അന്യനാട്ടിൽ അഭയം തേടുന്ന മനുഷ്യർ | S Hareesh Interview with E Santhosh Kumar | Tapomayiyude Achan

Поділитися
Вставка
  • Опубліковано 29 вер 2024
  • സ്വന്തം മണ്ണില്‍ നിന്നും പറിച്ചുമാറ്റപ്പെട്ട പുത്തന്‍ മണ്ണില്‍ വേരുറപ്പിക്കാന്‍ പാടുപെടുന്ന ഒരു കൂട്ടം മനുഷ്യരെക്കുറിച്ചും മനുഷ്യാവസ്ഥകളെക്കുറിച്ചും 'തപോമയിയുടെ അച്ഛന്‍' എന്ന ഏറ്റവും പുതിയ നോവലിനെ മുന്‍നിര്‍ത്തി ഇ സന്തോഷ് കുമാര്‍ സംസാരിക്കുന്നു, ഒപ്പം എസ് ഹരീഷും
    S Hareesh Interview with E Santhosh Kumar
    Buy Tapomayiyude Achan by E Santhosh Kumar :
    dcbookstore.co...
    Books by E Santhosh Kumar:
    dcbookstore.co...
    Books by S Hareesh:
    dcbookstore.co...
    Follow Us On:
    -----------------------------
    Facebook: / dcbookskerala
    Instagram: / dcbooks
    #dcbooks #interview #shareesh #ESanthoshkumar #authors #tapomayiyudeachan #malayalamnovel #newbook #booktalk

КОМЕНТАРІ • 8

  • @RajendranVayala-ig9se
    @RajendranVayala-ig9se День тому +1

    ഇ സന്തോഷ്കുമാർ - എഴുത്തിൻ്റെ മാന്ത്രികത - ഹൃദയപൂർവമായി -

  • @sureshkumark8696
    @sureshkumark8696 День тому +1

    Heart touching dialogues ❤

  • @dr.sumithpoduval3221
    @dr.sumithpoduval3221 22 години тому +1

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy День тому +1

    ചിന്തനീയം

  • @dashtamoorthy
    @dashtamoorthy День тому +1

    ഉഗ്രൻ

  • @lajo_jose
    @lajo_jose День тому +1

    ❤❤

  • @Anil-gp4ge
    @Anil-gp4ge 18 годин тому

    കേരള സമൂഹത്തിലെ സാധാരണ മനുഷ്യരുടെ മനസ്സിൽ ഇത്ര മാത്രം വിഘടന വാദത്തിൻ്റെ സ്ഫുലിംഗങ്ങൾ വിതറിയ കഥകൾ ഹരീഷിനെപ്പോലെ അധികമാരും എഴുതിയിട്ടില്ല.എഴുത്തുകാരൻ ആകുക എന്നതിനേക്കാൾ വലുതാണ് ഭേദപ്പെട്ട ഒരു മനുഷ്യനാകുക എന്നത്.ഈഴവരും നായരും ഏതോ രണ്ടു വിചിത്ര വിഭാഗങ്ങൾ എന്ന് കരുതി എഴുതിയിട്ടുള്ള ഇദേഹത്തിൻ്റെ കഥയൊക്കെ പാഠപുസ്തകത്തിൻ്റെ ഭാഗമായി എന്നതൊക്കെ കേരളത്തിൻ്റെ സാംസ്കാരിക അപചയം ആണ്.🙏🙏

    • @ajeeshkumarpm271
      @ajeeshkumarpm271 7 годин тому

      ഹരീഷിൻ്റെ കഥകളെപ്പറ്റിയുള്ള താങ്കളെപ്പോലുള്ളവരുടെ ഈ ബോധ്യമാണ് ഏറ്റവും വലിയ സാംസ്കാരിക അപചയം..