ഇങ്ങനെ ആവണം പശു ഫാം 😍 ദിവസം 1000 ലിറ്റർ പാൽ കറവയുള്ള പശു ഫാമിൽ വിൽക്കുന്നത് പാൽ അല്ല | FZ ROVER

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 299

  • @thejusprakash7164
    @thejusprakash7164 3 роки тому +58

    Bro you are just awesome, your each and every video is too good, informative & interesting

  • @thomascj831
    @thomascj831 3 роки тому +25

    തൊഴിലിൽ 100 % ആത്മാർഥത പുലർത്തുന്നതിന്റെ വിജയസ്മിതം വിടർന്ന ലില്ലിപ്പൂവു പോലെ മനോഹരമായി സംഭരഭയുടെ മുഖത്തു കാണാം ... .. 👍👍👍 .... അഭിനന്ദനങ്ങൾ.... വിജയാശംസകൾ ....🙏

  • @foodiezdiary4170
    @foodiezdiary4170 3 роки тому +20

    Farm നന്നായിട്ടുണ്ട്...it's hygienic... ഒരു commercial രീതിയിൽ systematic ayi വൃത്തിയിൽ നടത്തുന്ന ഫാം 👍
    പക്ഷേ നെയ്യ് ഉണ്ടാക്കുന്നത് പരമ്പരാഗത രീതിയിൽ അല്ല.. പാൽ ഉറയൊഴിച്ച് തൈരാക്കി, അത് കടഞ്ഞ് വെണ്ണ എടുത്ത്, ആ വെണ്ണ ഉരുക്കി നെയ്യ് ആക്കുന്നതാണ് പരമ്പരാഗത രീതി.

    • @lifeinindiakerala4220
      @lifeinindiakerala4220 3 роки тому +2

      അതു അത്ര പോര
      പാരമ്പര്യ രീതീ

    • @FZROVER
      @FZROVER  3 роки тому

      🥰🥰🥰

  • @VenuGopal-cy7ek
    @VenuGopal-cy7ek 3 роки тому +386

    CPM കാരുടെ ശ്രദ്ധയിൽ പെടാതെ ഈ സ്ഥാപനത്തെയും, ചേച്ചിയെയും കാത്തോളനമേ ദൈവമേ എന്ന് പ്രാർത്ഥിക്കുന്നു 🙏

    • @Qatarkerala
      @Qatarkerala 3 роки тому +19

      🤣🤣🤣🤣🤣 njanum പ്രാർത്ഥിക്കുന്നു..

    • @sosammathomas5726
      @sosammathomas5726 3 роки тому +18

      100/. Percent true

    • @mgrashid
      @mgrashid 3 роки тому +7

      Ameen

    • @b13111
      @b13111 3 роки тому +6

      😀😀😀

    • @4ugmg
      @4ugmg 3 роки тому +5

      Correct 👌

  • @mkjvideos2233
    @mkjvideos2233 3 роки тому +7

    ലില്ലീസ് ഫാമിനും , ലില്ലി ചേച്ചിയ്ക്കും ആശംസകൾ !

  • @sreevalsansree7556
    @sreevalsansree7556 2 роки тому +1

    Lilly ചേച്ചിക്ക് അഭിനന്ദനങ്ങൾ, കേരളത്തിൽ ഇനിയും ഇതുപോലുള്ള സംരംഭങ്ങൾ ഉയർന്നു വയറട്ടെ എന്ന് ആശംസിക്കുന്നു...

  • @abdussalamkadakulath863
    @abdussalamkadakulath863 3 роки тому +5

    മാഷാ അള്ളാഹ് 🥰🥰 ലില്ലി ചേച്ചി അടിപൊളി വിവരണം തന്നു 🥰🥰

  • @alexandergeorge9365
    @alexandergeorge9365 3 роки тому +20

    ലില്ലീസിന് ഈ വയനാട്ടുകാരന്റെ ആശംസകൾ!

  • @pramodsreedharannair8615
    @pramodsreedharannair8615 Рік тому +1

    Super 👍🏻👏🏻👏🏻💐ഇനിയും നന്നായി വളരട്ടെ 🌹

  • @fasalrahman960
    @fasalrahman960 3 роки тому

    ബ്രോ.... നിങ്ങൾ ജനങൾക്ക് ഉബകാരമുള്ള video മാത്രമാണ് ചെയ്യുന്നത്.. 👍

    • @FZROVER
      @FZROVER  3 роки тому

      Thanks alot 🥰

  • @JOSE.T.THOMAS
    @JOSE.T.THOMAS 3 роки тому +23

    അവിടെ
    ഒരു
    സി.പിം എം
    എം.എൽ.എ
    ഉണ്ടായിരുന്നു
    ശശീന്ദ്രൻ
    ക്ഷീരകർഷകനാണ്
    ഇപ്പോഴും

  • @sajeevkumars9820
    @sajeevkumars9820 3 роки тому +2

    ഒരു വെറൈറ്റി ഫാം അടിപൊളി ഇഷ്ടം ആയി♥️♥️👌👍👍

  • @EVIL_34
    @EVIL_34 3 роки тому +5

    Good video ചേട്ടന് നല്ല എനർജി ഒണ്ട് ❤️❤️ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ

    • @FZROVER
      @FZROVER  3 роки тому

      Thanks alot🥰

  • @dhaneshsethusethu7413
    @dhaneshsethusethu7413 3 роки тому +2

    വളരെ നല്ല വീഡിയോ. എല്ലാ കാര്യങ്ങളും വളരെ വിശദമായിത്തന്നെ കാണിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. അത് വളരെ ഇഷ്ടമായി. ഒരു ചെറിയ തിരുത്ത് പറഞ്ഞോട്ടെ. Hs പശുക്കൾ അല്ല HF (Holstein Friesian) ആണ്

  • @hamsaeasa599
    @hamsaeasa599 2 роки тому

    അന്ന്യ സംസ്ഥാനങ്ങളിൽ നിന്നും പഴകിയ പാൽ വരുന്നില്ല നല്ല ഉത്പന്നങ്ങൾ കൊടുക്കുന്നത് നല്ല കാര്യം 👍

  • @shabeebrahman569
    @shabeebrahman569 3 роки тому +8

    All the best Lilly cheachy ❤️

  • @kssadasivaniyer7347
    @kssadasivaniyer7347 3 роки тому +4

    ഇത് പോലെ ഉള്ള ആളുകളെ പരിചയ പെടുത്തുക ആശംസകൾ

    • @FZROVER
      @FZROVER  3 роки тому

      Thanks alot🥰

  • @sreer8250
    @sreer8250 3 роки тому +2

    പാൽ double boiling ഇല്ലാതെതന്നെ ക്രീം എടുക്കാം.ക്രീം നേരിട്ട് ഉരുക്കി നെയ്യ് തയ്യാറാക്കാം.

    • @FZROVER
      @FZROVER  3 роки тому

      വീഡിയോയിൽ പറഞ്ഞിട്ടുണ്ട് 😊

  • @manojperumarath8217
    @manojperumarath8217 3 роки тому +7

    Great video quality❤️

  • @muraleedharanmm2966
    @muraleedharanmm2966 3 роки тому

    Bro : നല്ല വീഡിയോ ... എനിക്കും താൽപര്യമുണ്ട് .... നോക്കാം ...!

  • @rejimonvm2602
    @rejimonvm2602 3 роки тому +7

    God bless you &family

  • @remoarun
    @remoarun 3 роки тому +6

    Aluminium uluri aaano otturali ennokke vechu adikkunne?!!!!!!!!!!!!!

  • @ashokanpaduvilan3827
    @ashokanpaduvilan3827 2 роки тому

    Pull ullatum ellateyumulla curd vishadeekarikkamo

  • @shivanandhasathyan4838
    @shivanandhasathyan4838 3 роки тому +1

    All the best lillychechi

  • @പിറസ്ഓഫ്എപ്പിറസ്

    ക്രീം എല്ലാം മാറ്റിവെളുത്ത നിറമുള്ള വെള്ളമാണ് പായ്ക്കറ്റിൽ വിതരണം ചെയ്യുന്നത് എന്ന് ചുരുക്കം

  • @nirmalbabu7799
    @nirmalbabu7799 Рік тому

    Nice video.... keep going...😊

  • @mamatasubu
    @mamatasubu 6 місяців тому

    Ghee and butter price please

  • @yadunandhanvv6374
    @yadunandhanvv6374 3 роки тому +2

    Avatharanam adipoly✌️

    • @FZROVER
      @FZROVER  3 роки тому

      Thanks alot🥰

  • @mehwishvlog2034
    @mehwishvlog2034 3 роки тому +2

    Good performance👍🏻👍🏻

  • @ASHRAFbinHYDER
    @ASHRAFbinHYDER 3 роки тому +3

    നല്ലത് കൊടുത്താല്‍ പത്തു രൂപ കൂടിയാലും വാങ്ങിക്കാന്‍ ആളെ കിട്ടും ,,, പിന്നെ എന്തിനാണ് മായവും വ്യാജനും ഒക്കെ ഇറക്കുന്നത്

  • @omanarajan6421
    @omanarajan6421 3 роки тому +1

    Keralthil ellaidvaum kittunnunto

  • @arathynijo5728
    @arathynijo5728 3 роки тому

    Shopesil vagan kittumo

  • @nusranusra5442
    @nusranusra5442 3 роки тому

    Kollam jillayil kittumo

  • @ali_ac
    @ali_ac 3 роки тому +2

    ഇത്രയും പശുക്കളെ വളർത്താൻ എത്ര നോക്കുകൂലി കൊടുത്തു കാണും?

  • @jobydevasia2039
    @jobydevasia2039 3 роки тому +3

    Stay blessed and happy IN JESUS NAME

  • @sudhanair8177
    @sudhanair8177 3 роки тому

    പശു വളർത്തൽ പശു ഫാം നല്ല അധ്വാനം നല്ല വരുമാനം കൃഷിയും അങ്ങനെതന്നെയാണ് ലക്ഷങ്ങൾ കൊടുത്ത് വിദ്യാഭ്യാസം ചെയ്യുന്നതിനും നല്ലത്

    • @FZROVER
      @FZROVER  3 роки тому +1

      🥰🥰🥰

  • @2ndpartyaseen120
    @2ndpartyaseen120 3 роки тому

    Thudakkathile aaa samskaaram oyivaakiyaal vidio super

    • @FZROVER
      @FZROVER  3 роки тому

      അപ്പൊ intro വേണ്ട എന്നാണോ പറയുന്നത് 😊

    • @binilmk8085
      @binilmk8085 3 роки тому

      @@FZROVER broyude samsaram kelkananu rasam ethravenelum intro paranjoo oru kuzhapavum illa we love you ❤️

  • @fullentantaintment4773
    @fullentantaintment4773 2 роки тому

    Nice presentetion

  • @bensonbenjamin3341
    @bensonbenjamin3341 3 роки тому +4

    Nalla avatharanam😍

  • @miniv6887
    @miniv6887 3 роки тому +1

    ഈ വീഡിയോ കണ്ടു മനസ്സ് നിറഞ്ഞു

  • @nabeelnoushad1911
    @nabeelnoushad1911 3 роки тому +2

    CNG filling station thudangan enthan cheyyendath

  • @Shiny12326
    @Shiny12326 2 роки тому

    God bless you..... All

  • @shintobagavathi1234
    @shintobagavathi1234 3 роки тому +1

    CPM karu kandal aviday ha

  • @pathus7919
    @pathus7919 2 роки тому

    Maa shaa Allah 🥰

  • @renitjacob4298
    @renitjacob4298 3 роки тому +8

    അത് ഒട്ടുറുലി ആണോ. അലുമിനിയം അല്ലേ?

  • @fidhafiroz4517
    @fidhafiroz4517 3 роки тому +1

    Spr vdo..gd content..gd products😍👍👍👍

  • @gayathriskitchen6605
    @gayathriskitchen6605 3 роки тому

    All the best 👌👍🏻

  • @ali_ac
    @ali_ac 3 роки тому

    ലില്ലി ചേച്ചി, Roll model

  • @premrajtk3582
    @premrajtk3582 3 роки тому

    Congrats

  • @fiduisha7816
    @fiduisha7816 3 роки тому +3

    Amazon price 750gram 978

  • @alexmathew2050
    @alexmathew2050 3 роки тому

    Super presentation🙏

    • @FZROVER
      @FZROVER  3 роки тому

      Thanks alot🥰

  • @smitharasheed5894
    @smitharasheed5894 3 роки тому +2

    Very nice, Lillys 😍👍🙏

  • @riju.e.m.8970
    @riju.e.m.8970 3 роки тому +10

    ഇത് ഓർഡർ ചെയ്താൽ എത്തിക്കാൻ പറ്റുമോ???

  • @rajeevsounds
    @rajeevsounds 3 роки тому

    delivery undo

  • @shihabkv4646
    @shihabkv4646 3 роки тому +1

    അടി പൊളി ഫിറോസ്👍👍

  • @mamatasubu
    @mamatasubu 7 місяців тому

    Butter price

  • @shahirsalahudeen9635
    @shahirsalahudeen9635 3 роки тому

    Superrrrrrrrrrrrrrrrrrrrrrrrr machane

  • @Dileepdilu2255
    @Dileepdilu2255 3 роки тому +2

    Super ✌️💗

  • @nusranusra5442
    @nusranusra5442 3 роки тому

    Ith evidaaanu sthalam

    • @FZROVER
      @FZROVER  3 роки тому

      Thaliparamba, Kannur

  • @nmnoushad
    @nmnoushad 3 роки тому +3

    ഫാം കൊള്ളാം
    പരമ്പരാഗത രീതി ഇങ്ങനെ അല്ല
    പാലിൽ നിന്ന് തൈര് ഉണ്ടാക്കി തൈര് കടഞ്ഞ് വെണ്ണ ഉണ്ടാക്കണം അതാണ് പഴയ രീതി

    • @krvnaick2022
      @krvnaick2022 3 роки тому

      PALIL NINNU CREAM VERPEDUTHI ATHIL NINNU VELLAM EDUTHU BUTTER AAKKUMBOL TRADITIONAL REETIYIL UNDAKUNNA " MORU" WASTE AAKILLA.
      PINNE sales innu munpu palu pala standardukalil vilkan .cream mattukayo allengil cherkkukayo cheyyam. 2 percent mudal 16 percent vare fat contents ulla pal marketyil kittum.( Standard..Tonned..condensed...)
      Pasteurization thanne vividha tharathil undu.
      DAIRY INDUSTRY HAS BECOME VERY COMPLICATED..IT IS A FOUR YEAR COURSE IN MANY UNIVERSITIES.

    • @deepblue3682
      @deepblue3682 3 роки тому

      @@krvnaick2022 പാരമ്പരാഗതം അല്ല, അത്രേയുള്ളു... !!.. ഇത് ഇൻഡസ്ട്രിയൽ dairy ഫാർമിംഗ് aanu..

  • @nisamshamna7297
    @nisamshamna7297 3 роки тому +1

    Hs alla Hf alle

  • @kcvft
    @kcvft 3 роки тому

    Organic alley glass bottle il tharam elley ithrem cash vanguthu alley

    • @FZROVER
      @FZROVER  3 роки тому

      ഗ്ലാസ്‌ ബോട്ടിലും ഉപയോഗിക്കുന്നുണ്ട് 😊

  • @krishnakumarvasudevan5402
    @krishnakumarvasudevan5402 3 роки тому +5

    ക്രീം സപ്പ്റേറ്റർ ഉപയോഗിക്കുന്നതാണോ പരമ്പരാഗത രീതി.

    • @krishnakumarvasudevan5402
      @krishnakumarvasudevan5402 3 роки тому

      @Jac🌞 അറിയാത്തകാരൃങ്ങൾ പറാതിരാക്കുക. ഈ രണ്ടുരീതിയും ഞൻ ഉപയോഗിച്ച്വരുന്നാളാണ്.

    • @krishnakumarvasudevan5402
      @krishnakumarvasudevan5402 3 роки тому

      @Jac🌞 തൈരാണ് കടഞെടുക്കുന്നത് പാലല്ല

  • @GeorgeT.G.
    @GeorgeT.G. 3 роки тому

    good video

  • @noufalparol
    @noufalparol 3 роки тому

    Adipoli broi

    • @FZROVER
      @FZROVER  3 роки тому

      Thank u bro🥰

  • @rajeshpochappan1264
    @rajeshpochappan1264 3 роки тому

    സൂപ്പർ 👍

  • @maheshnambiar1168
    @maheshnambiar1168 3 роки тому

    Pinne uruli ooturuli alllatttoooo

  • @nazeerpvk6738
    @nazeerpvk6738 3 роки тому

    Good

  • @deepblue3682
    @deepblue3682 3 роки тому

    Industrial diary farming....

  • @sibilaminnu2241
    @sibilaminnu2241 3 роки тому +1

    👌

  • @farasworld9633
    @farasworld9633 3 роки тому +2

    H f
    ഹോസ്റ്റ് ഫ്രേഷ്യൻ
    അത്യുല്പാദന ശേഷിയുള്ള
    വിദേശ ഇനം പശുക്കൾ
    35 ലിറ്റർ ദിവസം
    ആവറേജ്

  • @shamlisoniyat7330
    @shamlisoniyat7330 3 роки тому +1

    👍🏻👏🏻👏🏻👏🏻

  • @sreekumarcg8945
    @sreekumarcg8945 3 роки тому

    Why they are not using chaff cutter to cut grass, which commonly used by all farms.

  • @dipum3828
    @dipum3828 2 роки тому

    ഓട്ടുരുളി.... അല്ലല്ലോ .... ഇൻഡാലിയം.

  • @sajeerqtr6679
    @sajeerqtr6679 3 роки тому

    Adipoli

  • @mahifeen1
    @mahifeen1 3 роки тому

    Bro. Video shoot ചെയ്യാൻ ഏതു gadgets ആണ് ഉപയോഗിക്കുന്നത്.?

    • @FZROVER
      @FZROVER  3 роки тому

      Canon g7x mark2

  • @gilbertlionel607
    @gilbertlionel607 3 роки тому

    Made in kerala and export to China and world???

  • @umeshkayyil5636
    @umeshkayyil5636 3 роки тому

    Suppr 👍👍👍

  • @shahulnazar2180
    @shahulnazar2180 3 роки тому

    നിങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ link തരുമോ

    • @FZROVER
      @FZROVER  3 роки тому

      Group create ചെയ്യണം 😊

  • @nasiy3797
    @nasiy3797 3 роки тому +5

    നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ

    • @FZROVER
      @FZROVER  3 роки тому +1

      Thank u bro🥰

  • @Anuslittlespace
    @Anuslittlespace 3 роки тому

    😍😍😍👍🏻👍🏻

  • @cool_media70
    @cool_media70 3 роки тому

    Poli

  • @muthumaniz5818
    @muthumaniz5818 3 роки тому +2

    👏👏👏👏👌❤

  • @surendradas8782
    @surendradas8782 3 роки тому

    SUPER VEDIO....

  • @remahariharan3862
    @remahariharan3862 2 роки тому

    👍💐💐

  • @shamseera2462
    @shamseera2462 3 роки тому

    Oru bottil vaanginokkanam.....

  • @ziyad4914
    @ziyad4914 3 роки тому +10

    എനിക്ക് ഒരു ആഗ്രഹം ആയിരുന്നു ഇത്പോലെ ഒരു farm... കൈയിൽ കാശ് ഇല്ലാത്ത കൊണ്ട് ആഗ്രഹം അവിടെ ഇട്ടേക്കുവാ 🤣🤣🤣🤣

  • @zas1971
    @zas1971 3 роки тому

    Ghee courier ayakkumo ?

    • @FZROVER
      @FZROVER  3 роки тому

      Pls contact 6238338015

  • @shymalshymal3046
    @shymalshymal3046 3 роки тому

    Super❤️

  • @s.screations8223
    @s.screations8223 3 роки тому

    😊😊😊👍

    • @FZROVER
      @FZROVER  3 роки тому +1

      🥰🥰🥰

  • @nisarvn1953
    @nisarvn1953 3 роки тому +1

    എന്റെ കൈയിൽ ഒരു പശു ഉണ്ട്...... First pregnent ജർസി ആണ് ഇനം.... ആർകെങ്കിലും വേണമെങ്കിൽ coment ചെയ്യു...... 💥💥💥💥

    • @jayanandann4671
      @jayanandann4671 3 роки тому

      Yevideya? Price?

    • @nisarvn1953
      @nisarvn1953 3 роки тому

      @@jayanandann4671 Thrissur, 50k

    • @nisarvn1953
      @nisarvn1953 3 роки тому

      @@jayanandann4671 8 month pregnant ആണ്.....

  • @SS-nm3cs
    @SS-nm3cs 3 роки тому

    👍

  • @rashidshamsa6168
    @rashidshamsa6168 3 роки тому +1

    മുത്താറി മിക്സിങ്ങിൽ ഉണ്ടോ 😊

  • @babyjacob6666
    @babyjacob6666 3 роки тому +1

    C.p.m.nte varranam karranam aanu keralam itra progamichathu athanu janagal veendum varranam avare elppichathu.athu manacilakkan buddy venam

    • @4ugmg
      @4ugmg 3 роки тому

      😂😂😂🤣

    • @jojojose3773
      @jojojose3773 3 роки тому

      adyam poyi malayalam ezhuthan padikadooo...paranjitt karyamilaa epozhathe mantri anganetheyaaa

  • @resmol193
    @resmol193 3 роки тому +1

    നല്ല video... പിന്നെ H. F ആണ് ട്ടോ H. S അല്ല

  • @iamallwin
    @iamallwin 3 роки тому

    god bless ❤️💛💚

  • @kukmuranioffecial4845
    @kukmuranioffecial4845 2 роки тому

    Hindi language please

  • @ettisj01
    @ettisj01 3 роки тому +2

    Ithu otturuli alla aluminum uruli anu

  • @humanitarian9685
    @humanitarian9685 3 роки тому

    👍👍👍👍👍👍

  • @najeeb7849
    @najeeb7849 3 роки тому +1

    ഫാം സന്ദർശിക്കാൻ പറ്റുമോ

    • @FZROVER
      @FZROVER  3 роки тому

      അവരെ കോൺടാക്ട് ചെയ്യാട്ടോ