ചെമ്പകപ്പൂ ഗന്ധമേകും| മമ്പുറം song|റാഫി പൂക്കോട്ടൂർ|റിനാദ് മേൽമുറി

Поділитися
Вставка
  • Опубліковано 4 сер 2022
  • ചെമ്പകപ്പൂ ഗന്ധമേകും| മമ്പുറം song|റാഫി പൂക്കോട്ടൂർ|റിനാദ് മേൽമുറി
    #Rafi_pookkottur
    #Rinad_melmuri
    #Mamburam_song
    #Chempakappoo_mamburam_song
    #ചെമ്പകപ്പൂ_ഗന്ധമേകും
    #Ahlubaithil_pootha_muthu
    #അഹ്ലുബെെത്തിൽ_പൂത്ത_മുത്ത്
    LYRICS - RAFI POOKKOTTUR
    DIRECTOR - NADEER MELMURI
    SINGER - RINAD MELMURI
    VOCAL & MIXING - THANSHAD PATTIKKAD
    CAMERA - ASHIF AMARIYIL
    VIDEO EDITING - MUFAZIL PANAKKAD
    ചെമ്പകപ്പൂ ഗന്ധമേകും മമ്പുറപ്പൂ മണ്ണില്
    ചെന്ന് നോക്ക് തങ്ങളുപ്പ നോക്കും നിന്റെ ഖല്‍ബില്
    നോക്കും നിന്റെ ഖല്‍ബില്
    ചിന്തകള്‍ക്കുമപ്പുറമാ സയ്യിദലവി തങ്ങള്
    ചന്തം നിന്റെ റൂഹിനേകി ചിന്തും നൂറ് തങ്ങള്
    ചിന്തും നൂറ് തങ്ങള്
    കഷ്ഫ് കറാമത്ത് കൊണ്ട് കീര്‍ത്തി കേട്ട മമ്പുറം
    കഷ്ടതകള്‍ മാറ്റി തങ്ങള്‍ നൂറ് തീര്‍ക്കും ഖല്‍ബകം (2)
    ഖുദ്റത്തേറെ വിതറി നൂറ് യമനില്‍ പൂത്ത പൊന്‍ നിധി
    കിബ്റ് മാറ്റി എളിമപോറ്റി തരണമെന്റെ സയ്യിദീ ....
    അഹ്ലുബെെത്തില്‍ പൂത്ത മുത്ത് മമ്പുറത്തുദിച്ചതാ ...
    അഖിലലോകരക്ഷിതാവ് നോട്ടമിട്ട ആരിഫാ ...
    അകമിലഹദ് ബഹ്റ് പോലെ നല്‍കി തോനെ മഴ് രിഫ
    അവിടെ ചെല്ലും അശരണര്‍ക്ക് തങ്ങളേകിടും ശിഫാ
    ഔലിയാക്കളോരം ചേര്‍ന്ന് നൂറ് നെഞ്ചിലാക്കണം
    ആലമാകെ പോറ്റിടുന്ന റബ്ബിന്‍ മൊഞ്ച് കാണണം
    അമ്പരപ്പില്‍ അമ്പവന്റെ അജബ് ലിഖാ നോക്കണം
    അതിന് മദ്ഹിനാലെ മദദ് ആര്‍പിയിലും ഏകണം
    Search words:-
    1) Chempakappoo gandhamekum
    2) Rinad melmuri song
    3) Mampuram songs
    4) Rafi pokkoottur songs lyrics
    5) Malayalam maqbara song
    6) Malayalam song about mamburam
    7) Islamic maqbara ganam
    8) Mampuram maqbara ganangal
    9) മമ്പുറം തങ്ങൾ പാട്ട്
    10) സയ്യിദ് അലവി തങ്ങൾ മമ്പുറം
    11) കഷ്ഫ് കറാമത്ത് കൊണ്ട് കീര്‍ത്തി
    12) Kashf karamath kond keerthi ketta
    13) ഔലിയാക്കളോരം ചേര്‍ന്ന് നൂറ്
    14) Ouliyakkaloram chernnu nooru
    15) Chempakappoo gandhamekum 16)Chembakappoo gandhamekum
    17) Chembakapoo gandhamerum
    18) Chempakappoo gandhamerum
    19) ചെമ്പകപ്പൂ ഗന്ധമേറും

КОМЕНТАРІ • 251

  • @ashrafasaru835
    @ashrafasaru835 2 роки тому +27

    എന്നെപ്പോലെ സ്റ്റാറ്റസ് കണ്ട് തപ്പി വന്നവരുണ്ടോ

  • @hananshihab6259
    @hananshihab6259 2 роки тому +7

    masha allah .. super

  • @saidalavi1732
    @saidalavi1732 2 роки тому +62

    ചെമ്പകപ്പൂ ഗന്ധമേകും മമ്പുറപ്പൂമണ്ണില് 🎤🎤🎤ചിന്തകൾക്കുമപ്പുറമാ സയ്യിദലവി തങ്ങള്... 🎤🎤🎤 ഇഷ്ടം റാഫി 🥰 🥰🥰 ഇഷ്ടം റിനാദ് 🥰🥰🥰

  • @Abuheey
    @Abuheey Рік тому +9

    1ന്നിൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ 😊♥️
    ..... Lyrics awww🥺❤️

  • @hasefamusthafa6560
    @hasefamusthafa6560 2 роки тому +4

    ماشاءالله😍

  • @rabeehmanu72
    @rabeehmanu72 2 роки тому +4

    Masha allah

  • @muhammadunais3977
    @muhammadunais3977 2 роки тому +2

    ❤️❤️

  • @khalafshamkaruthedath2407
    @khalafshamkaruthedath2407 2 роки тому +4

    🥰👍🏻

  • @rajnapazheri356
    @rajnapazheri356 2 роки тому +10

    മാഷാ അല്ലാഹ് പൊളിച്ചു 👍👍👍👍

  • @user-xf7eb9xq3i
    @user-xf7eb9xq3i 2 роки тому +6

    Masha Allah😍♥️

  • @naturestrength1722
    @naturestrength1722 2 роки тому +3

    🥰🥰🥰👍🏼

  • @sainulhabidp6718
    @sainulhabidp6718 2 роки тому +3

    مشاءالله

  • @asiyaasiya1633
    @asiyaasiya1633 2 роки тому +28

    അടിപൊളി മോനെ പാട്ട് മോനു ഈ പാട്ടും ഈ ശബ്ദം എന്നും നിലനിൽക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @CCTV_vedios.
    @CCTV_vedios. 2 роки тому +14

    മാഷാ അല്ലാഹ്... 👌👌👌👌🥰🥰🥰

  • @shafazworld5917
    @shafazworld5917 2 роки тому +11

    കാത്തിരിപ്പിന് വിരാമം 😍👌👌👌

  • @rashidrashi1762
    @rashidrashi1762 2 роки тому +3

    🥰🥰

  • @sujazain7259
    @sujazain7259 2 роки тому +3

    Masha allah😍

  • @hilarsings5516
    @hilarsings5516 2 роки тому +4

    ma sha allah..🤍
    adipoli..🥰

  • @noorukottakkal147
    @noorukottakkal147 2 роки тому +4

    Rinad mon.. 😍😍Rafi

  • @musicalmania8832
    @musicalmania8832 2 роки тому +8

    Mashaallah ❤️❤️🥰🥰🥰

  • @ZIYARACREATIONS
    @ZIYARACREATIONS 2 роки тому +15

    മാഷാ അല്ലാഹ്... ❣️ഹൃദ്യം... മനോഹരം ❣️

  • @rukunudheen
    @rukunudheen 2 роки тому +4

    Masha allah 👍👍

  • @shifustube4990
    @shifustube4990 2 роки тому +6

    Soopper 👍👍👍

  • @sainudheensainu221
    @sainudheensainu221 2 роки тому +13

    മാഷാഅല്ലാഹ്‌ റിനാദ് മോനെ നന്നായി പാടി 👍👍👍👌👌👌🌹🌹🌹

  • @MizmarRecords1
    @MizmarRecords1 2 роки тому +3

    Masha Allah ❤️

  • @sajidajabir1567
    @sajidajabir1567 2 роки тому +2

    ماشاء الله بارك الله

  • @thajukp7863
    @thajukp7863 2 роки тому +4

    Masha Allah

  • @hathim_3697
    @hathim_3697 2 роки тому +5

    മാഷാ അല്ലാഹ് 👍👍👍

  • @NABEELNASHIDOFFICIAL
    @NABEELNASHIDOFFICIAL 2 роки тому +39

    തൊട്ടതെല്ലാം പൊന്നാക്കുന്ന റാഫിപൂക്കോട്ടൂരിന്റെരചയിൽ റിനാദ് മോൻ മനോഹര മായി ആലപിച്ച നല്ലൊരു ആൽബം ഒരുപാട് തവണ കേട്ടു 👍👍👍👍👍

  • @mobasith.m5145
    @mobasith.m5145 2 роки тому +15

    മാഷാ അല്ലാഹ്.. ❣️മനോഹരമായ വർക്ക്‌... വൻ വിജയമാകട്ടെ... 😍

  • @salamkt9680
    @salamkt9680 2 роки тому +2

    Mashaallah.....barakallah.....

  • @farisrahman9870
    @farisrahman9870 2 роки тому +5

    💚

  • @rhythmsoflife3507
    @rhythmsoflife3507 2 роки тому +6

    ماشاء الله... 👍🏻❤️

  • @abidkoodathai
    @abidkoodathai 2 роки тому +9

    Masha allah എന്ത് രസമാ കേൾക്കാൻ ❤️❤️❤️

  • @shahidpallikkalsingar1065
    @shahidpallikkalsingar1065 2 роки тому +5

    Rafikka mutha polichu

  • @muhammedjamal3632
    @muhammedjamal3632 2 роки тому +5

    👏👏👏

  • @arabiansilverjwelery490
    @arabiansilverjwelery490 2 роки тому +3

    Waiting.....

  • @sakkeerhussain9975
    @sakkeerhussain9975 2 роки тому +4

    Adipoli song

  • @muhammednoufal3886
    @muhammednoufal3886 2 роки тому +5

    മാശാ അല്ലാഹ്

  • @hananshihab6259
    @hananshihab6259 2 роки тому +4

    waiting..😍

  • @nidhafathima7329
    @nidhafathima7329 2 роки тому +4

    👍👍😍

  • @shahmedia4168
    @shahmedia4168 2 роки тому +5

    ما شاء الله الحمد لله الحمد لله😍😍💙💜

  • @ahmedshaduliofficial5291
    @ahmedshaduliofficial5291 2 роки тому +4

    Masha Allahu 👍🔥

  • @muhammadnasih1143
    @muhammadnasih1143 2 роки тому +6

    My brother super varikal ❤️❤️

  • @munjuanu2275
    @munjuanu2275 2 роки тому +3

    ❤️❤️❤️

  • @aslah_mankada_
    @aslah_mankada_ 2 роки тому +4

    Rinad super 👍👍

  • @najvan9997
    @najvan9997 2 роки тому +3

    Maashaallah

  • @voiceofmubashirthalayad6894
    @voiceofmubashirthalayad6894 2 роки тому +17

    മമ്പുറം എന്നും ജന മനസ്സുകളിൽ ശാന്തിയുടെ തീരമാണ് ....
    മോനൂ പൊളി വോയ്‌സ് ആണ് മാഷാ അള്ളാഹ്
    മിക്സിങ്ങും ലിറിക്‌സും എല്ലാം ഒന്നിനൊന്ന് മെച്ചം. അടിപൊളി ഗാനം നാഥൻ ഉയരങ്ങളിൽ എതിക്കട്ടെ ......
    ആമീൻ 🤲🏻🤲🏻🤲🏻

  • @althaf7420
    @althaf7420 2 роки тому +5

    👍👍👍😍😍

  • @farisrahman9870
    @farisrahman9870 2 роки тому +13

    സ്റ്റാറ്റസ്ൽ നിറഞ്ഞു നിൽക്കുന്നു മാഷാ അല്ലാഹ് 💚🌹💚

  • @Thamarasserychuram
    @Thamarasserychuram 2 роки тому +6

    ചിന്തകൾക്കുമപ്പുറമാ സയ്യിദലവി തങ്ങള്.... 😢🤲🏼

  • @_love.of.allah._.rasoolall572
    @_love.of.allah._.rasoolall572 2 роки тому +3

    ما شاء الله
    Kore nerayi wait cheyyanu
    الحمد لله
    صلي الله على محمد صلي الله عليه وسلم

  • @sinansinansinu2330
    @sinansinansinu2330 2 роки тому +6

    Mashallah,🥰🥰🥰🥰

  • @kpcpullara3461
    @kpcpullara3461 2 роки тому +15

    റിനാദ് മോന്റെ ആലാപനവും, റാഫി പൂക്കോട്ടൂരിന്റെ രചനയും മനോഹരം. അഭിനന്ദനങ്ങൾ 💐💐💐🌷🌷🌷💖👏👏👏👏👍👍👍

  • @aslamkakkattiri3435
    @aslamkakkattiri3435 2 роки тому +9

    Waiting 🥰🥰🥰🥰🥰

  • @AbdulRasheed-hw9up
    @AbdulRasheed-hw9up 2 роки тому +5

    ഇഷ്ടപ്പെട്ട ഗാനം

  • @arabiansilverjwelery490
    @arabiansilverjwelery490 2 роки тому +5

    Mashallah... 👌🏻

  • @hibuuhh
    @hibuuhh Рік тому +3

    സ്റ്റാറ്റസ് കണ്ടതാ ഈ song അപ്പൊ തിരഞ്ഞ് വന്നതാ മാഷാ അല്ലാഹ് ❤️

  • @rabeehpallipuramofficial
    @rabeehpallipuramofficial 2 роки тому +8

    മാഷാ അല്ല...
    റാഫി പൂക്കോട്ടൂർ... 👍

  • @fasirmelmuri564
    @fasirmelmuri564 2 роки тому +12

    നല്ല രചന നല്ല ആലാപനം 👍👍👍റിനാഥ്‌ മേൽമുറി.. റാഫി പൂകോട്ടൂർ.. ഒരുപാട് അഭിനന്ദനങ്ങൾ..👍👍💚💚

  • @rhythmsoflife3507
    @rhythmsoflife3507 2 роки тому +11

    ആമീൻ 🤲🏻
    .. മദ്ഹ് വരികൾ കൊണ്ട് അനശ്വര കാവ്യങ്ങൾ രചിക്കുന്ന പ്രിയ രചയീതാവ് റാഫി പൂക്കോട്ടൂരിന്റെ അനുഗ്രഹീത തൂലികയിൽ നിന്നും വീണ്ടുമൊരു മനോഹര ഗാനം..
    സംഗീതവും ,👍🏻💖
    മോൻ അതിമനോഹരമായി തന്നെ പാടി..ماشاء الله
    അല്ലാഹു പ്രിയം വെച്ച അവന്റെ മഹത്തുക്കളെ വാഴ്ത്തുന്നത് നല്ല ഒരു സൽകർമം ആണ്... അവരുടെ ഹഖ്കൊണ്ട് അള്ളാഹു നമ്മെയും .. ഇഹപര വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ... 🤲🏻🤲🏻

  • @rinurinu8893
    @rinurinu8893 2 роки тому +6

    ❤️❤️👍👍👍

  • @junaidc8792
    @junaidc8792 2 роки тому +4

    Supper song👏

  • @marvanvilloormarvanvilloor3510
    @marvanvilloormarvanvilloor3510 2 роки тому +3

    👌👍

  • @aliakku.123
    @aliakku.123 2 роки тому +2

    ✨👌🏻👌🏻👌🏻

  • @sajnashamsu5271
    @sajnashamsu5271 2 роки тому +5

    Super 🥰🥰🥰

  • @bachurasheed1
    @bachurasheed1 2 роки тому +6

    പൊന്നുമോനേ,,,, പറയാൻ വാക്കുകളില്ല,,,

  • @kvmedia2942
    @kvmedia2942 2 роки тому +6

    Rafi ന്റെ വരികൾ സൂപ്പർ 👍👍👍👍

  • @rhythmsoflife3507
    @rhythmsoflife3507 2 роки тому +6

    🌹🌹🌹🌹

  • @hishamangadippuram7249
    @hishamangadippuram7249 2 роки тому +6

    👍👍👍👍👍

  • @shereefpeekay9558
    @shereefpeekay9558 2 роки тому +2

    Superb ❤️❤️❤️👍👍👍

  • @alarifmedia7866
    @alarifmedia7866 2 роки тому +6

    റാഫി പൂക്കോട്ടൂർ ഇഷ്ടം 😍😍

  • @suhailvelleri
    @suhailvelleri 2 роки тому +7

    ഒന്നും പറയാനില്ല ... ഒരുപാട് തവണ കേട്ടു ... ഇപ്പോഴും കേൾക്കുന്നു ...❤️

  • @haseenaali3213
    @haseenaali3213 2 роки тому +3

    Moonte sound enikk valare ishtappettu

  • @sheminashemina6810
    @sheminashemina6810 2 роки тому +4

    Masha hallaa. 🥰

  • @ameensalih2837
    @ameensalih2837 2 роки тому +10

    സ്റ്റാറ്റസിൽ എല്ലാം നിറഞ്ഞു നിൽക്കുന്നു...❣️❣️❣️
    വരികളും ആലാപനയും ഉഷാറായി.. ⚡️⚡️

  • @noushadalihimamiofficial
    @noushadalihimamiofficial 2 роки тому +6

    Masha Allah❣️

  • @muhammednoufal3886
    @muhammednoufal3886 2 роки тому +2

    പൊളിച്ചു തകർത്തു തിമിർത്തു

  • @hashimpookkottur6412
    @hashimpookkottur6412 2 роки тому +33

    R Pഎത്ര നല്ല വരികൾ.... 🥰🥰🥰 എത്ര നല്ല ആലാപനം 😍😍😍എത്രനല്ലതാളം 😍😍😍എത്ര നല്ല വോയിസ്‌.......😍😍😍എത്ര കാലം കഴിഞ്ഞാലും മായാതെ മറയാതെ🥰🥰🥰 എത്ര കേട്ടാലും മതിവരാതെ റാഫി പൂക്കോട്ടൂരിന്റെ വരികൾ 🌹അഭിനന്ദനങ്ങൾ 💝💝🥰🌹🌹🌹💥💥💥

  • @sasabros6325
    @sasabros6325 2 роки тому +2

    Mashaallah....😍😍ushaarayiii

  • @__.sherin.__6057
    @__.sherin.__6057 2 роки тому +1

    ❤️

  • @moideenpookkottur7411
    @moideenpookkottur7411 2 роки тому +7

    നല്ല ആലാപനം നല്ല രചന.

  • @murshidmurshi2965
    @murshidmurshi2965 2 роки тому +2

    Super 👌

  • @shahmedia4168
    @shahmedia4168 2 роки тому +6

    Waiting ❤️🖤

  • @Muhammadshefin-pg9tu
    @Muhammadshefin-pg9tu 20 днів тому

    Maasha allaah. മോന്ടെ ശബ്ദം എന്നും നില നിൽക്കട്ടെ

  • @sadasada7231
    @sadasada7231 2 роки тому +6

    മാഷാഅല്ലാഹ്

  • @thetoonersabith1616
    @thetoonersabith1616 2 роки тому +3

    ❤️❤️❤️❤️❤️❤️😍

  • @AneesMuhammed-d1t
    @AneesMuhammed-d1t 20 днів тому +1

    ما شاء الله

  • @fasirmelmuri564
    @fasirmelmuri564 2 роки тому +7

    Rinadh mon adilpoi 👍👍masha allah❤

  • @NABEELNASHIDOFFICIAL
    @NABEELNASHIDOFFICIAL 2 роки тому +3

    Weitting

  • @raihanafidharihanafidha3836
    @raihanafidharihanafidha3836 2 роки тому +3

    Mashallah 🥰

  • @Muhammed_Muzammil
    @Muhammed_Muzammil Рік тому +1

    Masha allah 💕💕

  • @adilpandallur3852
    @adilpandallur3852 2 роки тому +8

    മാഷാ അല്ലാഹ്...റാഫിക്കാന്റെയും നിനാദിന്റെയും കൂട്ടുകെട്ടിൽ വിരിഞ്ഞ...മനോഹരമായ ഗാനം...🔥🔥🔥❤️❤️ ഇതിന്റെ ഭാഗമാവൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു....❣️🤩🤩

  • @abdulhameedc322
    @abdulhameedc322 2 роки тому +1

    Ma Sha Allah

  • @kunjakunjus2676
    @kunjakunjus2676 2 роки тому +2

    Masha Allah mone nannayi paadi 😘😘😘😘😘

  • @sameerkk7820
    @sameerkk7820 Рік тому +1

    അകക്കമ്പുള്ള വരികൾ 💕💕💕💕 ഇഷ്‌ഖ് റഫി പൂക്കോട്ടർ പരിചയപ്പെടാൻ ആഗ്രഹമുണ്ട് മറുപടി പ്രതീക്ഷിക്കുന്നു

  • @rasheedvilloor1630
    @rasheedvilloor1630 2 роки тому +4

    ഇഷ്ടപ്പെട്ടു.....നല്ല വരികൾ ...... എല്ലാ സന്തോഷങ്ങളും .....♥️♥️♥️♥️♥️👍👍👍👍👍👍👍👍

  • @noushadaliedappatta6160
    @noushadaliedappatta6160 2 роки тому +7

    ഉഷാറായിട്ടുണ്ട്....
    അഭിനന്ദനങ്ങള്‍...
    - നൗഷാദലി എടപ്പറ്റ

  • @aslamkakkattiri3435
    @aslamkakkattiri3435 2 роки тому +13

    മനസിന് തരുന്ന സുഖം ഒന്ന് വേറെയാ..... Maasha allah 🥰റാഫിക്കന്റെ രചന... തൊട്ടതെല്ലാം പൊന്നാ..... ഇനിയും മികച്ച ഗാനങ്ങൾ പിറക്കട്ടെ. റിനാദ് mon🥰🥰🥰... ഈൗ ഗാനത്തിന്റെ ഒരു ഭാഗം ആവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം... 😊

    • @hashimpookkottur6412
      @hashimpookkottur6412 2 роки тому +2

      Alhamdurillah 🤲🏻🤲🏻🤲🏻

    • @saidalavi1732
      @saidalavi1732 2 роки тому +2

      ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർക്കുന്നു 🤲🏻🤲🏻🤲🏻🤝

    • @faasilglobal1169
      @faasilglobal1169 2 роки тому +2

      മാഷാ അല്ലാഹ്

    • @hasefamusthafa6560
      @hasefamusthafa6560 2 роки тому +2

    • @shahmedia4168
      @shahmedia4168 2 роки тому +1

      ❤️💚

  • @ramiramees4578
    @ramiramees4578 2 роки тому +5

    Mashallah ❤️❤️ super 🥰🥰🥰🥰