എയർഇന്ത്യയെ മറ്റു എയർലൈൻസുമായി താരതമ്യപ്പെടുത്തുന്നതെന്തിന് ? സ്വകാര്യവൽക്കരിച്ചാൽ എന്താണ് കുഴപ്പം?

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 91

  • @renjithsivan
    @renjithsivan 8 місяців тому +5

    Divya ഫുൾ സപ്പോർട്ട്.എയർ ഇന്ത്യ പ്രൈവറ്റ് ആക്കിയത് എന്തുകൊണ്ടും നല്ലത് ആണ്. വെറുതെ നികുതി പണം പാഴാക്കില്ലല്ലോ ksrtc പോലെ.Less government More Governance. That's should be government policy.

  • @amko2010
    @amko2010 8 місяців тому +5

    മറ്റ് മുതലാളിമാരിൽ നിന്ന് വിത്യസ്തമാണ് TATA വരുമാനത്തിന്റെ നല്ലാരു ഭാഗം പൊതു ജനങളുടെ ഷേമത്തിന് ചെലവായിക്കുന്ന ആളാണ് ടാറ്റ ഇങ്ങനെ ഒരു മനുഷ്യനെ നിങ്ങൾക്ക് ലോകത്ത് കാണാൻ സാധിക്കില്ല
    ഞാൻ TATA യെ ബഹിസ്കരിക്കുകയില്ല ♥️

  • @abhaidevvs2456
    @abhaidevvs2456 8 місяців тому +1

    Mam ee paranjthokke absolutely correct 💯 annu

  • @sreeunni1299
    @sreeunni1299 8 місяців тому +4

    ഞാൻ 16 വർഷമായി സൗദിയിൽ വന്നിട്ട് ഞാൻ ആദ്യമായാണ് എയർ ഇന്ത്യയിൽ കഴിഞ്ഞ വർഷം നാട്ടിൽ പോയത് ബോംബെ, കാരുവനന്തപുരം നല്ല സർവീസ് ആയിരുന്നു ക്രൂവൊക്കെ നല്ല സ്നേഹത്തോടുള്ള പെരുമാറ്റം ആയിരുന്നു. പറഞ്ഞ സമയത്തിലും 45 മിനിറ്റ് മുന്നേ ലാന്റ് ചെയ്തു😊❤👍

    • @TomTom-yw4pm
      @TomTom-yw4pm 8 місяців тому +2

      ഉണ്ണി അന്ന് ലോട്ടറി ടിക്കറ്റ് എടുക്കണമായിരിന്നു

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx 8 місяців тому

      @@TomTom-yw4pm🤣🤣🤣🤣🤣

    • @TomTom-yw4pm
      @TomTom-yw4pm 8 місяців тому

      @@angelathelanuprinson-rl2sx: ഞാൻ കാര്യമായിട്ടുമാണ്‌ പറഞ്ഞത്, കൈയിൽ വന്ന സൗഭാഗ്യം കളഞ്ഞുകുടിച്ചു.

  • @hemandhk1249
    @hemandhk1249 8 місяців тому +1

    Divya mam thanks for mentioning our alliance air 9i in this video... even if I cannot be part of this company yet, , this is one of the first airlines that I was gone through all the pre joining for a cabin crew post. and they have vide range of connectivity and service too...and we can proudly say that alliance air is completely under the government of india and we can also call it as our national carrier. ❤❤❤✈️✈️✈️

  • @TomTom-yw4pm
    @TomTom-yw4pm 8 місяців тому +3

    Only good thing about this video is the middle picture hanging on the wall behind. Rest is ' New wine in Old bottle'.

  • @sukeshpayyanattu
    @sukeshpayyanattu 8 місяців тому +9

    നാഷണൽ എയർ ലൈൻ ഉണ്ടായിട്ട് യാത്രക്കാർക്ക് എന്താണ് ഗുണം..

  • @thyseerahmed1773
    @thyseerahmed1773 8 місяців тому

    നിങ്ങൾ you tube ചാനൽ തുടങ്ങിയത് ശേഷം ഇപ്പോൾ ഒരു പാട് മലയാളി air hostes പെൺകുട്ടികൾ ചാനൽ തുടങ്ങി... എല്ലാവരും ഉഷാറ് തന്നെ 😊😊 but നിങ്ങളുടെ ചാനൽ ഇൽ നിന്നാണ് ഞാൻ കുറെ കാര്യം പഠിച്ചത്...

    • @TomTom-yw4pm
      @TomTom-yw4pm 8 місяців тому +1

      ബാക്കിയുള്ളവര് വെറും ഷോ ഓഫ് ആണ്. കുറെ മൈക്ക് അപ്പ് ഇടുന്നതും , പോയ സ്ഥലങ്ങളും, താമിസിച്ച ഹോട്ടലും, കഴിച്ച ഭക്ഷണം ഒക്യയ, അർത്ഥവേതമായ ഒന്നും തെന്നെ ഇല്ല്യ.

  • @vijayankumar6596
    @vijayankumar6596 8 місяців тому +2

    Divya, first like from my sides,

  • @myway707
    @myway707 8 місяців тому +5

    ഞാൻ LP School ൽ പഠിക്കുമ്പോൾ ഉള്ള ബെഞ്ച് എയർ ഇന്ത്യ യുടെ സീറ്റ്നേക്കാൽ എത്രയോ മെച്ചപ്പെട്ടത് ആണ്.

    • @sharjah709
      @sharjah709 8 місяців тому

      ആണോ, എന്നാൽ പോയി പണി നോക്ക്,,

    • @sharjah709
      @sharjah709 8 місяців тому

      എന്നാൽ ആ ബെഞ്ച് എയർ ഇന്ത്യക്ക് കൊടുക്ക്, നിന്റെ കഴപ്പ് മാറട്ടെ

  • @Jackson34466
    @Jackson34466 8 місяців тому +1

    Well explained Divya

  • @bijiabrahamthankachan9980
    @bijiabrahamthankachan9980 8 місяців тому +1

    വിമാനത്തിൽ യാത്ര ചെയുമ്പോൾ അത്ര മരുന്ന് കൊണ്ട് പോകാം

  • @shakariakl-02shakaria37
    @shakariakl-02shakaria37 8 місяців тому

    ലാസ്റ്റ് one year എയർ ഇന്ത്യയിൽ ആണ് യാത്ര ചെയുന്നത് വളരെ മാറ്റം വന്നു ഇപ്പോൾ നല്ല സർവീസ് ആണ്

  • @faisaltk6247
    @faisaltk6247 8 місяців тому

    🙏 namich

  • @vaeventsandcaters1989
    @vaeventsandcaters1989 8 місяців тому +4

    air india
    freedom kittiya samazhath nationalisation nte baagamaazhi govt etuduthadhaayirunnu tata yil ninnu.adhaan tata group tirich pidichadh.allaadhe govt sondhaayitt thodanghiya company alla air india

  • @sophiasunny7549
    @sophiasunny7549 8 місяців тому +1

    Good video ❤

  • @samadk9136
    @samadk9136 8 місяців тому +1

    ഹേയ് ദിവ്യാ love you...... ഞാൻ നിങൾ പറയുന്നതിനോട് യോജിപ്പില്ല ടാറ്റാ ഗ്രൂപ്പിനോട് ഇഷ്ട്ടം ഇല്ലാത്തത് കൊണ്ട് അല്ല..,. വെള്ള പൂശരുത് പരാജയം സമ്മതിച്ചു കൊടുക്കണം അതല്ലേ എല്ലാം

  • @Adarsh_m_p
    @Adarsh_m_p 8 місяців тому

    Russian Tu-154 and Boeing 757 Mid-Air Collision video onn cheyyuvo?

  • @devasiavp5876
    @devasiavp5876 8 місяців тому +1

    Dear Divya Iam travel to mumbai to Cochin by jet air ways your flight

  • @muthumsv264
    @muthumsv264 8 місяців тому

    കഴിഞ്ഞ നവംബർ 7 ന് ജിദ്ദ to കാലിക്കറ്റ്‌ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ൽ എനിക്ക് ഇതുപോലെ അനുഭവം ഉണ്ടായി. ക്യാബിൻ ക്രൂ വിലെ സ്റ്റാഫ്‌ വളരെ മോശം ബീഹെവ് ആയിരുന്നു.

  • @TANJIRO_KAMADO-c4v
    @TANJIRO_KAMADO-c4v 8 місяців тому +1

    Air India ആദ്യം maintence adywm cheywnam

  • @TruthFinder938
    @TruthFinder938 8 місяців тому +4

    ഓപ്പൺ ആയി പറയ്യട്ടെ air ഇന്ത്യയിൽ കയറുമ്പോൾ ഇപ്പോഴും പേടിയാണ് 🥲🥲🥹🥹

    • @abeyabraham7062
      @abeyabraham7062 8 місяців тому

      You are right. You can't depend on this.

    • @josephmathews9908
      @josephmathews9908 8 місяців тому +1

      Hopefully in a few years, Air India may become reliable and provide good service. It has improved a lot since privatization, but not perfect yet....

    • @Jackson34466
      @Jackson34466 8 місяців тому

      It’s started to change , we have good facilities in US bound flights, service also greatly improved

    • @TruthFinder938
      @TruthFinder938 8 місяців тому

      @@Jackson34466 let‘s see 🥹

    • @TruthFinder938
      @TruthFinder938 8 місяців тому

      @@josephmathews9908 wish you good hope. ..❤️

  • @ayisha8537
    @ayisha8537 8 місяців тому

    Aircraft maintenance jobs in airport ne കുറിച്ച് ഒരു video ചെയ്യാമോ?

  • @panikarsreenivasa4524
    @panikarsreenivasa4524 8 місяців тому

    സത്യം

  • @rosemilk-mo4wn
    @rosemilk-mo4wn 8 місяців тому

    jai sreeraam vilikkaan paranjo....?

  • @aksavinodthomas2625
    @aksavinodthomas2625 8 місяців тому +1

    Chechiii can you say about your interview and the cabin crew English speaking technique for selection and how to speak English and Hindi fluently about your experience how you studied these languages for your interviews pls ❤

  • @shameera908
    @shameera908 8 місяців тому

    Saudi airlines nee kurch oru video cheyumoo

  • @jayakrishna6936
    @jayakrishna6936 8 місяців тому

    They are getting new aircrafts to replace the old ones..
    That’s the delay.. u can’t buy aircraft’s like vegetables..
    Wait for couple of years and see the difference…

  • @sujapo
    @sujapo 8 місяців тому

    nice

  • @hasanfarook9449
    @hasanfarook9449 8 місяців тому

    Good 😊❤

  • @RR-nf6qi
    @RR-nf6qi 8 місяців тому

    👍🏻👍🏻

  • @Kl-15
    @Kl-15 8 місяців тому +4

    പ്രവാസികൾ ഒരിക്കലും എയർ ഇന്ത്യയിൽ ടിക്കറ്റ് എടുക്കരുത്

  • @Ramzan-b8u
    @Ramzan-b8u 8 місяців тому

    Mam flynas ticket date change cheyyan enthanu cheyyendath

  • @NjanPravasi-dw8jp
    @NjanPravasi-dw8jp 8 місяців тому

    ഇന്ത്യയുടെ എയർ ലൈനുമായി മറ്റു എയർ ലൈനുകളെ താരതമ്യം ചെയ്യരുത് എന്ന് പറഞ്ഞല്ലോ മറ്റു രാജ്യങ്ങളുടെ ഫ്ലൈറ്റുകളെക്കാൾ കൂടുതൽ ചാർജ് ആണ് എയർ ഇന്ത്യക്ക് പാട്ട ഫ്ലൈറ്റും ആണ് എയർ ഇന്ത്യക്കുള്ളത്

  • @sibiunnithan
    @sibiunnithan 8 місяців тому

    👍

  • @pamaran916
    @pamaran916 8 місяців тому +1

    മൽസരിക്കാൻ മറ്റ് വിമാന കംബനികൾ ഇല്ലെങ്കിൽ ഏത് എയർലൈനിനും തലക്കനം കൂടും പിന്നെ കുറേ കഴിഞ്ഞാൽ വരുമാനം കുറയും പിന്നെ പൂട്ടും😂😂😂😂

  • @jessin4u889
    @jessin4u889 8 місяців тому +1

    I am expecting and dreaming about a direct flight from USA to kochi especially NYC to kochi
    Any idea about this matter

    • @TomTom-yw4pm
      @TomTom-yw4pm 8 місяців тому

      The 'matter' is in the " Grey Matter" of think tank

  • @Real_indian24
    @Real_indian24 8 місяців тому +1

    ചേച്ചി . Spice jet ൽ കൂട്ടപിരിച്ചുവിടലാണെന്നു കേൾക്കുന്നുണ്ടല്ലോ? അതിൻ്റെ കാര്യവും തിരുമാനമായോ ?😂
    Jet ൻ്റെയും Go Air ൻ്റെയും പാത പിൻതുടർന്നുകൊണ്ട് Spice jet ഉം തകരുന്ന സ്ഥിതിയാണല്ലോ.....
    പ്രവാസികൾ Ticket എടുക്കുമ്പോൾ ഇനി Spice jet ൽ എടുക്കാതിരിക്കാൻ ശ്രമിച്ചാൽ പിന്നീട് Refund നു വേണ്ടി അലയേണ്ടി വരില്ല....

  • @petroformula
    @petroformula 8 місяців тому +1

    രാജ്യം മൊത്തത്തിൽ സ്വകാര്യവൽക്കരണം നടത്തിയ അവസരത്തിൽ ഒരു വിമാനകമ്പനി വിറ്റത് വലിയ കാര്യമാക്കണോ

    • @Vibes3438
      @Vibes3438 8 місяців тому

      രാജ്യം മൊത്തം അല്ല. ലോകം മൊത്തം സ്വകാര്യവത്കരണം ആണ്. 🇮🇳👍

  • @bhaaratheeyan
    @bhaaratheeyan 8 місяців тому +2

    ഈ കമ്പനിയിൽ job interview നു പോയ വീഡിയോ ആകണം കഴിഞ്ഞ ഒരു എപ്പിസോഡ്?

  • @shafichalil8264
    @shafichalil8264 8 місяців тому

    Private akkiyathu nannayi eni pala mattangal Varum

  • @niyazismail8681
    @niyazismail8681 8 місяців тому

    But Air India, Air india express, Vistara, Air asia ellaam TATA groupin underillaan. TATA monopoly aan nadakaan povunnath. Indigo maatramaan ethiraali athum futuril chilappo Air indiayil cherum, pinne indian sector ticket price theerumaanikkuka TATA group aayirikkum. Pand matt airlines season ticket valiya reethiyil kootumporum Air india kurach kuranga ticket price aayirunnu, ini athundaavumo.

  • @Real_indian24
    @Real_indian24 8 місяців тому +2

    എന്തൊക്കെ പറഞ്ഞാലും Air india അല്ലേ.😂😂 തനി കൊണം കാണിക്കും.... അനുഭവം ഗുരു. ജീവിതതിൽ ആധ്യമായി ഒരു Air india യിൽ ടിക്കറ്റ് എടുത്തു. അന്നേരം ഓടിപ്പിടിച്ച് Cochin Airport ൽ എത്തിയ പ്പോൾ flight എടുക്കാൻ വൈകും (Cochin - Delhi flight connectin to kuwait)
    പിന്നെ കുറെ തർക്കിച്ചു തർക്കിച്ചു ഒടുക്കം അടുത്ത ദിവസത്തേക്ക് അവരുതന്നെ QATAR Airways എടുത്തു തന്നു...
    QATAR Airways ൽ ആദ്യമായാണ് കയറുന്നത്.. Superb Experiance ( world ലെ No 1 Airlines അല്ലേ അവരതിൻ്റെ Quality കാണിച്ചുതന്നു.) അതിനു ശേഷം ഒരു കാര്യം തീരുമാനമെടുത്തു. Ticket Rate കുറവാണെങ്കിൽ Middle East Secter നു Operate ചെയ്യുന്ന Full flight Air lines നാണ് My first Preference. ഇനി അതു കിട്ടനില്ല എങ്കിൽ Gulf Secter ലേ Low Budjet Air lines ൽ നോക്കും. ഇനി അതിലും കിട്ടാനില്ല എങ്കിൽ Sri Lankan Air lines പോലത്തേ നോക്കും. അതിലും ഇല്ല എങ്കിൽ indigo, Spicejet, പിന്നെ Last Airindia.... അല്ലാതെ ഇന്ത്യയുടെ വിമാനകമ്പനി അല്ലേ, Tata യുടെ കംബനി അല്ലേ എന്നുള്ള Sentimental ഒന്നുമില്ല...

  • @sivaprakash-md6re
    @sivaprakash-md6re 8 місяців тому +1

    Friends വല്ലയിടത്തും പോയാൽ പറയാറ് എയർ ഇന്ത്യ പോയ പോലെ ആകുമോ ന്ന് ആണ്... എത്തിയാൽ എത്തി...😅

  • @Rinku123-f6m
    @Rinku123-f6m 8 місяців тому

    Mam air india പ്രൈവറ്റ് നു കൈമാറിയാൽ കുറച്ചു ഇമ്പ്രൂവ്മെന്റ് ഫെസിലിറ്റികളും കൂടും അതെല്ലേ നല്ലെ പിന്നെ അതിന്റെ മെന്റനൻസ് സമയ സമയം നടക്കും പണ്ടൊക്കെ എയർ ഇന്ത്യയിൽ യാത്ര ചെയ്യുമ്പോൾ എനിക്ക് ഭയങ്കര പേടിയായിരുന്നു മറ്റ് പ്രൈവറ്റ് ജെറ്റകളെ അപേക്ഷിച്ച് അതിന് കാര്യമായ സംഭവം ഗുവാഹത്തി to തിരുവനന്തപുരം വന്നപ്പോഴായിരുന്നു

  • @nibraazvlog2203
    @nibraazvlog2203 8 місяців тому +1

    കഴുത്തറപ്പൻ ചാരജ് , ഉത്തരവാദിത്വമില്ലായ്മ. വൈകി പറക്കൽ എന്നിവ ഇപ്പോഴും തുടരുന്നു

  • @Celestial_Arishem
    @Celestial_Arishem 8 місяців тому

    എല്ലാം ഒരു ദിവസം കൊണ്ട് മാറില്ല. TATA ഗ്രൂപ്പ്‌ ഓരോ സ്റ്റെപ് ആയിട്ട് എയർ ഇന്ത്യ യെ മാറ്റി കൊണ്ട് ഇരിക്കുവാണ്, വെയിറ്റ് ചെയ്യണം.

  • @akashjose6685
    @akashjose6685 8 місяців тому

    Please travel in airbus new a350 please

  • @sharjah709
    @sharjah709 8 місяців тому

    ഉത്തരവാദിത്വം, എഴുതിയതിൽ ഒരു പിഴവ് ഉണ്ട് 👀

  • @SubashSubash-h3s
    @SubashSubash-h3s 8 місяців тому

    If i study till only +2 can i apply for the cabin crew jobs

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 8 місяців тому +1

    കുറച്ചു വിമാനങ്ങൾ വാങ്ങിയിട്ട് വേണം അതിന് നാഷണൽ എയർ എന്ന് പേരിടാൻ.. അങ്ങനെ ഇന്ത്യ ക്കും ഒരു നാഷണൽ എയർ കിട്ടുമല്ലോ 😁😁😁😁😁😁

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx 8 місяців тому +1

      🤣🤣🤣🤣🤣

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx 8 місяців тому +1

      വാങ്ങുമ്പോ പറയണം. ..മ്മക്ക് ഷെയർ ഇടാം 😁😁😁ശ്...ശ്. ..ആരോടും പറയണ്ടാട്ടോ 🤣🤣🤣🤣

    • @KrishnaKumar-er2ru
      @KrishnaKumar-er2ru 8 місяців тому

      @@angelathelanuprinson-rl2sx ഷെയർ ഇടാം.. പക്ഷെ എന്റെ പേരിലെ വാങ്ങു.. സമ്മതമാണോ 😝😝😁😝😁

  • @sophiarobert5192
    @sophiarobert5192 8 місяців тому

    Hi.. Divya. എല്ലാവരും Air India - യെ കുറിച്ച് പറയുന്ന കാര്യത്തെക്കുറിച്ചു പറഞ്ഞു തന്നതിന് thanks ❤️. ഇനി ഒരു personal കാര്യം പറയട്ടെ...എന്റെ മകൾ dublin വഴിയാണ് cochi ൽ വന്നത് ( Qatar Airways ) അവൾ Northern Ireland ലാണ് work ചെയ്യുന്നത്.1 yr ireland visa എടുത്താണ് dublin വഴി വന്നത്. തിരിച്ചു പോയപ്പോൾ Cochin ൽ check in counter ലെ ആൾ question ചെയ്തു.. എന്നിട്ട് മോൾടെ BRP CARD & VISA - അയാളുടെ PERSONAL Mobile ൽ photo എടുത്തു.. ഇത് ശരിയായ കാര്യമാണോ?? അയാൾക്കെതിരെ complaint കൊടുക്കാൻ സാധിക്കുമോ??? Pls reply.

  • @panikarsreenivasa4524
    @panikarsreenivasa4524 8 місяців тому +1

    Privatise ചെയ്തത് വളരെ നന്നായി. ഇപ്പോൾ മോശമല്ലാത്ത ഭക്ഷണവും കിട്ടുന്നുണ്ട്. ഒരു ഗ്ലാസ്‌ വെള്ളം പോലും കൊടുക്കാത്ത എയർ ലൈനുകളാണ് ഗൾഫിൽ നിന്നും വരുന്നതിൽ പലതും

    • @mohammedsalih.ppkilla9306
      @mohammedsalih.ppkilla9306 8 місяців тому

      ഏതാണ് ആ എയർലനുകൾ

    • @panikarsreenivasa4524
      @panikarsreenivasa4524 8 місяців тому

      @@mohammedsalih.ppkilla9306 എയർ അറേബ്യ

    • @uniquethinkskl23
      @uniquethinkskl23 8 місяців тому +1

      😄എയർ ഇന്ത്യയെക്കാൾ നിലവാരം ഇല്ലാത്ത വേറെ ഏത് ഫ്ലൈറ്റ്?? 12:45 pm ന് ഡെയിലി cok -dxb എയർ ഇന്ത്യ എക്സ്പ്രെസ് ഉണ്ട്...5hrs flyling, ഒരു ബ്രെഡ്‌ cornner to കോർണർ കട്ട്‌ ചെയ്തതും 100 ml ന്റെ ഒരു ബോട്ടിൽ (സീൽഡ് പ്ലാസ്റ്റിക് കപ് )വെള്ളവും തരും 😂...എക്സ്ട്രാ ഒരു കപ് വെള്ളം പോലും തരില്ല... ലോകത്തിലെ ഏറ്റവും വൃത്തികെട്ട സർവീസ് ആണ് എയർ ഇന്ത്യ കമ്പനി.... Fly എമിരേറ്റ്സ് പോലുള്ള ബഡ്ജറ്റ് എയർലൈൻസ് പോലും (06:00am ) വെൽക്കം ഡ്രിങ്ക് ആയി അറബിക് കോഫി,7:30 ബ്രേക്ക്‌ ഫാസ്റ്റ് (1കേക്ക് + 1 ചിക്കൻ കട്ലറ്റ് + 1sandwich+ tea /കോഫീ ),10:30 ചിക്കൻ ഫ്രൈഡ് റൈസ് +ഗ്രീൻപീസ്മസാല.200ml *2 ബോട്ടിൽ വാട്ടർ (അതിൽ കൂടുതൽ വേണേലും ചോദിച്ചാൽ തരും )...പിന്നെ ബഡ്ജറ്റ് airline ആയ ശ്രീലങ്കൻ 🍻🍷🥪🍕🌭

  • @zayn..
    @zayn.. 8 місяців тому +1

    Hey chechi 😊innale njanoru instittuttile orale parichayappettu ayaal plus two qualification vechu groundu staffil coustomer service security aaya ellam work cheyyaa pattum plaismenat tharaam ennu paranju ithu sathyamaano.evar paranjathu vachu nokkukayaanengil Plus two qualification vechu angane joli cheyyaan saadhikkumo

    • @brocode9673
      @brocode9673 8 місяців тому

      Ys

    • @zayn..
      @zayn.. 8 місяців тому

      @@brocode9673 but bo minimum qualification graduation allee e

  • @anjunaravind1934
    @anjunaravind1934 8 місяців тому

    divya ജി താങ്കൾ ശെരിക്കും ഒരു govnt nte അഡ്വൈസർ അയണ് പ്രവർത്തിക്കുനതെങ്കിൽ ഈ പറയുന്നത് കാര്യമാണ്.but താങ്കൾ ഒരു private എയർലിനിൽ വർക്ചെയ്തിട്ട് എയർ ഇന്ത്യാ യേ കുറ്റപ്പെടുത്താൻ അധികാരം ഇല്ലാ.

  • @azizksrgd
    @azizksrgd 8 місяців тому

    പേര് ഉണ്ടായിട്ട് എന്ത് കാര്യം..
    പ്രൈവറ്റ് ആക്കിയത് നല്ലത്

  • @KonathaparambilJose
    @KonathaparambilJose 8 місяців тому

    ഒരു പ്രത്യേക വിഭാഗക്കാർക്ക് എയർ ഇന്ത്യ എന്ന് കേട്ടാൽ കുരു പൊട്ടും. 😅

    • @jayakrishna6936
      @jayakrishna6936 8 місяців тому

      Agreed😊.. avarkuvendi alle Emirates ethihad & Qatar airlines… they can happily travel on that…

  • @sadiqgreen4565
    @sadiqgreen4565 8 місяців тому

    IndianAirlines staff very bad behavior before TaTa.

  • @indqrashru2844
    @indqrashru2844 8 місяців тому

    തള്ളി മറിക്കുക ഡിജിറ്റൽ ഇന്ത്യ എല്ലാം നശിപ്പിച്ചു 😂

  • @noufalnoufal3691
    @noufalnoufal3691 8 місяців тому +3

    പ്രൈവറ്റ് ആക്കിയത് തന്നെ നന്നായി 💔💔👍🏻

  • @dinku1491
    @dinku1491 8 місяців тому

    ഇപ്പോൾ സർവീസ് സൂപ്പർ ആണു 😁😁😁

  • @josephmathews9908
    @josephmathews9908 8 місяців тому

    India's communism and socialism was the main reason...

  • @ayisha8537
    @ayisha8537 8 місяців тому

    Aircraft maintenance jobs in airport ne കുറിച്ച് ഒരു video ചെയ്യാമോ?