ഒർജിനൽ കറുകപ്പട്ട ഇങ്ങനാണ് നിങ്ങളുടെ കൈകളിലേക്ക് എത്തുന്നത് | Orginal cinnamon making

Поділитися
Вставка
  • Опубліковано 25 сер 2024
  • #Orginal #cinnamon #making #kerala #kollam

КОМЕНТАРІ • 79

  • @VillageVartha
    @VillageVartha  Рік тому +12

    കൊല്ലം ജില്ലയിലെ പുനലൂർ മാത്രയിലാണ് ഈ കറുകപ്പട്ട നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. സോമൻ ചേട്ടന്റെ ഫോൺ നമ്പർ : 8593811939

    • @meee2023
      @meee2023 Рік тому

      വീഡിയോ ഇൽ ഉള്ളത് ഒറിജിനൽ ആണെന്ന് തോന്നുന്നില്ല.... ഇത് കൊണ്ട് പോയി എസ്സൻസ് ഇൽ മുക്കി ഉണക്കി ആകും sale ചെയ്യുന്നത്.. ഇങ്ങനെ മരം വെട്ടി കറുക പട്ട എടുക്കില്ല

    • @3st-point447
      @3st-point447 Рік тому +1

      @@meee2023 പൊളിച്ചു! അതിന്റെ തോട് മാത്രമേ എടുക്കു ഈ തടി ചുരണ്ടി എടുക്കുന്നത് ചുരുളിന്റെ അകത്ത് ഈ തടി ചീളുകൾ കയറ്റി വിടും. പ്രത്യേകിച്ച് മഥുരയിൽ കൊണ്ട് പോകുന്നതിന്റെ കാര്യം അവർ അതിനെ നൂറ് ശതമാനം പണം ആക്കും അതിന് അവർക്ക് പ്രതേകിച്ച് ക്ലാസ്സ് കൊടുക്കേണ്ട ആവശ്യമില്ല. ഇവിടെ പതിനായിരം കിലോ ഉണ്ടെങ്കിലും ഈ നാട്ടിൽ ചെലവാകും പക്ഷെ തമിഴ്‌നാട് കറങ്ങി വരേണ്ടി വരുന്നത് അതിൽ ബിസിനസ്സിന്റെ സാധ്യത അറിഞ്ഞ് കറങ്ങി തിരികെ കേരളത്തി എത്തും. അതുകൊണ്ട് നമുക്ക് എന്നും നല്ലത് ഉപയോഗിക്കാൻ വിധിച്ചിട്ടില്ല എന്ന് കരുതുക.

    • @meee2023
      @meee2023 Рік тому

      @@3st-point447 mm..

    • @INDIANHOMEGARAGE
      @INDIANHOMEGARAGE 2 місяці тому

      Chumma parayath broo 😂​@@meee2023

  • @prasadpk4429
    @prasadpk4429 Рік тому +57

    ഇത്ര നാളായിട്ടും കറന്റ് കണക്‌ഷൻ കൊടുക്കാത്ത kseb കാരുടെ മനസ്സ് ആരും കാണാതെ പോകരുത് ❤

    • @Laljoh
      @Laljoh Рік тому +12

      ആ ചേട്ടൻ ചെയ്യേണ്ടത് ആ തടി ഉൾപ്പെടെ എടുത്തു മധുരക്ക് പോകുക, കേരളത്തിൽ ആരും രക്ഷപ്പെടരുത് എന്ന് എല്ലാ ഡിപ്പാർട്ടുമെന്റുകൾക്കും നിർബന്ധം ഉണ്ട്..

    • @blackduck3127
      @blackduck3127 Рік тому +1

      Ithanu keralam nannakathath..... Ivar tamilnattilekku ayakkunnu avide innum vendum keralathilekku... Policts.. Anu keralathe nashipikunnath..... Ee vyvasayangal okke onnu prothsahipichode govmnt nu...

    • @satheeshmarottichal6798
      @satheeshmarottichal6798 Рік тому

      😂👍🏻

    • @manojranju351
      @manojranju351 Рік тому

      Enthu cheyyana athrekk nalla alukal anallo nammade govt office il irikkunnath
      Kai koooli kodukkanjittavum ,👎🏻

    • @sakshimalayalam6831
      @sakshimalayalam6831 Рік тому +1

      തമിഴ് നാട്ടിൽ ആണങ്കിൽ ഈ വ്യവസായത്തിന് എല്ലാവിധ സഹകരണവും ഗവർമേണ്ട് കൊടൂക്കും

  • @lillysnaturaltips4901
    @lillysnaturaltips4901 5 місяців тому +1

    പ്രിയ സഹോദര കറുകപറ്റ മരം വെട്ടി ചെത്തി എടുക്കുക അല്ല ചെയ്യുക. അത് മരത്തിൽ നിന്ന് ചെത്തി എടുക്കാന് പതിവ് കഴിഞ്ഞ 10വർഷമായി എന്റെ വീട്ടിൽ ഈ മരം ഉണ്ട്. മരം വെട്ടി ചെത്തി എടുക്കില്ല ആരും 😊

  • @simonjosephai
    @simonjosephai Рік тому +13

    ഇത് ചന്ദന തിരി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വയന എന്ന തടിയാണ്. ഇടുക്കിയിൽ കറുകപട്ട എടുക്കുന്നത് കറുകപട്ട മരത്തിൻ്റെ തൊലിയാണ്. ശ്രീലങ്കയിലെ കൃഷിരീതി കറുകപട്ട മരം മുറിച്ച് പ്ലേവുഡ് ഫാക്ടറികാർ ചെയ്യുന്നത് പോലെ മരം മിഷിനിൽ ഷീറ്റ് പോലെ എടുത്ത് ഉണക്കി പൊളിച്ച് എടുക്കുന്നതാണ്. ഏറ്റവും നല്ലത് ഇടുക്കിയിലെ കറുകപട്ടയാണ് നല്ലതെന്നാണ് എൻ്റെ അറിവ്. പിന്നെ കാസിൻ എന്ന വ്യജ കറുകപട്ട വിപണിയിൽ ധാരളം ഉണ്ട് അത് വിഷാശം കൂടിയ പട്ടയാണ് വില വളരെ കുറവും ഇവിടെ ഉള്ള ഭൂരിപക്ഷം കറിപൊടി കമ്പനിക്കാർ മസാല പെടികളിൽ ഉപയോഗിക്കുന്നത് വ്യജ പട്ടയായ കാസിൻ ആണ്. വയനയെ കറുകപട്ട എന്ന് പറഞ്ഞ് വിൽക്കുന്ന സോമൻ ചേട്ടൻ ആള് പുലിയാണ്. ആട്ടിൻ കാട്ടവും കുർക്ക കിഴങ്ങും തിരിച്ചറിയാത്ത ഈ യൂട്യൂബറെ നന്നായി പറ്റിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.

    • @narasimha808
      @narasimha808 Рік тому +1

      താന്കളുടെ അഭിപ്രായം അക്ഷരം പ്രതി ശരിയാണ്.. ഇത് വയണമരമാണ്.. കറുവ മരം വയണമരത്തിന്റെ മറ്റൊരു വർഗ്ഗ മാണ്... ഗന്ധവും വ്യത്യസ്തമാണ്.

    • @namithadileep7761
      @namithadileep7761 Рік тому +2

      എന്റെ സുഹൃത്തേ ഇത് എന്റെ വീടിനു അടുത്താണ് ഇത് ഇത് ഒർജിനൽ ആണ് ഞങ്ങൾ വാങ്ങാറുണ്ട് ഇതിന്റെ വിറകും വാങ്ങും അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടാണ് ഇത് കൊണ്ട് പോകുന്നത് കുറച്ചു പേർക്കു ജോലിയും ഉണ്ട് സത്യം അറിഞ്ഞിട്ടു നിങ്ങൾ അഭിപ്രായം പറയു

    • @SureshS-oq9yn
      @SureshS-oq9yn Рік тому +1

      @@namithadileep7761 മാത്ര അല്ലെ ഇതു

    • @simonjosephai
      @simonjosephai Рік тому +3

      @@namithadileep7761 ആട്ടിൻ കാട്ടവും കൂർക്ക കിഴക്കും തമ്മിൽ തിരിച്ചറിയാത്ത താങ്കളൊട് സത്യം പറഞ്ഞിട്ട് കാര്യമില്ല. ഉറങ്ങുന്നവനെ വിളിച്ചുണർത്താം ഉറക്കം നടിക്കുന്നവന്നേ വിളിച്ചിട്ട് കാര്യമില്ല. താങ്കൾ അത് വാങ്ങിയിട്ട് മസാല സാധനങ്ങൾ വിൽക്കുന്ന നല്ല കടയിൽ ചേന്നിട്ട് അന്വേഷിക്കു സത്യമെന്തെന്ന് തിരിച്ചറിയൂ. ഇങ്ങിനെ എഴുതിയിട്ട് വല്ല കാര്യം ഒന്നും ഉണ്ടാകില്ല എന്നറിയാം എങ്കിലും ഒരു ശ്രമം അത്ര മാത്രം. ഒരു സംശയം നിങ്ങളുടെ നാട്ടുകാർക്ക് കറുകപട്ട എന്ന സാധനത്തെ കുറിച്ച് വല്ല അറിവും ഉണ്ടോ🤔?.

    • @user-qo1iq1uk6g
      @user-qo1iq1uk6g Рік тому

      ഇതു കേരളത്തിൽ കണ്ടു വരുന്ന, Malabar cinnamon അല്ലെങ്കിൽ, cassia എന്നു പറയും. കേരളത്തിൽ ഉള്ള കറുകപട്ട ആണ് ലോകത്തിലെ ഏറ്റവും low quality സാധനം.

  • @meee2023
    @meee2023 Рік тому +22

    ഞങ്ങളുടെ വീട്ടിൽ കറുകപട്ട മരത്തിൽ നിന്നും തൊലി ചീവി എടുത്ത് ആണ് വിൽക്കാറ്.... അല്ലാതെ മരം മുറിച്ചു കളഞ്ഞല്ല.... പിന്നീട് വീണ്ടും കുറച്ച് നാൾ കഴിഞ്ഞാൽ തൊലിയോടെ വീണ്ടും ചീവിയെടുക്കും....

    • @SureshBabu-cn3wg
      @SureshBabu-cn3wg 7 місяців тому +1

      കൊടുക്കാൻ ഉണ്ടോ

    • @Sharafudeen-ge4tx
      @Sharafudeen-ge4tx Місяць тому

      ​@@SureshBabu-cn3wgഉണ്ട് മലപ്പുറം

    • @EhanKashif-CasualGhost777
      @EhanKashif-CasualGhost777 День тому

      ഞങ്ങളുടെ വീട്ടിൽ ഉണ്ട്‌ ധാരാളം

  • @madhavanbegur4400
    @madhavanbegur4400 Рік тому +12

    ഇത് കറുകപട്ട അല്ല കറുകപട്ട മരം മുറിക്കാതെ ആണ് തൊലി ചെത്തി എടുക്കുന്നത്

  • @josephvsjoseph355
    @josephvsjoseph355 Рік тому +6

    ചേട്ടൻ അടിപൊളി ആണല്ലോ ഇടയ്ക്കൊക്കെ ഇംഗ്ലീഷ് തട്ടിവിടുന്നുണ്ടല്ലോ

  • @rajlalraj481
    @rajlalraj481 Рік тому +12

    ഇത് കറുകപട്ടയാണ് എന്ന് തോന്നുന്നില്ല വയണ തടി ആണെന്ന് സംശയം ഉണ്ട്. കറുകപ്പട്ട 6 ഇഞ്ചോളാം കനം ഉള്ള തടിയിൽ നിന്നാണ് എടുക്കുന്നത് എന്നാണ് എന്റെ അറിവ് 🤔

    • @namithadileep7761
      @namithadileep7761 Рік тому

      അല്ല ഞങ്ങളുടെ വീടിനു അടുത്താണ് ഒർജിനൽ കറുകപട്ട ആണ് ഇതിന്റെ വിറകു ഞങ്ങൾ വാങ്ങാറുണ്ട്

    • @musafir4154
      @musafir4154 Рік тому

      @@namithadileep7761 വിറക് കത്തുമ്പോൾ നല്ല സ്മെൽ ആണോ?

    • @user-qo1iq1uk6g
      @user-qo1iq1uk6g Рік тому

      കറുക പട്ട തന്നെ.
      Malabar cinnamon അല്ലെങ്കിൽ, cassia എന്നു പറയും. കേരളത്തിൽ ഉള്ള കറുകപട്ട ആണ് ലോകത്തിലെ ഏറ്റവും low quality സാധനം

  • @yousaf-bb3sd
    @yousaf-bb3sd 11 місяців тому +1

    Very good

  • @cvbinu
    @cvbinu Рік тому +3

    What we get usually in market is casia not cinnamon.
    Casia is not good for health.
    I don't know what is shown in this video- casia or cinnamon

  • @nithyamithuminni2716
    @nithyamithuminni2716 Рік тому +3

    36വർഷത്തിന് മുകളിൽ ആയി ശുദ്ധമായ കറുവപട്ടാ മരകൊമ്പ് വെട്ടി തൊലി ചെത്തി എടുക്കുന്നവരാണ് ഞങ്ങൾ. കുരുവും ഇലയും തൈലവും മുൻകാലങ്ങളിൽ വേർതിരിച്ചു എടുത്തിരുന്നു. ഇപ്പോൾ മാർക്കറ്റിൽ ഡിമാൻഡ് ഇല്ലാത്തത് കൊണ്ട് അതൊക്കെ നിർത്തി. തൊലി മാത്രം എടുക്കുന്നു.

  • @ajaykochuparambu4883
    @ajaykochuparambu4883 Рік тому +7

    ലോകത്ത് തന്നെ ഏറ്റവും നല്ലത് കിട്ടുന്നത് സിലോണിലെയാണ്

  • @rejeevmohan8705
    @rejeevmohan8705 Рік тому +1

    Casia liver cancer undakum,china il ninne ulla irakku mathi keralathil ulla oru chettan thadanju ippolum case nadakunnu court il,

  • @ANILKUMAR-tl4se
    @ANILKUMAR-tl4se Рік тому +9

    ഇതൊക്കെ അന്യ സംസ്ഥാനത്തായിരുന്നെങ്കിൽ അവിടുത്തെ സർക്കാർ ഫ്രീ കറൻറ് കണക്ഷൻ കൊടുത്തേനേ,, ഇവിടം ഒരു കാലത്തും രക്ഷപെടില്ല ,

    • @Laljoh
      @Laljoh Рік тому +2

      ഈ നാട് ഇങ്ങനെ ആണ് ബ്രോ, നാണമില്ലാതെ കിമ്പളം മേടിച്ചു അണ്ണാക്കിലോട്ട് തല്ലിക്കോളും. ഒരു കാലത്തും ഈ നാട് രക്ഷപെടില്ല... അതല്ലേ നിവൃത്തി ഉണ്ടെങ്കിൽ ഈ നാട്ടീന്നു ഓടിപ്പോകുന്നത്..

  • @bgmcreation1197
    @bgmcreation1197 Рік тому +1

    എന്റെ നാട്....😘😘😘😘😘

  • @babukvkdy
    @babukvkdy Рік тому +12

    ഇത് വയന മരം അല്ലേ. കറുകപട്ട മരം മുറിക്കാതെ മരത്തിൽ നിന്നും അടർത്തി എടുക്കുന്നതാണ്. ഇവർ ഉണ്ടാകുന്നത് ചന്ദനത്തിരി ഉണ്ടാകുന്ന കമ്പനികൾ ആണ് വാങ്ങുന്നത്

    • @aleyammathankachan3105
      @aleyammathankachan3105 Рік тому +2

      Ithu vayanaaanu karuvapata Marathinte tholunadarthi yedukkatheyulu.maram murikkathilla

    • @shamsuddeen1394
      @shamsuddeen1394 Місяць тому

      ശരിയാണ്.ഇത് യഥാർത്ഥ കറുവപ്പട്ട യല്ല. യഥാർത്ഥ കറുവപ്പട്ടമരം ആരെങ്കിലും മുറിച്ച് കളയുമോ?

  • @kjjacob9572
    @kjjacob9572 Рік тому +6

    കറുകപ്പട്ട വ്യാപാരി വയന എന്തിനാണ് എടുക്കുന്നത്

  • @sankarakurup1454
    @sankarakurup1454 Рік тому

    Kaka karanntadiche chathal corrende kitum

  • @splendarrx1000
    @splendarrx1000 Рік тому

    srilanka patta saudiyil my company il pack cheytha njaan duplicate casia name visham rate kurav from malappuram

  • @abdurahiman115
    @abdurahiman115 Рік тому +1

    ഇത് എല്ലാരും പറയുന്നത് വയന എന്ന മരമാണ് ഉത്തരവാദപ്പെട്ട ഫുഡ്‌ safty വിഭാഗം അത് പരിശോധിച്ചു ഉറപ്പുവരുത്തുക ഒറിജിനൽ ആണോ ഡ്യൂപ്ലിക്കേറ്റ് ആണോ എന്ന്

    • @jk24hrs
      @jk24hrs Рік тому

      വായന യോ ഇടന ആണോ അതും കറുവാ പട്ടയും ആണും പെണ്ണും മരങ്ങൾ ആണ്.. ഇടന ക്ക് കൈയിപ്പ് ആണ്..

  • @asokanpg3833
    @asokanpg3833 4 місяці тому

    Ok

  • @ShivaPrasadrao1
    @ShivaPrasadrao1 Рік тому +2

    Current kittathe engane business ethum ?

  • @AJ_M_95
    @AJ_M_95 Рік тому +1

    Vallatha karuvapetta thanne...

  • @lilymj2358
    @lilymj2358 Рік тому

    E മരം, ഇല കാണിക്കണം.

  • @wildcaptainkerala7839
    @wildcaptainkerala7839 Рік тому +7

    ഇതു ചാത്തൻ ആണ്..... കറുക പട്ട മരം ഇങ്ങനെ വെട്ടി കളയില്ല.... മരം മുറിക്കാധേ അതിൽ നിന്ന് ചെത്തി എടുക്കൽ ആണ്

  • @thomasthomas4492
    @thomasthomas4492 Рік тому

    Ithu. Karuva alla vazanaynnu

  • @sanjusureshsanjusuresh3224
    @sanjusureshsanjusuresh3224 Рік тому

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @deepakkvarghese1802
    @deepakkvarghese1802 Рік тому

    This is the right method

  • @Anu-ew1fn
    @Anu-ew1fn Рік тому +1

    കേട്ടില്ലേ ഈ വ്യവസായത്തിലും സർക്കാരിൻറെ തടസ്സപ്പെടുത്തലിന്റെ കഥ.. ഇലക്ട്രിസിറ്റി കിട്ടുന്നതിനുവേണ്ടി കാത്തു കിടക്കാൻ തുടങ്ങിയിട്ട് കുറെ നാളായി കിട്ടിയിട്ടില്ല....

  • @nisharajesh3575
    @nisharajesh3575 Рік тому +2

    കറുവാപട്ട എന്ന് പറഞ്ഞ് വയന പട്ട

  • @AnilKumar-uv6kh
    @AnilKumar-uv6kh Рік тому +1

    കൊല്ലം ടാ....!

  • @naushada9262
    @naushada9262 Рік тому +1

    ശ്രീലങ്കൻ പട്ട നമ്പർ 1

  • @vinodinikp4971
    @vinodinikp4971 Рік тому +3

    ഇത് നല്ല കറുവപ്പട്ട അല്ല

  • @renjithrajesh2881
    @renjithrajesh2881 Рік тому +1

    Eni madurelu kodukandi varilla 🤣🤣

  • @3st-point447
    @3st-point447 Рік тому

    വീഡിയോ എടുക്കാൻ വരുമ്പോൾ ബിസിനെസ്സ് ചെയ്യുന്നവർ ശ്രദ്ദിക്കുക എന്തെങ്കിലും തരികിട ഉള്ള സ്ഥാപനമാണെങ്കിൽ അതോടെ പൂട്ടിപോകാൻ സാധ്യത കൂടുതൽ. മറിച്ചാണെങ്കിൽ വളരാൻ നല്ല സാധ്യതയും ഉണ്ടാകും.

  • @sajumathew5941
    @sajumathew5941 Рік тому

    Duplicate patta

  • @shamsuddeen1394
    @shamsuddeen1394 Місяць тому

    ഇത് യഥാർത്ഥ കറുവപ്പട്ട യല്ല. കറുവപ്പട്ടമരം ആരും മുറിച്ച് കളയാറില്ല. മരത്തിന്റെ ചെറിയ ശിഖരത്തിൽ നിന്നാണ് പട്ട എടുക്കാറുള്ളത്. ഇത് കാസിയ മരത്തിന്റെ തടിയാണ്. പുറംതൊലി ചെത്തിക്കളയുന്നു എന്ന് മാത്രം.(ഒറിജിനൽ കറുവപ്പട്ട സംസ്കരിച്ച് എടുക്കുന്ന രീതി ഇങ്ങനെയല്ല.)

  • @alimathary1304
    @alimathary1304 Рік тому +1

    KSEB 🥴🥴

  • @a.na.an5264______
    @a.na.an5264______ Рік тому

    Comedy pieces

  • @bobyjohn7710
    @bobyjohn7710 Рік тому +3

    കറുക പട്ട യല്ല ചേട്ടൻ മാരേ
    കറുവാപ്പട്ട ആദ്യം പേര് പഠിക്ക്

  • @anupgopal3762
    @anupgopal3762 Рік тому +1

    ഇത് എവിടെ ആണ് വാങ്ങാൻ കിട്ടുക

  • @anarysaji
    @anarysaji Рік тому

    ORIGINAL DUPLICATE !!!!! THIS ONE IS NOT CINNAMON

  • @vedan350
    @vedan350 Рік тому +1

    വീട്ടിൽ മരത്തിന്റെ തൊലി ആണ് എടുക്കുന്നത് ഇത് മരം തന്നെ ചീകി എടുക്കുന്നു 😁