ആനയും കാട്ടുപോത്തും നിറഞ്ഞ കാട്ടിലൂടെ ഊട്ടിയിൽ നിന്ന് മൈസൂരിലേക്ക് | Ooty to Mysore Bus Trip

Поділитися
Вставка
  • Опубліковано 28 сер 2024
  • തമിഴ്നാടിന്റെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ഊട്ടിയിൽ നിന്ന് കർണ്ണാടകയുടെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ മൈസൂരിലേക്കുള്ള ബസ് യാത്രയാണ് ഈ വീഡിയോയിൽ ഉള്ളത്.
    ബന്ദിപൂർ - മുതുമലൈ ടൈഗര്‍ റിസര്‍വ്വിലൂടെയാണ് ഈ ബസ് പോകുന്നത്. അതുകൊണ്ട് തന്നെ ധാരാളം വന്യമൃഗങ്ങളെ നമുക്ക് കാണാന്‍ കഴിയും. അതോടൊപ്പം ഊട്ടിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ കാഴ്ചകളും നമുക്ക് വീഡിയോയിൽ കാണാം
    📌 Ooty Tourist Places
    • Ooty Tourist Places | ...
    📌 Ooty Heritage Train Journey
    • Ooty Train | ഊട്ടി ട്ര...
    📌 Ooty to Kinnakorai Bus Trip
    • ഊട്ടിയുടെ സ്വർഗ്ഗമായ ക...
    📌Ooty to Masinagudi - Moyar Bus Trip
    • മസനഗുഡി വഴി മായാർ ഗ്രാ...
    📌 Ooty to Avalanche Bus Trip
    • ഊട്ടിയിലെ ഏറ്റവും മനോഹ...
    #ooty #bus #bustrip ##ksrtc #mysore #mysorebus #ootytoMysore #ootytour #ootytrip #ootymysorebus

КОМЕНТАРІ • 56

  • @Stranger123ff
    @Stranger123ff 8 місяців тому +2

    SANCHARAM from trippy machan😂💜👍

  • @mohammedrafi4878
    @mohammedrafi4878 7 місяців тому +1

    അടിപൊളി 👍👍
    സബ്,,, ചെയ്തു 😂

  • @specialreporter
    @specialreporter 8 місяців тому +1

    Most beautiful video of the year ❤

  • @binnykuriakose7276
    @binnykuriakose7276 8 місяців тому +1

    Adipoli video bro

  • @nirmalk3423
    @nirmalk3423 8 місяців тому +1

    Awesome 👌

  • @RidingToNature
    @RidingToNature 8 місяців тому

    വളരെ നന്നായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഞാൻ പോയിരുന്നു.

  • @sajeevjoy5025
    @sajeevjoy5025 8 місяців тому +1

    മച്ചാനെ, യാത്ര പതിവുപോലെ മനോഹരം.
    ഒരു യാത്രയിൽ എന്നെയും കൂടെ കുട്ടണേ.

    • @trippymachan
      @trippymachan  8 місяців тому

      തീര്‍ച്ചയായും ☺️❤️

  • @ratheeshkumar7918
    @ratheeshkumar7918 8 місяців тому +1

    Super bro❤

  • @vipinpaul6254
    @vipinpaul6254 8 місяців тому +1

    Vibe poli

  • @daysondayson4472
    @daysondayson4472 7 днів тому +1

    ഗുണ്ടൽപേട്ടിൽ ഒരുപാട് കൃഷി നടക്കുന്ന സ്ഥലമാണെന്ന് ഞാൻ കേട്ടിട്ടുണ്ട് 😂

    • @trippymachan
      @trippymachan  7 днів тому

      എല്ലാത്തരം കൃഷിയും ഉണ്ട്... 🙄☺️

  • @thekkumkudycreations
    @thekkumkudycreations 8 місяців тому +1

    Beautiful ❤

  • @vijayannocholipoyil2503
    @vijayannocholipoyil2503 8 місяців тому +2

    Please search aa Origin and end of Kabani River

    • @trippymachan
      @trippymachan  8 місяців тому

      I have no doubt about it. I always do the necessary things before making the video 😊

  • @vijayannocholipoyil2503
    @vijayannocholipoyil2503 8 місяців тому +2

    Kabani river originating from Wynad Dist, not Kozhikode district. This is the only river flowing to West

    • @trippymachan
      @trippymachan  8 місяців тому

      Your finding is wrong. Thanks for your comment.
      The Kabini River is one of the major tributaries of the river Kaveri in southern India. It originates near Kavilumpara in Kozhikode district of Kerala state by the confluence of the Panamaram River and the Mananthavady River. It flows eastward through Wayanad district, entering Mysore district of Karnataka, to join the Kaveri River in Mysore district of Karnataka...

    • @vijayannocholipoyil2503
      @vijayannocholipoyil2503 8 місяців тому

      @@trippymachan Panamaram and Mananthavady both are in Wynad. Please search for the origin place of Kabani. I am a native of Mananthavady and I am sure about my argument

    • @vijayannocholipoyil2503
      @vijayannocholipoyil2503 8 місяців тому

      I strongly disagreed. Please search in Google viz origin of Kabani river. I just pointed out the error noticed. Rest for you and viewers

    • @vijayannocholipoyil2503
      @vijayannocholipoyil2503 8 місяців тому

      If originating from Kavilumpara of Kozhikode , then why it is flowing through the Wynad a hill station at upper terrace. Water will flow only to downwards

  • @abdulkabeer2275
    @abdulkabeer2275 8 місяців тому +1

    ❤❤

  • @muhammedfawaz3022
    @muhammedfawaz3022 8 місяців тому +2

    Masinagudi vazhi bus undo

    • @trippymachan
      @trippymachan  8 місяців тому +1

      Mysore kk ella... അല്ലാതെ ഉണ്ട്

    • @muhammedfawaz3022
      @muhammedfawaz3022 8 місяців тому +2

      @@trippymachan ooty to masinagudi busil poyal thirich aa vazhi thanne varende

    • @trippymachan
      @trippymachan  8 місяців тому

      @@muhammedfawaz3022 masinagudi to gudalur pokaam

    • @muhammedfawaz3022
      @muhammedfawaz3022 8 місяців тому

      @@trippymachan thanks
      Contact number undo

  • @sumibyfrxbeslin2931
    @sumibyfrxbeslin2931 8 місяців тому +1

  • @Bilalcsmuhammed
    @Bilalcsmuhammed 5 місяців тому +2

    Ee route bike trip povan patto

  • @sudhispillai8885
    @sudhispillai8885 8 місяців тому +1

    0:46 ticket bus nte akathunnale eduthath train ticket polund atha chodiche

    • @trippymachan
      @trippymachan  8 місяців тому +1

      ഞാൻ front seat കിട്ടാൻ നേരത്തെ book ചെയതത് കൊണ്ടാണ് അത്തരം ടിക്കറ്റ് 😊🤗❤️

    • @sudhispillai8885
      @sudhispillai8885 8 місяців тому

      @@trippymachan same rate thanne randinum

  • @hmjamshad3972
    @hmjamshad3972 8 місяців тому +1

    ഊട്ടിയിൽ മഴ ഉണ്ടോ

    • @trippymachan
      @trippymachan  8 місяців тому

      അറിയില്ല ബ്രോ ☺️. ഞാൻ പോയപ്പോള്‍ ഇല്ലായിരുന്നു

  • @faisalmk592
    @faisalmk592 8 місяців тому

    13:03 വേനൽക്കാലത്ത് എന്താണ് പ്രശ്നം,

    • @trippymachan
      @trippymachan  8 місяців тому +1

      പച്ചപ്പ് ഉണ്ടാകില്ല. ഉണങ്ങിയ കാഴ്ചകൾ ആയിരിക്കും വനത്തില്‍

    • @rejin5004
      @rejin5004 8 місяців тому +1

      അവിടെ പച്ചപ്പ്‌ ഏതു മാസങ്ങളിൽ ആണ്‌ ഉണ്ടാകുക

    • @shahidvp6977
      @shahidvp6977 6 місяців тому

      @@rejin5004ജൂലൈ ആഗസ്ത്

  • @jayachandrannair343
    @jayachandrannair343 8 місяців тому +1

    E sound agana 🙄

  • @Jinas1991
    @Jinas1991 7 місяців тому +1

    Non stop talking veruppikkalanu bhai

    • @trippymachan
      @trippymachan  7 місяців тому

      ശ്രദ്ധിക്കാം 🤗❤️

  • @beslinsaga
    @beslinsaga 8 місяців тому