ഇവരെ മനസ്സിലാക്കിയാൽ Team Performance, Sales Closing, Negotiation എല്ലാം ഇരട്ടി മെച്ചപ്പെടും |Ruble

Поділитися
Вставка
  • Опубліковано 30 вер 2024
  • International Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക
    shop.rublechan...
    മനുഷ്യരിൽ നാല് തരം പേഴ്സണാലിറ്റികളുണ്ട്. ഡൗവ്, പീക്കോക്, ലയൺ, ഡോൾഫിൻ എന്നീ മൃഗങ്ങളുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്. ഈ നാലു തരം ആളുകളും നാലു വ്യത്യസ്ത രീതിയിലാണ് ലോകത്തെ കാണുന്നതും പെരുമാറുന്നതും. ഇവരുടെ സവിശേഷതകളിൽ പ്രധാനപ്പെട്ടത് പറയാം.
    .
    ഡൗവ് - ഏതു കാര്യത്തെ സമീപിക്കുമ്പോഴും ആർക്കാണ് ഇതിന്റെ പ്രയോജനം കിട്ടുക എന്നാണ് ഇവർ അന്വേഷിക്കുക. അവർ കൂടുതൽ സാമൂഹിക സമ്പർക്കം ഇഷ്ടപ്പെടുന്നവരാണ്.
    പീക്കോക് - നാം ഒരാളെ ഒരു പ്രധാനപ്പെട്ട പ്രൊപ്പോസലുമായി സമീപിക്കുമ്പോൾ എന്തു കൊണ്ടാണ് ഇത് ഇമ്പോർട്ടൻറ് ആയത് എന്ന് പീ കോക്ക് വ്യക്തിത്വമുള്ളവർ ചോദിക്കും. ഇത് ആകർഷകമാകുന്നത് എന്തുകൊണ്ടാണ് എന്ന് അവരാന്വേഷിക്കും.
    ലയൺ - സിംഹം കാട്ടിലെ രാജാവാണ്. ആ രീതിയിലായിരിക്കും ലയൺ വ്യക്തിത്വമുള്ളവരുടെ പെരുമാറ്റം. എനിക്ക് ഇതിൽ നിന്ന് എന്ത് കിട്ടും, എന്റെ പ്രോബ്ലം എങ്ങനെ സോൾവ് ചെയ്യും എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കും.
    ഡോൾഫിൻ - അവർ പെർഫക്ഷനിസ്റ്റ് ആണ്. വൈകാരികമായി അവർ ശക്തരായിരിക്കും. അവർ അന്വേഷിക്കുന്നത് ഇതെങ്ങനെയാണ് ഈ പരിപാടി വർക് ചെയ്യുക എന്നായിരിക്കും.
    ഓരോ തരം വ്യക്തിത്വത്തെക്കുറിച്ചും വിശദമായി അറിയുന്നതിന് അന്താരാഷ്ട്ര ബെസ്റ്റ് സെല്ലിങ് ഓതറും ഗ്ലോബൽ ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ റൂബിൾ ചാണ്ടിയുടെ വീഡിയോയിലേക്ക് സ്വാഗതം
    Global entrepreneur Ruble Chandy is the author of the international bestseller '90 Days to Life: A Journey from Turmoil to Triumph' & the creator of Online Business Accelerator™️ workshops.
    Chandy built three tremendously successful, seven-figure businesses before retiring at the age of 38 to pursue his passion for helping businesses accelerate growth using the same principles and strategies that propelled his success. He and his team at Accelerator™️ are currently helping businesses in 14 countries, including the US, Canada, India, Saudi Arabia, UAE (Dubai) & the UK, to double their revenue, profit, and income and scale up to nine figures. Chandy is known for his practical wisdom, impactful strategies, innate sense of humor, and ability to simplify complex ideas into fun and simple, step-by-step strategies that can implement to accelerate their business. His clientele includes startups, Silicon Valley CEOs, Emmy Award-winning performers, and billionaires.
    ► Follow Ruble Chandy on Social Media
    Instagram-English: / rublechandy
    Instagram-Malyalam: / rublechandymalayalam
    linkedin: / ruble-chandy-08bba626
    Facebook: / rublechandyfan
    Facebook-Malyalam: / besuccessfulnow

КОМЕНТАРІ • 54

  • @BusinessAcceleratorMalayalam
    @BusinessAcceleratorMalayalam  5 місяців тому

    Link for 90 Days to Life Audio Book: ua-cam.com/play/PLDRyJqXa0Ti-BLtUna_9vw9to5PyPZBSt.html
    International Best-selling book 90 Days To Life FREE ആയി Download ചെയ്യാൻ താഴെയുള്ള Link ൽ Click ചെയ്യുക
    shop.rublechandy.com/90-days-to-life-free-download/
    Accelerator 85
    Add a Zero to your Revenue in Just 3 Years
    Apply Now : accelerator85.com/
    Accelerator Challenge
    Here is the link to Register for the Event : shop.rublechandy.com/accelerator-challenge/
    ► Follow Ruble Chandy on Social Media
    Instagram-English: instagram.com/rublechandy/
    Instagram-Malyalam: instagram.com/rublechandymalayalam/
    linkedin: www.linkedin.com/in/ruble-chandy-08bba626
    Facebook: facebook.com/rublechandyfan/
    Facebook-Malyalam: facebook.com/BeSuccessfulNow

  • @user-hl6on9ko4i
    @user-hl6on9ko4i 6 місяців тому +1

    നല്ല അറിവ് സാർ 👍

  • @smithaajikumar3945
    @smithaajikumar3945 6 місяців тому +4

    സാറിന്റെ voice tone changing s amazing, heart touching, vibrant feel ❤.. Copy ചെയ്യൽ not ec😇

  • @geethakumari.m3538
    @geethakumari.m3538 6 місяців тому +1

    Ee programil ellarkum participate cheyyamo

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  6 місяців тому

      Ethu Accelerator 85 Team members nu vendiyulla program annu...1Cr kooduthal business cheyyunundenkil ee application fill cheythu join cheyyam ...accelerator85.com/

  • @zeallcotgc
    @zeallcotgc 6 місяців тому +3

    TO PRACTICE BODY LANGUAGE TIPS IN ENTIRE LIFE NEED ADVANCED OBSERVATIONAL SKILL AND SELF AWARENESS

  • @shihabmuthu2843
    @shihabmuthu2843 6 місяців тому +1

    Tnx god

  • @speedmotorskdr983
    @speedmotorskdr983 6 місяців тому +1

    Thanku somach ser

  • @fruitnicekazhakuttom6206
    @fruitnicekazhakuttom6206 6 місяців тому +1

    Nalu category ilum paettavarku business chaeyyan pattumo

  • @nishadzam5936
    @nishadzam5936 4 місяці тому +1

    Thnk u sir

  • @shihabmuthu2843
    @shihabmuthu2843 6 місяців тому +1

    👌

  • @Saji_jacob1
    @Saji_jacob1 6 місяців тому +5

    Lion ആണോ peacock ആണോ എന്നൊക്കെ ഏങ്ങനാ അറിയുന്നത്. ഞങ്ങൾക്കും അറിയാൻ ആഗ്രഹമുണ്ട്.ഇതിന് പരിഹാരം എന്താണ്.

    • @BusinessAcceleratorMalayalam
      @BusinessAcceleratorMalayalam  6 місяців тому

      Peacock ,Dove ,Lion ,Dolphin evaye kurichu video yil explain cheythittundu athu ezhuthi vachu manasilakki etil ethu mayittu ningal match akunnu ennu kandethanam

  • @AFLAHKMKM
    @AFLAHKMKM 6 місяців тому +1

    Thanks for giving this information ❤

  • @sadisadi91
    @sadisadi91 6 місяців тому +1

    Iam committed

  • @rosilydavis2189
    @rosilydavis2189 6 місяців тому +1

    Super. ❤ ഇത് കാണുന്ന എല്ലാവരും Ruble സാറിന്റെ എല്ലാ വീഡിയോസും കാണുന്നത് വളരെ നന്നായിരിക്കും

  • @AFLAHKMKM
    @AFLAHKMKM 6 місяців тому +1

    44:36 ആ പറഞ്ഞത്‌ കിറുകൃത്യം ആണ് ഞാനും എങ്ങനൊക്കെ ഇംഗ്ലീഷ് സംസാരിച്ചാലും അതുപോലെയാണ് ഇപ്പോഴാ ഒരു സമാദാനം 😂
    അതിനു വല്ല പരിഹാരം ഉണ്ടോ ❤

  • @Joshy-o8p
    @Joshy-o8p 6 місяців тому +1

    Wonderful day

  • @ThankUmothernature
    @ThankUmothernature 6 місяців тому +1

    Thanks ❤

  • @zeallcotgc
    @zeallcotgc 6 місяців тому +2

    YOUR CURIOUS MIND TO LEARN NEW THINGS IS APPRECIATABLE

  • @sumaajeesh2539
    @sumaajeesh2539 6 місяців тому +1

    New to me , great energy Sir.Thank you for teaching this new analysis in behaviour.

  • @abhirams.l9848
    @abhirams.l9848 6 місяців тому +1

    ❤ Super, ellaarum manasilakendatha

  • @preethimola.k5133
    @preethimola.k5133 6 місяців тому +1

    This is the reality....we have to practice in our life and business...

  • @smithaajikumar3945
    @smithaajikumar3945 6 місяців тому +1

    ഞാൻ peacock ആണോ??😅

  • @sajanak8172
    @sajanak8172 6 місяців тому +1

    Each class is helping me to mould myself..
    All the insights are fruitful.Thank you so much Sir🙏

  • @sandipkarmakar2610
    @sandipkarmakar2610 6 місяців тому +1

  • @muhammadali-gm6jz
    @muhammadali-gm6jz 6 місяців тому +1

  • @sojanks1
    @sojanks1 6 місяців тому +1

    i really appreciate how you explained everything in such a clear and engaging way.

  • @AbdulGafoor-ys4st
    @AbdulGafoor-ys4st 6 місяців тому +1

    Nice

  • @lulusharnam2852
    @lulusharnam2852 6 місяців тому +1

    ❤❤

  • @remeshkv
    @remeshkv 6 місяців тому +1

    ❤❤❤

  • @nidheeshg6737
    @nidheeshg6737 6 місяців тому +1

    You are great Teacher

  • @abhirams.l9848
    @abhirams.l9848 6 місяців тому +1

    Simple Teaching 🎉🎉🎉

  • @Seban2709
    @Seban2709 6 місяців тому +1

    Comedy video😂