ഏതാണ് മികച്ചത്? Dolby Atmos Vs DTS X Malayalam | FOC

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 97

  • @SSgobtc
    @SSgobtc 2 місяці тому +16

    Dtsx, Dolby Atmos ethonnum channel based audio alla.. object based aanu.. auro 11.1 and Dolby 7.1 , 5.1 ethokke channel based aanu.. dtsX stage performance best aanu.. Atmos stage performance ozhike baki all nice anu. dtsX stage performance, overhead, surround ethokke best quality performance anu. But eppo common audio format anu content varunnathu. Its IAB. 2K with IAB, 4K with IAB. dtsX, Atmos, Auro ethokke IAB support cheyum. Best experience aanu. Eni separate content varilla..

  • @manojviswambharan
    @manojviswambharan 25 днів тому

    Bro, zebronica 5.1.2 dolby atmos sound ബാർ എനിക്ക് ഉണ്ട്, earc hdmi ആണ്. Tv 4k ആണ് എന്നാൽ Tv ഇൽ earc ഇല്ല arc വഴിയാണ് soundbar ലേക്ക് connection. മിക്ക cinema കളും satelite സ്പീക്കർസ് ൽ l ചെറിയ saund ഒള്ളു, കൂട്ടാൻ മാർഗം ഉണ്ടോ. ചില 5.1 സിനിമ ക്ക് സറൌണ്ട് സൗണ്ട് വരുന്നുണ്ട് pla advise.

  • @SJSTUDIOINDIA
    @SJSTUDIOINDIA 2 місяці тому +1

    Getting more clarity 👍
    Thanks bro 🎉
    Excellent video ❤

  • @johnalexandera
    @johnalexandera 2 місяці тому +4

    Dolby Atmos for small space like living room or home cinema or even small cinema halls for cinema theatre and halls and all spaces and conditions DTS and DTS X IMAX Enhanced, correct arrange cheyan pattunna space il Auro 3D, Dolby Atmos ipol athyavisam popular aayi nilkunnathu athinte quality il onnum alla content creators are making content for digital platforms (small space) for enhancing sound gimmicks complete cinematic experience DTS always.

  • @arjunpraj2426
    @arjunpraj2426 2 місяці тому +1

    New info 👌👍.Dolby Atmos theatres poyitullathil vech Ariesplex and Kairali aanu better in TVM, DTX il kaanam ennu und, waiting..

  • @MANUCHOTTU
    @MANUCHOTTU 2 місяці тому +1

    Dear Friend...
    Thaanghal paranjja Tracks... Channels... Speakers... Ithu thammililla relation endhanennu aadhyom manasilakkan shremikku...
    Final Mixing kazhinjja Oru Dolby Atmos Film ntte Master File enghana inddavanathu ennu manasilakkan shremikkuka... Athil ethra Tracks inddavum ennum manasilakku ... Athinu seashom No of Speakers aayie connect cheyyum... Alla chumma 128 Tracks... 64 Speakers ulla Theater ennokke kerie parayaathe... Speakers ntte edayil enghananu Pahntom Center inddavane ennu manasilakku... Njanum oru Dolby Film Mixing Engnr aanu... Malayalathil oru Film Final Mix cheyyan ethra samayom kittaninddu ennu thaanghalkku ariyaamo... English Film detailing cheyyanapole ividuthe Engnrsinum sadhikkum... But needs Time... Releasing Date Fix cheythttu 5 divasom munne Sound Materials konddu oru Final Mixing Engnr de kaiyyil koduthal prathyekichu adhehathinu oru Magic um cheyyan sadhikkillya... Quality nd Detailing venel athinttethaaya samayom kodukkenom... Malayala Cinema il detsiling kittanillya ennu muzhuvanayie adachu paranjjathukondu ithum paranjjunellu...
    Thanghal ithrayum kaaryonghal manasilakkan shremikkanathu thanne valare nallathu... Alppodie onnu menakettal ithintte full details thanghalkku manasilakkan pattum...
    God Bless... 🙏🏻🙏🏻🙏🏻

    • @familyoncar
      @familyoncar  2 місяці тому

      Is this really a comment from an Engineer?

    • @MANUCHOTTU
      @MANUCHOTTU 2 місяці тому

      @@familyoncar Yup... 👍🏻

  • @a.rasheedrasheed5700
    @a.rasheedrasheed5700 Місяць тому

    ഇതിൽ play ചെയ്യാനുളള audio video files എവിടെ കിട്ടും ❓

  • @robinthomas3168
    @robinthomas3168 2 місяці тому +2

    Njan ente veettil hometheatre room il set cheythathu, Dolby Atmos and DTS X aanu... frankly speaking, DTS X is more rigid and depth. Atmos is good for height.. Everest movie, pinne Apple TV plus le "SEE" okke ittappol it was spectacular in Dolby Atmos. Njan splitter aanu vachirikunathu.. DTS X nte gunam kittunathu, normal 5.1 channel ulla blu ray disc allengil downloaded movies idumbol, it works great in DTS X... I dont know the technicality involved.. But kelkkunna vachaanu njan ee parayunathu

    • @familyoncar
      @familyoncar  2 місяці тому +1

      Thanks for sharing your feedback 👍

  • @Vishnu-chandran
    @Vishnu-chandran 2 місяці тому +4

    Dts x anu anikki atmos nekal better ayi thonniyath❤️mannur chithra🥰& vanitha edapally❤experience cheythirunnu🤟

    • @familyoncar
      @familyoncar  2 місяці тому +1

      Thanks for sharing your feedback 👊

  • @deepumon.d3148
    @deepumon.d3148 2 місяці тому

    Bro Aura sounds num Dolby atmos sound video cheyyamo? Aura kk 2 layers of speakers und over head speakers (limited) um und

  • @sujithstanly6798
    @sujithstanly6798 2 місяці тому

    Thanks
    ❤❤❤❤❤❤❤❤❤❤❤❤

  • @tomyfrancis7566
    @tomyfrancis7566 2 місяці тому +3

    Dolby Atmos ഇപ്പോൾ stereo speakers മാത്രമുള്ള മിക്ക mobile ഫോണുകളിലും ഉണ്ടല്ലോ. എന്താണ് അവർ ഉദേശിക്കുന്നത് എന്ന് പറയാമോ?

    • @SSgobtc
      @SSgobtc 2 місяці тому +2

      Ott contents if Atmos available you can experience with Atmos supporting ear phones 😊

  • @vijayakumarkumar6538
    @vijayakumarkumar6538 2 місяці тому +4

    Dtsx best

  • @netbuster6435
    @netbuster6435 2 місяці тому +2

    കമ്പ്യൂട്ടറിൽ ഡോൾബി ആപ്പ് ഉം over ear headphone ഉം ഉണ്ടെങ്കിൽ dolby atmos സൗണ്ടിൽ കേൾക്കാം . പക്ഷെ മുകളിൽനിന്നുള്ള സൗണ്ട് തിയേറ്ററിൽ കിട്ടുന്നപോലെ എഫക്ട് ഉണ്ടാകില്ല . ബാക്കി എല്ലാം perfect ആയി കേൾക്കാം .

    • @Soundsolution1010
      @Soundsolution1010 2 місяці тому

      Nice ആയി പറഞ്ഞു

    • @ayyappadasvh1266
      @ayyappadasvh1266 2 місяці тому

      ഏത് തീയേറ്ററിലാണ് ഓവർ ഹെഡ് സ്പീക്കർ വർക്ക് ചെയ്യുന്നത് ഒന്ന് പറയാമോ

    • @netbuster6435
      @netbuster6435 2 місяці тому

      @@ayyappadasvh1266 dolby atmos and dts x theaters

    • @netbuster6435
      @netbuster6435 2 місяці тому

      @@ayyappadasvh1266 dolby atmos theatres

  • @adarshcherukunnam3275
    @adarshcherukunnam3275 2 місяці тому +3

    Auro 3d ❤

    • @familyoncar
      @familyoncar  2 місяці тому

      👍

    • @Soundsolution1010
      @Soundsolution1010 2 місяці тому

      ​@@familyoncarകൊള്ളാം പക്ഷെ ഇനി അങ്ങോട്ട് ഉണ്ടാകില്ല 😅

  • @dennisantony7080
    @dennisantony7080 2 місяці тому +3

    DTS is best good base

  • @CPENGRAVERS
    @CPENGRAVERS Місяць тому +1

    Dolby Atmos bit rate kuravu aanu
    Best sound format eppozhum Dtsx aanu
    Dts x better

  • @rrrs4354
    @rrrs4354 Місяць тому

    Chetta ningal play chytha video real alla ath fake format alle...?? Kaaranm dts x ulla movie dolby atmos il illa.. ithuvare illa ini inn release aayi engile ullu.. so ningal orginal audio format illathe how to chek..

  • @Soundsolution1010
    @Soundsolution1010 2 місяці тому +1

    പറഞ്ഞ കാര്യം ഒകെ കൊള്ളാം പക്ഷെ sound ഡിസൈനർ വിചാരിക്കണം.... അതാണ്.... പിന്നെ ഓഡിറ്റോറിയം.

  • @jinukj3753
    @jinukj3753 2 місяці тому +1

    IAB യിൽ ഓഡിയോ mix ചെയ്യുന്നത് കൊണ്ട്, അത് DD atmos നും DtsX ഒരുപോലെ work ചെയ്യും. DtsX ഓഡിയോ bit rate കൂടിയത് കൊണ്ടും, ചിലവ് DD atmos നെക്കാളും കുറവായത് കൊണ്ടും ഇനി കേരള തിയേറ്ററുകളിൽ താരംഗമാവാൻ പോവുന്നത് DtsX ആയിരിക്കും.... DD atmos 3 വർഷങ്ങൾക്കുള്ളിൽ കേരളക്കര വിടും.... ഇപ്പോൾ ഉള്ള DD 7.1 തിയേറ്ററുകൾ എല്ലാം തന്നെ DtsX ലേക്ക് പോവും.

    • @familyoncar
      @familyoncar  2 місяці тому

      😇😇

    • @Soundsolution1010
      @Soundsolution1010 2 місяці тому

      ​@@familyoncar😂😂😂

    • @Sandeep-qs3gu
      @Sandeep-qs3gu 2 місяці тому +1

      Dts x super

    • @Soundsolution1010
      @Soundsolution1010 2 місяці тому

      @@Sandeep-qs3gu വെറും പന്ന ലൗഡ് ആയിരുന്നു വനിതാ... ഇനി ഇറക്കിയ സിനിമ കോൺടെന്റ് ആണോ എന്ന് അറിയില്ല..

  • @Marco-violence
    @Marco-violence 2 місяці тому +2

    Doldy Atmos ❤

  • @rajinarajeev6328
    @rajinarajeev6328 2 місяці тому +1

    Bro secura centre theatre upadate tharumo

  • @johnwick4145
    @johnwick4145 2 місяці тому +1

    audio quality matters.

  • @bipin00716
    @bipin00716 2 місяці тому +9

    Dts X കേട്ടിട്ടില്ല. . ഏറ്റവും ഇഷ്ടം Auro 3D

  • @adithyavfc_
    @adithyavfc_ 2 місяці тому

    Rani talkies trivandrum review cheyyumo please
    😢

  • @abdulvajid2028
    @abdulvajid2028 2 місяці тому

    Dolby dtx ulla soundbar medichal problem solved 👌 😊😊😊

  • @rajeshr3894
    @rajeshr3894 2 місяці тому

    DTS is 100 times better than DOLBY..💙💙

  • @suryajibi9934
    @suryajibi9934 2 місяці тому +1

    Ott dts x വരുമോ

  • @gouthamgmn8165
    @gouthamgmn8165 2 місяці тому

    🙂

  • @oblivion_007
    @oblivion_007 2 місяці тому +1

    Atmos ന് punch ഇല്ല... പണ്ട് film days ൽ ഒക്കെ dts ൽ action പടങ്ങൾ കാണുമ്പോൾ കിട്ടുന്ന punch atmos ൽ കിട്ടിയിട്ടില്ല.. പിന്നെ പ്രകൃതി malayalam സിനിമയിൽ atmos ന്റെയും dts x ന്റെയും ഒന്നും ആവശ്യമേ ഇല്ല..

    • @Soundsolution1010
      @Soundsolution1010 2 місяці тому

      😅😅... വസന്തകാലത് ഉള്ളവർക്കു അങ്ങനെ തോന്നാം 😅

    • @ayyappadasvh1266
      @ayyappadasvh1266 2 місяці тому +1

      ശരിയാണ് മലയാളം സിനിമ കാണാൻ atmos venda

    • @Soundsolution1010
      @Soundsolution1010 2 місяці тому

      @@ayyappadasvh1266 🤭😂

  • @15.emanuelshaju24
    @15.emanuelshaju24 2 місяці тому

    Dts x films are coded at higher bitrate costly aaanu ayhinte mixing.

  • @sreeganesh.s8806
    @sreeganesh.s8806 2 місяці тому

    Ashirvad cineplex kottiyam review cheyamo

  • @muraleemohanannv7404
    @muraleemohanannv7404 2 місяці тому

    😊Bro, കേരളത്തിൽ നിലവിൽ എവിടെയെല്ലാമാണ് DTS X Theaters ഉള്ളത്

    • @familyoncar
      @familyoncar  2 місяці тому

      Will update soon..!!!

    • @oblivion_007
      @oblivion_007 2 місяці тому

      കൽപ്പറ്റ ജൈത്ര
      വനിത വിനീത, ഇടപ്പള്ളി

  • @adarshcherukunnam3275
    @adarshcherukunnam3275 2 місяці тому +1

    Hyperx headphones il dtx ond

  • @lathikashekharan1446
    @lathikashekharan1446 2 місяці тому +2

    Dolby Atmos fanzzzz like my comment

  • @rcjaripalam
    @rcjaripalam 2 місяці тому

    Best quality DTS X തന്നെ

  • @VishnuVishnuk-d5t
    @VishnuVishnuk-d5t 2 місяці тому

    Dolby Atmos🔥🔥

  • @GGC.p
    @GGC.p Місяць тому

    Kerala thil dts x ulla theatres eathokke aan

  • @indubl8369
    @indubl8369 2 місяці тому

    Bro like Dolby Atmos or dts x

  • @msart661
    @msart661 2 місяці тому

    Come to bm cinemas kakatil

  • @jeevanjomon4092
    @jeevanjomon4092 2 місяці тому +1

    ചേട്ടാ ഇതേപോലെ തന്നെയല്ലേ പീക്കറുകളുടെ വ്യത്യാസവും കമ്പനികളുടെ ജെബിഎൽ സ്പീക്കർ സോണി സ്പീക്കർ ets ഇവയുള്ള വ്യത്യാസവും പറയാൻ പറ്റുമോ😂

    • @ayyappadasvh1266
      @ayyappadasvh1266 2 місяці тому +1

      ഏത് സ്പീക്കർ ആണെങ്കിലും കണ്ടന്റും അത് ഉപയോഗിക്കുന്നത് പോലെയാണ്

  • @ggamingtech1381
    @ggamingtech1381 2 місяці тому

    Appo dolby Atmos for Hollywood movies and dts x for indians movies le 😏

  • @LijoLijo-n2k
    @LijoLijo-n2k 2 місяці тому +2

    dtsx സൂപ്പർ സൗണ്ടാണ് പക്ഷേ രാഗത്തിൽ ഡോൾബി atmosanu രാഗം സൂപ്പറാടാ മോനേ

    • @SSgobtc
      @SSgobtc 2 місяці тому +2

      പണിതവൻ്റെ മിടുക്ക്..

    • @ayyappadasvh1266
      @ayyappadasvh1266 2 місяці тому

      സൗണ്ട് പോരാ ragathil

  • @rahmathullacv3828
    @rahmathullacv3828 2 місяці тому +1

    Mone clarity dts

  • @AshokKumar-qm5cj
    @AshokKumar-qm5cj 2 місяці тому

    How to join your whatsapp?

    • @familyoncar
      @familyoncar  2 місяці тому

      Keep watching the videos and inform how to join soon..!!!

  • @pramodbavadi9755
    @pramodbavadi9755 Місяць тому

    Dolby Atmos🔥🔥