@@jyotsnaramesh2464 aah songumayi ottum match avunlla pinna teacher kanicht nalla rasamyrnnu matte team kanicht athinod ottum matchum avunlla like aluvayum mathikryum pole und😂😊
ഏതായാലും നായിക യുടെ ഡാൻസ് steps aa music നു ഒട്ടും മാച്ച് അല്ല. Music ഏതോ വഴി പോകുന്നു ഡാൻസ് വേറെ ഏതോ റൂട്ടിൽ ഓടുന്നു.. ബട്ട് ഒരു കാര്യം നായിക പറഞ്ഞത് കറക്റ്റാ. ഭാവങ്ങൾ ഒന്നും മുഖത്ത് വരില്ല. കുട്ടീടെ അഭിനയം തീരെ പോരാ വല്ലാണ്ട് ബോർ ആകുന്നു. കുട്ടിക്ക് പറ്റിയത് education തന്നെയാ ആ വഴിക്കു വലിയ ഉയരത്തിൽ എത്താൻ പറ്റും i guess.
Maansi.... I don't know if you remember me😂 But you were my friend when in school. I mean in 4th standard at Nirmal hrudya school Calicut. You taught me how to use oil pastels and I taught you Malayalam alphabets😂. I'm really happy to see you in big screen. I'm Namitha....
അമ്മമാർക്കും അച്ഛന്മാർക്കും മാത്രമല്ല ഭർത്താക്കന്മാർക്കും അറിയാൻ കഴിയും. ആ ദിവസങ്ങളിൽ ഭാര്യമാരോട് ദേഷ്യപെടെ ചെയ്യരുത് മിണ്ടാതെ നിൽക്കുകയാണ് നല്ലത്. പിന്നെ മക്കളുടെ എടുത്തു അനുസരണയോടെ നിൽക്കാൻ പറയണം ഇല്ല്ലെങ്കിൽ നമ്മളോട് ഉള്ള ദേഷ്യം അവരെടുത്ത് കാണിക്കും. കഴിയുന്നതും വയറ്റിൽ/ അടിവയറ്റിൽ കൈകൊണ്ട് തടവി കൊടുക്കുക, ഊരക്ക് തടവിക്കൊടുക്കുക ( ബാം ഇട്ട് കൊടുത്താൽ അത്രയും നല്ലത്). കാലുതിരുമി കൊടുക്കുക
guys aa situation manasilaki comments idu aa kutty actually itta steps kollila i agree but periods ayath kond nalla mood swings und ath kond anu teachernod dheshyapett erangi poyath..allathe ahangaram alla
@@kunjusvolgworld8815periods timil varunna mood swingsum deshyavum oke parents tolerate cheyunnath pole schoolile teachersum friendsum oke tolerate cheyanam ennilla.. Ee kutty behave cheyunna pole chythal arkkum athu accept cheyan pattilla.. Periods is not an excuse to behave rudely to others
ദേവിക സഞ്ചയ്ക്ക് ഇനി ഒരു പടം വരണം. വന്നാൽ പോരാ അത് hit ആകണം.Career റിൽ crucial time ആണിത്. ഇനി hit ആയാലോ field ൽ പിടിച്ച് നിൽക്കാൻ അധികം വൈകാതെ മറ്റൊരു hit ഉം വേണ്ടി വരും. ഇനിയെങ്ങാൻ തുടരെ flop ആയാലോ , സിനിമക്കാർ പിന്നെ ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കില്ല. എന്താല്ലേ ഈ സിനിമാ നടികൾക്കാെക്കെ എന്തൊക്കെ പെടാപ്പാടാ . സിനിമാ മോഹം തലക്ക് പിടിക്കുന്ന നാളിൽ ഈ വക കാര്യങ്ങളാെന്നും തലയിലോട്ട് കയറിയിട്ടുണ്ടാവില്ല.
Dance is a form of artistic expression, but unfortunately, teachers and students often disagree on creative choices. While teachers should respect their students' ideas, students should also consider their teachers' expertise. Instead of getting defensive or angry, teachers could provide constructive feedback, such as suggesting that a particular song doesn't fit the dance style. However, if this unproductive behavior continues, it may be better to reconsider hosting dance events or classes in school altogether, as it can create a toxic environment.
Sathyathil aa song nu teacher itta step aanu ettavum best.....
Yes🥰🥰
Athe
Yes truee
Yes
ആ പെണ്ണിന്റെ ഡാൻസ് ഈ music നോട് match ആവുന്നില്ല. ടീച്ചർ പറഞ്ഞതാണ് right🎉
അതാണ് പോയിന്റ്
Teacher paranjathu thetto seriyo aavatea aa teachere disrespect cheythu aa kutti irangipoyathu periodsnt peril amma nyayeekarikunnu...respect cheyanane makkale aadyam padipikendathu..athillathea ethra IAS kitteetum karyolya
Teacherine asabhyam kaanichu 🤣🤣🤣🤣🤣
arae parnj
So supporting mom
Classical music nu break dance kalikkunna pole und.
അത് തന്നെ ആണ് ഉദ്ദേശിച്ചത്
Yes
Athe
Yes
Reality is ടീച്ചർ ടെ steps തന്നെയാ ആ സോങ് ഇന് പൊളി. അവളുടെ dance ഇന് വേറെ ടൈപ്പ് തുള്ളൽ സോങ്‌സ് ആണ് വേണ്ടേ 😄
Ah athseriya😂😂ivalu kalichath cinematic.dance anu teacher.classicum aa musicnu cherna step anu😂😂
Sathyam
Aa song nu match akunnath teacher kanichath anu 😂
Classical dance music nu airobics dance kalikunna pole ind
ആക്ച്വലി അപര്ണയുടെ സ്റ്റെപ്സ് ചേരില്ലായിരുന്നു ആ പാട്ടിനു..റോബോട്ടുകൾ കളിക്കണ പോലെൻഡ്.. ടീച്ചറുടെ സ്റ്റെപ് ആണ് നല്ലത്... കുട്ടി ഡാൻസ് ചെയ്യാതിരിക്യാ നല്ലത്
😢
ആ കുട്ടിയുടെ മുഖത്ത് അഹംഭാവം മാത്രമേ വരൂ😂
അപർണ കുറച്ച് oversmart aanu ടീച്ചറെ 😂😂😂
Sathyam
അല്ല 😢 ഞാൻ പാവാ
@@aparna... Ninne Aara ippo ingott viliche 😂😌
@@nivedithavijayan4940 🫤🫤🫤
@@nivedithavijayan4940😂😂😂
Teacher paranjatha crct ♥️😁
Teacher avalekkal experienced anu teacherude expressions aa situation suit akunund
ആ ഭാവം എന്നല്ല ഒരു ഭാവവും ഇവളുടെ മുഖത്തില് വരൂല!😂
Actually teacher paranjathu correct 💯 anu
കലിപ്പ് ഇടുന്നവരോട് ഇത് സിനിമ ആണ് 😃🤣
എന്ത് ഭംഗിയാണ് ഈ കുട്ടിയെ കാണാൻ❤
Teacher kanicht nth rasend matavalmar kanicht😂😂😂
Classical dance maatramalla dance...
@@jyotsnaramesh2464 aah songumayi ottum match avunlla pinna teacher kanicht nalla rasamyrnnu matte team kanicht athinod ottum matchum avunlla like aluvayum mathikryum pole und😂😊
@@AfraZeharin-xp2chcrt ee movie ille ee scene കണ്ടപ്പോൾ എനിക്കും തോന്നി.
@@Rainbow_colours-r1j Aa character ishtamallathath ethirkkunna swabhavakkari anenn kanikkan aanu
Yashoda cat walk oke chyth varunnu😂 ennit variety anenn
Classical music with K-pop steps 😂
Naslen vanna scenes enik ഇഷ്ടം 😂😂😂❤❤❤ 😢😊E😘🥰💪🔥💓e Cinemail
Teacherinu kurach respect kodukku👍
School il ninnum ingane irangi poraan pattumo 😂
😂😂
class kazhinju ulla time aayirikkum special time... 😅😅 oro vatt
Pattum.. Cinema yil
അതേ.. അതേതു സ്കൂൾ ആണാവോ
3:30 ക്ലാസ്സ് കഴിഞ്ഞാൽ പോലും വിടില്ലായിരുന്നു ഞങ്ങളെ ദേശീയഗാനം കഴിഞ്ഞ് Girls പോയിട്ടാ boys cls ഇറക്കു 😢 😂
ഏതായാലും നായിക യുടെ ഡാൻസ് steps aa music നു ഒട്ടും മാച്ച് അല്ല. Music ഏതോ വഴി പോകുന്നു ഡാൻസ് വേറെ ഏതോ റൂട്ടിൽ ഓടുന്നു..
ബട്ട് ഒരു കാര്യം നായിക പറഞ്ഞത് കറക്റ്റാ. ഭാവങ്ങൾ ഒന്നും മുഖത്ത് വരില്ല. കുട്ടീടെ അഭിനയം തീരെ പോരാ വല്ലാണ്ട് ബോർ ആകുന്നു.
കുട്ടിക്ക് പറ്റിയത് education തന്നെയാ ആ വഴിക്കു വലിയ ഉയരത്തിൽ എത്താൻ പറ്റും i guess.
@@M2255-d6g ithokke sahich kanendi varunna prekshaka. Abhiprayam parayan avakasham ulla audience ile oral. kandal thonunna oru karyam mathre paranjollu. Ningale badhikkathidatholam ne aarada nnu enne chodyam cheyyan ningale njn elpichittilla.. Chodyam kayil angu vecha mathy.
Devikayude steps anu matching❤️❤️
അത് dance നെ കുറിച്ച് ഒരു വിവരവും ഇല്ലാത്തത് കൊണ്ട് തോന്നുന്നത് ആണ്
ടീച്ചർ അടിപൊളി ആയി ചെയ്യ്തു
0:53 The girl on the back look so beautiful.
എന്നാൽ പിന്നെ 0:53 ഒന്നുടെ പോയി നോക്കിയിട്ട് വരാം 😂
Veluthittund ennalaand
Teacher nodu dhikkaram paranju irangi poyathu theere sheri aayilla..
ഈ കുട്ടി എന്തൊരു സുന്ദരി ആണ് 🥰🥰
Kpop dance + Bharathanaatyam...🤦🏻♀️
Onnum music nodu cherunilalo
💯
Exactly
Enikk aa kutti kalichath ishtaayi...
Oru fusion pole nalla rasayi thonni.
Costume varumbol korchoode nannaayi thonnum.
Metoo
ടീച്ചറുടെ step ഈ ഡാൻസിന് വളരെ പറ്റുന്നത് ആണ്. ഈ പെണ്ണ് ഇട Step മുഖ ഭാവം വരുന്നില്ല
Maansi.... I don't know if you remember me😂 But you were my friend when in school. I mean in 4th standard at Nirmal hrudya school Calicut. You taught me how to use oil pastels and I taught you Malayalam alphabets😂. I'm really happy to see you in big screen. I'm Namitha....
who is Maansi?
@@_chapternumberone_8782 the girl behind main character in the thumbnail
1:13 ഇവർക്കും oversmart ഉണ്ട്
ടീച്ചർ പറയുന്നതിനോട് ഞാൻ യോജിക്കുന്നില്ല റീസൺ, ക്ലാസ്സികൾ ഡാൻസ് പഠിച്ച കുട്ടികൾ ആണെങ്കിൽ അവർക്കു പറ്റുo. അല്ലാത്ത കുട്ടികൾക് പറ്റില്ല.
Padichavare alle select akku😂
Correct 😂@@Sigma123-q4n
Pattayka onnum illa, perfect aavilla, stepsum correct aavillla, but competition onnum alalo, youth fest alle
Patulenki marikolnam
Iഅമ്മാർക്ക് മാത്രമേ പെൺകുട്ടികളുടെ ഓരോ കാര്യവും അറിയുന്നത് ഈ മൂവിയിൽ എടുത്തുകാണിച്ചിട്ടുണ്ട്
അമ്മമാർക്ക് മാത്രമല്ല അച്ഛന്മാർക്കും അറിയാൻ കഴിയും 😘❤️
അമ്മമാർക്കും അച്ഛന്മാർക്കും മാത്രമല്ല ഭർത്താക്കന്മാർക്കും അറിയാൻ കഴിയും. ആ ദിവസങ്ങളിൽ ഭാര്യമാരോട് ദേഷ്യപെടെ ചെയ്യരുത് മിണ്ടാതെ നിൽക്കുകയാണ് നല്ലത്. പിന്നെ മക്കളുടെ എടുത്തു അനുസരണയോടെ നിൽക്കാൻ പറയണം ഇല്ല്ലെങ്കിൽ നമ്മളോട് ഉള്ള ദേഷ്യം അവരെടുത്ത് കാണിക്കും. കഴിയുന്നതും വയറ്റിൽ/ അടിവയറ്റിൽ കൈകൊണ്ട് തടവി കൊടുക്കുക, ഊരക്ക് തടവിക്കൊടുക്കുക ( ബാം ഇട്ട് കൊടുത്താൽ അത്രയും നല്ലത്). കാലുതിരുമി കൊടുക്കുക
അമ്മമാർ മാത്രം അല്ല അച്ഛനും മനസ്സിലാക്കണം എന്നു ഈ മൂവി കാണിച്ചു തരും
അതാണ് ഈ മൂവി പൊളിഞ്ഞത് പെൺകുട്ടികളുടെ എല്ലാ കാര്യങ്ങളും അമ്മയേക്കാൾ കൂടുതൽ കാമുകൻമാർക്കു ആയിരിക്കും അറിയുന്നത്
techer dance good..
Classical music ittu verupikyunathil nallath , pop song ittu matching dance kalikyunath aanu.
Teacher was right.
This movie shows all the angst and hormonal changes of teenage
These steps very match in this song❤and good steps
Aa best nammade school il okke ithupole step ishtayillennum paranju teachers node manners illathe irangi poyal pinne pooram aayirikkum 😂
Teacher paranjath thanne aanu shari..
Ee music nu ,aa step match alla.😂
ee step onnum ee songinu cherillann parayunnavarodu.. ethu kazhinjulla movie sean kaan athil avalkk date aakunnund .. periods aayi irikkumbo shareeram vazhangi classical dance kurach buthimutt thanneyanu.. dance athrem snehikkunavar ah vedana marakkum , chilaru step simple aakum
Apo dance kalikkand irikkanam
Periods shouldn't restrict your freedom nnalle@@snow____white12454
Song name kitto
Does anyone know this song's name?
Super
Sathyan Anthikad best serial of year 2022Makal😂😂
എന്തിനും ഏതിനും ഡിസ്കോ പോലെ കളിച്ചാൽ വല്ല്യ രസാകും എന്ന ചെലരുടെ വിചാരം
Randum nalla rasam ind❤
Ith cinema aanennu polum manasilakkathe chilaikkunna kore ennangal
Angane kure ennam😂😂
guys aa situation manasilaki comments idu aa kutty actually itta steps kollila i agree but periods ayath kond nalla mood swings und ath kond anu teachernod dheshyapett erangi poyath..allathe ahangaram alla
Ee teacherinu entha ithra kuzhapam 😡😡😡😡😡😡😡
enik sherikkum piller kallichathanu ishtapettathu
It's her choice some people can't make that actions in their face as a classical student
Which music album is this
I have feeled that her steps are correct to that songs. The teacher's are not match to that song.❤❤❤
Classical music ethanu ennu paraumo pls reply
Shasthreeya sangetham
Tr ndhu bangi aaya cheyyana ennu alochichu nokkiyappo comment full athu thanne...😂❤
Aparna cheyyhatha best❤️🔥🤣🤣
Ee music etha?
Full movie idamo
Teacher paranjath right aan kkaranam paattumayi oru samyavum illatha dance
Ipozhathe penpillerude aduthu parents pedichu nilkunnapoleyaa periods nte perum paranju...pandum periods undarunnu but muthirnnavare respect cheythillenkil parents makkale support cheythum pedichum nilkarilla
Sathyam. Njn eppazhum chindhikkunna karyam aanu. Pandathe aalkarum ee situation kadannu poyathalle. Ippam kure .....
Ipozhathe kuttikale judge cheyan ningal ara pinne pandathe kalam alla ipo enn koode orkanam athin enganeya vivaram enn parayunna sadhanam koode venam ath illathavaru ingane parayum
Ningalde vallom mol ayi janicha theernnu jeevitham thanne nasichu
@@kunjusvolgworld8815periods timil varunna mood swingsum deshyavum oke parents tolerate cheyunnath pole schoolile teachersum friendsum oke tolerate cheyanam ennilla.. Ee kutty behave cheyunna pole chythal arkkum athu accept cheyan pattilla.. Periods is not an excuse to behave rudely to others
മെയ് കണ്ണാവണം 😂😂
Be happy you are so beuty appu
ടീച്ചർ പറഞ്ഞതിൽ എന്താണ് തെറ്റ്?..
Gentleman
Which movie?
മകൾ
Dance and Song what match yaaaa
Ithil kore 90 s undallo bsttttt😂😂😂
മ്യൂസിക് ഒരു വഴി, കുട്ടിയുടെ സ്റ്റെപ്പ്സ് മറ്റൊരു വഴി
പപ്പുവിന് വല്ല കാബറെ ഡാൻസും കൊടുക്ക്
Teacher de bhavam ayye valare mosham devika de dance aan Enikk ishtappettath
ഒരു അൽപ്പം എങ്കിലും പാട്ടിനോട് നീതി പുലർത്തുന്ന പാട്ടു ആകാം ആയിരുന്നു ആ പെണ്ണ് കളിച്ചത്.
Directir സത്യൻ sirnod പറയണം teacher anu right enn allathe cimmontil vannu nilaviliksruth
2:27....nthann undheshichee🙄
Periods date
Teacher is right
ക്ലാസിക്കൽ ഡാൻസ് ചെയ്യുന്നവർക്ക് മുഖത്ത് ഭാവങ്ങൾ പെട്ടന്ന് വരും
How to get this music
സൂപ്പർ girls❤
Pace mismatch is there, teacher is correct
But she should have taken student feed back also
Ayyo ithu namude kaliveedile character alle 😂
കുട്ടി ഏഭ്യത്തരം കാണിക്കരുത് 😂
mind vishan treet ment yar nadathara
ആ നടിയുടെ ബാക്കിൽ നിൽക്കുന്ന കുട്ടിയെ കാണാൻ തമന്ന യെ poleyund
ഇപ്പ മനസ്സിലായി എന്തുകൊണ്ടാ പടം പൊട്ടിയത് എന്ന് 😂😂
Which school 😅
ഞാൻ ആയിരുന്നേൽ ഈ മാതിരി സ്വഭാവത്തിന് ഒന്ന് കൊടുക്കും... എന്നിട്ടെ സംസാരിക്കാൻ നിക്കൂ
പിറകിൽ നിക്കുന്ന പെണ്ണ് കൊള്ളാം
Enik cheruppam muthale ollatha pettenn deshyapedunna sobhavam enik athinu date onnum illallo munkopam ath genetic muthalaya pala karanangalal ollathanu allathe...😐
ദേവിക സഞ്ചയ്ക്ക് ഇനി ഒരു പടം വരണം. വന്നാൽ പോരാ അത് hit ആകണം.Career റിൽ crucial time ആണിത്. ഇനി hit ആയാലോ field ൽ പിടിച്ച് നിൽക്കാൻ അധികം വൈകാതെ മറ്റൊരു hit ഉം വേണ്ടി വരും. ഇനിയെങ്ങാൻ തുടരെ flop ആയാലോ , സിനിമക്കാർ പിന്നെ ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കില്ല. എന്താല്ലേ ഈ സിനിമാ നടികൾക്കാെക്കെ എന്തൊക്കെ പെടാപ്പാടാ . സിനിമാ മോഹം തലക്ക് പിടിക്കുന്ന നാളിൽ ഈ വക കാര്യങ്ങളാെന്നും തലയിലോട്ട് കയറിയിട്ടുണ്ടാവില്ല.
Swantam teacherine polum ashabhaym kanichu... Case kodukanam pillecha... Innu pinnamburam kanichu ... Nale ummaram kanikilla ennu entha urappu...
Movie makal
Evde experssion varilaahh😂😂
Aparna is right now ❤❤
ഇത് ഏതാ movie
മകൾ
Kollallo😂😂😂😂
Ee music etha
അറിയില്ല. നല്ല രസമുണ്ട്. ഞാൻ ഗൂഗിൾ നോക്കി കിട്ടിയില്ല
Eth cinema alliyo pinne enthina aa kochine kuttam pryunee😅
Date aduthu athu onnum alla problem.avalde eshttam pole thonniya dance kalikanam athu annu .enni date inne paranjal mathi
Alankilum aa penkutty oru Ahankariya .elathinu koode nilkan orammayum . Teacher super.ee peninnte dance kollilya
Dance is a form of artistic expression, but unfortunately, teachers and students often disagree on creative choices. While teachers should respect their students' ideas, students should also consider their teachers' expertise. Instead of getting defensive or angry, teachers could provide constructive feedback, such as suggesting that a particular song doesn't fit the dance style. However, if this unproductive behavior continues, it may be better to reconsider hosting dance events or classes in school altogether, as it can create a toxic environment.
Dhee namude madhu aunty 😅
Teacher was right