താങ്കളുടെ ക്ലാസ് . വളരെ ഉപകാരപ്രദവും ജീവിത വഴിയിലെ മാദ് ർകയുമാണ് ... > പത്ത് വർഷത്തോളം നാട്ടിലും മറുനാട്ടിലും 35 വർഷത്തോളം മൂന്നാല് ഗൾഫ് രാജ്യങ്ങളിലും ജീവിതം നയിച്ച എനിക്ക് അനുഭവം എന്ന വിലയേറിയ ശക്ക്തമായ അറിവിന്റെ വിദ്യാലങ്ങളിൽ പഠിക്കാൻ കഴിഞ്ഞതിലുള്ള മനസംതൃപ്തിയിലാ ണ് ...
പതിനഞ്ച് വർഷക്കാലം എഗ്രിമെന്റ് വിസയിൽ ജോലി ചെയ്തിട്ടും അധികമൊന്നും നേടാനാവാതെ കഴിയുമ്പോൾ അവസാനമായി നാട്ടിലും ബോബെയിലും പരിചയം സിദ്ധിച്ച ഒന്നിലധികം സ്വയം തൊഴിൽ മേഘലയാണ് ഗൾഫിലും എന്റെ രക്ഷക്കെത്തിയത് : --- എന്റെ ജിവിത കഥ അനുഭവം എന്ന ശക്ക്തമായ അറിവിലൂടെ ഒരു veD Yo അടുത്ത് കാണാം ---> C M. ALIN CHUVAD.MAHEENATH TRADING WORKES
Agree. എല്ലാവർക്കും പറ്റുന്ന അബദ്ധം എനിക്കും പറ്റി, UAE യിൽ 10 വർഷം ആയി nalla ഒരു വീട് വെച്ചു എന്നതല്ലാതെ ഇത് വരെ ഒരു വരുമാനം മാർഗം ഉണ്ടാക്കാൻ പഠിച്ചിട്ടില്ല. എപ്പോയും ചിന്തിക്കും ആ വീടിനു ചിലവാക്കിയ കാശ് എവിടേയ്ങ്കിലും ഇൻവെസ്റ്റ് ചെയ്തെങ്കിൽ ഇപ്പൊ നാട്ടിൽ സെറ്റിൽ ആയെന്നെ എന്ന്.
The great effort and very useful may allah reach this to all who suffering financial crises even if they work hardly in dessert of meddle East with sacrificing all comfort such as family, home land extra my allha grand reward on this @Ansar Muhammad
😥😥 ഒരു 10 വർഷം മുമ്പ് ഞാൻ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ ഞാൻ ഒരു സമ്പന്നൻ ആകുമായിരുന്നു .. 6000qr ശമ്പളം ഉണ്ട് .. ബാധ്യതയും ധൂർത്തും കാരണം സേവിങ്സ് ഒന്നും ഇല്ല ... ഇപ്പോഴും കടം ഉണ്ട് .. ഇനി ശ്രദ്ധിക്കണം .. എന്തെങ്കിലും ഉണ്ടാക്കിയെ പറ്റൂ .. കണ്ണ് തുറപ്പിച്ചതിന് താങ്ക്സ് 🙏🙏🙏🙏
ഈ ശതമാനം കൂട്ടലും പ്ലാനിംങും ഒക്കെ അത്യാവശ്യം നാട്ടിൽ പിടിച്ചു നിൽക്കാൻ അവസ്ഥ ഉള്ളവർക്കേ പ്രയോഗികമാകൂ എന്നതാണ് ശരി.. ഒരു വീട് ഇല്ലാതെ സ്വപ്നം കണ്ട് വരുന്നവൻ എങ്ങിനെ യെങ്കിലും എല്ലാം സ്വാരുക്കൂട്ടി വീട് വെക്കുക്കു വർഷങ്ങൾ കഴിയുന്നു വീട് പണി പൂർത്തിയാക്കുന്നു..അടിസ്ഥാന വിഷയങ്ങൾ നിലവിലുള്ളവർക്ക് ഈ ക്ലാസ്സ് പ്രയോഗികമാണ്..
Thank you for watching my video. For Contact wa.me/966531026896
Good class👍👍👍
ua-cam.com/video/NrD77u4W6Ys/v-deo.html
@@myviews9811 hg
Mutual fund ethanu ullatha
Vishawsikkan pattiyath
ഈ അവതരിപ്പിച്ച രീതി പ്രശസനീയമാണ്. നന്നായി കാര്യങ്ങൾ മനസ്സിലാക്കി കൊടുത്തു 🥰🥰🥰❤❤🥰❤❤🥰❤100/100
Thank you for your kind words
Good message.
പ്രവാസികൾക്ക് ഇതിലും വലിയ മെസ്സേജ് വേറെ ഇല്ല.
Thanks
ഈ വീഡിയോ ആണ് യദാർത്ഥ മോട്ടിവേഷൻ...... 🙏🙏🙏
Thanks
2022 ഇല് കാണുന്നവർ ഉണ്ടോ🔥🔥🔥
Thank you for your love and care
Ok
Und
yes bro🤣
@@AnsarMuhammed_SalesCoach ⁰0000000
@@seenujaferseenath5611 thanks
انشاء الله ഒന്ന് പരീക്ഷിച്ചു നോക്കട്ടെ
Thanks
മാ ഷാ അള്ളാഹ്...
നല്ല അവതരണം.. നല്ല അറിവും തിരിച്ചറിവും പകർന്ന് തന്ന ഒരു പ്രോഗ്രാം...
Thanks for your kind words
നല്ല അവതരണം! It's a much needed topic for the expatriates!
Thank you for your kind words
ഒരു രക്ഷയും ഇല്ലല്ലോ..... നല്ല ക്ലാസ്സ്
Thanks for you complement
നല്ല ക്ലാസ് സാർ. ഇനി സേവിങ് തുടങ്ങും ഇൻഷാഹ് അല്ലാഹ്
Thanks
🙏 എത്ര മഹത്തായ വാക്കുകൾ 🥰
Thanks for your kind words
കാണാൻ വൈകിയ വീഡിയോ.
Thanks bro...
Welcome Bro
Nalla video aayirunnu sir.....muzhuvanum kandu...thanku.....orupaad chindhipichu......nalla theerumanangal edukkan oru oorjam kitty
Thanks for your kind words
Saving is boring at initial stage. But it will be exciting after a period. You will feel confident in life
You said it.. absolutely 💯
So true
Full video കണ്ടു ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങൾ കേൾക്കാൻ പറ്റി . thank you sir
Thank you for your kind words
വളരെ ഉപകാരപ്രദമായ പ്രഭാഷണം ചിന്തനീയം. അഭിനന്ദനങ്ങൾ സാർ
Thank you for your inspiring feedback
താങ്കളുടെ ക്ലാസ് . വളരെ ഉപകാരപ്രദവും ജീവിത വഴിയിലെ മാദ്
ർകയുമാണ് ... > പത്ത് വർഷത്തോളം നാട്ടിലും മറുനാട്ടിലും 35 വർഷത്തോളം മൂന്നാല് ഗൾഫ് രാജ്യങ്ങളിലും ജീവിതം നയിച്ച എനിക്ക് അനുഭവം എന്ന വിലയേറിയ ശക്ക്തമായ അറിവിന്റെ വിദ്യാലങ്ങളിൽ പഠിക്കാൻ കഴിഞ്ഞതിലുള്ള മനസംതൃപ്തിയിലാ
ണ് ...
പതിനഞ്ച് വർഷക്കാലം എഗ്രിമെന്റ് വിസയിൽ ജോലി ചെയ്തിട്ടും അധികമൊന്നും നേടാനാവാതെ കഴിയുമ്പോൾ അവസാനമായി നാട്ടിലും ബോബെയിലും പരിചയം സിദ്ധിച്ച ഒന്നിലധികം സ്വയം തൊഴിൽ മേഘലയാണ് ഗൾഫിലും എന്റെ രക്ഷക്കെത്തിയത് : --- എന്റെ ജിവിത കഥ അനുഭവം എന്ന ശക്ക്തമായ അറിവിലൂടെ ഒരു veD Yo അടുത്ത് കാണാം ---> C M. ALIN CHUVAD.MAHEENATH
TRADING WORKES
Great
Thanks for your feedback. Pls share your video
Financial Freedom - 6 Jar Money
55% _ Necessities
10% _ Long term savings for spendings
10% _ Play
10% _ Education - Books , Training , Mentoring etc..
10% _Financial Freedom Account (FFA) - Invest
5% _Give - Charity
Great. Ya Harve Eker System. Thank you for sharing
Welcome
ഒരുപാട് ഉപകാരപ്രദമായ വീഡിയോ ❤️❤️❤️
Thank you Mr.Praveen Kumar for your valuable feedback
അറിയാതെ ഈ video ഇൽ കേറിയത. Full video കാണുകയും ചെയ്തു subscribe ചെയ്തും പോയി... ഗുഡ് presentation brother thank you ❤️❤️ sir
Thank you for your love and caring
njaanum
@@nishadpkdn3341 thanks
One of d best classes I have ever heard.
Thanks
മികവുറ്റതും ആത്മാർത്ഥവുമായ അവതരണം 👌🏻👌🏻
Thank you for your review and valuable time
Very useful sir, I learned savings from my parents. Al hamdulillah
Thank you for your comment
Alhamdulillah
Thanks sir.
ഞാൻ ഇനാണ് ചാനൽ കാണുന്നത് subcrb ചെയ്തു.
ഞാൻ റിയാദിലാണ്
Thank you Mr. Mashoor
Ansar, Super class. Chila classess ൽ ഞാൻ direct പങ്കെടുത്തിട്ടുണ്ട്
Masha Allah, thanks
Very informative and useful video
Thanks
Very interesting and informative class.. Good
Thanks a lot wa.me/918606836896
അടിപൊളി ഒരു പാട് ഇഷ്ട്ടപെട്ടു മാഷാ അല്ലാഹ്
Thanks for your kind words
Truthful facts sir congratulations 🙏🙏🙏
Thanks
Very good speech 🎤 Masha allah❤️🔥👍🏼
Thank you
ee class lifil kittatha pravasikalkku nashttam😍🥰🥰🥰 jazakalla hair
Thanks for your kind words
Nalla avatharanam ... God bless you 🖐️
Thanks
Great Wisdom , towards financial freedom. Real life example.
Thanks
Great...
Thanks
Very good Information thanks 👍
Thank you for your kind reply
ഒരു കാലം പ്രവാസി ഭൂരിഭാഗം പണം വീട് നിർമാണത്തിന് വേണ്ടി ചെലവായിച്ചു. പിന്നീട് ഇത് പോലെ ഉള്ള ക്ലാസുകൾ കുറേ ഒക്കെ കേട്ടപ്പോൾ മാറ്റാങ്ങളുണ്ടായി
Thank you Mr.Shoukath Ali for your encouraging words
Great 👍🌹 നല്ല ഉപകാര പ്രദമായ ക്ലാസ്സ്...
Thank you
Insha allah innu muthal njan save cheyyum tnx
Thanks
Agree. എല്ലാവർക്കും പറ്റുന്ന അബദ്ധം എനിക്കും പറ്റി, UAE യിൽ 10 വർഷം ആയി nalla ഒരു വീട് വെച്ചു എന്നതല്ലാതെ ഇത് വരെ ഒരു വരുമാനം മാർഗം ഉണ്ടാക്കാൻ പഠിച്ചിട്ടില്ല. എപ്പോയും ചിന്തിക്കും ആ വീടിനു ചിലവാക്കിയ കാശ് എവിടേയ്ങ്കിലും ഇൻവെസ്റ്റ് ചെയ്തെങ്കിൽ ഇപ്പൊ നാട്ടിൽ സെറ്റിൽ ആയെന്നെ എന്ന്.
Still we have time. Thanks
@@AnsarMuhammed_SalesCoach l
Pp do p
good message sir..
Thanks
Very useful and meaningful തിങ്സ് explained neatly and systematically.
Thank you Mr.Naveen for your valuable feedback
Well said bro... Valare nalla class anu.. ithupolulla videos iniyum pradeekshikkunnu👍
Thanks for your valuable feedback
The great effort and very useful
may allah reach this to all who suffering financial crises even if they work hardly in dessert of meddle East with sacrificing all comfort such as family, home land extra
my allha grand reward on this @Ansar Muhammad
Thank you Mr.Luqman for your effort to give this inspiring feedback
Masha Allah.. super speech 👌👏
Thanks
A very useful content
Presentation was super
God Bless you Sir
Thank you for your kind word's
The Expats life reality.Good job Mr Ansar .
Thanks
Highly useful contents
Thanks
Beautiful presentation ❤️
Thanks
വളരെ ഉപകാരപ്പട്ടു
Thanks
ഇദ്ദേഹത്തിന്റെ ലൈവ് കണ്ടിട്ടുണ്ട് നല്ല ക്ലാസ്സായിരുന്നു
Thanks for your support
Very Useful Session for Pravasi Malayalees
Thank you for your inspiring feedback
Really worth watching sir.. Thank you ❤🌹🙏
Thank you for your kind response
Thank you sir your valuable information
Welcome.... thanks for your feedback
Nalla avadharanam
Thank you
ഓരോ പ്രവാസിയും കെട്ടിരിക്കേണ്ട വാക്കുകൾ, ഗൾഫ് സ്വർഗമായി കണ്ടു കൊണ്ട് ഇവിടെ തന്നെ കുറ്റിയടിച്ചു നിൽക്കുന്ന ആളുകൾ കേൾക്കരുത് അവർക്ക് പ്രയോജനമില്ല.
Thanks Mr.Mohamed Jazeer
Alhamdulilla
വളരെ നല്ല ക്ലാസ്
Thanks
An excellent class
Thanks
സൂപ്പർ 👌👌👌ക്ലാസ്സ്
Thanks
Ingalu poliya muthe
Thanks
Mashaa Allah scooper class
Thanks
😥😥 ഒരു 10 വർഷം മുമ്പ് ഞാൻ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ ഞാൻ ഒരു സമ്പന്നൻ ആകുമായിരുന്നു .. 6000qr ശമ്പളം ഉണ്ട് .. ബാധ്യതയും ധൂർത്തും കാരണം സേവിങ്സ് ഒന്നും ഇല്ല ... ഇപ്പോഴും കടം ഉണ്ട് .. ഇനി ശ്രദ്ധിക്കണം .. എന്തെങ്കിലും ഉണ്ടാക്കിയെ പറ്റൂ .. കണ്ണ് തുറപ്പിച്ചതിന് താങ്ക്സ് 🙏🙏🙏🙏
Don't worry. Ellam shariyavum... wa.me/966531026896
Ansar bai gud speech..... Thanks
Thank you Alavikka
Good class sir വളരെ നല്ല അവതരണം
Sir ഒരു സംശയം ഗോൾഡ് ൽ invest ചെയ്യുന്നത് ഹലാലാണോ, future value കൂടാൻ വേണ്ടി ചെയ്യാൻ പാടില്ല എന്ന് കേട്ടു
We are buying everything is expecting to get more value in future. Gold is good but not recommend in first place
നല്ല ഒരു വീഡിയോ
Thanks
Mashallah great presentation ❤️
Thank you Mr.Zunaid
Well explained the fact
Thanks
Mashaallah
Valare upakaramayi
Njan 13 varshamayi soudhiyil Riyadhil aan
Masha Allah. I'm here in Riyadh
@@AnsarMuhammed_SalesCoach mashaallah
Riplay thannathil sandhosham
Njan riyadhil Olayya yil uwais market sales man shop Jarallah mafrooshath and bags
@@AnsarMuhammed_SalesCoach njan 13 varshayi 2 penganmare ketichu vitu Njan kalyanam kazhichu oru 4 sent kolaniyil aan thaamasam
Ipol 7 sent bhoomi vaangi veedin Pathakam ittu
Ponnani nariparambil aan veed
@@AnsarMuhammed_SalesCoach sir dhua cheyyane
Nalla oru vedio
Thank you for watching
very nice masha alla good
Thanks
Good class👍🏻(worth )
Thanks
Masha Allah useful class
Thank you
super channel sir...just now I got this
Thank you
Very useful information..great 👍👍👍
Thanks a lot
Nalla investment plan und
Thanks
Super presentation 👍Masha Allah
Thank you for your valuable feedback
Very useful subject each n everyone need to know
Thank you for your kind words
Hello sir Thank you so much for imparting so much good knowledge and may God bless you
Thanks
Good inocme not come not clear saveing ok right but
Thanks 🙏
Thanks
Great speech thanks sir
Thanks
Areacode where? I am kuniyil now dubai
@@faisalm3370 kinaradappan
Superb
Thank you! Cheers!
വളരെ നല്ല വീഡിയോ
Thank you Mr.Fiyaz Koya
സൂപ്പർ 🌹
Thanks
power full vedio thanks bro
Thanks
Good class
Use full
Thank you
അൻസാർ ഊർങ്ങാട്ടിരി പഞ്ചായത്തിന്റെ അഭിമാനം
Thank you ....Yes
From kolakkadan family group.... good class
Thanks and welcome
ഈ ശതമാനം കൂട്ടലും പ്ലാനിംങും ഒക്കെ അത്യാവശ്യം നാട്ടിൽ പിടിച്ചു നിൽക്കാൻ അവസ്ഥ ഉള്ളവർക്കേ പ്രയോഗികമാകൂ എന്നതാണ് ശരി.. ഒരു വീട് ഇല്ലാതെ സ്വപ്നം കണ്ട് വരുന്നവൻ എങ്ങിനെ യെങ്കിലും എല്ലാം സ്വാരുക്കൂട്ടി വീട് വെക്കുക്കു വർഷങ്ങൾ കഴിയുന്നു വീട് പണി പൂർത്തിയാക്കുന്നു..അടിസ്ഥാന വിഷയങ്ങൾ നിലവിലുള്ളവർക്ക് ഈ ക്ലാസ്സ് പ്രയോഗികമാണ്..
Ithu ellavarkum sadikkum. wa.me/966531026896
Sir , great speech, Excel sheet അയച്ചു തരുമോ...?
Wa.me/966531026896
Good... Please explain halal investment plan
Thanks
Very good class
Thanks
Well said.
Thanks
Good luck
Thanks
Namichu🙏🤝👏👍
Thank you for your kind words
പ്രവാസികൾ വരവിനെക്കാൾ ചിലവ് ചെയ്യുന്നു. നാട്ടിലേക്ക് കാശയക്കുന്നതിൽ കണക്ക് വെക്കുന്നില്ല.. ആർഭാടത്തിനും വീട് വലുതാക്കാനും കാശ് ചിലവാക്കുന്നു
Thank you for your valuable response
Worth watching❤️
Thank you
Nalla orararive
Thank you Mr.Muhammed shafi for your inspiration words
Masha allah spr
Thanks
ചിരി ചിന്ത ....
Thanks
Nalla oru motivation 13 year oru savingum illya eee class kanuvanum kaalkuvaanu vaiki
Thanks for watching.... pls take action and change your destiny
Thank you..
Welcome