തിരുവനന്തപുരം - പഴനി SFP( കാന്തല്ലൂർ കണക്ഷൻ ) തിരുവനന്തപുരം 20:45 > പഴനി > 07:40 ( മറയൂർ സമയം 05:45) പഴനി 19:15 > തിരുവനന്തപുരം > 06:15 ( മറയൂർ സമയം 21:50) വഴി - കൊട്ടാരക്കര - അടൂർ - ചങ്ങനാശ്ശേരി - കോട്ടയം - കോതമംഗലം - അടിമാലി - മൂന്നാർ - മറയൂർ - ചിന്നാർ - അമരവതി - ഉടുമേൽപെട്ട്
ഞാൻ ആദ്യമായിട്ടാണ് ഇ ചാനൽ കാണുന്നത്, ഒന്നും പറയാനില്ല, ഇ ങ്ങനെയാവണം വ്ലോഗർ, എല്ലാ ഡീറ്റൈൽസും കിറു കൃത്യമായി പറഞ്ഞുതന്നു 🥰ഒരുപാടു പേരുടെ സംശയങ്ങൾ തീർന്നിട്ടുണ്ടാവും,.. ഗുഡ് work 🤝
ഹായ് ബ്രോ..ഞാൻ നിങ്ങളുടെ ഒരുവിധം എല്ലാ വീഡിയോയും കണ്ട് തീർത്തു..ഇന്ന് രാവിലെ ആണ് പൊള്ളാച്ചി വാൽപാറയ്, നെല്ലിയാമ്പതി വീഡിയോയും കണ്ടത്..ഇന്ന് തന്നെ പുതിയ വീഡിയോ വരുമെന്ന് കരുതിയില്ല..വീഡിയോസ് എല്ലാം ഉഗ്രൻ ആണ്...keep up the good work..
പലപ്രാവശ്യം പോയിട്ടുണ്ട്, എല്ലാം മകനുമൊത്തു ബൈക്കിൽ. അടിപൊളി യാത്ര ആസ്വദിക്കാൻ ബൈക്കിൽ തന്നെ പോകണം. കാന്തല്ലൂർ സ്റ്റേ കോസ്റ്റിലിയാണ് അതുകൊണ്ട് മറയൂർ സ്റ്റേ ചെയ്തു. അടുത്ത aazhcha വീണ്ടും പോകുന്നുണ്ട് ബൈക്കിൽ തന്നെ.👍
കഴിഞ്ഞ ശബരിമല സീസണിൽ സമയോചിത ഇടപെടലിലൂടെ വൻ അപകടം ഒഴിവാക്കിയ KSRTC ഡ്രൈവർ ആലുവ എടയപ്പുറം കാരൻ സ്മിതോഷ് തന്നെയാണല്ലോ ഈകാന്തല്ലൂർ യാത്രയിലെ ബസിന്റെ ഡ്രൈവർ
തിരുവനന്തപുരം - കാന്തല്ലൂർ SFP(Trivandrum - Kanthaloor ) തിരുവനന്തപുരം 08:00 > കാന്തല്ലൂർ > 19:40 പഴനി 05:50 > തിരുവനന്തപുരം > 16:20 വഴി - കൊട്ടാരക്കര - അടൂർ - ചങ്ങനാശ്ശേരി - കോട്ടയം - കോതമംഗലം - അടിമാലി - മൂന്നാർ - മറയൂർ - കോവിൽക്കടവ് - കീഴന്തൂർ
അടിപൊളി വിവരണം.... എന്നാൽ കാന്താല്ലൂരിൽ ആപ്പിൾ തോട്ടം കാണാൻ പറ്റിയ മാസം അറിഞ്ഞാൽ കൊള്ളാവുന്നുണ്ട്, അതുപോലെ കാന്താല്ലൂരിൽ ഉള്ള homestay യെ കുറിച്ചും അറിഞ്ഞാൽ കൊള്ളാം......
Don't waste time at eravikulam. You will not gain anything if you wait for eravikulam. Have wait for forest bus to and fro for 2 hours to reach this place Better drive straight to kanthanloor and maryoor
Beautiful video , covering the nature and many related surrounding areas which gives how much blessed god's own country by nature. Malayalees are missing their lives for employment in foreign countries.
തിരുവനന്തപുരം - പഴനി SFP( കാന്തല്ലൂർ കണക്ഷൻ )
തിരുവനന്തപുരം 20:45 > പഴനി > 07:40 ( മറയൂർ സമയം 05:45)
പഴനി 19:15 > തിരുവനന്തപുരം > 06:15 ( മറയൂർ സമയം 21:50)
വഴി - കൊട്ടാരക്കര - അടൂർ - ചങ്ങനാശ്ശേരി - കോട്ടയം - കോതമംഗലം - അടിമാലി - മൂന്നാർ - മറയൂർ - ചിന്നാർ - അമരവതി - ഉടുമേൽപെട്ട്
😂😂😂
ദൈവം എത്രമനോഹരമായാണ് പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നത്. ഈ വീഡിയോ കണ്ടപ്പോൾ ഞങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്യുന്നത് പോലെ അനുഭവപ്പെട്ടു.
💖😊
ഇങ്ങനെ ആവണം ഒരു വ്ലോഗർ സൂപ്പർ ആയി മനസ്സിൽ ആക്ക് തന്നു പിന്നെ ആരെയും വേറു പ്പിക്കാതെ നല്ല മാതിരി അവതരിപ്പിച്ചു❤❤❤❤❤❤❤❤❤ താങ്ക്സ്
☺️❤️
ഞാൻ ആദ്യമായിട്ടാണ് ഇ ചാനൽ കാണുന്നത്, ഒന്നും പറയാനില്ല, ഇ ങ്ങനെയാവണം വ്ലോഗർ, എല്ലാ ഡീറ്റൈൽസും കിറു കൃത്യമായി പറഞ്ഞുതന്നു 🥰ഒരുപാടു പേരുടെ സംശയങ്ങൾ തീർന്നിട്ടുണ്ടാവും,.. ഗുഡ് work 🤝
Thanks 😃❤️
നല്ല വീഡിയോ. ഞാൻ ശ്രദ്ധിച്ചത്
താങ്കളുടെ സംസാരമാണ്. ശരിക്കും
സഞ്ചാരം വീഡിയോയിലെ അതെ
വോയിസ്. നന്നായിരിക്കുന്നു. 🙏🙏🙏
😃💖
വീഡിയോ യിൽ എല്ലാ കാര്യവും പറഞ്ഞുതന്നു ഇങ്ങനെയാവണം ഒരു യൂട്യൂബ്ർ
💖😊 Please Subscribe and Support
ഈ വീഡിയോ എനിക്ക് ശരിക്ക് ഇഷ്ടപ്പെട്ടു എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു👌👌👌👌👌🌹🌹❤️👍
💖
മനോഹരമായ കാഴ്ച avatharanam supper
😊❤️
യാത്ര കെ ആർ ടി സി ബിസിൽ ആയിരുന്നു എങ്കിൽം വളരെ ഡീറ്റെയിൽസ് വിവരിച്ചു. നന്ദി
Thanks ❤️😊
അടിപൊളി വീഡിയോ
എനിക്കും ഈ ഒരു സ്ഥലത്തേക്ക് പോകണമെന്നുണ്ട് ഒരുപാട് ഇൻഫർമേഷൻ തന്നതിൽ നന്ദി
❤️😊
താങ്കളുടെ narration ഒരു രക്ഷയും ഇല്ല ❤👌🏻
💖
thank you. I have done the Munnar to Udumalpet route. Munnar to Marayoor is mind boggling drive through tea estates.
❤️🤗
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
സമയം കിട്ടുമ്പോള്‍ ഇനിയും കാണണേ ❤️🤗
ഹായ് ബ്രോ..ഞാൻ നിങ്ങളുടെ ഒരുവിധം എല്ലാ വീഡിയോയും കണ്ട് തീർത്തു..ഇന്ന് രാവിലെ ആണ് പൊള്ളാച്ചി വാൽപാറയ്, നെല്ലിയാമ്പതി വീഡിയോയും കണ്ടത്..ഇന്ന് തന്നെ പുതിയ വീഡിയോ വരുമെന്ന് കരുതിയില്ല..വീഡിയോസ് എല്ലാം ഉഗ്രൻ ആണ്...keep up the good work..
ഒരുപാട് നന്ദി ബ്രോ... 💖
Very nice
പലപ്രാവശ്യം പോയിട്ടുണ്ട്, എല്ലാം മകനുമൊത്തു ബൈക്കിൽ. അടിപൊളി യാത്ര ആസ്വദിക്കാൻ ബൈക്കിൽ തന്നെ പോകണം. കാന്തല്ലൂർ സ്റ്റേ കോസ്റ്റിലിയാണ് അതുകൊണ്ട് മറയൂർ സ്റ്റേ ചെയ്തു. അടുത്ത aazhcha വീണ്ടും പോകുന്നുണ്ട് ബൈക്കിൽ തന്നെ.👍
കുറഞ്ഞ stay available an
Yes
💖
@@minhajminhaj7003 എവിടെ, എത്രയാണ് റേറ്റ്?നമ്പർ തരുമോ?
Marayoor, kanthalloor kuranja nirakkil home stay evide kittum..
സഞ്ചാരി എപ്പോഴും സ്വന്തം വാഹനം ഉപയോഗിച്ച് യാത്ര ചെയ്യുക
ഇത് നമ്മുടെ സ്വന്തം വാഹനം ആണല്ലോ... പൊതുമുതൽ
Yes it is good. But we could not go to plantation. However, the vagamon is a great place which is more than Switzerland.
😊
സൂപ്പർ ആയി മനസ്സിൽ ആക്ക് തന്നു ....വളരെ നല്ല അവതരണം 💌
Thanks ☺️❤️
സഞ്ചാരി ചേട്ടന്റെ ശബ്ദം, എനിക്ക് മാത്രം ആണോ തോന്നിയത് ❤❤❤❤
☺️❤️
Enkkum thoni😁😁
എനിക്കും തോന്നി ,San...
Same
Eniykum.
പറയുന്ന രീതിയും similar ആണ്.
Santhosh george കുളങ്ങരയുടെ voice ❤
😂❤️
Video nannayitundu nalla clarity
Undayirunnu vivaranam nannayi
Paschatala sangeetham super 👍
💖
കഴിഞ്ഞ ശബരിമല സീസണിൽ സമയോചിത ഇടപെടലിലൂടെ വൻ അപകടം ഒഴിവാക്കിയ KSRTC ഡ്രൈവർ ആലുവ എടയപ്പുറം കാരൻ സ്മിതോഷ് തന്നെയാണല്ലോ ഈകാന്തല്ലൂർ യാത്രയിലെ ബസിന്റെ ഡ്രൈവർ
😊💖
Beautiful view. Thank you sir from USA
❤️🤗😊
തിരുവനന്തപുരം - കാന്തല്ലൂർ SFP(Trivandrum - Kanthaloor )
തിരുവനന്തപുരം 08:00 > കാന്തല്ലൂർ > 19:40
പഴനി 05:50 > തിരുവനന്തപുരം > 16:20
വഴി - കൊട്ടാരക്കര - അടൂർ - ചങ്ങനാശ്ശേരി - കോട്ടയം - കോതമംഗലം - അടിമാലി - മൂന്നാർ - മറയൂർ - കോവിൽക്കടവ് - കീഴന്തൂർ
☺️💖
❤mountainous place
Vry nice enjoy sightseeing never destroy landscape
❤️🤗
Video nannayittund nalla kayichakal njagal pokunud onnathinu❤
❤️☺️
എന്റെ സ്വപ്നങ്ങൾ ഞാൻ ഇങ്ങനെ കണ്ട് തീർക്കുന്നു
വളരെ കുറഞ്ഞ ചെലവില്‍ നമുക്ക് ബസ് യാത്രകൾ ചെയ്യാം 🤗❤️
Just now subscribed to your channel and I like all the videos and super.....
Thanks bro 🤗❤️
Mr'Trippy Machan' you are the best in this region's videos
❤️🤗
Yes🤩 more reach venam bro n
ഞാൻ അഞ്ചാറ് വർഷം മുമ്പ് പോയിരുന്നു .റോഡ് വളരെ മോശം ബസിന് നല്ല സ് പീഡും ആകെ ഭയന്ന് പോയ്😊
ഒന്നൂടെ പോവണം
😄💜
സ്റ്റൈലൻ ഡ്രൈവിംഗ് 💐💐
😊
@@trippymachan wh
അടിപൊളി വിവരണം.... എന്നാൽ കാന്താല്ലൂരിൽ ആപ്പിൾ തോട്ടം കാണാൻ പറ്റിയ മാസം അറിഞ്ഞാൽ കൊള്ളാവുന്നുണ്ട്, അതുപോലെ കാന്താല്ലൂരിൽ ഉള്ള homestay യെ കുറിച്ചും അറിഞ്ഞാൽ കൊള്ളാം......
ഒരുപാട് ഉണ്ട്. Just Google നോക്കൂ😊💖
Ella stopum paranjallo gud❤ I am from Munnar
☺️❤️
സൂപ്പർ വീഡിയോ
🤗❤️
വളരെ മനോഹരമായ കാഴ്ചകൾ
😄
Munnaril ninnum kanthaloor ill sight seeing bus inddo.
ഉണ്ടായിരുന്നു. ഇപ്പോള്‍ കുറച്ചു മാസങ്ങളായി നിർത്തി വച്ചേക്കുകയാണ്
ഇങ്ങനെയാവണം Vlogger❤
💜☺️
Basil അടിപൊളി അവതരണം
💜😊
ഇതുപോലുള്ള വിഡിയോകൾ ചെയ്യണം
ഒരുപാട് ചെയ്തിട്ടുണ്ട്. സമയം കിട്ടുമ്പോൾ കാണണെ...🤗❤️
അവതരണം പൊളി
☺️❤️
Don't waste time at eravikulam. You will not gain anything if you wait for eravikulam. Have wait for forest bus to and fro for 2 hours to reach this place
Better drive straight to kanthanloor and maryoor
മച്ചാനെ പൊളിച്ചു ......❣️
😀❤️
നല്ല വിവരണം
🤗❤️
Waah what a lovely video bro ❤😍
Thanks bro ☺️❤️
വട്ടവടയും, കാന്തല്ലൂരും കേരളത്തിലെ വെളുത്തുള്ളി ഉത്പാദന കേന്ദ്രംകൂടിയാണ്. അവിടത്തെ വെളുത്തുള്ളിയുടെ ടേസ്റ്റ് അപാരം.😮
😊
വിലയും കൂടും
നല്ല vdo ..👍🌷🙏
💖☺️
Bro i like to visit munnar with you, because you telling all truth with no restriction.i love it
☺️
ഇവന്റെ അവതരണം പോളി ആണ്
💖😊
അവതരണം പൊളിച്ചു 🌹🌹🌹
☺️❤️
Nice page aan❤❤
Thanks bro ❤️🤗
Informative video... keep going bro
💖
അടിപൊളി വീഡിയോ
💖
Super videos. , super explanation, 👌 👍 😍 🥰 😘 ☺️ continue....waiting for more videos..❤❤
💖
Voice pwoli😍
ഇരവികുളം നാഷണൽ പാർക്കിന്റെ അടുത്ത് ബസ് നിർത്തുമോ
മുമ്പിൽ നിർത്തും
Wonderful sceneries.
Thanks 💜☺️
വളരെ നല്ല അവതരണം 🌹
💖
നല്ല വിവരണം 😊
☺️💖 സമയമുണ്ടെങ്കിൽ പുതിയ വീഡിയോകൾ കൂടി കണ്ട് അഭിപ്രായം പങ്ക് വയ്ക്കൂ
Nalla rasamund kanan
❤️
Super 👍👍🥰🥰
❤️🤗
Superb presentation🎉🎉
😊❤️
Super
💖
അടിപൊളി
❤️😊
കാന്താല്ലൂരിലെ കാഴ്ചകൾ കണ്ടില്ലാലോ അതിന്റെ വീഡിയോ ഉണ്ടോ
ഉടനെ ചെയ്യാം
വണ്ടിയുടെ ഗ്ലാസ് ഒന്ന് ക്ലിയർ ചെയ്തിരുന്നെങ്കിൽ കുറച്ചുകൂടി ക്ലാരിറ്റി കിട്ടിയേനെ
എന്തോ പോസ്റ്റർ ഒട്ടിച്ച പശ ആയിരുന്നു
💖
Ksrtc yil poyal edakku nirthi kazchakal kanan kazhiyumo. Atho bus il erunnu mathram kanan kazhiyuka ullo...pls reply. Pokanam nnu und
Kanthalloorilekk KSRTC tour package ചെയ്യുന്നുണ്ട്. Chalakkudi palakkad kothamangalam അങ്ങനെ കുറച്ചു depos. ഇതിൽ പോയാൽ ബസ്സിൽ ഇരുന്നുള്ള കാഴ്ചകൾ കാണാം
സഞ്ചാരം ഫീൽ 😄
😂😊
ഈ ശബ്ദം എവിടേയോ കേട്ടുതുപോലെ
ഈ ചാനലിലെ വേറെ വീഡിയോസ് കണ്ടിട്ടുണ്ടാകും❤️😊
Kanthallur drishyangal ille?
ഈ bus യാത്ര മാത്രമേ ഇതിൽ ഒള്ളൂ
സൂപ്പർ.... മച്ചാൻ
💖😊
Super 👍
💖
Ksrtc ആലുവ നമ്പർ അറിയുമോ, ഫ്രണ്ട്‌സ്
Aluva- Kanthalloor ബസ് ടൈമിംഗ് അറിയുമോ?
Number Google search ചെയ്താല്‍ കിട്ടും
Super video
😊❤️
Driver smithosh ente naatukaaran
💖
Driving poli❤
❤️
Vattavada the most beautiful place
😊
Very good presentation 😍😍😍
💖
Ivide eth month anu pokendath
sept - October
V V Good .🎉
😊❤️
Adipoly
Thanks ❤️😊
Super Presentation.
💖
ആനവണ്ടി യാത്ര സൂപ്പർ
❤️😊
Home Stay/ farm house Stay
ചെലവ് /rent എത്ര ആകും
1000+
Ok thanks
❤️
Super 💯💯😀😊😉😃👍
☺️❤️
Nalla musiq link onnu tharamo
😃
Super ❤❤❤
❤️😄
Very good
Thanks😊♥️
Superb ❤ bro
💖
Hi, boss which camera 📷 that you are using
Oneplus 9pro
Good
😊❤️
ആപ്പിൾ എപ്പോൾ വിളയുന്ന സീസൺ
June to September
ആനവണ്ടിയെ ആരും കുളിപ്പിക്കാറില്ലേ,, മുൻ വശത്തെ ക്‌ളാസിൽ അഴുക്കുണ്ടല്ലോ 😂
😊
Big salute
💖
എപ്പോഴാ പോയത്. ഇപ്പോൾ മൂന്നാർ ക്ലൈമറ്റ് എങ്ങനെ ഉണ്ട്
Last week
കൊല്ലം ഇവിടുന്നു ksrtc ഉണ്ടൊ ഒന്ന് പറയണേ
Chance കുറവാണ്. Depo.ൽ ഒന്ന് contact ചെയ്യൂ ☺️❤️
Beautiful video , covering the nature and many related surrounding areas which gives how much blessed god's own country by nature. Malayalees are missing their lives for employment in foreign countries.
😊💖
അവിടുത്തെ റോഡുകൾക്ക് ട്രാഫിക് system ഇട്ടിരുന്നു എങ്കിൽ എത്ര നന്നായേനെo?
🤔
Superb 💖
💖😊
Poli❤❤❤new sub❤👍
❤️😊