ത്വക്ക് രോഗത്തിന് ഞാൻ ചെയ്തത് 🙏

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 853

  • @vilasinivijayan1394
    @vilasinivijayan1394 2 роки тому +45

    മോളെ അടുത്താണ് മോൾടെ ചാനൽ കാണാൻ തുടങ്ങിയത്. കഠിനമായ ജീവിത സാഹചര്യങ്ങളിൽ ലളിതമായ ജീവിതശൈലി യും പ്രസന്നതയും കാത്തു സൂക്ഷിക്കുന്ന മോൾക്ക്‌ ഈശ്വരാനുഗ്രഹം ഉണ്ടാവുംട്ടോ എന്നും 😘

  • @hareshnuhs9847
    @hareshnuhs9847 2 роки тому +16

    ഫ്ലവേഴ്സ് ടിവി ഒരുകോടിയിൽ എനിക്ക് ആദ്യം കുറച്ച് ഭാഗം കഴിഞ്ഞതിന് ശേഷം മുതൽ മാത്രമാണ് കാണാൻ കഴിഞ്ഞത് സീത ചേച്ചി. ഞാൻ ജിയോ ടിവി ഫോണിലൂടെ വഴിയാണ് കണ്ടത്. അടുത്തദിവസം വീഡിയോ മുഴുവനും കാണാനായി യൂട്യൂബിൽ ഫ്ലവേഴ്സ് ഒരുകോടി പ്രോഗ്രാമിൽ ചേച്ചിയുടെ വീഡിയോ കിടക്കുന്നത് കണ്ടു.... സത്യം പറഞ്ഞാൽ ചേച്ചിയുടെ ഓരോ കാര്യങ്ങൾ കേട്ടപ്പോൾ എനിക്ക് വല്ലാതെ വിഷമം തോന്നി കരഞ്ഞുപോയി. ചേച്ചി വിഷമിക്കേണ്ട എല്ലാവരും ഒപ്പമുണ്ട് ഒരുപാട് സ്നേഹത്തോടെ ❤🙏

  • @myknowledge1795
    @myknowledge1795 2 роки тому +26

    3മാസമായിട്ട് skin full ചൊറിച്ചിലാണ് ഒരുപാട് മരുന്നുകൾ കഴിച്ചു, ഒരു മാറ്റവും കണ്ടില്ല നിങ്ങൾ പറഞ്ഞു തന്ന rose water&glisarin 2ദിവസം ഉപയോഗിച്ചപ്പോൾ ചൊറിച്ചിൽ ഫുള്ളായിട്ട് മാറി, thankyou chechi 😍god bless you

    • @farsanapt4799
      @farsanapt4799 2 роки тому +1

      Eth brand aan vangiyth

    • @niyakm-qn8xe
      @niyakm-qn8xe 2 роки тому

      @@farsanapt4799 medical shopil chodichal mathi

    • @ashas4680
      @ashas4680 Рік тому +2

      Glycerin ennu chodhichal mathi, vilakoodum thorum quality um. Koodum atre ullu

    • @manojkumars3670
      @manojkumars3670 Рік тому

      തലയിൽ ഉപയോഗിക്കാമോ

    • @duamaryam8442
      @duamaryam8442 Рік тому

      Mix cheyyunnath randum
      same quantity ilaano

  • @renuremraj5603
    @renuremraj5603 2 роки тому +93

    ഒത്തിരി നന്ദി പറയാനു ള്ളത് അന്ന് ബസ്സിൽ വച്ച് ടിപ് പറഞ്ഞു തന്ന ദേവദൂത യായ ആ chechiyodanu.ടീച്ചറുടെ പുഞ്ചിരി യും സാമീപ്യവും ഇന്ന് ഒത്തിരി പേർക്ക് ആശ്വാസമാണ്.🙏🙏🙏🙏

  • @vilasinikk1099
    @vilasinikk1099 2 роки тому +61

    ഒന്നാമത് സുഖമില്ല കൂടെ ടെൻഷൻ അടിക്കേണ്ട ആരുടേം വാ പൊത്താൻ നമ്മുക്കാവില്ല. ഇനി അസൂയകൂടത്തേ ഉള്ളൂ. മാങ്ങ ഉള്ള മരത്തിലേ കല്ലെറിയൂ . Take it easy deepthi♥️

  • @wildwildworld7864
    @wildwildworld7864 2 роки тому +65

    കൊച്ചു കൊച്ചു കാര്യങ്ങളിൽ സന്തോഷിക്കുക. സന്തോഷിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത് ആത്മാർത്ഥമായി കുട്ടികളെപ്പോലെ ചിരിക്കുക. മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ. സന്തോഷം നമുക്ക് വേണ്ടിയാൻ മറ്റൊരാളെ സന്തോഷിപ്പിക്കാൻ പരിധികളുണ്ട്. ❤️❤️

    • @sanhasanu7796
      @sanhasanu7796 2 роки тому +2

      കറക്റ്റ് 👌🏻👌🏻👌🏻👌🏻

  • @sajeena.a.s863
    @sajeena.a.s863 Рік тому +183

    ഞാൻ ഒരു മെഡിക്കൽ ഷോപ്പ് നടത്തുന്ന ആളാണ്, ദീപ്തിയുടെ ഈ വീഡിയോ എത്രമാത്രം ആൾക്കാർ ഏറ്റെടുത്തു എന്നതിന് ഉള്ള തെളിവാണ് എന്റെ ഷോപ്പിൽ വിറ്റ് പോകുന്ന glycerine ന്റെയും rose water ന്റെയും കണക്ക്.. ഇപ്പോൾ rose water ചെറിയ അളവിലുള്ളത് company ൽ പോലും out of stock ആണ്... ഞാൻ ദീപ്തിയുടെ സ്തിരം പ്രേക്ഷക ആണ് ഒത്തിരി ഇഷ്ടം ആണ് ❤❤❤👍

  • @vedhaanuroop2692
    @vedhaanuroop2692 2 роки тому +51

    ദീപ്തി... ഒരുപാട് പേർ ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. അറിവിന്‌ നന്ദി.. ഒരുപാട് കുടുംബങ്ങൾ മനസമാധാനത്തോടെ ജീവിക്കട്ടെ 🙏🙏🙏

    • @Dhanya9114
      @Dhanya9114 Рік тому

      ചൊറിച്ചിലിന് നല്ലതാണോ

    • @susandibi9974
      @susandibi9974 Рік тому

      Enthu skin disease anennu parayunilla

  • @sajithaminisathyan8781
    @sajithaminisathyan8781 2 роки тому +23

    ദീപ്തിയ്ക്ക് നദിയ മെയ്തുവിന്റെ മുഖഛായ ഉണ്ട് വീഡിയോ സൂപ്പർ🥰🥰🥰🥰🌹🌹🌹

  • @funtime3531
    @funtime3531 2 роки тому +50

    ഞാൻ ഇത് ചോദിക്കാൻ വരുവായിരുന്നു..... അന്ന് ഇത് ആരോ ചോദിച്ചപ്പോ പഴയ വീഡിയോ തപ്പി നോക്കി കണാൻ പറഞ്ഞില്ലേ 😂😂😂ഈ bla bla യിൽ നിന്നും എവിടെ തപ്പി നോക്കാനാ.. ഏത് വീഡിയോ ആണെന്ന് ഞാൻ മറന്നും പോയി.. ഇതിപ്പോ നന്നായി... എല്ലാവർക്കും ഒരു ഉപകാരം ആകും 😘

  • @ullisura7975
    @ullisura7975 2 роки тому +3

    ഒരു കോടിയിൽ വന്നപ്പോൾ മനസ്സിലായി പഴയ ഉഷാർ തീരെ ഇല്ല നല്ലവണ്ണം ഫുഡ് ഒക്കെ കഴിച്ചു ശരീരം ഉഷാർ ആവട്ടെ അസുഖം ഒക്കെ വേഗം മാറും ദൈവം കൂടെയുണ്ട് ഞങ്ങളുടെയൊക്കെ പ്രാർത്ഥനയും ആരു പറയുന്നതും മൈൻഡ് ചെയ്യേണ്ട പറയുന്നവർ പറയട്ടെ പറഞ്ഞുപറഞ്ഞ് അവരുടെ മനസ്സിന് ഒരു ആശ്വാസം കിട്ടും അതാണ് ചില ആൾക്കാരുടെ സ്വഭാവം.

  • @robymbaby2625
    @robymbaby2625 2 роки тому +1

    ഓരാ വീഡിയോയും വിടാതെ കാണുന്നു... മോളുടെ അദ്ധ്യാപിക യാണ് ടീച്ചർ. മോളു ചിറ്റാറിൽ +2 നു പഠിക്കുന്നു അവളാണ് പറഞ്ഞത് അവളുടെ സുവോളജി ടീചറാണന്ന് ഒത്തിരി നന്ദി ഞങ്ങൾ പ്രവാസികൾക്ക് ടീചറിന്റെ വീഡിയൊ ഒത്തിരി ആശ്വാസമാണ്

  • @shidikannur1084
    @shidikannur1084 2 роки тому +377

    ഒരു കോടിയിൽ പോയി വന്ന ശേഷം വീട്ടിൽ എല്ലാർക്കും ആരൊക്കെയോ കൂടി മനസുവേദന ഉണ്ടാക്കുന്നുണ്ടെന്നു മനസിലായി..... അത് നിങ്ങളുടെ ഉയർച്ച അംഗീകരിക്കാൻ പറ്റാത്തത് കൊണ്ട് എന്തെങ്കിലും കുറ്റം അസൂയയുള്ള ആൾക്കാർ കണ്ടുപിടിക്കുന്നതാണ്...നിങ്ങളെ അത് വേദനിപ്പിക്കുന്നുണ്ടെന്നു മനസിലായാൽ അവരാണ് സന്തോഷിക്കുന്നത്. അത്കൊണ്ട് അതിനെക്കുറിച് ചിന്തിക്കുകയോ പറയുകയോ ഒന്നും വേണ്ട....പിന്നെ ദീപ്തി പറഞ്ഞത് പോലെ പുതിയൊരു വിഷയം കിട്ടുന്നത് വരെ അവർ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും

    • @NjangalInganokkeyaDvdm3s
      @NjangalInganokkeyaDvdm3s  2 роки тому +84

      പറയാതെ തന്നെ മനസിലാക്കിയതിനു ♥️♥️🙏

    • @savipv8491
      @savipv8491 2 роки тому +3

      @@NjangalInganokkeyaDvdm3s ammu thadichi ayi

    • @muhammedfasil8008
      @muhammedfasil8008 2 роки тому +8

      @@savipv8491 Thante fud onnum kazhikunnilalllo

    • @BIGBOSSFAM23
      @BIGBOSSFAM23 2 роки тому +4

      @@savipv8491 ayno? Sontham karyam nok

    • @Zarah3300
      @Zarah3300 2 роки тому

      @@savipv8491 thinnanum kudikkanumulla sthithiyulla veetile pillark ichiri thadiokke undavum. Pattini kidakkunnavalumaru chilapo thannepole elumbi aarikkum🤣🤣

  • @sc-ch9be
    @sc-ch9be Рік тому +1

    ചേച്ചി നെ കണ്ടപ്പോൾ ഞാനും ചിന്തിച്ചിട്ടുണ്ട് എന്ധ് നല്ല സ്കിൻ ആണ് ന്ന് ....

  • @sindhuabhi272
    @sindhuabhi272 2 роки тому +14

    നാട്ടിൻപുറത്തിന്റെ ഒരു കുഴപ്പം ആണ് ദീപ്തി. അത് മാറില്ല. ശരിക്കും നമ്മളെ ഇവർ ഇങ്ങനെ പറയുന്നതുകൊണ്ടാണ് നമ്മുക്ക് ജീവിക്കാൻ കൂടുതൽ എനര്ജി കിട്ടുന്നെ.. ഇവരുടെ ഒക്കെ മുന്നിൽ ചിരിക്കുക സന്തോഷിക്കുക അതിൽ കൂടുതൽ ഒരു പ്രതികാരവും ഇല്ല... താൻ വേഗം ഉഷാറായി വാ... ഒരുപാട് പേർക്ക് തന്റെ ആവശ്യം ഉണ്ട്‌... അമ്മുനെയും അച്ചാച്ചിയേയും. എല്ലാരേയും തിരക്കിയതായി പറയു ട്ടോ.. ഒരുപാട് സ്നേഹം ♥️♥️♥️

  • @nihala8276
    @nihala8276 2 роки тому +78

    ഒരു കോടി പരിപാടിക്ക് ശേഷം മനസ്സിന് ഒരു സുഖമില്ലാത്തത് പോലെ തോന്നുന്നുണ്ടല്ലോ ടീച്ചർ. സാരമില്ല കേട്ടോ. ഒരുപാട് പൊരുതി നേടിയ ജീവിതമല്ലേ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി വിഷമിക്കണ്ട കേട്ടോ 🤗🤗

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 роки тому +4

    എനിക്കും ചെറിയ skin problem ഉണ്ട്. കുറെ antifungal മറ്റ് ointments ഒക്കെ ഉപയോഗിക്കുന്നുണ്ട്. ഒരു കുറവും ഇല്ല. ഇനി ദീപ്തി പറഞ്ഞത് ഒന്ന് try ചെയ്യാം.

  • @a.raveendrananiyan6476
    @a.raveendrananiyan6476 2 роки тому +3

    സത്യം പറഞ്ഞാൽ യാദൃശ്ചികമായി കണ്ടു തുടങ്ങിയതാണ്.
    ഇപ്പൊ സ്ഥിരമായി കാണാൻ തുടങ്ങി.
    പരിപാടി അസ്സലാകുന്നുണ്ട്.
    പിന്നെ കുട്ടീടെ husband നെ കാണാൻ ഒരു മോഹണ്ട്‌ ട്ടോ

  • @sudhasudha2461
    @sudhasudha2461 2 роки тому +25

    കൂട്ടുവാവക്ക് എന്ത്പറ്റി വിഷമിച്ചുകിടക്കുന്നതുപോലെ കിടുവാവ 😍 കൂട്ടുവാവ 😍 ജാനുകുട്ടി 😍 എല്ലാവരെയും ഒത്തിരി ഇഷ്ട്ടം

  • @adhyasreevinod5731
    @adhyasreevinod5731 Рік тому

    ചേച്ചിയോട് എനിക്ക് ഒരുപാട് നന്ദി ഉണ്ട് എന്റെ മോളുടെ സ്കിൻ പ്രോബ്ലം ഒരുപാട് മാറി. ഇപ്പോഴും ഉപയോഗിക്കാറുണ്ട് മുഴുവനായും മാറും എനിക്ക് ഉറപ്പുണ്ട്. Thank u so much😊

  • @reshmavr4390
    @reshmavr4390 2 роки тому +12

    ഞാൻ മുൻപ് വീഡിയോ കാണാറുണ്ടായിരുന്നു ഇടക്ക് എപ്പോളോ നിർത്തി ഇഷ്ടമില്ലാണ്ട് അല്ല ഞാൻ അങ്ങനെ ആണ് ഒന്നിനോടും ഒരുപാട് നാൾ അഡിക്റ്റ് ആകാറില്ല അതുകൊണ്ടാ. ഇന്ന് യൂട്യൂബിൽ ഒരുകോടി പ്രോഗ്രാം കണ്ടു ആദ്യമായി അതെന്താ സംഭവം എന്ന് പോലും ഇന്നാണ് കണ്ടത്. അതും തന്റെ പരിപാടി ആയത് കൊണ്ട് മാത്രം ആദ്യം ഒക്കെ നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് ഇതെങ്ങനെ ഇത്രെയും നല്ല skin എന്ന്. ഒരു പാട് പോലും ഇല്ലാതെ ക്ലീൻ ആയിട്ടുള്ളത് പക്ഷേ അതിന്റ പിന്നിൽ ഇതുപോലെ ഒരു പാട് വിഷമം ഉണ്ടായിട്ടുണ്ടെന്ന് ഇപ്പോളാണ് മനസ്സിലായത് ആ skin എന്നും എപ്പോളും അങ്ങനെ തന്നെ മനോഹരമായി നിലനിൽക്കട്ടെ. പിന്നെ ആ പ്രോഗ്രാം കണ്ടപ്പോൾ താൻ ചെയ്യുന്ന പോലെ ചെയ്യാൻ സാധിക്കുന്നില്ലല്ലോ എന്ന് തോന്നി അതൊക്കെ ചെയ്യുന്ന താൻ ഭാഗ്യവതി ആണ് അതിന് തന്നെ സപ്പോർട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് സ്നേഹത്തോടെ 🙏

  • @Twinnieez
    @Twinnieez 2 роки тому +5

    എനിക്കും 2 മക്കൾ ഉണ്ട് twins ആണ് skin dry ആയിട്ട് ചൊറിച്ചിലാണ്.... കാൽ രണ്ടും വല്ലാതെ പൊട്ടിയിട്ടുണ്ട് ....2 perkkum

  • @vinodbinu8669
    @vinodbinu8669 2 роки тому +7

    കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും,,, ആരുടേയും വായ മൂടിക്കെട്ടാൻ നമുക്ക് പറ്റില്ല... അതുകൊണ്ട്.. അതുകൊണ്ട്..... ഇതിലും നന്നായി അടിച്ചുപൊളിക്ക് ടീച്ചറെ....👍👍👍👍👍മറ്റുള്ളവരെ കുത്തി നോവിച്ചു സന്തോഷം കണ്ടെത്തുന്ന സൈക്കോ നെഗറ്റീവോളികളെ അങ്ങ് മറന്നേക്ക്.. Enjoyyyyy🙏🙏🙏🙏🙏🙏🙏👍👍

  • @minoosadinuvlog416
    @minoosadinuvlog416 2 роки тому +13

    Teachar. ...
    ഞാൻ മലപ്പുറത്ത് നിന്നാണ് . കുറേ മാസങ്ങൾക്ക് മുമ്പേ ടീച്ചറുടെ ഒരു Subscribeer കൂടിയാണ്. പക്ഷേ ഫ്ലവേഴ്സിൽ വീഡിയോ കണ്ടപ്പോ വല്ലാതെ😭😭😭 പോയി. മിടുക്കി ടീച്ചറെ കണ്ടാണ് Sub ചെയ്തത്. എല്ലാം ശെരിയാകും ടീച്ചറെ കട്ടക് സപ്പോർട്ട്.....🙏🏻 നമിക്കുന്നു...

  • @saibygeorge3614
    @saibygeorge3614 2 роки тому +6

    Skin problem one week kondu maariyathu pole thanne Deepthikkum Ammuvinum kuttuvaavakkum ulla manasu vedana maarippokum 👍👍👍🥰🥰🥰. Kiduvinte chiri ❤️❤️❤️

  • @sandra-tj2fi
    @sandra-tj2fi 2 роки тому +2

    ആളുകൾ പറയുന്നത് കേട്ടു നടന്നാൽ നമ്മൾക്ക് ജീവിക്കാൻ സമയം കിട്ടില്ലാ...അത് കൊണ്ട് അതൊന്നും മൈൻഡ് ചെയ്യാതിരിക്കുക.. ആര് ഉയർച്ചയിൽ എത്തുമ്പഴും സന്ദോഷിക്കുകയും ചെയ്യുമ്പോൾ സ്വഭാവികമായും ആളുകൾ അസൂയലുകളായിരിക്കും... എല്ലാവരുടെയും കാര്യമല്ല... നല്ല ആൾകാറുമുണ്ട്... പിന്നെ ദീപ്തി പറഞ്ഞതുപോലെ വേറെ വിഷയം കിട്ടുമ്പോൾ അവരത് മറക്കുകയും പുതിയത് തുടങ്ങു്കയും ചെയ്യും.. അതാണ് മനുഷ്യർ

  • @muhsinv2310
    @muhsinv2310 2 роки тому +1

    ഞാൻ നിങ്ങള്ടെ വ്ലോഗ് കാണാൻ തുടങ്ങിയദ് ഒരു കോടിയിൽ വന്നതിന് ശേഷം ആണ്. നിങ്ങൾ പോളിയാണ് ചേച്ചി. നിങ്ങള്ടെ ഏട്ടനെ കണ്ടില്ലല്ലോ

  • @ppk.1982
    @ppk.1982 2 роки тому +69

    ഇനി മിക്കവാറും റോസ് വാട്ടറും, glycerinum വില കൂടും 😁😁

    • @ashas4680
      @ashas4680 Рік тому +3

      Njan okke 10th muthal upayogikkunnudu annu 35entho anu ippo 70vare ayi oru cheriya bottle,

    • @Zoomi412
      @Zoomi412 Рік тому

      Edaa ubayogikknd ad mix cheydaano thekknde

  • @vivekvs1716
    @vivekvs1716 2 роки тому +2

    chechi eth soriasis rogathinu use cheyamo.ente oru relative anu 48 age und.pinne nammade thalayile dandruff inu use cheyan patuo

  • @nisharatheesh8280
    @nisharatheesh8280 2 роки тому +2

    ഒരുകോടി കണ്ടതിന് ശേഷം എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടമാ..🥰🥰😍

  • @ottakomban8359
    @ottakomban8359 2 роки тому +6

    സീത ചേച്ചി... Program കണ്ടാരുന്നു. ഒരുപാട് ഇഷ്ട്ടം ആയ്. നന്നായ് participant chythu. ഇനിയും നല്ല നല്ല അവസരങ്ങള്‍ കിട്ടട്ടെ എന്ന് ആശംസിക്കുന്നു 💕. പിന്നെ ആദ്യമായി സീത ചേച്ചി എന്ന് വിളിച്ചത് ഞാനാ ട്ടോ 😂

  • @shantyantony5396
    @shantyantony5396 2 роки тому +5

    Dheepthi... Ee glycerin and rose water njanum kazhinja 15years ai use cheyyunnathanu.. Dry skin nu ettavum nalla oru sambhavam anu. Njagal hostelil thamasichirunna kalath njan use cheyyunna kandu ente batchile ella friends um use cheyyumairunnu. Ith evidunnu kittiya arivu anennu njan orkkunnillaa...

  • @hareshnuhs9847
    @hareshnuhs9847 2 роки тому +15

    അണ്ണാണി... വീഡിയോയിൽ വന്നു. നമ്മുടെ ദീപുച്ചേട്ടൻ വീഡിയോയിൽ വന്നേ ❤❤❤❤ ദൈവം കോവില വിട്ട് നമ്മോടൊപ്പം വസിക്കാൻ വന്നു എല്ലാവരും കൊണ്ടാടം കൊണ്ട് അയ്യാ. ❤🙏

  • @remyasajeev8692
    @remyasajeev8692 2 роки тому +3

    Hi deepthi teacher 👩‍🏫, let them go🙌 ഒന്ന് മനസ്സിലാക്കു ... ആരേലും നിങ്ങളെ കുറിച് എന്തേലും അസൂയയായി പറയുന്നെങ്കിൽ ഓർത്തോളൂ നിങ്ങൾ right ട്രാക്കിൽ ആണ് ... നിങ്ങൾക്ക് ഉയർച്ചയിൽ അവർക്ക് വിഷമം n അസൂയ
    Dont worry , അവർ സംസാരിക്കട്ടെ
    അവർ അവരുടെ time സംസാരിച്ചു avarde സമയം കളയട്ടെ ടീച്ചറെ , നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട സമയം അടിച്ചുപൊളിക്കു .. അവർ നിങ്ങളെ ഓർത്തു വിഷമിച്ചു സമയം കളയട്ടെ
    Best of luck

  • @myhappinessshorts9484
    @myhappinessshorts9484 2 роки тому +1

    Aaa മരുന്ന് എല്ലാവർക്കും ഉപകാരമവട്ടെ🥰🥰

  • @jbhh5558
    @jbhh5558 2 роки тому +22

    അണ്ണാണിനെ കണ്ടു സന്തോഷമായി

  • @asiyabasheer9637
    @asiyabasheer9637 2 роки тому +12

    അസൂയയും കുശുമ്പും ഉള്ളവർ എല്ലാ സ്ഥലത്തും ഉണ്ട് ചേച്ചി അതുകൊണ്ട് നിങ്ങൾ പേടിക്കേണ്ട ധൈര്യമായി മുന്നോട്ടു പോകൂ 👍👍👍❤️❤️❤️

  • @ambiliprakash1967
    @ambiliprakash1967 2 роки тому

    ദീപതിയ്ക്ക് ഇടത്തും വലത്തും അച്ഛനും അമ്മയും ഭർത്താവും സഹോദരങ്ങളും ഉള്ളപ്പോൾ മറ്റെന്ത് പേടിക്കണം ചവിട്ടിതാഴ്ത്താൻ ആളുകൾ ഒരുപാടു കാണും കൈത്താങ്ങിന് വീട്ടുകാരേ കാണു അതുകൊണ്ട് നെഗറ്റീവ് വിട്ടേക്ക് മുന്നോട്ടു പോവുക കരുത്തോടെ ദൈവം എപ്പോഴും കൂടെ ഉണ്ട് ആ പ്രതീക്ഷ കൈവിടാതിരിക്കുക All the best God Bless U സന്തോഷത്തോടെ ഇരിക്കുക .

  • @inuifu8965
    @inuifu8965 2 роки тому +4

    Molk age 7 .tharente issue kond melilekk irangeet mugavum kayyum okke dry skin ayitirikkuva athin rose water um glisarinum use cheyyavoooo.....
    Glisarin pic share cheyyumo......
    Glisarine patti ariyilla.. Medical shopil kittille....
    Orupad marunn nokkiyatha but thalkalika sugam veendum varum...
    Pls replay.....
    Pls
    Pls

    • @aparnakd
      @aparnakd 7 днів тому

      Hloo. Mariyo. Onn reply tharamo please😒

  • @anish3475
    @anish3475 Рік тому +1

    എനിക്ക് കാലിൽ skin dry ആയി മൊരി പോലെ വന്നു പൊട്ടുന്ന ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എനിക്ക് ഓർമ്മ വച്ചപ്പോൾ മുതൽ ഇങ്ങനെ ഒരു അസുഖം ഉണ്ടയിരുന്നു ഒരുപാട് cream മാറി മാറി ഉപയോഗിച്ചിട്ടും മാറ്റം ഉണ്ടായില്ല .ചേച്ചിയുടെ flower ഒരു കൊടി കണ്ടതിനു ശേഷം ഞാനും glycerin നും Rose water ഉം mix ചെയ്യ്തു യൂസ് ചെയ്യാൻ തുടങ്ങി എന്നേക്ക് 14 ദിവസം ആയി എന്റെ പൂർണ്ണമായും മാറി skin നല്ല smooth & glow ആയി. നന്ദി ഉണ്ട് കേട്ടോ സീതേച്ചി 🥰🥰🥰. ഇപ്പോൾ ഞാനും നിങ്ങളും ഒരു subscribers ൽ ഒരാൾ ആണ്.😊😊
    നന്ദി
    നല്ലത് മാത്രം വരട്ടെ 🥰

    • @anagha4879
      @anagha4879 Рік тому

      Kaalu vindu keeraarundo

    • @anish3475
      @anish3475 Рік тому

      @@anagha4879 മഞ്ഞ് സമയത്ത് ആകാറുണ്ട്.

    • @anagha4879
      @anagha4879 Рік тому +1

      Ithu use cheythappol maariyo ellam

  • @nithyaeasytips6914
    @nithyaeasytips6914 2 роки тому

    Ee channel ipozha kaanan thudaghiye ipozha arinje sarikum posative energyaa kaanubol seethathodum ealaam njaan adyamaayanu kelkunathum kaanunathum eadhurasaa kandodirikyaaan kuttuveeeee ea vili eanteponno oru rakshayum ilaaa pine taaataa🥰🥰🥰😘

  • @hakkimsafana6012
    @hakkimsafana6012 2 роки тому +1

    Hello Chechi njan aadhyam thanne oru sorry parayuvane . UA-camil nigalude reels kandal njan nokkarilla skip cheydh vidum .endha enne ariyilla oru kodiyil program kandapol endho orubad sneham thonunnu .I love you Chechi I big fan of you . Njan subscribe cheydhu alla videosum njan kanununde eppo .

  • @tsgirl5206
    @tsgirl5206 5 місяців тому +1

    Chechi first tane thank you so much chechi ee video le paranje same skin disease ayirunu eanik 3,4 years ayi ihte njgal our middle class family anee ourpad doctors ne kanichu ourpad cash ahtine vendi poi eanitum change onnum vanne Ella ee our disease karanm mentally njan nala down ayi eanta dream carrier okay ihte karanm spoil ayi because eanik our model akkanm enne ayirunu dream ihte karanm njan ourpad karanjit unde chechi da ee video eanik appa anee kaniche tanne first eanik try cheyyan pedi ayirunu karanm medicines okay use akkitum ahte kurnje elayirunu eannalum eangna eangilum ahte onne poya mahti enna pray le use akki thank you so much chechi ippom eanta body ne ahte nanayi remove ayit unde thank you so much❤

  • @ambily8708
    @ambily8708 2 роки тому +24

    സുന്ദരക്കില്ലാടിയല്ല അക്കസോട്ടോടെ ഉണ്ണിക്കുട്ടൻ 🤩കിടുബേബി 🥰

  • @sreejac4258
    @sreejac4258 2 роки тому +3

    പലരും പലതും പറയും.... നമ്മക്ക് ഇഷ്ടം എന്താണോ സന്തോഷം എന്താണോ.... അതിനൊപ്പം പോവുക ❤️🥰🥰🥰🥰❤️

    • @Strideedge34
      @Strideedge34 2 роки тому

      ആരാ ന്താ പറഞ്ഞെ

  • @muhammadjamsheer3277
    @muhammadjamsheer3277 2 роки тому +3

    ഒരു കോടി ഇന്നലെയാണ് കണ്ടത് ഞാൻ പുതിയ മെബർഷിപ്പ് എടുത്ത്ക്ക് 😍😍😍😍😍😍😍😍😍😍😍😍😍😍

  • @abhilashabhi8376
    @abhilashabhi8376 2 роки тому +19

    ഒരാളുടെ തളർച്ചയിലും താങ്ങാവില്ല ചിലർ. ഉയർച്ചയിൽ എന്തെങ്കിലും കുറ്റം കണ്ടെത്തും. നമ്മുടെ ചാനലിന് ഇനിയും കുറേ മുന്നോട്ട് പോകാൻ ഒണ്ട് സധൈര്യം മുന്നോട്ട്. പാവപെട്ട കുറെ വനവാസി സഹോദരങ്ങൾ നിങ്ങളെയും കാത്തിരിക്കുന്നു.

  • @simple3899
    @simple3899 2 роки тому +3

    Kunjin kattan kodkale da..theeyilapodi 12 vayasin thazhe padilan ketitund...caffene ..pinne vlog oke superaaaa ...bhayankara motivating aa kto .keep going

  • @smruthimolb2718
    @smruthimolb2718 2 роки тому +3

    Kiduvavayude bharanam aanallo😄kunjii pallu kondu Ulla chiri kaanan Enna resamaa🤩🥰🥰 bommichante varathamanam kelkkan thanne resamaa😍

  • @0708im
    @0708im Рік тому +3

    ഇത് use ചെയ്തതിന്റെ ഫലം, നിങ്ങളുടെ before and after photos കാണിക്കാമോ?

  • @murshidack8466
    @murshidack8466 21 день тому

    Vattachori kk Idh use aakamo

  • @minir2050
    @minir2050 2 роки тому +8

    Go ahead Deepthi👍കുട്ടിക്ക് ഇത്ര കടുപ്പത്തിലുള്ള കാപ്പിയും കട്ടനുമൊന്നും കൊടുക്കല്ലെ ദീപ്തി......... ഈ ശീലം തന്നെ മാറ്റി യെട്ക്കുന്നതാണ് നല്ലത്... പറ്റുമെങ്കിൽ ഇത്തിരി കരിപ്പെട്ടി(ചക്കര ) കാപ്പി ശീലിപിക്കൂ....

    • @rmlck9413
      @rmlck9413 2 роки тому

      കട്ടൻ കുടിച്ചോണ്ട് ഒരു prblm ഉം ഇല്ല. തെറ്റിധാരണ മാറ്റണം. ചായ കുടിച്ചാൽ ഫുൾ chemical ആണ് അത് പ്രശ്നം അല്ലാരിക്കും അല്ലെ

  • @HariKrishnan-fk8rs
    @HariKrishnan-fk8rs 2 роки тому +3

    Arivukal paranju kodukkanulla aa nalla manassinu nallathu mathram varatte 👍👍👍👍👍👍👍👍👍

  • @radhika5878
    @radhika5878 2 роки тому +8

    ഒരു കോടിയിൽ ചേച്ചി വരുന്നതറിഞ്ഞു അന്നത്തെ എപ്പിസോഡ് കാത്തിരുന്നു ഫുൾ കണ്ടു 🥰🥰🥰🥰🥰🥰🥰🥰🥰🥰നേരിൽ കാണാനുള്ള ആഗ്രഹം അങ്ങനെ തീർത്തു 😘😘😘😘😘😘😘

  • @busthanasuhail1204
    @busthanasuhail1204 8 місяців тому

    Deepthi .eth moisturize aan use aakal .onn parayuaa plz

  • @Jujumolcp
    @Jujumolcp 2 роки тому +5

    ചേച്ചി എല്ലാം സെരിയാകും 👍🏻. കുട്ടു വാവേ എന്നു വിളി കേൾക്കാൻ നല്ല രസം ud❤️

  • @ambilyj1252
    @ambilyj1252 2 роки тому

    Deepthi arogyam koodi sradhik kutty kooduthal tension ozhivakkunnathu nallathan veetil ithraumperullapo bharichakaryangal swanthamaycheyi cheyyanda achachiyemattullvareyum vishamippikkathe

  • @anilkumark4657
    @anilkumark4657 Рік тому

    നന്നായി,, അവതരിപ്പിച്ചു,,, ❤❤❤ഞാനും,,, ഒന്നു നോക്കട്ടെ,,,, സ്കിൻ,, ഡ്രൈ ആണ്,,,

  • @Boogeyman940
    @Boogeyman940 2 роки тому +2

    ഹായ് ചേച്ചി ന്യൂ Subscriber ആണ് Flowers ഒരു കോടി കണ്ടു.....

  • @sajithasabari288
    @sajithasabari288 Рік тому +1

    Ithu thalayile scalp il apply cheyyamo

  • @tjjohnthakidiyil5256
    @tjjohnthakidiyil5256 2 роки тому +43

    Teacherkutty, I found your performance in flowers orukody.We all are proud of you. Keep up your good works.May God bless you abundantly.

  • @shamnasherin4624
    @shamnasherin4624 Рік тому

    എന്റെ മോന്ക്ക് ഡ്രൈ സ്കിൻ ആണ് മുട്ടിനു താഴേക്കു നല്ല ഡ്രൈ ആയിരുന്നു ചൊറിഞ്ഞു പൊട്ടി നീര് ഒലിക്കുന്ന പോലെ ആയിരുന്നു ചേച്ചിയുടെ ഈ വീഡിയോ കണ്ടതിനു ശേഷം ഞൻ മോന്റെ കാലിന് തേച്ചു കൊടുത്തു ഇപ്പോൾ നല്ല മാറ്റം ഉണ്ട് ഡ്രൈനെസ്സ് നല്ല കുറവണ്ട്. Thank u😍

  • @sindhuramesh3431
    @sindhuramesh3431 2 роки тому +6

    flowers tv യിലെ program കണ്ടു Superb. മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകൾ പറയുമ്പോഴും പ്രവർത്തികൾ ചെയ്യുമ്പോഴും അവർക്കുണ്ടാകുന്ന വേദനയെക്കുറിച്ച് ത്തളുകൾ ബോധവാൻമാർ അല്ല .അത് പിന്നീട് നമ്മൾ പറഞ്ഞുകേൾക്കുമ്പോഴാണ് ബോധം വരുന്നത്. leave it Deepthi . എല്ലാവരേയും സുഖിപ്പിച്ച് വർത്തമാനം പറഞ്ഞ് ജീവിക്കാൻ പറ്റില്ല കുട്ടി അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നു കേട്ടിട്ടില്ലേ. പൊതുജനം പലവിധം . ആരോഗ്യം ശ്രദ്ധിക്കുക. Take care

  • @anoopponnu6995
    @anoopponnu6995 Рік тому

    Midukki kutty.... Kooduthal videos cheith 1M aakanam

  • @tijoaj6212
    @tijoaj6212 2 роки тому +5

    അത് കലക്കി അവസാനത്തെ ഡയലോഗ് അത് എല്ലാവരും മനസ്സിലാക്കുന്നു നല്ലത്

  • @naharifarefin8131
    @naharifarefin8131 Рік тому +1

    Dry skin pattiya nalla moisturizer aada chechi

  • @anupamar3711
    @anupamar3711 2 роки тому +1

    Ith use cheunna koottathil face wash, moisturiser use cheyyamoo chechi... Plz reply

  • @hananayaan6652
    @hananayaan6652 Рік тому

    Ith psoriasis patients in use cheyyaan pattumo

  • @pennusulfath864
    @pennusulfath864 Місяць тому

    Enikk kayyilum kalilum okke karutha paadukal und.athokke rose waterum glycerinum thechal maruno

  • @VineethO-q2h
    @VineethO-q2h Рік тому

    Kalelel cheriya paru pole vannu potti chorichili undakunnund athinu kollamo glycerinum rose waterum ?

  • @shimie2823
    @shimie2823 2 роки тому +1

    ഇന്നത്തെ താര० കിടുബേബി ആണല്ലോ.. പൊളിച്ച്... അടിപൊളി 😍😍❤❤❤

  • @thanaya8675
    @thanaya8675 Рік тому +1

    anikum extra dry skin anu parambaryam ayi kittiyathanu.. anik dryness karanm chorichil undakum kunjile kure body shaming kettitund.. chechi unde same story orikka ante ammak ethu pola aro paranju koduthit rose water um glycerin um vagi thechu .. dryness oru vidham mari.. skin texture okke mari adyam pampinte skin pola ayonnu kanan eppo allam normal ayi.. thanup varunna months mathram dryness kudum njn anthu lotion lum glycerin mix cheythanu eppoyum use cheyyaru.. pinne gulf il ninnum kittunna oru product glysolid nu paranja cream um nalla product product anu..

  • @senalenuv269
    @senalenuv269 2 роки тому +3

    ചേച്ചി ഒരു കോടി എപ്പിസോഡ് വന്നപ്പോ അതും ഓൺ ചെയ്യിതു പുറത്ത് ഇരുന്നു കേട്ടു കാണാൻ നിന്നില്ല ഭയകര ടെൻഷൻ എന്തെന്നറിയില്ല കരച്ചിലും വരുന്നു ഒന്നും പറയണ്ട.. ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @JayaPrakasanpv-ji7uu
    @JayaPrakasanpv-ji7uu 5 місяців тому

    അടുത്ത തലമുറ ക്കുള്ളത് നമ്മൾ ഉണ്ടാക്കിയാൽ അവർക്കെന്താ പണി👍 ഞാൻ പലരോടും ചോദിക്കുന്ന ചോദ്യം. ഒന്നും കൂടി പറഞ്ഞാൽ കുടുബത്തിലെ കഴിഞ്ഞ തലമുറയെ ചിലപ്പോൾ അറിയുമായിരിക്കും അതിനപ്പുറം No , നമ്മൾ സംഭരിച്ചത് വാരി ഉപയോഗിക്കുന്നവർക്ക് അക്കാലം നമ്മളെ അറിയുക പോലുഇല്ല

  • @sobhagnair5186
    @sobhagnair5186 2 роки тому +1

    Mole ottakaya njan molude. Channal ennum kaanum orukode Kanda sesham

  • @diyasongs1234
    @diyasongs1234 2 роки тому

    Kttikalku paalunni vannu poya adayalangal pokan glisarinum rosewater purattiyal marumo

  • @ramprasadganesh1618
    @ramprasadganesh1618 Рік тому

    ഞാനും ജന്മനാ ഡ്രൈ സ്കിൻ ഉള്ള ഒരു വ്യക്തി ആണ്. ഞാൻ 20 വർഷത്തിനു അധികമായി ഇൗ മെഡിസിൻ ഉപയോഗിക്കുന്നു

  • @sijinit4747
    @sijinit4747 2 роки тому

    Deepthiiiiii mole daivam anugarahikkatte oru kodi prarthana undu tto. Eeswaran ennum koode undavatte. 🙏🙏🙏. Ee marunnu faceil thekkan patto

  • @geethukrishna4939
    @geethukrishna4939 Рік тому

    Face il use cheyyamo glycerin

  • @sunithaarun2602
    @sunithaarun2602 2 роки тому

    ഒരു കോടിയിൽ യൂടൂബ് വരുമാനം മനസ്സിലാക്കിയ അസൂയലുക്കൾ ആണ് തളർത്തുന്നത്.,❤️❤️❤️ തളരരുത് രാമൻകുട്ടി തളരരുത് .അത് നോക്കിയിരിക്കുന്ന പാവങ്ങൾ ഏറേ ഉണ്ട്. അവർക്ക് വേണ്ടി🔥 ആകണം

  • @lekshmirb5062
    @lekshmirb5062 8 місяців тому

    Oily skininu use cheyamo

  • @roggaming838
    @roggaming838 2 роки тому +26

    കട്ടൻ കുടിച്ചിട്ട് രണ്ട് പല്ല് കാണിച്ചുള്ള ചിരിയാ സൂപ്പർ 😀😀

  • @srithasree4573
    @srithasree4573 2 роки тому

    ഞാൻ ഇത് ഒരു വീഡിയോ കണ്ടു ചെയ്യാറുണ്ടായിരുന്നു.. നല്ല മാറ്റമാണ്... ❣️❣️❣️

  • @farsanafarsu2953
    @farsanafarsu2953 Рік тому

    ഡ്രൈ skinnin യൂസ് ചെയ്യുന്ന moisturizer ഏതാണ്? നല്ല ഒരു moisturizer പറഞ്ഞു തരാമോ?

  • @shijilaratheesh8840
    @shijilaratheesh8840 2 роки тому +1

    ചേച്ചി കാലിലൊക്കെ ഉണ്ടാകുന്ന dry skin വെളുത്ത വരപോലെ ഉള്ളതൊക്കെ മാറുമോ ഇത് upayogichal

  • @lolithasureshprabhu2105
    @lolithasureshprabhu2105 2 роки тому +8

    Deepthi molu lot's of love.your father kandappol happy aayi pavam Alle .my father oorma vannu.makale snehikkunna achan.i can see his love and affection in his eyes superb father

  • @fathimaniyas8411
    @fathimaniyas8411 2 роки тому +2

    Glycerine nthu type aa use cheyyne,vegetable glycerine aano

  • @vineethak3298
    @vineethak3298 Рік тому +1

    ദീപ്തി മോളെ. മോൾ ഏത് ക്രീം ആണ് ഉപയോഗിക്കുന്നത്. കണ്ട ചാനൽ തന്നെ വീണ്ടും കാണുകയാ. കണ്ടാലും മതി വരുന്നില്ല 🥰🥰

  • @shebinaameen2491
    @shebinaameen2491 2 роки тому +2

    Nattukaar ottapedthunundavum sarolla Ellam sheriyakum, inn kuttamparayunnavar nale nallath parayum anubhavam🥰orupaad ottapedal anubhavichu njan ippo ororutharaayi thett manasilaaki verunn

  • @jaisyann9429
    @jaisyann9429 2 роки тому +2

    എന്റെ മോൾക്ക് ഇങ്ങനെ skin problem ഉണ്ട്. Eczema ആണ്... അതിനും ഇത് പറ്റുമോ. പല മരുന്നും നോക്കി. ഇടയ്ക്ക് പൊട്ടി അളിഞ്ഞു ഒരു മാസം സ്കൂളിൽ പോയില്ല...ചൊറിച്ചിൽ ഉണ്ട്.. ഇപ്പൊ steroids ഉപയോഗിക്കുന്നു. കൂടെ cetaphil moisturiser and സോപ്പ്. 4 നേരം moisturiser തേക്കാനാ ഡോക്ടർ പറഞ്ഞത്. സ്കൂളിൽ പോകുന്നത് കൊണ്ട് 3 നേരമേ തെക്കു.. ഒരു നേരം moisturiser തേച്ചില്ലെങ്കിൽ ഭയങ്കര dry ആവും.മോൾക്ക് 8 വയസ്സായി. ഇതൊന്ന് try ചെയ്തു നോക്കിയിട്ട് result പറയാം. ഞാൻ flowers ഒരു കോടിയിൽ ആണ് ദീപ്തി ഇതിനെ പറ്റി പറയുന്നത് കണ്ടത്... വളരെ നന്ദി... നല്ലത് വരട്ടെ. Wish you blessed n healthy ലൈഫ്.. 🤗👍

  • @cutelittlethings6430
    @cutelittlethings6430 2 роки тому

    Enikoru advice tharamo small kidsinu footil mathram eczema pole severe ayi skin potty tholi onnumillatha avasthaku ethu cheyyamo???

  • @sruthishinith1155
    @sruthishinith1155 Рік тому +1

    Chechi glycerine rose water mixture soriasis nu upayogikan pattumo? Enik kure varsham aayi😭

    • @saimamuhasin6133
      @saimamuhasin6133 Рік тому

      Enkum kuree varshamaay..ningalk use aakit result kittanel ennod kude onn pariyanee

  • @alhamdulillah8378
    @alhamdulillah8378 Рік тому

    Facel use akkan avumo pimplesn

  • @Firoz.Family
    @Firoz.Family Рік тому

    Ente molkk kalu tholi ilakum vindukeerunnumund athinu ith pattumo

  • @nafinafih5954
    @nafinafih5954 Рік тому

    Facilulla karutha paadukal maarumo ithu upayogichal please reply

  • @milansfab
    @milansfab 2 роки тому

    Da njan കൊച്ചിന് ചെയ്തിട്ട് അവൾക്ക് നീറി, ഗ്ലിസ്സെറിൻ കൂടിപ്പോയി ന്ന് തോന്നുന്നു, അളവ് nokkiyillaarunnu, ഇന്ന് മുതൽ ഇത് പോലെ ചെയ്യണം, വെളിച്ചെണ്ണയുടെ കാര്യം പറഞ്ഞത് 100%correct ആണ് 😍

  • @sivanpalliparambu5555
    @sivanpalliparambu5555 Рік тому

    Hii chechi ende skininnu kattiyilla.. Eth use cheithal maarumo..

  • @nishanishapk4270
    @nishanishapk4270 2 роки тому

    Glyserin 2 tharam ille athil eathanu upayogichath faceil upayogikunnathano

  • @ikkantemonjathi896
    @ikkantemonjathi896 2 роки тому +4

    ചേച്ചി ഞാൻ പുതിയ sub ആണ് എന്റെ മോൾക്ക് 5year ആയി സ്കിൻ നല്ല ഡ്രൈ ആണ് ഗ്ലീസാറിനും റോസ് വാട്ടറും eedu അളവിലാണ് ഉപയോഗിക്കണ്ടത് പകലാണോ രാത്രി ആണോ ഉപയോഗിക്കണ്ടതി. Please reply ചേച്ചി, 🙏🙏🙏🙏🙏🙏

  • @somethingnew4260
    @somethingnew4260 2 роки тому

    Chechy arum parayunnath kelkanda .onnu chinthikuka negative parayunnavarekal kooduthal positive parayunnavaranu .katta support und keep going