EA Jabbar. കുർആൻ ക്ലാസ് 75 ഇസ്രാ (78-87) ജൂതർ പറ്റിച്ച പണി

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 147

  • @SamThomasss
    @SamThomasss Рік тому +19

    മാഷേ.. മുഹമ്മദ് നല്ല ഒന്നാന്തരം യുക്തിവാദി ആയിരുന്നു. കക്ഷി നോക്കിയപ്പോൾ പഴയ പ്രവാചകന്മാരെല്ലാം ദൈവത്തിന്റെ പേര് പറഞ്ഞ് മനുഷ്യനെ പറ്റിച്ചു. എന്നാ പിന്നെ എനിക്കും ആകരുതോ? ആദ്യം ഖദീജയുടെ മുമ്പിൽ ഒരു ചെറിയ നമ്പർ ഇട്ടു നോക്കി. അത് വിജയിച്ചു. അപ്പൊ പിന്നെ കച്ചവടം അങ്ങ് വിപുലപ്പെടുത്തി. അത്രയേ ഉള്ളൂ.

    • @rajeshp5200
      @rajeshp5200 Рік тому

      കച്ചവടം നടത്തി ജെയിച്ചത് ഖദീജ ആണ്

  • @sakkeertm8878
    @sakkeertm8878 Рік тому +14

    ഒരുകാലത് ഉസൈൻബോൾട്ടിനെ ഓട്ടമത്സരത്തിൽ തോല്പിക്കാൻ ലോകത്ത് ആരുമില്ലായിരുന്നു അപ്പോൾ അല്ലാഹുവിന്റെ ലോജിക് വച്ചു നോക്കിയാൽ ഉസൈൻബോൾട്ടിന് പറയാമായിരുന്നു എന്നെ ഓട്ടമത്സരത്തിൽ ആർക്കും തോല്പിക്കാനാവുന്നില്ല അതുകൊണ്ട് ഞാൻ തന്നെയാണ് യഥാർത്ഥ ദൈവം

  • @cryptod317
    @cryptod317 Рік тому +14

    Orupad doubts undayrnnu. Orikalum ustadmar athin oru utharam thannirunnilla. Mashinte classugal valare clear aan. Please continue the lessons❤❤

    • @ajeshthampi2545
      @ajeshthampi2545 Рік тому +1

      ഈ coment കണ്ടാൽ സഹോദരിക്ക് കോയമാരുടെ തെറി വിളി വരാൻ സാധ്യതയുണ്ട് keep it up

    • @minnalmurali6085
      @minnalmurali6085 Рік тому

      Oolakalude theri varum
      Kaaryamaakkaruth

  • @Shahulhameed-xm9kj
    @Shahulhameed-xm9kj Рік тому +19

    മാഷേ .. ദിനേന ക്ലാസ്സ് തുടരണം
    (ഞങ്ങളും പഠിക്കട്ടേ.. ഖുർആൻ)

  • @bp4888
    @bp4888 Рік тому +16

    അള്ളാ ദൈവം അല്ല എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് സൂറ 17:88
    " നബിയേ, ) പറയുക: ഈ ഖുര്‍ആന്‍ പോലൊന്ന്‌ കൊണ്ട്‌ വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേര്‍ന്നാലും തീര്‍ച്ചയായും അതുപോലൊന്ന്‌ അവര്‍ കൊണ്ട്‌ വരികയില്ല. അവരില്‍ ചിലര്‍ ചിലര്‍ക്ക്‌ പിന്തുണ നല്‍കുന്നതായാല്‍ പോലും".
    ഒരു പ്രപഞ്ച സൃഷ്ടാവ്, പുഴുക്കളെ പോലെയുള്ള തൻ്റെ സൃഷ്ടികളെ വെല്ലു വിളിക്കുന്ന സൂറ, ഇത് പോലൊന്ന് നിങ്ങൾക്ക് കൊണ്ടുവരാമോ, ജിന്നുകളെയും കൂട്ടിക്കോ, എന്നാലും പറ്റില്ല എന്ന് വീമ്പു പറയുന്ന ഒരു ദൈവം,
    കഷ്ടം തന്നെ!.

    • @jojijohn7269
      @jojijohn7269 Рік тому +1

      കുത്തുപുസ്തക൦ എഴുതാൻ അല്ലാഹു കഴിഞ്ഞിട്ടേ മറ്റു ആളുകൾ ഉണ്ടാവുകയുള്ളൂ..

    • @sapien2023
      @sapien2023 Рік тому

      ഇതുപോലുള്ള പുസ്തകം ലോകത്തെവിടെയും ആരും എഴുതിയിട്ടില്ല... എഴുതുകയില്ല എന്ന ആത്മ വിശ്വാസം മുഹമ്മദിനുണ്ടായിരുന്നു.

  • @mohamednavas434
    @mohamednavas434 Рік тому +43

    ഖുർആൻ ഒരു പരിശുദ്ധ ഗ്രന്ഥം എന്ന് വിശ്വസിക്കുന്ന ആൾക്കാരോട് സഹതാപം,,,

    • @cheghiskhan3977
      @cheghiskhan3977 Рік тому +1

      എങ്കിൽ രി മാറ്റി റി ആക്കാം. അപ്പോൾ സഹതപിക്കേണ്ടി വരില്ല...

    • @manojmj3412
      @manojmj3412 Рік тому

      @@cheghiskhan3977 അപ്പോള് correct ആകും

    • @abumaryam3110
      @abumaryam3110 Рік тому +2

      അപ്പോൾ ബാപ്പ മുസ്ലിം പേരിട്ടതിനും സമ്മതമില്ലാതെ തുബ് കട്ട് ചെയ്തതിലും വിഷമമില്ലേ ...
      പോയ തുമ്പ് ഇനി തിരിച്ചു വരില്ല ഗസറ്റിൽ പബ്ലിഷ് ചെയ്ത് പേരെങ്കിലും മാറ്റ്,

    • @cheghiskhan3977
      @cheghiskhan3977 Рік тому +1

      @Abu Maryam തുമ്പ് പോയതിന് സ്മരണാഞ്ജലിയായി എന്തെങ്കിലും ഒക്കെ വേണ്ടേ. അതിന് ആ പേര് ഉപകരിക്കും. അതുകൊണ്ട് പേര് മാറ്റേണ്ടതില്ല...

    • @abumaryam3110
      @abumaryam3110 Рік тому

      @@cheghiskhan3977
      X ആകുമ്പോൾ എല്ലാമങ്ങu ഉപേക്ഷിക്കണം X - മുസ് ലിം എന്ന് പറയുന്നതിൽ പോലും ഒരു പൊരുത്തക്കേട്, X- ഹിന്ദു, X- ക്രിസ്ത്യൻ എന്നൊന്നും പറഞ്ഞ് കേട്ടില്ല -
      ഇനിയിപ്പോൾ മുസ്ലിം നാമധാരികളായ യുക്തിയില്ലാ വാദികൾക്ക് എന്തെങ്കിലും പരിഗണന ജബ്രകൾ തരുന്നുണ്ടോ,ആവോ?
      മുസ്ലിം പേരുപോലും അപകടകരമാണ് സംഘികൾ പേരും തുമ്പും നോക്കിയാണ് അടിക്കുന്നത്, സൂക്ഷിച്ചാൽ നിങ്ങൾക്ക് നല്ലത്.

  • @chank1689
    @chank1689 Рік тому +6

    ആകാശവും ഭൂമിയുമുണ്ടാക്കിയ പടശ്ശോന് പക്ഷേ ഭൂമി ഉരുണ്ടാണെന്നും ഭൂമി സ്വയം കറങ്ങുകയാണെന്നും അതുകൊണ്ടാണു് രാവും പകലും മാറിമാറിവരുന്നതെന്നുംപോലും അറിയില്ല?!!!!!!

  • @jaleelmuhammed662
    @jaleelmuhammed662 Рік тому +12

    ഇന്നത്തെ സംഘി കളെക്കാൾ മോശമായിരുന്നു അന്നത്തെ മുഹമ്മദിന്റെ അനുയായികൾ എന്ന് പറയാതിരിക്കാൻ വയ്യ. പരന്ന ഭൂമിയിലെ ഇടുങ്ങിയ ചിന്ത.
    മാഷേ ദിവസവും ഓരോ വീഡിയോ പോസ്റ്റ് ചെയ്യാൻ അഭ്യർത്ഥന ❤️❤️❤️

  • @udhamsingh6989
    @udhamsingh6989 Рік тому +3

    മന്ത്രവാദിയും മലപ്പുറം ഹാജിയുമായുള്ള conversation കലക്കി ::അടിപൊളി ലാൽ സലാം ജബ്ബാർ മാഷേ ....

  • @rajeshp5200
    @rajeshp5200 Рік тому +8

    ഐസക് ന്യൂട്ടൺ ജനികുമെന്നറിയത്തെ പോയ ദൈവത്തോട് ക്ഷമിച്ചു കൂടെ

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ Рік тому +18

    പിശാചല്ലാഹ്, അൽഫഹം വെന്തില്ലാഹ്.

  • @jojijohn7269
    @jojijohn7269 Рік тому +15

    ഡൃൂട്ടിയ്ക്ക് വരുന്ന മലക്കുകൾക്ക് ശമ്പളം കിട്ടുമോ, ഓവ൪ ടൈം കിട്ടുമോ, ബോണസു൦ ഇൻസെന്ടീവു൦ കിട്ടുമോ,.. വയസ്സു ആകുമ്പോൾ ഇവ൪ക്ക് പെൻഷൻ കിട്ടുമോ..

  • @balanchulliyan7632
    @balanchulliyan7632 Рік тому +7

    യാതൊരു മുൻവിധിയും ഇല്ലാത്ത ഒരു സത്യാന്വേഷി ഖുർആൻ സുസൂക്ഷ്മം വായിച്ചാൽ ഒരു വസ്തുത വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയും.
    ഈ ഖുർആൻ ഭൂതവും ഭാവിയും വർത്തമാനവും എല്ലാം അറിയുന്ന ഒരു ദൈവം അല്ല സൃഷ്ടിച്ചത് എന്നും അത് ആറാം നൂറ്റാണ്ടിലെ ഒരു സാധാരണ മനുഷ്യൻ അവന്റെ പരിമിതമായ അറിവ് വെച്ച് എഴുതിയ ഒരു പുസ്തകമാണ് എന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയും എന്ന് തീർച്ചയാണ്.

  • @ഏകലവ്യൻ
    @ഏകലവ്യൻ Рік тому +9

    വകതിരിവുള്ള ആരും ഇതുപോലുള്ള മണ്ടത്തരം എഴുതില്ലാന്ന് മമ്മദിന് നന്നായറിയാം?

  • @SuvisheshaRahasyangal
    @SuvisheshaRahasyangal Рік тому +4

    മാഷേ .. ദിനേന ക്ലാസ്സ് തുടരണം ! എല്ലാ ആശംസകളും! ഞങ്ങളും പഠിക്കട്ടേ.. അതാതു ദിവസത്തെ ഖുർആൻ അദ്ധ്യായത്തിന്റെ നമ്പർ കൂടി ക്ലാസ് നമ്പറിന്റെ കൂടെ കൊടുത്തിരുന്നെങ്കിൽ വളരെ നന്നായിരുന്നു ! കാരണം ഏതെങ്കിലും അദ്ധ്യായത്തെ കുറിച്ച് സംശയം ഉണ്ടായാൽ മാഷുടെ വിഡിയോയിൽ തിരഞ്ഞു ആ അദ്ധ്യായത്തെ കുറിച്ചുള്ള വീഡിയോ എളുപ്പം കണ്ടെത്താൻ കഴിയുമായിരുന്നു !

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Рік тому +5

    ജങ്ങിസ്ഖാൻ ബുദ്ധി കൊണ്ട്ദൈവത്തിന്റെ സഹായമില്ലാതെ അനേകം രാജ്യങ്ങൾ കിഴടക്കി
    നബി ദൈവത്തിന്റ സഹായമുണ്ടായിട്ടും
    അനേകം ഗോത്രങ്ങൾ മാത്രമാണ് കിഴടക്കാൻ സാധിച്ചത്
    ഏഷ്യയിൽ പാലസ്തീൻ ഭാഗങ്ങൾ
    ക്രിസ്തുവിന്റെ സമാദാനമതംവളർന്നതു കാരണം അക്രമവാസന കുറഞ്ഞതു കാരണം ഉമറിന് എളുപ്പത്തിൽ കിഴടക്കാൻ സാധിച്ചു
    ഇന്ത്യയുടെ ഭാഗം ബുദ്ധമതവും വളർന്നു ആ ഭാഗത്തും അക്രമവാസന കുറഞ്ഞത് കാരണം ഇസ്ലാമിന് ആ ഭാഗവും എളുപ്പത്തിൽ കിഴടക്കാൻ സാധിച്ചു

  • @rafeek_pokkakki
    @rafeek_pokkakki Рік тому +16

    മൂന്നാം യാമത്തിലെ പടച്ചോന്റെ വട്ടം കറങ്ങൾ ഓർത്ത് ചിരിച്ചു ചത്ത് 🤣🤣

    • @fiduridhu1616
      @fiduridhu1616 Рік тому

      ഇപ്പോ നിങൾ ചിരിച്ചോളു നാളെ അവിടെ വെച്ച് കരയാതിരുന്നാൽ മതി
      വിശ്വസിക്കുന്നവർക്ക് പേടിക്കാൻ ഇല്ല
      ഏതായാലും അല്ലാഹ് എല്ലാവർക്കും ഹിദായത്ത് നൽകട്ടെ

    • @allahpedo7559
      @allahpedo7559 Рік тому +1

      @@fiduridhu1616 ഖുറാനിൽ വ്യക്തതയോടെ പറഞ്ഞിരിക്കുന്ന ഈ ആയത്തുകൾ ശ്രദ്ധിക്കുക -
      സൂറ 95 തീൻ 4 - "തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു."
      സൂറ 40 മുഅ്മിന്‍ 64 - "അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി"
      സൂറ 67 മുല്‍ക്ക് 3 - "പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല"
      സൂറ റൂം 30 - "അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക്‌ യാതൊരു മാറ്റവുമില്ല."
      ഇനി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ആയത് -
      സൂറ 4 അല്‍ നിസാഅ് 119 -
      "അവരെ ഞാന്‍ വഴിപിഴപ്പിക്കുകയും വ്യാമോഹിപ്പിക്കുകയും ചെയ്യും. ഞാനവരോട്‌ കല്‍പിക്കുമ്പോള്‍ അവര്‍ കാലികളുടെ കാതുകള്‍ കീറിമുറിക്കും. ഞാനവരോട്‌ കല്‍പിക്കുമ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ സൃഷ്ടി ( പ്രകൃതി ) അലങ്കോലപ്പെടുത്തും. വല്ലവനും അല്ലാഹുവിന്‌ പുറമെ പിശാചിനെ രക്ഷാധികാരിയായി സ്വീകരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ പ്രത്യക്ഷമായ നഷ്ടം പറ്റിയവനാകുന്നു."
      ചേലാകർമ്മം ചെയ്യുന്ന ഏതൊരുത്തനും [അതായത് 100% കോയമാരും] 121 ൽ പറയുന്നത് ശ്രദ്ധിക്കുക -
      "അത്തരക്കാര്‍ക്കുള്ള സങ്കേതം നരകമാകുന്നു. അതില്‍ നിന്ന്‌ ഓടിരക്ഷപ്പെടുവാന്‍ ഒരിടവും അവര്‍ കണ്ടെത്തുകയില്ല."

  • @kpkunhikannan7549
    @kpkunhikannan7549 Рік тому +2

    സ്റ്റാൻഡേർടുള്ള ഒരു വാക്ക് പോലും ഉള്ളതായി എനിക്കിതുവരെ തോന്നിയിട്ടില്ല

  • @jojijohn7269
    @jojijohn7269 Рік тому +11

    അല്ലാഹു ചാരായത്തിനു പകരം കഞ്ചാവ് അടിച്ചിട്ടാണ് ആയത്തുകൾ ഇറക്കിയത്..

    • @mshomely2009
      @mshomely2009 Рік тому

      ആയത്തുകൾ ഗ്യാസ് ട്രെബിൾ കാരന്റെ കീഴ്‌വയു്പോലെ 😂

  • @varunakavoor
    @varunakavoor Рік тому +1

    Manorama pathrathodulla ഉപമ ഇഷ്ട്ടപ്പെട്ടു. നല്ല narma ബോധം

  • @a234t98
    @a234t98 Рік тому +1

    very good video mashe especially velluviliye kurichulla paraamarsham.

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 Рік тому +4

    എബിലീസ് നു ഇതിനക്കാളും വിവരം ഉണ്ടായിരുന്നു

  • @sahadmk5655
    @sahadmk5655 Рік тому +4

    🌹👍👍👍

  • @sisupalank7517
    @sisupalank7517 Рік тому +3

    Jabar ji, I have read the quran twice and some parts of bhukkari about twenty five years ago. Then the islamic encyclopedia. From the quran reading I have reached an opinion that it is the word of a man who has a mentally disorder. Everything is repeat and not in order. It means he was suffering from imentia and hadn't full knowledge about anything. Everything in the quran is earsay from thorah of jews, bible of cristian and some from Zoroastrianism. The saria law which muhammed professed for punishment is from babylonion king Hammurabi's code of conduct. He was a trader by profession, he travelled hear and there and heard some thing from someone, he misled his followers as the revelation from muhammed's unseen God.

    • @allahpedo7559
      @allahpedo7559 Рік тому

      Muhammad even copied from Rabbinical commentaries, like Midrash.

  • @sebastiandkunnel
    @sebastiandkunnel Рік тому

    👍

  • @unknown-xx9bw
    @unknown-xx9bw Рік тому +7

    നമസ്കാരം മാഷേ 👍

  • @thekkupant785
    @thekkupant785 Рік тому +1

    ഈ പുസ്തകം വായിച്ചിട്ട് അതിൽ വിശ്വസിക്കുന്നവരെ എന്താണ് പറയേണ്ടത്. അല്പംപോലും തലച്ചോറില്ലാത്ത മനുഷ്യർ എന്ന അക്ഷരം തെറ്റാതെ വിളിക്കാം.

  • @abdullaak1975
    @abdullaak1975 Рік тому +5

    Mashe chiry adakkan vayya

  • @raheemp5250
    @raheemp5250 Рік тому +3

    👍👍👍

  • @pj30555
    @pj30555 Рік тому +1

    Ṣaḥīḥ al-Bukhārī 1145, Ṣaḥīḥ Muslim 758:
    Abu Huraira reported: The Messenger of Allah said, “Our Lord Almighty descends to the lowest heaven in the last third of every night, saying: Who is calling upon Me that I may answer him? Who is asking from Me that I may give him? Who is seeking My forgiveness that I may forgive him?”
    If Allah descent to lower heaven, will he be able to go back?

    • @muneerm3116
      @muneerm3116 Рік тому +1

      @@rahmanafzal1728 ഏഴാം ആകാശത്തു പോയതും ചന്ദ്രനെ പിളർന്നതും അല്ലാഹു മലക്കുകൾ ഒക്കെ ഇതുപോലെ മെറ്റഫർ ആണോ

    • @allahpedo7559
      @allahpedo7559 Рік тому

      @@rahmanafzal1728 Explain the metaphor please? When a Muslim can't answer a question, immediately he will call "Allah knows best" or "That's a metaphor"..

  • @padiyaraa
    @padiyaraa Рік тому +6

    മാഷേ,
    സുറ 27 നംല് നേക്കാൾ സത്യമല്ലേ സൂറത്തുൽ കൊറോണ 🤣

  • @badusha9946
    @badusha9946 Рік тому +3

    💙💙💙

  • @sumesht5394
    @sumesht5394 Рік тому +1

    ആരാണ് മുഹമ്മദ് നബി =അ ക്കാലത്ത് ജീവിച്ചിരുന്ന ഒരു സന്തോഷ്‌ മാധവൻ ആയിരുന്നു 😂😂😂😂😂😂

  • @badshapalamadathil3339
    @badshapalamadathil3339 Рік тому

    ഈ ജനം റൂഹിനെപ്പറ്റി (ആത്മാവിനെപ്പറ്റി) താങ്കളോടു ചോദിക്കുന്നുവല്ലോ. പറയുക: റൂഹ് എൻെറ നാഥൻെറ ആജ്ഞയാൽ വരുന്നതാകുന്നു. പക്ഷേ ജ്ഞാനത്തിൽനിന്ന് അല്പം മാത്രമെ നിങ്ങൾക്തു ലഭിച്ചിട്ടുള്ളു. :17: 85.
    [അല്ലാഹുവിൻെറ ആജ്ഞാനുസാരം വരുന്നതാണ് റൂഹ് എന്നായിരുന്നു അവിടുന്നു മറുപടി നല്കിയത്. റൂഹിനെപ്പറ്റി അല്ലാഹു കൂടുുതൽ വ്യക്തമാക്കാത്തതിനാൽ റൂഹിനെപ്പറ്റി കൂടുതൽ കാര്യങ്ങൾ നമുക്കു അജ്ഞാതമാണ്. ]

  • @rajeshp5200
    @rajeshp5200 Рік тому +2

    നമസ്കാരം മാഷേ

  • @jeswinkjose1829
    @jeswinkjose1829 Рік тому

    500 ന്റെ നോട്ട് ഇറങ്ങിയത് ദേവി അറിഞ്ഞിട്ടില്ല😆😆😆😆

  • @rongnumber123
    @rongnumber123 Рік тому +1

    Present sir

  • @Ashrafpary
    @Ashrafpary Рік тому +1

    👍👍👍👍👍❤️❤️❤️❤️

  • @HUMAN-jb5oe
    @HUMAN-jb5oe Рік тому +7

    നമസ്കാരം മാഷേ 🙏🙏🙏

  • @user-xm4wx8xg5m
    @user-xm4wx8xg5m 11 місяців тому +1

    ജബ്ബാറെ... ഖുർആനിന് നിന്റ വ്യാഖ്യാനം വേണ്ട അതെല്ലാം കൃത്യമായി ഹദീസിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്
    ബോധമുള്ളവർക്ക് അതൊക്കെ നോക്കിയാൽ അറിയും...
    ഇസ്ലാമിനെ അടിക്കാനുള്ള വടി തിരഞ്ഞു വായിച്ചാൽ അത് നിനക്ക് ഇഷ്ടം പോലെ കിട്ടും
    എന്നാൽ സത്യസന്ധമായി വായിച്ചാൽ സത്യം ഗ്രഹിക്കാനാകും
    എല്ലാം തങ്ങളുടെ ഉദ്ദേശ ശുദ്ധി പോലിരിക്കും....
    ബൈബിളാണെങ്കിലും ഭഗവത് ഗീതയാണെങ്കിലും ഇത് തന്നെ അവസ്ഥ

  • @georgejohn2959
    @georgejohn2959 Рік тому

    Joothanaaa . . . . Joothan.😂

  • @cyriacpadinjath3832
    @cyriacpadinjath3832 Рік тому

    ❤️👏😀

  • @tttggg3524
    @tttggg3524 Рік тому +5

    നിലമ്പൂരിലെ ആൾദൈവം വൈലാശ്ശേരി വേലായുധൻ അവൻ പണ്ട് ഒരു റബർ വെട്ടുകാരൻ ആയിരുന്നു. അത് വലിയൊരു കഥയാണ് അത് ഇവിടെ കമന്റ് ആയി എഴുതാൻ ബുദ്ധിമുട്ട് ഉണ്ട് സുഹൃത്തുക്കളെ, അവൻ സ്വന്തമായി അമ്പലം ഉണ്ടാക്കി വെള്ളമടിച്ച് ഉറഞ്ഞുതുള്ളി അവിടെയെത്തുന്ന ആയിരക്കണക്കിന് മന്ദബുദ്ധികളായ ഭക്തന്മാർക്ക് വെളിച്ചപ്പാടിലൂടെ പ്രശ്നം പരിഹാരം നിർദ്ദേശിക്കൽ ഉണ്ട്.10 ദിവസം നീളുന്ന ഉത്സവം ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് ലക്ഷക്കണക്കിന് ആളുകളാണ് അതിന് പങ്കെടുക്കുന്നത് അതിൽ വലിയ സാംസ്കാരിക സദസ്സ് ഒക്കെ ഉണ്ടാകാറുണ്ട് പണ്ട് മന്ത്രിയായിരന്നപ്പോൾ ടി കെ ഹംസ ആണ് ഒരിക്കൽ ഈ സദസ്സ് ഉദ്ഘാടനം ചെയ്തത് നാല് വോട്ടിനു വേണ്ടി എവിടെയും കമിഴ്ന്നു വീഴുന്ന കമ്മ്യൂണിസ്റ്റുകാരന്റെ വർഗീയ രാഷ്ട്രീയം, സാന്ദർഭികമായി പറഞ്ഞു എന്ന് മാത്രം പക്ഷേ ഹംസാക്കയെ എനിക്ക് ഇഷ്ടമാണ് കേരള രാഷ്ട്രീയത്തിൽ അന്യന്റെ മുതൽ സർക്കാരിന്റെ ആയാലും കട്ടെടുക്കാത്ത സ്വാത്തികനായ ഒരു മനുഷ്യൻ. വേലായുധൻ ക്യാൻസർ ബാധിച്ച് ചികിത്സ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ ജീവനോടെ ഉണ്ടോ എന്ന് എനിക്കറിയില്ല.

    • @udhamsingh6989
      @udhamsingh6989 Рік тому

      ഹായ് ബ്രോ ... ചരിത്രം എന്നിലൂടെ ...

  • @nadarajanachari8160
    @nadarajanachari8160 Рік тому

    എന്തൊക്കെ ചെയ്താൽ എന്താ,..........

  • @jibujohn786d
    @jibujohn786d Рік тому

    ഹാജർ

  • @kunjumpm1950
    @kunjumpm1950 Рік тому

    👍🤣

  • @mumtazabdulla9420
    @mumtazabdulla9420 Рік тому +6

    ഹോ ആദമി..... മുഹമ്മദ്‌ ന് രാത്രി മുഴുവനും ഖുർആൻ പാരായണവും അരധാനയിലും ആയാൽ സ്ത്രീകളുമായി അഴിഞ്ഞടുന്നത് എപ്പോഴാണ്. കളവ് പറയുന്നതിന് ഡിപ്ലോമ എടുത്ത ആളാ.....

    • @jibujohn786d
      @jibujohn786d Рік тому +9

      അഴിഞ്ഞാട്ടമാണെന്ന് മനസിലായല്ലൊ. നല്ല പുരോഗതിയുണ്ട്. തുടരുക. മാറ്റം സാധ്യമാണ്.

    • @jojijohn7269
      @jojijohn7269 Рік тому

      11 സ്ത്രീകളും ആയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം കുളിക്കാതെ നിസ്കാരത്തിന് വന്ന മുഹമ്മദ് ഒരു പ്രതിഭാസം ആണ്..

    • @jibujohn786d
      @jibujohn786d Рік тому

      @@jojijohn7269 തെറ്റ് പ്രചരിപ്പിക്കരുത്.
      Sunan Abi Dawud 218
      Anas reported :
      One day the Messenger of Allah (May peace be upon him) had sexual intercourse with (all) his wives with a single bath.
      Abu Dawud said: This tradition has been transmitted through another chain of narrators
      Grade: Sahih (Al-Albani) صحيح (الألباني) حكم :
      Reference : Sunan Abi Dawud 218
      In-book reference : Book 1, Hadith 218
      English translation : Book 1, Hadith 21

    • @jojijohn7269
      @jojijohn7269 Рік тому

      @@jibujohn786d ഒരു കുളി കുളിച്ചു.. 11കളി ഒരു കുളി.. ഇയാൾക്ക് ഭ്രാന്തുണ്ടോ.. കാമ൦ മൂത്ത് ഭ്രാന്ത് ആയതാണ്

    • @jibujohn786d
      @jibujohn786d Рік тому +1

      @@jojijohn7269 അവിടെയുo തെറ്റി 9 ആണ് ശരി. കദീജയും ,Zaynab bint Khuzayma യും മരണപ്പെട്ടിരുന്നു.

  • @padiyaraa
    @padiyaraa Рік тому +2

    നം ലിലേ തന്നെ അധികമാരും ശ്രദ്ധിക്കാത്ത ഒരു മണ്ടത്തരം.
    27:88പര്‍വ്വതങ്ങളെ നീ കാണുമ്പോള്‍ അവ ഉറച്ചുനില്‍ക്കുന്നതാണ്‌ എന്ന്‌ നീ ധരിച്ച്‌ പോകും. എന്നാല്‍ അവ മേഘങ്ങള്‍ ചലിക്കുന്നത്‌ പോലെ ചലിക്കുന്നതാണ്‌. എല്ലാകാര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്‍റെ പ്രവര്‍ത്തനമത്രെ അത്‌. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.

    • @ShamzeerMajeed
      @ShamzeerMajeed Рік тому

      Pandora ?

    • @Movieplus712
      @Movieplus712 Рік тому

      Mountains are known to move and to be created through tectonic plate movement, as well as shifts in the Earth's crust. However, they can also shift and change due to climate and erosion on the surface of the Earth, especially as a recent study from the University of Bristol has demonstrated, mountains can be moved by rain.

    • @ShamzeerMajeed
      @ShamzeerMajeed Рік тому

      @@Movieplus712 can be moved by rain ! And dont you think thats way too much science to put into a holy book, which common hv to read at any age. ? Bullshit ! You can twist everything n quran as per the counter, but quran is so simple and direct. Atleast stop vomiting this quran miracle eveywhere

    • @thayyil69
      @thayyil69 Рік тому

      അല്ലാഹു അടിച്ചു ആണിക്ക് ഇളക്കം തട്ടുമ്പോഴാണ് പർവ്വതങ്ങൾ ചലിക്കുന്നത്. നല്ലവണ്ണം വെൽഡ് ചെയ്തു ഉറപ്പിക്കാമായിരുന്നു.

    • @allahpedo7559
      @allahpedo7559 Рік тому +1

      @@Movieplus712 You are right. Himalayas was in the United States. It moved in the last rain to India. Got it.

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 Рік тому

    First

  • @abdhulhap1436
    @abdhulhap1436 Рік тому

    Iam-hajer

  • @Rsm-m5g
    @Rsm-m5g 5 місяців тому

    എടാ.ദജ്ജാലെ.ആദൃം.പോരുമാറ്റടാ.അള്ളാൻറ.പോരു.നായക്കൾക്ക്.ഇടാൻ.പാടില്ല

  • @hamzayusuf6177
    @hamzayusuf6177 Рік тому

    Worldly Life is very short.
    Death is a truth.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Рік тому +1

    സ്വയം വിഡ്ഢിയാകുകയും
    ഏവരും വിഡ്ഢിആകണമെന്ന് നിർബദ്ദം പിടിക്കുന്നു
    അതാണ് നിസ്കാരവും സക്കാത്ത്
    മുറപോലെ അനുഷ്ഠിക്കാൻ സമ്മദിച്ചാൽ അവരെ വെറുതെ വിടാൻ പറഞ്ഞു അല്ലങ്കിൽ
    തട്ടുകട എന്നല്ലേ അർത്ഥംഖുർആൻ
    വ്യക്തമല്ലാത്ത നിസ്കാരം എങ്ങനെ അനുഷ്ഠിക്കണ മെന്ന് പറയാൻ ദൈവം മറന്നു പോയി

  • @salihkt4298
    @salihkt4298 Рік тому

    Ellam manassilavunna orudinam varum, AP poll ariyam,

  • @MohammedAli-gv8pg
    @MohammedAli-gv8pg Рік тому

    Yukthi.vadhikalk.aaran.jeevan.nalkiyath.parayoo.ningal.valya.budhi.ullavar.aanengil.paryoo...
    .

    • @balachandrank4981
      @balachandrank4981 Рік тому

      മദ്രാസ് ഇപ്പോഴത്തെ ചെന്നൈ.

    • @allahpedo7559
      @allahpedo7559 Рік тому

      My parents... Not your Allah.

  • @mknaseermoosa2631
    @mknaseermoosa2631 Рік тому

    Yusles

  • @pj30555
    @pj30555 Рік тому +1

    ഖുറാനിൽ പറയുന്നത് തെറ്റാണ് എന്ന് പറയുന്നതിനിടയിൽ, പുട്ടിനു പീരപോലെ, ബൈബിൾ വിമർശനം നടത്തുന്നത് അന്തസ്സില്ലായ്മയാണ്. ബൈബിൾ വിമർശനം നടത്തണമെങ്കിൽ അത് മാത്രം ചെയ്യുക. മറുപടി കിട്ടും. സ്വയം മണ്ടനാകരുത്.

    • @Shahulhameed-xm9kj
      @Shahulhameed-xm9kj Рік тому +6

      ആര് വിമർശിച്ച് ബൈബിളിനെ
      റീച്ച് ഒണ്ടാക്കാൻ തെളപ്പിക്കല്ല് അണ്ണാ..
      ഇതിലും ഗോമഡിയാണ് ഫൈബിൾ

    • @ms_marsco
      @ms_marsco Рік тому

      Ellam Kanakka Bhai

    • @vinodjoseph1689
      @vinodjoseph1689 Рік тому

      ​@@Shahulhameed-xm9kj പഴയ നിയമം, പുതിയത് ഭേദം തന്നെ

  • @ashikrahman7383
    @ashikrahman7383 Рік тому

    Iyaaal pottana

  • @muneermmuneerkizhakkayil2533
    @muneermmuneerkizhakkayil2533 Рік тому +2

    വെറുതെ മാഷെ വലയിൽ കുടുങ്ങി ഈ ലോകവും പരലോകവും നഷ്ടപ്പെടുത്തണ്ട

    • @allahpedo7559
      @allahpedo7559 Рік тому

      പോയതു കോയക്കല്ലേ? അറ്റം പോയതോടെ അള്ളാഹു ഉണ്ടാക്കിയ "ശുദ്ധ പ്രകൃതി" പോയി - അപ്പോൾ നേരെ നരകത്തിലോട്ട് - കേരളത്തിലെ 100% കോയമാരും ഞങ്ങളുടെ കൂടെ എരിതീയിൽ ഉണ്ടാകും

  • @sakeervphusain9169
    @sakeervphusain9169 Рік тому +1

    മതത്തിന്‍റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടിപോവുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.

    • @allahpedo7559
      @allahpedo7559 Рік тому

      നസ്ഖ് ചെയ്‌തുപോയ ആയത്തും കെട്ടിപ്പിടിച്ചിരുന്നോ....

  • @abumaryam3110
    @abumaryam3110 Рік тому

    നേരാംവണ്ണം അറബി വായിക്കാനറിയാത്ത LP School മാഷ് ഖുർആൻ പഠിപ്പിക്കുമ്പോൾ ഇത് തന്നെ സത്യമെന്ന് വിശ്വസിക്കുന്ന നിർഭാഗ്യവാന്മാരോട് സഹതാപം

    • @vinodjoseph1689
      @vinodjoseph1689 Рік тому

      എന്ന് 2 ആം ക്ലാസും ഗുസ്തിയും ഉള്ള ഉസ്താദ് കാര്യങ്ങൾ പഠിപ്പിച്ച സാർ

    • @allahpedo7559
      @allahpedo7559 Рік тому

      ഇതൊക്കെ അറിഞ്ഞിട്ടാണോ സുന്നത്ത്‌ എന്ന പേരിൽ അറ്റം വെട്ടുന്നത്? അറ്റം പോയതോടെ അള്ളാഹു ഉണ്ടാക്കിയ "ശുദ്ധ പ്രകൃതി" പോയി - അപ്പോൾ നേരെ നരകത്തിലോട്ട് - കേരളത്തിലെ 100% കോയമാരും ഞങ്ങളുടെ കൂടെ എരിതീയിൽ ഉണ്ടാകും

  • @sooryachandhrapatnaayik
    @sooryachandhrapatnaayik Рік тому

    യുക്തിവാദികൾക്ക് ഏറെ താല്പര്യം ഉള്ളതും ഖുർആൻ ഏറ്റവും നിഷിദ്ധമാക്കുന്നതും സ്വന്തം അമ്മയേയും പെങ്ങളേയും മകളേയും ബോഗിക്കുന്നതാണ്

    • @muneerm3116
      @muneerm3116 Рік тому +4

      എന്നിട്ട് പീഡിപ്പിക്കുന്നതിന് അധികവും പിടിക്കപ്പെടുന്നത് മദ്രസ ഉസ്താദുമാർ ആണല്ലോ.. അമ്മയെയും പെങ്ങളെയും ഭോഗിക്കാനായി ജബ്ബാർ മാഷ് നടത്തിയ ഒരു പ്രസംഗം പറയൂ.. അതാണ് യുക്തിവാദികൾക്ക് ഏറ്റവും ഇഷ്ടമെങ്കിൽ ഏറ്റവും കൂടുതൽ അവരുടെ പ്രസംഗങ്ങളിലും എഴുത്തുകളിലും കാണേണ്ടതും അതാണ്.

    • @myawoo
      @myawoo Рік тому +2

      ആ പഷ്ട്.... മുഹമ്മദ് ഭോഗിച്ചതിൻ്റെ കണക്ക് നിനക്കറിയില്ലേ....കാമക്കിളവൻ മമ്മദ്.

    • @thayyil69
      @thayyil69 Рік тому +1

      ഹൗവ്വയെ മകനായ കായേൻ ഭോഗിച്ചുണ്ടായതാണ് ഇന്നത്തെ മുസ്ലിംകൾ

    • @tttggg3524
      @tttggg3524 Рік тому +1

      അതുകൊണ്ടായിരിക്കും നിലമ്പൂരിലെ ഉസ്താദ് സ്വന്തം മകൾക്ക് ഗർഭം ഉണ്ടാക്കിയത്? കണ്ണൂരിലെ ഒരു സത്യവിശ്വാസിസൗദിയിൽ നിന്നും ഫ്ലൈറ്റ് പിടിച്ച് വന്നതാണ് സ്വന്തം മകളെ പീഡിപ്പിച്ചത്.ഇനിയും വേണോ?

    • @georgejohn2959
      @georgejohn2959 Рік тому +1

      ​@@muneerm3116 Ustaad maarkku athu vittu oru 'kali' illa.😅😂