സമയം ഉണ്ടെങ്കിൽ ഹൈവേ യാത്രയെല്ലാം ഒഴിവാക്കി ഇതുപോലുള്ള റൂട്ടിൽ ഇടക്ക് ഇങ്ങനെ യാത്ര ചെയ്യണം.. കുറെ പച്ചയായ മനുഷ്യരും, ജീവിതങ്ങളും.. പ്രകൃതി ഭംഗിയുമെല്ലാം തൊട്ടറിഞ്ഞു അങ്ങിനെ.. Wow 😍
ഞാൻ പോയ വഴികൾ ഇവിടെ സൗദിയിൽ ൽ ഇരുന്ന് കാണുമ്പോൾ നാട്ടിൽ വന്നു ഫാമിലി യെയും കൂട്ടി ഒരിക്കൽ കൂടി പോവണം എന്ന് തോന്നി പോവുന്നു. കാണുന്നവനും ആ ബസ് ൽ ഇരിക്കുന്ന രീതിയിൽ വീഡിയോ എടുക്കുന്ന ബ്രോ ❤❤❤
8 വർഷം മുൻപ് ഞാനും എന്റെ ഫാമിലിയും ഇതേ റൂട്ടിൽ പാലക്കാടിൽ നിന്നുംരാവിലെ 9.30 പുറപ്പെടുന്ന ബസിൽ മേടുപ്പാളയം വരെ പോയിട്ടുണ്ട് അവിടെ എത്തിയത് 2.45 ണ് ആയിരുന്നു തിരിച്ചു ഞങ്ങൾ കോയമ്പത്തൂർ വഴി പാലക്കാട് രാത്രി 8.30 എത്തി അടിപൊളി യാത്ര ആയിരുന്നു നല്ല കാലാവസ്ഥ ആയിരുന്നു
ഞാൻ നിങ്ങളുടെ വീഡിയോ കാണാറില്ല.. But ഇനി കാണും.. കാരണം അട്ടപ്പാടി എന്റെ വീക്നെസ് ആണ്.. ഞാൻ ഒരു റവന്യു ഉദ്യോഗസ്ഥൻ ആണ്.. അട്ടപ്പാടി താലൂക് ആയ ശേഷം ആണ് ഞാൻ അങ്ങോട്ട് വരുന്നത്....എന്റെ ആദ്യ പ്രൊമോഷൻ ആണ് attapdi.. അതുകൊണ്ട് തന്നെ എനിക്ക് എന്നും അത് ഒരു ഓർമ ആണ്. കൈകൂലി പരിപാടി ഒന്നും ഇല്ലാത്തത് കൊണ്ട് ആവും.. ഇന്നും അട്ടപ്പടിയിൽ ബന്ധങ്ങൾ ഉണ്ട്.. ഒരുപാടു ഇഷ്ടം...
Thank you bro. Njan oru attappadikari aan ippol abroad thamasikkunu. Veedum naadum njan Othiri miss cheyyanidaarnnu, ee video il koode enik ente veed kaanan sadichu. Thank you
ഞാൻ 92 മുതൽ 95 വരെ ഗൂളിക്കടവിൽ മാന്താനത്ത് അച്ചൻ കുഞ്ഞ് എന്നയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. എന്റെ 25 വയസ്സു മുതൽ 28 വയസ്സു വരെ ! വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം.
Yesterday I travelled in this bus.. It was so beautiful Returned in the same bus There was nice fog in Churam road afternoon.... Thank you a lot for telling us about this route.
താങ്കൾ കാഞ്ഞങ്ങാട് വന്നു മൈസൂരേക്ക് ഒരു യാത്ര ചെയ്യുക. സൂപ്പർ ആയിരിക്കും. കർണാടക സ്റ്റേറ്റിന്റെ ഒരു ബസ് രാവിലെ 8.30ന് kanhangaduninnu പുറപ്പെന്നുണ്ട്. ആകെ ഒരുബസ് മാത്രമേ ഉള്ളൂ.
Hi.. dear.... ഇഷ്ടമായി..... ഒരുപാട്...... നല്ലൊരു യാത്ര ഞാൻ ചെയ്തു..... അതാണ് ഈ കാഴ്ച യുടെ ഒരു സൗന്ദര്യം. നവീൻ...... നന്ദി... ഈ യാത്ര മധുരമായി.. ആനന്ദ നൊമ്പരമായി..... ചിന്താ സാന്ദ്രമായി..... ❤🙏🤝
ചാലക്കുടിയിൽ നിന്ന് തമിഴ് നാട് ബസ് ഉണ്ട് മണ്ണാർക്കാടിലേക്ക്. ചാലക്കുടി വാൽപറ പൊള്ളാച്ചി കോയമ്പത്തൂർ ആനക്കട്ടി മണ്ണാർക്കാട് എന്നൊരു ബസ് ഞാൻ പൊള്ളാച്ചി സ്റ്റാൻഡിൽ വച്ച് ഒരുദിവസം കണ്ടിരുന്നു. ഇപ്പോ ഉണ്ടോ എന്ന് അറിയില്ല
you are taking us in to a different world...never seen this kind of routes in my life. and it was so amazing..unbelievable!!! as its belongs to our kerala..must travel...Thank you bro.....
@@travelwithnaveenabi ശബരി വർക്കലയുടെ അവതരണ രീതിയും എനിക്കിഷ്ടമാണ്. നാടിനെയും , നാട്ടുകാരെയും ഒക്കെ ഉൾപ്പെടുത്തി അവരിൽ ഒരാളായി, അവരോടു കൂടെ എന്നു പറയാം ..... അതാണ് ...... ട്രാവൽ വിത്ത് നവീൺ അബി , വേറിട്ട ഒരു തനതായ മികച്ച രീതി തന്നെയാണ് ഇതും . ബോറടിപ്പിക്കാറില്ല.......
1976 ഫെബ്രുവരി മുതൽ ജൂലൈ വരെ ഞാൻ ലാൻഡ് ട്രിബുണലിൽ ജീവനക്കാരൻ ആയിരുന്നു. പിന്നെ കളക്ടറേറ്റിലേക്കു മാറി. ജോയിൻ ചെയ്തത് അവിടെയായിരുന്നു. ഇന്നത്തെ ഒരു പുരോഗതിയും അന്നില്ലായിരുന്നു. ഗതാഗത സൗകര്യം പരിമിതമായിരുന്നു. അടിയന്തിരാവസ്ഥ കാലവും ആയിരുന്നു. 1981 മുതൽ സഹകരണ വകുപ്പിലേക്ക് മാറി . ഓഡിറ്റർ തസ്തികയിൽ തിരുവനന്തപുരത്തു ജോലിചെയ്തു . 2006 ജൂൺ 30 നു പിരിഞ്ഞു. ഇത്രയും വര്ഷം ആയിട്ടും അഗളി യും,കോട്ടത്തറയും എല്ലാം മനസ്സിൽ പതിഞ്ഞു കിടക്കുന്നു.
യാത്ര ചെയ്യുന്ന FEEL BRO .......KEEP GOING ON💯💯💯👍👍👍👍👍
Thank u😍
സമയം ഉണ്ടെങ്കിൽ ഹൈവേ യാത്രയെല്ലാം ഒഴിവാക്കി ഇതുപോലുള്ള റൂട്ടിൽ ഇടക്ക് ഇങ്ങനെ യാത്ര ചെയ്യണം.. കുറെ പച്ചയായ മനുഷ്യരും, ജീവിതങ്ങളും.. പ്രകൃതി ഭംഗിയുമെല്ലാം തൊട്ടറിഞ്ഞു അങ്ങിനെ.. Wow 😍
Yes👍
Boarder kadannappol road adipoli
Yes👍🏻
ഞാൻ പോയ വഴികൾ ഇവിടെ സൗദിയിൽ ൽ ഇരുന്ന് കാണുമ്പോൾ നാട്ടിൽ വന്നു ഫാമിലി യെയും കൂട്ടി ഒരിക്കൽ കൂടി പോവണം എന്ന് തോന്നി പോവുന്നു. കാണുന്നവനും ആ ബസ് ൽ ഇരിക്കുന്ന രീതിയിൽ വീഡിയോ എടുക്കുന്ന ബ്രോ ❤❤❤
8 വർഷം മുൻപ് ഞാനും എന്റെ ഫാമിലിയും ഇതേ റൂട്ടിൽ പാലക്കാടിൽ നിന്നുംരാവിലെ 9.30 പുറപ്പെടുന്ന ബസിൽ മേടുപ്പാളയം വരെ പോയിട്ടുണ്ട് അവിടെ എത്തിയത് 2.45 ണ് ആയിരുന്നു തിരിച്ചു ഞങ്ങൾ കോയമ്പത്തൂർ വഴി പാലക്കാട് രാത്രി 8.30 എത്തി അടിപൊളി യാത്ര ആയിരുന്നു നല്ല കാലാവസ്ഥ ആയിരുന്നു
👍😍
ഞാൻ നിങ്ങളുടെ വീഡിയോ കാണാറില്ല.. But ഇനി കാണും.. കാരണം അട്ടപ്പാടി എന്റെ വീക്നെസ് ആണ്.. ഞാൻ ഒരു റവന്യു ഉദ്യോഗസ്ഥൻ ആണ്.. അട്ടപ്പാടി താലൂക് ആയ ശേഷം ആണ് ഞാൻ അങ്ങോട്ട് വരുന്നത്....എന്റെ ആദ്യ പ്രൊമോഷൻ ആണ് attapdi.. അതുകൊണ്ട് തന്നെ എനിക്ക് എന്നും അത് ഒരു ഓർമ ആണ്. കൈകൂലി പരിപാടി ഒന്നും ഇല്ലാത്തത് കൊണ്ട് ആവും.. ഇന്നും അട്ടപ്പടിയിൽ ബന്ധങ്ങൾ ഉണ്ട്.. ഒരുപാടു ഇഷ്ടം...
Thank u😍
Thank you bro. Njan oru attappadikari aan ippol abroad thamasikkunu. Veedum naadum njan Othiri miss cheyyanidaarnnu, ee video il koode enik ente veed kaanan sadichu. Thank you
Thank u 😍
ആനക്കട്ടി കഴിഞ്ഞുള്ള തമിഴ്നാട് റോഡുകളും , കാഴ്ചകളും സൂപ്പറാണ്.
👍😍
കേരളവും ഇപ്പോൾ അങ്ങിനെ യായി ക്കൊണ്ടിരിക്കുന്നു.
👍👍
Bro സിനിമ വരുന്നതിന് മുൻപും അട്ടപ്പാടി ഫേമസ് ആണ് ❤❤❤
Yes, but kooduthal alukal povan thudangiyath enna udeshiche👍 Thank u 😍
സൂപ്പർ 27 വർഷം പിന്നിലേക്ക് ഞാൻ പോയി 2വർഷം ആനമൂളി പളിപ്പടി ഞാൻ ഉണ്ടായിരുന്നു
Thank u😍
ഞാൻ 92 മുതൽ 95 വരെ ഗൂളിക്കടവിൽ മാന്താനത്ത് അച്ചൻ കുഞ്ഞ് എന്നയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. എന്റെ 25 വയസ്സു മുതൽ 28 വയസ്സു വരെ ! വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം.
👍🏻👍🏻
Sema feel Bus Travel... I like it video.. ❤❤❤❤congratulations. You condienew... I love Kerala. ❤❤
Thank u😍
ASHOK LEYLAND SOUND WOW.... POWERFUL..RORING❤❤❤❤❤❤❤❤❤ LEYLAND..ISHTOM
😍
അടിപൊളി ട്ടോ ഒരുപാട് ഇഷ്ടമായി
Thank u😍
Yesterday I travelled in this bus..
It was so beautiful
Returned in the same bus
There was nice fog in Churam road afternoon....
Thank you a lot for telling us about this route.
Thank u😍
അടിപൊളി വിവരണം നന്നായി ഒരു യാത്ര പോയതു പോലെ
Thank u😍
Nice video super jisaab
സ്ഥിരം viewer ആണ് ബ്രോ ഓരോ യാത്ര വിവരണവും ഓരോ അനുഭവമാണ് സ്വയം യാത്ര ചെയ്യുന്ന ഒരു ഫീൽ
Thank u 😍
വീഡിയോ നന്നായിട്ടുണ്ട് .....ഈ വീഡിയോയിൽബസസ്ഓടിക്കുന്ന ഡ്രൈവറുടെ ശ്രദ്ധയിലേക്ക് ..അമിതമായ േഹാൺഅടി അരോചകം തന്നെ .....
Thank u😍
താങ്കൾ കാഞ്ഞങ്ങാട് വന്നു മൈസൂരേക്ക് ഒരു യാത്ര ചെയ്യുക. സൂപ്പർ ആയിരിക്കും. കർണാടക സ്റ്റേറ്റിന്റെ ഒരു ബസ് രാവിലെ 8.30ന് kanhangaduninnu പുറപ്പെന്നുണ്ട്. ആകെ ഒരുബസ് മാത്രമേ ഉള്ളൂ.
Ok bro nokam👍😍
Hi.. dear....
ഇഷ്ടമായി..... ഒരുപാട്......
നല്ലൊരു യാത്ര ഞാൻ ചെയ്തു.....
അതാണ് ഈ കാഴ്ച യുടെ ഒരു സൗന്ദര്യം.
നവീൻ...... നന്ദി... ഈ യാത്ര മധുരമായി..
ആനന്ദ നൊമ്പരമായി.....
ചിന്താ സാന്ദ്രമായി..... ❤🙏🤝
Thank u😍
Excellent route choice, Congratulations
Thank u😍
92mudhal2008vare anikku annam thanna nadu eppozhum orkarund.ippol jidhayil ninnum kanunna njhan kazhinjhipoya sandhoshattinte nalukale orthu sangadappedarund❤
👍🏻
മുള്ളി വഴി ഊട്ടി പോയിട്ടുണ്ട് ബൈക്കിൽ ഇപ്പോളല്ലാ cols ചെയുന്ന മുൻപ്
👍🏻🙌
GOOD VIDEO👌INFORMATIVE 👍
Thank u😍
Nalla avadharanam
Thank u😍
Good vedio
Thank u😍
സൂപ്പർ
Thank u😍
sholayur vazhi ith powuka bus njn mettupalayam ninnum rathri location itt vannath sholayur vazhi aanu awide check point clos anu night
But timing onnum illa enna arinje..
@@travelwithnaveenabi njn vere vazhi akum vannath 6 clk vare chk point w8 cheythu oru puzha murichu kadannu ennit anu sholayur chk point ethiyath
ചാലക്കുടിയിൽ നിന്ന് തമിഴ് നാട് ബസ് ഉണ്ട് മണ്ണാർക്കാടിലേക്ക്. ചാലക്കുടി വാൽപറ പൊള്ളാച്ചി കോയമ്പത്തൂർ ആനക്കട്ടി മണ്ണാർക്കാട് എന്നൊരു ബസ് ഞാൻ പൊള്ളാച്ചി സ്റ്റാൻഡിൽ വച്ച് ഒരുദിവസം കണ്ടിരുന്നു. ഇപ്പോ ഉണ്ടോ എന്ന് അറിയില്ല
Mettupalayam to mannarkkad TN bus ind🙌
By Shafeeq Ali T v Kerala From Palakkad mannarakkad Deafness All Family Poor Help Food Give Friends Happy ❤😂
@@travelwithnaveenabi
By Shafeeq Ali T v Kerala From Palakkad mannarakkad Deafness All Family Poor Help Food Give Friends Happy
നല്ല വിവരണം
അഭിനന്ദനം
Thank u😍
Adipoly yathra ❤ avatharanavum kollam 😍
Thank u😍
Good video
Thank u😍
നന്നായി
നന്ദി
Verygood
Thank u😍
] traveled this route from Coimbatore to Mukkali beautiful trip. Thank you
Thank u😍
Nice trip...yathra ishtapedunna enikku ithoru verita anubhavam.nalla avatharanam..pinne 26.48 music onnu parayumo
Thank u😍
@@travelwithnaveenabi 26.48 music
Poli bro.. Kidilan narration♥️
Thank u😍
Navente kode oru yatra povanam
Sure👍🏻
Super vidio
Thank u😍
you are taking us in to a different world...never seen this kind of routes in my life. and it was so amazing..unbelievable!!! as its belongs to our kerala..must travel...Thank you bro.....
Thank u 😍
adipoli....
Thank u😍
പൊളിച്ചു bro. 😊ഖത്തറിൽ നിന്നും 💐
Thank u😍
മ്മടെ മണ്ണാർക്കാട് 😊
👍😍
യാത്രാ വീഡിയോയും , വിവരണങ്ങളുമെല്ലാം എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്.
Thank u😍
@@travelwithnaveenabi ശബരി വർക്കലയുടെ അവതരണ രീതിയും എനിക്കിഷ്ടമാണ്. നാടിനെയും , നാട്ടുകാരെയും ഒക്കെ ഉൾപ്പെടുത്തി അവരിൽ ഒരാളായി, അവരോടു കൂടെ എന്നു പറയാം ..... അതാണ് ......
ട്രാവൽ വിത്ത് നവീൺ അബി , വേറിട്ട ഒരു തനതായ മികച്ച രീതി തന്നെയാണ് ഇതും . ബോറടിപ്പിക്കാറില്ല.......
Thank u for the support👍😍
അടിപൊളി മോനെ
Thank u😍
VERY GOOD presentation , all details covered , 👍👍👍👍♥♥♥♥♥♥♥♥♥♥
Thank u😍
അടിപൊളി യാത്ര 👍
😍
1976 ഫെബ്രുവരി മുതൽ ജൂലൈ വരെ ഞാൻ ലാൻഡ് ട്രിബുണലിൽ ജീവനക്കാരൻ ആയിരുന്നു. പിന്നെ കളക്ടറേറ്റിലേക്കു മാറി. ജോയിൻ ചെയ്തത് അവിടെയായിരുന്നു. ഇന്നത്തെ ഒരു പുരോഗതിയും അന്നില്ലായിരുന്നു. ഗതാഗത സൗകര്യം പരിമിതമായിരുന്നു. അടിയന്തിരാവസ്ഥ കാലവും ആയിരുന്നു. 1981 മുതൽ സഹകരണ വകുപ്പിലേക്ക് മാറി . ഓഡിറ്റർ തസ്തികയിൽ തിരുവനന്തപുരത്തു ജോലിചെയ്തു . 2006 ജൂൺ 30 നു പിരിഞ്ഞു. ഇത്രയും വര്ഷം ആയിട്ടും അഗളി യും,കോട്ടത്തറയും എല്ലാം മനസ്സിൽ പതിഞ്ഞു കിടക്കുന്നു.
😍😍
സൂപ്പർ വീഡിയോ ❤❤❤
Thank u😍
By Shafeeq Ali T v Kerala From Palakkad mannarakkad Deafness All Family Poor Help Food Give Friends Happy ❤😂
Super video
Thank u😍
തടാകം to മേട്ടുപാളയം aprox. 35 km ഉണ്ട്
Ok👍🏻🙌
ഡീറ്റെയിൽസ് ആയിട്ടുള്ളു അവതരണം good.....
Thank u😍
Back grpund music super
Thank u😍
മണ്ണാർക്കാട് പൊളിയല്ലേ..... 😃❤️
👍😍
Bro video orupade edanam , avatharanam ellam nanaitund adipoli❤️
Thank u😍
Excellent sir
Thank u😍
Informative
👍😍
9:50 mukalil nokiyal churathile highlight aya varakkallu undarunu. Video l ath onn kanikarunnu
Ath ariyillarnnu bro👍 thank u😍
Adipoli
Thank u😍
Good bus root
Yes👍
nice
Thank u😍
Very good ...nice journey
Thank u😍
My home place❤
😍🙌
Bro..നല്ല അവതരണം 👍🏽👍🏽
Vere level 👍🏽🔥
Thank u😍
Video super 🎉🎉🎉
Thank u😍
Pollichu bro im riyhadil
Thank u😍
Nice bro
Thank u😍
Good informations 👍
Thank u😍
Niice to hear yr voice... Also, bus horn and sound, quite Natural. Nothing baad... Lov. Lovely sceneries, amazing Nature... Soon, I wil go this way...
Thank u😍
Ee bus poyaal pinne eppozhanu ee Routel KSRTC Service ullath ????
Anaikkatti vare ishatm pole bus ind
സൂപ്പർ 👍
Thank u😍
എന്റെ സ്വന്തം നാട് ❤️❤️
😍
Super👍
Thank u😍
Wowww 😍👍🏻
Thank u😍
ആനകട്ടി.. കഴിഞ്ഞാൽ തടാകം എത്തുന്നതിനു മുൻപ്.. മൈൻ സ്ഥലം ഏത്
Pls entry metupalayam manjor to kunoor
ഇനിയും Ksrtc videos pratheeshikkunnu
Sure 👍 Thank u😍
Viva KSRTC!
🙌
10:04 sholayur - anakaty - mannarkkad
👍😍
ഞാൻ 40കൊല്ലം മുമ്പ് പോയസ്ത്തലം
😍👍🏻
Just travelled a month ago, mettupalayam city is such hot even ac can’t cope up
👍🏻
കൊട്ടത്തറയിൽ നിന്ന് ലെഫ്റ്റ് തിരിഞ് പൊയാൽ ഊട്ടിയിലേക്കുള്ള റൂട്ട് ഓപ്പൺ ആണൊ?
No.. Closed anu👍
Ok
അടിപൊളി 🥰🥰🥰🥰🥰🥰 വിഡിയോ
Thank u😍
നല്ല വിവരണവും, നല്ല ഫോട്ടോഗ്രാഫിയും !! വെരി ഗുഡ് !!!
Thank u😍
🤗
Back ground സൗണ്ട് അല്പം കുറക്കലോ.... 👍.. മ്യൂസിക്കിനോടൊപ്പം... BGS വേണോ?
Ok.. 👍 thank u😍
Is that any timing to go in this route??with bike
E routil kinnakoraikku povan pattumo ? Undel kadathi vidunundo ?
E rout il Bus illa
Good boy.
👍😍
Super bro🎉🎉🎉
Thank u😍
Awesome video bro...Well Explained 🥰🙏
Thank u😍
ഇതിനെകാളും സൂപ്പർ റൂട്ടാണു മുള്ളി വഴി ഒരുതവണ യാത്ര ചെയ്തിട്ടുണ്ട്.
നിർഭാഗ്യം എന്ന് പറയട്ടെ ഇപ്പൊൾ ആ റൂട്ട് തമിഴ് നാട് ക്ലൊസ് ചെയ്തു
Yes
Super bro
Thank u😍
👏👏👏 Nice bro❤
Thank u😍
ഒപ്പം യാത്ര ചെയ്ത് വന്ന പോലെ... ❤
Thank u😍
Super ❤️
Thank u😍
സുപ്പർ ❤
Thank u😍
Bro pokunna sthalangalde temprature koode parnjal kollarunn 😌
Okey👍
❤❤super
Thank u😍
Hlooo
Hi
Mettupalayath 11 manik ethumalo avdunn oottyk engneya pova..bus or train?
Bus.. 👍