EA Jabbar. കുർആൻ ക്ലാസ് 161 (സൂ:32 സജദ) മുപ്പതു ആയത്തുകൾ . എല്ലാം മണ്ടത്തരങ്ങൾ !!

Поділитися
Вставка
  • Опубліковано 18 вер 2024
  • EA Jabbar. വൈരുദ്ധ്യങ്ങളും വിവരക്കേടുകളും വിഡ്ഢിത്തങ്ങളും കുത്തി നിറച്ച ഒരു അദ്ധ്യായം കൂടി

КОМЕНТАРІ • 186

  • @abdulkader5694
    @abdulkader5694 6 місяців тому +115

    ഒരു പൂർണ വിശ്വാസിയായ ഞാൻ എന്റെ പത്തു വയസ്സിൽ മഹലിലെ പള്ളിയിൽ ബാങ്ക് വിളിക്കാൻ ഇമാം എന്നെ എൽപ്പിക്കുമായിരുന്നു .. 5 നേരം ഫറള് അടക്കം നിസ്ക്കാരിക്കുമായിരുന്നു .. ഇരുപത് വയസ്സായപ്പോൾ നിസ്ക്കാരം നിറുത്തി പല പല സംശയങ്ങൾ കാരണം .. അത് ശരിയായ ഒരു തീരുമാനം ആയിരുന്നു എന്ന് പിന്നീടുള്ള വായനയിലൂടെ മനസ്സിലായി .. സത്യം പറഞ്ഞാൽ മാഷിന്റെ പ്രഭാഷണം തുടർച്ചയായ 5 വർഷം കൊണ്ട് എന്നെ ഒരു യാദർത്ത മനുഷ്യനാക്കി എന്ന് പറയട്ടെ .. മാഷിന്റെ പ്രവർത്തനം ഒരു പാട് മനുഷ്യർക്ക് വെളിച്ചം പകര്ന്നു.. മാഷിന്റെ ഒരു സ്ഥിരം കേൾവിക്കാരൻ...❤

    • @doshyhify
      @doshyhify 6 місяців тому +16

      പിശാചിന്റെ പിടിയിൽ(കെണി) നിന്ന് രക്ഷപെട്ടു എന്നതിൽ സന്തോഷിക്കാം 😄😜👹👹

    • @JWAL-jwal
      @JWAL-jwal 6 місяців тому +5

      abdulkader5694,*വീട്ടിൽ പ്രശ്നമുണ്ടായില്ലേ? പള്ളിക്കാരും പ്രശ്നമുണ്ടാക്കി കാണുമല്ലോ? സാമ്പത്തികമായി നല്ലോണം ഉണ്ടെങ്കിലല്ലേ പിടിച്ചുനിൽക്കാൻ പറ്റുള്ളൂ*?

    • @shameermu328
      @shameermu328 6 місяців тому +13

      ​@@JWAL-jwalഅങ്ങിനെ ഒരുപാട് പേരുണ്ട് വീട്ട് കാർക്ക് അറിയില്ല 😂😂😂എല്ലാവരുടെയും സന്തോഷവും നമ്മുടെ സമാദാനവും അല്ലെ വലുത് അതുകൊണ്ട് നമ്മുടെ കാര്യം ഉള്ളിൽ വെച്ച് നടക്കുന്നു

    • @bijlikumar123
      @bijlikumar123 6 місяців тому +3

      ​@@littley__devil
      ഈ ജപ്പാനി ഭാഷയാണ് , അലിഫ് ലാം മിം ......

    • @mishabmuhammedm6096
      @mishabmuhammedm6096 6 місяців тому

      Since you are here, please have a look at Quran as a 'Literature' below.
      ua-cam.com/play/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8.html
      ഒരു സാഹിത്യം എന്ന നിലയിൽ ഖുറാൻ എങ്ങനെയെന്ന് താഴെ കാണുക
      ua-cam.com/play/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8.html

  • @abdulrahiman541
    @abdulrahiman541 6 місяців тому +19

    നമിച്ചു ജബ്ബാർ മാഷേ... വിവരണം സൂപ്പറായിട്ടുണ്ട്...
    ❤❤❤❤❤❤

  • @salimpm2684
    @salimpm2684 6 місяців тому +16

    അർത്ഥം അറിയാതെ വായിച്ചു പോകുകയാണെങ്കിൽ ഇതിൽ തെറ്റുകുറ്റങ്ങൾ കണ്ട് പിടിക്കാൻ കഴിയില്ല. അർത്ഥം അറിഞ്ഞു അല്പം നമ്മൾ ചിന്തിക്കുകയാണെന്നെങ്കിൽ ഈ പുസ്തകത്തിനെ കക്കൂസിൽ കൊണ്ടുപോയി ഇടാൻ തോന്നും.

    • @Asf-db8td
      @Asf-db8td 6 місяців тому

      ua-cam.com/video/W0uVCY6XpUo/v-deo.htmlsi=P1nIsDVvaCjOpcti

    • @thomasmathew8247
      @thomasmathew8247 6 місяців тому +3

      ഈ പണ്ടാരം ഒന്ന് വായിച്ചെടുക്കാൻ പെട്ട പാട്... എത്ര തവണ വലിച്ചെറിഞ്ഞു എന്നറിയില്ല... എന്നിട്ടും ഞാൻ വായിച്ചു കേട്ടോ. പുസ്തകത്തിന്റെ കോലം...!..!..

    • @Asf-db8td
      @Asf-db8td 6 місяців тому

      @@thomasmathew8247 ua-cam.com/users/shortsuctozr3z-ps?si=gfTmFkee3rWK7bEb

    • @user-cb9he5zs1s
      @user-cb9he5zs1s 5 місяців тому

      Í​@@thomasmathew8247

  • @bijlikumar123
    @bijlikumar123 6 місяців тому +9

    അലിഫ് ലാം മിം .......
    ഇത് അള്ളാവു ചൈനക്കാരുടെ പ്രവാചകന്
    വെളിപ്പെടുത്തിയ ഭാഷയിലുള്ള വചനമാണ് .
    പക്ഷേ അതിന്റെ അർഥം മുഹമ്മദിന് അള്ളാവു വെളിപ്പെടുത്തിയില്ല .
    മലയാളത്തിൽ പറഞ്ഞാൽ , തോം തരികിട തോം .....
    തിത്തി തരികിട തോം ........

  • @prasgprasg2426
    @prasgprasg2426 6 місяців тому +4

    അബ്ദുൾ ഖാദർ നിങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു

  • @naseermm9104
    @naseermm9104 6 місяців тому +20

    24000പ്രവാചകൻമാരെഭൂമിയിൽ അയച്ച്പരീക്ഷണങ്ങൾ നടത്തിയാതൊരു പ്രയോജനവും കിട്ടിയില്ലഅങ്ങനെഅല്ലാഹു നേരത്തെസൃഷ്ടിച്ചവെളിച്ചംആക്കിഒരു ചെപ്പിൽ ഒളിപ്പിച്ചുവെച്ചഒരു സാധനം ഉണ്ടായിരുന്നുഅതാണ്അറേബ്യയിലെതന്തയില്ലാത്ത ജനിച്ചമുഹമ്മദ്അതോടെപ്രവാചകന്മാരെഭൂമിയിലേക്ക് അയക്കുന്നപരിപാടിയുംഅവസാനിപ്പിച്ച്അള്ളാഹുകാണാമറയത്തേക്ക്ഒരൊറ്റ പോക്ക്പിന്നെ ഇതുവഴിവന്നിട്ടേയില്ലഇനി നമ്മളെയും കാത്ത്പരലോകത്ത്കുത്തിയിരിക്കുന്നു പാവം പാവം അല്ലാഹു

    • @Crusader-dn5it
      @Crusader-dn5it 6 місяців тому +3

      24000 അല്ല... 124000ൽ പരം എന്നാണ് കഥ

    • @littley__devil
      @littley__devil 6 місяців тому +2

      ​@@Crusader-dn5itഅതെ, എന്നിട്ടും കുത്ത് നബി വേണ്ടി വന്നു 😌

    • @mishabmuhammedm6096
      @mishabmuhammedm6096 6 місяців тому

      Since you are here, please have a look at Quran as a 'Literature' below.
      ua-cam.com/play/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8.html
      ഒരു സാഹിത്യം എന്ന നിലയിൽ ഖുറാൻ എങ്ങനെയെന്ന് താഴെ കാണുക
      ua-cam.com/play/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8.html

    • @dranze2020
      @dranze2020 6 місяців тому

      ചിരിപ്പിച്ച് കൊല്ലാതെ എൻ്റെ പൊന്നോ

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 6 місяців тому +7

    ഒരു മനുഷ്യന് ഈ ഇസ്ലാം മതം ഉപേക്ഷിക്കാൻ ഈ സജദ സൂറത്ത് മാത്രം ചിന്തിച്ചു മനസ്സിലാക്കി വായിച്ചാൽ മതി. അല്ലെങ്കിൽ ജബ്ബാർമാഷിൻ്റെ ഈ ക്ലാസ്സ് മാത്രം കേട്ടാൽ മതി.❤

  • @abdullaak1975
    @abdullaak1975 6 місяців тому +5

    Mashay.namaskaram

  • @windcreationclappana5857
    @windcreationclappana5857 6 місяців тому +2

    അറബി അറിയാവുന്നവർ ഇത് എങ്ങനെ ആവർത്തിച്ച് ആവർത്തിച്ചു വായിക്കുന്നു എന്നത് വളരെ അൽഭുതാവഹമാണ്

  • @pramodvayanattu3885
    @pramodvayanattu3885 6 місяців тому +4

    ധൈര്യം ഉണ്ടോ ഇതുപോലൊരു കിതാബ് കൊണ്ടുവരാൻ !!?? - അള്ളാഹു (സ ) സാത്താൻ

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 6 місяців тому +10

    1,24000 പ്രവാചകന്മാർ? 1816 ൽ ലോക ജനസംഖ്യ 100 കോടി. 1947 ൽ ഇന്ത്യയിലെ ജനസംഖ്യ 33 കോടി. 1400 കൊല്ലം മുമ്പ് ലോക ജനസംഖ്യ എത്ര ഉണ്ടാ യിരുന്നിരിക്കാം. എന്നിട്ടും 75% ജനങ്ങൾ യഥാർത്ഥ ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്നു വരുന്നത്, ദൈവത്തിൻ്റെ പദ്ധതികൾ ഒരു പരാജയമാണെന്നല്ലെ കാണിക്കുന്നത്. ദീർഘവീക്ഷണമുള്ള ഒരു ദൈവമായിരുന്നുവെങ്കിൽ ,ഈസ നബിയെ അയച്ചതിനു പകരം മുഹമ്മദ് നബിയെ അയയ്ക്കുമായിരുന്നുള്ളു. 600 വർഷം മുമ്പായിരുന്നുവല്ലൊ ആ നബിയുടെ രംഗപ്രവേശം. ഈസ നബിയുടെ ആ വരവ് ഒഴിവാക്കിയിരുന്നുവെങ്കിൽ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെട്ട മതം ലോകത്ത് ഒന്നാമത് ആകുമായിരുന്നില്ലെ.
    ഖുർആനിലെ ദൈവം ഒരു പരാജയപ്പെട്ട ദൈവമായിട്ടാണ് ഖുർആൻ പൂർണ്ണമായി ച ബുദ്ധി കൊടുത്തു വായിക്കുമ്പോൾ മനസ്സിലാകുന്നത്.

    • @sureshkp248
      @sureshkp248 6 місяців тому +2

      ഞാൻ ഒരു പ്രവാചകനെയും എങ്ങോട്ടും അയച്ചിട്ടില്ല - സാക്ഷാൽ പടച്ചവൻ

    • @mariaissac9260
      @mariaissac9260 6 місяців тому

      അതിന് മുഹമ്മദ് എങ്ങനെ പ്രവാചകനായി. അയാളെ ആരും അയച്ചിട്ടില്ല. അത് തെളിയിക്കാൻ അയാൾക്ക് കഴിഞ്ഞിട്ടില്ല. അല്ലാഹു അത് മനുഷ്യർക്ക് തെളിയിച്ചിട്ടില്ല. അല്ലാഹു മുഹമ്മദിന്റെ fake id ആണെന്ന് തെളിവുണ്ട്. മുഹമ്മദിന്റെ സകല പോക്രിത്തരത്തിനും അല്ലാഹു കൂട്ട് നില്ക്കുന്നു. പ്രവാചകനാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന മുഹമ്മദ് ചെയ്ത പോക്രിത്തരത്തിന് കയ്യും കണക്കുമില്ല അതിൽ നിന്ന് തന്നെ ഇയാൾ പ്രവാചകനല്ല എന്നതിന് തെളിവുണ്ട് താനും

    • @shameermu328
      @shameermu328 6 місяців тому +7

      പത്തു കിലോമീറ്റർ അപ്പുറത്തുള്ള ആളുകളെ കാണാൻ അക്കാലത്തു എന്ത് പ്രയാസമായിരുന്നു അക്കാലത്തു പ്രവാചകന്മാരെ അയചിട്ട് എന്താണ് കാര്യം അതും അറേബ്യൻ മരുഭൂമിയിൽ മാത്രം 🙄ജനിക്കുന്നതിന് മുമ്പ് നമ്മളോട് ചോദിക്കുക നിനക്ക് ജന്മം തരാം നീ എന്നെ അനുസരിച്ചു ജീവിക്കണം എന്ന് ഡീൽ or no ഡീൽ എന്നിട്ടു നമ്മൾ ഡീൽ പറഞ്ഞാൽ ജന്മം തരുക പിന്നെ നമ്മൾ ഡീൽ തെറ്റിച്ചാൽ നരകത്തിൽ ഇടുക 😂😂😂

    • @ഉമ്മർ-ത6പ
      @ഉമ്മർ-ത6പ 6 місяців тому

      @@shameermu328 👍❤️

  • @badshapalamadathil3339
    @badshapalamadathil3339 4 місяці тому

    അന്ന് (പുനരുപത്ഥാന നാളിൽ ) ശുപർശ ഫലപ്പെടുകയില്ല. അല്ലാഹു ആർക്കങ്കിലും അതിനനുമതി നല്കുകയും അവൻെറ വചനം അല്ലാഹു ഇഷ്ടപ്പെടുകയും ചെയ്തവനല്ലാതെ : 20 : 109.
    ശുപാർശകനും , ആരുടെ കാര്യത്തിൽ ശുപാർശ ചെയ്യപ്പെടാമെന്നതും അല്ലാഹുവിൻെറ അനുവാദത്തെ ആശ്രയിച്ചിരിക്കും .(34 : 23)
    അല്ലാഹുവിനെക്കൂടാതെ ശുപാർശകരാക്കി വെച്ചിരിക്കുന്നവർ ,വിജ്ഞാനത്തിൻെറ അടിസ്ഥാനത്തിൽ അതുസാക്ഷ്യപ്പെടുത്താൻ കഴിയുമെന്ന് തെളിയിക്കട്ടെ : 43: 86 .

  • @abdullatheeflatheef6143
    @abdullatheeflatheef6143 6 місяців тому +7

    അയ് ശരി.ഇപ്പോളാണ് പുടി കിട്ടിയത്

  • @prasgprasg2426
    @prasgprasg2426 6 місяців тому +7

    ഈ ജബാർ മാഷാണ് യഥാർത്ത അന്ത്യ പ്രവാചകൻ

  • @pheonixxt221
    @pheonixxt221 6 місяців тому +2

    മാഷേ.. നിങ്ങള് ഭഗവത് ഗീത വായിക്ക്.., ഭാഗവതം വായിക്ക്.. ജീവിത സാക്ഷാൽ കാരം വരുന്നതാണ്.. ❤ കാരണം അത്.. വെറും ഒരു വേദഗ്രന്ഥം അല്ല.. ശാസ്ത്രം അണ് ❤❤

    • @sidhikmarackar7055
      @sidhikmarackar7055 6 місяців тому

      ഭഗവത് ഗീതയിലും യുദ്ധവും അക്രമവുമാണ് പഠിപ്പിക്കുന്നത് ഇതെല്ലാം മനുഷ്യന്റെ ഭാവനാ സൃഷ്ട്ടികളാണ് ഇതൊക്കെ ബാലരമ പോലെ അല്ലെങ്കിൽ ബാല മംഗളം ചിരിക്കൂടുക്ക പോലൊക്കെ വായിച്ചു തള്ളേണ്ടതാണ്. ഒരു നല്ല മനുഷ്യനായി ജീവിക്കാൻ ഇതിന്റെയൊന്നും ഒരാവശ്യവുമില്ല 😎

    • @jojijohn7269
      @jojijohn7269 6 місяців тому

      മഹാഭാരത യുദ്ധം തന്നേ വലിയ ഒരു തെറ്റാണ്.. . .. പിന്നെയാണോ മഹാഭാരത യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന ഭഗവദ് ഗീത

    • @NewName320
      @NewName320 5 місяців тому

      തങ്ങൾക്ക് ഒരു അവകാശവുമില്ലാത്ത രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്ത രണ്ട് കുടുംബക്കാർ യുദ്ധം ചെയ്ത് മക്കളെയും നാട്ട് കാരെയും ബലി കൊടുത്ത് ഉത്തരയുടെ ഗർഭത്തിലെ കുഞ്ഞ് മാത്രം സംരക്ഷിക്കപ്പെട്ടു.
      മാർഗമല്ല ലക്ഷ്യമാണ് പ്രധാനം എന്ന് പറയുന്ന കൃഷ്ണൻ :
      അങ്ങനാണെങ്കിൽ ഇസ്‌ലാമികരാജ്യത്തിനു വേണ്ടി നിർബന്ധിച്ചും ഭയപ്പെടുത്തിയും മതം മറ്റുന്നത് ശരിയാണെന്നവർക്കും വിശ്വസിക്കാലോ.
      ബഹുഭാര്യാത്വവും ബഹുഭർതൃത്വവും സ്വയംവരവും ഗാന്ധർവ്വവും ഇന്ന് അംഗീകരിക്കുമോ

  • @sudhiikbal3710
    @sudhiikbal3710 6 місяців тому +6

    ഹ.. ഹീ.. ഹൂ.. (ഹമാസ്, ഹിസ്ബല്ലാഹ്, ഹൂതി )😂😅🤣🤣🤣

  • @padiyaraa
    @padiyaraa 6 місяців тому +11

    പാവം മൊമ്മദ്😂

  • @sidhikmarackar7055
    @sidhikmarackar7055 6 місяців тому +3

    ഖുർആൻ പലേടത്തും നിങ്ങൾ ചിന്തിക്കുന്നില്ല ചിന്തിക്കുന്നില്ലേ എന്നു ചോദിക്കുന്നുണ്ട്, എന്നാൽ ചിന്തിക്കുമ്പോൾ ജെബ്ബാർ മാഷിന്റെ ആന്റി ഖുർആൻ ക്ലാസ്സാണ് ശെരിയെന്നു തോന്നുന്നത്. ഇനി വസ്തുത അറിയുന്നോർ പറ ഈ മനുഷ്യ തലമുറയെ വഴി പിഴപ്പിച്ചത് ആരാണ്? ആരുടെ കുതന്ത്രമാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത് 🤔

    • @Say-No-2-Islam
      @Say-No-2-Islam 6 місяців тому +3

      അള്ളാഹു ഉണ്ടാക്കിയ ശേഷം മലക്കിനോട് അവൻ/അവൾ ചെയ്യാൻ പോകുന്നതെല്ലാം തലയിൽ എഴുതിവയ്ക്കാൻ പറയും. ഞാൻ ബഹുദൈവങ്ങളെ ആരാധിക്കണം എന്നു തീരുമാനിച്ചവൻ അല്ലാഹുവാണ്, എന്നിട്ട് എന്നെ നരകത്തിൽ എറിയും. അങ്ങേർ ചെയ്‌ത തെറ്റിന് എന്നെ ശിക്ഷിക്കുന്ന "കാരുണ്യവാൻ" ആണ് അല്ലാഹു

  • @unknown-xx9bw
    @unknown-xx9bw 6 місяців тому +5

    എന്നെ കണ്ടാൽ കിണ്ണം കട്ടവൻ ആണെന്ന് തോന്നുമോ എന്ന് ഒരാൾ ചോദിച്ചത് പോലെ ആണ് അള്ളാഹു വിന്റെ വാക്കു കേട്ടാൽ തോന്നുക.

  • @mathewroy3
    @mathewroy3 6 місяців тому +3

    🙏🏻🙏🏻

  • @abdhulhap1436
    @abdhulhap1436 6 місяців тому +1

    Anne murthadakkiya master
    Thank you sir

    • @mishabmuhammedm6096
      @mishabmuhammedm6096 6 місяців тому

      Since you are here, please have a look at Quran as a 'Literature' below.
      ua-cam.com/play/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8.html
      ഒരു സാഹിത്യം എന്ന നിലയിൽ ഖുറാൻ എങ്ങനെയെന്ന് താഴെ കാണുക
      ua-cam.com/play/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8.html

  • @sajujosesajujose1352
    @sajujosesajujose1352 6 місяців тому +21

    ഖുറാൻ ക്ലാസ് തുടങ്ങിയ അന്ന് മുതൽ ടീവിയിലെ കോമഡി ഷോകൾ കാണൽ ഞാൻ നിർത്തി 😂😂.

    • @Asf-db8td
      @Asf-db8td 6 місяців тому

      ua-cam.com/video/W0uVCY6XpUo/v-deo.htmlsi=P1nIsDVvaCjOpcti

    • @devin_carloz_padaveedan1327
      @devin_carloz_padaveedan1327 6 місяців тому

      ഞാനും

    • @Asf-db8td
      @Asf-db8td 6 місяців тому

      ഞാൻ ജബ്ബാർ മാഷിൻറെ പരിപാടി കേട്ട് കോമഡി പ്രോഗ്രാം നിർത്തി. ജബ്ബാർ നല്ലൊരു കോമഡി യേനാണ്😀

    • @allahpedo7559
      @allahpedo7559 6 місяців тому

      @@Asf-db8td അതെ ഖുർആൻ കോമഡിയാണെന്ന് ജബ്ബാർ മാഷ് കാണിച്ചുതരുമ്പോൾ അതു കോമഡിയായി മനസ്സിലാകുക സ്വാഭാവികം.

    • @Asf-db8td
      @Asf-db8td 6 місяців тому

      @@allahpedo7559 ua-cam.com/video/W0uVCY6XpUo/v-deo.htmlsi=S4KgHtWRZw1kwziT

  • @haridasantp9604
    @haridasantp9604 6 місяців тому +1

    മാഷെ ശുഭരാത്രി

  • @haridasantp9604
    @haridasantp9604 6 місяців тому +5

    നമസ്കാരം മാഷെ 🙏

  • @badshapalamadathil3339
    @badshapalamadathil3339 6 місяців тому +2

    "മനുഷ്യരേ നിങ്ങൾ അല്ലാഹുവിൻെറ ആശ്രിതരാകുന്നു .,അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യർഹനുമാകുന്നു ."

    • @jojijohn7269
      @jojijohn7269 6 місяців тому

      അല്ലാഹു കഞ്ചാവ് വലിക്കുന്നവൻ ആകുന്നു

    • @Say-No-2-Islam
      @Say-No-2-Islam 6 місяців тому +3

      സ്വയം പര്യാപ്തന്റെ സിംഹാസനം ചുമക്കാൻ മലക്കുകൾ വേണം. സ്വർഗ്ഗത്തിൽ എടുത്തുകൊടുക്കാൻ കൊച്ചുകുട്ടികൾ വേണം.. അങ്ങനെ എത്രയോ സഹായികൾ? സ്തുത്യർഹൻ - എന്തിന്?

    • @badshapalamadathil3339
      @badshapalamadathil3339 6 місяців тому

      മുസ്ലിമിന് പ്രമാണം ഖുർആനും സുന്നത്തും(സ്വഹീഹായ ഹദീസുകൾ). അല്ലാതെ വാറോലകളല്ല.

    • @badshapalamadathil3339
      @badshapalamadathil3339 6 місяців тому

      "ദൈവിക സിംഹാസനത്തിനു ചുറ്റും മലക്കുകൾ അണിനിരന്നുകൊണ്ട് അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്യുന്നതായി തങ്കൾക്കു കാണാം. അവർക്കിടയിൽ സത്യപ്രകാരം വിധി പ്രസ്താവിക്കപ്പെടുന്നു .സർവ്വലോക രക്ഷിതാവായ അല്ലാഹുവിനു സ്തുതി എന്ന് വിളിച്ചുപറയപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു." :
      39: 75

    • @jojijohn7269
      @jojijohn7269 6 місяців тому +1

      @@badshapalamadathil3339 ആ മരയൂള അല്ലാഹു എന്നെ വന്ന് ആരാധിച്ചില്ല എങ്കിൽ അവനെ ഞാൻ നരകത്തിൽ ഇട്ട് പൊരിക്കു൦.. അവന്റെ വിറകുവെട്ടി ആയ ഭാര്യയെ (ലാത്ത, ഉസ, മനാത്ത എന്നിവരുടെ അമ്മയെ) ഞാൻ ഈ നാട്ടിൽ നിന്ന് ഓടിക്കു൦

  • @shijithkumarp7837
    @shijithkumarp7837 6 місяців тому +8

    ഒരാൾ ഒരു സ്ഥലത്ത് നിധി കുഴിച്ചിട്ടിട്ട് ഇവിടെ നിധി കുഴിച്ചിട്ടിട്ടില്ല എന്ന് അതിൻ്റെ മുകളിൽ എഴുതി വെച്ചു.
    ഇതേ സ്ഥിതി തന്നെയാണ് ഈ പുസ്തകത്തിനും..... ഇത് ഞമ്മള് തന്നെ കൊടുത്തുവിട്ടതാണ്...... ആണ് .....ആണ്😂😂😂😂😂😂

    • @Asf-db8td
      @Asf-db8td 6 місяців тому

      ua-cam.com/video/W0uVCY6XpUo/v-deo.htmlsi=P1nIsDVvaCjOpcti

  • @lakshmanankomathmanalath
    @lakshmanankomathmanalath 6 місяців тому +1

    😊👍

  • @alexcleetus6771
    @alexcleetus6771 6 місяців тому +2

    Jabar sir 🙏

  • @MrMhrafi
    @MrMhrafi 6 місяців тому

    വായയിൽ തോന്നിയത് കോതക്ക് പാട്ടു എന്നു പറഞ്ഞപോലെ ആന്റ് മാഷിന്റെ ഖുർആൻ വാഖ്യാനം.
    ഈ സൂറത്തും മക്കയിൽ വെച്ചാണ് അവതരിച്ചത്. ഒരു പ്രത്യേക ജനത എപ്പോൾ ഉയരുകയോ വീഴുകയോ ചെയ്യണമെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നും മനുഷ്യൻ്റെ ശാരീരിക ആവശ്യങ്ങൾക്കും അവൻ്റെ ധാർമ്മികവും ആത്മീയവുമായ ആവശ്യങ്ങൾക്കും അവൻ മാത്രമേ നൽകുന്നുള്ളൂ എന്ന പ്രസ്താവനയോടെയാണ് മുൻ സൂറ അവസാനിച്ചത്. ദൈവം എല്ലാ ലോകങ്ങളുടെയും നാഥനായതിനാൽ, രാഷ്ട്രങ്ങളുടെയും വ്യക്തികളുടെയും പുരോഗതിയും അഭിവൃദ്ധിയും ആശ്രയിക്കുന്ന എല്ലാ മാർഗങ്ങളും അവൻ്റെ കൈകളിലാണെന്നും അവരുടെ തകർച്ചയിലേക്കും നയിക്കുന്ന കാരണങ്ങളെ നിയന്ത്രിക്കുന്നത് അവൻ മാത്രമാണെന്ന പ്രഖ്യാപനത്തോടെയാണ് ഈ സൂറ തുറക്കുന്നത്.
    ഇസ്‌ലാമിൻ്റെ ആത്യന്തിക വിജയമാണ് സൂറത്തിൻ്റെ പ്രധാന വിഷയം. ഖുറാൻ വ്യാജരേഖയാണെന്നും പ്രവാചകൻ വഞ്ചകനാണെന്നുമുള്ള അവിശ്വാസികളുടെ ആരോപണത്തെ ശക്തമായി നിരാകരിച്ചുകൊണ്ട്. പ്രവാചകൻ ഒരു വഞ്ചകനല്ല, കാരണം വഞ്ചകർ ഒരിക്കലും തങ്ങളുടെ ദൗത്യങ്ങളിൽ വിജയിക്കില്ല, എന്നാൽ തിരുനബിയുടെ ലക്ഷ്യം അനുദിനം കുതിച്ചുചാട്ടത്തിലൂടെ മുന്നേറുകയാണ്; സമയത്തിൻ്റെ പൂർണ്ണതയിലും സത്യത്തിൻ്റെയും നീതിയുടെയും ആവശ്യങ്ങൾക്കനുസൃതമായും മനുഷ്യൻ്റെ എല്ലാ ധാർമ്മികവും ആത്മീയവുമായ ആവശ്യങ്ങളും നിറവേറ്റുന്നതിനാലും പ്രപഞ്ചം മുഴുവൻ അതിനായി പ്രവർത്തിക്കുന്നതായി തോന്നുന്നതിനാലും ഖുർആൻ ഒരു വ്യാജമല്ല.
    അതിൻ്റെ പ്രാരംഭ അഭൂതപൂർവമായ പുരോഗതിക്ക് ശേഷം ഇസ്‌ലാമിന് ഒരു താൽക്കാലിക തിരിച്ചടി ലഭിക്കുമെന്ന് ഒരു പ്രവചനം നടത്തുകയും ചെയ്യുന്നു; ആയിരം വർഷത്തെ ഒരു താരതമ്യ ഗ്രഹണം, തുടർന്ന് രണ്ടാം നവോത്ഥാനമുണ്ടാകും, അതിൻ്റെ ഫലമായി അത് അതിൻ്റെ പ്രാചീനമായ പ്രതാപം വീണ്ടെടുക്കുകയും ഏകീകൃത വിജയത്തിൻ്റെ ഗതിയിലേക്ക് നീങ്ങുകയും ചെയ്യും. അടുത്തതായി, വളരെ നിസ്സാരമായ ഒരു തുടക്കം മുതൽ ഇസ്‌ലാം ശക്തിയോടെ വളരുകയും വികസിക്കുകയും വ്യാപിക്കുകയും ഒരു ശക്തമായ ശക്തിയായി മാറുകയും ചെയ്യുന്നതെങ്ങനെയെന്ന് സൂറ മനോഹരമായ ഒരു ദൃഷ്ടാന്തം നൽകുന്നു. വെറും കളിമണ്ണിൽ നിന്നുള്ള മനുഷ്യൻ്റെ നിസ്സാരമായ ജനനത്തിൽ നിന്നാണ് ഈ ചിത്രം എടുത്തത്. അതിൻ്റെ സമാപനത്തിലേക്ക് സൂറത്ത് അതിൻ്റെ കേന്ദ്ര പ്രമേയം സംഗ്രഹിക്കുകയും തിരുനബിയുടെ ആഗമനം പുതുമയുള്ള ഒന്നല്ലെന്ന് കൂട്ടിച്ചേർക്കുകയും ചെയ്യുന്നു. ഭൗതീക ലോകത്ത് ഭൂമി വരണ്ടുണങ്ങുകയും കരിഞ്ഞുണങ്ങുകയും ചെയ്യുമ്പോൾ ദൈവം മഴ പെയ്യിക്കുകയും അത് ഒരു പുതിയ ജീവിതത്തിലൂടെ സ്പന്ദിക്കാൻ തുടങ്ങുകയും ചെയ്യുന്നതുപോലെ, ആത്മീയ മണ്ഡലത്തിൽ, മനുഷ്യവർഗം ആത്മീയ അന്ധകാരത്തിൽ തപ്പിത്തടയുമ്പോൾ, ഒരു ദൈവദൂതൻ ഉയർന്നുവരുന്നു. ആത്മീയമായി മരിച്ചവർക്ക് അവനിലൂടെ ഒരു പുതിയ ജീവിതം ലഭിക്കും.

    • @kakkanjanmam4403
      @kakkanjanmam4403 6 місяців тому +1

      വിഡ്ഢിത്തങ്ങൾ വിശ്വസിച്ചു കോമാളിത്തരങ്ങൾ പ്രവർത്തിക്കുന്ന കോയമാർ ഖുർആനിനെ അവർക്കു തോന്നുന്ന രീതിയിൽ വ്യാഖ്യാനിക്കുന്നത് കാണാൻ രസമുണ്ട്.
      "രാഷ്ട്രങ്ങളുടെയും വ്യക്തികളുടെയും പുരോഗതിയും അഭിവൃദ്ധിയും ആശ്രയിക്കുന്ന എല്ലാ മാർഗങ്ങളും അവൻ്റെ കൈകളിലാണെന്നും അവരുടെ തകർച്ചയിലേക്കും നയിക്കുന്ന കാരണങ്ങളെ നിയന്ത്രിക്കുന്നത് അവൻ മാത്രമാണെന്ന പ്രഖ്യാപനത്തോടെയാണ് ഈ സൂറ തുറക്കുന്നത്." - എത്ര ഇസ്ലാമിക രാജ്യങ്ങൾക്ക് അഭിവൃദ്ധിയുണ്ട്? നമുക്കു ചുറ്റുമുണ്ട് അഫ്ഘാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് ഇങ്ങനെ 3 ഇസ്ലാമിക രാജ്യങ്ങൾ. മെച്ചമുള്ളത് ഒരെണ്ണമുണ്ടോ?
      "വഞ്ചകർ ഒരിക്കലും തങ്ങളുടെ ദൗത്യങ്ങളിൽ വിജയിക്കില്ല" - ഇപ്പോൾ പലതിലും മുന്നോക്കം നിൽക്കുന്നത് ജൂതരാണ്. ഇന്ത്യ സാമ്പത്തികമായി ഉന്നതിയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നു. അമുസ്ലിം രാജ്യങ്ങളെ അള്ളാഹു സഹായിക്കുന്നു, മുസ്ലിം രാജ്യങ്ങളിൽ പൊട്ടിത്തെറിയും ബോംബുവർഷവും. പലസ്തീനെപ്പറ്റി പറയേണ്ടല്ലോ?
      "വെറും കളിമണ്ണിൽ നിന്നുള്ള മനുഷ്യൻ്റെ നിസ്സാരമായ ജനനത്തിൽ നിന്നാണ് ഈ ചിത്രം എടുത്തത്" - ഇപ്പറഞ്ഞ കളിമണ്ണ് തലയിലേറ്റിയവർക്ക് ഇതല്ല, ഇതിലപ്പുറവും തോന്നും.. മനുഷ്യൻ പരിണാമത്തിലൂടെ ഉണ്ടായ ജീവിയാണ്, അല്ലാതെ അള്ളാഹു കളിമണ്ണ് കുഴച്ചു ചുട്ടെടുത്തതല്ല മനുഷ്യരെ.. വിഡ്ഢിത്തങ്ങൾ വിശ്വസിക്കാം - ആർക്കാണ് ചേതം?

  • @user-qn2zw7no2f
    @user-qn2zw7no2f 6 місяців тому

    Nice

  • @bijlikumar123
    @bijlikumar123 6 місяців тому +5

    മുഹമ്മദിന് കാമവെറി മൂക്കുമ്പോൾ ചില വചനങ്ങൾ അള്ളാവു വെളിപാടായി കൊടുക്കും .
    ഉദാഹരണത്തിന് , ഖുർആൻ 78 ( 33 ) . ഇതുപോലെ രസം തരുന്ന പല വചനങ്ങളും കിത്താബിൽ ഉണ്ട് ഹൈ ......

    • @arunsf6920
      @arunsf6920 6 місяців тому +1

      ഒരു ഉദാഹരണം. ( ഈ ഉദാഹരണം പറയുന്നതിൽ ദുഖം ഉണ്ട് എന്നാലും ചോദിക്കാതെ ഇരിക്കാൻ കഴിയുന്നില്ല ) ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച ഒരു ആൺകുട്ടി ഏഴോ എട്ടോ വയസ്സിൽ രോഗം വന്നോ അല്ലേൽ അപകടത്തിലോ പെട്ട് മരണപ്പെടുന്നു എന്ന് കരുതുക ( അങ്ങനെ ആർക്കും സംഭവിക്കാതെ ഇരിക്കട്ടെ.) അപ്പൊ സ്വർഗത്തിൽ വച്ച് അവന് കിട്ടിയ 72 ഹൂറിമാരും കൂടെ ആ കുട്ടിയെ പീഡിപ്പിക്കില്ലേ? സ്വർഗ്ഗത്തിലും പീഡനം..

    • @askask9242
      @askask9242 6 місяців тому

      സ്വർഗത്തിൽ എല്ലാവർക്കും 33 വയസ്സാണ് ​@@arunsf6920

  • @mishabmuhammedm6096
    @mishabmuhammedm6096 6 місяців тому

    Since you are here, please have a look at Quran as a 'Literature' below.
    ua-cam.com/play/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8.html
    ഒരു സാഹിത്യം എന്ന നിലയിൽ ഖുറാൻ എങ്ങനെയെന്ന് താഴെ കാണുക
    ua-cam.com/play/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8.html

    • @allahpedo7559
      @allahpedo7559 6 місяців тому +5

      രണ്ടും ഒരേ ലിങ്ക്. ഇസ്ലാമിന്റെ ദഅവാ പ്രവർത്തകർ പറയുന്ന നുണകൾ ഇതിൽ കാണാം.

  • @pappans5181
    @pappans5181 6 місяців тому +2

    ഇനിയും നേരം വെളുക്കാത്തവയുണ്ടോ 😂😅

  • @chandrikachandrann
    @chandrikachandrann 6 місяців тому

    👍

  • @Activity77
    @Activity77 6 місяців тому

    അങ്ങയെ പോലെ ഉള്ളവർ ഇതുപോലെ ക്ലാസ് എടുത്താൽ എല്ലാ മതഭ്രാന്തന്മാരും മതം വലിച്ചെറിയും തീർച്ച 👍👍👍

  • @jspk1966
    @jspk1966 6 місяців тому

    👍👍😃

  • @Kappenen3852
    @Kappenen3852 6 місяців тому

    👋👋👋👋👋👌👌👌

  • @chandrantat3757
    @chandrantat3757 6 місяців тому

    Hai,mashe❤❤❤

  • @razakpang
    @razakpang 6 місяців тому +2

  • @cyriacpadinjath3832
    @cyriacpadinjath3832 6 місяців тому

    ❤❤❤❤❤

  • @reyrey5633
    @reyrey5633 6 місяців тому

    ഈ. ..പതിനായിരം ..അധികം...8സ്ഥത്തിമർ. .ഉണ്ടായിട്ടു. .മറുപടി ..ഇല്ല. എവിടെയോ ..എന്തോ. പ്രശ്നം. ഉണ്ട്.

  • @noufalalambath2595
    @noufalalambath2595 6 місяців тому +3

    Jabbar മാഷേ കൊണ്ട് തോറ്റല്ലോ 😢30 വാക്യങ്ങളും മണ്ടത്തരമോ ...?? 🥵

  • @comaredscbs
    @comaredscbs 6 місяців тому +4

    മാഷ് ആശംസകൾ 👍👍👍

  • @AbdulHameed-xp6wp
    @AbdulHameed-xp6wp 5 місяців тому

    Ibleesine kandu

  • @abdulsalamorayil5850
    @abdulsalamorayil5850 6 місяців тому

    പരിശുദ്ധ ഖുർആനിനുമുന്നില്‍ വിനയാന്വിതം എന്ന പേരിൽ ഒരു പുസ്തകം കേന്ദ്രസര്‍ക്കാര്‍ അധ്യാപക പുരസ്കാര ജേതാവായ അമുസ്ലിം എഴുതി. മറ്റേതെങ്കിലും പുസ്തകത്തിനുമുന്നിലോ ഏതെങ്കിലും ഭരണകൂടത്തിനു മുന്നിലോ വിനയാന്വിതമായി നില്ക്കുന്ന ഒരൊറ്റ പുസ്തകവും ലോകം മുഴുവനും തിരഞ്ഞാലും കാണുകയില്ല.
    -സലാം പേരോട്

  • @ajeshthampi2545
    @ajeshthampi2545 6 місяців тому +3

    അൽ ജബ്ബാർ മാഷ് 😂

  • @philiposeputhenparampil69
    @philiposeputhenparampil69 6 місяців тому +7

    മാഷേ, ലോകരക്ഷിതാവ് യേശുക്രിസ്തു മാത്രമേ ഉള്ളൂ (വി. യോഹന്നാൻ 4:42 ; 1 യോഹന്നാൻ 4:14 വി. ലൂക്കോസ് 2: 10 ; വി. യോഹന്നാൻ 12:47). നന്ദി.

    • @shajahanshaji8208
      @shajahanshaji8208 6 місяців тому

      പോടേ ഉടായിപ്പുമായി ട്ട് . ഓണത്തിനിടയിലെ കുരിശു കൃഷി

    • @shajahanshaji8208
      @shajahanshaji8208 6 місяців тому +5

      എടുത്തോണ്ടുപോടെ നിന്റെ കുരിശുകൃഷി

    • @naseermm9104
      @naseermm9104 6 місяців тому +4

      Philipos. ഓണത്തിനിടയിൽ പുട്ട് കച്ചവടം ഈ പരിപാടി ബോറ് പരിപാടി

    • @philiposeputhenparampil69
      @philiposeputhenparampil69 6 місяців тому

      @@naseermm9104 സ്നേഹിതാ, മാഷിന്റെ സംസാരത്തിൽ ലോകരക്ഷിതാവായ അള്ളാഹു എന്ന് പരാമർശം വന്നതുകൊണ്ടാണ്, കർത്താവായ യേശുക്രിസ്തുവാണ് ലോക രക്ഷിതാവെന്നെഴുതിയത് റഫറൻസ് സഹിതം എഴുതിയത്. ഇത് ശരിയാണോ അല്ലയോ എന്ന് താങ്കൾ വിശുദ്ധ ബൈബിൾ വായിച്ചു നോക്കുക. നന്ദി. പറഞ്ഞതുകൊണ്ടാണ് എഴുതിയത്

    • @babu6677
      @babu6677 6 місяців тому

      പക്ഷെ ഇവരൊക്കെ ഇന്നലയോ മിനിനിഞ്ഞാണോ വന്നവരല്ലേ അതിനുമുമ്പും ഇവിടെ മനുഷ്യൻ ഇല്ലേ ദൈവം ഇല്ലേ

  • @arunsf6920
    @arunsf6920 6 місяців тому

    ബാക്കി ഉള്ള മണ്ടത്തരങ്ങൾ അടുത്ത ക്ലാസ്സിൽ ചർച്ച ചെയ്യാം ..😂😂😂

  • @ahammedve1048
    @ahammedve1048 6 місяців тому +1

    ❤🙏🤣

  • @sapereaudekpkishor4600
    @sapereaudekpkishor4600 6 місяців тому

    മുന്നോട്ട്

  • @adkcalicut
    @adkcalicut 6 місяців тому +1

    Karunanidhi jayalalitha😅😅😅😅😅😅. Maashe ingalu chirippichu kollum

  • @chackopm5355
    @chackopm5355 6 місяців тому +1

    അള്ളാഹു ഭൂമിയും ജലവും സൃഷ്ടിച്ചു ആ ഭൂമിയിൽ നിന്നും മണ്ണെടുത്തു കുഴച്ചാണ് മനുഷ്യനെ സൃഷ്ടിച്ച് അവൻ്റെ മൂക്ക) ലൂടെ ദൈവം തൻ്റെ ജീവശ്വാസം .ഉതി മനുഷ്യനെ ജീവനുള്ള ദേഹിയാക്കി ദൈവത്തിൽ നിന്നല്ലാത്ത ഒന്നും മനുഷ്യനിൽ ഇല്ല ഇതിൻ്റെ അർത്ഥം. മനുഷ്യനും ദൈവവും ഒന്നു തന്നെയാണെന്നാണ്

  • @anshaanshif8828
    @anshaanshif8828 6 місяців тому

    Chirichu oru vazhikkayi 😂

  • @babu6677
    @babu6677 6 місяців тому +1

    Onthalla

  • @reyrey5633
    @reyrey5633 6 місяців тому +2

    ഇയാള്....നബി...തെന്നെ. .ആണോ ..

  • @saleemalmas4684
    @saleemalmas4684 5 місяців тому

    ഒന്ന് പോടോ എന്നല്ലാതെ ഈ ശിശുവിനോട് ഒന്നും പറയാനില്ല.

  • @abdulsalamorayil5850
    @abdulsalamorayil5850 6 місяців тому

    പരിശുദ്ധ ഖുർആൻ ഒരു വെല്ലുവിളി മുന്നോട്ടുവെക്കുന്നുണ്ട്. ആ വെല്ലുവിളിക്ക് ആയിരത്തിനാനൂറുകൊല്ലമാണ് പഴക്കം. ദൈവനിഷേധവും ഇസ്ലാംവിരുദ്ധതയും മുഖമുദ്രയാക്കിയവരും അല്ലാത്തവരുമായ സകല നിഷേധികളുടെയും മുഖത്തേറ്റ അടിയായി കാലമിത്ര കഴിഞ്ഞിട്ടും ആ വെല്ലുവിളി അണ്‍ ആന്‍സേഡായി തുടരുകയാണ്. ദൈവത്തിന്റെ പക്കല്‍നിന്നുള്ളതല്ല ഖുർആൻ എന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ ഖുർആൻ പോലെ ഉല്‍കൃഷ്ടമായ ഒരു ഗ്രന്ഥം നിങ്ങള്‍ കൊണ്ടുവരിക എന്ന വെല്ലുവിളിയാണത്.
    ഖുല്‍ അഥവാ നിഷേധികളോട് പറയൂ എന്നു പറഞ്ഞുകൊണ്ട് അല്ലാഹു മുഹമ്മദ് നബി സ്വല്ലല്ലാഹു അലയ്ഹി വആലിഹീ വസല്ലമയോട് പറഞ്ഞു വെല്ലുവിളിക്കാന്‍. അവിടന്ന് സ്വല്ലല്ലാഹു അലയ്ഹി വആലിഹീ വസല്ലം വെല്ലുവിളിച്ചു. ഖുർആനിനോട് കിടപിടിക്കുന്ന ഒരധ്യായമെങ്കിലും കൊണ്ടുവാ എന്നും വെല്ലുവിളിച്ചു. പരിശുദ്ധ ഖുര്‍ആനിനെ എതിരിട്ട് ഒരു മൂന്നു നാലു വാക്യങ്ങള്‍ പോലും കൊണ്ടുവരാനാകാതെ ഇളിഭ്യരായ യുക്തിവാദികളും നിരീശ്വരവാദികളും അമ്മാതിരി സകല സത്യനിഷേധികളും ദയനീയമായ ഒരു കാഴ്ചയാണിന്നീ ലോകത്ത്.
    ഓര്‍ക്കണം, ഖുർആൻ വിവിധ രാജ്യങ്ങളിൽ അധിവസിക്കുന്ന നൂറുകോടിയിലേറെവരുന്ന ജനത മാര്‍ഗദര്‍ശക ഗ്രന്ഥമായിട്ട് അംഗീകരിക്കുന്നു. ഖുർആൻ പതിനാല് നൂറ്റാണ്ട് മുമ്പ് നടത്തിയ വെല്ലുവിളിക്ക് ഉത്തരം തന്ന ശേഷം മതി പ്രസംഗകരോ എഴുത്തുകാരോ ആയ ആരുംതന്നെ വെല്ലുവിളിയുമായി ബൗദ്ധിക സമൂഹത്തിനു മുന്നിൽ വരുന്നത്.
    ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നൂറുകോടിയില്‍പരം വരുന്ന ജനം ഗൈഡന്‍സായി പരിഗണിക്കുന്ന, തദനുസൃതം ജീവിതം ക്രമീകരിക്കാന്‍ ശ്രമിക്കുന്ന ഒരു പുസ്തകം എഴുതിയാല്‍മതി. കഴിയുമോ? ഇല്ലെങ്കിൽ പരാജയം സമ്മതിച്ച് നാവടക്കുക. പേന താഴെ വെക്കുക.
    പലതവണ ഭേദഗതികള്‍ക്ക് വിധേയമായ, ആരും മുഴുവനായി ഒരാവര്‍ത്തി പോലും വായിക്കാത്ത, മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താത്ത, ഇതര രാജ്യക്കാര്‍ തിരിഞ്ഞുനോക്കാത്ത പുസ്തകമല്ല ഖുർആൻ. ആയിരത്തിനാനൂറു കൊല്ലമായി ഭേദഗതിയൊന്നും വേണ്ടിവന്നിട്ടില്ലാത്ത, ശ്രുതിമധുരമായി പാരായണം ചെയ്യപ്പെടുന്ന, ഇരുന്നൂറു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട, അനേകര്‍ കാണാപ്പാഠമാക്കുന്ന, അനേകം രാജ്യവാസികള്‍ ഗൈഡന്‍സായി നെഞ്ചോടു ചേര്‍ത്ത മഹദ് ഗ്രന്ഥം ഖുർആൻ.
    -സലാം പേരോട്

  • @ajeshthampi2545
    @ajeshthampi2545 6 місяців тому

    😂😂😂😂😂

  • @abdulsalamorayil5850
    @abdulsalamorayil5850 6 місяців тому

    Jalal Jalal
    പലതവണ ഭേദഗതികള്‍ക്ക് വിധേയമായ, ആരും മുഴുവനായി ഒരാവര്‍ത്തി പോലും വായിക്കാത്ത, മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താത്ത, ഇതര രാജ്യക്കാര്‍ തിരിഞ്ഞുനോക്കാത്ത പുസ്തകമല്ല ഖുർആൻ. ആയിരത്തിനാനൂറു കൊല്ലമായി ഭേദഗതിയൊന്നും വേണ്ടിവന്നിട്ടില്ലാത്ത, ശ്രുതിമധുരമായി പാരായണം ചെയ്യപ്പെടുന്ന, ഇരുന്നൂറു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട, അനേകര്‍ കാണാപ്പാഠമാക്കുന്ന, അനേകം രാജ്യവാസികള്‍ ഗൈഡന്‍സായി നെഞ്ചോടു ചേര്‍ത്ത മഹദ് ഗ്രന്ഥം ഖുർആൻ.

    • @Inside101-g
      @Inside101-g 6 місяців тому

      വെറും മന്ദബുദ്ധികൾക്ക് പറ്റിയത്. Waste useless

    • @allahpedo7559
      @allahpedo7559 6 місяців тому +1

      വിഡ്ഢിത്തം. മക്കയിൽ ഹജ്ജിനു പോകുന്നവർക്ക് പാസ്സ്‌പോർട്ട് നോക്കി അവരുടെ നാട്ടിൽ പ്രചാരത്തിലുള്ള തരം ഖുർആൻ ലഭിക്കും.. ക്രിസ്ത്യാനികൾ ഈ അടുത്ത കാലത്താണ് 300 ൽ പരം ഖുർആനുകളുമായി ബ്രിട്ടനിലെ സ്‌പീക്കേർസ് കോർണറിൽ ഇസ്ലാമിന്റെ ഈ അവകാശവാദത്തെ വെല്ലുവിളിച്ചത്

  • @abdulsalamorayil5850
    @abdulsalamorayil5850 6 місяців тому

    പരിശുദ്ധ ഖുർആൻ ഒരു വെല്ലുവിളി മുന്നോട്ടുവെക്കുന്നുണ്ട്. ആ വെല്ലുവിളിക്ക് ആയിരത്തിനാനൂറുകൊല്ലമാണ് പഴക്കം. ദൈവനിഷേധവും ഇസ്ലാമിക വിരുദ്ധതയും മുഖമുദ്രയാക്കിയവരും അല്ലാത്തവരുമായ സകലരുടെയും മുഖത്തേറ്റ അടിയായി കാലമിത്ര കഴിഞ്ഞിട്ടും ആ വെല്ലുവിളി അണ്‍ ആന്‍സേഡായി തുടരുകയാണ്. ദൈവത്തിന്റെ പക്കല്‍നിന്നുള്ളതല്ല ഖുർആൻ എന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ ഖുർആൻ പോലെ ഉല്‍കൃഷ്ടമായ ഒരു ഗ്രന്ഥം നിങ്ങള്‍ കൊണ്ടുവരിക എന്ന വെല്ലുവിളിയാണത്.
    ഖുല്‍ അഥവാ നിഷേധികളോട് പറയൂ എന്നു പറഞ്ഞുകൊണ്ട് അല്ലാഹു മുഹമ്മദ് നബി സ്വല്ലല്ലാഹു അലയ്ഹി വആലിഹീ വസല്ലമയോട് പറഞ്ഞു വെല്ലുവിളിക്കാന്‍. അവിടന്ന് സ്വല്ലല്ലാഹു അലയ്ഹി വആലിഹീ വസല്ലം വെല്ലുവിളിച്ചു. ഖുർആനിനോട് കിടപിടിക്കുന്ന ഒരധ്യായമെങ്കിലും കൊണ്ടുവാ എന്നും വെല്ലുവിളിച്ചു. പരിശുദ്ധ ഖുര്‍ആനിനെ എതിരിട്ട് ഒരു മൂന്നു നാലു വാക്യങ്ങള്‍ പോലും കൊണ്ടുവരാനാകാതെ ഇളിഭ്യരായ യുക്തിവാദികളും നിരീശ്വരവാദികളും അമ്മാതിരി സകല സത്യനിഷേധികളും ദയനീയമായ ഒരു കാഴ്ചയാണിന്നീ ലോകത്ത്.
    ഓര്‍ക്കണം, ഖുർആൻ നൂറുകോടിയിലേറെവരുന്ന ജനത മാര്‍ഗദര്‍ശക ഗ്രന്ഥമായിട്ട് അംഗീകരിക്കുന്നു. ഖുർആൻ പതിനാല് നൂറ്റാണ്ട് മുമ്പ് നടത്തിയ വെല്ലുവിളിക്ക് ഉത്തരം തന്ന ശേഷം മതി പ്രസംഗകരോ എഴുത്തുകാരോ ആയ ആരുംതന്നെ വെല്ലുവിളിയുമായി ബൗദ്ധിക സമൂഹത്തിനു മുന്നിൽ വരുന്നത്.
    നൂറുകോടിയില്‍പരം വരുന്ന ജനം ഗൈഡന്‍സായി പരിഗണിക്കുന്ന, തദനുസൃതം ജീവിതം ക്രമീകരിക്കാന്‍ ശ്രമിക്കുന്ന ഒരു പുസ്തകം എഴുതിയാല്‍മതി.
    -സലാം പേരോട്

    • @PKB-j7b
      @PKB-j7b 6 місяців тому

      ഏ ത് സമൂഹമാണ് കാടൻ ശരിയ മാത്രം അനുസരിച്ചു ജീവിക്കുന്നത്

    • @Crusader-dn5it
      @Crusader-dn5it 6 місяців тому +1

      ഖുർആൻ ഉൽകൃഷ്ടമായ കൃതിയാണ് എന്നു സ്വയം പുകഴ്ത്തലിൽ കാര്യമില്ല.
      ഖുർആനിലെ ഒരു അധ്യായത്തിലെ എല്ലാം പൊട്ടത്തരമാണ് എന്നാണ് ഈ വിഡിയോ മുഴുവൻ ചർച്ച ചെയ്യുന്നത്.
      എന്നിട്ടും ഈ മണ്ടൻ വാദവുമായി താങ്കൾ വന്നത് ഒരു സെല്ഫ് ഗോൾ ആയി കണക്കു കൂട്ടുന്നു...

    • @abdulsalamorayil5850
      @abdulsalamorayil5850 6 місяців тому

      @@Crusader-dn5it
      بسم الله الرحمن الرحيم انا اعطيناك الكوثر فصل لربك وانحر ان شانئك هو الابتر

    • @allahpedo7559
      @allahpedo7559 6 місяців тому +1

      @@abdulsalamorayil5850 പള്ളിയെവിടെ? പള്ളിക്കൂടം അടുത്ത വളവിലാണ്.

  • @majeedkarippal1545
    @majeedkarippal1545 6 місяців тому +1

    ഒന്ന് നിർത്തി പൊയ്ക്കൂടേ ദിനേശാ... നീ പറയുന്നത് എന്താണെന്ന് നിനക്ക് ഭോദ്യമുണ്ടോ.... പേരിന്റെ കൂടെ ഒരു മാഷും....

    • @SajjadAli-qm1lm
      @SajjadAli-qm1lm 6 місяців тому +1

      മറുപടി ഇല്ല 😂😂😂😂😂😂😂😂

    • @allahpedo7559
      @allahpedo7559 6 місяців тому +5

      സമയമുണ്ടേൽ മാഷിന്റെ ക്ലാസ്സുകൾ ആദ്യം മുതൽ കാണുക. എന്തെങ്കിലും തെറ്റു ബോദ്ധ്യപ്പെട്ടാൽ ചോദ്യം ചെയ്തു വാസ്തവം തെളിവു സഹിതം കാണിച്ചു ഉത്തരം കൊടുക്കുക. മാഷ് തീർച്ചയായും താങ്കൾക്ക് ഉത്തരം തരും.. പഠിപ്പിക്കുന്നയാളെ മാഷ് എന്നല്ലേ വിളിക്കേണ്ടത്? അല്ലാതെ ഒരു കൊള്ളക്കാരനെ "പ്രവാചകൻ" എന്നു നിങ്ങൾ വിളിക്കുന്നപോലെ അല്ല.

    • @Crusader-dn5it
      @Crusader-dn5it 6 місяців тому

      താങ്കൾക്ക് എന്താ ഇത്ര എനക്കേഡ്???
      അൽ-ല്ലാഹ് ഇറക്കിയ അവന്റെ കലാം ചർച്ച ചെയ്യുമ്പോൾ ശൈത്താന്മാർക്ക് എനക്കേഡ് ഉണ്ടാവുക സ്വാഭാവികം മാത്രം.

  • @audiovideolover7628
    @audiovideolover7628 6 місяців тому

    ❤🎉🎉🎉🎉🎉🎉🎉

  • @casinova120
    @casinova120 6 місяців тому

    ജബ്ബാറെ ബുദ്ധിമാനെ നിനക്ക് എല്ലാം മനസ്സിലാവാൻ ഇനി അധികം സമയം ഒന്നും ഇല്ല 😂😂😂

  • @mishabmuhammedm6096
    @mishabmuhammedm6096 6 місяців тому

    Since you are here, please have a look at Quran as a 'Literature' below.
    ua-cam.com/play/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8.html
    ഒരു സാഹിത്യം എന്ന നിലയിൽ ഖുറാൻ എങ്ങനെയെന്ന് താഴെ കാണുക
    ua-cam.com/play/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8.html

    • @allahpedo7559
      @allahpedo7559 6 місяців тому +2

      രണ്ടും ഒരേ ലിങ്ക്. ഇസ്ലാമിന്റെ ദഅവാ പ്രവർത്തകർ പറയുന്ന നുണകൾ ഇതിൽ കാണാം.

    • @Crusader-dn5it
      @Crusader-dn5it 6 місяців тому

      ഇസ്ലാമിസ്റ്റുകളുടെ പുട്ടിയടി മാത്രം കേൾക്കാതെ തനിക്ക് ആ കിതാബ് എടുത്തു വെച്ചു പരിശോധിച്ചു നോക്കിക്കൂടെ ചങ്ങായി...

  • @abdulsalamorayil5850
    @abdulsalamorayil5850 6 місяців тому

    പരിശുദ്ധ ഖുർആനിനുമുന്നില്‍ വിനയാന്വിതം എന്ന പേരിൽ ഒരു പുസ്തകം കേന്ദ്രസര്‍ക്കാര്‍ അധ്യാപക പുരസ്കാര ജേതാവായ അമുസ്ലിം എഴുതി. മറ്റേതെങ്കിലും പുസ്തകത്തിനുമുന്നിലോ ഏതെങ്കിലും ഭരണകൂടത്തിനു മുന്നിലോ വിനയാന്വിതമായി നില്ക്കുന്ന ഒരൊറ്റ പുസ്തകവും ലോകം മുഴുവനും തിരഞ്ഞാലും കാണുകയില്ല.
    -സലാം പേരോട്

    • @allahpedo7559
      @allahpedo7559 6 місяців тому +4

      കേന്ദ്രസര്‍ക്കാര്‍ അധ്യാപക പുരസ്കാര ജേതാവായ അമുസ്ലിമിന് ഖുർആനെ പറ്റി അറിവുണ്ടാവില്ല.
      "മറ്റേതെങ്കിലും പുസ്തകത്തിനുമുന്നിലോ ഏതെങ്കിലും ഭരണകൂടത്തിനു മുന്നിലോ വിനയാന്വിതമായി നില്ക്കുന്ന ഒരൊറ്റ പുസ്തകവും" - തമാശയാണോ?

  • @abdulsalamorayil5850
    @abdulsalamorayil5850 6 місяців тому +1

    പരിശുദ്ധ ഖുർആൻ ഒരു വെല്ലുവിളി മുന്നോട്ടുവെക്കുന്നുണ്ട്. ആ വെല്ലുവിളിക്ക് ആയിരത്തിനാനൂറുകൊല്ലമാണ് പഴക്കം. ദൈവനിഷേധവും ഇസ്ലാംവിരുദ്ധതയും മുഖമുദ്രയാക്കിയവരും അല്ലാത്തവരുമായ സകല നിഷേധികളുടെയും മുഖത്തേറ്റ അടിയായി കാലമിത്ര കഴിഞ്ഞിട്ടും ആ വെല്ലുവിളി അണ്‍ ആന്‍സേഡായി തുടരുകയാണ്. ദൈവത്തിന്റെ പക്കല്‍നിന്നുള്ളതല്ല ഖുർആൻ എന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ ഖുർആൻ പോലെ ഉല്‍കൃഷ്ടമായ ഒരു ഗ്രന്ഥം നിങ്ങള്‍ കൊണ്ടുവരിക എന്ന വെല്ലുവിളിയാണത്.
    ഖുല്‍ അഥവാ നിഷേധികളോട് പറയൂ എന്നു പറഞ്ഞുകൊണ്ട് അല്ലാഹു മുഹമ്മദ് നബി സ്വല്ലല്ലാഹു അലയ്ഹി വആലിഹീ വസല്ലമയോട് പറഞ്ഞു വെല്ലുവിളിക്കാന്‍. അവിടന്ന് സ്വല്ലല്ലാഹു അലയ്ഹി വആലിഹീ വസല്ലം വെല്ലുവിളിച്ചു. ഖുർആനിനോട് കിടപിടിക്കുന്ന ഒരധ്യായമെങ്കിലും കൊണ്ടുവാ എന്നും വെല്ലുവിളിച്ചു. പരിശുദ്ധ ഖുര്‍ആനിനെ എതിരിട്ട് ഒരു മൂന്നു നാലു വാക്യങ്ങള്‍ പോലും കൊണ്ടുവരാനാകാതെ ഇളിഭ്യരായ യുക്തിവാദികളും നിരീശ്വരവാദികളും അമ്മാതിരി സകല സത്യനിഷേധികളും ദയനീയമായ ഒരു കാഴ്ചയാണിന്നീ ലോകത്ത്.
    ഓര്‍ക്കണം, ഖുർആൻ നൂറുകോടിയിലേറെവരുന്ന ജനത മാര്‍ഗദര്‍ശക ഗ്രന്ഥമായിട്ട് അംഗീകരിക്കുന്നു. ഖുർആൻ പതിനാല് നൂറ്റാണ്ട് മുമ്പ് നടത്തിയ വെല്ലുവിളിക്ക് ഉത്തരം തന്ന ശേഷം മതി പ്രസംഗകരോ എഴുത്തുകാരോ ആയ ആരുംതന്നെ വെല്ലുവിളിയുമായി ബൗദ്ധിക സമൂഹത്തിനു മുന്നിൽ വരുന്നത്.
    ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നൂറുകോടിയില്‍പരം വരുന്ന ജനം ഗൈഡന്‍സായി പരിഗണിക്കുന്ന, തദനുസൃതം ജീവിതം ക്രമീകരിക്കാന്‍ ശ്രമിക്കുന്ന ഒരു പുസ്തകം എഴുതിയാല്‍മതി. കഴിയുമോ? ഇല്ലെങ്കിൽ പരാജയം സമ്മതിച്ച് നാവടക്കുക. പേന താഴെ വെക്കുക.
    പലതവണ ഭേദഗതികള്‍ക്ക് വിധേയമായ, ആരും മുഴുവനായി ഒരാവര്‍ത്തി പോലും വായിക്കാത്ത, മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താത്ത, ഇതര രാജ്യക്കാര്‍ തിരിഞ്ഞുനോക്കാത്ത പുസ്തകമല്ല ഖുർആൻ. ആയിരത്തിനാനൂറു കൊല്ലമായി ഭേദഗതിയൊന്നും വേണ്ടിവന്നിട്ടില്ലാത്ത, ശ്രുതിമധുരമായി പാരായണം ചെയ്യപ്പെടുന്ന, ഇരുന്നൂറു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട, അനേകര്‍ കാണാപ്പാഠമാക്കുന്ന, അനേകം രാജ്യവാസികള്‍ ഗൈഡന്‍സായി നെഞ്ചോടു ചേര്‍ത്ത മഹദ് ഗ്രന്ഥം ഖുർആൻ.
    -സലാം പേരോട്

    • @allahpedo7559
      @allahpedo7559 6 місяців тому +2

      സലാം പേരോടിന്‌ വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു എന്ന നോവൽ പോലെ ഉല്‍കൃഷ്ടമായ ഒരു ഗ്രന്ഥം കൊണ്ടുവരാൻ സാധിക്കുമോ? ഇല്ലെങ്കിൽ നാളെമുതൽ ബഷീറിനെ നമുക്കും പ്രവാചകനാക്കാം?
      യാതൊന്നും അവകാശപ്പെടാൻ ഇല്ലാത്ത ഖുർആൻ നേക്കാൾ മെച്ചപ്പെട്ട കൃതികൾ ഇഷ്ടംപോലെയുണ്ട്, പക്ഷേ താങ്കൾ കിടക്കുന്ന പൊട്ടക്കിണറിനു വെളിയിൽ വന്നു നോക്കിയാലേ അതു കാണാൻ സാധിക്കൂ.

    • @abdulsalamorayil5850
      @abdulsalamorayil5850 6 місяців тому

      @@allahpedo7559
      ബഷീര്‍ സാഹിത്യകാരന്‍മാരെ വെല്ലുവിളിച്ചിരുന്നുവെങ്കില്‍ അവർ കൊണ്ടുവരികയും ബഷീർ ഇളിഭ്യനാവുകയും ചെയ്യുമായിരുന്നു.

  • @mishabmuhammedm6096
    @mishabmuhammedm6096 6 місяців тому

    Since you are here, please have a look at Quran as a 'Literature' below.
    ua-cam.com/play/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8.html
    ഒരു സാഹിത്യം എന്ന നിലയിൽ ഖുറാൻ എങ്ങനെയെന്ന് താഴെ കാണുക
    ua-cam.com/play/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8.html

  • @mishabmuhammedm6096
    @mishabmuhammedm6096 6 місяців тому

    Since you are here, please have a look at Quran as a 'Literature' below.
    ua-cam.com/play/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8.html
    ഒരു സാഹിത്യം എന്ന നിലയിൽ ഖുറാൻ എങ്ങനെയെന്ന് താഴെ കാണുക
    ua-cam.com/play/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8.html

  • @mishabmuhammedm6096
    @mishabmuhammedm6096 6 місяців тому

    Since you are here, please have a look at Quran as a 'Literature' below.
    ua-cam.com/play/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8.html
    ഒരു സാഹിത്യം എന്ന നിലയിൽ ഖുറാൻ എങ്ങനെയെന്ന് താഴെ കാണുക
    ua-cam.com/play/PLCU7XTwr-43bTsRbRQ3wMW_zUJC08i6r8.html

  • @abdulsalamorayil5850
    @abdulsalamorayil5850 6 місяців тому

    പരിശുദ്ധ ഖുർആൻ ഒരു വെല്ലുവിളി മുന്നോട്ടുവെക്കുന്നുണ്ട്. ആ വെല്ലുവിളിക്ക് ആയിരത്തിനാനൂറുകൊല്ലമാണ് പഴക്കം. ദൈവനിഷേധവും ഇസ്ലാംവിരുദ്ധതയും മുഖമുദ്രയാക്കിയവരും അല്ലാത്തവരുമായ സകല നിഷേധികളുടെയും മുഖത്തേറ്റ അടിയായി കാലമിത്ര കഴിഞ്ഞിട്ടും ആ വെല്ലുവിളി അണ്‍ ആന്‍സേഡായി തുടരുകയാണ്. ദൈവത്തിന്റെ പക്കല്‍നിന്നുള്ളതല്ല ഖുർആൻ എന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ ഖുർആൻ പോലെ ഉല്‍കൃഷ്ടമായ ഒരു ഗ്രന്ഥം നിങ്ങള്‍ കൊണ്ടുവരിക എന്ന വെല്ലുവിളിയാണത്.
    ഖുല്‍ അഥവാ നിഷേധികളോട് പറയൂ എന്നു പറഞ്ഞുകൊണ്ട് അല്ലാഹു മുഹമ്മദ് നബി സ്വല്ലല്ലാഹു അലയ്ഹി വആലിഹീ വസല്ലമയോട് പറഞ്ഞു വെല്ലുവിളിക്കാന്‍. അവിടന്ന് സ്വല്ലല്ലാഹു അലയ്ഹി വആലിഹീ വസല്ലം വെല്ലുവിളിച്ചു. ഖുർആനിനോട് കിടപിടിക്കുന്ന ഒരധ്യായമെങ്കിലും കൊണ്ടുവാ എന്നും വെല്ലുവിളിച്ചു. പരിശുദ്ധ ഖുര്‍ആനിനെ എതിരിട്ട് ഒരു മൂന്നു നാലു വാക്യങ്ങള്‍ പോലും കൊണ്ടുവരാനാകാതെ ഇളിഭ്യരായ യുക്തിവാദികളും നിരീശ്വരവാദികളും അമ്മാതിരി സകല സത്യനിഷേധികളും ദയനീയമായ ഒരു കാഴ്ചയാണിന്നീ ലോകത്ത്.
    ഓര്‍ക്കണം, ഖുർആൻ നൂറുകോടിയിലേറെവരുന്ന ജനത മാര്‍ഗദര്‍ശക ഗ്രന്ഥമായിട്ട് അംഗീകരിക്കുന്നു. ഖുർആൻ പതിനാല് നൂറ്റാണ്ട് മുമ്പ് നടത്തിയ വെല്ലുവിളിക്ക് ഉത്തരം തന്ന ശേഷം മതി പ്രസംഗകരോ എഴുത്തുകാരോ ആയ ആരുംതന്നെ വെല്ലുവിളിയുമായി ബൗദ്ധിക സമൂഹത്തിനു മുന്നിൽ വരുന്നത്.
    നൂറുകോടിയില്‍പരം വരുന്ന ജനം ഗൈഡന്‍സായി പരിഗണിക്കുന്ന, തദനുസൃതം ജീവിതം ക്രമീകരിക്കാന്‍ ശ്രമിക്കുന്ന ഒരു പുസ്തകം എഴുതിയാല്‍മതി. കഴിയുമോ? ഇല്ലെങ്കിൽ പരാജയം സമ്മതിച്ച് നാവടക്കുക. പേന താഴെ വെക്കുക.
    -സലാം പേരോട്

    • @Crusader-dn5it
      @Crusader-dn5it 6 місяців тому +1

      ഇത് വിട്ടില്ലെ ഇതുവരെ😁...

    • @Crusader-dn5it
      @Crusader-dn5it 6 місяців тому

      ഖുർആൻ ഉൽകൃഷ്ടമായ കൃതിയാണ് എന്നു സ്വയം പുകഴ്ത്തലിൽ കാര്യമില്ല.
      ഖുർആനിലെ ഒരു അധ്യായത്തിലെ എല്ലാം പൊട്ടത്തരമാണ് എന്നാണ് ഈ വിഡിയോ മുഴുവൻ ചർച്ച ചെയ്യുന്നത്.
      എന്നിട്ടും ഈ മണ്ടൻ വാദവുമായി താങ്കൾ വന്നത് ഒരു സെല്ഫ് ഗോൾ ആയി കണക്കു കൂട്ടുന്നു...

    • @allahpedo7559
      @allahpedo7559 6 місяців тому +4

      ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു - ഖുറാനേക്കാൾ എത്രയോ ഭേദം?

    • @Crusader-dn5it
      @Crusader-dn5it 6 місяців тому +2

      ഖുർആന് തുല്യമായതല്ല, മറിച്ചു അതിനേക്കാൾ ഗംഭീരമായ വലിയൊരു അദ്ധ്യായം തന്നെ ഇതാ പിടിച്ചോ...
      ഖുർആന് തുല്യമായ വലിയ ഓരു അദ്ധ്യായം തന്നെ ഇതാ താഴെ...
      ഓ മുഹമ്മദ്... നമ്മുടെ ദാസൻ മായാവിയെ കുറിച്ചുള്ള വല്ല വാർത്തയും താങ്കൾക്ക് വന്നു കിട്ടിയോ? അറിയുക, മായാവി ജിന്നുകളിൽ പെട്ട സൽസ്വഭാവിയും നമ്മുടെ ഒരു റസൂലും ആയിരുന്നു. എന്നാൽ, ലുട്ടാപ്പി ആവട്ടെ ജിന്നുകളിൽ പെട്ട ഒരു പരദൈവ വിശ്വാസിയും. രാജുവും രാധയും ഏകനായ അൽ-ല്ലാഹുവിനെ മാത്രം ആരാധിച്ചിരുന്ന മുത്തഖീങ്ങൾ ആയിരുന്നത് കൊണ്ട് അക്രമിയായ ലുട്ടാപ്പിയും കൂട്ടരും അവർക്കെതിരെ കുതന്ത്രം പ്രയോഗിച്ചു, അൽ-ലാഹുവും കുതന്ത്രം പ്രയോഗിച്ചു. അങ്ങനെ നാം വാനര സ്രേഷ്ടൻ കബീഷിന് ബോധനം നൽകി. അദ്ദേഹത്തെ കൊണ്ടു നാം അവരുടെ ഈമാൻ ശക്തിപ്പെടുത്തി. താഴ്ഭാഗത്തു അരുവികൾ ഒഴുകുന്ന സ്വർഗ്ഗ തോപ്പുകളിൽ അവർ പ്രവേശിപ്പിക്കപ്പെടുന്നതാണ്. അവരതിൽ നിത്യവാസികൾ ആയിരിക്കും. എന്നാൽ അവിശ്വാസിയായ ലുട്ടാപ്പിയെ നാം ഇഹലോകത്ത് അപമാനിതനാക്കി. പരലോകത്ത് ആവട്ടെ, അവനും കൂട്ടാളികൾക്കും വേദനയേറിയ ശിക്ഷയുണ്ട്, അഗ്നി ഗോളങ്ങൾ അവരെ മൂടുന്നതാണ്. അവരതിൽ നിത്യവാസികൾ ആയിരിക്കും. അവിശ്വാസികളെ നാം അവ്വിധം അതി കഠിനമായി ശിക്ഷിക്കുക തന്നെ ചെയ്യും. അൽ-ല്ലാഹ് അതി കോപിഷ്ടനും അന്യ ദൈവങ്ങളോട് ഒടുങ്ങാത്ത പകയുള്ളവനുമാകുന്നു...