Amme narayana devi narayana lekshmi narayana അമ്മേ നാരായണ ദേവി നാരായണ (Dileep. v)

Поділитися
Вставка
  • Опубліковано 23 кві 2024
  • ആൽബം. ഗുരുതി പൂജ
    ✍️രചന. നാരായണൻ പാലക്കാട്‌
    🎶സംഗീതം. എം. ജി അനിൽ.
    🎤ആലാപനം. ഗണേഷ് സുന്ദരം., സംഘവും
    വർഷം.1999
    നമോസ്തുതേ…. 11
    അമ്മേ നാരായണ ദേവീ നാരായണ..
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…
    ബ്രഹ്മദേവമാനസത്തിൽ ജന്മമാർന്ന ശ്രീധരി
    ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ…. 12
    അമ്മേ നാരായണ ദേവീ നാരായണ..
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…
    ശങ്കരന്റെ പാതിമേനിയായ പാർവ്വതി ശിവേ
    ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ…. 13
    അമ്മേ നാരായണ ദേവീ നാരായണ..
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…
    ശേഷശായിയായ വിഷ്ണുവിന്റെ വാമഭാഗമായ്
    ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ…. 14
    അമ്മേ നാരായണ ദേവീ നാരായണ..
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…
    സകലലോകജീവികൾക്കുമമ്മയായി ഉണ്മയായ്
    ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ…. 15
    അമ്മേ നാരായണ ദേവീ നാരായണ..
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…
    ആദിമൂലഭഗവതിയായ് ആദിപരാശക്തിയായ്
    ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ…. 16
    അമ്മേ നാരായണ ദേവീ നാരായണ..
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…
    മഥിതഹൃദയ കഠിനദുരിതമഖിലമുടനകറ്റുവാൻ
    ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ…. 17
    അമ്മേ നാരായണ ദേവീ നാരായണ..
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…
    കദനഭരിത കലിയുഗത്തിലമ്മയാണു സാന്ത്വനം
    ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ…. 18
    അമ്മേ നാരായണ ദേവീ നാരായണ..
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…
    ലളിതസുഭഗവദന കമലം മനസ്സിലെന്നും ഉണരുവാൻ
    ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ…. 19
    അമ്മേ നാരായണ ദേവീ നാരായണ..
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…
    സുകൃത മധുര കുസുമനികരം ഹൃദയവനി നിറയ്ക്കുവാൻ
    ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ…. 20
    അമ്മേ നാരായണ ദേവീ നാരായണ..
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…
    വിമല കമല ചരണയുഗളം കദനമുയരുകിൽ ശരണം
    ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ…. 21
    അമ്മേ നാരായണ ദേവീ നാരായണ..
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…
    സനക ശുനക നാരദാദികൾ നമിക്കുമീശ്വരീ
    ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ…. 22
    അമ്മേ നാരായണ ദേവീ നാരായണ..
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…
    പവിഴമല്ലിത്തറയിൽ പണ്ടു കണ്ടു മൂലപ്രകൃതിയായ്
    ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ…. 23
    അമ്മേ നാരായണ ദേവീ നാരായണ..
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…
    ശിവകരനാം നാരായണസമേതപരാശക്തിയായ്
    ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ…. 24
    അമ്മേ നാരായണ ദേവീ നാരായണ..
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…
    ബ്രഹ്മ വിഷ്ണു ശംഭു ശാസ്താ മുരുകൻ ഗണനാഥനൊത്തു്
    ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ…. 25
    അമ്മേ നാരായണ ദേവീ നാരായണ..
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…
    സ്വാമി വില്വമംഗലം പ്രതിഷ്ഠചെയ്ത കാളിയായ്
    ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ…. 26
    അമ്മേ നാരായണ ദേവീ നാരായണ..
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…
    ഉഗ്ര ഭദ്ര കീഴ്ക്കാവിൽ വിളങ്ങുമമ്മ വിഗ്രഹം
    ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ…. 27
    അമ്മേ നാരായണ ദേവീ നാരായണ..
    ലക്ഷ്മീ നാരായണ ഭദ്രേ നാരായണ…
    ആണിരോമസന്നിധം പാലകാണ്മതത്ഭുതം
    ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ….28
    അമ്മേ നാരായണ ദേവി നാരായണ…
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ…
    DISCLAIMER : these songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my youtube channel.

КОМЕНТАРІ • 25

  • @VeluVelu-ed6hg
    @VeluVelu-ed6hg 12 днів тому +4

    அம்மா சோட்டானிக்கரை தாயே என்னை காப்பாத்த மா பகவதி

  • @GopiGopi-ft5hc
    @GopiGopi-ft5hc 14 днів тому +5

    അമ്മേ ശരണം ദേവിശരണം

  • @satheeshsathsa9930
    @satheeshsathsa9930 6 днів тому +3

    Aadhishakthi Lalitha Thripura Sundhari Thaye pottri❤❤❤❤❤❤❤

  • @adrijadevi8855
    @adrijadevi8855 4 дні тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🥰🥰Amme Narayana Devi Narayana Lakshmi Narayana Bhadre Narayana🌹🌹

  • @JayaK-lq3iv
    @JayaK-lq3iv 2 дні тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sivaprasad5502
    @sivaprasad5502 5 днів тому +2

    അമ്മെ ദേവീ.

  • @vvknair644
    @vvknair644 День тому +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭ ദ്രേ നാരായണ 🙏
    ദേവിയുടെ ഫോട്ടോ ചുറ്റുമുള്ള ലൈറ്റ് കൊടുത്തിരിക്കുന്നത് Anti clock Vise ആണ്. Clock Vise കൊടുത്തിരുന്നു എങ്കിൽ അതിന്റെ ശോഭ വേറെ തന്നെ ആയിരുന്നു എന്നു എനിക് അഭിപ്രായം ഉണ്ട്. 🙏

  • @sathidevi8821
    @sathidevi8821 8 днів тому +1

    🙏🙏

  • @Sobhana-yi2fh
    @Sobhana-yi2fh 5 днів тому +1

    ❤❤❤❤❤❤❤

  • @sathidevi8821
    @sathidevi8821 8 днів тому +1

    🙏🙏🙏

  • @anooprajk.v2641
    @anooprajk.v2641 Місяць тому +11

    Ammey devi Mahamaye kathurakshikanamey yellavareyum .......❤

    • @ambujatn6612
      @ambujatn6612 16 днів тому +1

      അമ്മോന രായണ ദേവി നാരയണ എല്ലാ വരെയുക്കാത്ത് രക്ഷിക്കണെ

  • @ambikaktra5217
    @ambikaktra5217 24 дні тому +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @soorajkrishnankrishnan2046
    @soorajkrishnankrishnan2046 27 днів тому +5

    Amme Narayanaya Devi Narayanaya Lakshmi Narayanaya SriBhadre Narayanaya🙏🥰❤

  • @reshmabyju2901
    @reshmabyju2901 26 днів тому +2

    🙏🙏🙏🙏🙏🙏🙏🙏

  • @AnamikaKp-uw1pn
    @AnamikaKp-uw1pn 25 днів тому +1

    Lord love you god 🙏❤️🤲

  • @chijeeshc3788
    @chijeeshc3788 Місяць тому +2

    🙏🙏🙏🙏🙏

  • @thadhagathbk7653
    @thadhagathbk7653 Місяць тому +2

    🙏🏻

  • @VeluVelu-ed6hg
    @VeluVelu-ed6hg 12 днів тому +1

    தொழிலுக்கு ஏதோ ஒரு நல்ல வழி காட்டு தாயே

  • @BalanK-hi3jq
    @BalanK-hi3jq 14 днів тому +1

    😢🎉🎉

  • @challenge_fun
    @challenge_fun Місяць тому +2

    Amme saranam

  • @sindhubeenlalbeenlal6776
    @sindhubeenlalbeenlal6776 Місяць тому +1

    Amme illatha kaariyangalkku apvadam paranju nadakkunnavare( jose travels) samarppichu prarthikkunnu..amma avare kaninju anugrahikkane

  • @sheelagopakumar5584
    @sheelagopakumar5584 Місяць тому +2

    🙏🙏🙏

  • @user-ki1wc6un6o
    @user-ki1wc6un6o 17 днів тому +1

    🙏🙏🙏🙏🙏

  • @subhadraunikrishan330
    @subhadraunikrishan330 23 дні тому +1

    🙏🙏🙏