For Tasty Nibbles Products, ടേസ്റ്റി നിബ്ബിൾസിന്റെ റെഡി ടു ഈറ്റ് ഫുഡ് വാങ്ങുവാനായി tastynibbles.in/techtraveleatdisc Use Coupon Code: TECHTRAVELEAT to get 15% off on all products expect the offer packs already mentioned in the website for discounts.
Abhi is doing everything like always driving,taking Rishi etc.You are very very lucky to get him as ur brother.At an age of 20 he's having that maturity and also lucky to drive and travel all over India...
യാത്രക്ക് പകരം വെക്കാൻ മറ്റൊന്നില്ല. ജീവിതം ആഘോഷിക്കാൻ യാത്രയാണ് മികച്ചത്. സുജിത്തിനും, കുടുംബത്തിനും അതിനുള്ള ഭാഗ്യവും, പരിശ്രമവും നല്ലതുപോലെയുണ്ട്. യാത്രാ മംഗളങ്ങൾ, ജീവിതം ഒഴുകട്ടെ പുഴപോലെ 🌹
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ. ഇന്ത്യയ്ക്ക് അകത്തു ഇതുപോലെയുള്ള യാത്രകൾ ആണ് എനിക്കിഷ്ടം.എനിക്ക് മാത്രമല്ല കൂടുതൽ ആൾക്കാർക്കും അതാണ് ഇഷ്ടം എന്ന് views നോക്കുമ്പോൾ മനസ്സിലാകും
INB trip കണ്ട് ഒറ്റക്കും കൂട്ടമായും യാത്ര ചെയ്യാൻ പ്രേരിപ്പിച്ച സുജിത്ത് ഭായ് season 2 ആയി വന്നു ഫാമിലിയോടൊപ്പം യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നു വീണ്ടും addicted watch TTE. വിദേശ യാത്ര വീഡിയോ കാണുന്നതിനേക്കാൾ എനിക്ക് ഇഷ്ടം ഇത് പോലെ ഉള്ള യാത്ര വീഡിയോ ആണ്. കാത്തിരിക്കുന്നു നല്ല വീഡിയോകൾക്ക് ആയി. All🎉 the very best happy safe journey ...
കഴിഞ്ഞ inb trip മുതൽ ആണ് tech travel eat സ്ഥിരം കാണാൻ തുടങ്ങിയത്. INB trip season2 കണ്ടപ്പോ ശെരിക്കും സന്തോഷം തോനുന്നു. എന്നാലും ഒരു കാര്യം പരിഹരിക്കാൻ പറ്റുന്ന പ്രശ്നം ആണെങ്കിൽ അതെല്ലാം തീർത്തിട്ട് ആ പഴയ team ആയിട്ട് ഇനിയും യാത്രകൾ കാണാൻ ആഗ്രഹിക്കുന്നുണ്ട്.
നല്ല video ഒട്ടും ബോറടിപ്പിക്കാതെ ,നല്ല വീഡിയോ, തമിഴ് നാട് ,കര്ണാടക അമ്പലങ്ങള് variety ആണ് , സുജിത് ന്റെ അവതരണം അടിപൊളി , ഇത് പോലെ പോകട്ടെ ,full support
So glad to see you visited bannari Amman! I was born after my parents made a nercha in bannari. It's a very very powerful goddess. May Amman bless you throughout your journey :)
@@ലാൽകൃഷ്ണ that i too felt😔😔....May be they have forgotten....othwrwise tech travel eat is alwayz my fav❣ speciually when family is included...and must say SHWETA is ur luck💞💞 Best wishes god bless whole trip👍👍🤝🤝
@@ലാൽകൃഷ്ണ in every Mariamman kovil festival " kida vettu "(sacrifice of ram) is a part of tradition also known as " Karry naal" day of meat. Mariamman, Murugan and Eyanarappan worship follows dravida tradition and do not follow bhramanical rituals.
Remembered traveling through Sathyamanagalam forest when i was a kid in late 80’s. Veerapan was so active back then that our vehicle was stopped at every 5 km by police checkpoints. As a kid i was so scared during that trip.
Friends എല്ലം നല്ലതാണേലും കുടുംബക്കാരുമായുള്ള trip, അതു വേറെ ഫീൽ ആണ്... 🤗 I do enjoy a lot when am travelling with my bro more than with anyone else...
Nice video 👌.... താങ്കളുടെ വീഡിയോ കാണാൻ ശെരിക്കും കാരണം നല്ല വിവരണം ആണ് നല്ല അറിവ് ഒണ്ട് എന്ത് കണ്ടാലും അതിനെ കുറിച്ച് നല്ലതുപോലെ ക്ലിയർ ആയി പറഞ്ഞു മനസിലാക്കി തരും ഇങ്ങനെ വേണം ഒരു വ്ലോഗർ 👌.... വീഡിയോ കാണുന്നവർക്കും നല്ല അറിവുകൾ കിട്ടും 👍
പോകുന്നവഴിയിൽ ക്യാമ്പ് ചെയ്തു ഫുഡ് ഉണ്ടാക്കി ആ അറ്റ്മോസ്ഫിയറിൽ ഇരുന്നു കഴിക്കുന്ന ആ ഒരു enjoyment ഏത് fivestar ഹോട്ടലിൽ കയറിയാലും കിട്ടില്ല. wish you a happy journey... 💙💙👍
ഞാൻ ഫസ്റ്റ് ആണ് ചാനൽ സബ്സ്ക്രൈബ് ചെയുന്നത്. എന്നാലും ഒരുപാട് ഇഷ്ടപ്പെട്ടു. കാണാൻ ആഗ്രഹമൊല്ല പ്ലസ്സ് നിങ്ങളുടെ കാണുന്നുണ്ട്..... താങ്ക്സ് ഇതെല്ലാം കാണിച്ചതിന്...
Amazing locations…I think you should get Abhi his own room…I am really enjoying this series as you are showing us places I will never be able to go with family!!!
Swetha ,head band really good on you. As Sujith said wear it often. Love to little Rishi 🥰Good content and makes every viewer get that traveling along feel. Enjoy the trip Sujith and fly. Stay Blessed.
Sujithetta. Maximum avoid having gobi manjuri from outside while travelling. It will not be cleaned properly before cooking. And ll be very unhealthy for you all. One of my family doctor suggested me not to have it from outside. It takes alot time to clean. And they dont take the effort to clean that way.. safe journey.
This episode is excellent,i don't know today i was waiting to see the video, because this kind of a trip is much needed for me too,best wishes to you brothers ,sweet sister and little Rishi
Happy and Safe Journey dears . ഋഷി കുട്ടൻ looking So cute😘 ഇതുപോലെ യാത്ര പോവാൻ തന്നെ ഭാഗ്യം ചെയ്യണം ...... അടി പൊളി.....waiting for the next episode .... ശ്വേതയെ ഭയങ്കര ഇഷ്ടമാണ്😍 I Love you all .... take care👍
Hats off to Abhi's driving... Sooo good... Really enjoying ur videos...i am a head cashier in a leading private bank... Today was late to watch.... Eagerly waiting for tomorrow.... Jayanthi
We feel like we are also travelling together with you all,..that's the feel we are getting seeing your videos ..long way to go 😊.#love from Andaman and Nicobar islands
Liked Abhi's intro today...The Bhakthans Rock👍 Honestly, Rishi steals the show.... My husband and I drove through Satyamangalam Forest area last month while going to Isha Yoga Centre, Coimbatore...Most adventurous drive through the 27 hairpin turns....We relived those moments while watching your vlog today...41 minutes and 47 seconds....Didnt feel bored for one second. Yr instant cooking, temple visits and interaction with little Rishi 💕 ...everything was fun...Waiting to see you all soon🙏
അഭിക്ക് separate റൂം ഇനിമുതൽ എടുത്തു കൊടുക്കണം.. ഒരുപാട് ഡ്രൈവ് ചെയ്യുന്നതല്ല പ്രോപ്പർ rest വേണം അവന്, Extra ബെഡ് il comfortable സ്ലീപ് കിട്ടും എന്ന് തോന്നുന്നില്ല
7:50 INB Trip Season 1ൽ ദുദിയയിലെ ബലാസൺ റിവർ ഇങ്ങനെ കണ്ടെത്തിയതല്ലായിരുന്നോ. ഫസ്റ്റ് സീസണിലെ one of the best episode ആയിരുന്നു ആ കുളിയും നൂഡിൽസ് ഉണ്ടാക്കലും.
വീഡിയോസ് എല്ലാം മികച്ചതാകുന്നുണ്ട്.....കഴിയുമെങ്കിൽ കാറിന്റെ മുൻ സീറ്റിൽ ഇരുന്ന് തന്നെ ഷൂട്ട് ചെയ്യുക... കാണുന്നവർക്ക് കുറച്ചും കൂടി നല്ലത് ആ വ്യൂ ആയിരിക്കും.....
Hi Sujith, West Gujarat is not covered in your Video yet. Please visit at Dwarka, Bet Dwarka island, Gir Sanctuary, Somnath , Diu, Rann of Kutch ( White desert)
The BGMs of the first season were all excellent. If the same BGM is included here, even those who have not seen the first season, can quickly reach the real pulse of the INB Trip. Whole BGM of the first season was awesome❤. Here we go with some of them:- Track 1: Make It Rain Artist: Daxten Source: Epidemic Sounds Series: INB Trip Season 1 Episodes: Meghalaya Track 2: Folklore Of Nepal Artist: Sight Of Wonders Source: Epidemic Sounds Series: INB Trip Season 1 Episodes: Bhutan Track 3: Kingdom Of Nepal Artist: Sight Of Wonders Source: Epidemic Sounds Series: INB Trip Season 1 Episode: Dhochula Pass, Bhutan Track 4: Running In The Wind Artist: Tomas Skyldeberg Source: Epidemic Sounds Series: INB Trip Season 1 Episodes: Rohtang Pass- Manali Track 5: Vegas Artist: Onda Norte Source: Epidemic Sounds Series: INB Trip Season 1 Episodes: Phokhara, Nepal Track 6: Khandi Artist: Ooyy Source: Epidemic Sounds Series: INB Trip Season 1 Episodes: Trip Planning&Preparation Track 7: Late Nights Artist: Daxten Source: Epidemic Sounds Series: Winter Expedition Episodes: Rajasthan, Mussoorie Track 8: Morning Light Artist: Onda Norte Source: Epidemic Sounds Series: Winter Expedition, UK Van Life Episode: Ireland, Maharani Jin Track 9: Fresh From Yard Artist: Thompson Town Flowers Source: Epidemic Sounds Series: Winter Expedition, UK Van Life Episodes: Entire Van Life
This is so beautiful location. Great vibes and full of life around. The scenes of village life are so charming and refreshing. Temples are outstanding and awe-inspiring. Expecting much more excitements in the coming days..!
Feeling like sight seeing with you all 4... Abhi driving very soooper.... Wishing you all very happy, comfortable and safe journey to NORTH INDIA, N & B (Nepal & Bhutaan )
For Tasty Nibbles Products, ടേസ്റ്റി നിബ്ബിൾസിന്റെ റെഡി ടു ഈറ്റ് ഫുഡ് വാങ്ങുവാനായി tastynibbles.in/techtraveleatdisc
Use Coupon Code: TECHTRAVELEAT to get 15% off on all products expect the offer packs already mentioned in the website for discounts.
❤️😍
എബിൻന്റെ അഭാവം ശരിക്കും നിയലിക്കുന്നുണ്ട്
Ippo Vangiyathe Ollu "Payment successful for Tasty Nibbles"
ഇന്ത്യ എന്നത് വലിയ വിഭവങ്ങളുടെ കലവറയാണ് അഴിമതി പിന്നോട്ട് പോയി ഒരു ഭാഷ ആയിരുന്നു ങ്കിൽ എല്ലാം സംസ്ഥാനം Busines connect ഉണ്ടാകുമായിരുന്നു.
Achanum ammem koodi join cheyda adipoli aavum❤️
സുജിത്തേട്ടന്റെ ഇന്റർനാഷണൽ videosനേക്കാൾ ഇതുപോലുള്ള റോഡ് ട്രിപ്പ് ആണ് ഇഷ്ടം.. പൊളി 💐💐
സത്യം
Ya
Uff sathyam🔥🔥
Sathyam
Yes
വിദേശ യാത്രകളെ വച്ച് നോക്കുമ്പോൾ ഇൻഡിയിലെ വീഡിയോ ആണ് സൂപ്പർ...ആളുകൾ ഏറ്റവും ഇഷ്ടപ്പെടുന്ന വീഡിയോ ഇതാണ് എന്നാണ് തോന്നുന്നത്
Sathyam
Yes Bro
Yes
Abhi is doing everything like always driving,taking Rishi etc.You are very very lucky to get him as ur brother.At an age of 20 he's having that maturity and also lucky to drive and travel all over India...
abi great
🙌🏻
Super
വിദേശ യാത്രയെകാളും ഇത് പോലുള്ള കാഴ്ച്ചകളാണ് ഇനിയും പ്രതീക്ഷിക്കുന്നത് Super Attempt
യാത്രക്ക് പകരം വെക്കാൻ മറ്റൊന്നില്ല. ജീവിതം ആഘോഷിക്കാൻ യാത്രയാണ് മികച്ചത്. സുജിത്തിനും, കുടുംബത്തിനും അതിനുള്ള ഭാഗ്യവും, പരിശ്രമവും നല്ലതുപോലെയുണ്ട്. യാത്രാ മംഗളങ്ങൾ, ജീവിതം ഒഴുകട്ടെ പുഴപോലെ 🌹
നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ. ഇന്ത്യയ്ക്ക് അകത്തു ഇതുപോലെയുള്ള യാത്രകൾ ആണ് എനിക്കിഷ്ടം.എനിക്ക് മാത്രമല്ല കൂടുതൽ ആൾക്കാർക്കും അതാണ് ഇഷ്ടം എന്ന് views നോക്കുമ്പോൾ മനസ്സിലാകും
മൂന്ന് മൊട്ടകളെയും കാണാൻ ഒരു ഗുണ്ട ലുക്ക് ഉള്ളതുകൊണ്ട് യാത്രയ്ക്കിടയിൽ ആരും പ്രശ്നമുണ്ടാക്കാൻ വരില്ല😉
Safe journey ❤
😂correct
adhu nera
Sujiteeehaa weight hing your next eppisod
Ahh kunjimottaye kandal prashnam undakkan aaruvaranaa😁
🤣
ഈ ഭംഗി വിദേശ രാജ്യത്ത് പോയി ചെയ്യുന്ന വീഡിയോക്ക് കിട്ടില്ല.
I like indian travel vedeos
Ath purthek pogathath kondan
Purath poyi indiaye onn manassil vijarich nokk appo clear aakm
ടൌൺ കാണുന്നതിനേക്കാളും 10000 ഇരട്ടി സന്തോഷം തോന്നുന്നു ഈ ഗ്രാമ കാഴ്ച്ച കണ്ടപ്പോൾ 🥰🥰🥰🥰👍
INB trip കണ്ട് ഒറ്റക്കും കൂട്ടമായും യാത്ര ചെയ്യാൻ പ്രേരിപ്പിച്ച സുജിത്ത് ഭായ് season 2 ആയി വന്നു ഫാമിലിയോടൊപ്പം യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നു വീണ്ടും addicted watch TTE. വിദേശ യാത്ര വീഡിയോ കാണുന്നതിനേക്കാൾ എനിക്ക് ഇഷ്ടം ഇത് പോലെ ഉള്ള യാത്ര വീഡിയോ ആണ്. കാത്തിരിക്കുന്നു നല്ല വീഡിയോകൾക്ക് ആയി. All🎉 the very best happy safe journey ...
കഴിഞ്ഞ inb trip മുതൽ ആണ് tech travel eat സ്ഥിരം കാണാൻ തുടങ്ങിയത്. INB trip season2 കണ്ടപ്പോ ശെരിക്കും സന്തോഷം തോനുന്നു. എന്നാലും ഒരു കാര്യം പരിഹരിക്കാൻ പറ്റുന്ന പ്രശ്നം ആണെങ്കിൽ അതെല്ലാം തീർത്തിട്ട് ആ പഴയ team ആയിട്ട് ഇനിയും യാത്രകൾ കാണാൻ ആഗ്രഹിക്കുന്നുണ്ട്.
Yess✨
Yes
അടിപൊളി റൂട്ട് ആണ് coimbatore satyamangalam dimbam ചുരം വഴി മൈസൂർ...എല്ലാവരുടെയും ആരോഗ്യം ഒക്കെ നന്നായിട്ട് ശ്രദ്ധിക്കണേ ബ്രോ🙏
യൂട്യൂബിൽ ഒരു വീഡിയോ കാത്തിരുന്ന കാണുന്നുണ്ടെങ്കിൽ അത് സുജിത്ത് ചേട്ടന്റെ വീഡിയോ മാത്രമാണ് 💓💯 യാത്ര മുഴുവൻ ഒരാപത്തും ഇല്ലാതെ പോയി വാ
@aashlin santhosh spelling mistake aai poyath ane sorry
നല്ല video ഒട്ടും ബോറടിപ്പിക്കാതെ ,നല്ല വീഡിയോ, തമിഴ് നാട് ,കര്ണാടക അമ്പലങ്ങള് variety ആണ് , സുജിത് ന്റെ അവതരണം അടിപൊളി , ഇത് പോലെ പോകട്ടെ ,full support
Thanks
Enikku korachu paisa taruvoo
സുജിത്തിനും,,, ശ്വേതക്കും,,, ഋഷികുട്ടനും,,, അഭിക്കും എല്ലാ വിധ ആശംസകളും...... ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ.......🥰🥰🥰🙏🙏🙏💓💓💓💓💓🥳🥳🥳
Rishi is blessed to have a chithappan like Abhi😍
Both of you stay blessed
41 minute ഉണ്ടായിട്ടും പെട്ടന്ന് തീർന്ന പോലെ.. INBTRIP2 Vibe പോളി..😍❤️
🙄nee full kand kayinjo 🙄
Njan cmnt idunne 12:38 nee 16 min ago !! Appo engane 41 min ulla video full kandu 🙄😂
@@muhammednuaim ente ponnu bro.. video kandu kazhinjalum ee same comment thane iddum.. appo kandodirikumbo angu ittene ullu.. 😄
@@fliqgaming007 😆😂
സുജിത് ഏട്ടൻ പറഞ്ഞത് കൊണ്ട് പറയുവാ.... 🔥
അഭിയെ പൊളി ഡ്രൈവിംഗ് ആണുട്ടോ 🔥😁🤩
പ്രകൃതി മനോഹരമായ ഗ്രാമകഴ്ചകൾ നിറഞ്ഞ ഒരു അടിപൊളി വീഡിയോ.
ഫിഷ് കഴിച്ചിട്ട് ആണോ സുജിത് ഏട്ടാ അമ്പലത്തിൽ കയറിയത്.. മറന്നു പോയത് ആണോ
Abi നല്ലൊരു ഭാഗ്യം cheyyitha അനിയൻ ആണ്... നല്ലൊരു chettanum ചേട്ടത്തിയെ kittille.... Your ലക്ക്.. Sweet family
ഈ INB trippile വീഡിയോസിന്റെ length എത്ര വേണമെങ്കിലും കൂട്ടിക്കോ കാണാൻ റെഡിയാണ് 😍👍
അതെ...1 hour ആണെങ്കിലും no prorblem... ♥️
@@Saneesh-saniസത്യം 🔥
അടിപൊളി ആണല്ലോ ട്രെയിനുകളെ കുറിച്ചൊക്കെ നല്ല അറിവുണ്ട്
ട്രെയിൻ കുറിച്ച് ഉള്ള വിവരണം ഉൾപെടുത്തിയത് നന്നായിരുന്നു വിവരണ്ണം കൊള്ളാം
So glad to see you visited bannari Amman! I was born after my parents made a nercha in bannari. It's a very very powerful goddess. May Amman bless you throughout your journey :)
He visited there after having non veg 😓
@@ലാൽകൃഷ്ണ that i too felt😔😔....May be they have forgotten....othwrwise tech travel eat is alwayz my fav❣ speciually when family is included...and must say SHWETA is ur luck💞💞
Best wishes god bless whole trip👍👍🤝🤝
@@ലാൽകൃഷ്ണ in every Mariamman kovil festival " kida vettu "(sacrifice of ram) is a part of tradition also known as " Karry naal" day of meat. Mariamman, Murugan and Eyanarappan worship follows dravida tradition and do not follow bhramanical rituals.
@@ലാൽകൃഷ്ണ which non veg
@@rahulkrishna1657 ചീനിയും മീൻ കറിയും കഴിച്ചത് കണ്ടില്ലേ
Remembered traveling through Sathyamanagalam forest when i was a kid in late 80’s. Veerapan was so active back then that our vehicle was stopped at every 5 km by police checkpoints. As a kid i was so scared during that trip.
Friends എല്ലം നല്ലതാണേലും കുടുംബക്കാരുമായുള്ള trip, അതു വേറെ ഫീൽ ആണ്... 🤗 I do enjoy a lot when am travelling with my bro more than with anyone else...
വീഡിയോ കണ്ടോണ്ടാ കമെന്റ് എഴുതുന്നതും❤, സൂപ്പർ വീഡിയോ ആണ്, God bless you all🥰🥰
നല്ല കാഴ്ച. ഒരുപാട് സ്നേഹത്തോടെ...
Sujith, keep some Biscuits while travelling, just to give to those poor dogs . That would be a very fine gesture. God Bless.
Sure
❤️❤️
❤️✨️
Nice video 👌.... താങ്കളുടെ വീഡിയോ കാണാൻ ശെരിക്കും കാരണം നല്ല വിവരണം ആണ് നല്ല അറിവ് ഒണ്ട് എന്ത് കണ്ടാലും അതിനെ കുറിച്ച് നല്ലതുപോലെ ക്ലിയർ ആയി പറഞ്ഞു മനസിലാക്കി തരും ഇങ്ങനെ വേണം ഒരു വ്ലോഗർ 👌....
വീഡിയോ കാണുന്നവർക്കും നല്ല അറിവുകൾ കിട്ടും 👍
നിങ്ങൾ ഈ ലോകത്തു എവിടെയൊക്കെ പോയാലും INB TRIP ന്റെ തട്ട് താണു തന്നെ ഇരിക്കും. TEC TRAVEL EAT ന്റെ ഫാൻ ആയി മാറിയ സീരീസ് 😍
സൂപ്പർ വീഡിയോസ് .പുതിയ വീഡിയോ സീനായി കട്ട വെയിറ്റിംഗ് ........സുജിത്ത് ഏട്ടാ സ്വേദ ചേച്ചി കുഞ്ഞിനും അനിയനും ഹാപ്പി ജേർണി .god bless you ..
താങ്കളൊരു പ്രചോദനം തന്നെയാണ് സുജിത്ത്💕
ഞാനും വരും ഈ വഴിയേ...
ജീവിതത്തിന് ഒരു അർത്ഥം വന്നിരിക്കുന്നു.
പോകുന്നവഴിയിൽ ക്യാമ്പ് ചെയ്തു ഫുഡ് ഉണ്ടാക്കി ആ അറ്റ്മോസ്ഫിയറിൽ ഇരുന്നു കഴിക്കുന്ന ആ ഒരു enjoyment ഏത് fivestar ഹോട്ടലിൽ കയറിയാലും കിട്ടില്ല. wish you a happy journey... 💙💙👍
Back in track with the same old vibes. Now started watching continuously and waiting for next episodes. Thanks Bhakthan family♥️👍🏻
❤👍🏿👍🏿
i really like the driving culture and sence of Sujithettan. Valiya vahanangalk respect kodukanam ennu abhiyod paranju koduthath was too good
Thanks
ഞാൻ ഫസ്റ്റ് ആണ് ചാനൽ സബ്സ്ക്രൈബ് ചെയുന്നത്. എന്നാലും ഒരുപാട് ഇഷ്ടപ്പെട്ടു. കാണാൻ ആഗ്രഹമൊല്ല പ്ലസ്സ് നിങ്ങളുടെ കാണുന്നുണ്ട്..... താങ്ക്സ് ഇതെല്ലാം കാണിച്ചതിന്...
Thanks ❤️
Ooty അതിന്റെ short ആയിരുന്നോ... ഈ വീഡിയോ കണ്ടതു കാരണം ഈ ഒരു അറിവ് കിട്ടി. സുജിത്തേ 🙏🙏🙏സൂപ്പർ
Personal opinion*
മീൻകറി കഴിച്ചിട്ട് ക്ഷേത്രത്തിൽ കയറിയതിനെ അനുകൂലിക്കുന്നില്ല 🙏
Amazing locations…I think you should get Abhi his own room…I am really enjoying this series as you are showing us places I will never be able to go with family!!!
നല്ലതിന് ഉള്ള തുടക്കം നല്ലവരിൽ നിന്ന് തന്നെ ആവണം.. സലീഷ് ഏട്ടൻ & മൊതലാളി നല്ല മനുഷ്യർ ആണ്.. സ്നേഹം മാത്രം 😍😍❤️❤️❤️
ആദ്യമായിട്ടാണ് bro ഈ ചാനലിൽ ഒരു വീഡിയോ കാണുന്നത് എനിക്ക് യാത്ര ഒരുപാട് ഇഷ്ടമായതു കൊണ്ടാകാം വീഡിയോ വളരെയധികം ഇഷ്ടമായി
ഇത് പൊളിക്കും... നല്ല രസണ്ട് കാണാൻ... റിഷിക്കുട്ടൻ 😘😘😘😘
Swetha ,head band really good on you. As Sujith said wear it often. Love to little Rishi 🥰Good content and makes every viewer get that traveling along feel. Enjoy the trip Sujith and fly. Stay Blessed.
32:10 ഇത് ഖേരളം ആണ് മതേതര ഡീസലിനും പെട്രോളിനും പൈസ ഇത്തിരി കൂടും 😊
.
😂😂😂😂😂
കുറച്ച് നാളുകൾക്ക് ശേഷം ഇപ്പോഴാണ് നിങ്ങളുടെ ചാനലിന് ഒന്ന് ജീവൻ വച്ചത്..ആശംസകൾ.
വീഡിയോ അടിപൊളി. അടുത്ത കാഴ്ചകൾക്കായി വൈറ്റിങ്
ദേവി നിങ്ങളുടെ യാത്ര മംഗളമായി നടത്തി തരട്ടെ എന്ന് ദേവി യോട് പ്രാർത്ഥിക്കുന്നു
ഇത്ര ചെറുതിലേ ലോക൦ ചുറ്റുന്ന റെക്കോർഡ് റീഷിക്കുട്ടന് സ്വന്തം ❤
Sujithetta. Maximum avoid having gobi manjuri from outside while travelling. It will not be cleaned properly before cooking. And ll be very unhealthy for you all. One of my family doctor suggested me not to have it from outside. It takes alot time to clean. And they dont take the effort to clean that way..
safe journey.
Swetha k big salute,kunjinea kond ithrem dooram pokanula mansinu💝...anikum 1 year baby und avlem kond oru restaurant l pokan anik madiyaanu....😆
Ingane Ulla videos kaanaan aanu njan aagrahikkunnathu...... Adichu poli aashamsakal
Itrayum bold aayitula oru yaatra...athum kuttiye vache....hats off Sujith bhai..
This episode is excellent,i don't know today i was waiting to see the video, because this kind of a trip is much needed for me too,best wishes to you brothers ,sweet sister and little Rishi
👍🏿💕
സുജിത്തേട്ടന്റെ വീഡിയോസ് കാണാൻ ഒരു special vibe anu👏
Power full people come from power full places . Sujith bhakthan family 😍
@@mohdsharafudheen2287 ayin 🤤vaada
Powerful people make places powerful
ഈ വഴിയിലൂടെ പോയിട്ടുണ്ട് മൈസൂരിൽ നിന്ന് കോയമ്പത്തൂർ വഴി കേരളത്തിലോട്ട് 💕💕
Sujithettaa.. Ningl nalloru brother anu ath pole nalla oru father and husbend❤️ skip cheyyathe kanarulla oru vdos ndel ni glde anu
Views koodunathu kanumbol entho oru santhosham🥰
Ithokke aanu vlog .....fully thrilled , pandu INB trip Kanaan vendi katta waiting aayirunnu oro divasavum. Aa oru feel ipo kittunnund
Glad to hear that
കട്ട വെയ്റ്റിംഗ് ആയിരുന്നു വിഡിയോ ക്ക് വേണ്ടി 💕❤🔥
💕💕👍🏿
@@YaTrIgAnKL05 ❤🔥
സുജിത്ത് ഞാൻ നിൻറെ ഈ വീഡിയോ കണ്ടിട്ട് വളരെ ഇഷ്ടപ്പെട്ട അതിനുശേഷം Testy Nibbles ഓർഡർ ചെയ്തിട്ടുണ്ട് ഷാപ്പിലെ മീൻ കറി നാലെണ്ണം ബുക്ക് ചെയ്തിട്ടുണ്ട്
നല്ല വീഡിയോ കോളിറ്റി നേരം പോകുന്നത് അറിയുന്നേ ഇല്ല നല്ല ബാഗ്രൗണ്ട് മ്യൂസിക്
ഇവിടെ മാരിയമ്മന്‍ കോവിലുകളുടെ അയ്യരുകളിയാണ് Bro.
വിദേശ യാത്രകളെക്കാൾ നല്ലത് ഇന്ത്യൻ റോഡ് trip തന്നെയാ 🤩
Happy and Safe Journey dears . ഋഷി കുട്ടൻ looking So cute😘 ഇതുപോലെ യാത്ര പോവാൻ തന്നെ ഭാഗ്യം ചെയ്യണം ...... അടി പൊളി.....waiting for the next episode .... ശ്വേതയെ ഭയങ്കര ഇഷ്ടമാണ്😍 I Love you all .... take care👍
നല്ല അവതരണം. സാഹചര്യതിനനുസരിച്ചുള്ള നല്ല background മ്യൂസിക്. 👍
നിങ്ങളുടെ എല്ലാ വിഡിയോയും സൂപ്പർ ആണ് പോയി ലെങ്കിലും പോയ പോലെ തോന്നും ഇനിയും നിങ്ങൾ നല്ലാ ഉയരങ്ങളിൽ എത്തട്ടെ നന്ദി
കാടും മലയും റോഡും പുഴയും നഗരങ്ങലും താണ്ടി techtravaleat ജൈത്ര യാത്ര തുടരട്ടെ....... All the best ❤
Hats off to Abhi's driving... Sooo good... Really enjoying ur videos...i am a head cashier in a leading private bank... Today was late to watch.... Eagerly waiting for tomorrow.... Jayanthi
We feel like we are also travelling together with you all,..that's the feel we are getting seeing your videos ..long way to go 😊.#love from Andaman and Nicobar islands
Chetta othiri ishtayi ningade kudevannapole, 🥰🥰🥰🥰
Thanks broo😄 nalla videos um nalla knowledge um njngal tharunnehne😍
😊🙏
Liked Abhi's intro today...The Bhakthans Rock👍 Honestly, Rishi steals the show....
My husband and I drove through Satyamangalam Forest area last month while going to Isha Yoga Centre, Coimbatore...Most adventurous drive through the 27 hairpin turns....We relived those moments while watching your vlog today...41 minutes and 47 seconds....Didnt feel bored for one second. Yr instant cooking, temple visits and interaction with little Rishi 💕 ...everything was fun...Waiting to see you all soon🙏
And
കുറച്ചു നാളായി videos കാണാറില്ലായിരുന്നു....... ഇതുപോലുള്ള യാത്രകൾ ആണ് വേണ്ടത്... സുജിത് road trip ഇഷ്ടം ❤️
Bhayankara positivity on watching ur vlogs...peace✌️
വീഡിയോ ഫുൾ കണ്ടു തുടർന്നും | NB ട്രിപ്പ് ഫുൾ കാണും സുപർ
തകർപ്പൻ വീഡിയോ സുജിത് ഭായ്
അഭിക്ക് separate റൂം ഇനിമുതൽ എടുത്തു കൊടുക്കണം..
ഒരുപാട് ഡ്രൈവ് ചെയ്യുന്നതല്ല പ്രോപ്പർ rest വേണം അവന്,
Extra ബെഡ് il comfortable സ്ലീപ് കിട്ടും എന്ന് തോന്നുന്നില്ല
7:50 INB Trip Season 1ൽ ദുദിയയിലെ ബലാസൺ റിവർ ഇങ്ങനെ കണ്ടെത്തിയതല്ലായിരുന്നോ. ഫസ്റ്റ് സീസണിലെ one of the best episode ആയിരുന്നു ആ കുളിയും നൂഡിൽസ് ഉണ്ടാക്കലും.
ആ ചൂട് പാത്രം തന്നെ കൊണ്ട് പോയി വണ്ടിയുടെ ബൊണറ്റിന് മേലെ കൊണ്ട് പോയി വച്ചല്ലേ...😊
അടിപൊളി.
നയനമനോഹരം ഈ കാഴ്ചകൾ
Sathyam mangalm kaatilode rathri yaathra ippozhum orkkunnu. ❤️.Mysore to coimbatore
വീഡിയോസ് എല്ലാം മികച്ചതാകുന്നുണ്ട്.....കഴിയുമെങ്കിൽ കാറിന്റെ മുൻ സീറ്റിൽ ഇരുന്ന് തന്നെ ഷൂട്ട് ചെയ്യുക... കാണുന്നവർക്ക് കുറച്ചും കൂടി നല്ലത് ആ വ്യൂ ആയിരിക്കും.....
Sure
Hi Sujith,
West Gujarat is not covered in your Video yet. Please visit at Dwarka, Bet Dwarka island, Gir Sanctuary, Somnath , Diu, Rann of Kutch ( White desert)
Finally u r visiting Diu,Gir forest, Dwarka and Somnath. Thanks
Take care sujith attan and family
And wish you a Good journey 🥰🥰
എത്രയൊക്കെ വിദേശ യാത്ര നടത്തിയാലും INB trip ലെവൽ ഒന്ന് വേറെ തന്നെയാ 🥰
Sathyamangalam ennum oru nostu aanu..3 varshame sathy thamasichittundelum..maximum elladathum karangiyatha..oro vazhiyum ethil kanumbo bhayankara feelings..thank you sujithetta..sathy pinnem kanichuthannathil..
40:07 sujith ettan kochen ethra nerram ayiitaah vaa polikkunne.😂❤️
The BGMs of the first season were all excellent. If the same BGM is included here, even those who have not seen the first season, can quickly reach the real pulse of the INB Trip. Whole BGM of the first season was awesome❤. Here we go with some of them:-
Track 1: Make It Rain
Artist: Daxten
Source: Epidemic Sounds
Series: INB Trip Season 1
Episodes: Meghalaya
Track 2: Folklore Of Nepal
Artist: Sight Of Wonders
Source: Epidemic Sounds
Series: INB Trip Season 1
Episodes: Bhutan
Track 3: Kingdom Of Nepal
Artist: Sight Of Wonders
Source: Epidemic Sounds
Series: INB Trip Season 1
Episode: Dhochula Pass, Bhutan
Track 4: Running In The Wind
Artist: Tomas Skyldeberg
Source: Epidemic Sounds
Series: INB Trip Season 1
Episodes: Rohtang Pass- Manali
Track 5: Vegas
Artist: Onda Norte
Source: Epidemic Sounds
Series: INB Trip Season 1
Episodes: Phokhara, Nepal
Track 6: Khandi
Artist: Ooyy
Source: Epidemic Sounds
Series: INB Trip Season 1
Episodes: Trip Planning&Preparation
Track 7: Late Nights
Artist: Daxten
Source: Epidemic Sounds
Series: Winter Expedition
Episodes: Rajasthan, Mussoorie
Track 8: Morning Light
Artist: Onda Norte
Source: Epidemic Sounds
Series: Winter Expedition, UK Van Life
Episode: Ireland, Maharani Jin
Track 9: Fresh From Yard
Artist: Thompson Town Flowers
Source: Epidemic Sounds
Series: Winter Expedition, UK Van Life
Episodes: Entire Van Life
What an observation man 🙏
@@TechTravelEat 🤩
@@TechTravelEat please consider my request...that BGMs was so catchy
Wow... What an observation bro? 😍.. I also loved that bgms... Now also I used to play those ones while driving..😇
"Running in the wind" bgm really adds the flavour...I love it
This is so beautiful location. Great vibes and full of life around. The scenes of village life are so charming and refreshing. Temples are outstanding and awe-inspiring. Expecting much more excitements in the coming days..!
മറ്റേത് രാജ്യത്ത് പോയാലും ,ഇന്ത്യയിൽ യാത്ര ചെയ്യുന്ന വീഡിയോ ഇട്ടാൽ കാഴ്ചക്കാർ കൂടും .ഭാരതം അത്രയ്ക്ക് മനോഹരം ആണ്.
Vdosinu vendi katta waiting aanu. Really interesting 😊👍🏻👍🏻👍🏻
Feeling like sight seeing with you all 4... Abhi driving very soooper.... Wishing you all very happy, comfortable and safe journey to NORTH INDIA, N & B (Nepal & Bhutaan )
INB trip feel, same old continuos bgm aayond kittunilla...please try new or old INB trip 1 bgm for refresh trip feeling..but video is so good ❤️
Dnt change this bGM
Thank you for feeding the dog a bit of your food. That was kind of you!
👍🏿💕💕
ഞാനും നിങ്ങളോടൊത്തു യാത്ര ചെയ്യുന്നുണ്ട് ❤ all the best