റോമൻ സാമ്രാജ്യം (600 BC - 476 AD) Part 1 || Complete History in Malayalam || Bright Explainer

Поділитися
Вставка
  • Опубліковано 13 січ 2024
  • Roman Empire Playlist • Roman Empire (600 BC -...
    Cleopatra Full history: • Cleopatra Complete lif...
    🏛️ Embark on an epic journey through time as we unravel the enthralling history of the Roman Empire - from its humble beginnings to the pinnacle of world dominance, and finally, its inevitable decline. Join us in this comprehensive exploration of one of the most influential civilizations in history. 🌍🔱

КОМЕНТАРІ • 163

  • @BrightExplainer
    @BrightExplainer  6 місяців тому +14

    Roman Empire Playlist: ua-cam.com/play/PL6mAXrLS2XtSnIM_jL8NqobVu_vYE1HKc.html
    Cleopatra Full history: ua-cam.com/play/PL6mAXrLS2XtTR7VVsVVYUzfQEdzorh7YR.html

  • @basilbachu2355
    @basilbachu2355 3 місяці тому +20

    Julius manual Achayan . Fan's like ✌🏻😍

  • @velayudhans6412
    @velayudhans6412 6 місяців тому +29

    ഇയാൾ Bc5ാം നൂറെങ്ങിൽ ജീവിച്ച് അൽഭവം പറയുമ്പോലെയാണ് അവതരിപ്പിക്കുന്നത്. നല്ല രസമുണ്ട് കേൾക്കാൻ . Ok. ഇനിയും തുടർന്നോളു :

  • @noufalalambath2595
    @noufalalambath2595 6 місяців тому +16

    ചരിത്രം അറിയാൻ താൽപ്പര്യം ഉള്ളവർക്ക് സൂപ്പർ ചാനൽ 👍💪

  • @hameedpvs486
    @hameedpvs486 6 місяців тому +17

    നിങ്ങൾ മുഴുവനായി തന്നെ പറഞ്ഞോളൂ bro ഞങ്ങൾ കേൾക്കാൻ തയ്യാറാണ് ❤

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 6 місяців тому +7

    Ningal science lum history lum puli aane ser 🔥🔥🔥

  • @shajihassan3924
    @shajihassan3924 6 місяців тому +6

    നല്ല വിവരണം സൂപ്പർ

  • @SankarKumar-vh3ef
    @SankarKumar-vh3ef 5 місяців тому +5

    We should know our past
    Keep it up

  • @Akhilamammookka369_30
    @Akhilamammookka369_30 5 місяців тому +3

    കൊള്ളാം 🔥

  • @Archi.x002
    @Archi.x002 5 місяців тому +7

    ലോകം കണ്ട മഹാ സാമ്രാജ്യങ്ങളിൽ ഒന്ന് 🔥

  • @jojivarghese3494
    @jojivarghese3494 6 місяців тому +3

    Thanks for the video

  • @divyadivyan9890
    @divyadivyan9890 6 місяців тому +7

    Amazing explanation 👍

  • @mumthaas.m8153
    @mumthaas.m8153 3 місяці тому +1

    Excellent presentation🎉🎉🎉

  • @Somu-ev3wy
    @Somu-ev3wy 6 місяців тому +20

    ഈ കഥകൾക്കെല്ലാം നമ്മുടെ രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകളുമായി നല്ല സാമ്യം

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 3 місяці тому

      അത് നീ സുടാപ്പി ആയത്
      കൊണ്ട് തോന്നുന്നതാ

  • @ranz1513
    @ranz1513 5 місяців тому +2

    🎉 നല്ല അവതരണം. ഒരു ചെറിയ കാര്യം പറഞ്ഞോട്ടെ , കൈ കളുടെ ചലനം അലപ്പം മുഖത്തിനോട് അടുത്ത് വരാതെ നോക്കാമോ, ചിലപ്പോൾ ക്യമറയുടെ പ്രശ്നം ആകാം. എന്തോ കൈകൾ അടുത്ത് വരുന്നതു പോലെ . നെഗറ്റിവ് ആയി എടുക്കരുതെ ചരിത്രം കേൾക്കാൻ ഇഷ്ടമുള്ളത് കൊണ്ടാണ്.Thank you

  • @najmunnisashameerp6176
    @najmunnisashameerp6176 5 місяців тому +2

    Good speech👍👍❤❤

  • @binuekanathan2723
    @binuekanathan2723 6 місяців тому +2

    Bro we series kazhinj spartacusine kurich oru video cheyyamo...🙃

  • @user-yd4yz8xm6d
    @user-yd4yz8xm6d 4 місяці тому

    You are the best young man

  • @kochipropertymall5240
    @kochipropertymall5240 Місяць тому

    ചരിത്രവും ശാസ്ത്രവും താങ്കളുടെ നാവിൻ തുമ്പിൽ തുള്ളി തുളുമ്പുന്നു. പുതുതലമുറയ്ക്ക് ഇതൊരു ആവേശവും അഭിനിവേശവുമാകട്ടെ!!

  • @shinufitnesslover7212
    @shinufitnesslover7212 6 місяців тому +5

    Alexander full life story video cheyamo kure partukalayi detailed video

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 6 місяців тому +6

    Next ottoman empire full history

  • @francisa3739
    @francisa3739 5 місяців тому +2

    Thank you sir👍👍👍

  • @sarasuvalakkada4315
    @sarasuvalakkada4315 5 місяців тому +2

    Vivaranam nannayitunde

  • @georgewattachanacal5456
    @georgewattachanacal5456 5 місяців тому +2

    Very good it’s true George wattachanacal's

  • @ashrafmhd7137
    @ashrafmhd7137 6 місяців тому +8

    I appreciate your power to explain the historical story.

  • @vargheseollukarenollu6330
    @vargheseollukarenollu6330 5 місяців тому +1

    Thank you

  • @AbinShajiThomas
    @AbinShajiThomas 3 місяці тому

    Without. background music 🎉🎉🎉🎉🎉🎉🎉 very nice thanks

  • @RahulNyson
    @RahulNyson 5 місяців тому +4

    Make a video about 300 spartans

  • @Sivansivanramachandran33
    @Sivansivanramachandran33 4 місяці тому

    ചേട്ടൻ ആള് സൂപ്പറാ 😅

  • @babysujaillickattil7138
    @babysujaillickattil7138 5 місяців тому +1

    ❤ it ❤

  • @aswintg8131
    @aswintg8131 6 місяців тому +6

    BC muthal ulla keralathinte history explain cheyyamo

  • @invisiblereporter_
    @invisiblereporter_ 5 місяців тому +4

    1.Blada and atila : story of huna പറയാമോ
    ഇവരുടെ പിന്മുറക്കാർ ആയിരുന്നു ശകന്മാർ അവരെ കുറിച്ച് പറയാമോ.

  • @niceguy3099
    @niceguy3099 5 місяців тому +1

    I like it, The Palace become a Brothel. Why didnt I born in that era... Oh sad

  • @subashthottupura9247
    @subashthottupura9247 5 місяців тому +1

    Mr.vishnu vasudev your explanation I

  • @alexchacko5802
    @alexchacko5802 5 місяців тому +1

    Please post vedio. When was the first religion was created? What was the name of that religion and gods?

  • @bhranthan7026
    @bhranthan7026 5 місяців тому +2

    താങ്കളുടെ വിവരണം വളരെ മനോഹരമായിരിക്കുന്നു. റൂമിന്റെ ചരിത്രം പറയുന്ന ഈ ലാഘവത്തോടെ കൂടി തന്നെ, ഭാരതത്തിലെ സ്‌മ്രാജ്യങ്ങളെ കുറിച് കുടി പറയു. . മൗര്യ സാമ്രാജ്യം , ചോളന്മാർ, ചേരന്മാർ. അങ്ങനെ ഭാരതത്തെ ഒന്നിച്ചും അല്ലാതെ , ഭരിച്ച രാജാക്കന്മാർ

    • @balanpv-kz5nu
      @balanpv-kz5nu 27 днів тому

      ലോക ചരിത്രം സമർധ മായി അവതരിപ്പിച്ചു

  • @ammavanfc9983
    @ammavanfc9983 5 місяців тому +1

    Nanditha
    Jaya
    Keerthi
    Sarada
    Sruthy
    Thakzhi
    Veenaheavy
    Vishakam

  • @yaz8932
    @yaz8932 5 місяців тому +6

    Ottoman empire

  • @surasura6657
    @surasura6657 6 місяців тому +1

    👍🏻

  • @thomaslonappan1388
    @thomaslonappan1388 5 місяців тому +2

    Krishna and balarama:romulus and remus :ചരിത്രത്തിന്റെ തോണി നമ്മുടെ കരക്കടുക്കുന്നതിനു മുൻപ് ലോകത്തിന്റെ പല ഭാഗങ്ങളിൽ അടുത്തിട്ടുണ്ടാകാം ..
    സുനിൽ പി ഇളയിടം 🙏

    • @vishnuprasad3103
      @vishnuprasad3103 4 місяці тому +1

      Avanmar ividunnu thondikkondu poi

    • @vishnuprasad3103
      @vishnuprasad3103 4 місяці тому +1

      India yude samsakarm ondayathum 6000 , 7000 varsham muthale india kar vikashichathada

    • @vishnuprasad3103
      @vishnuprasad3103 4 місяці тому +1

      Aakke 4 ancient vikashicha civilization ne 5000 varsham muthal ullathullu ... onnu egypt , Mesopotamia , sindhu civilization , and china , 3000 varsham aayitte ollu europeill oru vikshicha civilization ondakkunathu mandan nazaraani 😂

    • @vishnuprasad3103
      @vishnuprasad3103 4 місяці тому +1

      Saippanmarkku oombikodutho ... teettavum thinnanoda 😂

  • @manueltr7393
    @manueltr7393 6 місяців тому +1

    ❤❤

  • @Alexander-kj1bk
    @Alexander-kj1bk 5 місяців тому +4

    Make a video about Alexander The Great Of Macedonia

  • @sibindavis9467
    @sibindavis9467 4 місяці тому

    Appol ottoman empirum, delhi sultanatum, mugal empirum oke entha cheythathu avidathe native nodu?

  • @rahulleo2063
    @rahulleo2063 5 місяців тому +3

    Next episode waiting

  • @guts____
    @guts____ 2 місяці тому

    Greek empire explain cheyamo

  • @salemkpd3615
    @salemkpd3615 9 днів тому

    വിശ്വാസയോഗ്യമല്ലാത്ത കഥകൾ .മിത്തുകൾ .

  • @jojomathew3408
    @jojomathew3408 5 місяців тому +1

    Thank you sir ❤

  • @Manoj-wd5vd
    @Manoj-wd5vd 2 місяці тому

    കൈ കൊണ്ട് ആക്ഷൻ വേണമെന്നില്ല സഹോ .🙏 വീഡിയോക്ക് നന്ദി❤

    • @BrightExplainer
      @BrightExplainer  2 місяці тому

      sobhavikamaayi varunnathaanu., njan ath kurakkaan sremikkarund

  • @jenuharidas2897
    @jenuharidas2897 5 місяців тому +3

    300. Flim is a same story spartans 🥰

  • @vinodnarayanan4547
    @vinodnarayanan4547 5 місяців тому +4

    മറാത്തകളുടെ ചരിത്രം ഇതുപോലെ പറയാമോ?

  • @cjohn2277
    @cjohn2277 5 місяців тому

    🌹❤️

  • @telsondavid9671
    @telsondavid9671 4 місяці тому

    Any related movies available

  • @Sinayasanjana
    @Sinayasanjana 2 місяці тому

    🎉🎉🙏

  • @jairiangrowyourfood6659
    @jairiangrowyourfood6659 2 місяці тому

    Excellent presentation you’re doing a wonderful job but I think there are lots of controversies regarding Roman mythology before Rome was being built. It’s been said that the boys were taken care of by a she wolf and their mother has being raped by God of Mars and things like that, she Wolf has been printed on some of the old Roman coins as well ,but either way the Romans believe it was a myth, anyway, you’re doing an excellent job, keep up the good work thank you

  • @nasimnachu4268
    @nasimnachu4268 5 місяців тому +5

    Brother.... റോമിന്റെ ചരിത്രം പറയുമ്പോൾ അടിമകളുടെ നേതാവായ സ്പാർട്ടക്കസിനെ കുറിച് പരാമർശിക്കാതെ പോകല്ലേ...

  • @ansar3626
    @ansar3626 5 місяців тому +1

    You forgot the main part of Rome and Carthage wars also you should have to mention the cathegian general Hannibal

    • @BrightExplainer
      @BrightExplainer  5 місяців тому +1

      This Video series focuses on Roman Empire formed in the times of Augustus Ceaser. First Episode is just an introduction to the Roman Empire. I will do a separate series on rome and carthage

    • @ansar3626
      @ansar3626 5 місяців тому +1

      Then it will great

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 4 місяці тому

    Christhu mathathinte raktham kudichu valarnna Roman empire oduvil jesus nte munpil adiaravu paranju. Innu roman aasthanathu paari parakkunnathu christhuvinte flag❤

  • @mohansubusubu2116
    @mohansubusubu2116 4 місяці тому

    ബെൻഹർ Ten commandments തുടങ്ങി യ ഹോളിവുഡ് സിനിമ കളിൽ സമാനമായ കഥ കൾ ആണ് Charlton Heston ന് വലിയ ഹീറോ പരിവേഷം ഉണ്ടാക്കി കൊടുത്ത സിനിമ ആണ് രണ്ടും

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 5 місяців тому +78

    നിങ്ങൾ നന്നായി വീഡിയോ ചെയ്യുന്നുണ്ട് എന്നാൽ ഒരു കാര്യം പറയട്ടെ... പഴയ സാമ്രാജ്യങ്ങളെ പറ്റി പറയുമ്പോൾ ഇന്നത്തെ ആധുനിക ധാർമിക മൂല്യങ്ങളെ വെച്ച് അളന്ന് " ഈ സാമ്രാജ്യം 'ക്രൂരമാണ്, ഭീകരമാണ്' എന്ന് തുടക്കം മുതലേ പറയുന്നത് കാണുന്നവരിൽ ഒരു വെറുപ്പിക്കൽ ഉണ്ടാകും. താൽപ്പര്യം കുറയും... അതുകൊണ്ട് മഹത്തായ റോമാസാമ്രാജ്യം, തുടങ്ങിയ ശുഭവാക്കുകൾ ടൈറ്റിൽ വെച്ച് തുടങ്ങുക...എന്നിട്ട് അവസാനം അല്ലെങ്കിൽ ഇടക്ക് അവിടുത്തെ ഭീകര സംഭവങ്ങൾ പറയുക. ഇത് ഒരു സൈക്കോളജി ആണ്... ഇങ്ങനെ ചെയ്യുന്നത് വ്യൂസ് കൂട്ടാൻ സഹായിക്കും. 👍🏻 ചെറിയൊരു ഉപദേശം അത്രയേ ഉള്ളൂ

    • @BrightExplainer
      @BrightExplainer  5 місяців тому +9

      താങ്കളുടെ വിലയേറിയ Suggestion ന് നന്ദി. Bright Keralite ലൂടെ ശാസ്ത്രം മാത്രം കേട്ട് follow ചെയ്യുന്ന ആളുകളുടെ ശ്രെദ്ധക്ക് വേണ്ടിയാണ്. ശരിക്കും അവർക്ക് ഉള്ള ഒരു warning ആണ്. കുട്ടികളോടൊപ്പം വീഡിയോസ് കാണുന്ന മാതാപിതാക്കൾ ഉണ്ട്. Bright Keralite ൽ നിങ്ങൾ കേട്ട positives അല്ല ഇവിടെ ഉള്ളത് എന്ന് അറിയിക്കുകയാണ്. അടുത്ത വീഡിയോ ചെയ്യുമ്പോൾ നിങ്ങളുടെ suggestion നെ കുറിച്ച് തീര്ച്ചയായും ഞാൻ ചിന്തിക്കും 🙏

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 5 місяців тому

      @@BrightExplainer 👍🏻 bright keralite ബ്രാഞ്ച് ആണൊ ഈ ചാനൽ.

    • @BrightExplainer
      @BrightExplainer  5 місяців тому +5

      @@angrymanwithsillymoustasche , 2 um ente channel aanu

    • @ajuaju1881
      @ajuaju1881 5 місяців тому

      Negativity an ipo trend bro

    • @ramyashree3818
      @ramyashree3818 5 місяців тому

      I​@@BrightExplainer

  • @user-qj7zb5ib9l
    @user-qj7zb5ib9l 6 місяців тому +5

    ക്ലിയോ പാട്ര നന്നായിന്നു😂😂😂😂😂👍👍👍👍

  • @BEN-mm9ki
    @BEN-mm9ki 5 місяців тому +2

    A video mugal. Empire

  • @shinufitnesslover7212
    @shinufitnesslover7212 6 місяців тому +2

    Series name?

  • @user-zq4ox9tx5o
    @user-zq4ox9tx5o Місяць тому

    Aranu history padikunney aarekilum humanities padikununto eppol

  • @greencoorgchannel9486
    @greencoorgchannel9486 4 місяці тому

    E samayath edualla parayendadu evm vendaennu parayado

  • @GAMMA-RAYS
    @GAMMA-RAYS 6 місяців тому +2

    സർ രാമൻ അയോധ്യയിൽ ജനിച്ച ചരിത്രം പറയാമോ 😊😜😜

    • @mathewkj3852
      @mathewkj3852 5 місяців тому

      🙃🙃🙃🙃🙃😁😁😁😄🤔🤔

  • @babykurissingal8478
    @babykurissingal8478 5 місяців тому +2

    അത്രയും കാലം മുമ്പ് മനുഷ്യർ ഇന്നത്തെക്കാൾ മാന്യരായി ജീവിച്ചിരുന്നവർ എത്രയോ കൂടുതൽ

  • @josephchummar7361
    @josephchummar7361 2 місяці тому

    If this type of rule were in kerala years ago say b.c .,kerala would have been progressed beyond our imaginations .unfortunately our social system already decayed by casteism had no right for vast majority of people .and the politico social effect was a few priests and oligarchy became rulers and the vast majority became social and religious slaves .

  • @dineshkv7744
    @dineshkv7744 5 місяців тому +1

    വർഷങ്ങൾക്കു മുമ്പ് ആലുവ പാലത്തിലോടുന്ന ട്രെയിനിൽ നിന്ന് ഒരു യുവതിയെ തള്ളി താഴെ ഇടുന്നു, അതിന്റെ കേസ് അന്വേഷണങ്ങൾ ശാസ്ത്രീയമായി അവതരിപ്പിക്കാമോ

  • @shanavasismail7803
    @shanavasismail7803 6 місяців тому +6

    രണ്ട് പേർ പക്ഷികളെ കാണാൻ പോയാൽ ആരാണ് ആദ്യം കണ്ടതെന്ന് ആരാണ് തീരുമാനിക്കുക 😂ഒരു ലോജിക്കും ഇല്ലാത്ത വെച്ച് കെട്ടി കഥ

    • @BrightExplainer
      @BrightExplainer  6 місяців тому +2

      അത്കൊണ്ട് ആണല്ലോ Myth ആണെന്ന് പറയുന്നത്. Myth യും വിശ്വാസവും ഒക്കെ ലോജിക് ഇല്ലാത്തത് ആണ് വിശ്വാസികൾ അത് അന്ധമായി ഫോളോ ചെയ്യുന്നു. യഥാർത്ഥ ചരിത്രമാണ് അതിന് ശേഷം പറഞ്ഞത്. ആദ്യത്തെ Myth പറഞ്ഞില്ലേൽ ഇത് പൂർണ്ണമാകില്ല

  • @josephchummar7361
    @josephchummar7361 2 місяці тому

    Ahistorical repetition during Julius ceaser s murder .

  • @USA-r6z
    @USA-r6z 5 місяців тому

    ❤❤❤❤

  • @gglgiftofgodslove7594
    @gglgiftofgodslove7594 5 місяців тому +2

    പറഞ്ഞതുപ്രകാരം, ഒൻപതിനായിരം BC അല്ല, തൊള്ളായിരം BC ആണ് ശരി.

  • @user-wl7du4bz1c
    @user-wl7du4bz1c 5 місяців тому +10

    ഖുർനെ ക്കുറിച്ച് വീഡിയോ ചെയ്യാമോ മുഹമ്മത് നബിയുടെ ജീവചരിത്രം ചെയ്യാമോ

    • @shibuparavurremani2939
      @shibuparavurremani2939 5 місяців тому +6

      വേറൊരു ജോസഫ് മാഷിനെ സൃഷ്ടിക്കാണോ അന്നു പുള്ളിയെ വെട്ടിയവനെ കഴിഞ്ഞ ആഴ്ചയാണ് പിടിച്ചത് അതു കേന്ദ്രം ബിജെപി ഭരിക്കുന്നത് കൊണ്ട് മാത്രം😂😂

    • @emmanueljoshy8354
      @emmanueljoshy8354 5 місяців тому +1

      ​@@shibuparavurremani2939അങ്ങനെ ഒരു പേടി ഇന്ന് ആവശ്യമില്ല. ആ കാലമൊക്കെ പോയി.

    • @shibuparavurremani2939
      @shibuparavurremani2939 5 місяців тому

      @@emmanueljoshy8354 🤣🤣🤣🤣🤣 ബിജെപി അധികാരത്തിൽ ഇരിക്കുന്നത് വരെ പേടിക്കണ്ട കാരണം ബിജെപിക്ക് ഈ കൂട്ടരുടെ വോട്ട് വേണ്ട എന്നുള്ളതാണ് ഇവരുടെ വോട്ട് മത്സരിച്ച് വീതം വെടിക്കൻ നിൽക്കുന്നു പ്രീണന രാഷ്ട്രിയം കളിക്കുന്ന പാർട്ടികൾ അധികരത്തിലെത്തിയാൽ ഇവർ തലപൊക്കും അതിൻ്റ ഉദാകരനം ഞാൻ പറയാം കഴിഞ്ഞ വര്ഷം നുപുർ ശർമ മുഹമ്മദിനെ അവഹേളിച്ചു എന്ന് പറഞ്ഞുകൊണ്ട് ഇവിടത്തെ രാഷ്ട്രിയകാരും മാധ്യമങ്ങളും എന്താണ് നുപൂർ ശർമ നടത്തിയ അവഹേളനം എന്നുപോലും വെളിപ്പെടുത്താതെ ഒറ്റക്കെട്ടായി നടത്തിയ കോലാഹലം നിങ്ങളും കണ്ടതല്ലേ ശെരിക്കും എന്താണ് ന്പൂർ വിഷയത്തിൽ നടന്നത് ഒരു ചാനൽ ഡിബറ്റീൽ ഒരു മുസ്ലിം നേതാവ് ഹിന്ദ് വിശ്വാസങ്ങളെ അഹവളിച്ചപ്പോൽ തിരിച്ചു അവര് പറഞ്ഞതാണ് ചന്ദ്രനെ വെട്ടിപിലർത്തിയത്തും നക്ഷത്രം എടുത്ത് ഏറിയുന്നതും ബുറാക്കിൻ്റ് പുറത്ത് സ്പൈസിൽ പോയതുമോക്കെ ഇതൊക്കെ ഖുർആനിൽ ഉള്ളതാണ് അതിന് തീവ്രവാദത്തെ ഫണ്ടിങ് ചെയ്യുന്ന ഖത്തർ വരെ നമ്മുടേ രാജ്യം മാപ്പ് പറയണം എന്ന് പറഞ്ഞ് വന്നില്ലേ

    • @haleemyoonas6041
      @haleemyoonas6041 5 місяців тому +6

      നല്ല സഹകരണത്തോടെ ജീവിക്കുന്ന ജനങ്ങളുടെ ഇടയിലേക്ക് വിഷം കലർത്തി നാട്ടിൽ നാശം ഉണ്ടാക്കാൻ ഇറങ്ങിയ ജോസഫിനെ സ്വന്തം കുടുംബം ഉൽപ്പടെ ഇരുവിഭാഗവും പല ആവർത്തി ഉപദേശിച്ചു നാശമുണ്ടാക്കിയേ അടങ്ങൂ എന്ന വാശിയോടെ നീങ്ങിയ ജോസഫ് സ്വയം വരുത്തിവച്ച നാശമാണ് അതുകൊണ്ട് തന്നെയാ വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും സമുദായവും ജോസഫിനെ എല്ലാവരും കൈവെടിഞ്ഞു ഇന്നും ആ നാട്ടിൽ എല്ലാവിഭാഗം ജനങ്ങളും നല്ല സഹകരണത്തോടെ ജീവിക്കുന്നു അതിന് ഒരുദാഹരണം അവിടുത്തെ ഇലക്ഷനുകൾ ഇന്നും വർഗ്ഗീയമല്ല .

    • @agr2006m
      @agr2006m 5 місяців тому

      @@haleemyoonas6041 ayal cheytha thett?

  • @jobkjkalpettawayanad7375
    @jobkjkalpettawayanad7375 5 місяців тому +1

    Tribals എന്നണോ പറയേണ്ടത്, TRIBES എന്നല്ലേ പറയേണ്ടത്

  • @CooperInterstellar-cp4xo
    @CooperInterstellar-cp4xo 5 місяців тому

    Islam is small in comparison to Roman Empire.The Romans were far more cruel.

  • @D3Pool-lz3zo
    @D3Pool-lz3zo 2 місяці тому

    Hannibal barca

  • @feastoftaste3668
    @feastoftaste3668 3 місяці тому

    2700 വർഷം മുൻപ് ഉള്ള ചരിത്രം പറയുമ്പോൾ അതിൽ സത്യം ഏത്ര മാത്രം ആർക്കറിയാം

  • @johnantony1307
    @johnantony1307 3 місяці тому

    9000 BC or 900 BC ?

  • @dersonlz1777
    @dersonlz1777 2 місяці тому

    🫅

  • @user-ih8es5oy8r
    @user-ih8es5oy8r 5 місяців тому +1

    A petant lie

  • @user-zz9jb7kp2s
    @user-zz9jb7kp2s 5 місяців тому +1

    Ni adyam badar kollyepatty parayu

  • @Muhammedkutty287
    @Muhammedkutty287 5 місяців тому

    Athusehryaanu😢

  • @freakyz4jijin
    @freakyz4jijin 5 місяців тому +1

    Roman empire thungunna munne thanne Roman mythology indayo...??????????????????? Ohh apo Roman kingdom indakunna munnr thanne Roman Mythology indayo...????

    • @BrightExplainer
      @BrightExplainer  5 місяців тому

      Roman Empire ഉണ്ടായത് Rome ഉണ്ടായി 600 വർഷം കഴിഞ്ഞാണ്

  • @mathewjoseph4221
    @mathewjoseph4221 2 місяці тому

    രേവണ്ണ യെ റോമിലേക്ക് വിടുക

  • @letsenjoylife7746
    @letsenjoylife7746 4 місяці тому

    ബാഹുബലി കഥ ഇതിൽ നിന്നാണ് എടുത്തത്

  • @bijunchacko9588
    @bijunchacko9588 5 місяців тому

    ചെന്നായ് വളർത്തിയ കുട്ടികൾ എന്ന് കേട്ടിട്ടുണ്ടല്ലോ

    • @BrightExplainer
      @BrightExplainer  5 місяців тому

      അമാനുഷീകത ഒഴിവാക്കിയിട്ടുണ്ട്.

  • @ajeshjacob2220
    @ajeshjacob2220 6 місяців тому

    Ano nannayi

  • @thonnikkadan
    @thonnikkadan Місяць тому

    10:58 മിനിസ്റ്റർ ശിവൻകുട്ടിയെ പോലെ 9000, തൊള്ളയിരം മാറിപോകുന്നു, ശ്രദ്ദിക്കണം അമ്പാനെ

  • @shamnathshaji3716
    @shamnathshaji3716 5 місяців тому

    കൃഷ്ണന്റെ കഥ

  • @shyjujoseph5183
    @shyjujoseph5183 2 місяці тому

    രാജകുമാരിയും പിഴ ആയിരുന്നോ?

    • @rajsajeev5562
      @rajsajeev5562 29 днів тому

      വിവാഹപൂർവ ബന്ധങ്ങൾ യൂറോപ്യൻമാർക്ക് ഇപ്പോൾ പോലും പിഴ അല്ല. വിവാഹപൂർവ ബന്ധങ്ങൾ ഇല്ലെങ്കിലാണ് എന്തോ കുഴപ്പമുണ്ട് എന്ന് അവർ കരുതുന്നത്.

  • @Basant-ex5pd
    @Basant-ex5pd 5 місяців тому

    ചരിത്രം സതൃമാണോ?

  • @dersonlz1777
    @dersonlz1777 2 місяці тому

    Jesus 🇮🇱 DERSAN 🩸 3 🫅

  • @GAMMA-RAYS
    @GAMMA-RAYS 6 місяців тому +1

    സർ രാമൻ അയോധ്യയിൽ ജനിച്ച ചരിത്രം പറയാമോ 😊😜😜

    • @payyannur3218
      @payyannur3218 5 місяців тому

      രാമൻ നേപ്പാളിൽ ആണ് ജനിച്ചത്

    • @francispm7083
      @francispm7083 5 місяців тому

      രാമൻ വെളുത്തതോ കറുത്ത തോ

    • @SujathaP-yl7zj
      @SujathaP-yl7zj 5 місяців тому

      ​@@francispm7083orange

    • @nandhankrishnan638
      @nandhankrishnan638 2 місяці тому

      ​@@francispm7083 ramante niram...thathamma pacha