2 പശുവിൽ തുടങ്ങി ഇപ്പോൾ വെറും 7 സെന്റിൽ 50 പശുക്കളുമായി കായംകുളത്തെ സിയാദ്‌ എന്ന പാൽക്കാരൻ,

Поділитися
Вставка
  • Опубліковано 1 бер 2022
  • 2 പശുവിൽ തുടങ്ങി ഇപ്പോൾ വെറും 7 സെന്റിൽ 50 പശുക്കളുമായി കായംകുളത്തെ സിയാദ്‌ എന്ന പാൽക്കാരൻ, ദിവസവും ലിറ്ററുകണക്കിന്‌ പാലും മറ്റ്‌ പാൽ ഉൽപ്പന്നങ്ങളും | Success story of Dairy Farm in Kayamkulam | Cattle Farm | Kerala Milk Farmer | Mannum Manushyanum Ep 24
    Siyad, Kayamkulam - Phone: +91 97443 61267
    #DairyFarm #SandeepSasikumar #MannumManushyanum #MilkFarmer #AlappuzhaFarms

КОМЕНТАРІ • 88

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Рік тому +3

    സിയാദിന്റെ ഡയറി ഫാ മം,
    സന്തോഷമുണ്ട്, കാണാൻ വരാം

  • @binoyas8912
    @binoyas8912 2 роки тому +5

    God bless you shiyad

  • @Indian-od4zf
    @Indian-od4zf Рік тому +6

    അധ്വാനിക്കാനുള്ള മനസാണ് വേണ്ടത്.

  • @dennyvaried3499
    @dennyvaried3499 2 роки тому +3

    Very good information

  • @Wonder_vet
    @Wonder_vet 2 роки тому +3

    👏🏼👏🏼👏🏼

  • @rajeevnedupuram4259
    @rajeevnedupuram4259 2 роки тому +1

    നല്ല വീഡിയോ

  • @anishsasindran8938
    @anishsasindran8938 2 роки тому +6

    You explained everything very well bro .. Forget negative comments 👍👍👍👌

  • @bijushamsudeen1847
    @bijushamsudeen1847 2 роки тому +3

    Super video 😎

  • @nusranusra5442
    @nusranusra5442 2 роки тому +3

    Masha Alllaaaah

  • @rajeevkollayil3811
    @rajeevkollayil3811 2 роки тому +2

    Good video...

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 роки тому +1

    Super bro

  • @renjithgopi1952
    @renjithgopi1952 2 роки тому +1

    👌👌👌👌

  • @thomasputhomaspu1320
    @thomasputhomaspu1320 2 роки тому +1

    Adwaanam baakki😭😭😭😭 a akum

  • @harishankerka7157
    @harishankerka7157 2 роки тому +1

    Suuupar

  • @harimhari9693
    @harimhari9693 2 роки тому +2

    ✌👍

  • @zubairkk2032
    @zubairkk2032 2 роки тому +2

    Koothara information

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 Місяць тому

    😍😍😍

  • @dronasworld3363
    @dronasworld3363 2 роки тому +1

    🔥🔥

  • @janakipetsanddairyfarm5175
    @janakipetsanddairyfarm5175 Рік тому +1

    Ee kodukunna grass evidanna..?? Fodder grass allalow

  • @ali_ac
    @ali_ac 2 роки тому +3

    Siyadക്ക super Farm

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 Місяць тому

    രാജീവ്‌ സാർ ടൈപ്പ് ബൈക്ക് ഉ

  • @user-mg1ln6vj4p
    @user-mg1ln6vj4p 5 місяців тому

    ❤❤

  • @shijujohn5317
    @shijujohn5317 2 роки тому +5

    ചേച്ചി ഗ്ലൗസ് ഇടുന്നത് നല്ലതായിരിക്കും

  • @OuReaLife-
    @OuReaLife- 2 роки тому

    👏😻

  • @yoosafali919
    @yoosafali919 2 роки тому +7

    Pull evidenna. 7 sentil

  • @ganapathysundharam9900
    @ganapathysundharam9900 Рік тому

    Superrrrrrrrrr
    Congratulations

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 Місяць тому

    സീതമാ മുരുകൻ ഉണ്ട് U😍😍

  • @sarath.s2373
    @sarath.s2373 2 роки тому +2

    👍👍👍👍

  • @Ajaykumar-tn4ms
    @Ajaykumar-tn4ms Рік тому

    License okka Agana . Plz share

  • @thomasputhomaspu1320
    @thomasputhomaspu1320 2 роки тому +9

    8manik Pani 5mani aavumbol 900 kittunna naattil 2am n pani

    • @bludarttank4598
      @bludarttank4598 2 роки тому +3

      അതും ഒരു പണിയും ചെയ്യാതെ മൊബൈകിലിൽ കളിച്ച്😂😂😂😂😂😂😂

    • @sujathanair5989
      @sujathanair5989 Рік тому

      Ala mone eyaluku daily 900 ala varumanam erunu kutinokitu eneku reply thanal mathi... Vachakam adikan arekondum patum athupolala ethu.. Morning to evening kandavante teriyum cheeta viliyum ketu 900 undakunatilum bhedam oru teriyum kekate avanavanu vendi kashtapeduka... Athil sandosham kandethuka ketalo...

    • @dmcfury9229
      @dmcfury9229 10 місяців тому

      Pakshe kittunnathu 900alla potta masam 2lakshinu mukalil kittum

  • @bludarttank4598
    @bludarttank4598 2 роки тому +4

    ചേച്ചി യുടെ .... പാൽ അളവ് വൃത്തിയില്ല

  • @saheernk1517
    @saheernk1517 2 роки тому +1

    Oru Glove upayogichu koode

  • @zulfikerali3697
    @zulfikerali3697 Рік тому +1

    Pls gloves use chyyuuu

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 Місяць тому

    😘🤣

  • @jibinsunny7256
    @jibinsunny7256 10 місяців тому

    Ithonnum kandittu ariyan melthavar pokallae kanan nalla resam aa entae cash poyiee😢

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 Місяць тому

    A T M കാർഡ് KURA ഉണ്ട്

  • @aliakbar7144
    @aliakbar7144 2 роки тому +2

    Palil kayyitt pack cheyyunnath athra nallathalla. Oru packing machine vangikkoo

  • @ushasivanandan4118
    @ushasivanandan4118 Рік тому +1

    പശുവിനെ കൊടുക്കാൻ ഉണ്ടോ

  • @anilkumar-vf8kv
    @anilkumar-vf8kv Рік тому

    70 cent anno

  • @happyjourney9144
    @happyjourney9144 4 місяці тому

    തീറ്റ ഹോൾസൈൽ ആയിട്ട് എടുക്കുന്നത് എവിടുന്നാണ് അതിന്റെ വില പറഞ്ഞില്ല
    കായംകുളത്ത് എവിടെ ആണ് ഈ ഫാം ഉള്ളത്

  • @josephthomas3059
    @josephthomas3059 2 роки тому +2

    100 Rs/day🤭🤭

  • @ajoshabioteknik2788
    @ajoshabioteknik2788 3 місяці тому

    എത്ര മണിക്കാണ് ഉറങ്ങുന്നത്. എത്റമണിക്ക് രാവിലെ പണി തുടങ്ങും

  • @thomasputhomaspu1320
    @thomasputhomaspu1320 2 роки тому +1

    Verude paranju patikalle ellaarkum kalak Paal madi

    • @sujathanair5989
      @sujathanair5989 Рік тому

      Edo than oru negative anale... Pine Eyal paranjapole kalaku milk akashatunu poti mulakila.. athinu milk undangile patu... Alate athu vere kondala undakunathu... Ariyilangil ariyavunavarodu chodikuka athum patilel net refresh cheyum.. alate mandateram viliku kuvalu keto...

  • @rajirajan6018
    @rajirajan6018 Рік тому

    ഈ പുല്ല് എങ്ങിനെ കിട്ടുന്നു

    • @adithyanp2691
      @adithyanp2691 Рік тому +1

      വയലിൽ നിന്നും 😏😎😎

  • @jithoosponnoos
    @jithoosponnoos Рік тому

    പശു ഫാമിൽ ജോലി കിട്ടുവോ

  • @muhammedbasheerswabahi5378
    @muhammedbasheerswabahi5378 2 роки тому +2

    സിയാദ്ക്ക യുടെ കോൺടാക്ട് നമ്പർ കിട്ടിയാൽ കൊള്ളാം

  • @rojinjerald2464
    @rojinjerald2464 2 роки тому +29

    7സെന്റിൽ ഫാം വിജയകരമായി ചെയ്യുന്നു എന്ന് കരുതി വീഡിയോ കണ്ടവരെ എല്ലാം പൊട്ടനാക്കി ചാനൽ മാമ്മൻ. പുല്ല് കൊടുക്കുന്നതും കാണിച്ചു. 7സെന്റിലെ പുൽകൃഷി മാത്രം കണ്ടില്ല എവിടുന്നാണെന്നും പറഞ്ഞില്ല മാമ്മൻ. അതുകൊണ്ട് മാമ്മന്റെ വിഡിയോ ഇനി കാണുന്നില്ല എന്ന് തീരുമിച്ചു. ഒരു ഉപകാരം ഇല്ലാത്ത വീഡിയോ എല്ലാ ഫമുകളും ഇതുപോലെ തന്നെ ആണ്. 7സെന്റിലെ പുല്ല്.

    • @SandeepSasikumarOfficial
      @SandeepSasikumarOfficial  2 роки тому +19

      പുല്ല്‌ സമീപ പ്രദേശങ്ങളിൽ നിന്നും ശേഖരിക്കുകയാണ്‌... പുല്ല്‌ വളർത്തൽ ഫാം അല്ല, ഇത്‌ പശു വളർത്തൽ ഫാം ആണ്‌ സുഹൃത്തേ...

    • @subhashkrishnankutty4958
      @subhashkrishnankutty4958 2 роки тому +5

      ഈ പുല്ല് വളർത്തൽ ഇല്ലാത്ത കാലത്തും വീടുകളിൽ ചെറിയ രീതിയിൽ പശുക്കൾ വളർത്തിയിരുന്നു.

    • @thereal1066
      @thereal1066 2 роки тому +9

      അയാൾ പറഞ്ഞത് 7 സെന്റിൽ പശു ഫാം നടത്തുന്നുവെന്നാണ് അല്ലാതെ 7 സെന്റിൽ പുൽകൃഷി എന്നല്ല

    • @restinclrestincl9431
      @restinclrestincl9431 Рік тому

      സഹതാപം തോന്നുന്നു

  • @shihabcharikkal8258
    @shihabcharikkal8258 2 роки тому +5

    ഈ വീഡിയോയിക്ക് വേണ്ടി എങ്കിലും രണ്ടു gloves ഇടാമായിരുന്നു പാൽ അളക്കുന്ന ആൾക്..... പിന്നെ ഇതിന് പുല്ല് കണ്ടെത്തുന്നത് എങ്ങനെ എന്നു പറഞ്ഞില്ല....

  • @nejidasakker4933
    @nejidasakker4933 2 роки тому +9

    ആരു പറഞ്ഞു നല്ല ബിസിനസ് ആണെന്ന്

  • @bhanuudaya6305
    @bhanuudaya6305 2 роки тому +3

    ഏഴു സെന്റ് സ്ഥലത്ത് നിയമപ്രകാരം ഏഴു പശുക്കളെ മാത്രമേ വളർത്താൻ കഴിയൂ. അപ്പോൾ നിയമത്തെ വെല്ലുവിളിച്ചു നടത്തേണ്ടിവരും

    • @nevadalasvegas6119
      @nevadalasvegas6119 2 роки тому +2

      Endh kanakkanu 😂😂😂

    • @restinclrestincl9431
      @restinclrestincl9431 Рік тому +3

      ചാവാൻ നിൽക്കുന്നവനെ കൊല്ലാൻ നിൽക്കരുത്

    • @chandransekarapillai3944
      @chandransekarapillai3944 Рік тому +3

      7സെന്റ് എന്ന വിവരണം തെറ്റല്ലേ ബ്രോ. ഇത്തരം കാര്യങ്ങൾ സത്യസന്ധമായി പറയണം പ്ലീസ്

    • @bijinanu5282
      @bijinanu5282 Рік тому

      Kopile niyamam ithoke pavapettavark matram alle jeevikan vndi oronn cheyunnavare engane Kore koode kazhtathil kuttapedutharuth

    • @renjithps4449
      @renjithps4449 Рік тому +2

      @@restinclrestincl9431 സത്യം

  • @ysssrf1
    @ysssrf1 Рік тому

    എന്തിനാ 50 ൽ നിറുത്തിയത് , പാവം പശുക്കളുടെ ഗെതികേട്‌ ..ശ്വാസം മുട്ടുന്നുണ്ടാകും

  • @nejidasakker4933
    @nejidasakker4933 2 роки тому +1

    സംഘത്തിൽ ആണ് പാൽ അളക്കുന്നത് എങ്കിൽ അയാൾക്ക് മുതലാകും

    • @AbdhuAbdhu-qj4kx
      @AbdhuAbdhu-qj4kx Рік тому

      നുണയാണ് 7. സെന്റിൽ 50. പശുക്കളെ കെട്ടാൻ കഴിയില്ല സുഹൃത്ത്

    • @AbdhuAbdhu-qj4kx
      @AbdhuAbdhu-qj4kx Рік тому +1

      പറയുന്നത് ജനങ്ങൾ എല്ലാരും പൊട്ടൻ മാരല്ല

  • @rambo8884
    @rambo8884 Рік тому +2

    7 സെന്റിൽ എങ്ങനാടോ 50 പശുക്കൾ

  • @MrParappallil
    @MrParappallil Рік тому +1

    7 സെൻ്റിൽ 50 പശുക്കളും മറ്റും മറ്റും വലിയ ഗമയായി പറയുമ്പോഴേ പൊളിഞ്ഞു. വാചകമി ഇത്രയും വേണോ.

  • @rasheedabanu5137
    @rasheedabanu5137 2 роки тому +1

    Farm number kittumo

  • @rahimka4412
    @rahimka4412 2 роки тому +1

    Mobile number tharumo