10മണിക്ക് എത്ര പേര്‍ ഓഫീസിലെത്തി? ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറി ഉദയം പേരൂര്‍ പഞ്ചായത്ത് സെക്രട്ടറി

Поділитися
Вставка
  • Опубліковано 1 лип 2024
  • ജീവനക്കാര്‍ എപ്പോഴാണ് എത്തിയത് സര്‍? ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറി ഉദയം പേരൂര്‍ പഞ്ചായത്ത് സെക്രട്ടറി | REPORTER LIVATHON | Udayamperur Panchayat
    #Kochi #udayamperurpanchayat #governmentoffice #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 269

  • @beautiful4851
    @beautiful4851 5 днів тому +94

    അവധിയിലാണ് എന്ന് പറയുന്നിടത്താണ് തട്ടിപ്പ് ! റിപ്പോർട്ടർ ചാനൽ ജനങ്ങൾക്ക് വേണ്ടിയുള്ള ഈ നടപടിക്ക് അഭിനന്ദനങ്ങൾ😍

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 5 днів тому +87

    പഞ്ചായത്തിൽ മാത്ര മല്ല വില്ലേജിലും കൂടി ഒന്ന് പോയി നോക്കണം. ജനങ്ങളെ വട്ടം കറക്കുന്നത് കാണാം

    • @ManojManu-sd9pg
      @ManojManu-sd9pg 5 днів тому

      വട്ടം കറക്കി കൊന്നു പൂമാല ഇടും വില്ലേജ് ജീവനക്കാർ 😂😂

    • @SAFAZSUHiZ3
      @SAFAZSUHiZ3 5 днів тому +2

      അതെ ... കറക്ട്....

    • @jibuj2975
      @jibuj2975 5 днів тому +2

      school must

  • @shanavas6142
    @shanavas6142 5 днів тому +47

    അഭിനന്ദനം. ഇതൊക്കെയാണ് പൊതുസമൂഹം നിങ്ങളിൽ നിന്നും ആഗ്രഹിക്കുന്നത്

  • @veddoctor
    @veddoctor 5 днів тому +9

    ഇതൊക്കെ ആണ് മാധ്യ്മങ്ങളിൽ നിന്നു ജനം പ്രതീക്ഷിക്കുന്നത് 👌👌

  • @jprakashus
    @jprakashus 5 днів тому +40

    പഞ്ചായത്തും വില്ലജ് ഓഫീസും പൊതുവെ പണി കൂടുതലുള്ള ഓഫീസുകളാണ്. ചില ഉൾനാടൻ സ്ഥലങ്ങൾ തിരക്കില്ലാതെയുണ്ടാവും. ഇവർ പലരും വീട്ടിൽ വന്നതിന് ശേഷവും കമ്പ്യൂട്ടറിൽ ജോലിചെയ്യുന്നത് കൊണ്ടാണ് ബിൽഡിംഗ് പെർമിറ്റും ലൈസൻസും എല്ലാം കൊടുക്കാൻ പറ്റുന്നത് . കാര്യങ്ങൾ ജനറാലിസി ചെയ്യുന്നത് നീതിയായിരിക്കില്ല. ജോലിത്തിരക്കില്ലാത്ത മറ്റു ഡിപ്പാർട്മെന്റുകളും നോക്ക്.

    • @konarkvideos7847
      @konarkvideos7847 5 днів тому +4

      വൈകിവരുന്നതിന് ഇതൊരു ന്യായികരണമല്ലല്ലോ

    • @niyasm8973
      @niyasm8973 5 днів тому

      ​@@konarkvideos7847there are sincere employees too bro pls don't demoralize them

    • @MadhuMadhu-hy6sh
      @MadhuMadhu-hy6sh 5 днів тому +4

      Seri....sagave

    • @Nationalist21
      @Nationalist21 5 днів тому +4

      These government employees are the reason kerala is facing an economic crisis. Moreover, they are taking bribes from common man daily even though all of them have decent salary. They should be accountable for what they are doing

    • @sijuts1520
      @sijuts1520 5 днів тому

      Weekly 3 day mathram pokunna senior panchayath clerkine enik ariyaam

  • @MeChRiZz92
    @MeChRiZz92 5 днів тому +22

    കോട്ടയം അയർക്കുന്നം ഗ്രാമപഞ്ചായത്തിലേയ്ക്ക് വായോ. വെറുതെ ഒന്നറിയാനാണ് ഞങ്ങളുടെ പഞ്ചായത്തിന്റെ കൃത്യനിഷ്ഠ 😊👍

  • @ajvlog9343
    @ajvlog9343 5 днів тому +15

    Reporter appreciated 🎉 for this news

  • @Defender77342
    @Defender77342 5 днів тому +22

    സമയം കേട്ടാൽ മതി....
    സുജയ...
    ഉഷാറാണ്...😂

  • @sreejeshnair153
    @sreejeshnair153 5 днів тому +23

    വരുന്നത് എത്ര മണിക്കാണെന്ന് നോക്കുന്നവർ ഇവരൊക്കെ പോകുന്ന ടൈമ് കൂടി നോക്കണം....6 ആയാലും പോകാൻ പറ്റാത്ത പല ഓഫീസുകളും ഉണ്ട്

  • @subishn.p9473
    @subishn.p9473 5 днів тому +4

    റിപ്പോർട്ടർ ചാനലിലെ അഭിനന്ദനങ്ങൾ. ഇത് നമ്മുടെ സർക്കാർ പ്രവർത്തിയാണ്

  • @user-fc3wg8wq1m
    @user-fc3wg8wq1m 5 днів тому +19

    Psc എഴുതി കിട്ടിയ ജോലി ആണ്..
    എനിക്കിഷ്ടമുള്ള സമയത്ത് വരും സാറെ 😂

  • @ajayanpk9736
    @ajayanpk9736 5 днів тому +4

    അഭിനന്ദനങ്ങൾ. ഇടക്കൊക്കെ എല്ലാ ചാനലുകളും ഓരോ ഓഫീസിലും ഇത് പോലെ കയറണം. ഉദ്യോഗസ്ഥരുടെ സംഘടന ശക്തി കൊണ്ട് ജനങ്ങളെ വെല്ലുവിളിക്കുന്ന ഏർപ്പാട് നിർത്തിയെ പറ്റൂ.

  • @roshink865
    @roshink865 5 днів тому +6

    ചാനലുകൾ ഇങ്ങനെ ആയിരിക്കണം 🥰

  • @വടകരക്കാരൻ
    @വടകരക്കാരൻ 4 дні тому +1

    റിപ്പോർട്ടർ ചാനലിനോട് ഇപ്പോൾ പ്രത്യേക ഇഷ്ട്ടം ❤❤❤

  • @thahirkannur
    @thahirkannur 3 дні тому +2

    അവർ എത്ര മണിക്ക് വരുന്നു എന്ന് മാത്രം നോക്കിയാൽ പോര, മറിച് എത്ര മണിക്കാണ് പോവുന്നത് എന്നുകൂടി നോക്കണം, ചില ഓഫീസുകൾ വൈകുന്നേരം 6 മണി കഴിഞ്ഞും പ്രവർത്തിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

  • @sadgamaya2168
    @sadgamaya2168 4 дні тому

    ജനങ്ങൾ ഇത്തരം വിഷയങ്ങൾ ഏറ്റെടുക്കണം..

  • @vinodkrishna6657
    @vinodkrishna6657 5 днів тому +1

    ചിലപ്പോൾ തത്സമയം ചോദ്യങ്ങൾ കിട്ടാറില്ല but സുജയ അതിന് റിപ്പോർട്ടറെ സഹായിച്ചു ഗൈഡൻസ് 👍👍

  • @suryabijesh1822
    @suryabijesh1822 4 дні тому +2

    പോകുന്ന സമയം കൂടി നോക്കണം മിസ്റ്റർ റിപ്പോർട്ടർ ചാനൽ..

  • @volga546et
    @volga546et 5 днів тому +2

    10 മണി ആണെകിലും ഞാൻ 9 മണിക്ക് എത്തും തിരിച്ചു 5 മണിക്ക് ഇറകുന്നത്

  • @vishnutm3224
    @vishnutm3224 4 дні тому +2

    പഞ്ചായത്ത്,കോർട്, പോലീസ് അതുപോലെ കുറച്ചു ഡിപ്പാർട്മെന്റ് കളിൽ ജോലി മറ്റുള്ള ഡിപ്പാർട്മെന്റ് കളെ അപേക്ഷിച്ചു കൂടുതൽ ആണ്. പഞ്ചായത്ത് കളിൽ ചിലസമയങ്ങളിൽ ഞാറാഴ്ച പോലും ജോലിചെയ്യണ്ട സാഹചര്യം വരാറുണ്ട്.അതുപോലെ ലേറ്റ് ആയി പോകേണ്ടുന്ന സാഹചര്യംവും വരും

  • @prakasankolavattath3893
    @prakasankolavattath3893 5 днів тому +15

    Reporter TV യെ ആര് ചുമതലപ്പെടുത്തി office കളിൽ കയറി inspect ചെയ്യാൻ ' നോക്കാൻ മേലധികാരികൾ ഉണ്ടു

    • @alakz
      @alakz 5 днів тому +4

      Indian constitution, ചേട്ടൻ ഒന്ന് ഇരുത്തി വായിക്ക

    • @prakasankolavattath3893
      @prakasankolavattath3893 5 днів тому

      @@alakz Don't bluff me. Furnish relevant dety

    • @Sauravjango
      @Sauravjango 5 днів тому +4

      It is a public office
      Tax is paid by reporter tooo

    • @shaibusankaran9059
      @shaibusankaran9059 5 днів тому +3

      റിപ്പോർട്ടർ ടീവിക്കെന്നല്ല ഏതൊരു പൗരനും അന്ന്വേഷിക്കാം

    • @konarkvideos7847
      @konarkvideos7847 5 днів тому +3

      ഇവിടെ ജനാധിപത്യമാണ് ചേട്ടാ ..മാധ്യമം ജനാധിപത്വത്തിൻ്റെ നാലു തൂണുകളിൽ ഒന്നാണ്

  • @sivarajan3399
    @sivarajan3399 5 днів тому +6

    രാഷ്ട്രീയകാരുടെ കേന്ദ്രം പഞ്ചായത്ത് ഓഫീസ്.

  • @muralimarath6251
    @muralimarath6251 5 днів тому +4

    നിയമസഭയിലൊന്ന് ചെല്ല്.ന്നിട്ട് മതി നാട്ടിലിറങ്ങാൻ

    • @shaibusankaran9059
      @shaibusankaran9059 5 днів тому

      സാധാരണക്കാർക്കാണ്. പഞ്ചായത്ത് ആനുകൂല്യങ്ങൾ

  • @joyjoseph3728
    @joyjoseph3728 5 днів тому +1

    വളരെ നല്ല പ്രവർത്തിയാണ് reporter channel ചെയ്യുന്നത് ഇടക്ക് ഇതു പോലെ എല്ലാ Office ലും കയറി Check ചെയ്യണം പ്രത്യേകിച്ച് Kakanadu collector office കൾ.

  • @MeChRiZz92
    @MeChRiZz92 5 днів тому +6

    ദേ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നു പറഞ്ഞ് പ്രശ്നമുണ്ടാക്കില്ലേ അവർ?🤔🙂

  • @regimathew5699
    @regimathew5699 5 днів тому +9

    റീൽസ് എടുക്കാനാണെങ്കിൽ
    വെളുപ്പിനേ ചൂട്ടും കത്തിച്ച് എത്തിയേനേ 😮
    റിപ്പോർട്ടർ ചാനലിന്
    Big Salut 🎉🎉🎉🎉

  • @GopalakrishnanMadhavan-gn4iz
    @GopalakrishnanMadhavan-gn4iz 5 днів тому +3

    സമയം വിലപ്പെട്ടത് അവർക്കു അല്ല അത് പൊതുജനത്തിനാണ്

  • @TheJunupm
    @TheJunupm 5 днів тому +1

    പല വിയോചിപ്പും undengilum👌ഇത് sujayya പൊളിച്

  • @moideenm990
    @moideenm990 5 днів тому +5

    ഇതു പുതിയ കാര്യമാണോ
    അടിയന്ത്ര അവസ്ഥക്ക് മാത്രമേ ഇന്ത്യയിൽ സർക്കാർ ജോലിക്കാർ കിർത്യമായി ജോലി എടുത്തതു

  • @prdvkd4363
    @prdvkd4363 5 днів тому +1

    ഇതുപോലെ ഉള്ള വാർത്തകൾ ആണ് വേണ്ടത്. അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @kannanvt7023
    @kannanvt7023 5 днів тому +1

    10am to 5 pm സീറ്റിൽ ഉണ്ടാവുക എന്നതല്ല അവരുടെ ഡ്യൂട്ടി കൃത്യ മായി ചെയ്യുന്നുണ്ടോ എന്ന് കൂടി നോക്കണം.

  • @naseernaseer3974
    @naseernaseer3974 5 днів тому

    🇮🇳👍🏼ബിഗ് സല്യൂട്ട് റിപ്പോർട്ടർ

  • @shamshadvkd
    @shamshadvkd 5 днів тому +2

    വാഴക്കാട് പഞ്ചായത്ത് ലേക്ക് വാ സമയം മാത്രമല്ല
    കാർഷിക ഇൻഷുറൻസ്
    സബ്സിഡി
    കാർഷിക മേഖലയിലെ ആനുകൂല്യങ്ങൾ പഞ്ചായത്ത് അവരുടെ ആളുകൾക്ക് നൽകുക
    അക്ഷയ കേന്ദ്രങ്ങൾ പ്രത്യേകിച്ച് (വാഴക്കാട് പഞ്ചയത്തിലുള്ള) ആധാർ സേവനങ്ങൾ മുതൽ എല്ലാ സേവനങ്ങൾക്കും അധിക ഫീസ് ഈടാക്കുന്നു

  • @sudhakarann5507
    @sudhakarann5507 5 днів тому +8

    പ്രിയപ്പെട്ട റിപ്പോർട്ടർ ചാനൽ നിങ്ങൾ ആദ്യമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ജോലിത്തിരക്കിലും മാനസിക സംഘർഷങ്ങളെ കുറിച്ചും പഠിക്കണം ഇവിടെ സമയത്ത് എത്താത്ത ഉദ്യോഗസ്ഥർ ഉണ്ടാകാം പക്ഷേ ചില ദിവസങ്ങളിൽ 18 മണിക്കൂർ വരെയും നിരവധി അവധി ദിവസങ്ങളിലും പ്രത്യേകം പ്രതിഫലം ഒന്നുമില്ലാതെ ജോലിചെയ്താൽ മാത്രമേ ഇത്തരക്കാർക്ക് സർക്കാർ നിർദേശിക്കുന്ന പദ്ധതികളും ജോലികളും ചെയ്തു തീർക്കാൻ കഴിയുള്ളൂ എന്ന ഒരു യാഥാർഥ്യമുണ്ട് അതവർ ചെയ്തുതീർക്കുന്ന മുണ്ട് പക്ഷേ എല്ലായിടത്തും ഉണ്ടാകാം കള്ളനാണയങ്ങൾ അതിനെ പൊതുസ്വഭാവമായി കാണരുത്

    • @limsonlazar3530
      @limsonlazar3530 5 днів тому +1

      recign and go to private job.we are ready to do this job

    • @limsonlazar3530
      @limsonlazar3530 5 днів тому +1

      resign

    • @samoyikkel
      @samoyikkel 5 днів тому

      ​@@limsonlazar3530
      Learn well may be you will get the job.

    • @vishnutm3224
      @vishnutm3224 4 дні тому

      പഞ്ചായത്ത്,കോർട്, അതുപോലെ കുറച്ചു ഡിപ്പാർട്മെന്റ് കളിൽ ജോലി മറ്റുള്ള ഡിപ്പാർട്മെന്റ് കളെ അപേക്ഷിച്ചു കൂടുതൽ ആണ്. പഞ്ചായത്ത് കളിൽ ചിലസമയങ്ങളിൽ ഞാറാഴ്ച പോലും ജോലിചെയ്യണ്ട സാഹചര്യം വരാറുണ്ട്.

  • @user-mw7zr9mk2c
    @user-mw7zr9mk2c 5 днів тому +2

    എങ്കിൽ ജീവനക്കാരുടെ സമയം 10 മുതൽ ഔദോഗി കമായി ക്രമീകരിക്കുക സംസ്ഥാന സര്ക്കാര് ശമ്പളം കൊടുക്കാൻ വീണ്ടും വീണ്ടും കടം എടുക്കുകയാണ് അതിനാൽ ജോലി സമയം കുറക്കുകയും അതിന് അനുസരിച്ച് ശമ്പളവും കുറക്കുന്നത് ആയിരിക്കും നല്ലത്

  • @jacksonkurian8060
    @jacksonkurian8060 5 днів тому +1

    സൂപ്പർ ന്യൂസ്‌ 👍👌👌 ഇതുപോലത്തെ ന്യൂസ് പുറത്തു വിടണം.... ഖജനാവിലെ പൈസ കൂടുതൽ. പെൻഷൻ ആയി ഇവർകു കൊടുക്കുന്നുണ്ട്

  • @shihabpkd1276
    @shihabpkd1276 5 днів тому

    ഇതാണ് ഞങ്ങൾ നിങ്ങളിൽ നിന്നു ആഗ്രഹിക്കുന്നത്. ഇനി സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടന അഥവാ ജനങ്ങളുടെ ഗതി കേട് ആയ ഈ സംഘടന ഇവരെ സപ്പോർട് ചെയ്യും

  • @user-uc9pm3wd9s
    @user-uc9pm3wd9s 5 днів тому

    Great job 👍 മീഡിയ ഇടപെടേണ്ടുന്ന വിഷയം..💯

  • @user-gt3dh3rc9s
    @user-gt3dh3rc9s 5 днів тому +2

    കേരളത്തിലെ എല്ലാ സർക്കാർ ഓഫീസിലും നിങ്ങളുടെ ചാനൽ എത്തണം എന്നാലെ......

  • @Mevdrnow
    @Mevdrnow 5 днів тому +1

    നേരത്തെ ആരും എത്തില്ല, വൈകിട്ട് എല്ലാവരും ഉണ്ടാവും . കിട്ടുന്നതൊക്കെ പങ്കിട്ട് എടുക്കണ്ടേ

  • @aneeshkumar3885
    @aneeshkumar3885 3 дні тому

    Super... 👏🏼👏🏼

  • @viewer-zz5fo
    @viewer-zz5fo 5 днів тому +1

    ഇത് കൊണ്ട് വല്ലതും ഇവർ നന്നാകുമോ? ഇല്ല.

  • @beautiful4851
    @beautiful4851 5 днів тому +9

    സെക്രട്ടറി മതേതരൻ ആണല്ലോ 😂

    • @pathikan_talks
      @pathikan_talks 5 днів тому +4

      അതെന്താ തൊപ്പി വെച്ചാൽ സർക്കാർ ജോലിക്ക് വിലക്കുണ്ടോ ?പൊട്ട് കുത്തിയ ചേച്ചിമാരെയും കാണാലോ വീഡിയോയിൽ

    • @musthafizur
      @musthafizur 5 днів тому +2

      Alla ayal thoppi vechal ndha kuzhappam pottum kondhayum okke idille ചരടും okke idille.athu ndha preshnam ellavarkkum avarude thalparyam chaithude aareyum ബുദ്ധിമുട്ട് illallo.ningale polullavar aanu samuhathik visham cheettunnath

    • @t-ru1tx
      @t-ru1tx 5 днів тому

      എന്നാല് ഒരു കാര്യം ചെയ്യാം നിൻ്റെ അമ്മേടെ നായരെ കൊണ്ട് നിറുത്താം കാളക്കുണ്ടായവനെ😂😂😂

    • @user-gp8up6oj9s
      @user-gp8up6oj9s 5 днів тому

      സിന്ദൂരവും പൊട്ടും മതേതരത്തിൽ പെടോ ചാറേ.... 😏

    • @mohammadsadathky3003
      @mohammadsadathky3003 4 дні тому

      @@pathikan_talksഅത് കൊയപ്പമില്ല 😂😂😂

  • @sanals811
    @sanals811 5 днів тому +1

    എല്ലാ Govt ഓഫീസുകളിലെയും സ്ഥിതി ഇതു തന്നെയാണ്... 10 മണിക്കാണ് working hrs start ചെയ്യുമെങ്കിലും 11 മാണിയോട് മാത്രമേ എല്ലാ staff കളും എത്തിച്ചേരാറുള്ളൂ... പൊതുജനങ്ങളും അതിനനുസരിച്ചു used ആയി- പത്തു മണിക്ക് പോയിട്ട് കാര്യമില്ല, എല്ലാപേരും എത്തുമ്പോൾ ഏതാണ്ട് 11 പണിയെങ്കിലും ആവും എന്ന മുൻവിധി എടുക്കുന്നു... എന്ത് ചെയ്യാം നമ്മുടെ system ത്തെ അങ്ങനെയാക്കി... അത് തന്നെയാണ് കേരളത്തിലെ മാത്രം പ്രത്യേകത Govt സർവീസിൽ attraction...

  • @mohananthythodan1923
    @mohananthythodan1923 5 днів тому +1

    എല്ലാ പഞ്ചായത്തിലും ഇത് സ്ഥിരം തൊഴിലാണ് നിങ്ങൾ ഏത് പഞ്ചായത്തിലെ മെമ്പർമാരോടും കൗൺസിലർമാരേടും സംസാരിച്ചാ ഇവർ ജീവനക്കാരെ കുറ്റം പറയില്ല അത് അഡ്ജസ്റ്റ്മെൻ്റാണ്

  • @user-us9do3tl8g
    @user-us9do3tl8g 5 днів тому +3

    സുജയാ ബിഗ് സല്യൂട്ട്

  • @prdvkd4363
    @prdvkd4363 5 днів тому +1

    എല്ലാ സർക്കാർ ഓഫീസുകളിലും ഇതുപോലെ റിപ്പോർട്ട് ചെയ്യണം.

  • @sikkuadm4407
    @sikkuadm4407 5 днів тому

    ഏറ്റവും ഉചിതമായ വാർത്ത... Keep it up... 👏👏👏

  • @rakeshkk3185
    @rakeshkk3185 5 днів тому +3

    Paid activism, news വളച്ചൊടിക്കുന്നു.

  • @thampyjohn2429
    @thampyjohn2429 5 днів тому

    Very innovative approach to video journalism. Useful for the society too.
    Keep up the good work.
    Even the quality of work and responsiveness to the citizens' needs can be assessed in a similar way.
    Await other news channels also to take up socially relevant subjects.

  • @sebastianroy8212
    @sebastianroy8212 5 днів тому

    Nice job thanks reporter chanal

  • @rajmonraju2640
    @rajmonraju2640 5 днів тому +1

    ഇങ്ങനെ കേരളത്തിലെ എല്ലാ സർക്കാർ ഓഫീസുകളിലും കയറി കള്ളത്തരങ്ങൾ കൊണ്ടുവരണം....

  • @graceson.sgrace6409
    @graceson.sgrace6409 5 днів тому +2

    സെക്രട്ടറി വളരെ മാന്യമായി സംസാരിക്കുന്നു

  • @aneekottappuram2539
    @aneekottappuram2539 3 дні тому

    ചുരുക്കി പറഞ്ഞാ അവനവൻ്റെ ഇഷ്ടം

  • @jasilpayyoli9045
    @jasilpayyoli9045 4 дні тому

    Big സല്യൂട്ട് റിപ്പോർട്ടർ ചാനൽ 👍👍

  • @tgjanardhanannair876
    @tgjanardhanannair876 5 днів тому

    His salary is from public money.We require sincere persons as public servants.

  • @maheshkn8301
    @maheshkn8301 4 дні тому

    രജിസ്റ്റർ നോക്കാനുള്ള അധികാരം റിപ്പോർട്ടർ ചാനലിന് ഇല്ല

  • @ismailkmpaleri2228
    @ismailkmpaleri2228 5 днів тому +1

    ജിവനക്കാർ എല്ലാം ഒന്നാണ്

  • @Dare5
    @Dare5 5 днів тому

    എല്ലാ സർക്കാർ ഓഫീസിലും രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും സർപ്രൈസ് റിപ്പോർട്ടിംഗ് നടത്തണം.

  • @fayismpr7924
    @fayismpr7924 5 днів тому

    Well done 👍

  • @dileepkumarvr6730
    @dileepkumarvr6730 5 днів тому

    Best of luck to complete the programme

  • @al-ameensaleem8679
    @al-ameensaleem8679 5 днів тому +2

    കാക്ക... എന്റെ പൊന്നു കാക്ക....

  • @jestinekureekkad5639
    @jestinekureekkad5639 5 днів тому

    റിപ്പോർട്ടർ tv ക്കു അഭിനന്ദനങ്ങൾ 👍

  • @LeninNvk-rq4zf
    @LeninNvk-rq4zf 5 днів тому +1

    ജനങ്ങളെ പിഴിഞ്ഞ് സർക്കാർ ഉദ്യോഗസ്ഥർ മന്ത്രിമാരും സുഗിക്കുന്നു

  • @yadhumohan9059
    @yadhumohan9059 5 днів тому

    Good reporting 👍👍👍

  • @anoopeb1720
    @anoopeb1720 4 дні тому

    ചാനലിന് അഭിനന്ദങ്ങൾ❤❤❤

  • @sreejitht4969
    @sreejitht4969 5 днів тому

    Very good news

  • @user-gu1vl3rw3w
    @user-gu1vl3rw3w 5 днів тому +1

    വൈകുന്നേര സമയത്തും കൂടി 5 മണിക്ക് മുന്നെ കൂടി ഒന്ന് പരിശോധിച്ചാൽ നല്ലതാകും.

  • @rainynights4186
    @rainynights4186 5 днів тому

    Gteat initiative...kerp it up..👏👏👏💯

  • @roopamstudiopta6035
    @roopamstudiopta6035 5 днів тому

    Oh my god keralam will emerge

  • @nasirmohammed9308
    @nasirmohammed9308 5 днів тому

    Every govt office should be visited by authorised people.

  • @nithulnarayan251
    @nithulnarayan251 5 днів тому

    Good journalism

  • @pankuztalks
    @pankuztalks 4 дні тому

    ഓഫീസിൽ നിന്ന് അവർ എപ്പോ പോകുന്നു എന്നും നോക്കണം reportere

  • @User34578global
    @User34578global 5 днів тому

    Newsmedias and ജനപ്രതിനിധികളും ജനങ്ങൾക്കുവേണ്ടിയിട്ട് ആയിരിക്കണം പ്രവർത്തിക്കേണ്ടത് ithu pole

  • @unaiskothody9226
    @unaiskothody9226 5 днів тому

    Go ahead with full power 😊

  • @user-zd2xh9yh3k
    @user-zd2xh9yh3k 5 днів тому +1

    ശമ്പളം എന്ത് ചെയ്താലും കിട്ടും എന്നുള്ളത് കൊണ്ടാണ്.

  • @mohammedabdulbasith966
    @mohammedabdulbasith966 5 днів тому

    good job

  • @nisarp5700
    @nisarp5700 5 днів тому

    ❤ great

  • @surejsr9945
    @surejsr9945 3 дні тому

    Govt job thannea suhikkan veandi design cheythathannu…Reporter channel ❤❤❤❤

  • @prasanthv1032
    @prasanthv1032 5 днів тому

    Spr reporter👍🏻👍🏻👍🏻👍🏻

  • @kmthomas7263
    @kmthomas7263 5 днів тому +1

    വരാൻ വൈകിയാൽ കുഴപ്പം ഒന്നും ഇല്ല....... ശമ്പളം വൈകിയാൽ, ആകെ മൊത്തം പ്രശ്‌നം.....!!!???

  • @thampyjohn2429
    @thampyjohn2429 5 днів тому

    Documents such as registers are public documents, available for any citizen under the RTI Act.
    It's not a confidential document.

  • @Mjv-fu6og
    @Mjv-fu6og 5 днів тому

    Adipoli ..🎉🎉🎉

  • @ajithaak5642
    @ajithaak5642 5 днів тому +1

    Sujaya super

  • @Sha-Beer
    @Sha-Beer 5 днів тому

    സൂപ്പർ👍

  • @indiansg9559
    @indiansg9559 5 днів тому

    Always - Athavanad Panchayath, we will not fiend any one on time, if not there may be in toilet or lunch😂😂😂😂

  • @NeonateAdsEvents
    @NeonateAdsEvents 5 днів тому +4

    Thoppi kandappo sujayyakk onnu usharayi

  • @Landmarkvillage
    @Landmarkvillage 5 днів тому

    Panchayath, Village, Reg office even vetenery hospital..
    Should be recycled

  • @munawarfairos6573
    @munawarfairos6573 5 днів тому

    ഇതാണ് മാധ്യമ ധർമം 🙏അല്ലാതെ സരിതയുടെ CD ക്ക് വേണ്ടി കോയമ്പത്തൂർ വരെ പോയത് പോലെ ആവരുത് 👍

  • @indiansg9559
    @indiansg9559 5 днів тому

    Please investigate About Athavanad Panchayath Also

  • @indiansg9559
    @indiansg9559 5 днів тому

    Repoter tv best duty❤❤❤❤

  • @renjithravi8181
    @renjithravi8181 4 дні тому

    സുജയാ പൊളി

  • @mukeshkrishnan871
    @mukeshkrishnan871 5 днів тому

    ഇതൊക്കെ ശ്രദ്ധിക്കേണ്ട അമ്പനെ. 🫵

  • @jestinekureekkad5639
    @jestinekureekkad5639 5 днів тому +5

    ഞങ്ങൾ തോന്നുന്ന സമയത്തു വരും തോന്നുന്ന സമയത്തു പോകും, ശമ്പളം correct ആയി മേടിക്കും 😂

  • @user-uy8do5iz6s
    @user-uy8do5iz6s 5 днів тому

    Kozhikode Feroke village officil onn pokumo… alukale veruthe vattam karakkunnad kanam…eppo chodichalum avar thalookil meetingil ayirikkum

  • @firoskhanedappatta2185
    @firoskhanedappatta2185 5 днів тому +1

    ഒരു പഞ്ചായത്ത് മാത്രമല്ല കേരളത്തിൽ ഉള്ളത്..

  • @harikuttiyil3198
    @harikuttiyil3198 5 днів тому

    ithivide nirtharuthu. thudarnu kondirikuka. Revenue officilum oru filum neengunnilla. varshangalolam kettikidakunnu.

  • @anoopeb1720
    @anoopeb1720 4 дні тому

    ചാനൽ സൂപ്പർ

  • @tr12010
    @tr12010 4 дні тому

    ഓഫീസിൽ സീറ്റിൽ ഇരുന്ന് പണി ചെയ്യൽ മാത്രം അല്ല പണി

  • @sushamamohan4428
    @sushamamohan4428 5 днів тому +1

    ഇവരൊക്കെ പോകുന്ന സമയവും ILGMS ൽ ഫയൽ ചെയ്തു തീരുന്ന സമയവും കൂടി നോക്കൂ.