അമേരിക്കൻ പോലീസിനൊപ്പം ഒരു ദിവസം | A day with American Police malayalam - Part 2

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 1 тис.

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  2 роки тому +54

    Please watch first video in this series here 😊
    ua-cam.com/video/3tJmOJa8hiY/v-deo.html

    • @user-jp0369
      @user-jp0369 2 роки тому +2

      No Seat Belts?

    • @PK-in5jp
      @PK-in5jp 2 роки тому +2

      first variety videos in the world

    • @techlife4u
      @techlife4u 2 роки тому +1

      Indianyil ninnum direct apply cheyn pattumo? :D

    • @skottarath1508
      @skottarath1508 2 роки тому

      I got to ride in the US police car. I couldn’t find the car at my college parking lot, got so scared, went to the police stationed at college. They calmed me and one officer drove me around the college and spotted my car. That was a very good experience especially as someone who was new to the college.

    • @sarasammag4349
      @sarasammag4349 Рік тому

      Very good vdo

  • @InBaQaPhil
    @InBaQaPhil 2 роки тому +504

    അമേരിക്കൻ പോലീസിനെ കൊണ്ട് വ്ലോഗ് ചെയ്യിപ്പിച്ച നിങ്ങൾ ഒരു പോളിയാണ് മച്ചാനെ!....

  • @tomjkumbuckal
    @tomjkumbuckal 2 роки тому +130

    ശരിക്കും ആ മലയാളി പോലീസ് ക്കരനെ കണ്ടപോ ഒരു വല്ലാത്ത സന്തോഷമുണ്ട്

  • @philipmervin6967
    @philipmervin6967 2 роки тому +685

    മലയാളം മറക്കാത്ത officer Joy!
    കസേരയിൽ നിന്നും എഴുന്നേറ്റ്
    നിന്ന് സംസാരിക്കുന്ന deputy chief!!

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 роки тому +27

      👍

    • @arunjoseph964
      @arunjoseph964 2 роки тому +4

      Truth bro

    • @nishadmonnishadmon
      @nishadmonnishadmon 2 роки тому +15

      അതാണ് വിദേശവും കേരളവും തമ്മിലുള്ള വ്യത്യാസം കാരണം കേരളത്തിൽ രാജ്യമാക്കാൻ നിൽക്കുകയാണല്ലോ നമ്മുടെ കുറ്റപ്പൻ

    • @antoaugustine5679
      @antoaugustine5679 5 місяців тому +10

      ​@@nishadmonnishadmonകേരളം ഒഴിച്ച് ബാക്കി എല്ലാ സംസ്ഥാനവും അമേരിക്ക പോലെ ആണല്ലോ 😂

    • @KL0202
      @KL0202 5 місяців тому

      👍🏻

  • @hareeshjeba8928
    @hareeshjeba8928 2 роки тому +102

    അമേരിക്കൻ പോലീസിനെ പറ്റി ഇത്ര വ്യെക്തമായി ആരും പറഞ്ഞു തന്നിട്ടില്ല അടിപൊളി ചേട്ടാ 👍👍👍👌👌

  • @irfanaziz1290
    @irfanaziz1290 2 роки тому +1335

    അവിടെ ജനങ്ങൾ നിയമത്തെ മാത്രം പേടിക്കുന്നു. പോലീസിനെ അല്ല. ഇവിടെ നേരെ തിരിച്ചും

    • @raghuraj1365
      @raghuraj1365 2 роки тому +23

      God's own country

    • @555athul
      @555athul 2 роки тому +31

      അവിടുത്തെ നിയമം അമ്മാതിരി ആണ് സഹോ..😊

    • @555athul
      @555athul 2 роки тому +33

      @@VinsGeorge100 90% ശതമാനം ജനങ്ങളും നിയമം അനുസരിക്കാൻ കൂട്ടാക്കാത്ത, എന്തിനെയും വിമർശന ബുദ്ദിയോടെ മാത്രം കാണുന്നതുമായ ജനത ഉള്ളതുമായ വികസ്വര രാജ്യമായ ഭാരത്തിലെയും മറ്റു വികസിത രാജ്യങ്ങളിലേയും പൊലീസിങ് തരതമ്യപ്പെടുത്തുന്നതിൽ ഒരു കാര്യോമില്ല. യൂ ട്യൂബിൽ ഇഷ്ട്ടം പോലെ വിടെയോകളുണ്ട് അമേരിക്കൻ പൊലീസിങ്. കത്തിയോ എന്തെങ്കിലും ആയുധമോ കൈവശമുള്ള അക്രമിയെ ഒന്നോ രണ്ടോ മുന്നറിയിപ്പ് കൊടുത്തും (ചില സാഹചര്യങ്ങളിൽ സംശയത്തിന്റെ പേരിൽ പോലും അവർ വെടിവെച്ചു വീഴ്ത്തും) കൊടുക്കാതെയും കീഴടക്കുന്ന കാഴ്ച. നമ്മുടെ നാട്ടിൽ കൊലവിളിയുമായി നിക്കുന്നവനെപ്പോലും വെറും കൈകൊണ്ടു പരിക്കുപറ്റിയാണ് പിടിക്കുന്നത്. മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വാധിച്ചപ്പോൾ ഒറ്റ പൊലീസുകർക്ക്പോലും പരിക്കുപറ്റിയില്ല എന്ന കാരണംകൊണ്ടു വ്യാജ എട്ടുമുട്ടലായിരുന്നു നടന്നത് എന്നു അന്തി ചർച്ച ചെയ്ത ആളുകളുള്ള നാടാണ്‌ നമ്മുടെ..ഇതിൽകൂടുതൽ എന്ത് പറയാൻ?

    • @sonykdaniel5838
      @sonykdaniel5838 2 роки тому +2

      Correct bro

    • @nobinalexander3198
      @nobinalexander3198 2 роки тому +1

      Sathyam kandit resam und👍🏻😍

  • @georgejos1170
    @georgejos1170 2 роки тому +69

    അമേരിക്കൻ പോലീസ് എന്റെ പോലീസ് concept ആകെ തകിടം മറിച്ചു 👍👍👍👍👍

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 2 роки тому +167

    ഷിനോ..... കാഴ്ചയുടെ, അറിവിൻ്റെ പുതുവിഭവങ്ങൾ തന്ന് താങ്കൾ ഞങ്ങളെ വിസ്മയിപ്പിക്കുന്നു..... അഭിനന്ദനങ്ങൾ......

  • @James.Brooke
    @James.Brooke 2 роки тому +25

    ഈ വിഡിയോയിൽ ഏറ്റവും എനിക്കിഷ്ടപെട്ടത്‌ പോലീസ് മാഡം വണ്ടി ഓടിക്കുന്ന സ്റ്റൈൽ ആണ്‌. cool girl 👌🏻👏🏻

  • @mathewaikara7947
    @mathewaikara7947 2 роки тому +101

    താങ്കൾ ഇത്രയും informative ആയ കാര്യം ചെയ്യാൻ എത്ര ബുദ്ധിമുട്ടിയാണ് നടപ്പിലാക്കിയത് എന്ന് ഈ episode വിവരിക്കുന്നു. ഭാവുകങ്ങൾ

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 роки тому +29

    ഈ ഒരറ്റ വിഡിയോ കണ്ടത് കൊണ്ട് മാത്രം ഞാൻ നിങ്ങളെ വീഡിയോ follow ചെയ്‌തു ഈ മലയാളി ഓഫീസർ അഭിമാനം ആണ് is a great Officer 👮 with great information us ..have a bless day sir

  • @photomania6665
    @photomania6665 2 роки тому +22

    മലയാളി അമേരിക്കൻ പോലീസിൽ.!!! മലയാളി ഏതാത്ത ഇടം ചുരുക്കും. തങ്ങളുടെ voice sandhosh George sir ന്റെ പോലെ ♥

  • @pradeepank9453
    @pradeepank9453 2 роки тому +47

    യഥാർത്ഥ ജീവിതത്തിൽ താങ്കൾക്ക് ഇതു പോലെ വിലങ്ങ് വെച്ച് പോലീസ് വാഹനത്തിൽ കയറാനുള്ള അവസരം ഉണ്ടാകാതിരിക്കട്ടെ ....

  • @Paul-u4r9r
    @Paul-u4r9r 2 роки тому +41

    വളരെ വ്യത്യസ്തമായ ഒരു വീഡിയോ. എനിക്ക് തോന്നുന്നത് മലയാളികൾ ആരും ഇതിന് മുൻപ് ഇതുപോലെ ഒരു വീഡിയോ ചെയ്തിട്ടുണ്ടാവില്ല എന്നാണ്. Well done Mr. Shinod Mathew because this is an exceptional video. 👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @ratheeshvaranadi2851
    @ratheeshvaranadi2851 2 роки тому +83

    തീറ്റയും കുടിയും കാട്ടി തെണ്ടിനടക്കുന്ന 1m മലയാളം ചാനലുകൾ തെണ്ടൽ തുടരുക എനിക്ക് സവാരിയാണ് ഇഷ്ട്ടം 👍

  • @santhoshsnandhanam2048
    @santhoshsnandhanam2048 2 роки тому +50

    കുറച്ചു നേരം അമേരിക്കൻ പോലീസിന്റെ വണ്ടിയിൽ യാത്ര ചെയ്യാൻ സാധിച്ചു.... അടിപൊളി 💖💖👍👏

  • @salmanfarsipkd
    @salmanfarsipkd 2 роки тому +166

    ഒരു അമേരിക്കൻ പോലീസ് ഇങ്ങനെയൊക്കെ ആണോ 😳മനുഷ്യരെ സഹായിക്കാൻ വേണ്ടിയാണ് അവർ ജോലിചെയ്യുന്നത് 😘❤
    എനിക്ക് ആഗ്രഹം തോന്നുന്നു കേരളത്തിലും ഇതുപോലെ ഒരു പോലീസ് രീതിയുണ്ടായിരുനെങ്ങിൽ എന്ന് 🙄
    Sinod നിങ്ങൾ നല്ലൊരു ദൗത്യം ആണ് ചെയുന്നത് എന്റെ ചിന്താഗതി മാറ്റിക്കളഞ്ഞു bro ❤❤
    എന്റെ comments എന്റെ സ്നേഹ സമ്മാനമായി കണക്കാക്കു ❤❤

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 роки тому +6

      Thank you

    • @sanjumannadisala8087
      @sanjumannadisala8087 2 роки тому +2

      എന്തുകൊണ്ട് കേരളം.. ഇന്ത്യയിൽ വരണം ഇത് പോലെയുള്ള രീതികൾ

    • @praveebpraveen9937
      @praveebpraveen9937 2 роки тому +5

      മലയാളികളുടെ സ്വഭാവം പോലെ ഇരിക്കും നമ്മുടെ നാട്ടിലെ പോലീസിന്റെ സ്വഭാവം

    • @aslahnavas2947
      @aslahnavas2947 2 роки тому +3

      @Ameya Anu എല്ലാ പോലീസ് സേനകളിലും നല്ലതും ചീത്തയുമായവരുണ്ട്. അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരോട് വെള്ളക്കാരായ പോലീസുകാർ വിവേചനം കാണിക്കാറുണ്ടെന്നത് പകൽ പോലെ സത്യമാണ്. സൗദി പോലീസിൽ നിന്ന് നല്ല ഒരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്. റിയാദ് എയർപോർട്ടിൽ നിന്നും ഞാനും ഒരു സുഹൃത്തും കൂടി ഒരു സൗദി പൗരൻ്റെ ടാക്സിയിൽ ബസ്റ്റാൻ്റിലേക്കുള്ള യാത്രക്കിടയിൽ പകുതി ദൂരം കഴിഞ്ഞപ്പോൾ അയാൾ പറഞ്ഞുറപ്പിച്ചി തിനേക്കാൾ ടാക്സി കൂലി ആവശ്യപ്പെട്ടു. തരാൻ കഴിയില്ലെന്ന് പറഞ്ഞ ഞങ്ങളെ അവൻ വണ്ടി നിർത്തി അവിടെ ഇറങ്ങാൻ ആവശ്യപ്പെട്ടു. ലഗേജും വലിച്ചു വെളിയിലിട്ടു.ഞങ്ങളും അവനുമായി ഉന്തും തള്ളുമായി .ഈ സമയം ഒരു പോലീസ് വാഹനം ഞങ്ങൾക്കരികിൽ വന്ന് നിന്നു. പോലീസിനെ കണ്ടതും ടാക്സിക്കാരൻ വണ്ടിയിൽ ചാടിക്കയറി വേഗത്തിൽ ഓടിച്ചു പോയി.പോലീസുകാർ ഞങ്ങളോട് കാരണമന്വേഷിക്കുകയും അയാൾക്ക് വേണ്ടി ഞങ്ങളോട് സോറി പറയുകയും പോലീസ് വാഹനത്തിൽ തന്നെ ഞങ്ങളെ ബസ്റ്റാൻ്റിലെത്തിക്കുകയും ചെയ്തു.

    • @sadasivanp773
      @sadasivanp773 Рік тому

      Nammude Nattil Ottappalathu Oru
      Police Station kanichu Aa Police
      Apoorvamayittu chila Sthalangalil
      Unde Policene Beekaranakkunnade
      Yende abiprayathil Baranakoodamanu?

  • @ranjithodukathil7290
    @ranjithodukathil7290 2 роки тому +31

    "Biggest piece of policeing is serving the people " . Big salute to American Police

  • @ksa7010
    @ksa7010 2 роки тому +17

    അവിടുത്തെ പോലീസുകാര് എന്തു നല്ല സഹകരണമാണ് അതുപോലെ ഓരോ കാര്യങ്ങളും വളരെ നല്ല രീതിയിൽ മനസ്സിലാക്കി തരുന്നു എന്തായാലും ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്..❤️👏

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 роки тому +1

      Thank You 😊

    • @Nnnnnyijhh
      @Nnnnnyijhh 4 місяці тому

      അവിടെ ക്രിമിനൽ കുറവായിരിക്കും.
      ഗുണ്ടകൾ ഉണ്ടാവില്ല.
      ഇവിടെ 10 ക്ലാസ്സ് കഴിഞ്ഞാൽ ക്രിമിനൽ ഗുണ്ടാ ആയി മാറുന്നു

  • @Linsonmathews
    @Linsonmathews 2 роки тому +438

    കരണകുറ്റിക്ക് ഒരെണ്ണം പൊട്ടിച്ചിട്ട് മാത്രമേ നമ്മുടെ നാട്ടിൽ പോലിസ് വണ്ടിയിൽ കേറ്റൂ 😄
    പിന്നെ അവിടെ പോലിസ് ജനങ്ങളെ സേവിക്കുന്നു... ഇവിടെ സർക്കാരിന് വേണ്ടി ജനങ്ങളെ ദ്രോഹിക്കുന്നു 🤒

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 роки тому +19

      😂👍

    • @vysakhpalakkadan4681
      @vysakhpalakkadan4681 2 роки тому +5

      Iyal keralam thanne aano udhesichath...

    • @enigma8203
      @enigma8203 2 роки тому +12

      @@vysakhpalakkadan4681 athe paranjathil thettundo??

    • @vysakhpalakkadan4681
      @vysakhpalakkadan4681 2 роки тому +5

      Und ith keralam aanu U P Alla police physical power use cheythal ath question cheythitt , pinne cinema kanditt UA-cam comment adikkanda ayinu mathram evide onnum indayitilla....

    • @unaisksd2.049
      @unaisksd2.049 2 роки тому +8

      Oru anubavam ind bustandil irunnathhin theri vilichu police bandiyil kayattitt ind 9varsham mumb 🥺🥺🥺🥺

  • @jerinkottayam3223
    @jerinkottayam3223 2 роки тому +10

    ഈ വീഡിയോസ് നു പിന്നിലുള്ള താങ്കളുടെ അധ്വാനം എത്രത്തോളം ഉണ്ടെന്നു മനസിലാക്കുന്നു .. അഭിനന്ദനങ്ങൾ. ചേട്ടാ

  • @midasbasheer8680
    @midasbasheer8680 2 роки тому +33

    Joy's last few words exposes the huge gap between indian police and US police when it comes to the purpose of police force. I can see the humility of the masked police officer walking on the streets for the service which is hardly visible in our system...

  • @abdulsatthar3548
    @abdulsatthar3548 2 роки тому +20

    Really Impressive..!! Appreciate your efforts bro... A Big Salute to US Police 👍

  • @anoop.leo.3907
    @anoop.leo.3907 2 роки тому +6

    സിനിമയിൽ മാത്രം കണ്ടത്.. ഇതാ ഇവിടെ.. ഷിനോ ചേട്ടൻ നേരിട്ട് കാണിച്ചു tnx🥰.. നമ്മുടെ. പോലീസും.. അമേരിക്കൻ.. പോലീസും.. പെരുമാറ്റത്തിൽ ഒരുപാട് മാറ്റം ഇൻഡ്. ഇപ്പോൾ മനസ്സിൽ ആയി..

  • @sintochan7
    @sintochan7 2 роки тому +90

    നിങ്ങൾ എത്രയും പെട്ടെന്ന് നമ്മുടെ വർഗ സമര മുറകൾ അമേരിക്കൻ ജനതയേ പഠിപ്പിക്കണം 😎.. പണിമുടക്ക്, ഹർത്താൽ എല്ലാം.. ✌️😎

    • @kevinjoy155
      @kevinjoy155 2 роки тому +3

      😂 jeevichu pottalliya!! 🌚

  • @shinemathew1427
    @shinemathew1427 2 роки тому +6

    ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു ഈ വീഡിയോ ക്കുവേണ്ടി. വളരെ ഇൻഫർമേറ്റീവായ വീഡിയോ.
    നമ്മുടെ പോലീസ് ജനത്തെ കൂടുതൽ ബുദ്ധിമുട്ടിക്കും.
    താങ്ക്സ് ഷിനോദ് 👌👌

  • @S19_media
    @S19_media 2 роки тому +4

    പുതിയ ഒരു അനുഭവം നൽകിയതിന് ആദ്യമേ തന്നെ നന്ദി പറയുന്നു അമേരിക്കൻ പോലീസിന്റെ പ്രവർത്തനം അറിയാൻ ഏറെ ആഗ്രഹിക്കുന്നു ഒത്തിരി ആകാംഷയുള്ള എപ്പിസോഡ് ആണ് ഇത് .
    വളരെ അധികം നന്ദി ...

  • @ANILDAS-qv4kf
    @ANILDAS-qv4kf Рік тому +5

    ആരും ചിന്തിക്കാത്തത് നടപ്പിലാക്കി കാണിച്ചു. സൂപ്പർ

  • @itsme...4183
    @itsme...4183 2 роки тому +8

    ഇങ്ങനെ ആവണം പോലീസ്... 😍😍👍🏻👍🏻

  • @aksa2037
    @aksa2037 5 місяців тому +4

    ഇവിടെ UK യിലെയും Police Super ആണ്. വളരെ Friendly 🥰
    മിക്ക european country യിലും ഇങ്ങനെ ആകാനാണ് സാധ്യത ❤️
    ഇതൊക്കെ കാണുമ്പോഴാണ് നാട്ടിലെ പല പോലീസ്‌കാരെയും പിടിച്ചു കിണറ്റിൽ ഇട്ട് മൂടാൻ തോന്നുന്നത് 😡
    കേരളത്തിൽ, ആ യെദുവിനെ പോലെയുള്ള നിഷ്കളങ്കരായ എത്രയോ പേർ നീതി കിട്ടാതെ ജീവിയ്ക്കുന്നു 💔
    അനീതി = India എന്ന് synonym ആക്കുന്നത് വളരെ നല്ലതാണ്.
    ജനിച്ചുപോയി എന്ന ഒറ്റ കാരണത്താൽ നാടിനെ സ്നേഹിയ്ക്കുന്നു🫶🏽💖
    തിരികെ വരാൻ ഒരു താത്പര്യവുമില്ല 🫱🏼‍🫲🏻💪🏻❤️‍🔥👋🏼👋🏼
    good luck everyone & God bless you 🙏🏼
    😘😘😘😘🇬🇧🇬🇧🇬🇧💓💓💓🇮🇳🇮🇳🇮🇳

  • @haneefichilangod4493
    @haneefichilangod4493 2 роки тому +18

    Great 🔥
    This message could be conveyed to our police

  • @harrynorbert2005
    @harrynorbert2005 2 роки тому +13

    16:39 ഇവിടെയുള്ള പോലീസ് മാമന്മാർ ഒന്ന് റിപ്പീറ്റ് അടിച്ചു കേൾക്കണം കേട്ടോ... സർവീസ് ആണ് അല്ലാതെ മെക്കിട്ട് കയറ്റം അല്ല...

  • @niraj2020
    @niraj2020 2 роки тому +20

    This police episode is a good idea to educate Indians who is living in Snerica and understand the functioning, how to deal with them and SOP in police dept.

  • @mohdmustafa9521
    @mohdmustafa9521 2 роки тому +5

    അമേരിക്കൻ പോലീസ് വീഡിയോ നന്നായി സൂപ്പർ സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല 👍👍👍❤

  • @Pathu963
    @Pathu963 2 роки тому +20

    വിദേശ രാജ്യങ്ങളിൽ പോലീസും നിയമങ്ങളും മാറുമ്പോൾ നമ്മുടെ നാട്ടിൽ ഇപ്പോഴും അവർ പണ്ട് പഠിപ്പിച്ച രീതി തുടരുന്നു😂

  • @geevargheesep.a1016
    @geevargheesep.a1016 2 роки тому +11

    ഇത് പൊളിച്ചു ബ്രോ 🌹🌹🌹.. അഭിനന്ദനങ്ങൾ

  • @sreejithmp7533
    @sreejithmp7533 2 роки тому +2

    ആ ട്രോലി ആംബുലസിലേക്ക് കേറ്റുന്നത് കണ്ടോ.. Front wheel അകത്തു സപ്പോർട്ട് ചെയ്ത് കൊണ്ട് വളരെ easy ആയി patient transfer 👍🏻👏🏼👏🏼

  • @neethuroops
    @neethuroops 2 роки тому +5

    Wow.. Parayan vakkukal illa athraykkum enjoyable anee informative anee ith maximum reach kittattey ennu njan wish cheyunnu super.. 2 part 👍🏻

  • @SujithPallickal
    @SujithPallickal 2 роки тому +4

    Big salute for deputy commissioner

  • @praveenprasad1497
    @praveenprasad1497 2 роки тому +8

    നിയമലംഘനങ്ങൾ കൂടുതൽ നടക്കുന്നതും ഇതേ അമേരിക്കയിൽ തന്നെ. ഒരുപക്ഷെ അവിടുത്തെ ജനാധിപത്യം നൽകുന്ന അമിത സ്വാതന്ത്ര്യം ആകാം. നിയമത്തെ അനുസരിച്ചു ജീവിക്കുന്ന അമേരിക്കകാർക്ക് തീർച്ചയായും അവിടെ അതിന്റെ ഗുണം ഉണ്ട് .thank you for the video.

    • @Truthholder345
      @Truthholder345 2 роки тому +3

      ഈ crime rate കൂടുന്നത് ശരിക്കും നല്ല കാര്യം ആയിട്ടാണോ consider ചെയ്യുന്നത്.. Crime നടക്കുമ്പോൾ അത് report ചെയ്യപെടുന്നത് കൊണ്ടാണ് crime rate കൂടുന്നത്, അതെ സമയം ഭാക്കി ഉള്ള നാടുകളിൽ അത് റിപ്പോർട്ട്‌ ചെയ്യപ്പെടുന്നില്ല so crime rate കുറഞ് ഇരിക്കുന്നു.. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ crime rate ഉള്ള statukalil ഒന്നാണ് കേരളം.. പക്ഷെ കേരളം ഇന്ത്യയിലെ മോശം state ആണെന്ന് പറയാൻ പറ്റുവോ??

    • @Truthholder345
      @Truthholder345 2 роки тому +1

      പിന്നെ us 57 ആം സ്ഥാനത് ആണ് crime rate. Strict countries ആയ north korea, malayalsia എന്നിവിടങ്ങളിൽ പോലും crime rate us നേക്കാൾ കൂടുതൽ ആണ്..

  • @subzro5
    @subzro5 2 роки тому +19

    Good video keep going 💙💙❤️❤️

  • @peacenluv2411
    @peacenluv2411 2 роки тому +1

    Bro, വളരെ നല്ല info. ചാനൽ റേറ്റിംഗ് ഇനിയും കൂടട്ടെ,ക്വാളിറ്റി ചാനൽ worth watching.കമ്മിഷണർ എന്തു open mentality ഉള്ള ആളാണ്. സൂപ്പർ. സഹായിച്ച police സുഹൃത്ത് ഒരു സ്പെഷ്യൽ thanks.

  • @mohanakrishnan1150
    @mohanakrishnan1150 Рік тому +7

    ❤good ഇൻഫർമേഷൻ. മലയാളം മറക്കാത്ത ഓഫീസർ 👍

  • @deepumon.d3148
    @deepumon.d3148 2 роки тому

    തികച്ചും പുതിയ അറിവുകൾ ആണ് ഈ വിഡിയോയിൽ നിന്നും കിട്ടിയത്. Keep up the great work

  • @maheshkadammanitta3267
    @maheshkadammanitta3267 2 роки тому +4

    Perfection vendi ethattam vareyum pokum shinoth bhai...
    Awesome episode...

  • @Justus9714
    @Justus9714 2 роки тому +87

    "എല്ലാരും ഒരു റാങ്കിൽ അണു കയറുന്നതു" experience more👍than education. IPS is useless.

    • @haslinclement619
      @haslinclement619 2 роки тому +14

      ഇതൊക്കെ പണ്ട് ബ്രിട്ടീഷ് ആധിപത്യത്തിൽ ഉണ്ടായിരുന്ന രീതിയിൽ തന്നെ ഇന്നും ഇവിടെ മാറ്റം വരാതെ നടന്നുകൊണ്ടിരിക്കുന്നത്.
      Useless education system is our primary problem.

    • @leegeorge9766
      @leegeorge9766 2 роки тому +7

      @@haslinclement619 well said bro ഈ സാർ വിളി തന്നെ ഉദാഹരണം.

    • @haslinclement619
      @haslinclement619 2 роки тому +7

      @@leegeorge9766 athu police stationil mathram alla even oru bankil chennal polum foot wear purathittu kuniju nilkkum,

    • @Justus9714
      @Justus9714 2 роки тому +2

      @@haslinclement619 ബിസിനസ്‌ സ്ഥാപനങ്ങൾ അമ്പലമോ പള്ളിയോ അല്ല എന്നിട്ടും ചെരുപ്പ് പുറത്തിടണം.

    • @harikrishnan4183
      @harikrishnan4183 2 роки тому

      Ips kittaathathinte chorukk aano.

  • @aleyammavarughese1698
    @aleyammavarughese1698 2 роки тому +3

    Wow. Very good Information about police department. Much different than the Kerala police. All the best Shenoth

  • @bigbband444
    @bigbband444 2 роки тому +2

    നമ്മുടെ നാടിന് മുതൽക്കൂട്ടാവട്ടെ ഈ വീഡിയൊ . ഇത്തരം സാമൂഹിക പ്രസക്തി നിറഞ്ഞ ഒരു നല്ല സംസ്കാരം പ്രസക്ത ഭാഗങ്ങൾ നമ്മുടെ സംസ്കാരത്തിൽ പുരോഗതി വരുത്തട്ടെ ! ആശംസകൾ👍

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 2 роки тому +24

    മലയാളം സംസാരിച്ച ചേട്ടൻ us പോലീസ് ആണോ പൊളിച്ചു 👍👍👍👍

  • @shajikumar9046
    @shajikumar9046 2 роки тому +1

    ഇങ്ങനെ വ്യത്യസ്തങ്ങളും വിജ്ഞാന പ്രദങ്ങളുമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി

  • @helloenthund4408
    @helloenthund4408 2 роки тому +46

    പല വ്യൂവേഴ്സിന്റെയും ധാരണ ഇവിടത്തെ സാധാരണ ജനങ്ങള്‍ അമേരിക്കക്കാരെപ്പോലെ ഉയര്‍ന്നവരും പോലീസുകാര്‍ ആകാശത്തു നിന്നും ഇറങ്ങിവന്ന പ്രത്യേക ക്രൂര വര്ഗ്ഗ്ക്കാരുമാണെന്നാണ്. സ്വന്തം മുഖം കാണുന്ന കണ്ണാടിയാണ് പോലീസ്. സാധാരണ ഇന്ദ്യക്കാരുടെ എല്ലാ വിവരക്കേടുകളും നന്മകളും പോലീസിനും ഉണ്ടാകും. ഈ വീഡിയോ കണ്ടു ഒരു പോലീസും മാറില്ല. കാരണം സമൂഹം അങ്ങനെയാണ്‍

    • @haslinclement619
      @haslinclement619 2 роки тому +13

      Exactly brother, Education systems need prefect updation to make good citizen then automatically nation becomes number one.

    • @77jaykb
      @77jaykb 2 роки тому +4

      Spread logical reasoning and rationalism. Vote for fact based politics and leaders who primarily focus on education and healthcare.

    • @johnhonai4601
      @johnhonai4601 2 роки тому +4

      Somebody said , " every country gets the government it deserves". Here in India, people are interested in disobeying rules. So the police has to deal it the hard way.
      I especially feel awed by the driving etiquette of people even in poor SEA countries. Discipline has nothing to do with financial richness.

  • @LC-gw2hd
    @LC-gw2hd 2 роки тому +5

    പുത്തൻ അറിവിന്റെ അനുഭവം തന്നതിന് നന്ദി ❤️❤️👍🏽

  • @PrasanthGPanicker
    @PrasanthGPanicker 2 роки тому +6

    Such a brilliant and informative vlog. Thank you very much!

  • @koottukaran3461
    @koottukaran3461 5 місяців тому +1

    ഇതൊക്കെയാണ് ആധുനിക കാലത്തെ പോലീസ് 👍

  • @anilkumart1379
    @anilkumart1379 2 роки тому +9

    Shinoth Anna you are mass LOVE FROM KERALA 💛💛💛

  • @lewandoskirl9757
    @lewandoskirl9757 2 роки тому +1

    യൂട്യൂബ് ചരിത്രത്തിൽ ഇത് ആദ്യം 🥰❤❤❤

  • @sarammamathew1077
    @sarammamathew1077 2 роки тому +5

    Informative video. Living in this country to know more details about the different departments of police and their respective services is a great asset. You had done a great job through this video👍

  • @sangeethkrishna380
    @sangeethkrishna380 Рік тому +2

    മലയാളികളെ ഉൾപെടുത്തുമ്പോൾ തുടക്കം തന്നെ അവരെ പരിചയപെടുത്തിയാൽ നന്നായിരിക്കും.. 👍

  • @SWAGGER04
    @SWAGGER04 2 роки тому +3

    Nalla oru interest olla oru series aanu ithu.... I'm curious to see next episode 🤩🤩🤩🤩

  • @happiee9185
    @happiee9185 5 місяців тому +31

    2024 viewers come here 👋

  • @haneefakk.vengara7590
    @haneefakk.vengara7590 2 роки тому +5

    സൂപ്പർ. മലയാളി ഓഫിസർ 👍👍👍

  • @mytravelbyshabeersaleem
    @mytravelbyshabeersaleem 2 роки тому +1

    ചേട്ടായി എനിക്ക് വളരെ ആഗ്രഹം ഉണ്ട്... പോലീസിൽ ചേരാൻ..മറ്റുള്ളവരെ സഹായിക്കാനും പക്ഷെ..പത്താം ക്ലാസും ഗുസ്തി ആണ്... 8വർഷം ദുബായ് ഉണ്ടായിരുന്നു.. അത് കൊണ്ടു തന്നെ എങ്ങനെ ആകണം ഒരു ഓഫീസർ എന്നുള്ളത്... I know എന്തായാലും ചേട്ടന് ഒരു പാട് നന്ദി... അമേരിക്കയിലേക്ക്.. പാസ്പോട്ടും വിസയും ഇല്ലാതെ ഞങ്ങളെ കൊണ്ടുപോകുനുണ്ടല്ലോ ലത് മതി 🤗🤗🥰💚👍

  • @ashishs9545
    @ashishs9545 2 роки тому +7

    Waiting from the previous episode

  • @Firosshamsudeen
    @Firosshamsudeen 4 місяці тому

    One of the best video i have ever seen from malayalee. Proud of you sir

  • @Cidshibu
    @Cidshibu 2 роки тому +4

    Katta waiting aayirunnuh shinothetta
    Expect more videos 😊😊

  • @beautifulhuman8656
    @beautifulhuman8656 2 роки тому +2

    When I had a major car accident a while ago in US, my phone got lost. Police officer rescued me from a flipped car. I I used his phone to inform my family and let me sit in the back of his car until my car got clear.

  • @jayarampk4081
    @jayarampk4081 2 роки тому +7

    Highly informative and fantastic vedio, thank you Mr Shinoth.
    Dr jayaram, thrissur.

  • @John-fd6jl
    @John-fd6jl 2 роки тому +1

    Great video Chetta....I did not get notification for these videos.. going to watch other videos...we love you shinothetta...

  • @jestinmathew4503
    @jestinmathew4503 2 роки тому +22

    Amazing video sir
    BTW do you think the uniforms of Indian police needs to be updated? Many people are not found of the khaki as it is a sign of colonial oppression

  • @chrisvlogs123
    @chrisvlogs123 5 місяців тому

    One of the best contents in this channel until today. Hats off.

  • @abhiramks6996
    @abhiramks6996 2 роки тому +5

    നമ്മുടെ police നേം ഇതൊക്കെ ഒന്ന് കാണിച്ചു കൊടുക്കണം.

  • @Babu-np9jk
    @Babu-np9jk 2 роки тому +1

    ശരിക്കും അമേരിക്ക കാണാൻ താങ്കളെ വീഡിയോ കണ്ടാൽ മതി 🌹

  • @Honorn-wk1xu
    @Honorn-wk1xu 2 роки тому +21

    പിടിപാടുള്ള പഞ്ചായത്ത് മെമ്പർ വിളിച്ച് പറഞ്ഞാൽ കേസ് എടുക്കാതെ പ്രതിയെ പുറത്തിറക്കാൻ അവിടെ പറ്റുമോ .

  • @SachinSachuz836
    @SachinSachuz836 24 дні тому

    അവിടത്തെ നിയമം പോലീസ് എല്ലാം അടിപൊളി ഇവിടെയുള്ള പല പോലീസുകാരും കണ്ടുപിടിക്കേണ്ടത് ഇവിടെ എന്നല്ല ഇന്ത്യയിൽ ഇങ്ങനെ ആക്കണം💯

  • @bigbband444
    @bigbband444 2 роки тому +11

    നമ്മുടെ റോഡ് തന്നെ ബെസ്റ്റ് . ഇത് കണ്ടിട്ട് കേരളാ പോലീസിലെങ്കിലും വലിയ മാറ്റം സംഭവിക്കട്ടെ . അമേരിക്കൻ പോലീസിലും മലയാളി ഉണ്ടെന്ന അഭിമാനത്തോടെ .

  • @binoybinoy9197
    @binoybinoy9197 5 місяців тому

    ഷിനോചേട്ടാ, താങ്ക്സ്. ഇതൊക്കെ മനസ്സിലാക്കാൻ കഴിഞ്ഞല്ലോ. കൂടെയുള്ള മലയാളി ഓഫീസർക്കും ഹായ്. ചേട്ടൻ്റെ vedios ഞാൻ സ്റ്റാറ്റസ് ഇടാറുണ്ട്. നാട്ടിൽ വരുമ്പോൾ vedio യിലൂടെങ്കിലും അറിയിക്കണേ

  • @uservyds
    @uservyds Рік тому +1

    ലോക പോലീസ് നോട്‌ ഒപ്പം ഉള്ള വെറൈറ്റി വ്ലോഗ് 😍❤️❤️

  • @johnpoulose4453
    @johnpoulose4453 2 роки тому +42

    ഇതുപോലെ ഫുള്ളി equipped പോലീസ് വാഹനത്തിന് ഇപ്പോൾ സാധ്യതയുള്ള(സാമ്പത്തികം & efficiency)ഒരു ഇന്ത്യൻ സംസ്ഥാനം AAP ക്കു ആഭ്യന്തരം ഉള്ള പഞ്ചാബിൽ മാത്രമാണ്

    • @travelbeast4083
      @travelbeast4083 2 роки тому +2

      Really 🤔

    • @Gokulnathis
      @Gokulnathis 2 роки тому

      AAP എപ്പോഴാണ് ഭരിക്കാൻ തുടങ്ങിയത്??

    • @ASK-ce6ps
      @ASK-ce6ps 2 місяці тому

      ​@@travelbeast4083yep

  • @unnikrishnangunnikrishnan6894
    @unnikrishnangunnikrishnan6894 2 роки тому

    നല്ല അറിവായിരുന്നു. നൽകിയത് അമേരിക്കൻ പോലിസിന്റെ സവിശേഷതകൾ

  • @sajeerkollam6820
    @sajeerkollam6820 2 роки тому +2

    Oru vethyasthamaya experience thank you bro ❤️

  • @louismathew9828
    @louismathew9828 Рік тому

    അടിപൊളി വീഡിയോ bro.ധരാളം ഇൻഫർമേഷൻ കിട്ടി

  • @FOULGAMERYT
    @FOULGAMERYT 2 роки тому +5

    8:11 nammak ഒരു ഒന്നൊന്നര ഐറ്റം ഉണ്ട്
    ഇടിവണ്ടി 😅

  • @Sanju-88323
    @Sanju-88323 6 місяців тому +1

    Great gesture ❤. Cool police

  • @RovingStory
    @RovingStory 2 роки тому +3

    A day with shinoth chettan and Suffolk County police department..waiting for next episode.

  • @nishaaji829
    @nishaaji829 Рік тому

    Great effort brother..expecting more such types of videos....very informative and interesting

  • @rajeshmohanmohan5801
    @rajeshmohanmohan5801 2 роки тому +12

    നല്ല അവതരണം.
    അമേരിക്ക കാണണം എന്നുണ്ട്
    ചെറുപ്പം മുതൽ ഉള്ള ആഗ്രഹം ആണ് എന്തൊക്കെ പ്രൊസ്സസ് ഉണ്ട് അവിടെ എത്താൻ ഒന്ന് പറയുമോ

    • @johnhonai4601
      @johnhonai4601 2 роки тому

      Getting US visa is the hard part.

    • @elin8025
      @elin8025 2 роки тому

      Get a student visa come and study here and some times some companies give you visa

  • @jayaprakashn452
    @jayaprakashn452 5 місяців тому

    Congratulations for your great explanation of the history of American police department...

  • @ajaykumar-hn2ut
    @ajaykumar-hn2ut 2 роки тому +5

    real policing....superb....💕💕

  • @miltonnaduvathezhath3543
    @miltonnaduvathezhath3543 Місяць тому

    നിങ്ങളോട് എനിക്ക് നല്ല ബഹുമാനം ഉണ്ട്. അതിലുപരി സ്നേഹവും,,, പക്വതയോടെ, പാകതയോടെ, പറയുന്നതെല്ലാം അറിയേണ്ടതും അത്യാവശ്യം അറിയേണ്ടത് മാത്രമാണ്. ആശംസകൾ

  • @rajeeshv6038
    @rajeeshv6038 2 роки тому

    ഇതു വരെ ആരും കാണിക്കാത്ത വിഡിയോ കാണിച്ചതിന് വളരെ നന്ദി 👌👌

  • @ebytharam
    @ebytharam 2 роки тому +5

    U r doing a Great job Mr.Shinod bro 😘 kure kaalam aayi i was really waiting for something like this . An explainer video of how a police department works in the US. I'm really greateful as a learner. Keep doing this. You're doing awesome 🤝

  • @vandibikemagazine3226
    @vandibikemagazine3226 2 роки тому

    I am Very happy about this. Rare making

  • @apginbox
    @apginbox 2 роки тому +5

    I think no American vloger did this kind of informative video on police department. Appreciate your effort. Ee police vandiyil kerunnathu sheelamakkand ketto😂

  • @HariKumar-cs6mx
    @HariKumar-cs6mx 5 місяців тому

    What a high standard video ! Much appreciated 👏

  • @afsalmohammed5565
    @afsalmohammed5565 2 роки тому +3

    വല്യ ബഹുമാനം തോന്നുന്നു.. ജനങ്ങളോട് ഉള്ള അവരുടെ ഇടപെടൽ,ജനങ്ങളുടെ അവകാശങ്ങൾക്കു നൽകുന്ന വില..മനുഷ്യരോട് ഇടപെടുന്ന രീതി..ജനപ്രതിനിധി ആയിട്ടുള്ള വ്യക്തിക്കു ഉയർന്ന പോസ്റ്റ് നൽകുന്നു..❤️❤️❤️ഇവിടെ ഉള്ള അവസ്ഥ അനുഭവം വെച്ച് വളരെ മോശം ആണ്..ഇവിടെ ഒകെ ഒരു തെറ്റായ കാര്യം ചോദ്യം ചെയ്താൽ തെറി വിളിയും കേട്ട്,അടിയും കിട്ടി,പോലീസ് കേസ് ആകി..പിന്നെ അവൻ തൂങ്ങി ചാവുന്നതാവും നല്ലത് എന്ന നിലയിൽ ആകി മാറ്റും..

    • @harikrishnankg77
      @harikrishnankg77 2 роки тому

      ജോർജ് ഫ്ലോയ്ഡ്നെ നടുറോഡിൽ നിലത്തു കിടത്തി ശ്വാസം മുട്ടിച്ചു കൊന്നതും ഇതേ അമേരിക്കൻ പോലീസ് ആണ്.

    • @afsalmohammed5565
      @afsalmohammed5565 2 роки тому +2

      @@harikrishnankg77 ക്രൈം നടക്കാത്ത ഇടം ഉണ്ടോ സഹോദരാ... എനിക്ക് അറിയില്ല..ഇവിടെ തന്നെ പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റ രീതികൾ,തൊഴിൽ നിയമം അനുസരിച്ച് ചെയ്യുന്നവരുടെ എണ്ണം പരിശോധിച്ചാൽ യോഗ്യത ഉളളവർ വളരെ കുറവായിരിക്കും...ട്രെയിൻ തട്ടി മരിച്ച വ്യക്തിയുടെ പേഴ്സ് അടിച്ച് മാറ്റി ATM ൽ നിന്നും പണം തട്ടിയ പോലീസ്കാർ വരെ ഉണ്ട്.. കസ്റ്റഡി മരണം ഇത് വരെ ഇല്ലാത്ത നാട് ആണോ ചേട്ടാ കേരളം...???

    • @helloenthund4408
      @helloenthund4408 2 роки тому +1

      @@afsalmohammed5565 ഇവിടത്തെ പോലീസ് ആകാശത്തു നിന്നും ഇറക്കുമതി ചെയ്യുന്നതല്ലല്ലോ. ഇവിടത്തെ സാധാ പൌരന്‍മാര്‍ തന്നെയല്ലേ. അതുകൊണ്ട് ആ സ്വഭാവമേ ഇവിടത്തെ പോലീസിനും ഉണ്ടാകൂ. അത് നന്നാവണമെങ്കില്‍ നമ്മുടെ സമൂഹം മാറിക്കൊണ്ടിരിക്കണം. അത് കൊണ്ടാണ് ഓരോ കാലം കഴിയുമ്പോഴും പോലീസിന് അതതു കാലത്തെ സ്വഭാവം ഉണ്ടാകുന്നത്.

    • @afsalmohammed5565
      @afsalmohammed5565 2 роки тому +1

      @@helloenthund4408 "ഇവിടുത്തെ പോലീസ് ആകാശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതല്ലല്ലോ"എന്നു പറയുന്നത് തന്നെ ഇവിടെ എന്ത് കാണിച്ചാലും സപ്പോർട്ട് ചെയ്യാൻ ആളുണ്ട് എന്ന് സൂചിപ്പിക്കുന്നു..പിന്നെ എങ്ങനെ നാട് നന്നാവും...പോലീസ് ഉദ്യോഗസ്ഥർ ആവുന്നതിന് മുൻപ് ഇവർ സാധാരണ പൗരന്മാർ തന്നെ അല്ലേ...?? ഒരു സർകാർ സംവിധാനത്തിന് കീഴിൽ തൊഴിൽ ചെയ്യുന്നവർ ഈ രാജ്യത്തിൻ്റെ വ്യവസ്ഥാപിതമായ ഭരണഘടനയോടും,ജനങ്ങളോടും,സമൂഹത്തോടും നീതി പുലർത്താൻ ബാധ്യസ്ഥരാണ്..അങ്ങനെ പ്രതിജ്ഞ ചെയ്തു തൊഴിൽ ചെയ്യുന്നവരിൽ എത്ര ആൾക്കാർ ഇവിടെ അത് കൃത്യമായി പാലിക്കുന്നുണ്ട്..കഴിഞ്ഞ സമര ദിവസം തന്നെ നോക്കിയാൽ അറിയാം ജനങ്ങൾക്ക് സംരക്ഷണം നൽകേണ്ട പോലീസ് എന്താണ് ചെയ്തത്..?? ഒരു പാവപ്പെട്ട ഓട്ടോ റിക്ഷ ഓടിക്കുന്ന വ്യക്തിയുടെ വാഹനം കാറ്റ് തുറന്ന് വിട്ടപ്പോൾ നോക്കി നിൽക്കുന്നു...ഇതാണോ ജനാധിപത്യം...??

  • @relax3576
    @relax3576 2 роки тому

    4:40til traffic 🚥 light malapadakkam pole thukki ettekkunnu. Ethu angana ethinte oru pravarthanam. Evide 3 light thanne kathunathu bhagiyum

  • @Rajesh-vq8vg
    @Rajesh-vq8vg 2 роки тому +7

    Bro please make a video on your journey from India to US

  • @albertkply
    @albertkply 5 місяців тому

    അടിപൊളി ബ്രോ ....!!! തകർത്തു...!!!

  • @rajithmm445
    @rajithmm445 2 роки тому +8

    ഇവിടെത്തേ പോലീസും അവിടുത്തേതും തമ്മിൽ എത്ര വ്യത്യാസം

  • @arshadkaliyat5115
    @arshadkaliyat5115 2 роки тому +1

    Poli machane, ith onnum Nammukk kaanan pattatha vishayangalaanu thanks bro for this kind of information! Really appreciated ❤️