വീട് അടിപൊളി സൈഡ് കെട്ടിന് മരത്തിന്റെ വേര് ഫാവിയിൽ ധോഷം ആകാതെ നോക്കണേ അനിയേട്ടാ ഇത്രയും കണ്ടപ്പോൾ നമ്മൂടെ സ്വപ്നത്തിന് ഒര് ഫലം ഉണ്ടായില്ലേ ദൈവം നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏
പഴയ വീട്ടിൽ ആരാ പിന്നീട് താമസിക്കുന്നത്... നല്ല ഭംഗി ഉള്ള വീട് പ്രസി നിറയെ ചെടികൾ വച്ചു പിടിപ്പിക്കുട്ടോ.. പിന്നെ മതില്കൂടെ ചെറിയ ചെടിച്ചട്ടി വക്കുന്നതും നല്ല ഭംഗി ആയിരിക്കും.. വേഗം എല്ലാം ഒക്കെയാവാൻ പ്രാർത്ഥിക്കുന്നു ❤
വീട്ടിലേക്കിറങ്ങുന്ന സ്റ്റെപ്പ് അതാണ് ഭംഗി കൊടുക്കുന്ന സന്തോഷം കണ്ടിട്ട് ഞാൻ നിന്നോട് കാണുന്ന സ്ഥിരം ഒരാളാണ് നിങ്ങളുടെ വീഡിയോ കാണുന്ന ആളാണ് നിങ്ങളുടെ നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് തരാമോ ചരവ് തോന്നുന്നത്
ഈ വീടിന്റെ housewarming കാണാനായി കാത്തിരിക്കുന്ന ഞാൻ.... എത്രയും പെട്ടന്ന് ആകട്ടെ എന്ന് അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു
നല്ല ഭംഗിയായി വീട്,മതിൽ വന്നപ്പോൾ കാണാൻ നന്നായി,നിങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുന്നു ❤
ഉള്ളതിൽ സന്തോഷം കണ്ടെത്തുന്ന അനിയേട്ടൻ ആണ് ഇന്നത്തെ താരം
സന്തോഷം❤ നല്ല മനസിനു ടമകൾക്ക് ദൈവം നല്ലതേ വരുത്തൂ😊
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ..സ്വന്തമായി ഒരു വീട് അത് എല്ലാരുടെയും സ്വപ്നം ആണ്..💙
ഇതിൽ വരുന്ന എല്ലാ പരസ്യങ്ങളും കാണാറുണ്ട്... അങ്ങനെയെങ്കിലും വീട് പണിയാനുള്ള കാശ്... ചേച്ചിക്ക് കിട്ടട്ടെ.... ആമീൻ 🤲🤲
വീട് അടിപൊളി സൈഡ് കെട്ടിന് മരത്തിന്റെ വേര് ഫാവിയിൽ ധോഷം ആകാതെ നോക്കണേ അനിയേട്ടാ ഇത്രയും കണ്ടപ്പോൾ നമ്മൂടെ സ്വപ്നത്തിന് ഒര് ഫലം ഉണ്ടായില്ലേ ദൈവം നിങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകട്ടെ 🙏🙏🙏
നല്ല ഭംഗി ഉണ്ട് ഇപ്പോൾ വീട് കാണാൻ
ഹൌസ് വാർമിംഗ് എത്രയുംപെട്ടന്ന് ആ കട്ടെ എന്ന് പ്രാർത്ഥത്തി ക്കു ന്നു
എപ്പോളും നന്നായി വരട്ടെ. Lot of love❤
ഇപ്പഴേ കാണാൻ നല്ല ഭംഗിയുണ്ട്
അടിപൊളി സ്ഥലം എനിക്ക് ഇഷ്ട്ടായി ട്ടോ എത്ര റുമുകൾ ഉണ്ട് അത് കൂടി കാണിക്കു മോ എല്ലാം ഈശ്വരൻ എളുപ്പമാക്കി തരട്ടെ 👍
Super adipoli oru.prathiaga bhangi❤❤❤❤❤❤❤❤❤❤
Super home ❤❤❤.....ennum happy aayi veettil kazhiyan eswarn anughrahikyatte🙏
അനിയേട്ടന്റെയും പ്രസിയുടെയും സന്തോഷം നിങ്ങളുടെ വാക്കുകളിൽ ഉണ്ട് 🥰😍❤️
എത്രയും പെട്ടെന്ന് വീട് പണി പൂർത്തിയാക്കി പാലുകാച്ചൽ ചടങ്ങ് നടക്കട്ടെ❤❤❤
2 perkkum bhayankara santhosham. Oru veedu ellavarudeyum swapnam aanu❤❤
Adipoli ayyi ketto ethrayum pettennu veedinte paniyellam kazhiyan saadhikkatte God bless you and your family ❤❤❤
Sandoshm അടിപൊളി യായി വേഗംവീടില് കൂടാൻ കഴിയട്ടെ ❤
എന്നും വീടിന്ടെ വീഡിയോ ഉണ്ടോന്നു നോക്കുന്ന ഞാൻ വേഗം വിടുപണി കഴിഞു thamasamavatte
Super video.. 👍
എത്രയും പെട്ടന്ന് വീട്പണി കഴിയട്ടെ.. 🙏
Veedu supper❤❤❤❤❤❤❤❤
Aniyettande manass nanma niranjatha❤❤❤
Step oyivakiyit road pole aakikoodeano
Veedu👌🏻ആയിട്ടുണ്ട് ♥️♥️
Veedu Super 🎉🎉🎉 God bless you all 🙏🙏🙏
നല്ല വീടാണുട്ടോ 👌🙏
Ellam ok akum
Step kettiyal vandi kerande? ❤
അമ്മുട്ടി പൊളി 💞💞
Super veed എനിക്ക്
ഒത്തിരി ഇഷ്ടമായി👍👍👍👍
നല്ല ചുവന്ന കല്ല് നല്ല ഭംഗി ഉണ്ട്
God bless you. Makale❤❤❤❤
നല്ല ഭംഗിയായി വീട് ❤
മതിലിനു അരികിലൂടെ നിറയെ ചെമ്പരത്തി നടൂ. എന്നും പല കളർ പൂക്കൾ ഉണ്ടാകും വിളക്ക് വയ്ക്കുമ്പോൾ ഭഗവാന്റെ ഫോട്ടോയിലും ചാർത്താം.
വീട് സൂപ്പർ 👍🏻
Ethrayum പെട്ടന്ന് വീടുപണി തീരട്ടെ ❤️❤️
വീട് ഇഷ്ടമായി god bless you.❤️
Prasi., enice. Bayagara. Esttayi. Mathilum. Settapum.. 👌👌👌👌😘😘😘😘😘💞💞💞💞💞❤️❤️❤️❤️❤️
Veed ethra square ft aan?? Plz rply
ഒക്കെ ശരിയാകും 🥰
സൂപ്പർ വീട്
Nalla veedu....ithrayum ayathu kandappol valare santhosham......❤❤❤❤❤❤❤❤❤❤
Ellam positive aayi chindikuuna husband. Veedupani ningalude sangalpam polethanne kazhiyatte. God bless ❤
Nalla veedu
വീട് സൂപ്പർ ആയിട്ടുണ്ട് ❤
വീട് Super❤
Veedu super ayitund
വീട് അടിപൊളിയായിട്ടുണ്ട്👍🏻
വീട് സൂപ്പർ 👌🏽❤️❤️
Super. God Bless you Abundantly 🙏
പ്രവാസി ആയ ഞാൻ കാണുന്ന ത് നിങ്ങളുടെ വീഡിയോ ആണ് ഇത് കാണുമ്പോൾ നമ്മുടെ നാടും വീടും miss ചെയ്യും എല്ലാ വിഡിയോസും കാണാറുണ്ട്
റോഡിന്റെ വക്കത്തുള്ള സ്‌പൈസ്യിൽ വെള്ളം ഇറങ്ങാതെ നോക്കണം. ❤️❤️❤️❤️❤️👍👍👍👍
super aayittinddutto❤
നന്നായിട്ടുണ്ട്. ചെങ്കല്ല് മതിൽ തേയ്ക്കാതെ ഇട്ടാൽ ഭംഗി ഉണ്ടാകും
Dears veedu suberrrr ayi ❤❤❤,
Ethrum aayapol ethrum sandhosam nigalude sandhosham kanumbol jaglkum sandhosham ethrum vegum veedupani theernu house farming nadakan jaglum prarthykunu pattunaver nigaley sahaykkate
👍🏻👍🏻🥰🥰🥰🥰🥰love. You. All
Super House👌👌❤❤❤❤
Veedu super...
Veedu super ❤❤
പാലക്കാട് എവിടെയാ വീട് നിങ്ങളെ
അടിപൊളി ആയിട്ടുണ്ട് എല്ലാം പക്ഷെ വണ്ടി വീട്ടിലേക്ക് വരാൻ പറ്റില്ലല്ലേ step ആയത് കൊണ്ട്
പഴയ വീട്ടിൽ ആരാ പിന്നീട് താമസിക്കുന്നത്... നല്ല ഭംഗി ഉള്ള വീട് പ്രസി നിറയെ ചെടികൾ വച്ചു പിടിപ്പിക്കുട്ടോ.. പിന്നെ മതില്കൂടെ ചെറിയ ചെടിച്ചട്ടി വക്കുന്നതും നല്ല ഭംഗി ആയിരിക്കും.. വേഗം എല്ലാം ഒക്കെയാവാൻ പ്രാർത്ഥിക്കുന്നു ❤
Veedu nannayittundu
Super veedu,ethrayum pettannu Ella workum theeratte....nalla bhangiyulla sthalam...
Which route is this place...
we r from Ernakulam
Super house
വീട്ടിലേക്കിറങ്ങുന്ന സ്റ്റെപ്പ് അതാണ് ഭംഗി കൊടുക്കുന്ന സന്തോഷം കണ്ടിട്ട് ഞാൻ നിന്നോട് കാണുന്ന സ്ഥിരം ഒരാളാണ് നിങ്ങളുടെ വീഡിയോ കാണുന്ന ആളാണ് നിങ്ങളുടെ നിങ്ങളുടെ ഫോൺ നമ്പർ ഒന്ന് തരാമോ ചരവ് തോന്നുന്നത്
Aa veed tharavaad ano side il ullath❤
മതിലിൻ്റെ ഭാഗം step ന് പകരം Slop ആയി ഇടാമായിരുന്നില്ലേ. ഒരു വണ്ടി ഇറക്കണ്ടേ❤
മരം കളയണ്ട. നല്ല ഭംഗിയുണ്ട്
Super house❤
Super prasee
വീട് സൂപ്പർ👍❤️
Maram murkala maram oru varam super maram lucky Aa
സൂപ്പർ ചേച്ചി
Beautifulplace🎉besthouse💕
Veedu Superayittund😊❤
Veede Adi poly .anikke vlogil veede ksnanane thalparyam .anta veede pola thanayane ningaluda veedum. Athraum pattenne veede pani kazhiyatta❤❤
Veedu super
വണ്ടി വീട്ടിലേക്ക് വരണ്ടേ പടി വേണ്ടായിരുന്നു.
വീട് എത്ര സ്ക്വയർ ഫീറ്റ് ആണ്.
All the very best.ഇനി കാണാൻ ഇല്ലാത്ത ഒരു പാട് പൈസ ചെലവാകുന്ന പണികൾ ആണ്.പ്ലംബിംഗ്,വയറിംഗ്,tiles, kattila,vathil,paint.
Super
എത്രയും പെട്ടെന്ന് പാൽ കാച്ചൽ കാണാൻ ആദ്മാർത്തമായി ആഗ്രഹിക്കുന്നു 🙏🙏🙏🙏🙏🙏
Super🥰🥰🥰🥰
Njanum eppo veed paniyilan.yanikk ariya ningale santhosham panikkar poya shesham avide poyal kanunna oru santhosham.yeetan spr doo
Muttathekk vandi varille
Ytra sqr feet aan veed
Nalla santhosham thonni veedukandappol ❤👍🙏
Veedu sooooper
വണ്ടി എവിടെ നിർത്തും
Orupadu santhosham vegannu kerithamasikan prarthikam🙏🏻🥰
Nice house പ്രസീത
SUPPER SMALL HOISE
Super veedu Prasi 👍👌😍
Santhosham
Veedu adipoliyatto.maram thanalinuvendi nirthunnathokke nallathuthanne verirangunnathu nokkanam
Super❤
Super veedu
Super❤️
വീടിന്റെ പണി പുരോഗമിക്കുന്നതിൽ സന്തോഷം ❤❤❤❤❤