നാടൻ ഞണ്ടുകറിയും ചേമ്പ് പുഴുങ്ങിയതും എന്താ രുചി 👌

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 69

  • @bijukombodikitchen4736
    @bijukombodikitchen4736 5 днів тому

    ഞണ്ടുകറിയും ചേമ്പ് പുഴുങ്ങിയതും അടിപൊളി

  • @royjohn2852
    @royjohn2852 9 днів тому +1

    We love this family ❤❤❤❤❤

  • @MyDreamsMyHappiness
    @MyDreamsMyHappiness 11 днів тому +2

    നമ്മുടെ ലത സൂപ്പർ ആണല്ലോ 🥰🥰🥰🥰ഉള്ളത് കൊണ്ട് അടിപൊളി ഫുഡ്‌ 👌👌👌👌

  • @VillageRealLifebyManu
    @VillageRealLifebyManu 8 днів тому

    ചേമ്പ് പുഴുങ്ങിയതും മുളക് പൊട്ടിച്ചതും അതിൻറെ കൂടെ നല്ല ചൂട് കട്ടൻകാപ്പിയും കൂടി കുടിക്കണം സൂപ്പർ

  • @rsrujikoott6502
    @rsrujikoott6502 12 днів тому +4

    ഉള്ളത് കൊണ്ട് ഓണം പോലെ 😍😍😍ലത ❤❤❤അമ്മ 🥰🥰🥰🥰

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 11 днів тому +2

    കൊതിപ്പിച്ചു കൊല്ലുവാണോ കുഞ്ഞാരായണ ❤❤❤❤❤❤

  • @SreejaPv-g6k
    @SreejaPv-g6k 12 днів тому +2

    ഓരോനാട്ടിലും പല പല രീതിയാണ് അവർ പഴയ കർഷകരാണ് എല്ലാം അറിയാം 👍👍👍❤️❤️❤️❤️

  • @ARParvathy-e6s
    @ARParvathy-e6s 11 днів тому +2

    ഇതുപോലൊരു കുടുംബത്തിൽ വരൻ പറ്റിയത് ലതയുടെയും ഭാഗ്യം അച്ഛനും അമ്മയും എത്ര സ്നേഹമുള്ളവരാണ് പോരാത്തതിന് പാവം നാരായണേട്ടൻ

  • @sajeevanek9414
    @sajeevanek9414 12 днів тому +13

    ലതയെ പോലുള്ള ഒരു ഭാര്യ നാരായണന്റെ ഐശ്വര്യമാണ് ❤

    • @EVNvillagelifeCooking
      @EVNvillagelifeCooking  12 днів тому

      🙏

    • @ranipsadasivan7445
      @ranipsadasivan7445 11 днів тому

      എനിക്ക് തോന്നിയിട്ടുള്ളത് ഇവരുടെ അച്ഛനെ അമ്മയും പോലെയുള്ള മാതാപിതാക്കളെ കിട്ടിയതാണ് ആ ലതയുടെ ഭാഗ്യം അവർ വളർത്തിയത് കൊണ്ടാവും ഇത്ര നല്ലൊരു ഭർത്താവിനെ അവർക്ക് കിട്ടിയത്

  • @SwapnaKK1225
    @SwapnaKK1225 11 днів тому +1

    എവിടെ ആ നിങ്ങളുടെ സ്ഥലം

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 11 днів тому

    ❤❤❤super super

  • @JayaPrabha-d4k
    @JayaPrabha-d4k 11 днів тому

    Super.super

  • @sobhasahadevan9682
    @sobhasahadevan9682 9 днів тому

    Achanum njandu curriyum chembum onnum eduthu vachillalo
    Chattiyil ninnu muzhuvanum koriyittu narayananum makkalum lathayum ammayum mathramalle kazhikkunnullu. Achanum kodukkathe kazhikkayanu. Dhushtta n.

  • @Beena-y7l
    @Beena-y7l 12 днів тому

    Navalum.nachuvum.viga.evar.etrayilanu.padikkunnath.navaluttan.athigam.sosarikkillalle❤❤❤❤❤❤

    • @EVNvillagelifeCooking
      @EVNvillagelifeCooking  12 днів тому

      നവല്‍ ആറാം ക്ലാസിൽ വൈഗ നാലാം ക്ലാസ്സിൽ നക്ഷത്ര ഒന്നാം ക്ലാസിൽ 🥰

  • @johnsonsamuelsamuel2269
    @johnsonsamuelsamuel2269 11 днів тому

    നിങ്ങൾ മാത്രം കഴിച്ചാൽ പോരാ നമ്മൾക്ക് കൂടെ താ 😂😂😂😂😂എന്റേ ഇഷ്ട ഭക്ഷണം ആണ് ചെമ്പു ❤❤❤❤അച്ചന് വേണം ആദ്യ കൊടുക്കണം ❤❤❤❤❤❤അമ്മ നാരായണഏട്ടൻ ലത നക്ഷത്രമോൾ മോൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SandhyaRajesh-y1v
    @SandhyaRajesh-y1v 12 днів тому +1

    👍👍👍

  • @padmakumari1493
    @padmakumari1493 12 днів тому +3

    ചേമ്പ് തൊലി കളഞ്ഞ് പുഴുങ്ങി നോക്കൂ.

  • @SmithaMohanan-g1q
    @SmithaMohanan-g1q 12 днів тому +1

    Super ❤

  • @BinduR-d1n
    @BinduR-d1n 12 днів тому +1

    Super, ഒരു ഞണ്ട് കൊണ്ട് കൂട്ടാൻ വച്ചു എല്ലാവരും ഒന്നിച്ച് കഴിക്കുന്നു

  • @Sajeevan7249
    @Sajeevan7249 9 днів тому

    നാരായണേട്ടാ ചേമ്പിന്റെ തൊലി ചുരണ്ടി ചെറിയ ഉപ്പിട്ട് ഒന്ന് പുഴുങ്ങി നോക്കിയേ പറക്കി പറക്കി എടുത്തു തിന്നാം.കയ്യും വൃത്തി കേടാകില്ല. ആശംസകൾ.

  • @suseelamenon4209
    @suseelamenon4209 12 днів тому +1

    Super 💯👍 video

  • @sandhyanandakumar9254
    @sandhyanandakumar9254 12 днів тому

    Chembu tholi kalayande🤔nachu naval😘eathu classil padikunne❤

    • @EVNvillagelifeCooking
      @EVNvillagelifeCooking  12 днів тому +1

      നവൽ ആറാം ക്ലാസിൽ നക്ഷത്ര ഒന്നാം ക്ലാസിൽ 🥰

  • @sreekumar8669
    @sreekumar8669 11 днів тому

    Narayana masilmane?

  • @ArifaShaji-bm4ih
    @ArifaShaji-bm4ih 12 днів тому

    Hi Amma ❤️❤️😊

  • @SanthoshKumarc-n7c
    @SanthoshKumarc-n7c 12 днів тому

    സൂപ്പർ

  • @deepthydavid6524
    @deepthydavid6524 12 днів тому

    Adipoli❤

  • @neelimajidesh3518
    @neelimajidesh3518 12 днів тому

    👌👌

  • @jayantinambiar8801
    @jayantinambiar8801 12 днів тому

    Super curry ❤

  • @padmavathi9733
    @padmavathi9733 12 днів тому +1

    ആ ചേമ്പ് ചുരണ്ടി കുറച്ച് മഞ്ഞൾ, മുളക് തേണ്ടയും ചേത്ത് വെളിച്ചെണ്ണയും ഒഴിച്ചാൽ നല്ലതായിരിക്കും.

  • @Sajeevan7249
    @Sajeevan7249 9 днів тому

    ഏതു ചേമ്പും തട വണ്ണം വയ്ക്കും നാരായണാ... പക്ഷേ വളം കൊടുത്തേ നാരായണൻ പറയും പോലെ കേങ്ങ് വണ്ണം വൈക്കൂ. നട്ടു ആറുമാസം കഴിഞ്ഞു കിളക്കാൻ ചെന്നാൽ ചേമ്പ് ഇങ്ങനെ ഇരിക്കും. വെറുതെ പറഞ്ഞതാ. കാര്യം ആക്കരുത്.

  • @Ukumarii
    @Ukumarii 12 днів тому +2

    നല്ല ചേർച്ച ള്ള ഫാമിലി. ഒന്ന് പറയട്ടെ എല്ലാവരും ഒരുമിച്ച് ഞണ്ട് കറി ചേമ്പിൽ മുക്കി കൂടുന്നത് ശരിയല്ല.ഇപ്പോൾ ശുചിത്വം ആവശ്യമാണ്. ഈ
    ഞണ്ട് പണ്ടൊക്കെ രാത്രികാല ജീവികൾ ദക്ഷിച്ചിരുന്നു ഇതിനെ കരഞണ്ട് എന്ന പറയും

  • @padmavathi9733
    @padmavathi9733 12 днів тому +2

    ലതേ നിനക്ക് ഈ ഞണ്ടിനെയൊന്നും പേടിയില്ലെ നിൻ്റെ കാര്യം അസാദ്ധ്യം തന്നെ. ഏത് മീൻ കിട്ടിയാലും തയാറായികൊള്ളും. നല്ല ലത തന്നെ

  • @vimalal8664
    @vimalal8664 12 днів тому

    ചേമ്പ് മുറിച്ചു വേവിക്കുകയല്ലേ?

    • @Life_today428
      @Life_today428 12 днів тому +4

      നന്നായി കഴുകി തൊലിയോടുകൂടി പുഴുങ്ങുന്നതിനാണ് ടേസ്റ്റ്. പൊളിക്കാൻ ഉള്ള ബുദ്ധിമുട്ടേ ഉള്ളൂ.

    • @OmanaBabu-m9r
      @OmanaBabu-m9r 12 днів тому

      തൊലിയോടെ പുഴുങ്ങിയാൽ ഗ്യാസും കുറയും. രുചിയും കൂടും. ചൂടേ പൊളിച്ചാൽ തെലിവേഗം പൊളിയും.​@@Life_today428

    • @EVNvillagelifeCooking
      @EVNvillagelifeCooking  12 днів тому

      വേവിക്കാറുണ്ട്🙏

  • @Ambilydivakaran
    @Ambilydivakaran 12 днів тому

    എന്തൊക്ക പറഞ്ഞാലും ഒരു കറി എല്ലാവരും കൂടി തൊട്ടു കൂട്ടുന്നതിനോട് യോജിപ്പ് ഇല്യാട്ടോ ന്നാരായണേട്ടാ

  • @lilyjoseph9038
    @lilyjoseph9038 12 днів тому

    ആ തരം ചേമ്പ് എന്തിനാണ് കടയോടെ പറിച്ചു മാറ്റുന്നത്.അതിന്റെ വിത്തുകൾ മാത്രം ആവശ്യം അനുസരിച്ച് എടുത്താൽ മതിയല്ലോ. കടയിൽ നിന്ന് വീണ്ടും വിത്തുകൾ വളർന്നു വരും

  • @remababu3762
    @remababu3762 12 днів тому

    ❤❤❤

  • @user-kalav
    @user-kalav 12 днів тому

    ❤️❤️

  • @SunilaK-jt2ih
    @SunilaK-jt2ih 12 днів тому

    👍❤️❤️

  • @sollyjoseph8190
    @sollyjoseph8190 11 днів тому

    ❤❤