- 1 561
- 81 809 026
EVN village life & Cooking
India
Приєднався 28 жов 2020
ലത കൊണ്ടുവന്ന പച്ചരി നെയ്ച്ചോറ് നല്ല രുചിയുണ്ടായിരുന്നു പക്ഷേ 😆
ലത കൊണ്ടുവന്ന പച്ചരി നെയ്ച്ചോറ് നല്ല രുചിയുണ്ടായിരുന്നു പക്ഷേ #villagecooking #neychoru @EVNvillagelifeCooking
Переглядів: 12 015
Відео
അമ്മ ലതയെ സഹായിച്ചപ്പോൾ ഒരു അടിപൊളി തോരൻ പിറവിയെടുത്തു😆👌
Переглядів 11 тис.4 години тому
അമ്മ ലതയെ സഹായിച്ചപ്പോൾ ഒരു അടിപൊളി തോരൻ പിറവിയെടുത്തു #villagecooking #thoranrecipe @EVNvillagelifeCooking
ഇങ്ങനെയൊരു പ്രാതൽ ഞാനും അച്ഛനും ആദ്യമായി കഴിച്ചു 👌
Переглядів 18 тис.7 годин тому
ഇങ്ങനെയൊരു പ്രാതൽ ഞാനും അച്ഛനും ആദ്യമായി കഴിച്ചു #villagecooking @EVNvillagelifeCooking
നാടൻ നെല്ലിക്ക ഇതുപോലെ അച്ചാർ ഉണ്ടാക്കി നോക്കൂ നല്ല രുചിയാ 👌
Переглядів 10 тис.9 годин тому
നാടൻ നെല്ലിക്ക ഇതുപോലെ അച്ചാർ ഉണ്ടാക്കി നോക്കൂ നല്ല രുചിയാ #villagecooking #picklerecipe @EVNvillagelifeCooking
ലത ഉണ്ടാക്കിയ അടുപ്പിൽ വെച്ച് കപ്പയും മീൻ കറിയും ഉണ്ടാക്കി കഴിച്ചു 🙏
Переглядів 18 тис.12 годин тому
ലത ഉണ്ടാക്കിയ അടുപ്പിൽ വെച്ച് കപ്പയും മീൻ കറിയും ഉണ്ടാക്കി കഴിച്ചു #villagecooking #meencurry @EVNvillagelifeCooking
ചില ദിവസങ്ങളിൽ ഇങ്ങനെയൊക്കെയാണ് 🥰
Переглядів 14 тис.19 годин тому
ചില ദിവസങ്ങളിൽ ഇങ്ങനെയൊക്കെയാണ് #villagecooking #meencurry @EVNvillagelifeCooking
ഒരു തനി നാടൻ പ്രാതൽ 👌 കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടും
Переглядів 28 тис.21 годину тому
ഒരു തനി നാടൻ പ്രാതൽ 👌 കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടും
കറി ചെറുതാണെങ്കിലും ഒപ്പം ഇരുന്ന് കഴിക്കുമ്പോൾ ഉള്ള സന്തോഷം🥰
Переглядів 30 тис.День тому
കറി ചെറുതാണെങ്കിലും ഒപ്പം ഇരുന്ന് കഴിക്കുമ്പോൾ ഉള്ള സന്തോഷം🥰
വെള്ളരിക്ക പച്ചടിയും കായ ചേർത്ത തുവര കറിയും കൂട്ടിയുള്ള ഊണ് 👌
Переглядів 16 тис.День тому
വെള്ളരിക്ക പച്ചടിയും കായ ചേർത്ത തുവര കറിയും കൂട്ടിയുള്ള ഊണ് 👌
ലതയുടെ തട്ടിക്കൂട്ട് ഉണക്ക തെരണ്ടി കറി 😆
Переглядів 14 тис.День тому
ലതയുടെ തട്ടിക്കൂട്ട് ഉണക്ക തെരണ്ടി കറി 😆
കാച്ചിൽ കറിയും കൂടെ ചിക്കൻ കറിയും കൂട്ടി ഒരു ഊണ് 👌
Переглядів 37 тис.14 днів тому
കാച്ചിൽ കറിയും കൂടെ ചിക്കൻ കറിയും കൂട്ടി ഒരു ഊണ് 👌
ഓർമ്മകൾ ഉണർത്തുന്ന ഒരു പ്രഭാതഭക്ഷണം നല്ല രുചിയാ കേട്ടോ 👌
Переглядів 34 тис.14 днів тому
ഓർമ്മകൾ ഉണർത്തുന്ന ഒരു പ്രഭാതഭക്ഷണം നല്ല രുചിയാ കേട്ടോ 👌
പച്ചരി കൊണ്ടുള്ള ഈ വിഭവം അച്ഛനും അമ്മയ്ക്കും നന്നായി ഇഷ്ടപ്പെട്ടു 👌
Переглядів 35 тис.14 днів тому
പച്ചരി കൊണ്ടുള്ള ഈ വിഭവം അച്ഛനും അമ്മയ്ക്കും നന്നായി ഇഷ്ടപ്പെട്ടു 👌
കുരുമുളകിട്ട് വരട്ടിയ ചിക്കൻ കറിയും കൂട്ടി ഒരു അത്താഴം
Переглядів 23 тис.14 днів тому
കുരുമുളകിട്ട് വരട്ടിയ ചിക്കൻ കറിയും കൂട്ടി ഒരു അത്താഴം
നവല്‍ ഞണ്ട് വാങ്ങി വന്നപ്പോൾ വിഷമമായി 😔
Переглядів 26 тис.14 днів тому
നവല്‍ ഞണ്ട് വാങ്ങി വന്നപ്പോൾ വിഷമമായി 😔
ലതയുടെ വീട്ടിലെ വിശേഷങ്ങളും ഉച്ചയൂണും 👌
Переглядів 76 тис.14 днів тому
ലതയുടെ വീട്ടിലെ വിശേഷങ്ങളും ഉച്ചയൂണും 👌
പൊതിച്ചോറ് കഴിച്ചപ്പോൾ ഓർമ്മകൾ പിറകോട്ട് പോയി 🙏
Переглядів 44 тис.21 день тому
പൊതിച്ചോറ് കഴിച്ചപ്പോൾ ഓർമ്മകൾ പിറകോട്ട് പോയി 🙏
നാടൻ കോഴിയിറച്ചി വരട്ടിയതും ഉച്ചയൂണ് വിശേഷങ്ങളും 🤤
Переглядів 117 тис.21 день тому
നാടൻ കോഴിയിറച്ചി വരട്ടിയതും ഉച്ചയൂണ് വിശേഷങ്ങളും 🤤
മത്തൻ വിളയിച്ചത് എല്ലാവരും കൂടി തിന്നുതീർത്തു 🤤
Переглядів 24 тис.21 день тому
മത്തൻ വിളയിച്ചത് എല്ലാവരും കൂടി തിന്നുതീർത്തു 🤤
പാര മീൻ കറി കൂട്ടി ഉച്ചയൂണ് കഴിച്ചു 👌
Переглядів 22 тис.21 день тому
പാര മീൻ കറി കൂട്ടി ഉച്ചയൂണ് കഴിച്ചു 👌
വീട്ടിലുണ്ടാക്കിയ കൂട്ടുപ്പുഴുക്ക് എല്ലാവരും കൂടി തിന്നു തീർത്തു 🤤
Переглядів 26 тис.28 днів тому
വീട്ടിലുണ്ടാക്കിയ കൂട്ടുപ്പുഴുക്ക് എല്ലാവരും കൂടി തിന്നു തീർത്തു 🤤
വീട്ടുകാര്യവും കുറച്ചു നാട്ടുകാര്യവും 🙏
Переглядів 17 тис.28 днів тому
വീട്ടുകാര്യവും കുറച്ചു നാട്ടുകാര്യവും 🙏
വളരെ എളുപ്പത്തിൽ തയ്യാറാക്കിയ ചെമ്മീൻ റോസ്റ്റ് 👌
Переглядів 18 тис.Місяць тому
വളരെ എളുപ്പത്തിൽ തയ്യാറാക്കിയ ചെമ്മീൻ റോസ്റ്റ് 👌
ചക്കര കിഴങ്ങ് കൊണ്ട് ലത ഉണ്ടാക്കിയ ഒരു കിടിലൻ ഐറ്റം 👌
Переглядів 20 тис.Місяць тому
ചക്കര കിഴങ്ങ് കൊണ്ട് ലത ഉണ്ടാക്കിയ ഒരു കിടിലൻ ഐറ്റം 👌
തേങ്ങാപ്പാൽ ഒഴിച്ച ഞണ്ടു കറി ലത ആദ്യമായി ഉണ്ടാക്കിയപ്പോൾ 🤔
Переглядів 35 тис.Місяць тому
തേങ്ങാപ്പാൽ ഒഴിച്ച ഞണ്ടു കറി ലത ആദ്യമായി ഉണ്ടാക്കിയപ്പോൾ 🤔
അമ്മയും ഭാര്യയും ഇത് തൊടില്ല ഞാൻ തന്നെ ഉണ്ടാക്കി കഴിച്ചു 🤤
Переглядів 41 тис.Місяць тому
അമ്മയും ഭാര്യയും ഇത് തൊടില്ല ഞാൻ തന്നെ ഉണ്ടാക്കി കഴിച്ചു 🤤
ആദ്യമായി ഉണ്ടാക്കിയ പുലാവ് ലത എന്നെയും അമ്മയെയും തീറ്റിച്ചു 😆
Переглядів 28 тис.Місяць тому
ആദ്യമായി ഉണ്ടാക്കിയ പുലാവ് ലത എന്നെയും അമ്മയെയും തീറ്റിച്ചു 😆
ലത ഉണ്ടാക്കിയ നാലുമണി പലഹാരം നല്ല രുചി ഉണ്ട് കേട്ടോ🤤
Переглядів 16 тис.Місяць тому
ലത ഉണ്ടാക്കിയ നാലുമണി പലഹാരം നല്ല രുചി ഉണ്ട് കേട്ടോ🤤
ലത ഉണ്ടാക്കിയ പാൽ പുട്ട് അമ്മക്കും എനിക്കും നന്നായി ഇഷ്ടപ്പെട്ടു 👌
Переглядів 33 тис.Місяць тому
ലത ഉണ്ടാക്കിയ പാൽ പുട്ട് അമ്മക്കും എനിക്കും നന്നായി ഇഷ്ടപ്പെട്ടു 👌
🥰🥰🥰
മീൻ തലയാണ് കഴിക്കേണ്ടത് വല്ല്യ പൈസക്ക് വാങ്ങുന്ന മീൻ വല്ലാതെ വെയ്സ്റ്റാകുന്നു
ഏതൊരു ആർത്തിയാണ് നാരായണന് 'എങ്ങിനെ സഹിക്കണ് ലതേ ?
🥰🥰🥰🥰🥰
സ്നേഹം.. അതല്ലേ എല്ലാം... ദൈവം അനുഗ്രഹിക്കട്ടെ...
വാഴ കൂമ്പിന്റെ തേൻ പണ്ടൊക്കെ കഴിക്കാം ഇപ്പൊ കഴിക്കാൻ പാടില്ല നിപ വരും... വവ്വാല് കുടിച്ചിട്ടുണ്ടാവും
അച്ഛനും ♥️മകളും ♥️👌👌👌👌🤗🤗🤗💕
അച്ഛൻ ❤️
Super.. Super👍👍👍♥️♥️♥️
Innentha, meenonnumille
❤❤❤
❤
👍👍👍🥰🥰🥰🙏🙏🙏
അച്ഛനും അമ്മയ്ക്കും കൊടുക്കുട്ടൊ❤️
ചേച്ചി പറഞ്ഞാൽ തെങ്ങേലും കേറും 😂❤
സൂപ്പർ
ഇത് തക്കാളി ചോറാണ് ലതാ ക്യാപ്ക്ഷൻ തെറ്റി പോയതാണോ അച്ഛൻ അമ്മ നല്ല ബഹുമാനവും ഇഷ്ടവുമാണ്. ദീർഘായുസായിരിയ്ക്കട്ടെ❤️
ലതേ എന്താ വിശേഷം ❤❤
എന്താ ലതേ ith
❤❤❤
Thengu keranda tto ..very risky..Achan is correct...
Kudampuli nallthe
ചേച്ചി... എന്ത് ക്യുട്ട.... മുറിച്ചോ 😃😃😃😃നല്ല രസം ഉണ്ട് കേൾക്കാൻ... 🥰🥰
ചീഞ്ഞു പൊയ് ന്ന് പറഞ്ഞാൽ അളിഞ്ഞു പൊയ് എന്നല്ലേ...... ഇത് കുഴഞ്ഞു പൊയ് എന്ന് പറ
❤❤
Achan.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤
❤❤❤
ഞങ്ങൾ ബോണ്ട എന്നുപറയും. കോ ട്ടയം ചങ്ങനാശ്ശേരി ഭാഗക്കാരുണ്ടോ?
ആട്ട പ്പൊടി എന്നുപറയരുത്. ആട്ട എന്നാൽ പൊടി യെ ന്നാണ് ഹിന്ദിയിൽ. രണ്ടും കൂ ടി പറ ഞ്ഞാൽ പൊടി പൊടിയാകും.
👌👌👌♥️♥️♥️
ഇതെന്തിനാണ് ഇത്രത്തോളം വെള്ളം വച്ചത് ഇത്രയൊന്നും വെള്ളം വെക്കേണ്ട ബീഫിൽ തന്നെ വെള്ളമുണ്ടാകും കുറച്ചു വച്ചാൽ മതി
പ്ലാസ്റ്റിക്കിൽ വച്ചു മുറിക്കല്ലേ ചേട്ടാ മരത്തിന്റെ പലക
സൂപ്പർ ജാനകി വിളി
ചേട്ടാ ചേട്ടന് കയറാനറിയില്ല എന്ന് കാണുമ്പോൾ അറിയാം 😃😃😃👍🏻
🙏
❤❤❤Haii
Hai 🥰
ഇത് നിവേദ്യം പുലർച്ചെ കുളിച്ചു തൊഴുന്നതാണ് നിർമ്മാല്യം❤️
അടിപൊളി bf thanne lathe❤️
🥰
Super 👌👌👌
🥰
ചായക്ക് കടി പച്ചരി നെയ്ചോറോ?
ഇത്രേം കഷ്ടപെട്ടിട്ട്ചേന പാകാക്കുന്നതെന്തിനാ വേറെ ഒന്നും ഇല്ല കറിക്ക് വേറെ പണി ഒന്നും ഇല്ലാണ്ട് ആ പാവം അമ്മക്കു അഛനും മാന്താൻ വേണ്ടീട്ട്
ആക്രാന്തം കുറച്ചു കുറവ് ആണല്ലോ
ഞങ്ങൾ ഇതിന് തക്കാളി ചോറ് എന്ന് പറയും.❤
🙏
Super. Ondaki nakum
🥰🥰❤️❤️👌👍
Ariyittit steam varumbol sim aakki only 5 minutes mathy.cooker whistle adikkan nokkanda
🙏
AchanSupera❤❤❤❤
🙏
ആദ്യം അണ്ടിപരിപ്പ് ഇടണം പിന്ന മുന്തിരി മുന്തിരി കരിഞ്ഞു പോയി അതു കൊണ്ട്
Nalla.recepie.anu Pacha.ari.choru
🥰
kuttam parayathe kazhikkuu bro
🙏