ഗ്യാസ് മസ്റ്ററിങ് അവസാന തീയതി സബ്സിഡി 300 രൂപ | LPG GAS CYLINDER LATEST NEWS | LPG Gas Mustering

Поділитися
Вставка
  • Опубліковано 6 вер 2024
  • ആശ്വാസ വാർത്ത എത്തി ഗ്യാസ് മസ്റ്ററിങ് വീട്ടിൽ വന്ന് ചെയ്യും അവസാന തീയതി സബ്സിഡി 300 രൂപ ലഭിക്കും ഇവർ പേര് മാറ്റണം|LPG GAS CYLINDER LATEST NEWS
    LPG GAS mustering news update
    Latest lpg gas cylinder mustering update malayalam
    Rs 200 lpg gas subsidy full details malayalam
    LPG gas price in July 2024
    New lpg gas price in kerala
    lpg gas mustering 2024 in kerala
    LPG GAS SUBSIDY
    LPG GAS LATEST NEWS
    Follow us on Facebook :
    / dcbmediachannel
    For any feedback, Mail us :
    dcbmediatm@gmail.com
    📢📢📢Disclaimer:
    📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
    #dcbmedia

КОМЕНТАРІ • 33

  • @sajanjosemathews7413
    @sajanjosemathews7413 Місяць тому +6

    Avassana theeyathi ennu parayunnathu enthinaanu ?? Avassana theeyathi government ithuvare theerumaanichichittilla .Reach kittanulla vazhi .

  • @rabeeshtp4137
    @rabeeshtp4137 Місяць тому +1

    Valuable information..Thankyou ❤🎉

  • @IbrahimKutty-m2r
    @IbrahimKutty-m2r Місяць тому

    👍

  • @RamesanPK-xg7ul
    @RamesanPK-xg7ul Місяць тому +3

    🎉

  • @janardhananp6992
    @janardhananp6992 Місяць тому +1

    E kycPhonilCheydittum MessegeVannilla

  • @vishnusr4410
    @vishnusr4410 Місяць тому +2

    👏👏👏👏👏

  • @gireeshasrm
    @gireeshasrm Місяць тому +10

    ഗ്യാസ് സിലിണ്ടർ owner കിടപ്പ് രോഗി ആയതിനാൽ വീട്ടിലെ മറ്റൊരാളിലേക്ക് പേര് മാറ്റാൻ എന്തു ചെയ്യണം എന്ന് ചോദിച്ചപ്പോൾ ഗ്യാസ് ഏജൻസിയിൽ ഉള്ള മൊണ്ണ പറയുന്നു ഗ്യാസ് owner നേരിട്ട് വരണം എന്നു... ഇവനൊക്കെ എന്തു ജീവി ആണോ എന്തോ. കൊല്ലം ജില്ലയിലെ വൈശാഖ് ഗ്യാസിലെ മൊണ്ണ ആണ് ഇത് എന്നോട് പറഞ്ഞത്. ന്താ ല്ലേ....

    • @bismin9356
      @bismin9356 Місяць тому

      @@gireeshasrm ഒന്നും ചെയ്യണ്ട അവന്മാർക്ക് പറ്റുന്ന പോലെ ചെയ്യട്ടെ എന്തലും കുറെ നാളത്തേക്ക് ഗ്യാസ് കിട്ടും അവരുടെ സമ്മതം മാത്രം മതി അല്ലാതെ കൊണ്ടുപോകണ്ട ഒരു അവസ്യവും ഇല്ല

  • @Annie-pr7rz
    @Annie-pr7rz Місяць тому +9

    മരിച്ചവരുടെ പേരിൽ നിന്ന് വേറൊരാളുടെ പേരിലേക്ക് ആക്കണമെന്നഉണ്ടെങ്കിൽ പൈസ ചിലവ് ഉണ്ടോ

  • @bismin9356
    @bismin9356 Місяць тому +27

    ഭർത്താവിൻ്റെ പേരിലുള്ള ഗ്യാസ് കണക്ഷൻ ഭാര്യയുടെ പേരിലേക്ക് മാറ്റാൻ ഏജൻസിയിൽ പോയപ്പോൾ 5ഫോട്ടോ പിന്നെ 1000 rupak അടുത്ത് അടയ്ക്കണം എന്ന് പറഞു

    • @user-jz8ss7ks9b
      @user-jz8ss7ks9b Місяць тому +3

      2ഫോട്ടോ പിന്നെ 600 രൂപ യും ആയി

    • @cyberteam9869
      @cyberteam9869 Місяць тому

      New connection

    • @najafathima8600
      @najafathima8600 Місяць тому

      @@user-jz8ss7ks9b \
      byo

    • @NustathNusrath
      @NustathNusrath Місяць тому

      1 ഫോട്ടോ. 170 രൂപ ആയിട്ടുള്ളു

    • @bismin9356
      @bismin9356 Місяць тому +1

      ഇതിൽ എന്തോ തട്ടിപ്പ് ഉണ്ട് ഓരോ ഏജൻസിയും അവർക്ക് തോന്നുന്ന പോലെയ vaagunnath നിങൾ എത് ജില്ലാ ആണ്

  • @noufalmuhammed5818
    @noufalmuhammed5818 Місяць тому

    Gas book missing ayi 😢

  • @user-cm8zt8ie8e
    @user-cm8zt8ie8e Місяць тому +5

    എൻ്റെ husband enna വിട്ട് മാറി താമസിക്കുന്നത്. എവിടെ എന്ന് പോലും അറിയില്ല. അങ്ങിനെ ആണെങ്കിൽ എൻ്റെ പേരിൽ ആകാൻ എന്താ ചെയ്യേണ്ടത്

    • @johnyjohny176
      @johnyjohny176 Місяць тому

      സ്വാന്തം പേരിൽ കണക്‌ഷൻ എടുക്കണം !

    • @johnyjohny176
      @johnyjohny176 Місяць тому

      റേഷൻ കാർഡ് ഉണ്ടല്ലൊ

    • @user-cm8zt8ie8e
      @user-cm8zt8ie8e Місяць тому

      Oru വിട്ടിൽ ഒരു ആളുടെ പേരിൽ മാത്രമേ എടുക്കാൻ കഴിയുള്ളൂ എന്നു പറഞ്ഞു ഭാരത് ഗ്യാസ് സ്റ്റാഫ്.

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Місяць тому

    ETHARATHIL NADAPADI UNDAKUMEGIL UPAKARAPRETHAM 😂😂😂😂😂

  • @GUKNAIR
    @GUKNAIR Місяць тому +1

    Very old news.