അവര് പ്രൊട്ടസ്റ്റൻ്റ്കാരായിരുന്നു. അമേരിക്ക പ്രൊട്ടസ്റ്റൻ്റ് രാജ്യം ആണ്. അത് കൊണ്ട് അവർ ലോകത്ത് ഏറ്റവും ഉന്നതിയിൽ എത്തി. പ്രൊട്ടസ്റ്റൻ്റ്കാരെയും യഹൂദരുരെയും എതിർത്ത ചരിത്രമെ കത്തോലിക്കർക്ക് ഒള്ളൂ. ഇപ്പൊൾ പ്രൊട്ടസ്റ്റൻ്റ്കാർ ചെയ്ത മഹത്തം അവരെ യദാർത്ഥ കൃസ്ത്യാനികൾ ആയി അംഗീകരിക്കാത്ത കത്തോലിക്കർ വാഴ്ത്തി പാടുന്നു. കഷ്ടം.ഗതി കേട്!
ആധികാരികമായ content പ്രസന്റേഷൻ ആണ് ഈ പ്രോഗ്രാമിന്റെ വിജയം... മനോഹരമായ എപ്പിസോഡ്.. ഒരു നൂറ്റാണ്ടു കൂടി കഴിഞ്ഞാൽ ലോകം അവസാനിച്ചില്ലെങ്കിൽ മനുഷ്യൻ ഭൂമിക്കു തുല്യം ചന്ദ്രനെയും രൂപപ്പെടുത്തുമെന്ന് നിസംശയം പറയാം.. അന്ന് ചന്ദ്രനിൽ ആദ്യമായി വായിച്ച ഗ്രന്ഥം ബൈബിൾ ആണെന്നും പാനം ചെയ്തത് നമ്മൾ വിശ്വസിക്കുന്ന യേശുവിന്റെ ശരീരവും രക്തവും ആണെന്ന് പാഠപുസ്തകങ്ങളിൽ വരെ എഴുതപെടും... 👌👌👌
May the Lord Jesus Christ be glorified and be worshipped everywhere and everyone in the universe as he is only living God the Almighty. Thank you Jesus, Praise you Jesus. Amen
@KAND PIDI ദൈവത്തെ അറിയാത്ത നീയാണ് മണ്ടൻ. ദൈവം സ്‌നേഹം അന്നാകിൽ, ആ സ്‌നേഹം യാശു ദൈവം ആണ്. ചങ്ക് കുത്തി പിള്ളേർന്നപ്പോഴും ക്ഷമിച്ചുകൊണ്ട് സ്‌നേഹം കാണിച്ചു തന്. ശത്രുവിനെ ഒരു സെക്കന്റ് കൊണ്ടു ഇല്ലായ്മ ചെയ്യാൻ കഴിവുണ്ടായിട്ടും മനുഷ്യന് സഗാല്പിക്കാൻ കഴിയാത്ത ക്ഷമ, സഹനം കാണിച്ചു തന്. മരണത്തെ നശിപ്പിച്ചുകൊണ്ട് ഉറക്കെ പ്രഗ്യപിച്ചു ദൈവത്തിനു മരണം ഇല്ലാ എന്ന്. ഇന്നും ജീവിക്കുന്ന ഏക, സത്യ ദൈവം യാശു ക്രിസ്തു. ബാക്കിയുള്ള കൃഷ്ണനും, ശിവനും, ബുദ്ധനും, മുഹമദും മനുഷ്യ നിർമിത ദൈവങ്ങൾ എല്ലാം ചത്തു മണ്ണടിഞ്ഞു പോയി. എന്നിക്കു എന്റെ പ്രണ പ്രിയനാണ് യാശു, എന്റെ ജീവനാണ്, എന്റെ യല്ലാത്തിനെ കള്ളും വല്ലുത്. അതു കഴിഞ്ഞേ ഉള്ളു മാറ്റാലം( secondary ).
@@johnsletanil1127 eda cherukka itanu ite sentence anu Sunday schoolil ninnu cheruppam thottu ninteyokke kuthi vachath ata prashnam , ninakonnum turannu chinthikano mattonnum angeekarikkano sadhikkilla . Have you ever read any other holy books or scriptures of any other religion , pinne ninne onnum veetil kettillarikum vayichal😂
@@musthafask4719 അവർക്ക് രണ്ടോ ഒന്നോ ആവട്ടെ അത് അവരുടെ ഇഷ്ടം എന്തിനാ വെറുതെ മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് 😔നമ്മുടേത് നാം വിശ്വസിക്കുക അവരുടേത് അവരും അത്രേയുള്ളൂ pls
ദൈവത്തിൻറെ അനന്ത കാരുണ്യത്താലും ദയാലും അൽപ്പം വിദ്യാഭ്യാസവും അറിവും ലഭിക്കുമ്പോൾ ഞാൻ എല്ലാം നേടി ഇനി ഒന്നും അറിയുവാൻ ഇല്ല എന്ന ഭാവേന അഹങ്കാരത്തിൻറെ ഉത്തുംഗശൃംഗത്തിൽ ഇരിക്കുന്നവർക്കു ഒരു തിരിച്ചറിവായി മാറട്ടെ ഈ സംഭവം എല്ലാവരും അറിയേണ്ട ഒന്നുണ്ട് എളിമയുടെ പാഠം . എല്ലാറ്റിനുമുപരിയായി സർവ്വശക്തനും മഹോന്നതൻ ഉം ആദിയും അന്തവും ആയവനെ തിരിച്ചറിഞ്ഞു ആരാധിക്കുന്നതിനുള്ള അറിവ് എല്ലാവർക്കും നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
world does not wanted to listen Gods power . satan is covering their eyes . people don’t know satans intention. making peopleblind by knowing god. he knows they will be saved. who ever turned against jesus there will not be none to save u or giving eternity
So proud to b Christian and to witness this beautiful thing. Y people r ashamed to declare that they r followers of our Lord Jesus??. Thank you for sharing this most valuable information. God bless
അവര് പ്രൊട്ടസ്റ്റൻ്റ്കാരായിരുന്നു. അമേരിക്ക പ്രൊട്ടസ്റ്റൻ്റ് രാജ്യം ആണ്. അത് കൊണ്ട് അവർ ലോകത്ത് ഏറ്റവും ഉന്നതിയിൽ എത്തി. പ്രൊട്ടസ്റ്റൻ്റ്കാരെയും യഹൂദരുരെയും എതിർത്ത ചരിത്രമെ കത്തോലിക്കർക്ക് ഒള്ളൂ. ഇപ്പൊൾ പ്രൊട്ടസ്റ്റൻ്റ്കാർ ചെയ്ത മഹത്തം അവരെ യദാർത്ഥ കൃസ്ത്യാനികൾ ആയി അംഗീകരിക്കാത്ത കത്തോലിക്കർ വാഴ്ത്തി പാടുന്നു. കഷ്ടം.ഗതി കേട്!
ഹൃദയമിടിപ്പ് കൂടി കണ്ണുകൾ നിറഞ്ഞു കർത്താവിൻറെ തിരുശരീരവും രക്തവും ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തിട്ടുള്ള ക്രിസ്ത്യാനികൾക്ക് ഇന്നും എന്നും ജീവിക്കുന്ന ദൈവത്തെ തൊട്ടറിഞ്ഞ നിമിഷങ്ങളായിരുന്നു ഹല്ലേലുയ്യാ ആമേൻ ജയ് ക്രൈസ്റ്റ്
@@sreejapb5747nammal enth thinnunno ath nammude body yude bhaagam aakum.. ഉയർത്തെഴുന്നേറ്റ കർത്താവിന്റെ ബോഡി മരണം ഇല്ലാത്തത് ആണ്. ആണ് ബോഡി തിന്നാൽ മരണ ശേഷം മരണമോ naasamo ഇല്ലാത്ത ശരീരത്തോടെ സ്വർഗത്തിൽ പ്രവേശിക്കാം.ഇത് കർത്താവ് തന്നെ പറഞ്ഞതിന് പ്രകാരം ആണ് ചെയ്യുന്നത്
@@sunitha2455കർത്താവിന്റെ മരണം അതിനു ശേഷം ഉയിർപ്പ് എന്നിവ സകല സൃഷ്ടികളെയും പുനർജ്ജന്മ ചക്രത്തിൽ നിന്ന് മോചിപ്പിച്ചു. എല്ലാ ദൈവ അവതാരങ്ങൾക്കും ഓരോ എയിം ഉണ്ട്. വിരട് പുരുഷൻ ആയ യേശു വിന്റെ അവതാര ലക്ഷ്യം ഇത് തന്നെ ആയിരുന്നു. അതിനു അതായത് സൃഷ്ടികളുടെ വീണ്ടെടുപ്പിന് ഉപകരണം ആയത് യേശു മരിച്ച കുരിശ് ആണ്. അങ്ങനെ അത് രക്ഷയുടെ അടയാളം ആയി
Bro, ചരിത്രപുസ്തക/ഡോക്യൂമെന്റസ്/സിനിമ എന്നിവ കാണുക, വായിക്കുക. അപ്പോൾ മനസിലാകുമായിരിക്കും. കാരണം കുരിശ് ശപിക്കപ്പെട്ട വസ്തു ആയിരുന്നു. അന്നത്തെ, ഇന്നും ഏറ്റവും വലിയ കുറ്റമായി കാണുന്ന രാജ്യദ്രോഹം ആരോപിക്കപെടുന്നവരെ കൊല്ലാൻ ഉപയോഗിച്ച ആ വസ്തു ഒരു നീതിമാന്റെ മരണം മൂലം അവനിൽ വിശ്വസിക്കുന്നവർ ആ കുരിശ് മൂല്യമുള്ള വസ്തു ആയി കാണുന്നു. (വിശ്വാസം ഇല്ലാത്തവർക്ക് അത് ഒരു 'കുരിശ്' ആയി മാത്രം കാണാം 🤣)
I am proud of edwin Aldrin in the event of the prayer, consumption of the vine in the moon, and returning of the prayer paper and the vine glass, It will be remembered in the coming future, Jesus great," great lunar prayer "
അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്‌ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്‌ധഗ്ര ന്‌ഥം പറയുന്നത്. എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരും രക്‌ഷപ്രാപിക്കും. (റോമാ 10 : 11-13) 🌹🙏🌹🙏🌹🙏🌹
എൻറ .... കർത്താവേ....എന്റ... ദൈവമേ.... വി.കുർബാന സ്വീകരിക്കാനാരംഭിച്ചപ്പോൾ... കിടന്നുകൊണ്ട്... കാണുകയായിരുന്ന ഞാൻ .... എഴുന്നേറ്റ് നിന്ന് ... തല കുനിച്ചാണ്.'' ബാക്കി ഭാഗം ... കണ്ടത്...നന്ദി..'' യേശുവേ....നന്ദി..' നന്ദി...🙏🙏🙏🌹🌹🌹🕯️🕯️🕯️
പ്രപഞ്ച നിറഞ്ഞു നിൽക്കുന്ന എന്റെ ഈശോയെ അങ്ങേയ്ക്ക് മഹത്വം... ആരാധന ❤🌹‼️
ദൈവനാമത്തിന് എന്നും എപ്പോഴുംമഹത്വം ഉണ്ടാകട്ടെ ആമേൻ 🙏🏽🙏🏽
എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശു മാത്രം കർത്താവെന്ന് 🌹🙏🙏🙏🌹❤
പരിശുദ്ധ പരമമാം ദിവ്യ കാരുണ്ണ്യമേ......എന്നുമെന്നും
അങ്ങേയ്ക്കാരാധന 🙏🙏🙏🌹❤
Amen.... ഈശൊ നാമം മഹത്വം!!🙏
Njan vicharichu chandranil karthavine kanda karyam anennu
@@babuvn1277 ചന്ദ്രനിൽ ദിവ്യകാരുണ്യവും തിരുവോസ്തിയും കൊണ്ടുപോയതാ... അല്ലാതെ
കർത്താവിനെ കണ്ടുന്നല്ല 😄
കർത്താവിന് എവിടെയാ പോകാൻ മേലാത്തെ? കർത്താവിനെ എവിടെയാ
കാണാൻ മേലാത്തെ??കർത്താവാരാ മോൻ 😂😜👍
Antekarthavvaliyavan
Aaradhanakkuyogyanayavn❤🙏
അവരുടെ വിശ്വാസo അവരെ വാനോളം ഉയർത്തി
Praise be 😊❤️🙏🙏 Lord
എന്റെ യേശു ജീവിക്കുന്നു.. Praise the lord 🙏❤
യേശുവേ സ്തോത്രം യേശുവേ നന്ദി🙏🙏🙏 യേശുവിന്റെ നാമം വാഴ്ത്തപ്പെടട്ടെ🙏
പരിശുദ്ധ പരമ ദിവ്യ കാരുണ്യയീശോക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും സ്നേഹവും എപ്പോഴും എവിടെയും എന്നും ഉണ്ടായിരിക്കട്ടേ.....
ആമീൻ 🙏🙏🙏🙏🙏🙏🙏
Cinimakadhaparayadhadha.manda
@@sivakumar7973 it is reality
കരഞ്ഞുപോയി ഞാൻ 😥 എന്റെ കർത്താവെ എന്റെ ദൈവമെ സ്തോത്രം 🙏🙏🙏✝️✝️✝️❤❤❤
ഹല്ലേലൂയാ
Halleluya
സ്തോത്രം കർത്താവേ!
ശാസ്ത്രം മറച്ചു വച്ചത്, ഇനിയും നമുക്ക് ഉച്ചത്തിൽ ഘോഷിയ്ക്കാം.
വർഷങ്ങൾ കഴിഞ്ഞിട്ടും ലോകജനതയ്ക്കു മുൻപിൽ അങ്ങയുടെ മഹത്വം വെളിപ്പെടുത്തി യേശുവേ അങ്ങേക്ക് ആയിരം നന്ദി സ്തുതി സോസ്ത്രം ആരാധന ആമേൻ ആരാധന
അവര് പ്രൊട്ടസ്റ്റൻ്റ്കാരായിരുന്നു.
അമേരിക്ക പ്രൊട്ടസ്റ്റൻ്റ് രാജ്യം ആണ്. അത് കൊണ്ട് അവർ ലോകത്ത് ഏറ്റവും ഉന്നതിയിൽ എത്തി. പ്രൊട്ടസ്റ്റൻ്റ്കാരെയും യഹൂദരുരെയും എതിർത്ത ചരിത്രമെ കത്തോലിക്കർക്ക് ഒള്ളൂ. ഇപ്പൊൾ പ്രൊട്ടസ്റ്റൻ്റ്കാർ ചെയ്ത മഹത്തം അവരെ യദാർത്ഥ കൃസ്ത്യാനികൾ ആയി അംഗീകരിക്കാത്ത കത്തോലിക്കർ വാഴ്ത്തി പാടുന്നു. കഷ്ടം.ഗതി കേട്!
ലോകം എത്ര മറച്ചു വെച്ചാലും കർത്താവിന്റെ നാമം പുഷ്പം പോലെ പൊങ്ങി വരും അതാണ്കർത്താവിന്റെ ശക്തി കർത്താവിന്റെ നാമം ഇന്നും വാഴ്ത്ത പ്പെടട്ടെ ആമേൻ
ഈശോയേ നന്ദി കർത്താവെ ✝️✝️✝️അങ്ങയുടെ തിരുനാമം എന്നും എക്കാലവും മഹത്വപെടട്ടെ ✝️✝️✝️
അല്ലാഹു അനുഗ്രഹിക്കട്ടെ
@@moosatmAin't 'God' mate.
Praise the Lord. Amen
ആമേൻ 🙏🏻എന്റെ കർത്താവെ എന്റെ ദൈവമേ 🙏🏻
ആധികാരികമായ content പ്രസന്റേഷൻ ആണ് ഈ പ്രോഗ്രാമിന്റെ വിജയം... മനോഹരമായ എപ്പിസോഡ്.. ഒരു നൂറ്റാണ്ടു കൂടി കഴിഞ്ഞാൽ ലോകം അവസാനിച്ചില്ലെങ്കിൽ മനുഷ്യൻ ഭൂമിക്കു തുല്യം ചന്ദ്രനെയും രൂപപ്പെടുത്തുമെന്ന് നിസംശയം പറയാം.. അന്ന് ചന്ദ്രനിൽ ആദ്യമായി വായിച്ച ഗ്രന്ഥം ബൈബിൾ ആണെന്നും പാനം ചെയ്തത് നമ്മൾ വിശ്വസിക്കുന്ന യേശുവിന്റെ ശരീരവും രക്തവും ആണെന്ന് പാഠപുസ്തകങ്ങളിൽ വരെ എഴുതപെടും... 👌👌👌
MAY THE WHOLE WORLD COME TO KNOW THAT OUR BELOVED GOD JESUS CHRIST IS
LIVING GOD FOR ALL HUMANITY. HALLELUJAH
We praise you Jesus 🙏🌹
Thank you Jesus for every thing 🙏🙏🙏
May the Lord Jesus Christ be glorified and be worshipped everywhere and everyone in the universe as he is only living God the Almighty. Thank you Jesus, Praise you Jesus. Amen
യേശുവേ സ്തോത്രം 🌹🙏🌹
Praise you Lord ! Jesus Christ Your name will always be Glorified for ever
Praise the Lord
"സത്യത്തെ ഏത് ഗർത്തത്തിൽ മൂടി ഒളിപ്പിച്ചാലും ഒരു നാൾ അത് പുറത്ത് വരും" ദൈവമേ അങ്ങേയ്ക്ക് സ്തുതി;
അള്ളാഹു അനുഗ്രഹിക്കട്ടെ
😊😊😢
എന്റെ കർത്താവിന്റെ നാമം എന്നും വാഴ്ത്ത പെടട്ടെ, എന്റെ ദൈവം ജീവിക്കുന്നു ഇന്നും, ദൈവം വലിയവൻ ആണ്, ദൈവമേ ഞങ്ങളെ എല്ലാവരെയും കാത്തു കൊള്ളേണമേ ആമേൻ 🙏🏻
Y̤e̤s̤ L̤o̤r̤d̤,̤n̤o̤b̤o̤d̤y̤ c̤a̤n̤ d̤o̤ n̤o̤t̤h̤i̤n̤g̤ w̤i̤t̤h̤o̤ṳt̤ Y̤o̤ṳ.̤H̤a̤l̤l̤e̤l̤i̤e̤ṳg̤h̤!̤H̤a̤l̤l̤e̤l̤e̤i̤ṳg̤h̤!̤H̤a̤l̤l̤e̤l̤i̤e̤ṳg̤h̤!̤🙏🙏🙏🙏🙏🙏🙏🙏🙏❤️❤️
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. 🙏🙏🙏🌹🌹🌹. ഇന്നും ജീവിക്കുന്നദൈവത്തിന് എന്നും മഹത്വം ഉണ്ടായിരിക്കട്ടെ... ആമേൻ. ആമേൻ. ആമേൻ.🙏🙏🙏
ആകാശത്തിൻ കിഴിൽ മനുഷ്യരുടെ രക്ഷയ്കയി ഒരേ ഒരു നാമം മാത്രം യാശു എന്നൊരു നാമം 🙏🙏🙏
ഇതു മാത്രമാണ് സത്യം 🙏ഇശോയെ ഞങ്ങളെ എല്ലാം കാത്തു കൊള്ളണമേ 🙏🙏🙏
Your bo
Yourbissness
@@Akhil-pm8zd 1
@KAND PIDI ദൈവത്തെ അറിയാത്ത നീയാണ് മണ്ടൻ. ദൈവം സ്‌നേഹം അന്നാകിൽ, ആ സ്‌നേഹം യാശു ദൈവം ആണ്. ചങ്ക് കുത്തി പിള്ളേർന്നപ്പോഴും ക്ഷമിച്ചുകൊണ്ട് സ്‌നേഹം കാണിച്ചു തന്. ശത്രുവിനെ ഒരു സെക്കന്റ് കൊണ്ടു ഇല്ലായ്മ ചെയ്യാൻ കഴിവുണ്ടായിട്ടും മനുഷ്യന് സഗാല്പിക്കാൻ കഴിയാത്ത ക്ഷമ, സഹനം കാണിച്ചു തന്. മരണത്തെ നശിപ്പിച്ചുകൊണ്ട് ഉറക്കെ പ്രഗ്യപിച്ചു ദൈവത്തിനു മരണം ഇല്ലാ എന്ന്. ഇന്നും ജീവിക്കുന്ന ഏക, സത്യ ദൈവം യാശു ക്രിസ്തു.
ബാക്കിയുള്ള കൃഷ്ണനും, ശിവനും, ബുദ്ധനും, മുഹമദും മനുഷ്യ നിർമിത ദൈവങ്ങൾ എല്ലാം ചത്തു മണ്ണടിഞ്ഞു പോയി.
എന്നിക്കു എന്റെ പ്രണ പ്രിയനാണ് യാശു, എന്റെ ജീവനാണ്, എന്റെ യല്ലാത്തിനെ
കള്ളും വല്ലുത്. അതു കഴിഞ്ഞേ ഉള്ളു മാറ്റാലം( secondary ).
@KAND PIDI എന്റെ ജീവിതം എന്റെ യാശു ദൈവത്തിൽ അനാന്ത്‌കരമാണ്, സുന്ദരമാണ്, സന്തോഷമാണ്. തങ്ങൾ രക്ഷ പെടാൻ നോക്കുക.
JESUS I TRUST IN YOU 🙏
Praise the lord 🙏🙏hallelujah 🙏I love you Jesus 🙏🙏🙏
എന്റെ കർത്താവിന്റെ നാമം എന്നും എക്കാലവും വാഴ്ത്തപ്പെടട്ടെ. ആമ്മേൻ 🙏🏻🙏🏻🌸🌸
ആമേൻ
🙏Amen
ഈശോ ഇന്നും ജീവിക്കുന്നു എന്ന സത്യം ഉൾക്കൊള്ളാൻ, അറിയിക്കാൻ ലോകത്തിന് ഭയമാണ്. അതാണ് ഈ മഹാ കാര്യം മറച്ചുവക്കപ്പെട്ടത്.
Praise the Lord. 🙏❤️Thankyou Jesus🙏❤️
മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്നവനെ എൻറ്റെ സ്വർഗ്ഗസ്ഥനായ പിതാവിൻറ്റ് മുമ്പിൽ ഞാനും ഏറ്റുപറയു.
ആമേൻ
നമ്മുടെ യേശു ഇന്നും ജീവിക്കുന്നു. ആമ്മേൻ !🙏🙏🙏🙏🙏🙏
Amen
Onnu nirthikoode pottatharam 😂😂😂😂🤣
@@Pogomaesh Please read The Holy Bible …only one time completely. The Bible says only true. And truth…
@@johnsletanil1127 eda cherukka itanu ite sentence anu Sunday schoolil ninnu cheruppam thottu ninteyokke kuthi vachath ata prashnam , ninakonnum turannu chinthikano mattonnum angeekarikkano sadhikkilla .
Have you ever read any other holy books or scriptures of any other religion , pinne ninne onnum veetil kettillarikum vayichal😂
@@Pogomaesh Jesus is the way, the truth and the life. Jesus gives you everlasting life in heaven. Only one condition, obey the word of God
ആമേൻ🙏
എല്ലാറ്റിനും ഉപരിയായവനും എല്ലാറ്റിന്റെയും ഉടയവനുമായ കർത്താവിന്റെ പരിശുദ്ധ നാമം വാഴ്ത്തപ്പെടട്ടെ🙏🙏🙏
അല്ലാഹു അനുഗ്രഹിക്കട്ടെ
മാധ്യമങ്ങൾ എത്ര മൂടിവെച്ചാലും, ദൈവം നിശ്ചയിക്കുന്ന സമയത്തു അത് വെളിച്ചത്തു വരും.ദൈവത്തിനു മഹത്വം...
അതെ 💯% സർവ്വശക്തനായ ദൈവത്തിന് ആയിരമായിരം നന്ദി 🙏
Esoye Nanni 🙏🙏🔥
Yes. True 🙏🙏
😂😂
ആമേൻ.. ......
Lord Jesus your name will be glorified in the whole world bow the head and bent your knees in front of him.thank you Jesus amen
എന്റെ കർത്താവേ എന്റെ ദൈവമേ....
എൻ്റെ യേശുവേ 🙏🙏🙏
എൻ്റെ കർത്താവേ എൻ്റെ ദൈവമേ അങ്ങയുടെ പരിശുദ്ധ നാമം എല്ലായിടത്തും എന്നും എപ്പോഴും വാഴ്ത്തപ്പെടട്ടെ .അങ്ങേയ്ക്ക് മഹത്വം ആരാധന. ഹല്ലേലൂയ
Hallaluya
എന്റെ കർത്താവേ എന്റെ ദൈവമേ
രണ്ടു ദൈവമുണ്ടോ?
@@musthafask4719 അവർക്ക് രണ്ടോ ഒന്നോ ആവട്ടെ അത് അവരുടെ ഇഷ്ടം എന്തിനാ വെറുതെ മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് 😔നമ്മുടേത് നാം വിശ്വസിക്കുക അവരുടേത് അവരും അത്രേയുള്ളൂ pls
@Mathew Alex സാത്താന്റെ സന്തതി 😄
@Mathew Alex എല്ലാ മതത്തിലുമുണ്ടാകും ചില പുഴുക്കുത്തുകൾ ക്രിസ്തീയ പുഴുക്കുത്ത നീ 🙄🙄
Lord Jesus your Holy Name be Glorifie inEvery time n Every place.
Praise the Lord. Amen
ദൈവത്തിൻറെ അനന്ത കാരുണ്യത്താലും ദയാലും അൽപ്പം വിദ്യാഭ്യാസവും അറിവും ലഭിക്കുമ്പോൾ ഞാൻ എല്ലാം നേടി ഇനി ഒന്നും അറിയുവാൻ ഇല്ല എന്ന ഭാവേന അഹങ്കാരത്തിൻറെ ഉത്തുംഗശൃംഗത്തിൽ ഇരിക്കുന്നവർക്കു ഒരു തിരിച്ചറിവായി മാറട്ടെ ഈ സംഭവം എല്ലാവരും അറിയേണ്ട ഒന്നുണ്ട് എളിമയുടെ പാഠം . എല്ലാറ്റിനുമുപരിയായി സർവ്വശക്തനും മഹോന്നതൻ ഉം ആദിയും അന്തവും ആയവനെ തിരിച്ചറിഞ്ഞു ആരാധിക്കുന്നതിനുള്ള അറിവ് എല്ലാവർക്കും നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
Praise the LORD 🙏
ആരു മൂടിവെച്ചാലും അത് അറിയേണ്ട സമയത്ത് ദൈവം വെളിപ്പെടുത്തും
The first Holy Mass outside the Earth. Thanks Shekina. Sooper Anchoring and nice narration too.
Jesus I love you Praise you Jesus Thank you Jesus
Praise God.
ഈശോയെ ഒരായിരം നന്ദി 🙏🏽🙏🏽🙏🏽
എന്റെ കർത്താവും എന്റെ ദൈവവുമേ...അങ്ങയുടെ പരിശുദ്ധ നാമം എന്നും എല്ലായിടവും എപ്പോഴും വാഴ്തപ്പെടട്ടെ..ഹല്ലേലുയാ
world does not wanted to listen Gods power . satan is covering their eyes . people don’t know satans intention. making peopleblind by knowing god. he knows they will be saved. who ever turned against jesus there will not be none to save u or giving eternity
Onnettu poyeda , Avante oru yeshu😂😂😂🤣
@@Pogomaesh നിന്റെയും 🥰
@@albinkurian8856 senthonnade poyi paninokada😂 . Njangalokke mahadevante alkara 😘
@@Pogomaesh ദൈവം അനുഗ്രഹിക്കട്ടെ
Praise the Lord .Thank you Jesus. Hallelujah 🙏🙏🙏
🙏🙏🙏🙏"എല്ലാവരും ഇത് വാങ്ങി ഭക്ഷിക്കുവിൻ ഇത് എന്റെ ശരീരമാകുന്നു" 🙏🙏🙏🙏
PRAISE.THE.LORD OUr GOD living GOD hear our prayers and bless us all above all names above JESUS CHRIST PRAISE THE LORD Amen
So proud to b Christian and to witness this beautiful thing. Y people r ashamed to declare that they r followers of our Lord Jesus??. Thank you for sharing this most valuable information. God bless
അവര് പ്രൊട്ടസ്റ്റൻ്റ്കാരായിരുന്നു.
അമേരിക്ക പ്രൊട്ടസ്റ്റൻ്റ് രാജ്യം ആണ്. അത് കൊണ്ട് അവർ ലോകത്ത് ഏറ്റവും ഉന്നതിയിൽ എത്തി. പ്രൊട്ടസ്റ്റൻ്റ്കാരെയും യഹൂദരുരെയും എതിർത്ത ചരിത്രമെ കത്തോലിക്കർക്ക് ഒള്ളൂ. ഇപ്പൊൾ പ്രൊട്ടസ്റ്റൻ്റ്കാർ ചെയ്ത മഹത്തം അവരെ യദാർത്ഥ കൃസ്ത്യാനികൾ ആയി അംഗീകരിക്കാത്ത കത്തോലിക്കർ വാഴ്ത്തി പാടുന്നു. കഷ്ടം.ഗതി കേട്!
@@KM-leons poda potttaaaa. Ne pottastanta . Oood my@#$--
@@cyriyacthomas3072 എന്തിനാടാ പല തന്തക്ക് വേശ്യയിൽ പിറന്നവനായി കള്ള പേരുമായി ജീവിക്കുന്നത്.
Yes... Almighty God....i believe in Jesus Christ.
My Lord and My God, May you be praised and glorified for ever and ever. Amen
Amen 🙏 praise the lord 🙏 aleluya 🙏 my Jesus and mother Mary 🙏🥰🙏🥰🙏
Praise the Lord! Amen! 🙏
ദൈവത്തിന് സ്തോത്രം... !!!!
കോപ്പ്.... I'm alien.... 👍
ഗുരുത്വാകര്ഷണബലമുള്ള ഭുമിയിലെപോലെ വെള്ളം എത്ര കൃത്യമായിട്ടാണ് ഗ്ലാസ്സിലേക്കു ഒഴുകിയത്...അതൊരു കോമഡി ആയിപോയി...
Oh..My Lord..My God.....u r omni present...kindly keep us in ur wings.
O SACREMENT MOST HOLY
O SACREMENT DIVINE
ALL PRAISE AND ALL THANKS GIVING
BE EVERY MOMENT THINE !!!
With Lord Jesus all things are possible.
All Praise and Honour to God Almighty. 🙏🙏🙏🙏
ഹൃദയമിടിപ്പ് കൂടി കണ്ണുകൾ നിറഞ്ഞു കർത്താവിൻറെ തിരുശരീരവും രക്തവും ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തിട്ടുള്ള ക്രിസ്ത്യാനികൾക്ക് ഇന്നും എന്നും ജീവിക്കുന്ന ദൈവത്തെ തൊട്ടറിഞ്ഞ നിമിഷങ്ങളായിരുന്നു ഹല്ലേലുയ്യാ ആമേൻ ജയ് ക്രൈസ്റ്റ്
Athinentha Narabogikale, Daivathe thinnu athre, Raktham kudichu enn.
എനിക്കും മനസ്സിലാകാത്തത് ഇതു തന്നെയാണ്. കുരിശിൽ കിടന്ന് പിടഞ്ഞുമരിച്ചു. എന്നിട്ട് ആ കുരിശിനെ തന്നെ വച്ച് പ്രാർത്ഥിക്കുന്നു. എല്ലാം വിരോധാഭാസം.
@@sreejapb5747nammal enth thinnunno ath nammude body yude bhaagam aakum.. ഉയർത്തെഴുന്നേറ്റ കർത്താവിന്റെ ബോഡി മരണം ഇല്ലാത്തത് ആണ്. ആണ് ബോഡി തിന്നാൽ മരണ ശേഷം മരണമോ naasamo ഇല്ലാത്ത ശരീരത്തോടെ സ്വർഗത്തിൽ പ്രവേശിക്കാം.ഇത് കർത്താവ് തന്നെ പറഞ്ഞതിന് പ്രകാരം ആണ് ചെയ്യുന്നത്
@@sunitha2455കർത്താവിന്റെ മരണം അതിനു ശേഷം ഉയിർപ്പ് എന്നിവ സകല സൃഷ്ടികളെയും പുനർജ്ജന്മ ചക്രത്തിൽ നിന്ന് മോചിപ്പിച്ചു. എല്ലാ ദൈവ അവതാരങ്ങൾക്കും ഓരോ എയിം ഉണ്ട്. വിരട് പുരുഷൻ ആയ യേശു വിന്റെ അവതാര ലക്ഷ്യം ഇത് തന്നെ ആയിരുന്നു. അതിനു അതായത് സൃഷ്ടികളുടെ വീണ്ടെടുപ്പിന് ഉപകരണം ആയത് യേശു മരിച്ച കുരിശ് ആണ്. അങ്ങനെ അത് രക്ഷയുടെ അടയാളം ആയി
Bro, ചരിത്രപുസ്തക/ഡോക്യൂമെന്റസ്/സിനിമ എന്നിവ കാണുക, വായിക്കുക. അപ്പോൾ മനസിലാകുമായിരിക്കും. കാരണം കുരിശ് ശപിക്കപ്പെട്ട വസ്തു ആയിരുന്നു. അന്നത്തെ, ഇന്നും ഏറ്റവും വലിയ കുറ്റമായി കാണുന്ന രാജ്യദ്രോഹം ആരോപിക്കപെടുന്നവരെ കൊല്ലാൻ ഉപയോഗിച്ച ആ വസ്തു ഒരു നീതിമാന്റെ മരണം മൂലം അവനിൽ വിശ്വസിക്കുന്നവർ ആ കുരിശ് മൂല്യമുള്ള വസ്തു ആയി കാണുന്നു. (വിശ്വാസം ഇല്ലാത്തവർക്ക് അത് ഒരു 'കുരിശ്' ആയി മാത്രം കാണാം 🤣)
My Jesus Christ is still alive... Amen
💖🙏🏻Amen ❤✝️🕊in Christ 🎉
Thank You Jesus .. truths can't be hidden,one day or other day world will come to know.
Onnettu poyeda Avante oru yeshu 😂😂🤣🤣🤣🤣🤣🤣🤣
@@Pogomaesh നമ്മുടെ യേശു 🥰
1st comment in English / that I could understand
🙏
My, Jesus,is,today,and, tomorrow,the, same
Praise the lord 🙏 i believe it thanks Jesus Amen യേശുവേ അങ്ങയുടെ കാരുണ്യം ഞാൻ തേടുന്നു എന്നെ അനുഗ്രഹിക്കേണമേ
Praise the Lord🙏🙏🙏എന്റെ കർത്താവെ, എന്റെ ദൈവമേ 🙏🙏🙏
Glory to God ❤🛐❤Amen Amen🙏 🕯🌹🛐🌹🕯🙏
Ente Karthavum ente Daivavume Angayude naamam ennum vazhthapedatte. Amen
ഒരു ക്രിസ്ത്യാനി ആയതിൽ അഭിമാനിക്കുന്നു👌👌👌👍👍👍
No
വളരെ നന്ദി sir ഈ വിവരങ്ങൾ ഞങ്ങൾക്ക് നൽകിയതിന് 🙏🙏💖💖
I am proud of edwin Aldrin in the event of the prayer, consumption of the vine in the moon, and returning of the prayer paper and the vine glass, It will be remembered in the coming future, Jesus great," great lunar prayer "
My god is great. Praise the Lord. AMEN
Edwin bro... God bless your efforts... Thank you so much.... This great wonderful information 🙏🙏🙏🙏Solly Teacher Calicut 💐💐💐💐💐
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💯💯💯💯💯💯💯💯💯💯💯💯💯💯🎂
Praise the Lord 🙏 🙏🙏,with Jesus we can do everything. ❤❤❤
Lord be praised always...... God is above all and everything ..... All glory and honour to God alone... Amen.
A new information
Praise the Lord
ഈശോയേ ആരാധന കർത്താവേ സ്തോത്രം സ്തുതിയും അർപ്പിക്കുന്നു
എന്റെ കർത്താവേ എന്റെ ദൈവമേ.. നന്ദിയോടെ സ്തുതിക്കുന്നു...
പരമപരിശുദ്ധദൈവകാരുണ്യയേശുവായ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ
Amazingly wonderful. God is great.
അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്‌ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്‌ധഗ്ര ന്‌ഥം പറയുന്നത്.
എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്‌ഷിക്കുന്ന എല്ലാവരും രക്‌ഷപ്രാപിക്കും.
(റോമാ 10 : 11-13)
🌹🙏🌹🙏🌹🙏🌹
🙏🙏🙏🙏
Amen🙏
അതാണ് ദൈവ വിശ്വാസം, ദൈവത്തിന് സ്തുതി. 🙏
ദൈവം തന്നതല്ലാതൊന്നും.....
❤✝️🕊Amen Glory to Christ 🙏🏻
യേശുവേ നന്ദി, യേശുവേ സ്തുതി 🙏
PROUD TO BE A CHRISTIAN 👍❤️✝️🕎💪👌
YES DEAR
In the name of the Father and of the Son and of the Holy Spirit Amen
🔥💪🙏
😇
👍
ഈശോയേ ... അങ്ങേ അനന്ത കാരുണ്യത്തിന് സ്തുതി ഉണ്ടാകട്ടേ... ഇശോയേ നന്ദി ... ആരാധന✝✝✝
Hallelujah hallelujah 🙏🙏🙏 God is Great
Thank God 🙏🙏
ദൈവമായ കർത്താവെ അവിടുത്തേക്കു എല്ലാ സ്നേഹവും ആരാധനയും.. എല്ലാം സൃഷ്ടിച്ചവനെ ആരാധന...❤🙏🙏🙏
ആമേൻ
O Lord ❤️❤️❤️❤️ love u with all my heart 🙏🙏🙏...
praise the Lord. Lord is great 🙏🙏
പിതാവായ ദൈവമേ അങ്ങേക്ക് നന്ദി.
Yes, praise the Lord. Your name is glorified for ever
Praise the lord.. 🙏. Thank you Jesus . 🙏.I love you Jesus.. 🙏❤️❤️❤️❤️❤️🙏🙏🙏🙏🙏😘😘😘
🙏🙏Amen praise the Lord🙏🙏🙏 🌹🌹🌹
AMEN SHALOM MAY YESHUA MESSIAH GRACE WITH US
Great !😍😍
Jesus Christ - The Lord of lords and The King of kings🔥
എന്റെ കർത്താവേ എന്റെ ദൈവമേ. 🙏🙏🙏praise Jesus🙏🙏🙏🙏🙏🙏🙏🙏🙏🙏
All glory and honour to my GOD almighty🙏🙏🙏🙏
God bless him and protect him. 🙏🙏
എന്റെ ദൈവമായ കർത്താവേ , അവിടുത്തെ നാമം . വാഴ്ത്തപ്പെടുമാറാകട്ടെ ,
Yesu Appacha .Thanku. Jesus 🙏🏻🙏🙏🏻 🙏🙏🏻🙏🙏🏻🙏🙏🏻🙏🙏🏻🙏🙏🏻🙏🙏🏻
Praise the Lord. You are the only one God.
Amen Praise the lord
എൻറ .... കർത്താവേ....എന്റ... ദൈവമേ.... വി.കുർബാന സ്വീകരിക്കാനാരംഭിച്ചപ്പോൾ... കിടന്നുകൊണ്ട്... കാണുകയായിരുന്ന ഞാൻ .... എഴുന്നേറ്റ് നിന്ന് ... തല കുനിച്ചാണ്.'' ബാക്കി ഭാഗം ... കണ്ടത്...നന്ദി..'' യേശുവേ....നന്ദി..' നന്ദി...🙏🙏🙏🌹🌹🌹🕯️🕯️🕯️
Thanks my living lord.
Thank you Jesus, Praise you Jesus.. 🙏🌹🙏🌹🙏🌹👍👍
Thanks to Jesus Christ. Those days it was told, "They heard Mouslims prayer". Truthcan never be hidden. Praise be to Him alone.
എന്റെ ദൈവത്തിന് നന്ദി
ഈശോ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ