому +12

    Chechiiii...super njn innu indaki noki really happy ...adipoli ..ready aavuo enna doubt karanm kurach aa indakiyath but juz awesome 👌👌

  • @safiyapattanil2018
    @safiyapattanil2018 3 роки тому +2

    സൂപ്പർ

  • @haripriyask
    @haripriyask 4 роки тому +7

    Hi Neetha, I stumbled upon your channel day before yesterday while watching takkali theeyal. I have become extremely fond of your explanation. Today I made it. It’s easy compared to other methods. Layers came out very well. But one problem I faced was too much of sookha atta (podi) was there after making. Also it was not very thick. I have left little dough in the fridge. Tomorrow will try to make it better. I also made egg roast /curry. That too came out very well. Thanks a lot

  • @asnasworld580
    @asnasworld580 3 роки тому +1

    Super.b.... Njan undakki😋

  • @mohdshahid7960
    @mohdshahid7960 4 роки тому +5

    സൂപ്പർ മനസ്സിലാവുന്ന രീതിയിൽ ഉള്ള അവതരണം

  • @beenavelayudhan588
    @beenavelayudhan588 4 роки тому +1

    Njan cheythu nokkam. Chappathyil ninnum oru mochanam ayikkotte. Pakshe kure time edukkum. Kshamayilla. Ennalum try cheyyum

  • @anithapl
    @anithapl 4 роки тому +10

    Thank u for giving such a great recipe, I tried it out today and it came out so well, so soft and tasty, everyone in my family loved it

  • @unnikrishnapillai9165
    @unnikrishnapillai9165 3 роки тому +1

    Very nice. When make i will send you

  • @shibutvm8
    @shibutvm8 5 років тому +7

    കുറച്ചു സമയം എടുത്താലും വിഷയം ഇല്ല കേട്ടോ... സംഭവം എന്തായാലും എനിക്ക് ഇഷ്ടായി പൊളിച്ച് ഒന്നും പറയാൻ ഇല്ല കിടു....

    • @NEETHASTASTELAND
      @NEETHASTASTELAND  5 років тому +1

      Thank You

    • @shibutvm8
      @shibutvm8 5 років тому

      @@NEETHASTASTELAND വെൽക്കം... സ്ഥലം എവിടെയാ

    • @shibutvm8
      @shibutvm8 5 років тому

      @@NEETHASTASTELAND സ്ഥലം എവിടെയാ

    • @NEETHASTASTELAND
      @NEETHASTASTELAND  5 років тому +1

      @@shibutvm8 Tripunithura

    • @shibutvm8
      @shibutvm8 5 років тому

      @@NEETHASTASTELAND ആണൊ.. അടിപൊളി ആണല്ലോ... പാചകം ആണൊ മെയിൻ ആയിട്ട്..

  • @jayalekshmil6944
    @jayalekshmil6944 2 роки тому +1

    Super

  • @salmansn6409
    @salmansn6409 4 роки тому +19

    സൂപ്പർ ആയിട്ടുണ്ട്. Njn try ചെയ്യും

  • @josjoseph1731
    @josjoseph1731 4 роки тому

    Thanks ചേച്ചി. ഗോതമ്പ് പൊറോട്ടയുണ്ടാക്കുന്ന പല വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷേ ചേച്ചിയുടെ മെത്തേഡാണ് സിംമ്പിൾ ആൻഡ് സൂപ്പർ. Congrats: അവതരണവും നന്നായിരിക്കുന്നു '

  • @sajeenacp3952
    @sajeenacp3952 4 роки тому +9

    Njaan aagrahich irikkukayaayirunnu wheat porotta undaakkaan...superdaaa 👌

  • @c.jvarghese3768
    @c.jvarghese3768 4 роки тому +1

    Try cheythu nokki....... Nannayitundddd.....superb........

  • @swaPnaYathraKal
    @swaPnaYathraKal 4 роки тому +9

    I have tried this recipe and porotta was soft and layer also came out well..Thank you 😊

  • @peeterbenchamin9545
    @peeterbenchamin9545 2 роки тому

    അമ്പോ അമ്പോ അമ്പമ്പോ കൊള്ളാം കൊള്ളാം ഗോതമ്പാൽ പൊറോട്ട ഉണ്ടാക്കീടുന്ന പെണ്ണേ പെണ്ണേ ഉണ്ടാക്കാൻ വീട്ടിൽ ഞങ്ങൾ തയ്യാറാകൈ കൈ പൊള്ളി എന്നാലും കാഴ്ച്ചക്കായി മിഴിമുനയിൽ വിസ്മയമാകും വിഭവത്തെ കാട്ടിത്തന്നതിന് അഭിനന്ദനം

  • @suhraakbarvk8475
    @suhraakbarvk8475 3 роки тому +3

    കണ്ടിട്ട് ഇഷ്ടം തോന്നുന്നു 👍👍👍

  • @jasminjasmin9924
    @jasminjasmin9924 4 роки тому +1

    ഇന്ന് ഞാനും ഉണ്ടാക്കി അടിപൊളി ആയി

  • @kanakavandana9543
    @kanakavandana9543 4 роки тому +4

    Undaki nooki adipoli aayinde Thank you

  • @bala9249
    @bala9249 9 місяців тому

    ചൂടോടുള്ള പൊറോട്ട ആയ്....... തകർത്തു

  • @sharmilamuhammed4992
    @sharmilamuhammed4992 4 роки тому +4

    Wheat poratta undakki...superr👍👍👍👍👌👌👌👌👌👌. thank you so much for the recipe..

  • @SHERRYBABU555
    @SHERRYBABU555 4 роки тому +2

    Porotta and beef..good combination...

  • @praseethav5275
    @praseethav5275 4 роки тому +5

    എന്തായാലും ഒന്ന് undakkinokkam

  • @irienemani8167
    @irienemani8167 Рік тому +1

    I am happy with your demo neat presentation. Thank you 😊

  • @seemasajeevan5602
    @seemasajeevan5602 5 років тому +11

    Thank you Neethakutti njan ithu agrahichirunna recepi aanu 👍👍👍

  • @ribinbeena7929
    @ribinbeena7929 4 роки тому +1

    It's good recipe. .....I like it...........

  • @arshananavas2003
    @arshananavas2003 4 роки тому +7

    Njanundaki superayirunutoo.... nalla softundayirunu.. 🌹🌹🌹🌹

  • @valsanair1817
    @valsanair1817 2 роки тому +2

    Super porotta. Good presentation. Thank u.

  • @georgemb4547
    @georgemb4547 2 роки тому +3

    Very good. I got a rare knowledge. Thank you madam

  • @sajanashiju5764
    @sajanashiju5764 4 роки тому

    Try cheythu kidu

  • @alen7467
    @alen7467 4 роки тому +3

    Ill definitely try

  • @annammapeter6812
    @annammapeter6812 9 місяців тому

    Excellent recipe.Thanks.

  • @minijohnson110
    @minijohnson110 5 років тому +5

    Super dear

  • @sabithar4257
    @sabithar4257 3 роки тому +1

    Lenght kuranjal kollamayirunnu
    Pakshe kuzhappamilla kollam

  • @rejikuruvilla6757
    @rejikuruvilla6757 4 роки тому +5

    I tried. It's. Came nicely.
    Thanks
    Egg curry undaki.

  • @jayasrees3664
    @jayasrees3664 3 роки тому +1

    സൂപ്പർ.നന്ദി

  • @nanworld5530
    @nanworld5530 5 років тому +6

    Nalla vrithiyaya avatharanam super

  • @hemapavithran5232
    @hemapavithran5232 3 роки тому +1

    Nice presentation worth watching

  • @rajeevanmadakath7780
    @rajeevanmadakath7780 5 років тому +5

    Supperr.... Chechiiii

  • @chackovarghese2018
    @chackovarghese2018 3 роки тому +1

    Very good ,fine!

  • @kumarankumaran846
    @kumarankumaran846 4 роки тому +7

    വളരെ നന്നായി ഗോതമ്പ് പൊറോട്ട
    ആരോഗ്ഗ്യത്തിന് അത്യുത്തമം

  • @sobhanakumari.s7887
    @sobhanakumari.s7887 4 роки тому +1

    Neetha l will try n let u know

  • @KISHOREKUMAR-bw3wi
    @KISHOREKUMAR-bw3wi 4 роки тому +12

    Madam thank you njan test cheythu adipoli ayettundu

  • @majeedkk6241
    @majeedkk6241 4 роки тому

    അടിപൊളി പൊറോട്ടയാണെന്നു എത്രവട്ടം പറഞ്ഞാലും മതിയാവില്ല
    👍 🌹 SUPER 👍🌹

  • @lovelyaugustine7278
    @lovelyaugustine7278 3 роки тому +4

    Good demonstration. Will try

  • @beenazakeer7037
    @beenazakeer7037 3 роки тому +1

    സുന്ദരി ആയിട്ടുണ്ട്

    • @rayinrayin6389
      @rayinrayin6389 2 роки тому

      സൂപ്പർ അടിപൊളി നല്ല ചോറുക്ക് എന്ന് പറഞ്ഞാർ കൗതുകം ഇങ്ങനെ ഒന്നും ചെയരുത് സിസ്റ്ററേ കണ് തട്ടും അടി.. അടിപൊളി ട്ടാൻ ങ്കു

  • @anilanizham6854
    @anilanizham6854 4 роки тому +4

    ഞാൻ ദിവ്യഅനിൽ എനിക്കും correct ആയിട്ടു കിട്ടി THANKS 💜💜💜💜💜💜👌👌👍🕉

  • @jeejapriya3829
    @jeejapriya3829 4 роки тому

    Very very ഗുഡ് Ilike it very much

  • @abinbabu7387
    @abinbabu7387 3 роки тому +5

    അടിപൊളി ഇത് ഞാൻ ഉണ്ടാക്കും വീട്ടിൽ

  • @thulasidasanov8282
    @thulasidasanov8282 3 роки тому

    Very nice and good method we also try to make such a this type of porota all the best and best wishes thanks

  • @kannann4628
    @kannann4628 4 роки тому +9

    Njanum undaakki nokki. Adipoli chechi

  • @sruthiratheesh
    @sruthiratheesh 4 роки тому +2

    Super chechi njan try cheyyam ippo thanne

  • @fousiaasharaf9415
    @fousiaasharaf9415 5 років тому +6

    Super enikum undakanam

  • @jithinkrishnan7365
    @jithinkrishnan7365 4 роки тому

    ഉണ്ടാക്കി സൂപ്പർ പൊറോട്ട ആദ്യം ആയി ഉണ്ടാക്കിയതും ചേച്ചിയുടെ പൊറോട്ട വീഡിയോ കണ്ടാണ്

    • @fathimasadiya4214
      @fathimasadiya4214 4 роки тому

      Fygghghhvcuhv

    • @fathimasadiya4214
      @fathimasadiya4214 4 роки тому

      Hgg1gbhuyyd1f9ogvghjjjjhjbvvgffghhji604446799999yyyyu787889hhjjkkkn.....1jhhhg71777167y616161616777717.88888

  • @mudheeshcm3420
    @mudheeshcm3420 4 роки тому +3

    ആദൃമായിട്ടാണ് ഗേതാബ് പെറേട്ട കണുന്നത് പെങ്ങളേ.ചേച്ചി.

  • @vivek1318
    @vivek1318 4 роки тому +1

    Njangalum undaakki