'പൊതുവെ എല്ലാവരും നേരത്തെ വരുന്നതാണ്, ഇന്ന് മീറ്റിംഗ് ഉള്ളതുകൊണ്ടായിരിക്കും താമസിച്ചത്' |Ernakulam

Поділитися
Вставка
  • Опубліковано 2 лип 2024
  • 'പൊതുവെ എല്ലാവരും നേരത്തെ വരുന്നതാണ്, ഇന്ന് മീറ്റിംഗ് ഉള്ളതുകൊണ്ടായിരിക്കും താമസിച്ചത്' | Ernakulam | REPORTER LIVATHON
    #eranakulam #reporterlive #reporterlivathon
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 239

  • @kumarvarod8004
    @kumarvarod8004 2 дні тому +45

    നിങ്ങൾ എന്നും വന്ന്‌ അന്വേഷിച്ചാൽ പൊതു ജനങ്ങൾക് ഉപകാരം ആണ്

  • @ameerbinbasheer81
    @ameerbinbasheer81 2 дні тому +38

    ജീവനക്കാരെ സംരക്ഷണം നൽകുന്ന ഉദ്യോഗസ്ഥർ

  • @ShanavasMayintakath
    @ShanavasMayintakath 2 дні тому +44

    സുജയാ മേടം ഇടക്ക് ജനങ്ങൾക്ക് വേണ്ടി ഇങ്ങനെ ചെയ്യണം

  • @aswathychandran6190
    @aswathychandran6190 2 дні тому +7

    ഇനിയും ഓർക്കാപ്പുറത്തു ഇടക്കിടക് ഇങ്ങനെ ചെയ്യണം ചാനൽസ്... അടിപൊളി 👍👍👍👍

  • @Spt1904
    @Spt1904 2 дні тому +29

    സെക്രട്ടറിയുടെ ഓഫീസിലേക്ക് കേറുമ്പോൾ അവർ പെർമിഷൻ എടുക്കേണ്ടതായിട്ടില്ലേ..
    അന്വേഷിക്കണം പക്ഷേ അല്പം ഇത് ഓവർ ആയിട്ട് തോന്നുന്നു

    • @yohannanvc3361
      @yohannanvc3361 2 дні тому +2

      Enthu പെർമിഷൻ.....

    • @jithil3450
      @jithil3450 2 дні тому +4

      നല്ല ഓവർ ആണ്.

    • @appsjp8408
      @appsjp8408 2 дні тому +2

      പണി എടുക്കാത്തവർ ഇത്രയും കാലം വളരെ over ആയിരുന്നിലെ. ഇതിനൊക്കെ ഇങ്ങനെ തന്നെ ചെയ്യണം.

    • @Raindropskl13
      @Raindropskl13 2 дні тому +1

      Over anengil Sahicho…..

    • @Raindropskl13
      @Raindropskl13 2 дні тому +1

      Punching varattte Ella govt officilum… ennna pottum kuru ellathinteyum

  • @joseabraham2951
    @joseabraham2951 2 дні тому +29

    ജാതി സംവരണം പോലെ, സർക്കാർ ജോലി ഇല്ലാത്ത ആളുകൾക്കു സംവരണം നൽകണം, അത്ര പീഡനം ആണ് ഇവർ ചെയ്യുന്നത്.😊😊😊

  • @ssbhavayamibhami2977
    @ssbhavayamibhami2977 День тому +3

    മറുപടി ബഹുമാന്യനായ വകുപ്പ് മന്ത്രി മറുപടി കൊടുത്തിട്ടുണ്ട്. സുജയ പാർവതി കേരളത്തിന്റെ ചീഫ് സെക്രെട്ടറി ആകണ്ട കാര്യമില്ല. വെറുമൊരു മാധ്യമ പ്രവർത്തക മാത്രം ആയാൽ മതി.

  • @hunder979
    @hunder979 2 дні тому +19

    ക്യാമറ കാണുമ്പോൾ കുലിനത,
    പൊതുജനത്തെ കാണുമ്പോൾ
    അടക്കാനാവാത്ത ദേഷ്യം,😅

    • @yohannanvc3361
      @yohannanvc3361 2 дні тому +1

      👍👍👍👍👍👍👍👍👍👍👍

  • @aymanworld6417
    @aymanworld6417 2 дні тому +20

    ക്യാമറയും മൈക്കും കാണുമ്പോൾ ഇവരുടെ സ്വഭാവം എത്ര പെട്ടെന്നാണ് മാറുന്നത്😂

  • @aamizz
    @aamizz 2 дні тому +7

    Ivar cheythath nalla kaaryam.. I appreciate..bt kurach over alle enn oru thonnal.. especially Sujaya ma'am..police officers question cheyyunnath pole thonnunnu..ella areas lum media reporting nallathanu..bt ath chila time kurach over aakunnund

  • @sheelaeaswareeyam
    @sheelaeaswareeyam 2 дні тому +6

    പരിശോധനയൊക്കെ കൊള്ളാം. പഞ്ചായത്ത് ജീവനക്കാർ വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങുന്നത് കൂടി ഒന്ന് watch ചെയ്യണം. കളക്ടറേറ്റ് അടക്കം മറ്റ് ഓഫീസുകൾ കൂടി ഒന്ന് പരിശോധിക്കൂ. ഒരുപാട് വാർത്തകളും വിശേഷങ്ങളും കിട്ടും.... മാധ്യമ ധർമ്മം കൂടി ഒന്ന് പഠിക്കാൻ ശ്രമിക്കണം.

    • @geniusmasterbrain4216
      @geniusmasterbrain4216 2 дні тому

      അസഹിഷ്ണുത തോന്നുന്നു അല്ലേ.. സർക്കാർ ജീവനക്കാരുടെ മുഖം എന്താണെന്ന് എല്ലാവർക്കുമറിയാം.. ഇനി പഴയ പോലെ അത്ര എളുപ്പമാവില്ല നിങ്ങൾക്ക് കാര്യങ്ങൾ.. തുടങ്ങി കഴിഞ്ഞു ശേഖരാ...

    • @Meonly614
      @Meonly614 2 дні тому

      അയ്യോ അതൊന്നും ആർക്കും അറിയണ്ട...

  • @just4fun147
    @just4fun147 2 дні тому +10

    ക്ഷേമ പെൻഷൻ ഇല്ല. ഉള്ള് ജോലിക്ക് ആളെ എടുക്കുന്നില്ല. എടുത്താൽ ശമ്പളം കൊടുക്കുന്നില്ല. എല്ലാരും കൂലി വേളക്ക് പോയത് ആകും

  • @alexk-xn2st
    @alexk-xn2st 2 дні тому +20

    ഔദോഗിക കൃത്ര നിർവഹണം തടസപ്പെ ടുത്തി ഇങ്നെ ചോദ്യം ചെയ്യാൻ മാപ്ര കൾക്ക് എന്ത് അവകാശം?

    • @mrmaskera
      @mrmaskera 2 дні тому

      Poda vaanam

    • @soorajps3430
      @soorajps3430 16 годин тому

      പൊതുജനത്തിന് അറിയാൻ അവകാശം ഉണ്ട് അവരും പൊതു ജനം ആണ്

  • @sunilgopalan7667
    @sunilgopalan7667 2 дні тому +14

    ഔദ്യോഗിക കൃത്യനിർവ്വഹണം ഇത്തരത്തിൽ തടസ്സപ്പെടുത്തുന്ന മാപ്രകളെ സർക്കാർ നിലക്ക് നിർത്തണം

    • @ManojManu-sd9pg
      @ManojManu-sd9pg 2 дні тому +1

      ശെരിയാ ശെരിയാക്കണം 😂ഉടനെ ജനം ശെരിയാക്കി തരും. തോന്നും പോലെ കേറി വന്നു സാലറി വാങ്ങിച്ചു നക്കുന്ന ജീവനക്കാർ 😡

  • @chalattilmohandas7462
    @chalattilmohandas7462 2 дні тому +22

    ഇതാരാ സുജയാ IPS ഉം കോൺസ്റ്റബിൾ ഉം ആണോ?

    • @akshayjs5274
      @akshayjs5274 2 дні тому

      Jangalde voice aayit kootya mathi

    • @geniusmasterbrain4216
      @geniusmasterbrain4216 2 дні тому +2

      കാര്യത്തോടടുക്കുമ്പോൾ അസഹിഷ്ണുത ഉണ്ടല്ലേ.. കുടുങ്ങും, കുടുക്കും,സർക്കാർ ജോലിയുടെ പേരിലുള്ള സകല ജനദ്രോഹികളെയും .. ജയ്ഹിന്ദ്

    • @hit2129
      @hit2129 День тому

      ചലത്തിൽ മോഹൻദാസ് IPS 😂😂

    • @krishnakumarkrishnan9027
      @krishnakumarkrishnan9027 День тому +1

      ചലത്തിൽ മോഹൻദാസേ ..പണിയെടുത്തു തിന്നാൽ മാത്രമേ ശരീരത്തിൽ പിടിക്കൂ

    • @soorajps3430
      @soorajps3430 15 годин тому

      11 മണിക്ക് എതി 4 മണിക്ക് പോയി ശീലിച്ച സർക്കാർ ശബളം വാങ്ങിയ കുറേ നാറികൾ ഉണ്ട് അവർക്ക് എല്ലാം കുരുപൊട്ടും

  • @nidheeshkumar4297
    @nidheeshkumar4297 День тому +1

    ദൂരെയുള്ളവർക്ക് എന്തേലും പരിഗണന ഉണ്ടോ????? പല ഓഫീസിലും ദിവസവും 11 മണീടെ ട്രെയിനിൽ വരും 4 മണിടെ ട്രെയിനിൽ പോകും.... പണ്ടൊക്കെ സ്വന്തം ജില്ലയ്ക്ക് 5 മാർക്ക് ഉണ്ടായിരുന്നു... ഇവരുടെ പകുതി ശമ്പളം പോലും ഇല്ലാത്ത പ്രൈവറ്റ് ഓഫീസുകളിൽ പോലും പഞ്ചിങ് സംവിധാനം ഉണ്ട്.... പണിയെടുക്കാത്ത ഒരുത്തനും ജനങ്ങളുടെ നികുതിപ്പണം നൽകരുത്....

  • @moideenbeeran
    @moideenbeeran День тому

    Reporter ചാനലിന് അഭിനന്ദനംഗൾ

  • @Antony-on7sq
    @Antony-on7sq 2 дні тому +4

    ഒരു അപേക്ഷ ഉണ്ട്, ഇതേപോലെ 10,15വർഷം ജോലി ചെയ്തിട്ട് പോരുമ്പോൾ, ശമ്പളത്തിൽ കുറവ് കാട്ടി അർഹതപെട്ട ഗ്രറ്റുവിറ്റി തരാതെപറ്റിക്കുന്ന ഒരുപാടു സ്ഥാപനങ്ങൾ ഉണ്ട്, അതേ പറ്റി ഒരു അന്വേഷണം നടത്തമോ, തെളിവ് തരാം, labour കോർട്ടിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ട് 2വർഷം ആവുന്നു.

  • @thampyjohn2429
    @thampyjohn2429 2 дні тому +1

    Commendable initiative by REPORTER TV.

  • @sugathasurendran8796
    @sugathasurendran8796 2 дні тому +5

    പൊന്നു സുജയാ നിങ്ങൾക്ക് വിവരമില്ലേ സർക്കാർ ഓഫീസിലെ രെജിസ്റ്റർ ബുക്ക്‌ ചോദിക്കാൻ നിങ്ങൾക്ക് ആരാണ് അനുവാദം തന്നത് ആ ഉദ്യോഗസ്ഥൻ പോലീസിനെ വിളിക്കാഞ്ഞത് ഭാഗ്യം ആ ചെറുക്കന്റെ 😂

    • @user-cq8ue3te2g
      @user-cq8ue3te2g День тому

      സുജയ ഓവർ സ്മാർട്ടായതല്ലേ ഓരോ വകുപ്പിന്റെയും പ്രവർത്തനം പഠിച്ചിട്ടിറങ്ങണമായിരുന്നു

  • @vinayantb4474
    @vinayantb4474 2 дні тому +2

    Very good. There must be a periodic study of such cases and it must be in the public domain

  • @skariahks4578
    @skariahks4578 2 дні тому +2

    പത്തുമണിക്ക് ഡ്യൂട്ടി തുടങ്ങും എന്നാൽ എട്ടുമണിക്കുതന്നെ സൈറ്റ് വിസിറ്റിങ്ങിനു പോകുന്ന സർക്കാർ ജീവനക്കാർ

  • @vineethgopalakrishnan7572
    @vineethgopalakrishnan7572 День тому +1

    പഞ്ചായത്ത് ഓഫീസിൽ സേവനം ലഭിക്കാൻ സാധാരണ എത്ര ദിവസം തുടർച്ചയായി വരുന്നുവെന്ന് ചോദിച്ചാൽ ഉത്തരം വ്യക്തമാകും.

  • @muhammedriyaskambravan6003
    @muhammedriyaskambravan6003 День тому

    🎉 ഇത് പോലെ എല്ലാ ഡിപ്പാർട്ട് മെൻ്റിലും എത്തണം

  • @manafkaruva7674
    @manafkaruva7674 2 дні тому +3

    ജോലി കിട്ടുന്നത് വരെ മാത്രം കൃത്യനിഷ്ഠ

  • @yavuttychiramanangad91
    @yavuttychiramanangad91 2 дні тому +2

    Very good❤❤❤

  • @praveentirur
    @praveentirur 2 дні тому +1

    Good work Reporter.

  • @rajeshp6257
    @rajeshp6257 2 дні тому

    ഈ റിപ്പോർട്ടിൽ ..reporters nu ജനങ്ങൾ Mark idatte......awards കൊടുക്കണം

  • @komalavallytj3295
    @komalavallytj3295 2 дні тому +15

    എല്ലാ ഓഫീസ്കളിലും ഇങ്ങനെ ഒരു സന്ദർശനം നല്ലതാണ്. ജനങ്ങൾ അറിയട്ടെ

    • @yohannanvc3361
      @yohannanvc3361 2 дні тому

      👍👍👍👍👍👍👍👍👍👍

  • @surejsr9945
    @surejsr9945 21 годину тому

    Great going reporter ❤❤❤

  • @sumeeshr
    @sumeeshr 2 дні тому

    Nikesh vittu poyathu kond ee program start aayathaano?
    ee program start aayathu kind Nikesh vittu poyathaano?

  • @babutk818
    @babutk818 День тому +7

    ഒരു ചാനൽ മാർക്കറ്റിങ്ങ്,
    ചുമ്മാ സർക്കാർ ഉദ്യോഗസ്ഥരെ ഇകഴ്ത്തി കാണിച്ച് റേറ്റിങ്ങ് കൂട്ടാൻ.
    സർക്കാർ ഓഫീസിലെ
    റജിസ്റ്റർ പരിശോധിക്കാൻ
    ചാനലുകാർക്ക് ഒരധികാരവുമില്ല,
    സുജയ അത് കൂടി ഓർത്താൽ കൊള്ളാം.
    അവരും മനുഷ്യരാണ്,
    സീറ്റിൽ നിന്ന് എഴുന്നേറ്റ് ഒന്ന്
    മൂത്രമൊഴിക്കാൻ പോകണമെങ്കിൽ സുജയയോട് ചോദിക്കണമെന്നായി.
    തരം താണ മാർക്കറ്റിംഗ്.

    • @soorajps3430
      @soorajps3430 16 годин тому

      വന്ന് കേറി 5 മിനിറ്റിന് ഉള്ളിൽ മൂത്രം ഒഴിക്കാൻ മുട്ടും എന്താല്ലേ

  • @muneermc8955
    @muneermc8955 День тому

    സുജയയും റിപ്പോർട്ടറും നല്ല ഉദ്യോഗസ്ഥരെ കാണാത്തത് കൊണ്ട് ഭാഗ്യം..
    ഇങ്ങനെ പോയാൽ നല്ല തെറി കേൾക്കാൻ സാധ്യത ഉണ്ട് 🙏🏻🙏🏻

  • @rajeshp6257
    @rajeshp6257 2 дні тому

    Good report

  • @SunilKumar-ot4zh
    @SunilKumar-ot4zh 2 дні тому

    Congrats team reporter🎉🎉

  • @akhilnair5587
    @akhilnair5587 2 дні тому

    Good work reporter channel

  • @sidhiqk.v6181
    @sidhiqk.v6181 10 годин тому

    Super serching

  • @user-vt3dj7cr2l
    @user-vt3dj7cr2l 2 дні тому +9

    നേരം വൈകി വന്നാൽ എന്താ നേരത്തെ പോകുന്നില്ലേ? ആകെ പണി ചെയ്യുന്നത് 10 മുതൽ 05 വരെ 07 മണിക്കൂർ...അതിനുള്ളിൽ ചായ കുടിയും ഭക്ഷണം കഴിപ്പും ഒക്കെ ആയി കുറെ സമയം അങ്ങനെ പോകും..എന്നിട്ടും കറക്റ്റ് സമയത്തിന് വരാൻ പറ്റുന്നില്ല...പിരിച്ചു വിടണം എല്ലാത്തിനേം...

  • @rafeerafeeq8157
    @rafeerafeeq8157 2 дні тому

    Soooper 🎉🎉🎉🎉

  • @Raindropskl13
    @Raindropskl13 2 дні тому

    Salute u Sujaya…. Thank you…. Govt servant anu …..ethum avalo.

  • @sakkeerhussainavav9417
    @sakkeerhussainavav9417 2 дні тому

    അഭിനന്ദനങ്ങൾ
    നാലാം കിട പൈങ്കിളി വാർത്തകൾക്കു പിന്നാലെ പോകാതെ നാടിന് ഗുണം ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾക്കാണ് മാധ്യമങ്ങൾ മുൻതൂക്കം കൊടുക്കേണ്ടത്.

  • @jobinjoseph8507
    @jobinjoseph8507 2 дні тому +3

    സുജയാ 👌👍♥️

  • @user-cs5qt8wd3g
    @user-cs5qt8wd3g 2 дні тому +3

    റിപ്പോർട്ടർക്ക് കുറച്ചു ചോദ്യം പരിജയ കുറവ് ഉണ്ട്‌. ചോദിക്ക് ചോദിക്ക് 😂

  • @shameerpb7149
    @shameerpb7149 2 дні тому

    Reporter chanel very good job

  • @varughesejames6522
    @varughesejames6522 2 дні тому +3

    ഒരു മാന്തി ഉണ്ടല്ലോ കേരളത്തിൽ സർക്കാർ ഓഫീസിൽ എന്തു നടക്കുന്നു ഒന്നും അറിയില്ലേ യൂണിയൻ ഉണ്ടല്ലോ

  • @RiyaRichuRizu
    @RiyaRichuRizu 2 дні тому +1

    ഇത് നല്ല കാര്യം എല്ലായിടത്തും ഉള്ള പ്രേശ്നമാ ഇത്

  • @krishnamadhu645
    @krishnamadhu645 2 дні тому

    ❤❤❤🎉🎉🎉superb

  • @ppgeorge5963
    @ppgeorge5963 День тому +1

    ഏത് ഓഫീസിൽ ചെന്നാലും കാണേണ്ട ഉദ്യോഗസ്ഥർ ഒന്നുകിൽ മീറ്റിംഗ് അല്ലെങ്കിൽ കലക്ടറേറ്റിൽ കോൺഫറൻസിനു പോയി എപ്പോൾ വരുമെന്ന് ആർക്കുമറിയില്ല കാത്തിരിക്കുന്ന് മടുത്തതിനുശേഷം തിരിച്ച് പോയി പിറ്റെദിവസം വരുമ്പോൾ ലീവായിരിക്കും

  • @DRACULA_KING_
    @DRACULA_KING_ 2 дні тому +21

    സർകാർ ജീവനക്കാർ🤣.സർകാർ ജോലി കൊടുക്കുന്ന സംവിധാനം നിർത്തലാക്കണം.productive ആയ ഒരു സമൂഹം ഉയർന്നു വരട്ടെ..

  • @user-lj7yp9de6m
    @user-lj7yp9de6m День тому

    ദയവ് ചെയ്തു റിപ്പോർട്ടർ ചാനല് ഈ പരിപാടി നിർത്തരുത്. തുടർന്ന് കൊണ്ടേയിരിക്കുക.ജനങ്ങളെ സേവിക്കാൻ ശമ്പളം വാങ്ങുന്ന ഇവന്മാരെ ഒരു പാഠം പഠിപ്പിക്കണം 👍👍👍

  • @user-zd2xh9yh3k
    @user-zd2xh9yh3k 2 дні тому +1

    എന്ത് തോന്നിവാസം ചെയ്താലും ശമ്പളം കിട്ടും അതാണ് ഇവരുടെ ധൈര്യം.

  • @vickyg1176
    @vickyg1176 2 дні тому +33

    ജീവിതം ആസ്വദിക്കൂ🤪 സർക്കാർ ജോലി ചെയൂ🤪

    • @dfrnt1154
      @dfrnt1154 2 дні тому +9

      കുറെ വിയർക്കുമ്പോൾ കിട്ടുന്നതാ ഉദ്യോഗം

    • @vickyg1176
      @vickyg1176 2 дні тому +5

      @@dfrnt1154
      അങ്ങനെ പറയരുത് പാർട്ടിയുടെ മെമ്പറുടെ ഭാര്യയോ കാമുകിയോ ആയാൽ മാത്രം മതി,🤪

    • @ajayanpk9736
      @ajayanpk9736 2 дні тому

      വിയർത്ത് ജോലി​ കിട്ടികഴിഞ്ഞാൽ ആദർശങ്ങൾ ബലികഴിക്കാമോ?@@dfrnt1154

  • @premrajnarayanan8735
    @premrajnarayanan8735 2 дні тому

    Meeting, Field work this is d same answers v have been hearing since ages.

  • @AlexX-vy3wx
    @AlexX-vy3wx 2 дні тому +10

    Sujaya veruthe over ആക്കുന്നു

  • @gdhttxjgkh6052
    @gdhttxjgkh6052 2 дні тому +1

    സുജയ പാർവതി ഇങ്ങനെ വില്ലേജ് ഓഫീസും ഒന്ന് സെർച്ച് ചെയ്യണം പ്ലീസ്

  • @jyothirajks9009
    @jyothirajks9009 3 години тому

    രാത്രി വീടുകളിൽ എത്തിയാൽ എത്ര മണിവരെ ഓഫീസ് കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നു കൂടെ തിരക്കൂ.

  • @naseermucheeri4818
    @naseermucheeri4818 2 дні тому +5

    ഓഫീസ് ടൈം കഴിഞ്ഞു മാത്രം ഇത്തരം ആളുകൾ ക്ക്‌ സമയം കൊടുക്കുക ഓഫീസ് ടൈം ജനങ്ങൾക്ക് വേണ്ടി ഉള്ളതാണ് ചാനലുകൾക്കല്ല

  • @lccsme8022
    @lccsme8022 2 дні тому +1

    please note marimayam team quick qction 😊

  • @bijugeorge6204
    @bijugeorge6204 2 дні тому

    Then why these employees paying their union leaders.

  • @Arkyyy170
    @Arkyyy170 2 дні тому

    Sujaya👍. Reporter army👍

  • @hardcoresecularists3630
    @hardcoresecularists3630 День тому

    Sujaya power 👍

  • @vinod2773
    @vinod2773 2 дні тому +1

    Union support

  • @skariahks4578
    @skariahks4578 2 дні тому +1

    സർക്കാർ ഓഫീസുകളിൽ എല്ലാം ഒത്തുകളിയും തരികിടയും ആണ്

  • @rafeerafeeq8157
    @rafeerafeeq8157 2 дні тому

    🎉🎉🎉🎉🎉🎉🎉

  • @Velandiyil
    @Velandiyil 20 годин тому

    ഇവരെ ചോദ്യംചെയ്യുമ്പോൾ അങ്ങേയറ്റം സന്തോഷം

  • @JamShed-cf5sl
    @JamShed-cf5sl 2 дні тому

    Puch in...Electronic Device will serve better.
    Machine Learning....

  • @Velandiyil
    @Velandiyil 20 годин тому

    എന്റെ പഞ്ചായത്ത് ചൊക്കിളിയിലും വന്ന് ഓഫീസിൽ ചെന്ന് നോക്കണമായിരുന്നു

  • @abdulnazir2791
    @abdulnazir2791 2 дні тому +5

    സുജ congratulation ഒന്നു പൊന്നാനി മുനിസിപ്പാലിറ്റി വരണം

  • @Velandiyil
    @Velandiyil 20 годин тому

    നിങ്ങളുടെ ഈ പരിപാടി വളരെ നന്നായി
    ഇതുവരെയും ചോദിക്കാനും പറയാനും ആരും ഉണ്ടായിരുന്നില്ല ഇവരുടെ കള്ളക്കളി പുറത്തുകൊണ്ടുവന്നതിന് പ്രൊപ്രൈറ്റർ tv ഞാൻ അങ്ങേയറ്റം അഭിനന്ദിക്കുന്നു

  • @abrahamlukose4730
    @abrahamlukose4730 2 дні тому

    It has been amply proven thru the bygone decades that for substantial number of our govt employees the importance and value of the job ends the moment they sign the muster the very first day. Thereafter it is their " free world". The episode of crores worth punching system in the secretariate getting withdrawn on the very day of its scheduled introduction speaks volumes about the state of affairs.

  • @georgethomas277
    @georgethomas277 2 дні тому +2

    സൂപ്പർ ഇൻസ്‌പെക്ടർ ചമയുന്നു. നിങ്ങൾ ആരാ അറ്റന്റൻസ് ബുക്ക്‌ നോക്കാൻ. കഷ്ടം.

    • @raju-bq3xs
      @raju-bq3xs 2 дні тому

      വിഷയ ദാരിദ്ര്യം

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 2 дні тому

    Njan new aanu, everyday traveling from tvm to eranakulam, duty joining at 1pm, njan varumbol ellavarum evide undu, ennu secretary 😂😂😂😂😂

  • @jasilpayyoli9045
    @jasilpayyoli9045 2 дні тому

    എല്ലാ ദിവസവും ഇനി മീറ്റിംഗ് ഉണ്ടായിരിക്കും 😄

  • @manuvs484
    @manuvs484 День тому

    പഞ്ചായത്ത് ഓഫീസിൽ ഒരു ജീവന ക്കാരൻ്റെ വക ട്രീറ്റ് ഉണ്ട് എന്ന് പറഞ്ഞാൽ മീറ്റിഗും ഇല്ല ലീവുമില്ല😅😊

  • @vrindaraghavan-lt7dd
    @vrindaraghavan-lt7dd 2 дні тому +3

    സർക്കാർ ജീവനക്കാർ 8km പരിധിക്കുള്ളിൽ താമസിക്കണം എന്നല്ലേ 🤣🤣🤣... പിന്നെ മാഡം എന്തിനാ തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് ജനശതാതബ്ധിക്ക് വരുന്നെ 🤔🤔🤔🤔

    • @deepthyvs3060
      @deepthyvs3060 2 дні тому +2

      അതിനുള്ള സാലറി സർക്കാർ കൊടുക്കുന്നുണ്ടോ

    • @vrindaraghavan-lt7dd
      @vrindaraghavan-lt7dd 2 дні тому +2

      @@deepthyvs3060 നിയമം അതാകുമ്പോൾ salary കൊടുത്താലേ നിൽക്കൊത്തൊള്ളോ 🤔......എന്നാൽ പിന്നെ അതിനുള്ള സാലറി കിട്ടുന്നത് വരെ trivandrum to കാസർഗോഡ് ആൾക്കാർ പോയി വരട്ടെ....ജനങ്ങൾ ഓഫീസിൽ വരുമ്പോൾ അതിനുള്ള സാലറി കിട്ടുന്നില്ലെന്നു പറയട്ടെ 🤣🤣🤣🤣🤣🤣🤣🤣🤣

    • @appsjp8408
      @appsjp8408 2 дні тому

      ​​@@deepthyvs3060സാലറി ഇല്ലെങ്കിൽ രാജി വെച്ചു പോകു..
      😒😒.

    • @shihabk8198
      @shihabk8198 2 дні тому

      ​@@appsjp8408sari thambra

    • @newquizworld
      @newquizworld День тому

      ​@@deepthyvs3060 പിന്നെ ധാരാളം..maximum 3000 രൂപ. ..അതുകൊണ്ട് ഒരു 2bhk flat വാടകക്ക് എടുത്തു... വെരി cheap

  • @tharamahadhevan8463
    @tharamahadhevan8463 2 дні тому

    Govt ജോലി ക്കാർക്ക് നിർബ്ബന്ധം ആയി പഞ്ചിംഗ് യേർപെടുത്തുക

  • @bijugeorge6204
    @bijugeorge6204 2 дні тому

    Union is these beggars blessings and their meals

  • @bijinjoseph9219
    @bijinjoseph9219 2 дні тому

    ഇതു കൊള്ളാം സ്ഥിരം ആക്കിയാൽ നല്ലത്

  • @Usb616
    @Usb616 2 дні тому +10

    സർക്കാർ ജോലി ദിവസ കൂലി മാത്രം ആക്കുക
    പെൻഷൻ സമ്പ്രദായം എടുത്തു കളയുക...
    യൂണിയൻ പരിപാടി അസോസിയേഷൻ എന്നിവ അവസാനിപ്പിക്കുക
    ഇതൊന്നും ഇല്ലാതെ ജനങ്ങൾ ഇവിടെ പണി എടുത്തു ജീവിക്കുന്നുണ്ടല്ലോ 🤣🤣🤣

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh 2 дні тому +3

      അതിനു ഇപ്പോ പെൻഷൻ ഇല്ലടെ മന്ദബുദ്ധി

    • @mechz726
      @mechz726 День тому +1

      Nengalkkum ezhuthyvaangalo... Psc, ssc, upsc, ibps pole competitive exam qualified aaya.. Ellavarkkum ezhutham... Kazhivullorkk joliyum kittum... Ethpnn nirthalakillaa

  • @Velandiyil
    @Velandiyil 20 годин тому

    വീടിന്റെ നമ്പറിന് പോയിട്ട് ആറുമാസമാണ് കളിപ്പിച്ചത് ഓവർസിയർ ഇല്ല നിങ്ങൾ ഒരു 10 ദിവസം കഴിഞ്ഞ് വരുമോ പിന്നെ നമ്മുടെ വീണ്ടും കുറച്ച് ദിവസം കഴിഞ്ഞ് പോയാൽ അദ്ദേഹത്തിന് സുഖമില്ല ഇവരെയൊക്കെ നിലക്ക് നിർത്തണം

  • @nidheeshkumar4297
    @nidheeshkumar4297 День тому

    ഇവരുടെ പകുതി ശമ്പളം പോലും ഇല്ലാത്ത ഒരുപാട് സ്വകാര്യ സ്ഥാപനത്തിൽ പോലും പഞ്ചിങ് ഉണ്ട്... പണിയെടുക്കാത്ത ഒരുത്തനും ജനങ്ങളുടെ നികുതിപ്പണം നൽകരുത്....

  • @sunithamolt5699
    @sunithamolt5699 2 дні тому

    എല്ലാടത്തും ഇത് തന്നെ അവസ്ഥ

  • @AbdulKareem-rf1ws
    @AbdulKareem-rf1ws День тому

    നിയമപ്രകാരം ഗവണ്മെന്റ് ജോലിക്കാർ ഓഫീസിന്റെ അടുത്തപ്രദേശത്തു താമസിക്കണം എന്നാണ് ചട്ടം . അതിനുള്ള ഹൗസ് അലവൻസ് അവർക്കു കൊടുക്കുന്നുണ്ട് എന്നാണ് അറിവ് . അല്ലാതെ എറണാംകുളത്തു ജോലിയുള്ള ആൾ തിരുവനന്തപുരത്തു താമസിച്ചാൽ പറ്റുമോ .

  • @krishnamoorthybalasubraman9964
    @krishnamoorthybalasubraman9964 2 дні тому +2

    Whether media have right to enter any office like this.?

  • @antonyjinoy
    @antonyjinoy 2 дні тому +6

    നിങ്ങൾക്കു എന്ത് അധികാരം പഞ്ചായത്ത്‌ രേഖകൾ പരിശോധിക്കാൻ. ഇത് ബന്ധപ്പെട്ട അധികാരികൾ നോക്കണം. അല്ലാതെ ഡ്യൂട്ടിയുടെ ഇടയ്ക്കു കേറിയല്ല വിവരങ്ങൾ അന്യോഷിക്കാൻ.ഇത് ശരിയായില്ല.

    • @appsjp8408
      @appsjp8408 2 дні тому +2

      പണി മര്യദക്കു എടുക്കണം

  • @rajeshp6257
    @rajeshp6257 2 дні тому

    Govt officil ചെല്ലുമ്പോൾ അവത്തരകർ ഭയപ്പെടുന്നു....എന്തിന്....സ്ട്രോങ്ങ് ആകു

  • @shajas47
    @shajas47 2 дні тому

    തൃക്കരിപ്പൂർ പോകുമോ

  • @aneeshkutty9297
    @aneeshkutty9297 2 дні тому

    Yella office lum ithupole ingane ponam.

  • @വടകരക്കാരൻ

    കേരളത്തിൽ മൊത്തം ഇത് തുടരുക. ശമ്പളവും വാങ്ങി വെറുതെ ഇരിക്കാതെ എന്തെങ്കിലും പണിയെടുക്കട്ടെ

  • @sayyidfahadjeelani6161
    @sayyidfahadjeelani6161 2 дні тому

    ഈ തണ്ട് പോലീസ് സ്റ്റേഷനിൽ കാണിക്കാമോ please

  • @cathomas3444
    @cathomas3444 Годину тому

    What type of privilege these people got to examine the attendance register?

  • @joyjoseph3728
    @joyjoseph3728 2 дні тому

    office ൽ 10 മണിക്ക് വന്നാലും 11 മണിയാകും work ആരംഭിക്കുമ്പോൾഅതാണ് ഞങ്ങളുടെ സംഘടനയുടെ order. ഞങ്ങളുടെ സംഘടന ഞങ്ങൾക് ഒപ്പം ഉള്ളപ്പോൾ നിങ്ങൾ ഒരു...... ചെയ്യില്ല.

  • @sumithas1934
    @sumithas1934 2 дні тому

    ദയവു ചെയ്തു ചാനൽ ഞങ്ങളുടെ പഞ്ചായത്ത്‌ ഓഫീസിൽ കൂടി വരണം.കാ ണക്കാരി ഗ്രാമപഞ്ചായത്ത് കോട്ടയം ജില്ല

  • @Malayali2052
    @Malayali2052 2 дні тому

    നടപടി എടുത്താൽ സമരം ചയ്യും

  • @user-qq8pj9hd6n
    @user-qq8pj9hd6n 2 дні тому +1

    NGO ഉണിയൻ പരിപാടിക്ക് പോയതാവും

  • @naseermucheeri4818
    @naseermucheeri4818 2 дні тому

    കൂടുതൽ പരിശോധന വേണ്ടത് വില്ലേജ് -സിവിൽ സ്റ്റേഷൻ ഓഫീസിൽ

  • @anupkumar-oo9lf
    @anupkumar-oo9lf День тому

    ഓഫീസ് സമയത്ത് കയറി ചോദ്യം ചെയ്യാൻ ആരാണിവർക്ക് അധികാരം നൽകിയത്?

  • @thombabu3914
    @thombabu3914 2 дні тому

    Wind Up and leave the people From Suffering ans Save the State ,

  • @sandhyadevitv4805
    @sandhyadevitv4805 2 дні тому

    സർക്കാർ ഓഫീസിൽ ഒപ്പിടുന്നതിനു സമയം ഒന്നും ഇല്ല. വൈകുന്നേരം 7 മണി വരെ ജോലി ചെയ്താലും അത് രേഖപ്പെടുത്താനുള്ള സംവിധാനം ഇല്ല

  • @kabeerkuzhippuram3499
    @kabeerkuzhippuram3499 2 дні тому

    സത്യസന്ധമായി ജോലി ചെയ്യുന്ന സ്റ്റാഫുകൾ കേരളത്തിൽ കുറവാണ്