കറുവപ്പട്ടയുടെ കാവൽക്കാരൻ ജോൺ ജോസഫ് പറയുന്നു l Cinnamon John Joseph

Поділитися
Вставка
  • Опубліковано 12 вер 2024
  • കറിപ്പൊടികളിൽ
    ഉപയോഗിക്കുന്നത് വ്യാജ കറുവപ്പട്ട...
    400 പത്ര സമ്മേളനങ്ങൾ നടത്തി
    #johanJoseph #Kannur #Cinnamon

КОМЕНТАРІ • 316

  • @lonaantony1397
    @lonaantony1397 Рік тому +88

    യഥാർത്ഥ മനുഷ്യ സ്നേഹിയായ താങ്കളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @hemarajn1676
    @hemarajn1676 Рік тому +48

    താങ്കൾ പറയുന്നത് സത്യമാണ്. ആദ്യമൊക്കെ കോഴിക്കോട്ടെ പച്ച മരുന്നു കടക്കാർ പരസ്യമായി കസിയ വിൽക്കാറില്ലായിരുന്നു. ഇപ്പോൾ കസിയ എന്ന പേരിൽ തന്നെയാണ് വിൽക്കുന്നത്. ഈ കടക്കാർക്ക് ഇതിന്റെ ദൂഷ്യഫലങ്ങൾ അറിയില്ലാ എന്നതാണ് ദുഃഖകരമായ സത്യം.

  • @swaminathkv5078
    @swaminathkv5078 Рік тому +18

    താങ്കൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തന്നു... 🙏🙏🙏

  • @marykuttyabraham4833
    @marykuttyabraham4833 Рік тому +31

    തിരുകി കേറ്റാൻ ഭൂദത്തിനറിയാം 💚💚💚കേന്ദ്രത്തിനു വിവരം കൊടുക്കുക 👌👌

  • @RajR6996
    @RajR6996 Рік тому +65

    കോടികൾ മുടക്കി കാൻസർ ആശുപത്രികൾ പണിയുന്ന സമയത്ത് ഇവിടെ ജൈവ കൃഷി ചെയ്യാൻ വേണ്ടി ഉള്ള സഹായം കർഷകർക്ക് നൽകിയിരുന്നേൽ എത്രത്തോളം ഗുണം ചെയ്തേനെ

  • @reenabenoy2047
    @reenabenoy2047 Рік тому +7

    യഥാർത്ഥ മനുഷ്യ സ്നേഹി. ഭരണാതികാരികൾ എന്തുകൊണ്ട് ഇത് കാണാതെ പോയി😭😭😭

  • @helendcruz3392
    @helendcruz3392 Рік тому +103

    ജനങ്ങളുടെ ആരോഗ്യത്തിന് പുല്ലു വില പോലും കൊടുക്കാത്ത രാജ്യം.

  • @feastoftaste3668
    @feastoftaste3668 Рік тому +25

    ആരോഗ്യമുള്ള ജീവിതത്തിലേക്ക് മിഴികൾ തുറകു

  • @johnykodakkaparambil1682
    @johnykodakkaparambil1682 Рік тому +14

    ഈ വിവരണത്തിന് നന്ദി പറയുന്നു

  • @sheejadinesan
    @sheejadinesan Рік тому +20

    സമൂഹത്തിനു വേണ്ടി ഇത്രയും പ്രവർത്തിക്കുന്ന താങ്കൾക്ക് 🙏🙏 original കറുവ പട്ട കിട്ടാൻ എന്താണ് വഴി ..താങ്കളുടെ കൈയിൽ ഉണ്ടോ

    • @shajikashaji964
      @shajikashaji964 Рік тому +1

      കറുവ മരത്തിന്റെ ഇല കിട്ടുമല്ലോ നാട്ടിൽ .മരവും ഉണ്ട്

    • @leonardjohn2933
      @leonardjohn2933 Рік тому

      It is avalable in trivandrum chala market ak stores kannur plantation corporation outlet amazon i will never produce it because of the militant labour they used to show knife on my head every dad in front my 15 women worker no one supported because they will be send off from the union

    • @panchayatmember
      @panchayatmember Рік тому +1

      നാട്ടിൽ പല നേഴ്സറികളിലും കറുവപ്പട്ട തൈകൾ കിട്ടുന്നുണ്ട്.

    • @mathewv8678
      @mathewv8678 Рік тому +2

      അദ്ദേഹം കറുവ പ്ലാന്റർ ആണ്
      എന്റെ കളിക്കൂട്ടുകാരനും

    • @rajeshkumarokkumarok4854
      @rajeshkumarokkumarok4854 Рік тому

      Ceylon cinnamon. Spices shopill kittum chodhichu vangu

  • @nirmalbabu7799
    @nirmalbabu7799 Рік тому +16

    I think we need social awareness classes from school level to make a deep impact... because neither the media nor the Government will do anything for this... if they could.. it would had already happened.. salute to Marunadan for bringing up this valuable information and salute to the person who did so much research on this topic

  • @agnespeter7390
    @agnespeter7390 Рік тому +7

    🙏 വളരെ ഉപകാരപ്രദം....
    ഹെൽത്ത്‌/ഫുഡ്‌ inspectors ഉണ്ടായതു കൊണ്ട് കാര്യമില്ല...... കർശന പരിശോധനയും അതിന്മെൽ നടപടിയും വേണം .എന്തെങ്കിലും പ്രശ്നം വരുമ്പോൾ പേരിനു ഒരു പരിശോധന നടത്തുന്നവർ....എന്ന രീതി മാറണം...
    കർശന നിയമം കൊണ്ടുവരണം

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 Рік тому

    ഇതൊക്കെയാണ് ജനങ്ങൾ തിരിച്ചറിയേണ്ടത് .. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. ഒപ്പം പ്രാർത്ഥനയും

  • @shibu8376
    @shibu8376 Рік тому +113

    ജീവിതത്തിലെ സമ്പാദ്യം ഉപയോഗിച്ച് ആരോഗ്യ മേഖല സംരക്ഷിക്കാൻ ശ്രമിക്കുന്ന മനുഷ്യൻ ..... ആരോഗ്യ മേഖല സംരക്ഷിക്കാൻ അധികാരമുള്ള മന്ത്രി👣👣👣

    • @user-qd6uk2wz6r
      @user-qd6uk2wz6r Рік тому

      en.m.wikipedia.org/wiki/Cinnamomum_cassia#

    • @torpidotorpido3081
      @torpidotorpido3081 Рік тому +2

      എറണാകുളം, ഇടപ്പള്ളി, മാമംഗലം, ജോയ് ജോസഫ് എന്ന സേവന കറി പൌഡർ തട്ടിപ്പുകാരന്റെ വീഡിയോ മറുനാടൻ മാത്രം ആണ് ചെയ്ടിട്ടുള്ളൂ. ഈ വാർത്തയും വളരെ സത്യം ആണ്, വർഷങ്ങൾക്കു മുൻപ് മനോരമ /മാതൃഭൂമി യിൽ വായിച്ചത് ഓർക്കുന്നു

    • @torpidotorpido3081
      @torpidotorpido3081 Рік тому +3

      ഇവിടെ മനുഷ്യൻ ആവിശ്യത്തിൽ അധികം ഉണ്ട് അതിനാൽ വിലയില്ല, ആവശ്യത്തിൽ കൂടിയാൽ ഒന്നിനും വിലയുണ്ടാകില്ല

  • @Chitharaamal
    @Chitharaamal Рік тому +27

    ഭരണാധികാരികൾ ഈ വിഷയം ഗൗരവം ആയി എടുക്കണം

  • @sindhumanoj7910
    @sindhumanoj7910 Рік тому +10

    This talk by Leonard John Joseph is an eye opener and very informative.
    There should be a forum for genuine agriculturists to sell their products.Where can one buy genuine spices cinnamon in particular without any fear of adulteration?

    • @leonardjohn2933
      @leonardjohn2933 Рік тому

      Cylon cinnamon from amazon in trivandrum ak stores chala market plantation corporation kannur I will never produce it due to militant labour of kannur

  • @GPNair-lc5km
    @GPNair-lc5km Рік тому +4

    ഞങ്ങൾ 5 കുടുംബങ്ങൾ കമ്പനി പൊടികളുടെ ഉപയോഗം മാസങ്ങളായി മുഴുവനായി നിർത്തി. മൊത്തത്തിൽ എടുത്തിട്ട് മില്ലിൽ പൊടിക്കുക ആണ് ചെയ്യുന്നത്ചെയ്യുന്നത്. അതിന്റെ ഗുണവും ഇപ്പോൾ കണ്ടുവരുന്നു.

  • @rejeshc
    @rejeshc Рік тому +14

    jacob vadakkancheryum , mohanan vaidyarum , ith thannalle paranju kondirunne...enittu mohanan vaidyare ellarum koodi konnu kalanju

  • @jyothishkr3538
    @jyothishkr3538 Рік тому +8

    Thank you so much sir

  • @sabupj9713
    @sabupj9713 Рік тому +22

    ആരുചത്താലും ..വേണ്ടില്ലാ ..ആരുരോഗിയായാലും ..വേണ്ടില്ലാ...പണവും ..അധികാരവും ..അതാണ് ..ഞങ്ങളുടെ മുന്ദ്രാവാക്കൃം ..നമ്മളേ .ഓരോരുത്തരേയും ..നശ്ശിപ്പിയ്ക്കുന്ന..കച്ചകപടലോബികൾ ..ധാരളം ..എന്തിലുംമായം ..

  • @ramks3282
    @ramks3282 Рік тому +4

    തികച്ചും ഭയാനകം......!!

  • @sajanitty
    @sajanitty Рік тому +7

    What he says is right. Celon cinnamon is the best. There are so many videos in UA-cam that show the difference between these two.

  • @valsanp.a3154
    @valsanp.a3154 Рік тому +7

    Hearty congratulations.

  • @VimalKumar-jy8mr
    @VimalKumar-jy8mr Рік тому +12

    Everybody in our country is forced to become cancer patients due to the negligence of government. An urgent remedy is necessary in the case

  • @olivekitchenpvt9203
    @olivekitchenpvt9203 Рік тому +2

    Thank you sir fighting for this....100% true...

  • @rejin5004
    @rejin5004 Рік тому +17

    Mkt ലെ ചില പുട്ടുപൊടിക്ക് check ചെയ്യണം അരിപൊടിയുടെ യാതൊരുവിധാ taste ഇല്ലാ.... ഒരുതവണ ആണെങ്കിൽ പാചകം ചെയ്തതിന്റെ കുഴപ്പം ആണെന്ന് വയ്ക്കാം...

    • @sjk....
      @sjk.... Рік тому +6

      ആ പുട്ടുപൊടി വലിയ ടേസ്റ്റ് ആണെന്നാണ് ചില വ്യക്തികൾ പറയുന്നത് ... പച്ചരി വാങ്ങി കഴുകി ഉണക്കി പൊടിച്ചു വെച്ചാൽ പോരെ എന്തിനാണ് റെഡിമെയ്ഡ് മേടിക്കാൻ നടക്കുന്നത്

    • @prasadkgnair5552
      @prasadkgnair5552 Рік тому +3

      താങ്കൾ പറഞ്ഞത് തീർത്തും ശരിയാണ്.

    • @pesreeletha9756
      @pesreeletha9756 Рік тому +3

      റേഷൻ കടയിൽ ഇപ്പോ പച്ചരിയാണ് കൂടുതൽ, മാവേലി സ്റ്റോറുകൾ, ലാഭം മാർക്കറ്റുകൾ ഇവിടങ്ങളിൽ 25 രൂപയ്ക്കു പച്ചരി കിട്ടും.ഒന്നു കഴുകി വൃത്തിയാക്കി പൊടിക്കാൻ ഇത്ര പാടാണോ .

    • @leonardjohn2933
      @leonardjohn2933 Рік тому

      In virtunagar tn the clean old rice dry it give plastic coating or chinese coating and sell it as new in Kerala

    • @leonardjohn2933
      @leonardjohn2933 Рік тому

      Two years old rice is recycled in tamil nadu called chinese rice with even plastic coating

  • @elizabaththomas1859
    @elizabaththomas1859 Рік тому +11

    Our government should check&stop this and save the people

  • @godblessyou8015
    @godblessyou8015 Рік тому +8

    നമ്മള് തന്നെ ഉപയോഗിച്ച് തീർക്കാൻ ആയുർവേദ medicines

  • @entekeralam2284
    @entekeralam2284 Рік тому +1

    മായം ചേർക്കുന്നവൻ...അവൻ ആരായാലും കെട്ട് കെട്ടിക്കണം...ചേട്ടൻ ഒരു പെണ്ണിന്റെ മുന്നിലും വീഴില്ല...പോരാട്ടം തുടരട്ടെ.....🥁🥁🥁🥁🥁👏👏👏👏👍🙏🏻

  • @radhamanikp8632
    @radhamanikp8632 Рік тому +6

    Hats off to you Sir

  • @thomascj-pm7we
    @thomascj-pm7we Рік тому

    സ്വന്തം സമയവും , ധനവും , കഴിവും , എന്തിന് ജീവിതം തന്നെ സമൂഹത്തിന് വേണ്ടി ചിലവഴിച്ചിട്ടും , ഇന്നും തളരാതെ പൊരുതുന്ന ഒരു നല്ല മനുഷ്യൻ ...🙏

  • @oommencherian614
    @oommencherian614 Рік тому +2

    അതിന്റെ വ്യത്യാസം പറയുമ്പോൾ camera മറ്റെന്തൊക്കെയോ focus ചെയ്തു

  • @New_era2026
    @New_era2026 Рік тому +5

    God bless you brother

  • @sulekhavasudevan680
    @sulekhavasudevan680 Рік тому +4

    Lakeshore hospital ആണ് പഠനം നടത്തിയതെങ്കിൽ സംശയിക്കണം..മാത്രമല്ല ഹെർബൽ ഡ്രഗ്സ്,ആയുർവേദ മരുന്നുകൾ എന്നിവയെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നുമുണ്ട്.Lakeshore ഹോസ്പിറ്റൽ cancer രോഗികളെ കാത്തിരിക്കുന്നവരാണ്.

    • @leonardjohn2933
      @leonardjohn2933 Рік тому

      G̊o̊v̊t̊ åẙůr̊v̊e̊d̊i̊c̊ d̊e̊p̊år̊t̊m̊e̊n̊t̊ g̊åv̊e̊ r̊t̊i̊ r̊e̊p̊l̊ẙ 5ẙe̊år̊s̊ åg̊o̊ t̊h̊åt̊ t̊h̊e̊ẙ ẘi̊l̊l̊ f̊i̊l̊e̊ c̊ås̊e̊ åg̊åi̊n̊s̊t̊ l̊åk̊e̊s̊h̊o̊r̊ t̊i̊l̊l̊ n̊o̊ẘ n̊o̊ c̊ås̊e̊ ẘh̊ẙ ås̊k̊ t̊h̊e̊m̊ ůr̊g̊e̊n̊t̊l̊ẙ

  • @vplfamilyvlogs
    @vplfamilyvlogs Рік тому +5

    Thank you sir🙏

  • @joyaugustine2690
    @joyaugustine2690 Рік тому +2

    ഇന്ന് പല വീടുകളിലും കറുവമരം ഉണ്ട്. അധികം പരിചരണം ഇതിന് ആവശ്യമില്ല. ഏതാനും വർഷങ്ങൾ കഴിയുമ്പോൾ നമുക്കാവശ്യമുള്ള തൊലി ശാഖകളിൽ നിന്നോ തടിയിൽ നിന്നോ ശേഖരിക്കാം. തണലിലിട്ട് ഉണക്കണം. ഇത് കേടുകൂടാതെ വർഷങ്ങളോളം ഇരിക്കും.

  • @varundananjayan6377
    @varundananjayan6377 Рік тому +4

    ഏതെങ്കിലും മാധ്യമം ഏതു നാളത്തെ പ്രൈം ടൈം ചർച്ചയിൽ ഉൾപ്പെടുത്തുമോ ????

    • @leonardjohn2933
      @leonardjohn2933 Рік тому

      Very good question by leonard

    • @leonardjohn2933
      @leonardjohn2933 Рік тому

      Never leo

    • @prasanthkp7320
      @prasanthkp7320 Рік тому

      അതോടെ ആ മാധ്യമം പലവിധത്തിലുള്ള പ്രതിസന്ധിയിലാകും

    • @prasanthkp7320
      @prasanthkp7320 Рік тому

      അങ്ങനെ മാത്രമേ ഇവിടെ സംഭവിക്കുകയുള്ളൂ

  • @p.v.samuel228
    @p.v.samuel228 Рік тому +2

    Please show the picture clearly to see the difference.

  • @sominisuresh1790
    @sominisuresh1790 Рік тому +2

    Earlier after cylon in Asia largest producer of cinammon was actually Kannur ..Randathara cinammon estate (Brown cinammon estate) at Anjarakandy, kannur.Britishers cultivated original cinammon around 350 acres.(presently Anjarakandy medical college is situated at that location.)

  • @joejim8931
    @joejim8931 Рік тому +3

    കറുക പട്ട കേരളത്തിൽ കൂടുതൽ കൃഷി ചെയ്യണം... 👍

    • @leonardjohn2933
      @leonardjohn2933 Рік тому +1

      No use there is 70000 acres in srilanka one India n rupee ten times srilanka n rupee

  • @bahrain-vlogs8129
    @bahrain-vlogs8129 Рік тому +3

    നമ്മുടെ നാട് ഒരിക്കലും നന്നാവില്ല. നന്നാവണമെങ്കിൽ ഭരണ വർഗ്ഗം നന്നാവണം

    • @leonardjohn2933
      @leonardjohn2933 Рік тому

      Y̊e̊s̊ i̊t̊ i̊s̊ d̊i̊f̊f̊i̊c̊ůl̊t̊ t̊o̊ f̊o̊o̊l̊ å i̊n̊d̊i̊v̊i̊d̊ůål̊ b̊ůt̊ e̊ås̊ẙ t̊o̊ f̊o̊o̊l̊ m̊ås̊s̊

  • @vsjosekumar4843
    @vsjosekumar4843 Рік тому +1

    John, you are a comrade against adultration of Chinese cinnamon..... We are indebted to you for your concern of public health....All the best and good wishes

  • @manuprasadv7722
    @manuprasadv7722 Рік тому +7

    Nalla kariyam onnum Government janangalk vendi cheyyilla

  • @prasobhnv7702
    @prasobhnv7702 Рік тому +3

    ഇത് ശരിയെത് എന്ന് എങ്ങനെ തിരിച്ചറിയാം എന്ന് മനുഷ്യന് മനസിലാകുന്ന പോലെ കാണിച്ച് പറയുക അല്ലാതെ എന്തൊക്കെയൊ പുലമ്പിയാൽ ആർക്കും ഒന്നും മനസിലാകില്ല

  • @Bigboss-bu7vg
    @Bigboss-bu7vg Рік тому +3

    Pasmabhooshan koduthu aadharikkanam idhehathine 👍🏻🥰🙌

  • @krishnaprassad4232
    @krishnaprassad4232 Рік тому

    Congratulations and hats off to Cinnamon John brother

  • @prejithvinayakp
    @prejithvinayakp Рік тому +6

    Better inform the PM office.

    • @leonardjohn2933
      @leonardjohn2933 Рік тому +2

      It is different to fool an individual it is easy to fool a mass this is indian politics

    • @leonardjohn2933
      @leonardjohn2933 Рік тому

      N̊o̊ẘ c̊h̊i̊e̊f̊ j̊ůs̊t̊i̊c̊e̊ s̊ůp̊r̊e̊m̊e̊ c̊o̊ůr̊t̊ h̊ås̊ t̊åk̊e̊n̊ i̊t̊ ůp̊ f̊r̊e̊e̊ o̊f̊ c̊o̊s̊t̊ t̊h̊ån̊k̊s̊ ål̊l̊

  • @vladimirp5260
    @vladimirp5260 Рік тому +5

    What Government and concerned authorities should act upon, a common man has taken up the task investing his own time and money. Salute his efforts. It’s sad that Governments doesn’t take preventive measures to safeguard the health of public instead they are more focused in building hospitals. Our society should understand that health is wealth and take initiatives on your own to safeguard your own health and that of your family. Don’t expect the administration to take actions as they are all part of a malicious business ecosystem where money rules over ethics and health of the public are consciously sacrificed for material gains…..

  • @koshypjohn8775
    @koshypjohn8775 Рік тому +8

    You are doing a greate job for our people . Please continue . A big salute to you sir

  • @mariajoseph6333
    @mariajoseph6333 Рік тому +1

    തിരിച്ചറിയാൻ എന്തെങ്കിലും പറയാമോ

  • @kilikilimachaz8067
    @kilikilimachaz8067 Рік тому +1

    Thanku sir for ur great information

  • @ishannavas3002
    @ishannavas3002 13 днів тому

    ഡ്യൂപ്ലിക്കേറ്റ് പട്ട എരിവ് ഉണ്ടാവുമോ?

  • @babut.a.8029
    @babut.a.8029 Рік тому +2

    Keralathile yuktivadikalum, niriswara vadikalum aanu ethine pramote cheyunnathu

  • @jessysarahkoshy1068
    @jessysarahkoshy1068 Рік тому

    Ente veetil original Karuva patta maram und. But arkum venda.
    Engeneyanu ithinte vipannam? Pls reply..

  • @travelraj7365
    @travelraj7365 Рік тому +1

    Right Sr🙏👍👍👍👍👍

  • @matthachireth4976
    @matthachireth4976 Рік тому

    Karuka patta and Vayana patta ( Cinamon / Vayana) what ever the difference, please explain.

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 Рік тому +1

    Karuvappatta engane Ariyam.

    • @leonardjohn2933
      @leonardjohn2933 Рік тому

      R̊e̊f̊e̊r̊ ẘẘẘ c̊ås̊s̊i̊å c̊i̊n̊n̊åm̊o̊n̊ c̊ẙl̊o̊n̊ c̊i̊n̊n̊åm̊o̊n̊

  • @238gshivamnair7
    @238gshivamnair7 Рік тому +1

    Thank you for the revelations..thanks from the bottom of my heart. My family will be careful in future. I wonder if the unnecessary over propoganda the northern states give to the masalas in every food is a part of the game. I am a Malayali who has been living in Mumbai for 24 years. It is always either masala kitchen or masalapapad or masala news or mirch masala or masala tea even in speech as well as consumption ! Actually after living here I am fed up of the word masal because of this overusage of the word. That much masala is important to them. Poor people eat it excitedly thing that it is proper masala.-- Preethi 🙏👏

  • @rejeshc
    @rejeshc Рік тому +5

    swami nirmalanandayude videos okke onnu kandu nokku

  • @sschannel7193
    @sschannel7193 Рік тому +1

    Ethupole thanne saambaar parippu ennu paranju vilkkunnathum vishamulla oru tharam parippu aanu

  • @lalyrajan8108
    @lalyrajan8108 Рік тому

    Ini endu chaiyyum!kazhivathum ithu use chaiyyathirikuka sir ne daivam anugrahikkatte🙏🙏

  • @akshayaagencies4410
    @akshayaagencies4410 Рік тому +1

    Hearty congratulations sir

  • @thomasjoseph2252
    @thomasjoseph2252 Рік тому

    Great video a big salute for this gentleman, no government in the world concerned about this horrible crime. How can I contact this person?

  • @jeenathomas4999
    @jeenathomas4999 Рік тому

    How do you differentiate cassava and and rea

  • @leonardjohn2933
    @leonardjohn2933 Рік тому

    Thanks viewers and marunadan malayali tv by leo

  • @paulsontjohn
    @paulsontjohn Рік тому

    എന്റെ വീട്ടിൽ ഉണ്ട് 45 വർഷമായി വീട് വെച്ചിട്ടും ഞങ്ങൾ മരം വീട്ടിയില്ല.കാസിയോടെയും കറുകപ്പട്ടടെയും സുഗന്ധം രണ്ടും രണ്ട് ആണ്.മരം ഒരു വരം.

  • @rarish5554
    @rarish5554 Рік тому

    Very serious issue….great person

  • @anithakoshy1729
    @anithakoshy1729 Рік тому +1

    നമ്മുടെ നാട്ടിൽ കറുവപ്പട്ട യുടെ തൈ വാങ്ങി വച്ചു, ഇത് നല്ല കറുവപ്പട്ട ആണോ? ഇതിൻ്റെ പട്ട കനവുള്ളതാണ്? സാറിൻ്റെ ഫോൺ നമ്പർ തരാമോ?

  • @gracythomas5574
    @gracythomas5574 Рік тому +3

    Original cinnamon sreelenkan anu Amazon kitum price kooduthal anu

  • @bindujomathew6309
    @bindujomathew6309 Рік тому +1

    May God bless you for whatever you did and doing for every keralite
    People should realise and stop buying masala powders n Ayurvedic medicines from India for not using cinnamon in their products. Steps should b taken to ban CASIA EXPORTS.

  • @philojohn2696
    @philojohn2696 Рік тому +2

    ചേട്ടാ no .pl

  • @user-jq4dk2ft2r
    @user-jq4dk2ft2r Рік тому +2

    എല്ലാവരും മായം കലർതത ഭാഷണം നൽകി രോഗം ഇല്ലാത്ത സമൂഹം പണം നേർവഴിയിൽ നേടൂക ഈശ്വരൻ ഉണ്ട് കർമ്മം ഫലം അനുഭവിക്കും

  • @swaminathkv5078
    @swaminathkv5078 Рік тому +1

    ജനങളുടെ ആരോഗ്യത്തെ കാർന്നു തിന്നുന്ന പൊടികൾ ആണ് ഭംഗിയുള്ള പാക്കറ്റുകളിൽ മാർക്കറ്റുകളിൽ നിറഞ്ഞു നില്കുന്നത്.. കയ്ക്കൂലി കൊടുത്തു എല്ലാ ചെക്കിങ് കളും കുത്തകകൾ അട്ടിമറി കുന്നു.
    ഇനി എങ്കിലും സർക്കാർ ഉണർന്നു പ്രവർത്തിക്കണം.

  • @bijujoseph2082
    @bijujoseph2082 Рік тому

    Original undakki vilkoo mayamillathathu vangan aalund.original engine thirichariyum .evidekittum .athukoodi paranjutharoo.

    • @leonardjohn2933
      @leonardjohn2933 Рік тому

      Ak stores chala market thiruvananthapuram kannur plantation corporation depo or amazon I will not produce due to death treat from union for years

  • @anilarajan6240
    @anilarajan6240 Рік тому +3

    കാസിയ ഞാൻ ഡിമാർട്ടിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നു. ഈശ്വര ഈ വിഷമാണോ ഞാൻ കറിയിൽ ചേർക്കുന്നത്.സാർ ഈ tejpatta എന്നു പറയുന്നത് കറുവ പട്ടയാണോ?കറുവ പട്ടയുടെ ഇംഗ്ലീഷ് എന്താണ്?

  • @sabi4871
    @sabi4871 Рік тому

    Kannuril evide kittum

  • @syamalakumarik.k2171
    @syamalakumarik.k2171 Рік тому

    Pl inform to Kerala Governor as soon as Possible .

  • @haritha7205
    @haritha7205 Рік тому +1

    Eallam kazhikkan pediyaanu hotl food athrayum ozhivakkum panduthotte vegtariyn aan.. Bt pachakkarikalil eathra visham und.... 😔
    Enthinaa ingane visham cherkkunnath... 😔

  • @paul7310
    @paul7310 Рік тому

    Sir how to contact you,I want some karukkapatta oil

  • @blueink3
    @blueink3 Рік тому +1

    🙏🙏

  • @pesreeletha9756
    @pesreeletha9756 Рік тому +4

    തമിഴ്നാട്ടിൽ നിന്നും വരുന്നത് വിഷപ്പച്ചക്കറികൾ ആണെന്ന് അറിഞ്ഞിട്ടും വാങ്ങി തിന്നുന്നു., അതുപോലെ തന്നെ ഇതും... പൊങ്ങച്ചക്കാരായ മലയാളിക്ക് എന്നാണ് ബോധം ഉണ്ടാവുക

    • @leonardjohn2933
      @leonardjohn2933 Рік тому

      Tn agril dept has banned red yellow pesticides for 90 days rest Kerala people has to do

  • @sukeshbhaskaran9038
    @sukeshbhaskaran9038 Рік тому

    Great congratulations

  • @user-jk2sy9tp3t
    @user-jk2sy9tp3t Рік тому +5

    അസുഖം ഇല്ലെങ്കിൽ ഡോക്ടർ എന്തിനാ.... പഠിച്ചിറങ്ങുന്ന പിള്ളേർക്കും ആശുപത്രിക്കാർക്കും കീറിപടിക്കാനും പൈസ പിഴിയാനും രോഗികൾ വേണ്ടേ...???

  • @roopavalapil6025
    @roopavalapil6025 Рік тому

    From where do I get cinnamon at kannur. And also a plant.

    • @user-mo9el9wh2y
      @user-mo9el9wh2y 2 місяці тому

      Plantation corporation office nadukani taliparamba alokode road

  • @amblieamnile8981
    @amblieamnile8981 Рік тому +2

    🙏👌

  • @rjnair5966
    @rjnair5966 Рік тому

    Salute

  • @vijayanv857
    @vijayanv857 Рік тому +4

    കണ്ണൂരിൽ ഇപ്പോൾ കറുവ പട്ട ഉണ്ടോ അതു വെട്ടിത്തെളിച്ചല്ലെ മെഡിക്കൽ കോളജ് ഉണ്ടാക്കിയത്

    • @leonardjohn2933
      @leonardjohn2933 Рік тому

      How can any person produce it at rs 600 a kg and sell it at rs rs 300 a kg when cassia is imported at rs rs 150 a kg

  • @prasobhnv7702
    @prasobhnv7702 Рік тому +1

    താങ്കൾ രാഷ്ട്രീയം പറയാതെ വിഷയം പറയുക അതാണ് ജനത്തിന് അറിയേണ്ടത്

  • @purushothamankb5781
    @purushothamankb5781 Рік тому +4

    കുഴിമന്തി യാതൊരു കാരണവശാലും കഴിക്കരുത്

    • @PS-wz9fc
      @PS-wz9fc Рік тому

      Kuzhi maaanthi akum.. 🤣🤣

  • @sethunaransethunaran106
    @sethunaransethunaran106 Рік тому

    ethinu ottaravadi nammal tannayanu namalkku ellam kuranga sadanam mathi .njan oru velichanna mill nadathuna allu annu pakuthiyil kooduthal allkarkku velkuranga oil mathi.

  • @blackvader100
    @blackvader100 7 місяців тому

    How do i know if a cinnamon tree is cassia or cylon?

    • @user-mo9el9wh2y
      @user-mo9el9wh2y 2 місяці тому +1

      There is no cassia tree in india

    • @blackvader100
      @blackvader100 2 місяці тому

      @@user-mo9el9wh2y That makes sense. Cassia cinnamon comes from China and other Asian countries.

  • @Maverick-tg1lk
    @Maverick-tg1lk Рік тому

    Original sadhanam evide kittum.

    • @leonardjohn2933
      @leonardjohn2933 Рік тому

      Ak stores chala market thiruvananthapuram or kannur plantation corporation or amazon

  • @leelammajacob5257
    @leelammajacob5257 Рік тому

    Njangalku karuva maram undu.njangal ethanu upayogikkunnathu.ethu original aano ennu engane ariyum.

    • @leonardjohn2933
      @leonardjohn2933 Рік тому

      Leaf has cinnamon smell

    • @leonardjohn2933
      @leonardjohn2933 Рік тому +1

      I leonard john humbly wish to thank all viewers and marunadan malayaly for comment showing this viewers

  • @georgejose8600
    @georgejose8600 Рік тому

    Daivam Ningalai Anugrahikattai

  • @kantharajp6124
    @kantharajp6124 Рік тому +6

    ഇത് ഇറക്കുമതി നിരോധനം എ ർ പ്പെത്താൻ പറ്റില്ലേ

    • @leonardjohn2933
      @leonardjohn2933 Рік тому

      Cassia was banned in 2016 July now India is worlds biggest importer of banned toxic cheap cassia is thos make in india

  • @HarishHarish-qg7cc
    @HarishHarish-qg7cc Рік тому

    Pls orginal patta athannu parayu

  • @ajmisham6135
    @ajmisham6135 Рік тому +1

    സർ ന്റെ ഇതിനെ പറ്റി യുള്ള വീഡിയോ മുൻപ് കണ്ടിരുന്നു,ആയുർവേദ മരുന്ന് ന്റെ ചേരുവകൾ വായിച്ചു നോക്കി കറുക പട്ട ചേർന്ന മരുന്നുകൾ എല്ലാം ഒഴിവാക്കി

    • @shebaabraham687
      @shebaabraham687 Рік тому +2

      ഇതുമാത്രം ആയിരിക്കുകയില്ലല്ലോ വേറെ എന്തെല്ലാം കാണും

  • @radhikadas6726
    @radhikadas6726 Рік тому

    ഇദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ കിട്ടുമോ..
    ഒറിജിനൽ സിനമൻ വാങ്ങാൻ 🙏

  • @rajanjacob6207
    @rajanjacob6207 Рік тому

    It's 👍

  • @surendrangoodstransport7787
    @surendrangoodstransport7787 Рік тому +1

    Muthaariyil..keedanashini..tallichathunnu .muthari.kazhichal..vayattil
    Cancer..urapp...