Dr എന്റെ അമ്മയ്ക്ക് നീരിറക്കത്തിന്റെ അസുഖം ഉണ്ട്.... എന്ത് surgical procedure ചെയ്താലും നീരിറങ്ങും.... പിന്നെ ആലോപ്പതിയിൽ നിന്നുംമാറി ആയുർവേദം വൈദ്യൻ മാരെ കണ്ടുപിടിച്ചു കഷായവും ഉഴിച്ചിലും ഒക്കെ ആയി ആണ് ഭേദ മായി കൊണ്ടുരുന്നത് ... ഇപ്പൊ അമ്മയ്ക്ക് 59 വയസുണ്ട്...7 year മുൻപ് പല്ല് എല്ലാം എടുത്തു വയ്പ് പല്ല് വച്ചിരുന്നു.... ആ സമയത്ത് ഉള്ളിൽ ഉള്ള പല്ല് എടുത്തിട്ട് വേണ്ടത്ര rest എടുക്കാൻ പറ്റിയില്ല എന്നാണ് അമ്മ പറയുന്നത്... അന്ന് മുതൽ ഉണ്ടായ പ്രശ്നം ആണ് ദേഹം മുഴുവൻ നീര് ഇറങ്ങി ... ഇടയ്ക്ക് വച്ചു ചെറിയ shivering വന്നിരുന്നു... അങ്ങനെ tvm medical collegil കൊണ്ടുപോയി.... അത് മാറ്റിയ ശേഷം അമ്മ അമ്മയുടെ ബുദ്ധിമുട്ട് പറയുമ്പോൾ neurology റെഫർ ചെയ്തു.... 7 വർഷം ആയി മെഡിസിൻ കഴിക്കുന്നു ഒരു കുറവും ഇല്ല... ഓരോ ദിവസവും കൂടി വരുന്നു.... ഒരു ഗ്ലാസ് കൈ കൊണ്ട് എടുത്തു കൊണ്ട് പോകാൻ പോലും കഴിയുന്നില്ല....30 sec ഒരു stalath നില്കാൻ അമ്മയ്ക്ക് പറ്റുന്നില്ല... അമ്മ വീഴും എന്നാണ് പറയുന്നത്.... മറ്റൊരു neurolgist ne consult ചെയ്തപ്പോ ആണ് അറിയുന്നത് അമ്മയ്ക്ക് psychatric medicine ആണ് kodukkunjath എന്ന്.... Dr പറയുന്നതിൽ നിന്നും എനിക്ക് മനസിലായത് allopathy treatment ന്റെ പരിധി കഴിഞ്ഞു എന്നാണ്.... Avark അമ്മയിൽ ഒരു പ്രശ്നവും കണ്ടുപിടിക്കാൻ കഴിയുന്നില്ല.... അതുകൊണ്ട് ammaye കേൾക്കാനും തയാറാവുന്നില്ല.. അമ്മ പറയുന്നത് ഞരമ്പിന്റെ പിടിത്തം വിട്ടുപോയി, കഴുത്തിനു 2 വശത്തും നീറിറങ്ങുന്നു.... Flexiblile aakan പറ്റുന്നില്ല... റബ്ബർ band ഇട്ട് നിർത്തുന്ന പോലെ തോന്നുന്നു എന്നൊക്കെ ആണ്.... ഇത് നീറിറക്കത്തിന്റെ എന്തെങ്കിലും ആണോ ഡോക്ടർ..... ഹോസ്പിറ്റലുകൾ കയറി ഇറങ്ങി ഇപ്പൊ അമ്മയ്ക്ക് dipression ആയി.... ഇതൊരിക്കലും മാറില്ല എന്ന mental stage ആണ് ഇപ്പൊ.
നമസ്കാരം സാർ മൂത്ര ഇൻസ്പെക്ഷൻ പെട്ട ഒരു വീഡിയോ ഇടണംമൂത്രതടസ്സം മൂത്രത്തിൽ എരിച്ചിൽ മൂത്രം പോവാൻ ബുദ്ധിമുട്ട് ഇതിനെല്ലാം കൂടി ഒരു വീഡിയോ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
Thanks doctor. Really u r videos are very informative. I am a person with kapha dosha and doctor prescribed balahadathi coconut oil. But still I have pain in my body and ear when I use it. Is there any other alternative
Sir njan 7month pregnant aan...ithe problms enikum und.ipo mugam oru side mathrame chalikunollu..samsarikumbozhum food kazhikumbozhum right side mathram chalikunollu,right kann adayunum und.left kann adayunilla...Dr kanichu phiotherapy daily cheyunund but kurayunilla ..nalla pedi und sir
സർ ഞാൻ എഎടുത്താന്ന് സാറിന്റെയ്ചാനൽ ശ്രെദ്ധിച്ചത് ഡdhaanyàmdhiramണ്ണിയന്ദിരംതായ്‌ലത്തെ പറ്റി പഠിക്കാൻ ശ്രമിച്ചപ്പോൾ ആണെങ്കണ്ടത് ഞാനൊരുസ്ട്രോക് രോഗിയാന്ന് മസ്സിലിംനുംജോയിന്റ്റുകൾക്കും സ്റ്റിഫിനെസ്സ് അനുഭവപ്പെടുന്നു ഇടത് ഭാഗത്തിനാണ് പ്രോബ്ലെം 51വയസ്സുണ്ട് 2019septemper26നാണ് strok വനഈ സ്റ്റിഫ്നെസ്സിന്ന് eth thailamaann🌹നല്ലത് സർ പവീഡിയോ cyamdharathil വേറെ ഏതെങ്കിലും ചേർക്കണോp
ഡോക്ടർ Good സന്ദേശം. നമസ്കാരo . 🙏🙏🙏.
Sir yente aniyan hedin bayangara hedinaru kanam anu chennikuttum und kayyin tarippu und kanin rendayi kanun yentan karanam
Thriphaladi kerathailam enthinanu use cheyyunnathu🙏
Mashe. Nalla message 👌👌👍👍🌹🌹
Thank you so much Dr
Dr എന്റെ അമ്മയ്ക്ക് നീരിറക്കത്തിന്റെ അസുഖം ഉണ്ട്.... എന്ത് surgical procedure ചെയ്താലും നീരിറങ്ങും.... പിന്നെ ആലോപ്പതിയിൽ നിന്നുംമാറി ആയുർവേദം വൈദ്യൻ മാരെ കണ്ടുപിടിച്ചു കഷായവും ഉഴിച്ചിലും ഒക്കെ ആയി ആണ് ഭേദ മായി കൊണ്ടുരുന്നത് ... ഇപ്പൊ അമ്മയ്ക്ക് 59 വയസുണ്ട്...7 year മുൻപ് പല്ല് എല്ലാം എടുത്തു വയ്പ് പല്ല് വച്ചിരുന്നു.... ആ സമയത്ത് ഉള്ളിൽ ഉള്ള പല്ല് എടുത്തിട്ട് വേണ്ടത്ര rest എടുക്കാൻ പറ്റിയില്ല എന്നാണ് അമ്മ പറയുന്നത്... അന്ന് മുതൽ ഉണ്ടായ പ്രശ്നം ആണ് ദേഹം മുഴുവൻ നീര് ഇറങ്ങി ... ഇടയ്ക്ക് വച്ചു ചെറിയ shivering വന്നിരുന്നു... അങ്ങനെ tvm medical collegil കൊണ്ടുപോയി.... അത് മാറ്റിയ ശേഷം അമ്മ അമ്മയുടെ ബുദ്ധിമുട്ട് പറയുമ്പോൾ neurology റെഫർ ചെയ്തു.... 7 വർഷം ആയി മെഡിസിൻ കഴിക്കുന്നു ഒരു കുറവും ഇല്ല... ഓരോ ദിവസവും കൂടി വരുന്നു.... ഒരു ഗ്ലാസ് കൈ കൊണ്ട് എടുത്തു കൊണ്ട് പോകാൻ പോലും കഴിയുന്നില്ല....30 sec ഒരു stalath നില്കാൻ അമ്മയ്ക്ക് പറ്റുന്നില്ല... അമ്മ വീഴും എന്നാണ് പറയുന്നത്.... മറ്റൊരു neurolgist ne consult ചെയ്തപ്പോ ആണ് അറിയുന്നത് അമ്മയ്ക്ക് psychatric medicine ആണ് kodukkunjath എന്ന്.... Dr പറയുന്നതിൽ നിന്നും എനിക്ക് മനസിലായത് allopathy treatment ന്റെ പരിധി കഴിഞ്ഞു എന്നാണ്.... Avark അമ്മയിൽ ഒരു പ്രശ്നവും കണ്ടുപിടിക്കാൻ കഴിയുന്നില്ല.... അതുകൊണ്ട് ammaye കേൾക്കാനും തയാറാവുന്നില്ല.. അമ്മ പറയുന്നത് ഞരമ്പിന്റെ പിടിത്തം വിട്ടുപോയി, കഴുത്തിനു 2 വശത്തും നീറിറങ്ങുന്നു.... Flexiblile aakan പറ്റുന്നില്ല... റബ്ബർ band ഇട്ട് നിർത്തുന്ന പോലെ തോന്നുന്നു എന്നൊക്കെ ആണ്.... ഇത് നീറിറക്കത്തിന്റെ എന്തെങ്കിലും ആണോ ഡോക്ടർ..... ഹോസ്പിറ്റലുകൾ കയറി ഇറങ്ങി ഇപ്പൊ അമ്മയ്ക്ക് dipression ആയി.... ഇതൊരിക്കലും മാറില്ല എന്ന mental stage ആണ് ഇപ്പൊ.
🤔
Sir
നമസ്കാരം സാർ മൂത്ര ഇൻസ്പെക്ഷൻ പെട്ട ഒരു വീഡിയോ ഇടണംമൂത്രതടസ്സം മൂത്രത്തിൽ എരിച്ചിൽ മൂത്രം പോവാൻ ബുദ്ധിമുട്ട് ഇതിനെല്ലാം കൂടി ഒരു വീഡിയോ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
Thanku docture
Thank u doctor. 🙏🙏🙏
Always welcome🌹share it🙏👍
Dr njan thalyil yenna thaykkarilla yenna thaycha Pani varum
Tnx Dr. Use full information
Good 🙏
Gastric problem undu kude sholder pain Karanam antha
Thanks doctor. Really u r videos are very informative. I am a person with kapha dosha and doctor prescribed balahadathi coconut oil. But still I have pain in my body and ear when I use it. Is there any other alternative
Consultation needed
Tcr സ്ഥലം എവിടെ യാണ് dr
(20 വയസ്സായ എന്റെ പേരകുട്ടിക്ക്) ചെവി വേദന, ചെവിയിൽ ഇടക്കിടക്ക് ചെപ്പി അടിയുന്നു , ഇതും നേരിറക്കം കൊണ്ടാണോ ഡോക്ടർ ?
Online Consultation number please !
Useful information
Many having this issue
Pleas xplain about fibromyalgia related to this condition 🙏
Neerirakkam ullavarkk ulla diet plan tharumo
Thaali upayogikamo?
Sir navajaatha shishukkale kulippikkumbol, kulipichathinu shesham oil uchiyil thechu kodukkarund chila ammummamar...appo kuttikalkum neerkkett undakarille? Angineyoke cheyyan paadundo sir?
Thank you doctor
Good
Thank you🙏🙏
🙏
Thanks sir
eth karanm thalavedhana chevi vedhana okke nd
Thank you dr al the best
Ithinu enthenkilum medicine undenkil parayu...
Consult your nearest Ayurvedic Doctor
Sir njan 7month pregnant aan...ithe problms enikum und.ipo mugam oru side mathrame chalikunollu..samsarikumbozhum food kazhikumbozhum right side mathram chalikunollu,right kann adayunum und.left kann adayunilla...Dr kanichu phiotherapy daily cheyunund but kurayunilla ..nalla pedi und sir
അകാല നര തടയാനുള്ള ആയു൪വ്വദമാ൪ഗ്ഗങ്ങൾ വിവരിയ്ക്കാമോ
Sir, chevi മുഴക്കം മാറുവാൻ home remedy ഉണ്ടോ?
Dr thala kochippidikkunnu...oru thanupp varaa...entha karanam
Dr. Entekilum home remedy paranjutaramo
Ok dr.
തല നീറിറക്കം മാറാൻ എന്തു ചെയ്യണം
തല നീരിക്കെം തലവേദന ഇവ മാറാൻ എന്തു ചെയ്യണം
Enthengilum ottamooliyo nthengilum indooo theera vayyaaa ithkondu
Very good
Neerirakkaam ഉള്ളവര്‍ക്ക് കഴിക്കാന്‍ എന്തെങ്കിലും medicine പറയുമോ. Hair oil ഏതാണ് നല്ലത്. Hair fall കൂടി ഉണ്ട്. കരി ജീരകം oil നല്ലതാണോ
0
Yes same for me netti kerivaruva.... കൂടെ tharanum
online cunsultation ലേക്ക് വരൂ ഇരുകൂട്ടർക്കും ഗുണം വേണ്ടേ
Thulaseswarasadikeram
Migrane head-achenu pariharam onnu explain cheyyanam Doctor
UA-cam search Dr T L Xavier headache
🙏🌹
Thanks
Welcome
ഏതു എണ്ണ ആണ് ഇതിനു നല്ലത് 👍🏻👌🏻
അത് പറയാൻ പറ്റില്ല
👍🏽🙏🏽👏🏽👏🏽
🙏🙏
മരുന്ന് പറയാമോ നീരിക്കെ ത്തിന്
തല തീരറക്കം ഉള്ളവർക്ക് ഏത് വെളളമാണ് നല്ലത് ചൂടുവെള്ളത്ത ചൂട് പാകമാവാൻ പച്ച വെള്ളം പാരാൻ പറ്റുമോ
Ella
Very good explanation. Innu slow ayi paranju . Not energetic
സർ ഞാൻ എഎടുത്താന്ന് സാറിന്റെയ്ചാനൽ ശ്രെദ്ധിച്ചത് ഡdhaanyàmdhiramണ്ണിയന്ദിരംതായ്‌ലത്തെ പറ്റി പഠിക്കാൻ ശ്രമിച്ചപ്പോൾ ആണെങ്കണ്ടത് ഞാനൊരുസ്ട്രോക് രോഗിയാന്ന് മസ്സിലിംനുംജോയിന്റ്റുകൾക്കും സ്റ്റിഫിനെസ്സ് അനുഭവപ്പെടുന്നു ഇടത് ഭാഗത്തിനാണ് പ്രോബ്ലെം 51വയസ്സുണ്ട് 2019septemper26നാണ് strok വനഈ സ്റ്റിഫ്നെസ്സിന്ന് eth thailamaann🌹നല്ലത് സർ പവീഡിയോ cyamdharathil വേറെ ഏതെങ്കിലും ചേർക്കണോp
മരുന്ന് പറയാമായിരുന്നു
ഊണ് കഴിചിട്ടെ , ഉടനെ കളിക്കാമോ േഡാക്ടർ
No
എവിടുന്നൊക്കെ കേട്ട് പഠിച്ച മാതിരി ഉള്ള വിവരണം പറയുന്ന വാക്കുകൾ ഒന്നും കോൺഫിഡൻസ് ഇല്ല.. ഇടക്കിടക്ക് സംസാരത്തിനിടയിൽ .Ok .ok
മത്സരം ഒന്നുമല്ലല്ലോ. കാര്യം മനസ്സിലായാൽ പോരെ
എല്ലാവരും കേട്ടും കണ്ടും ഒക്കെത്തന്നെയാണ് പഠിക്കുന്നത്.
negative adikalle brother take the good things from it...
ഇതിലും ഉഷാറായി നീ പറയൂ
അപ്പോൾ കാണാം നിന്റെ നിരൂപണത്തിന്റെ ഗുട്ടൻസ്
Thanks
Welcome