മോദി ഡോക്യൂമെന്ററി :ശശി തരൂരിന്റെ ശ്രദ്ധക്ക്| Modi Documentary andShashi Tharoor| MN Karassery

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 74

  • @kunhimohammede.k2811
    @kunhimohammede.k2811 Рік тому +14

    ശക്തവും ന്യായവുമായ പ്രതികരണം. കാരശ്ശേരിക്ക് അഭിനന്ദനം👍👍

  • @johnsgeorge1232
    @johnsgeorge1232 Рік тому +8

    വളരെ കൃത്യമായ നിരീക്ഷണം.

  • @vinayantk997
    @vinayantk997 Рік тому +10

    സാർ പറഞ്ഞത് വളരെ വളരെ ശരി യാണ്.. 👏👏👏🙏
    ബിജെപിയെ സുഖിപ്പിക്കാൻഎന്തെങ്കിലും പറയുക യാകും.. അയാളുടെ വില ആയാളു ത്തന്നെകളഞ്ഞു 🙏

  • @kutteeyamuslimveettil213
    @kutteeyamuslimveettil213 Рік тому +14

    ശശി തരൂരിൽ നിന്ന് ഇങ്ങനെ ഒരു കാഴ്ചപ്പാട് വരാൻ പാടില്ലായിരുന്നു, മാഷ് പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു

  • @ashraft7435
    @ashraft7435 Рік тому +6

    താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ്, തരൂർ നല്ല നേതാവ് ആയിരുന്നു എന്ന് പറയാനാണ് ഇപ്പോൾ എനിക്ക് ആഗ്രഹം

  • @antonyg2685
    @antonyg2685 Рік тому +3

    അത് ശരിയാണ് ! ചരിത്രം മറന്നാൽ ജീവിതത്തിന് വഴികാട്ടിയില്ലാതെയാവും ! തരൂർ , ഇവിടെ അല്ലെങ്കിൽ അവിടെ ലക്ഷ്യം വയ്ക്കുന്നു എന്ന് മനസിലാക്കാം .

  • @sreekumarp2807
    @sreekumarp2807 Рік тому +4

    അഭിവാദ്യങ്ങൾ മാഷേ🙏അങ്ങു പങ്കെടുക്കുന്ന മനോരമയുടെയും ഏഷ്യാനെറ്റിന്റെയും കംഗാരു കോടതിവിചാരണകളിലും ഈ ബൗദ്ധിക സതൃസന്ധതയും യുക്തി പരതയും പുലർത്തണമെന്ന് ആഗ്രഹിക്കുന്നു.

  • @jayaramck2471
    @jayaramck2471 Рік тому +4

    ശശി തരൂർ എന്നും ബിജെപി യോട് ഒരു softness പുലർത്തുന്ന ആളാണ്. ഇയാൾ ഇത് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. ഹിറ്റ്ലറെ ലോകം മുഴുവൻ ഇന്നും ഓർമിക്കുന്നുണ്ട്, മനുഷ്യകുരുത്തിയുടെ പേരിൽ. അതുപോലെ ലോകം മുഴുവൻ "നരേന്ദ്ര ദാമോദർദാസ് മോഡി "യുടെ പേരും ഓർമിക്കും."ഗുജറാത്തിലെ നരഹത്യ "യുടെ പേരിൽ., അല്ലെങ്കിൽ ഭാരതത്തിലെ വർഗീയ കലാപത്തിന്റെ പേരിൽ.

  • @vjdevasiajoseph4365
    @vjdevasiajoseph4365 Рік тому +2

    Big salutes sir, very correct explanation and reactions🙏

  • @Danielbinu
    @Danielbinu Рік тому +5

    ചരിത്രത്തിൻറെ പ്രാധാന്യം 👍 .....

  • @bindu2954
    @bindu2954 Рік тому +3

    A very good message to Sashi Tharoor. Politicians like Sahasi Tharoor prefers harmony among Indians. I think he didn’t want another spark for racial civil war. But as you said history should never be forgotten but we should learn from it for a better word.

  • @iqkunju6223
    @iqkunju6223 Рік тому +3

    തീർച്ചയായും താങ്കളുടെ തിരുത്തൽ ശശി തരൂർ ബോദ്ധ്യപ്പെടേണ്ടതാണ്..
    ശശി തരൂരിന്റെ ആ പ്രസ്ഥാവന ഞാനും കേട്ടതാണ്.. ശശി തരൂരിന്റെ ഉള്ളിലും ഒരു സംഘി ഉറങ്ങുന്നു എന്ന് ഞാൻ പറയുകയും ചെയ്തു..

  • @rasheedrzfjj7412
    @rasheedrzfjj7412 Рік тому +1

    യഥാർത്ഥ നിരീക്ഷണം...👌👍

  • @alexandervd8739
    @alexandervd8739 Рік тому +5

    History is to be studied again and again. We have more obligation to the dead than to the living. Every where, always at all times.

  • @ashrafkathakal232
    @ashrafkathakal232 Рік тому

    Absolutely Right....
    He should not have opined in a way to give a chance for BJP and RSS.
    Hats off and Big Salute to you sir

  • @alexjacob1679
    @alexjacob1679 Рік тому +1

    Sir, very well said. We have seen lot of instances when atrocities were white washed by Investigation Agencies and subsequently judiciary failed to punish the perpetrators of crime.

  • @rmp1967
    @rmp1967 Рік тому +4

    Well said sir 😊

  • @nishak4436
    @nishak4436 Рік тому +4

    ഈ ഡോക്യൂമെന്ററി ക്ക് ആധാരമായ ഗോദ്ര സംഭവവും ഇതിനോട് ചേർന്ന്.. പറയു.. എല്ലാം പുറത്ത് വരട്ടെ .

    • @nishak4436
      @nishak4436 Рік тому +3

      @@thebobbysisters ഞാൻ പറഞ്ഞത് ആ സംഭവത്തിലെ കാര്യങ്ങളിൽ ജനങ്ങൾക്കിടയിൽ ഒരു വ്യക്തത വരുത്താനാണ്.. ഗുജറാത് കലാപത്തോടൊപ്പം. ഗോദരയും.. ഇതേപോലെ പോസ്റ്റ്മോർട്ടം ചെയ്ത് ജനങ്ങളിലേക്ക് എത്തിക്കേണ്ടേ.. അല്ലാതെ.. ഗുജറാത് കലാപം മാത്രമേ ചിത്രത്തിൽ കാണിക്കുന്നുള്ളു.. ഗോദ്രയുടെ സത്യാവസ്ഥയും ഇതുപോലെ പുറത്ത് വരണം... ഒരു വർഗീയ കലാപങ്ങളേയും ഞാൻ സപ്പോർട്ട് ചെയ്യില്ല.. But...നാണയത്തിന്റെ ഒരു വശം മാത്രം .. കണ്ടിട്ട് വിലയിരുത്താൻ ഒരുക്കമല്ല

    • @Kuniyil-en3cw
      @Kuniyil-en3cw Рік тому

      @@nishak4436 saggiye nyayigrikkkuo kishaaa

    • @ismailpsps430
      @ismailpsps430 Рік тому

      അതെ അത് പറയണം
      അതോടൊപ്പം ഗുജറാത്ത്‌ കലാപത്തെയും പറയണം ന്തേയ്‌ 😋

    • @ismailpsps430
      @ismailpsps430 Рік тому +3

      @@nishak4436 മാണ്ട ഒരുങ്ങണ്ട
      ഗോന്ദ്ര സംഭവത്തിൽ അകത്തുന്നാണ് തീ പടർന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയതാണ്
      കേരളം പോലെയല്ല ഉത്ത്രേന്ത്യ
      അവിടുത്തെ ആളുകൾ ചട്ടിയും കലവും സ്റ്റവ്വും ഒക്കെയായിട്ടാണ്
      യാത്ര
      സ്വാഭാവികം 🧠

    • @kunhayammuabdulla8163
      @kunhayammuabdulla8163 Рік тому

      ഗോദ്ര സംഭവം എങിനെ ന്നടന്നു എന്നാണാവോ …… അത് എത്ര കമ്മീഷൻ അന്വോഷിച്ചു എന്ന് അറിയാമോ അതിലെ കണ്ടെത്തലുകൾ എന്തായിരുന്നു അറിയാമോ. തീ പുറത്ത് നിന്നാണോ അകത്ത് നിന്നാണോ ഉണ്ടായത് അറിയാമോ ഇതല്ലാം പടിച്ച് വരൂ സുഹൃത്തേ അല്ലാതെ ഗോദിമീഡിയാ യൂനിവേഴ്സിറ്റിയിൽ നിന്നും കിട്ടുന്ന അറിവ് വെച്ച് വിളന്വാതെ……?

  • @mohammedrafeekanothiyil2791
    @mohammedrafeekanothiyil2791 Рік тому +4

    ഡോക്യുമെന്ററി പ്രസക്തമാവുബോൾ ... മറ്റു പലതും അപ്രസക്തമായേക്കാം ...

  • @skariapj1798
    @skariapj1798 Рік тому

    Very apt observation, Sir..

  • @Kerala75
    @Kerala75 Рік тому +2

    100% agree with you Sir

  • @DrGMANY
    @DrGMANY Рік тому

    MNKarasseri, fully agree with him

  • @kunhimuhammed5188
    @kunhimuhammed5188 Рік тому

    Good comments 👍

  • @saheert5887
    @saheert5887 Рік тому

    സത്യസന്ധനായ ഒരു ചരിത്രന്വേഷിയിൽ നിന്നും ഒരു രാഷ്ട്രീയക്കാരനിലേക്കുള്ള പരകായപ്രവേശം അതാണ് കാരണം

  • @hussainchembatta7865
    @hussainchembatta7865 Рік тому

    അതാണ് കാരശ്ശേരി രാഷ്ട്രീയവും,
    രാഷ്ട്രീയക്കാരനും.!

  • @mohammedrafeekanothiyil2791
    @mohammedrafeekanothiyil2791 Рік тому +1

    2024 തിരഞ്ഞെടുപ്പിൽ കരഞ്ഞു കൊണ്ട് പറയും .. ഞാൻ എത്ര നല്ല കാര്യമാണ് ചെയ്തത് എന്നിട്ടും.. എന്നെ അപമാനിക്കുന്ന വിദേശ ഡോക്യുമെന്ററി പ്രദർശിപ്പിച്ചവർക്ക് മറുപടി നെൽകാൻ പറയും ....

  • @noufaln2345
    @noufaln2345 Рік тому +4

    തരൂർ പറഞ്ഞത് പൂർണമായും തെറ്റാണെന്ന് പറയാൻ പറ്റില്ല.ഗുജറാത്ത് കലാപം ചർച്ച ചെയ്താണ് മോദി പ്രധാന മന്ത്രിയായത്.ഇനിയും അത് തന്നെ ചർച്ച ചെയ്തോണ്ടിരുന്നാൽ മോദി വിണ്ടും അധികാരത്തിൽ വരാനേ സഹായിക്കൂ.

    • @arunkdlr
      @arunkdlr Рік тому +2

      തരൂർ വളരെ പ്രായോഗിക രാഷ്ട്രീയം ആണ് പറഞ്ഞത്. ആദർശപരമായി അത് ശരി അല്ലായിരിക്കാം, പക്ഷേ ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രായോഗികം ആയി പുള്ളി പറഞ്ഞത് ആണ് ശരി. News ചാനലുകൾ ലൈവ് ആയി കവർ ചെയ്ത ആദ്യ കലാപം ആണ് ഗുജറാത്ത്. എന്നിട്ട് ആളുകൾ മോഡിക്ക് വോട്ട് ചെയ്തു, എന്നിട്ട് ഇപ്പോ ഒരു ഇംഗ്ലീഷ് ഡോക്യുമെൻ്ററി വന്നാൽ മോദി ക്ക് അത് വൻ തിരിച്ചടി ആയിരിക്കും എന്നൊക്കെ കരുതാൻ കേരളത്തിലെ കമ്മി ബുദ്ധിജീവികൾക്ക് മാത്രമേ കഴിയൂ. തരൂർ ന് ഇക്കാര്യം പറഞ്ഞ് തന്നെ ഇപ്പൊൾ പിന്തുണക്കുന്ന മുസ്ലിം സംഘടനകളെ അകറ്റേണ്ട ആവശ്യം ഇല്ല, അത് കൊണ്ട് പുള്ളിക്ക് നഷ്ടം മാത്രമേ ഉള്ളൂ. എന്നിട്ടും അയാള് അത് പറഞ്ഞത് പ്രായോഗികത എന്ന കാരണം കൊണ്ടാണ്.

  • @evangilinejoseph9744
    @evangilinejoseph9744 Рік тому

    Super sir 👍👍👍

  • @abdullapv855
    @abdullapv855 Рік тому

    തരൂരിനു പറ്റിയ അബദ്ധം അദ്ദേഹം തിരുത്തണ൦.

  • @salimpmpayyappallilmoosa4699

    Sir, well said ❤️❤️❤️

  • @virendra4995
    @virendra4995 Рік тому

    Exactly right

  • @rajasekharan2743
    @rajasekharan2743 Рік тому

    Very good Mash. Language expertise is not civilised behaviour. Tharoor never make such a blunder about the BBC document.

  • @abbasmolarkudy7213
    @abbasmolarkudy7213 Рік тому

    Very good

  • @BinuMadhav.NetWork
    @BinuMadhav.NetWork Рік тому

    പോട്ടെ, മാഷെ, ഇതൊന്നും വീണ്ടും വീണ്ടും ഓർമ്മിക്കാതിരിക്കുന്നതാണ് നല്ലത്. സാധാരണക്കാർ താങ്കളെപ്പോലെ ആയിരം ആനയെ ചുമക്കില്ല,

  • @binualex1281
    @binualex1281 Рік тому

    You said it

  • @saeedmuhamed5166
    @saeedmuhamed5166 Рік тому

    👍🇮🇳👌🌹

  • @pandittroublejr
    @pandittroublejr Рік тому

    🔥👍🏾🔥👍🏾🔥✌🏾

  • @dominicsavioribera8426
    @dominicsavioribera8426 Рік тому

    ❤️

  • @manmadhansankaranarayanapi4826

    നല്ല ഭക്ഷണം ഇലയിൽ വിളമ്പി ഒരറ്റത്ത് അല്പം അമേദ്യം വച്ചത് പോലെയാണ് ശശി തരൂരിന്റെ അഭിപ്രായം.

  • @ibrahim4771
    @ibrahim4771 Рік тому

    👍

  • @vinodchandran5995
    @vinodchandran5995 Рік тому

    Concealed atrocities..🌹🙏

  • @curiousmind2726
    @curiousmind2726 Рік тому +1

    ചരിത്രം പറയുമ്പോൾ അത് പൂർണമായി പറയണം. മോഡി ഡോക്യുമെന്ററി, കലാപം എങ്ങനെ ഉണ്ടായി എന്ന് കൂടി പറയുമ്പോൾ മാത്രമേ അതിനു പൂർണത വരികയുള്ളു.

  • @WandererAwake
    @WandererAwake Рік тому +1

    religious issue sensitive ayathond avum

  • @AbdulRahman-fo7ws
    @AbdulRahman-fo7ws Рік тому

    ഒരു അക്രമിയെ അക്രമിയായിത്തന്നെ അറിയപ്പെടും. സത്യം എന്നും മുന്തി നിൽക്കും. ഒരു RSS കാരനെ കാണുമ്പോൾ ഗോഡ്സയെ ഓർമ വരുമ്പോലെ, മോഡിയെ കാണുമ്പോൾ ഗുജറാത്തിലെ നിരപരാധികളുടെ കരച്ചിൽ ഓർമ്മ വരും.

  • @subairmv2176
    @subairmv2176 Рік тому +1

    സർപ്പറഞ്ടെശേരിയാണ്

    • @ismailpsps430
      @ismailpsps430 Рік тому

      100% സാക്ഷരത മണ്ണാങ്കട്ട 🧠

  • @riyasali3818
    @riyasali3818 Рік тому

    You are 100% ok Sir.May be he is a writer or politician, But Sasi tharoor was doing his job as a fraud merchant.

  • @minnalmurali6085
    @minnalmurali6085 Рік тому

    Aashaya dhharidram undalle

  • @3st-point447
    @3st-point447 Рік тому

    ഓരോ കാലത്തും കൊണ്ഗ്രെസ്സിൽ നിന്നും ഇത്തരം പ്രവർത്തതികൾ ഉണ്ട്. ജീർണിച്ച അവസ്തയിലേക്ക് കൊണ്ടുപോകാൻ വെമ്പൽ കൊള്ളുന്ന ഒരു ആശയം. നമ്മളുടെ നാളെകളെ നരകതുല്യമാക്കാൻ പൊന്നവരെ വോട്ട് ചെയ്ത് തോൽപ്പിക്കാൻ വെട്ടിങ്ങ് മെഷീൻ അവരുടെ കയ്യിൽ കൊണ്ടുപോയികൊടുത്തു ഇനി എന്തെങ്കിലും അവസരം വീണുകിട്ടുമ്പോൾ അത് നേരത്തെ പറഞ്ഞകാര്യംതന്നെ, സുപ്രീംകോർട്ട് വിധികല്പിച്ചുകഴിഞ്ഞു സപ്പോർട്ട് ചെയ്ത് ക്ളീൻ ചീട്ട് വാങ്ങികൊടുത്തതും അവർതന്നെ ഇങ്ങനെ കിട്ടുന്ന അവസരങ്ങൾ എല്ലാം കളഞ്ഞുകുളിക്കുന്നു വീണ്ടും വന്നു അദാനിയുടെ വീഴ്‌ച്ച ഇതൊന്നും അവരെക്കൊണ്ട് മുതലാക്കാൻ താൽപര്യമില്ല. വംശഹത്യ എങ്ങനെയുണ്ടെന്നറിയാൻ വേണ്ടിയായിരിക്കും അടുത്ത ശ്രമം. നടക്കട്ടെ

  • @noufalalambath2595
    @noufalalambath2595 Рік тому

    മാഷ് എന്നോട് ക്ഷമിക്കണം ....മാഷേ ഇകഴ്ത്താനോ തരൂരിനെ പുകഴ്ത്താനോ അല്ല എന്റെ ഈ അഭിപ്രയം. ഈ വിഷയം 21 വർഷമായി ഒരു നെരിപ്പോടായി എല്ലാ ഭാരതീയരുടെ മനസ്സിലും കെടാതെ നിൽക്കുന്ന ഒരു വിപത്താണ്. ഇന്ന് ബിബിസി report ചെയ്താലും , കോടതി നിരപരാധി ആക്കിയാലും ഭാരതീയർ മാപ്പ് കൊടുക്കില്ല. ഇന്നത്തെ പ്രത്യേക സാഹചര്യം അനുസരിച്ചു , ഒരുപക്ഷെ തരൂർ അങ്ങനെ പറഞ്ഞതായി കണ്ടാൽ പോരെ ..... മറ്റ് ചരിത്രം പോലെ കാണാതെ .........

  • @lethajeyan2435
    @lethajeyan2435 Рік тому +1

    ithineyanu mashe mrudhu hinduthwam ennu parayunnathu,ithum koodiyanu SasiTharoor ennu manasilavanam.English ariyam,pandit aanu mattathanu arichathanu,pakshe.....jenangal manasilakanam itharam aalukale.....

  • @sandeepkrishna9164
    @sandeepkrishna9164 Рік тому

    Sir you should talk about Kashmir issues also...but you dnt have guts talk about Kashmir...pls talk about Kashmir also. Pls move on the same issue..BBC will not decide what will happen in our country...we are free country... British will not decide. Jai hind ....

  • @I---student-of-knowledge---I

    pattalathodum.kodathiyodum chodyam njan chothikkum.athente avakasham aan.ith ekathipathyam thanne.modikk chijin pingine vilch salkarikkam.rand perum ore range aanu.bharanathinethire chodyam uyarthiya ali baba yude karyam ellavarkkum ariyam.randum onnu thanne bharikkunnavare onnum paranju kooda

  • @hebrew80
    @hebrew80 Рік тому

    This documentary is mainly made for upcoming election in India

  • @mohdm.c.9865
    @mohdm.c.9865 Рік тому

    With all due respect to your status in our society your protest against what Shashi Tharoor said about BBC documentary is out of place. Most certainly both of you have the right to have an opinion about anything & everything happening in our country. Tell what was the relevance of your protest at Hyde park in London with only few mallus around you against the Iranian action towards hijab protesters when you failed to organise a protest at Mananchira in Calicut before that. That was just a cheap gimmick for social media publicity. Never imagined you could do such a thing in a city where you were only a visitor. Don't forget that Shashi Tharoor in addition to whatever status he has in the country is also a politician now. When you criticise others learn to assess and evaluate your own actions if you don't mind.

  • @ibrahimp.m6168
    @ibrahimp.m6168 Рік тому

    അവനൊക്കെ കുത്തനെ നടക്കേട്ടേ സർ ഭരണാധികാരികളെ സന്തോഷിപ്പിക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ഇത്തരക്കാർ പറഞ്ഞു കൊണ്ടിരിക്കും

  • @jifryk5635
    @jifryk5635 Рік тому

    👍