മോദി ഡോക്യൂമെന്ററിയും അനിൽ ആന്റണിയും | MN Karassery

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 63

  • @Danielbinu
    @Danielbinu Рік тому +6

    വളരെ ലളിതമായി വ്യക്തമായി ഇതിൽ കൂടുതൽ എങ്ങനെ പറഞ്ഞു മനസ്സിലാക്കും .....💕

  • @Keralite77_
    @Keralite77_ Рік тому +1

    💯

  • @salimv.s.9181
    @salimv.s.9181 Рік тому +3

    Well said Karassery

  • @aboobackerkk5827
    @aboobackerkk5827 Рік тому +1

    മാഷേ സന്തോശം 👍♥️

  • @mohamedkurukkankunnil5016
    @mohamedkurukkankunnil5016 Рік тому +3

    ഇന്നുവരെ ആരും പറയാത്ത കാര്യം സ്രത്യം) പറഞ്ഞതിന്🙏🙏🙏👍👍👍
    കോൺഗ്രസ്കാര് ഇപ്പോൾ പറയും " പാമ്പിനെയാണൊ പാലൂട്ടി വളർത്തിയത്"

  • @kcmullakoyakcmullakoya8149
    @kcmullakoyakcmullakoya8149 Рік тому +3

    എം എൻ സാർ പറഞ്ഞത് 101 ശതമാനം ശരിയാണ്

  • @unnikrishnan2648
    @unnikrishnan2648 Рік тому +2

    ഗോദ്രക്ക് മുൻപ് ഉള്ള കലാപങ്ങൾ കാരശ്ശേരിക്ക് ഓർമ്മയുണ്ടാവില്ല. തന്നെയുമല്ല പറഞ്ഞാൽ വിവരമറിയും

    • @YoYo-sd7sk
      @YoYo-sd7sk Рік тому

      ഓർമയുണ്ട് ആയിരകണക്കിന് മനുഷ്യർ ജീവൻ നഷ്ടപെട്ട ബാബരി മസ്ജിദ് പൊളിച്ചു ഉണ്ടാക്കിയ കലാപം godra അതൊക്കെ modik പ്രദാന മന്ത്രി ആയികിട്ടാനുള്ള കളിയായിരുന്നില്ലേ

  • @DineshSharma-qe9tx
    @DineshSharma-qe9tx Рік тому +3

    Once more u proved our democracy is still to mature

  • @farisalipc1018
    @farisalipc1018 Рік тому

    Very correct view

  • @abdulazizshamsudeen
    @abdulazizshamsudeen Рік тому +2

    അന്ന് ഇതെല്ലാം പത്രങ്ങളിൽ വന്നതാണ്.
    പുതുമ ഇല്ല. ഇപ്പോൾ എന്താണോ ഒരു പുകിൽ ഇതിൽ ഉള്ളത്.

  • @ramakrishnanchettithodiyil4246

    ട്രെയിൻ കത്തിക്കുന്ന രംഗം ഉണ്ടോ അവിടന്നാണലോ ഇതിന്റെയൊക്കെ തുടക്കം

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 Рік тому +1

    താങ്കൾ 💯% ശെരിയാണ്‌

  • @ramdaschandrasekhar1508
    @ramdaschandrasekhar1508 Рік тому +3

    ആറു മാസം മുൻപ് പപ്പു മോൻ ലണ്ടൻ ഇൽ പോയി BBC director റെ കണ്ടൂ അത് അറിഞ്ഞോ താങ്കൾ

  • @mthejus6740
    @mthejus6740 Рік тому

    വെറും മുക്ക് പണ്ഡമായിരുന്നു കേരളത്തിലെ കോൺഗ്രസ്സുകാർ അണിഞ്ഞു നടന്നിരുന്നത് ( ആദർശധീരൻ) ഇനിയും ഇത് പോലത്തെ മുക്ക് പണ്ഡങ്ങൾ കാണും.

  • @padmanabhanp8680
    @padmanabhanp8680 Рік тому +2

    കറശ്ശേരിയ്ക്കു u p യിലെ കാര്യം മാത്രമേ അറിയൂ... സിഖ്‌ കൂട്ടക്കൊല.. അടിയന്തരാവസ്ഥ കാലം.. കാശ്മീരി പണ്ഡിറ്റുകൾക്കു നേരെ അക്രമപരമ്പര... സ്വത്തുകൾ പിടിച്ചെടുത്തതും പീഡിപ്പിച്ചതും... ജാലിയൻ വാലാ ഭാഗ് കൂട്ടക്കൊല... മാറാട് അക്രമം അങ്ങിനെ പല ആവർത്തി ഹിന്ദുകളും അനുഭവിച്ചിട്ടുണ്ട് മാഷേ... ആന്റണി പറഞ്ഞതെന്താണ് b j p യുമായി തനിക്കു അഭിപ്രായം വ്യത്യാസം ഉണ്ടെങ്കിലും ഇപ്പോൾ ഈ നടപടി b j p ക്ക് ഗുണമേ ചെയൂ അതാണ് അതിന്റെ അർത്ഥം.. അഭിപ്രായം പറഞ്ഞാൽ ഉടനെ അവർക്കു നേരെ അസ്ത്രം പ്രയോഗിക്കുക ഇതൊന്നും സെരിയല്ല

    • @Guest-uo3rp
      @Guest-uo3rp Рік тому

      oru pradhana manthri kodum criminal aaya sanghathi alle ethu?

  • @alexandervd8739
    @alexandervd8739 Рік тому

    Valid observation🧐

  • @thomaskariapuram6812
    @thomaskariapuram6812 Рік тому

    സത്യം

  • @kunhimuhammed5188
    @kunhimuhammed5188 Рік тому

    Good comments 👍

  • @shakeerkulakkachirayil1772
    @shakeerkulakkachirayil1772 Рік тому

    💯 ശരി

  • @qamarparvi5355
    @qamarparvi5355 Рік тому

    Well said

  • @noushadtvnbag4897
    @noushadtvnbag4897 Рік тому +1

    👍👍👍👍👍❤❤❤❤

  • @SMSHAFI-pg6ig
    @SMSHAFI-pg6ig Рік тому

    👍👍👍🌹

  • @ashrafkathakal232
    @ashrafkathakal232 Рік тому

    It was one of the worst blunders by Congress to bring him back to the party

  • @faisalfaisal8353
    @faisalfaisal8353 Рік тому

    👍

  • @saidutt2826
    @saidutt2826 Рік тому

    👌👍

  • @hameedpmhameedpm9666
    @hameedpmhameedpm9666 Рік тому

    Super.👍👍

  • @noushadkodungalloor7404
    @noushadkodungalloor7404 Рік тому

    ❤👍

  • @aboobackerpelican6402
    @aboobackerpelican6402 Рік тому

    👍👍

  • @shajahanyours
    @shajahanyours Рік тому +1

    AK Antony ഇപ്പൊൾ AK താമരയാണ്

  • @abdullavazhayil4868
    @abdullavazhayil4868 Рік тому

    അന്തോണി ആണ് ആദർശപുരുഷന് മാതൃക എങ്കിൽ... ഹാ കഷ്ടം എന്നേ പറയാനുള്ളൂ...

  • @coolempethy100
    @coolempethy100 Рік тому +1

    മാഷേ , ഒട്ടും പക്വതയില്ലാത്ത ആന്റണി കുഞ്ഞനൊക്കെ വിശദീകരണം കൊടുത്ത്‌ കാരശ്ശേരി മാഷ്‌ ചെറുതാവരുത്‌.അങ്ങയുടെ വിലപ്പെട്ട അഭിപ്രായങ്ങൾ ഇതിലും വലിയ കാര്യങ്ങളിൽ ആവശ്യമാണ്‌.

  • @junabr930
    @junabr930 Рік тому +1

    ഈ സിനിമയ്ക്കെതിരെ ബഹളമുണ്ടാക്കിയാൽ ഇത്കാണാനുള്ള ത്വര ആളുകളെ ഉള്ളിൽ കൂടുകയേ ഉള്ളൂ അത് ഒരു കാര്യം
    മറ്റൊരുകാര്യംഇതുകൊണ്ട് ബിജെപിക്ക് കൂടുതൽ ഗുണം കിട്ടുകയുള്ളൂ ഇതിൻറെ പിന്നാലെ നടക്കുന്നവർമണ്ടന്മാരാണ്

    • @Das4325
      @Das4325 Рік тому

      Engana gunam kittuka??

    • @junabr930
      @junabr930 Рік тому

      @@Das4325 അതായക്ക കിട്ടും

    • @balakrishnanm5385
      @balakrishnanm5385 Рік тому

      മാഷേ dr ഗഫൂറിനെ ഓർത്തുപോയി

  • @lethajeyan2435
    @lethajeyan2435 Рік тому

    Mashe,eyal Indiayude PM aakanjathu bhagyam

  • @anujohncheruvathur3565
    @anujohncheruvathur3565 Рік тому

    💙🍀

  • @nasarwayanad7052
    @nasarwayanad7052 Рік тому

    ഇന്ത്യൻ കോടതി. എത്ര. നാറുന്നു എന്നു b b c കാണിക്കുന്നു

  • @Shah_Rah_th19
    @Shah_Rah_th19 Рік тому

    ഇനി ബാബ്‌റി മസ്ജിദ് കൊണ്ട് ബിജെപിക്ക് വോട്ട് കിട്ടേണ്ട കാര്യം ഇല്ല, അത്‌ കഴിഞ്ഞു. ഈ ഡോക്യുമെന്ററി തന്നെ ധാരാളം 😂😂
    2024ലെ തെരഞ്ഞെടുപ്പിന് ഔദ്യോഗിക ഉത്ഘാടനം, ബിജെപി തന്നെ വരും എന്ന് ഉറപ്പായി 😆

  • @subins4014
    @subins4014 Рік тому +3

    എന്റെ പൊന്ന് കരശേരി നിങ്ങളുടെ അത്ര ബുദ്ധി ഇല്ലാത്തവർ ആണോ അവർ ഒക്കെ. Ban വന്നാൽ ആളുകൾ kannum. അതു തന്നെ ബിജെപി ക്കു വേണ്ടത്, രണ്ടു ഭാഗവും കണ്ടു മിടുക്കൻ ആയി ഇരിക്കുന്നു എന്ന് അല്ലേ പറഞ്ഞത്, അതിൽ എങനെ ആണ് മോഡി വളരുന്നത് എന്ന് കണ്ടോ. എതിർപ്പ് കൂടുമ്പോൾ അയാൾക്കു ബലം കുടും. അവർ ആരു ആണ് എന്ന് നിരന്തരം സമൂഹത്തെ ഓര്മിപ്പിക്കണം, അതിനു വന്ന അവസരം ഒരു ബില്ലിയാർഡ്‌സ് കിളി കാരന്റെ ഷാർപ് ഷൂട്ട്‌ പോലെ വന്നതിനെ തട്ടി കുഴിയിൽ ആക്കി, evoke രാഷ്ട്രീയ ത്തിന്റെ അപ്പൻ മാര് ആണ് അവർ. എന്തായാലും ബിജെപി ഇലക്ഷന് പ്രചരണം ബിബിസി uthkadanam ചെയ്തു 😄

  • @satheeshmathewmathew2205
    @satheeshmathewmathew2205 Рік тому

    Thaangalude. Nilapad. Manassilayi aasaadi

  • @abdullavazhayil4868
    @abdullavazhayil4868 Рік тому

    ഞഞ്ഞാ പിഞ്ഞാ ആണ് ആറാട്ട് മുണ്ടൻ അന്തോണി..

  • @shylartrt
    @shylartrt Рік тому

    Enna cheta eni modiye erakividu

  • @I---student-of-knowledge---I

    bjp yilninnu congressilekk threichu veena keedam aanu anilmaar

  • @Kuniyil-en3cw
    @Kuniyil-en3cw Рік тому

    Cri sanngiii

  • @Kuniyil-en3cw
    @Kuniyil-en3cw Рік тому

    .appan mooon

  • @shylartrt
    @shylartrt Рік тому

    Neeyoke angotupoda

  • @basheerkadar4518
    @basheerkadar4518 Рік тому +1

    💯

  • @khalidv4741
    @khalidv4741 Рік тому

    👌👌👌👌

  • @abdullavazhayil4868
    @abdullavazhayil4868 Рік тому

    👍👍👍