Refer: "an autobiography of a yogi" Chapter 39:Therese Neumann, the Catholic Stigmatist of Bavaria Understand the technology behind this The book👆 is also translated in malayalam
നമ്മെ ശ്രിഷ്ടിച്ച ദൈവത്തോട് നമുക്ക് നേരിട്ട് പറഞ്ഞാൽ പോരെ.പിനെ മധ്യവർത്തികൾ (വിശുദ്ധർ ) നാം പറയുന്നതല്ലേ. ദൈവം പറഞ്ഞിട്ടുണ്ടോ. ദൈവത്തിനു മാത്രമേ നമ്മുടെ പ്രാർത്ഥന കേൾക്കാനും പരിഹരിക്കാനും ആകു, യുക്തി കൊണ്ട് ചിന്തിച്ച് മതഗ്രന്ഥങ്ങർ പഠിക്കു....
@@anoopc8492പിതാവിന്റെ മുന്നിൽ ഏകമധ്യസ്ഥൻ യേശുവാണ്. എന്നാൽ യേശുവിനോട് രമ്യതപ്പെട്ടു ജീവിച്ചു മരിച്ച വിശുദ്ധർ അവിടത്തോട് നമുക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കാൻ യോഗ്യത ഉള്ളവരാണ്.
വിശുദ്ധരായിരിക്കുന്ന എല്ലാ ആത്മാക്കളും അവരുടെ സഹനങ്ങളും പ്രാർത്ഥനകളും ജീവിത വിശുദ്ധിയും കൊണ്ടാണ് ഇന്നും അഴുകാത്ത ശരീരങ്ങളായി നിലനിൽക്കുന്നത് വിഷുവേ ഇതുപോലെ ജീവിതവിശുദ്ധിയിൽ ജീവിക്കുവാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻
യേശു (ഈസ) ഇന്നും ജീവിക്കുന്നു. ലോകാവസാന കാലഘട്ടത്തിൽ ഭൂമിയിൽ ഇറങ്ങി വന്ന് ജീവിച്ച് മരിക്കും. (വിശദ പഠനത്തിന് ലോകവസാനം ഒരു വിളിപ്പാട് അകലെ എന്ന പ്രഭാഷണമോ ഖുർ ആനും മുഹമ്മദ് നബിയുടെ വചനങ്ങളും പഠിക്കു......
@@monshareef സിറിയയിൽ ഐസിസ് ഒന്നരലക്ഷം ക്രിസ്തിയാനികളെയും മൂന്നരലക്ഷം യസീദികളെയും കൂട്ടക്കൊല നടത്തി. അപ്പോഴെങ്കിലും ഒന്ന് വരാമായിരുന്നു. അന്ന് കൊറോണ പ്രശ്നവും ഇല്ലായിരുന്നു. ഇനി എന്ന് വരുവാൻ ഇരിക്കുകയാണ്.
നീരിശ്വരവാദികൾ പരിഹസിക്കുന്നെന്നോ? എന്ത് പരിഹാസം? അവർക്കു ക്രിസ്തുമതത്തെ കുറിച്ച് എന്ത് അറിയാം? ക്രിസ്തുവിനെ കുറിച്ച് എന്തറിയാം? ക്രിസ്തു അനുഭവത്തെ കുറിച്ച് എന്തറിയാം? ആദ്യം പറഞ്ഞ രണ്ടു കാര്യങ്ങളെ കുറിച്ച് എന്തൊക്കയോ CONSPIRACY THEORIES അറിയാം. ക്രിസ്തു അനുഭവത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല. അവരോടു പോയി പണി നോക്കാൻ പറ.
@@jobitbaby2927 എന്ത് പുച്ഛം? നീ എന്താണ് പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കുന്നത്? നീരിശ്വരവാദികളെ അവഗണിക്കുക എന്ന് മാത്രം ആണ് ഞാൻ പറഞ്ഞത്. അങ്ങിനെ പറയാൻ നീ സമ്മതിക്കില്ല? നിന്റെ മൃദുല വികാരങ്ങൾക്ക് മുറിവേൽക്കുമോ? നിന്നെ പോലുള്ള തൊട്ടാവാടികൾക്കുള്ള സ്ഥലമല്ല സോഷ്യൽ മീഡിയ. എല്ലാവര്ക്കും മതവിശ്വാസികൾക്കും അല്ലാത്തവർക്കും സമാധാനപരമായി അവരുടെ വിശ്വാസം പറയാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. Liberty of thought, expression, belief and worship" 1) Article 19 (1): Article 19 (1) of Indian constitution speaks as: All citizens shall have the right- a) To freedom of speech and expression; എന്നാണ് ഇന്ത്യൻ ഭരണഘടനയിൽ പറയുന്നത്. ഞാനും കോളേജ് കാലം തൊട്ടു ഒരുപാടു വര്‍ഷം ദൈവം ഇല്ലെന്നും, പള്ളിയെയും പട്ടക്കാരെയും തെറിയും പറഞ്ഞു നടന്ന ആളാണ്. ഡിഗ്രി വിദ്യാർത്ഥി ആയിരിക്കുമ്പോൾ SFI സംഘടനയിൽ പ്രവർത്തിച്ചതിന്റെ ബാക്കിപത്രം ആയിരന്നു അതൊക്കെ. പള്ളിയും പട്ടക്കാരും മോശക്കാർ ആണെകിൽ അവരെ ചീത്ത വിളിച്ചു നടക്കുന്നവരും ബഹു കേമന്മാർ ആണെന്ന് എനിക്ക് നേരിട്ട് ബോധ്യപ്പെട്ട കാര്യമാണ്. യുക്തിവാദികൾ എല്ലാം വിശുദ്ധന്മാരും അല്ലാത്തവർ അശുദ്ധന്മാരും ആണെന്നുള്ള തള്ള് ഒക്കെ മോൻ വേറെ എവിടെയെങ്കിലും കൊണ്ട് പോയി ചിലവക്ക്. എല്ലാത്തിനും scientific explanation നിന്റെ കയ്യിൽ ഉണ്ടെങ്കിൽ നീ അത് കൊണ്ടും നടന്നോ. ആരും നിന്നെ വിലക്കിയിട്ടില്ല. ഞങ്ങൾക്ക് പറയാനുള്ളതു ഞങ്ങൾ പറയും. ശരി ഏത് തെറ്റ് ഏത് എന്ന് കേൾക്കുന്നവർ അവരുടെ ബുദ്ധിയും കഴിവും ഉപയോഗിച്ച് തീരുമാനിച്ചോളും. അത് തീരുമാനിക്കാൻ എന്നെയോ നിന്നെയോ മറ്റാരെയെങ്കിലുമോ ചുമതലപ്പെടുത്തിയിട്ടില്ല. ബൈബിൾ ഒരുപാടു വായിച്ചിട്ടുണ്ട് എന്ന തള്ളും മോൻ വേറെ എവിടെയെങ്കിലും കൊണ്ടുപോയി ചിലവാക്ക്. അങ്ങിനെ വായിക്കാൻ ബൈബിൾ ഖുർആനോ മറ്റോ പോലെ ഉള്ള ഒരു ചെറിയ പുസ്തകം അല്ല. 1200 ഓളം പേജുകൾ, 1189 അധ്യായങ്ങൾ, 31173 വാചകങ്ങൾ, 807370 വാക്കുകളും ഉള്ള ഒരു ബ്രഹുത്തായ പുസ്തകം ആണ്. അത് മുഴുവൻ വായിച്ചു എന്ന് പറയുന്നത് വെറും പച്ചക്കള്ളം. വിശ്വാസി ആയ ഞാൻ പല പ്രാവിശ്യം ബൈബിൾ മുഴുവനും വായിച്ചിട്ടുണ്ട്. എന്ത് മാത്രം വിശ്വാസവും, ദൈവിക പ്രോചോദനവും വേണം അങ്ങിനെ ചെയ്യാൻ എന്ന് എനിക്ക് നേരിട്ട് അറിയാം. ഇതൊന്നും ഇല്ലാത്ത നിന്നെ പോലുള്ള യുക്തിവാദികൾ എന്താണാവോ ബൈബിളിൽ വായിച്ചത്? ബൈബിൾ വായിച്ചുട്ടുണ്ട് എന്ന നിന്റെ ഈ ഡയലോഗ് കേൾക്കുമ്പോൾ എനിക്ക് ചില മുസ്ലിങ്ങളെ ആണ് ഓര്മ വരുന്നത്, ക്രിസ്തിയാനികൾക്കു അറിയാവുന്നതിനേക്കാൾ ബൈബിൾ അറിയാം എന്ന് അവകാശപ്പെടുന്ന ചില കള്ള മുസ്ലിങ്ങൾ. നിന്റെ ഈ അവകാശവാദവും പിന്നെ നീ അവസാനം പറഞ്ഞ വാചകം യഥാർത്ഥ ദൈവത്തിനു മതങ്ങളുമായി ബന്ധമില്ല എന്ന ഡയലോഗ് കൂടി ആകുമ്പോൾ കള്ള പേരിൽ വന്ന സുടാപ്പി ആണോ നീ എന്ന് ന്യായമായും സംശയിക്കാം. പിന്നെ നീ ശരിക്കും നീരിശ്വരവാദി ആണെകിൽ ബൈബിൾ ക്രിസ്തിയാനികളെക്കാൾ നന്നായി അറിയാം, യഥാർത്ഥ ദൈവം വേറെ എന്തോ ആണ് (ആറാം നൂറ്റാണ്ടിൽ അറബിയയിൽ ജീവിച്ചിരുന്ന കാട്ടറബി പറഞ്ഞ ആളെ ആണോ നീ ഉദ്ദേശിക്കുന്നത് ) എന്നൊക്കെ പറഞ്ഞു ക്രിസ്തിയാനികളെ വിമർശിക്കാൻ വരുന്നത് വളരെ ചീപ്പ് ആണ്. യഥാർത്ഥ യുക്തിവാദികൾ ശാസ്ത്രത്തിലുള്ള തങ്ങളുടെ അറിവ് ആണ് മതങ്ങളെ വിമർശിക്കാൻ ഉപയോഗിക്കുന്നത്. നിനക്ക് ശാസ്ത്രത്തെ കുറിച്ച് ഒന്നും അറിയാത്തതു കൊണ്ടാണോ ബൈബിളിന്റെ കാര്യവും, ദൈവത്തിന്റെ കാര്യവും ഒക്കെ പറയുന്നത്?നീ ദൈവത്തിന്റെ കാര്യം പറഞ്ഞത് കൊണ്ട് ഒരു കാര്യം പറഞ്ഞേക്കാം ഞങ്ങൾ ക്രിസ്തിയാനികള്‍ യേശു കാണിച്ചു തന്നെ ഒരു ദൈവം ഉണ്ട്. എല്ലാ മനുഷ്യരുടെയും സ്നേഹപിതാവായ ദൈവം. ഞങ്ങൾ പിതാവേ എന്ന് വിളിക്കു്കയും, സ്വന്തം മക്കളെ പോലെ ഞങ്ങളെ സ്നേഹിക്കുന്ന ദൈവം. ഞങ്ങൾ ഈ ദൈവത്തിൽ തൃപ്തൻ ആണ്. നിനക്ക് വേറെ ദൈവം ഉണ്ടെകിൽ നീ അതും പ്രചരിപ്പിച്ചോണ്ടു നടന്നോ. നിന്നെ ആരും തടയില്ല, കാരണം അത് നിന്റെ അവകാശം ആണ് മോനെ. ബാക്കി താഴെ വായിച്ചോളൂ
താൻ പറഞ്ഞില്ലേ covid പ്രവചിക്കാനോ, പരിഹരിക്കണോ മതങ്ങൾക്ക് കഴിഞ്ഞില്ല എങ്കിൽ ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല ഇതു വരെ. ഇനി ഭാവിയിൽ സാധിച്ചാലും, ഇതിനേക്കാൾ വലിയ രോഗങ്ങൾ ഉണ്ടാകാം. എബോള വൈറസ് പോലെ മാരകവും കോവിഡ് പോലെ വേഗത്തിലും പടരുന്ന ഒരു വൈറസ് രൂപം പ്രാപിച്ചാൽ മനുഷ്യൻ എന്ത് ചെയ്യും? ഒരു പക്ഷെ മനുഷ്യൻ ഭൂമിയിൽ നിന്ന് തന്നെ തുടച്ചു നീക്കപ്പെടാം. അപ്പോൾ ശാസ്ത്രം എന്ത് ചെയ്യും? മരുന്ന് കണ്ടു പിടിച്ചു വരുമ്പോൾ അത് പ്രയോഗിക്കാൻ ഒരു മനുഷ്യനും ഉണ്ടാകില്ല. മരുന്ന് കണ്ടുപിടിക്കാൻ നടക്കുന്നവർ തന്നെ മരണപ്പെടാം. അങ്ങിനെ ഒരു സാഹചര്യം ഉണ്ടായാൽ എല്ലാ മനുഷ്യരും ദൈവത്തെ വിളിച്ചു നിലവിളിക്കും, ദൈവം ഉണ്ടോ ഇല്ലയോ എന്നത് അപ്പോൾ ഒരു പ്രശ്നം ആകില്ല. ഇനി രോഗം മാത്രം അല്ല, മറ്റു പല പ്രശ്ങ്ങളും പ്രതിസന്ധികളും മനുഷ്യൻ ഭാവിയിൽ അഭിമുഖീകരിക്കേണ്ടി വരും, കാലാവസ്ഥ വ്യതിയാനവും, പ്രക്രതി ഷോഭങ്ങളും. മനുഷ്യവംശം അങ്ങിനെ പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് പോയ്കൊണ്ടിരിക്കുകയാണ്. ശാസ്ത്രത്തിന്റെ കയ്യിൽ ഒതുങ്ങുന്നതല്ല ഇതൊക്കെ, ശാസ്ത്രത്തിനു ശ്രമിക്കാമെന്നു മാത്രം. അങ്ങിനെ ഒരു സാഹചര്യത്തിൽ ശാസ്ത്രം പരാജയപ്പെടുന്നു എന്ന് തോന്നുമ്പോൾ മനുഷ്യൻ അറിയാതെ തന്നെ ദൈവത്തെ വിളിക്കും, ദൈവം ഉണ്ടോ ഇല്ലയോ എന്നതിന് ആ സമയത്തു ഒരു പ്രസക്തിയും ഉണ്ടാകില്ല. ചുരുക്കത്തിൽ ലോകത്തു മനുഷ്യന് പ്രശ്നങ്ങൾ ഉള്ളിടത്തോളം കാലം ദൈവം ഉണ്ടായിരിക്കും. പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ ശാസ്ത്രത്തിനു സാധിക്കുകയും ഇല്ല. പിന്നെ ആശ്വാസത്തിന്റെ കാര്യം, ദൈവ വിശ്വാസം കൊണ്ട് കുറച്ചു ആശ്വാസം കിട്ടുമെന്ന് നീ പറയുന്നു, അതെ ആശ്വാസം തന്നെ ആണ് എല്ലാ വിശ്വാസങ്ങളുടെയും അടിസ്ഥാനം. ഇത്രയും കാലം ആയിട്ടും നിനക്ക് അത് മനസിലായിട്ടില്ലായിരുന്നോ? മനസിന് ആശ്വാസം, സമാധാനം, സന്തോഷം, സംതൃപ്തി ഇതൊക്കെ ആണ് ലോകത്തിലെ എല്ലാ മനുഷ്യരും ആത്യന്തികമായി അന്വേഷിക്കുന്നത്. ദൈവത്തെ വിളിക്കുന്നവരും, ദൈവത്തെ വിമര്‍ശിക്കുന്നവരും എല്ലാവരും. നീരിശ്വരവാദികൾ അവരുടെ ശാസ്ത്രത്തിൽ വിശ്വസിക്കുന്നതും, ദൈവ വിശ്വാസികൾ അവരുടെ ശാസ്ത്രത്തിൽ വിശ്വസിക്കുന്നതും എല്ലാം ആത്യന്തികമായി ആശ്വാസം കിട്ടാൻ വേണ്ടി ആണ്. എല്ലാ മനുഷ്യർക്കും വേണ്ടത് അത് തന്നെ ആണ് ആശ്വാസം. എല്ലാ മനുഷ്യരും വിശ്വാസികളും അവിശ്വാസികളും എല്ലാം അന്വേഷിച്ചു നടക്കുന്നത് ആശ്വാസം ആണ്, സമാധാനം, സന്തോഷം, സംതൃപ്തി എന്നൊക്കെയും പറയും. അതിനുള്ള വഴി തന്നെ ആണ് എല്ലാം ദൈവശാസ്ത്രവും, നീരിശ്വരശാസ്ത്രവും എല്ലാം. മനുഷ്യന്റെ എല്ലാ പ്രവർത്തികളും ആത്യന്തികമായി മനസിലാണ് പ്രതിഫലിക്കുന്നത്. അവിടെ ആശ്വാസം ഉണ്ടെങ്കിൽ എല്ലാം ഉണ്ട്, ഇല്ലെങ്കിൽ എന്ത് ഉണ്ടയായിട്ടും ഒരു കാര്യവും ഇല്ല.
Refer: "an autobiography of a yogi" Chapter 39:Therese Neumann, the Catholic Stigmatist of Bavaria Understand the technology behind this The book👆 is also translated in malayalam
സുഹൃത്തേ ഒരുപാട് മുസ്ലിംകളുടെ മൃതശരീരങ്ങൾ അതും സാധാരണക്കാരുടെ.. മണ്ണിൽ അടക്കം ചെയ്തവർ വർഷങ്ങൾ കഴിഞ്ഞിട്ടും അഴുകിയില്ല അതോ...? പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളം സാക്ഷിയാണല്ലോ....
പ്രിയപ്പെട്ട എല്ലാവരുടെയും ശ്രദ്ധയ്ക്ക് ഈ വിശുദ്ധരുടെ എല്ലാം ജീവിതം തന്നെ അവരെ യേശുക്രിസ്തു മാത്രമേ ഏക രക്ഷകൻ ഒന്നും പരിശുദ്ധ കന്യകാമറിയത്തോടുള്ള സ്നേഹമുണ്ടായിരുന്നു നമ്മൾ ശ്രദ്ധിക്കേണ്ടതാണ്
മണ്ണിൽ നിന്ന് ജടമോടെ ഉയിർക്കണം ശരീരം അഴുക്കാത്തതിന്റെ പേരിൽ അതിൽ വിശുദ്ധി കാണുന്നത് മണ്ടത്തരം. മൃതാശരീരത്തിലൂടെയോ വിഗ്രഹങ്ങളിലൂടെയോ (ജീവനില്ലാത്ത ഭൂമിയിലുള്ള ഏതൊരു വസ്തുവിന്റെയോ മുന്നിൽ അത്ഭുതം kanunnegil അത് സാത്താന്റെ അത്ഭുതം ആണ്... യേശുവും പ്രവചകന്മാരും 2000വർഷങ്ങൾക് മുന്നേ അത്ഭുതം ചെയ്ത് പോയവർ ആണ് ഈ പറയുന്ന കാണുന്ന അത്ഭുതങ്ങൾ ഒരിക്കലും ദൈവീകം അല്ല അത് കെട്ടിച്ചമച്ചതോ പൈശാചികമോ ആയ കഥകൾ ആണ് ....
പിതാവ് എനിക്കു നല്കുന്നവരെല്ലാം എന്‍െറ അടുത്തു വരും. എന്‍െറ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല. ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്‍െറ ഇഷ്ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്‍െറ ഇഷ്ടം നിറവേറ്റാനാണ്. അവിടുന്ന് എനിക്കു നല്കിയവരില് ഒരുവനെപ്പോലും ഞാന്‍ നഷ്ടപ്പെടുത്താതെ, അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ് എന്നെ അയച്ചവന്‍െറ ഇഷ്ടം. പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന് ഉണ്ടാകണമെന്നതാണ് എന്‍െറ പിതാവിന്‍െറ ഇഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും. യോഹന്നാന് 6 : 37-40
@@100ayurveda4 എന്നിട്ട് താങ്കൾ ഈ കമൻറ് ബോക്സിൽ ഉള്ള കമൻറ് കണ്ടു അങ്ങേയറ്റം പരിഹസിച്ചു കൊണ്ട് ഒരു മതത്തെ അപമാനിക്കുന്ന കുറെ ആളുകൾ ഇവിടെയും ഉണ്ട് അവരെപ്പോയി ഉപദേശിക്കൂ
ഇന്ന് ഉള്ള കുറെ അച്ചന്മാരും സിസ്റർമാരും ഇത് കണ്ട് പഠിക്ക്...ഇവരൊക്കെ ആണ് ശരിക്കും കർത്താവിനു വേണ്ടി ജീവിച്ചവർ....അഴുകാത്ത ശരീരം അല്ല നല്ല ഒരു മനസ്സ്...കൂടെ ഉള്ളവരെ സ്നേഹിക്കാൻ പറ്റുന്ന ഒന്ന് അത് മതി...പാവം അഭയ sister.. എന്നേലും st..ആവുമോ എന്തോ❤️❤️❤️❤️
ക്രിസ്ത്യാനി ആയ എല്ലാവരും വിശുദ്ധരാവേണ്ടവർ ആണ് അച്ചനും കന്യാസ്ത്രീ ക്കും വേണ്ടിയാണ് വിശുദ്ധി എന്നുധരിച്ചുവച്ചത് നിങ്ങളുടെ തെറ്റ്. പിന്നെ നമ്മൾ വിശുദ്ധരായി വണങ്ങുന്ന എല്ലാവരും അഴുകാതിരിക്കുന്നില്ല.
@@judegeorge2793 aaru paranju angane.....ippam കണ്ട വീഡിയോ il കൂടുതൽ കാണിച്ചിരിക്കുന്നത് കൂടുതൽ അച്ചൻമരെയും സിസ്റർമാരെയും ആണ്...അത് കൊണ്ട് ആണ് ഞാൻ അങ്ങനെ പറഞ്ഞത്....അല്ലാതെ family aayi ജീവിച്ചു അല്ലാതെ ജീവിച്ചു vishudhar ആയവരും ഉണ്ട് എന്ന് എനിക്കറിയാം.....ഒകെ
മത്തായി 28:18 യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. 28:19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും 28:20 ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
@@angellal6711 നി വിശ്വസിക്കുന്ന ദൈവത്തിൻ്റെ ദേവാലയത്തിൽ കിളികൾ വിസർജിക്കുന്നില്ലേ. എൻ്റെങ്കിലും എഴുതാതെ സുഹൃത്തെ നിഷ്പക്ഷമായി ബൈബിളും ഖുറാനും പഠിക്കു. മറ്റു മതഗ്രന്ഥങ്ങൾ പഠിക്കരുത് എന്ന് നി വിശ്വസിക്കുന്ന മതഗ്രന്ഥം ശാസിക്കുന്നുണ്ടോ. വിശാലമായ ചിന്താഗതി, നല്ല പ്രവൃത്തി, വാക്കുകൾ നമുക്ക് നല്ലത് അതല്ലേ......
@@monshareef Athe Daivalayathil manushyar nilkkunnidith kilikal kashittikkarunde Pakshe daivam vazhunna Sakrariyil oru janthuvum kashttikkilla because There is the only king God 😎😎
*മണ്ണിൽ മറവ് ചെയ്തിട്ട് മണ്ണിൽ അലിഞ്ഞു ചേരാതെ പവിത്രമായ ശരീരത്തോടെ പുഞ്ചിരിച്ചു നില്കുന്നത് ആണ് അത്ഭുതം.......* നമ്മൾ മനുശ്യരാണ് ചിന്ദിക്കാനുള്ള കഴിവ് നമ്മുക്ക് ഉണ്ട്........ 😍😍😍
@@aneenajoseph2839 പുറത്ത് സൂക്ഷിക്കുന്നവ പലതും ഉണ്ട്... ആയുകാത്തത് ആയിട്ട്... ചില മരുന്നുകൾ ഉണ്ടെങ്കിൽ ശരീരം കേട് വരാതെ സൂക്ഷിക്കാൻ കൈയും.... ഈ comment ലൂടെ ആരെയും കുറ്റപ്പെടുത്തിയത് അല്ലാ... സത്യം പറഞ്ഞതാ 😊😊നമ്മൾ മനുശ്യരാണ് ചിന്ദിക്കാനുള്ള കഴിവ് നമ്മുക്ക് ഉണ്ട്........ 😍😍
Njn oru Christian ane nke onne parayan ullu saba yuda rules veshvasikanam en illa daivathayum daivathentta rulesnayum vachanathayum mathram veshvasicha mathi bible vazhichu um athil veshvasichum daivathentta rules pattuna polle pallichum jevichu nokku daiva anubavam orappayum kittum ithu saba alla enna padippicha nta sontham jevitha anubavam mathram ane
Refer: "an autobiography of a yogi" Chapter 39:Therese Neumann, the Catholic Stigmatist of Bavaria Understand the technology behind this The book👆 is also translated in malayalam
@@mr..s4083 ലെനിൻ റെ ബോഡി മരണശേഷം ആന്തരിക അവയവങ്ങൾ മാറ്റി കെമിക്കൽ ഓടുകൂടി സൂക്ഷിക്കുന്നതാണ് എന്നാൽ ഇത്തരം മൃതശരീരങ്ങൾ അങ്ങനെയല്ല തനിക്ക് സംശയം ഉണ്ടെങ്കിൽ വിശുദ്ധ അൽഫോൻസാമ്മയുടെ ചരിത്രം ഗൂഗിളിൽ കിട്ടും അത് നോക്കിയാൽ മതിയാകും ഇവരൊക്കെ ഈശോയ്ക്ക് വേണ്ടി ജീവിക്കുകയും അങ്ങേയറ്റം കഷ്ടതയും പീഡാനുഭവം അനുഭവിക്കുകയും ചെയ്തവരാണ് മരണശേഷം വർഷങ്ങൾക്ക് ശേഷം കല്ലറ തുറന്നപ്പോൾ യാതൊരു വിധ ജീർണതകൾ കൂടാതെ ശരീരം കണ്ടെത്തി
🤲സത്യ വിശ്വാസികളെ യഹുദരെയും , ക്രിസ്താനികളെയും നിങ്ങൾ ഉറ്റ മിത്രങ്ങളായി സ്വികരിക്കരുത്. അവരാകട്ടെ അനോന്യം ഉറ്റ മിത്രങ്ങൾ ആണ് താനും. നിങ്ങളിൽ നിന്നാരെങ്കിലും അവരെ ഉറ്റ മിത്രങ്ങളായി സ്വികരിക്കുന്ന പക്ഷം അവനും അവരിൽ പെട്ടവർ തന്നെയാണ്. അക്രമികളായ ആളുകളെ അള്ളാഹു നേർവഴിയാക്കുകയില്ല തീർച്ച 🕋 കുർആൻ 5:51
Refer: "an autobiography of a yogi" Chapter 39:Therese Neumann, the Catholic Stigmatist of Bavaria Understand the technology behind this The book👆 is also translated in malayalam
അവിടുന്ന് ഇന്നും ജീവിക്കുന്ന ദൈവമാണെന്ന് തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു ആമേൻ 🙏🙏🙏
*ശ്രീയേശു നാമം അതിശയ നാമം*
*ഏറെ എനിക്കിമ്പ നാമം 😍💖*
Yes
@Cortney Nam we don't need you're useless comment . Not funny
😂
@SHEKINAH - please make another documentary video on "EUCHARISTIC MIRACLES" Across the world.
♥️♥️♥️
Praise the Lord.... വിശുദ്ധരെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ....
@SHEKINAH - please make another documentary video on "EUCHARISTIC MIRACLES" Across the world.
Daivamuttenkill vihudhanyenthinnan u
എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം.❤
@SHEKINAH - please make another documentary video on "EUCHARISTIC MIRACLES" Across the world.
Agane parAyalle daivam yevideyannullathu. Yethinkillu silpamuttakiya vigrathillano. Azhuggatha shariramrnnu parayunnathu konddu sabhaiku matramannu bhuthiks neettam. Yeshu pavapetta manushiyannayannu jeevichathu . Er kallanmar yezhuvintte perril manimallikallil budthiyillayhrvare pattichu jeevikunnu.
Thannepole thante ayalkaraneum snehikanam🙂
@@rajtheking659 is
😂
ഞങ്ങളുടെ പേരിനു കാരണമായ സകല വിശുദ്ധരേ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ👏👏🥀🥀🥀. ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ.😭😭😭😭😭🙏🙏🙏🙏🙏🙏
ആത്മീയതയുടെ തെളിവ്....., ചിന്തിക്കാൻ പോലും കഴിയില്ല ഇൗ ജീവിതങ്ങൾ, ഇപ്പോഴത്തെ മനുഷ്യർക്ക് 🌟🌟🌟
Refer: "an autobiography of a yogi"
Chapter 39:Therese Neumann, the Catholic Stigmatist of Bavaria
Understand the technology behind this
The book👆 is also translated in malayalam
Sister abhayaye konnathum oru vizhuda sambavam thanne.
യേശു അപ്പാ 😇🙏🙏🙏❤️❤️😍😍🥰🥰❤️❤️❤️❤️
Amen
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🌹🌹🌹🌹🌹🌹🌹
യേശുവേ നിനക്ക് സ്തോത്രം
@SHEKINAH - please make another documentary video on "EUCHARISTIC MIRACLES" Across the world.
Amen🙏
കർത്താവേ മഹത്വം മഹത്വവും മഹത്വവും 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏👏
സകലവിശുദ്ധരേ....വിശുദ്ധിയിൽജീവിക്കുവാൻ.ഞങ്ങൾകുവേണ്ടിപ്രാ൪ത്ഥിക്കണമേ....🙏🙏🙏
Sahodari marichu poyavar namukku vendi engane prarthikkum...pinne madyasthan oruvan matram
സത്യ വിശ്വാസികളെന്ന് 🙏🙏🙏
നമ്മെ ശ്രിഷ്ടിച്ച ദൈവത്തോട് നമുക്ക് നേരിട്ട് പറഞ്ഞാൽ പോരെ.പിനെ മധ്യവർത്തികൾ (വിശുദ്ധർ ) നാം പറയുന്നതല്ലേ. ദൈവം പറഞ്ഞിട്ടുണ്ടോ. ദൈവത്തിനു മാത്രമേ നമ്മുടെ പ്രാർത്ഥന കേൾക്കാനും പരിഹരിക്കാനും ആകു, യുക്തി കൊണ്ട് ചിന്തിച്ച് മതഗ്രന്ഥങ്ങർ പഠിക്കു....
@@lukosejithus915 സഭ്യമായ ഭാഷ / പ്രവൃത്തി ഒരു വിശ്വാസി / വ്യക്തിക്ക് അത്യാവശ്യമാണ്. നമുക്കും അല്ലേ
@@anoopc8492പിതാവിന്റെ മുന്നിൽ ഏകമധ്യസ്ഥൻ യേശുവാണ്. എന്നാൽ യേശുവിനോട് രമ്യതപ്പെട്ടു ജീവിച്ചു മരിച്ച വിശുദ്ധർ അവിടത്തോട് നമുക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കാൻ യോഗ്യത ഉള്ളവരാണ്.
വിശുദ്ധരായിരിക്കുന്ന എല്ലാ ആത്മാക്കളും അവരുടെ സഹനങ്ങളും പ്രാർത്ഥനകളും ജീവിത വിശുദ്ധിയും കൊണ്ടാണ് ഇന്നും അഴുകാത്ത ശരീരങ്ങളായി നിലനിൽക്കുന്നത് വിഷുവേ ഇതുപോലെ ജീവിതവിശുദ്ധിയിൽ ജീവിക്കുവാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻
Very very good program team shekinah.. 👌👌👌
എന്റെ യേശുവേ ഞാൻ മാപ്പ് പറയുന്നു ഒരു നിമിഷം എന്ക്കിലും അങ്ങയെ തള്ളി പറഞ്ഞതിന്. കർത്താവെ അങ്ങ് ഇന്നും ജീവിക്കുന്ന സത്യം ആകുന്നു. ആമേൻ
God bless you.. ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കൂ.. 🙏🙏
യേശു (ഈസ) ഇന്നും ജീവിക്കുന്നു. ലോകാവസാന കാലഘട്ടത്തിൽ ഭൂമിയിൽ ഇറങ്ങി വന്ന് ജീവിച്ച് മരിക്കും. (വിശദ പഠനത്തിന് ലോകവസാനം ഒരു വിളിപ്പാട് അകലെ എന്ന പ്രഭാഷണമോ ഖുർ ആനും മുഹമ്മദ് നബിയുടെ വചനങ്ങളും പഠിക്കു......
@@monshareef സിറിയയിൽ ഐസിസ് ഒന്നരലക്ഷം ക്രിസ്തിയാനികളെയും മൂന്നരലക്ഷം യസീദികളെയും കൂട്ടക്കൊല നടത്തി. അപ്പോഴെങ്കിലും ഒന്ന് വരാമായിരുന്നു. അന്ന് കൊറോണ പ്രശ്നവും ഇല്ലായിരുന്നു. ഇനി എന്ന് വരുവാൻ ഇരിക്കുകയാണ്.
ഇതെന്ത് മറിമായം????അഴുകാത്ത ശരീരം
ക്രിസ്റ്റാനിക് മാത്രമോ???
അപോ ക്രൂരനായ ഫറോവ യും പരിശുദ്ധനാക്കി വാഴ്ത്തപെട്ട വനായിരുന്നോ?
@@monshareef പ്രിയ സുഹൃത്തേ താങ്കളുടെ ഈസായും എന്റെ യേശുക്രിസ്തുവും ഒരാളല്ല...
ഇങ്ങനെ ഒരു വീഡിയോ ഇറക്കിയത് നന്നായി ധാരാളം നിരീശ്വരവാദികളും മറ്റുള്ളവരും നമ്മളെ പരിഹസിക്കുകയായിരുന്നു. യേശുവിനു നന്ദി
അതേ , ഇതൊരു നല്ല തുടക്കമാണ്
നീരിശ്വരവാദികൾ പരിഹസിക്കുന്നെന്നോ? എന്ത് പരിഹാസം? അവർക്കു ക്രിസ്തുമതത്തെ കുറിച്ച് എന്ത് അറിയാം? ക്രിസ്തുവിനെ കുറിച്ച് എന്തറിയാം? ക്രിസ്തു അനുഭവത്തെ കുറിച്ച് എന്തറിയാം? ആദ്യം പറഞ്ഞ രണ്ടു കാര്യങ്ങളെ കുറിച്ച് എന്തൊക്കയോ CONSPIRACY THEORIES അറിയാം. ക്രിസ്തു അനുഭവത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല. അവരോടു പോയി പണി നോക്കാൻ പറ.
@@divinewind6606 hi bro
@@jobitbaby2927 എന്ത് പുച്ഛം? നീ എന്താണ് പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കുന്നത്? നീരിശ്വരവാദികളെ അവഗണിക്കുക എന്ന് മാത്രം ആണ് ഞാൻ പറഞ്ഞത്. അങ്ങിനെ പറയാൻ നീ സമ്മതിക്കില്ല? നിന്റെ മൃദുല വികാരങ്ങൾക്ക് മുറിവേൽക്കുമോ? നിന്നെ പോലുള്ള തൊട്ടാവാടികൾക്കുള്ള സ്ഥലമല്ല സോഷ്യൽ മീഡിയ. എല്ലാവര്ക്കും മതവിശ്വാസികൾക്കും അല്ലാത്തവർക്കും സമാധാനപരമായി അവരുടെ വിശ്വാസം പറയാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. Liberty of thought, expression, belief and worship" 1) Article 19 (1): Article 19 (1) of Indian constitution speaks as: All citizens shall have the right- a) To freedom of speech and expression; എന്നാണ് ഇന്ത്യൻ ഭരണഘടനയിൽ പറയുന്നത്. ഞാനും കോളേജ് കാലം തൊട്ടു ഒരുപാടു വര്‍ഷം ദൈവം ഇല്ലെന്നും, പള്ളിയെയും പട്ടക്കാരെയും തെറിയും പറഞ്ഞു നടന്ന ആളാണ്. ഡിഗ്രി വിദ്യാർത്ഥി ആയിരിക്കുമ്പോൾ SFI സംഘടനയിൽ പ്രവർത്തിച്ചതിന്റെ ബാക്കിപത്രം ആയിരന്നു അതൊക്കെ. പള്ളിയും പട്ടക്കാരും മോശക്കാർ ആണെകിൽ അവരെ ചീത്ത വിളിച്ചു നടക്കുന്നവരും ബഹു കേമന്മാർ ആണെന്ന് എനിക്ക് നേരിട്ട് ബോധ്യപ്പെട്ട കാര്യമാണ്. യുക്തിവാദികൾ എല്ലാം വിശുദ്ധന്മാരും അല്ലാത്തവർ അശുദ്ധന്മാരും ആണെന്നുള്ള തള്ള് ഒക്കെ മോൻ വേറെ എവിടെയെങ്കിലും കൊണ്ട് പോയി ചിലവക്ക്. എല്ലാത്തിനും scientific explanation നിന്റെ കയ്യിൽ ഉണ്ടെങ്കിൽ നീ അത് കൊണ്ടും നടന്നോ. ആരും നിന്നെ വിലക്കിയിട്ടില്ല. ഞങ്ങൾക്ക് പറയാനുള്ളതു ഞങ്ങൾ പറയും. ശരി ഏത് തെറ്റ് ഏത് എന്ന് കേൾക്കുന്നവർ അവരുടെ ബുദ്ധിയും കഴിവും ഉപയോഗിച്ച് തീരുമാനിച്ചോളും. അത് തീരുമാനിക്കാൻ എന്നെയോ നിന്നെയോ മറ്റാരെയെങ്കിലുമോ ചുമതലപ്പെടുത്തിയിട്ടില്ല. ബൈബിൾ ഒരുപാടു വായിച്ചിട്ടുണ്ട് എന്ന തള്ളും മോൻ വേറെ എവിടെയെങ്കിലും കൊണ്ടുപോയി ചിലവാക്ക്. അങ്ങിനെ വായിക്കാൻ ബൈബിൾ ഖുർആനോ മറ്റോ പോലെ ഉള്ള ഒരു ചെറിയ പുസ്തകം അല്ല. 1200 ഓളം പേജുകൾ, 1189 അധ്യായങ്ങൾ, 31173 വാചകങ്ങൾ, 807370 വാക്കുകളും ഉള്ള ഒരു ബ്രഹുത്തായ പുസ്തകം ആണ്. അത് മുഴുവൻ വായിച്ചു എന്ന് പറയുന്നത് വെറും പച്ചക്കള്ളം. വിശ്വാസി ആയ ഞാൻ പല പ്രാവിശ്യം ബൈബിൾ മുഴുവനും വായിച്ചിട്ടുണ്ട്. എന്ത് മാത്രം വിശ്വാസവും, ദൈവിക പ്രോചോദനവും വേണം അങ്ങിനെ ചെയ്യാൻ എന്ന് എനിക്ക് നേരിട്ട് അറിയാം. ഇതൊന്നും ഇല്ലാത്ത നിന്നെ പോലുള്ള യുക്തിവാദികൾ എന്താണാവോ ബൈബിളിൽ വായിച്ചത്? ബൈബിൾ വായിച്ചുട്ടുണ്ട് എന്ന നിന്റെ ഈ ഡയലോഗ് കേൾക്കുമ്പോൾ എനിക്ക് ചില മുസ്ലിങ്ങളെ ആണ് ഓര്മ വരുന്നത്, ക്രിസ്തിയാനികൾക്കു അറിയാവുന്നതിനേക്കാൾ ബൈബിൾ അറിയാം എന്ന് അവകാശപ്പെടുന്ന ചില കള്ള മുസ്ലിങ്ങൾ. നിന്റെ ഈ അവകാശവാദവും പിന്നെ നീ അവസാനം പറഞ്ഞ വാചകം യഥാർത്ഥ ദൈവത്തിനു മതങ്ങളുമായി ബന്ധമില്ല എന്ന ഡയലോഗ് കൂടി ആകുമ്പോൾ കള്ള പേരിൽ വന്ന സുടാപ്പി ആണോ നീ എന്ന് ന്യായമായും സംശയിക്കാം. പിന്നെ നീ ശരിക്കും നീരിശ്വരവാദി ആണെകിൽ ബൈബിൾ ക്രിസ്തിയാനികളെക്കാൾ നന്നായി അറിയാം, യഥാർത്ഥ ദൈവം വേറെ എന്തോ ആണ് (ആറാം നൂറ്റാണ്ടിൽ അറബിയയിൽ ജീവിച്ചിരുന്ന കാട്ടറബി പറഞ്ഞ ആളെ ആണോ നീ ഉദ്ദേശിക്കുന്നത് ) എന്നൊക്കെ പറഞ്ഞു ക്രിസ്തിയാനികളെ വിമർശിക്കാൻ വരുന്നത് വളരെ ചീപ്പ് ആണ്. യഥാർത്ഥ യുക്തിവാദികൾ ശാസ്ത്രത്തിലുള്ള തങ്ങളുടെ അറിവ് ആണ് മതങ്ങളെ വിമർശിക്കാൻ ഉപയോഗിക്കുന്നത്. നിനക്ക് ശാസ്ത്രത്തെ കുറിച്ച് ഒന്നും അറിയാത്തതു കൊണ്ടാണോ ബൈബിളിന്റെ കാര്യവും, ദൈവത്തിന്റെ കാര്യവും ഒക്കെ പറയുന്നത്?നീ ദൈവത്തിന്റെ കാര്യം പറഞ്ഞത് കൊണ്ട് ഒരു കാര്യം പറഞ്ഞേക്കാം ഞങ്ങൾ ക്രിസ്തിയാനികള്‍ യേശു കാണിച്ചു തന്നെ ഒരു ദൈവം ഉണ്ട്. എല്ലാ മനുഷ്യരുടെയും സ്നേഹപിതാവായ ദൈവം. ഞങ്ങൾ പിതാവേ എന്ന് വിളിക്കു്കയും, സ്വന്തം മക്കളെ പോലെ ഞങ്ങളെ സ്നേഹിക്കുന്ന ദൈവം. ഞങ്ങൾ ഈ ദൈവത്തിൽ തൃപ്തൻ ആണ്. നിനക്ക് വേറെ ദൈവം ഉണ്ടെകിൽ നീ അതും പ്രചരിപ്പിച്ചോണ്ടു നടന്നോ. നിന്നെ ആരും തടയില്ല, കാരണം അത് നിന്റെ അവകാശം ആണ് മോനെ. ബാക്കി താഴെ വായിച്ചോളൂ
താൻ പറഞ്ഞില്ലേ covid പ്രവചിക്കാനോ, പരിഹരിക്കണോ മതങ്ങൾക്ക് കഴിഞ്ഞില്ല എങ്കിൽ ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല ഇതു വരെ. ഇനി ഭാവിയിൽ സാധിച്ചാലും, ഇതിനേക്കാൾ വലിയ രോഗങ്ങൾ ഉണ്ടാകാം. എബോള വൈറസ് പോലെ മാരകവും കോവിഡ് പോലെ വേഗത്തിലും പടരുന്ന ഒരു വൈറസ് രൂപം പ്രാപിച്ചാൽ മനുഷ്യൻ എന്ത് ചെയ്യും? ഒരു പക്ഷെ മനുഷ്യൻ ഭൂമിയിൽ നിന്ന് തന്നെ തുടച്ചു നീക്കപ്പെടാം. അപ്പോൾ
ശാസ്ത്രം എന്ത് ചെയ്യും? മരുന്ന് കണ്ടു പിടിച്ചു വരുമ്പോൾ അത് പ്രയോഗിക്കാൻ ഒരു മനുഷ്യനും ഉണ്ടാകില്ല. മരുന്ന് കണ്ടുപിടിക്കാൻ നടക്കുന്നവർ തന്നെ മരണപ്പെടാം. അങ്ങിനെ ഒരു സാഹചര്യം ഉണ്ടായാൽ എല്ലാ മനുഷ്യരും ദൈവത്തെ വിളിച്ചു നിലവിളിക്കും, ദൈവം ഉണ്ടോ ഇല്ലയോ എന്നത് അപ്പോൾ ഒരു പ്രശ്നം ആകില്ല. ഇനി രോഗം മാത്രം അല്ല, മറ്റു പല പ്രശ്ങ്ങളും പ്രതിസന്ധികളും മനുഷ്യൻ ഭാവിയിൽ അഭിമുഖീകരിക്കേണ്ടി വരും, കാലാവസ്ഥ വ്യതിയാനവും, പ്രക്രതി ഷോഭങ്ങളും. മനുഷ്യവംശം അങ്ങിനെ പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് പോയ്കൊണ്ടിരിക്കുകയാണ്. ശാസ്ത്രത്തിന്റെ കയ്യിൽ ഒതുങ്ങുന്നതല്ല ഇതൊക്കെ, ശാസ്ത്രത്തിനു ശ്രമിക്കാമെന്നു മാത്രം. അങ്ങിനെ ഒരു സാഹചര്യത്തിൽ ശാസ്ത്രം പരാജയപ്പെടുന്നു എന്ന് തോന്നുമ്പോൾ മനുഷ്യൻ അറിയാതെ തന്നെ ദൈവത്തെ വിളിക്കും, ദൈവം ഉണ്ടോ ഇല്ലയോ എന്നതിന് ആ സമയത്തു ഒരു പ്രസക്തിയും ഉണ്ടാകില്ല. ചുരുക്കത്തിൽ ലോകത്തു മനുഷ്യന് പ്രശ്നങ്ങൾ ഉള്ളിടത്തോളം കാലം ദൈവം ഉണ്ടായിരിക്കും. പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ ശാസ്ത്രത്തിനു സാധിക്കുകയും ഇല്ല.
പിന്നെ ആശ്വാസത്തിന്റെ കാര്യം, ദൈവ വിശ്വാസം കൊണ്ട് കുറച്ചു ആശ്വാസം കിട്ടുമെന്ന് നീ പറയുന്നു, അതെ ആശ്വാസം തന്നെ ആണ് എല്ലാ വിശ്വാസങ്ങളുടെയും അടിസ്ഥാനം. ഇത്രയും കാലം ആയിട്ടും നിനക്ക് അത് മനസിലായിട്ടില്ലായിരുന്നോ? മനസിന് ആശ്വാസം, സമാധാനം, സന്തോഷം, സംതൃപ്തി ഇതൊക്കെ ആണ് ലോകത്തിലെ എല്ലാ മനുഷ്യരും ആത്യന്തികമായി അന്വേഷിക്കുന്നത്. ദൈവത്തെ വിളിക്കുന്നവരും, ദൈവത്തെ വിമര്‍ശിക്കുന്നവരും എല്ലാവരും. നീരിശ്വരവാദികൾ അവരുടെ ശാസ്ത്രത്തിൽ വിശ്വസിക്കുന്നതും, ദൈവ വിശ്വാസികൾ അവരുടെ ശാസ്ത്രത്തിൽ വിശ്വസിക്കുന്നതും എല്ലാം ആത്യന്തികമായി ആശ്വാസം കിട്ടാൻ വേണ്ടി ആണ്. എല്ലാ മനുഷ്യർക്കും വേണ്ടത് അത് തന്നെ ആണ് ആശ്വാസം. എല്ലാ മനുഷ്യരും വിശ്വാസികളും അവിശ്വാസികളും എല്ലാം അന്വേഷിച്ചു നടക്കുന്നത് ആശ്വാസം ആണ്, സമാധാനം, സന്തോഷം, സംതൃപ്തി എന്നൊക്കെയും പറയും. അതിനുള്ള വഴി തന്നെ ആണ് എല്ലാം ദൈവശാസ്ത്രവും, നീരിശ്വരശാസ്ത്രവും എല്ലാം. മനുഷ്യന്റെ എല്ലാ പ്രവർത്തികളും ആത്യന്തികമായി മനസിലാണ് പ്രതിഫലിക്കുന്നത്. അവിടെ ആശ്വാസം ഉണ്ടെങ്കിൽ എല്ലാം ഉണ്ട്, ഇല്ലെങ്കിൽ എന്ത് ഉണ്ടയായിട്ടും ഒരു കാര്യവും ഇല്ല.
Shekinah tv channel ne valare valare thanks.... parisudhasabhaye patti njangalke ariyatha etra etra karyangal paranju tarunnu... prardhana matramalla sabha padhanamvum aavasyamenne e kkalathe theliyichu
സകല വിശുദ്ധരേ വിശുദ്ധിയിൽ ജീവിക്കുവാൻ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കേണമേ ആമേൻ .
Thañks
@@gafurb5160 athee ngale theerumanichoolam thanoode chothichilla
Refer: "an autobiography of a yogi"
Chapter 39:Therese Neumann, the Catholic Stigmatist of Bavaria
Understand the technology behind this
The book👆 is also translated in malayalam
❤LOVE YOU JESUS ❤
സകല മനുഷ്യരും ദൈവത്തിന്‍െറ രക്ഷ കാണുകയും ചെയ്യും.
ലൂക്കാ 3 : 6
കർത്താവേ ഞങ്ങളെ രക്ഷിക്കണമേ
കർത്താവെ ഞങ്ങളോടും കരുണ ആയിരിക്കേണമേ 🙏
All saints pray for us 🙏😇
I am a strict follower of Jesus Christ.I am ashame of you.
.super.video.good.narration.very.informative
Praise God ..
Shekinah TV ,,, Great Job...
Thank you
Jesus let us keep with you Amen
Sakala Vishudhare ,njangalku vendi prarthikaname 🙏🙏🙏
സകല വിശുദ്ധ രെ എന്റെ കുടുംബം അനുഗ്രഹിക്കണേ
Praise the lord 🙏🏻
Praise the lord 🙏
യിസ്രായേലിന്റെ ദൈവം സർവ്വശക്തൻ
Please pray for our family to Keep holiness in our daily lives be mediator in our earthely life
Sakshal karthaveeshomishihayeem ingana kanan pattiyirunnengl......... God is great..... Love you.... 🙏🙏🙏
Athu pattilla bro
എന്നെ കാണാതെ വിശ്വസിക്കുന്നവൻ ഭാഗ്യവാൻ എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ട്.....🙏🙏🙏✨️✨️
Yeshuvinte randam varavil namuk kanam..✝️
ഈ ചാനൽ എന്നു പ്രകാശിക്കട്ടെ 🙏🙏
🙏🙏🙏🙏 Jesus loves you ❤️
ആമേൻ... I love god
Fr.Jaison i love u so much😢
കാണുന്നതുമായ കേൾക്കുന്നതുമായ ലോകം തന്നെ ഒരു മായാജാലമാണ്
👍
Ellarudem Kannu thurakunna oru divasam undu....annu mansilavum ennum jeevikunna eka rekshkanaya yeshuvine🙏...... Athu vare ellarum ellam thalli paraum.... Evil spirits thalli parayepikummm..ellavarem deivam anugrahikatte🙏❤️
സുഹൃത്തേ ഒരുപാട് മുസ്ലിംകളുടെ മൃതശരീരങ്ങൾ അതും സാധാരണക്കാരുടെ..
മണ്ണിൽ അടക്കം ചെയ്തവർ വർഷങ്ങൾ കഴിഞ്ഞിട്ടും അഴുകിയില്ല അതോ...? പത്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളം സാക്ഷിയാണല്ലോ....
@Arjun S Nair
നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിശുദ്ധർ അഴുകാതെ കിടക്കുന്നത് എന്ന വാദം തെറ്റാണ് അല്ലേ....😁
@Arjun S Nair
🙂 എന്താണ് താങ്കളുടെ പ്രശ്നം അഴുകാതെ കിടന്ന് അതാണോ അഴുകിയ താണോ എന്താണ് താങ്കളുടെ പ്രശ്നം അതൊന്നു വിവരിക്കുക
ഇഷ്ടായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Jesus please come to me🙏🙏🙏
Amen❤️
പ്രിയപ്പെട്ട എല്ലാവരുടെയും ശ്രദ്ധയ്ക്ക് ഈ വിശുദ്ധരുടെ എല്ലാം ജീവിതം തന്നെ അവരെ യേശുക്രിസ്തു മാത്രമേ ഏക രക്ഷകൻ ഒന്നും പരിശുദ്ധ കന്യകാമറിയത്തോടുള്ള സ്നേഹമുണ്ടായിരുന്നു നമ്മൾ ശ്രദ്ധിക്കേണ്ടതാണ്
,
Praise the Lord. Amen. Hallelujah🙌
Jesus l trust in you ❤️❤️🙏🙏🙏❤️
albhudham anegilum athinee mannilek thanne adakkam cheyanam.. Athine puratheduth athinte munnil pranamikunathum apekshikunathum vigraharadhanak thulyam..
I'M A JEWISH CHRISTIAN
Vishwasam vazhi daivathinu mahathwam kodukuka.. Kannu kond kanunnath ellam midhya ann.. Jeevanilatha vasthu thanne മൃതദേഹം അത് ദൈവത്തിന്റേത് ആണെങ്കിലും മനുഷ്യരുടെ ആണെങ്കിലും മണ്ണിലേക്ക് തന്നെ ചേരണം ✨️
മണ്ണിൽ നിന്ന് ജടമോടെ ഉയിർക്കണം
ശരീരം അഴുക്കാത്തതിന്റെ പേരിൽ അതിൽ വിശുദ്ധി കാണുന്നത് മണ്ടത്തരം.
മൃതാശരീരത്തിലൂടെയോ വിഗ്രഹങ്ങളിലൂടെയോ (ജീവനില്ലാത്ത ഭൂമിയിലുള്ള ഏതൊരു വസ്തുവിന്റെയോ മുന്നിൽ അത്ഭുതം kanunnegil അത് സാത്താന്റെ അത്ഭുതം ആണ്...
യേശുവും പ്രവചകന്മാരും 2000വർഷങ്ങൾക് മുന്നേ അത്ഭുതം ചെയ്ത് പോയവർ ആണ്
ഈ പറയുന്ന കാണുന്ന അത്ഭുതങ്ങൾ ഒരിക്കലും ദൈവീകം അല്ല അത് കെട്ടിച്ചമച്ചതോ പൈശാചികമോ ആയ കഥകൾ ആണ്
....
Well said👍🏻
JESUS I TRUST IN YOU
Yeshuve sthothram👏
പിതാവ് എനിക്കു നല്കുന്നവരെല്ലാം എന്‍െറ അടുത്തു വരും. എന്‍െറ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല.
ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്‍െറ ഇഷ്ടം പ്രവര്‍ത്തിക്കാനല്ല, എന്നെ അയച്ചവന്‍െറ ഇഷ്ടം നിറവേറ്റാനാണ്.
അവിടുന്ന് എനിക്കു നല്കിയവരില് ഒരുവനെപ്പോലും ഞാന്‍ നഷ്ടപ്പെടുത്താതെ, അന്ത്യദിനത്തില്‍ ഉയിര്‍പ്പിക്കണമെന്നതാണ് എന്നെ അയച്ചവന്‍െറ ഇഷ്ടം.
പുത്രനെ കാണുകയും അവനില്‍ വിശ്വസിക്കുകയും ചെയ്യുന്നവനാരോ അവനു നിത്യജീവന് ഉണ്ടാകണമെന്നതാണ് എന്‍െറ പിതാവിന്‍െറ ഇഷ്ടം. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കുകയും ചെയ്യും.
യോഹന്നാന് 6 : 37-40
Hoping i will come tomorrow.Achan ee idavakayil irunnal mathi.Achanalandu aarkkum enne manage cheyyan pattilla.
Muhammad nabi alaisalam...... ഏത് മതം ആയാലും ഏത് ദൈവത്തെ ആരാധിക്കുന്നവർ ആണെങ്കിലും മറ്റ് മതത്തിൽ പെട്ടവരെ ബഹുമാനിക്കുക 😍😍
Alaihisalam alla സ്വല്ലല്ലാഹു അലൈഹിസലാം aanu
@@amazingfacts800 👍👍
@@amazingfacts800 Onnum Manasilayilla?
@@amazingfacts800 Malayalattil paranjukoode
@@100ayurveda4 എന്നിട്ട് താങ്കൾ ഈ കമൻറ് ബോക്സിൽ ഉള്ള കമൻറ് കണ്ടു അങ്ങേയറ്റം പരിഹസിച്ചു കൊണ്ട് ഒരു മതത്തെ അപമാനിക്കുന്ന കുറെ ആളുകൾ ഇവിടെയും ഉണ്ട് അവരെപ്പോയി ഉപദേശിക്കൂ
ഡോക്യുമെൻ്ററി ഇലെ ശബ്ദം വിനായകൻ്റെ പോലെ...
💯💯💯😂😁😁
Jesus l trust in you❤❤❤ All saints pray for Us🙏🙏🙏
എന്റെ യേശുവേ.... ആമേൻ
so many can not believe even if they see with their naked eyes O Lord give them so many experiences so as to soften their hard heartedness.
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി 🙏🙏🙏🙏🙏
പിതാവും പുത്രനും പരിശുദ്ധാത്മാവും എല്ലാം ഒരാൾ തന്നെയാണ് പ്രാർത്ഥിക്കുമ്പോൾ ദൈവത്തെ അഭിസംബോധന ചെയ്യുന്ന രീതി അങ്ങനെയാണ്
I love u so much
Visudharea njangaluku vendi prarthikanaea
സകല വിശുക്തരെ ഞങ്ങളും വിശുക്തിയിൽ വളരുവാൻ വേണ്ടി പ്രാർത്ഥിക്കണമേ.
Good presentation..... 😊😊
ആമേൻ 🌹
Praise the Lord
i love you leela rajan
Very interesting 👌
ഇന്ന് ഉള്ള കുറെ അച്ചന്മാരും സിസ്റർമാരും ഇത് കണ്ട് പഠിക്ക്...ഇവരൊക്കെ ആണ് ശരിക്കും കർത്താവിനു വേണ്ടി ജീവിച്ചവർ....അഴുകാത്ത ശരീരം അല്ല നല്ല ഒരു മനസ്സ്...കൂടെ ഉള്ളവരെ സ്നേഹിക്കാൻ പറ്റുന്ന ഒന്ന് അത് മതി...പാവം അഭയ sister.. എന്നേലും st..ആവുമോ എന്തോ❤️❤️❤️❤️
ക്രിസ്ത്യാനി ആയ എല്ലാവരും വിശുദ്ധരാവേണ്ടവർ ആണ് അച്ചനും കന്യാസ്ത്രീ ക്കും വേണ്ടിയാണ് വിശുദ്ധി എന്നുധരിച്ചുവച്ചത് നിങ്ങളുടെ തെറ്റ്. പിന്നെ നമ്മൾ വിശുദ്ധരായി വണങ്ങുന്ന എല്ലാവരും അഴുകാതിരിക്കുന്നില്ല.
@@judegeorge2793 aaru paranju angane.....ippam കണ്ട വീഡിയോ il കൂടുതൽ കാണിച്ചിരിക്കുന്നത് കൂടുതൽ അച്ചൻമരെയും സിസ്റർമാരെയും ആണ്...അത് കൊണ്ട് ആണ് ഞാൻ അങ്ങനെ പറഞ്ഞത്....അല്ലാതെ family aayi ജീവിച്ചു അല്ലാതെ ജീവിച്ചു vishudhar ആയവരും ഉണ്ട് എന്ന് എനിക്കറിയാം.....ഒകെ
Anganae Parayaruthe Avar Cheyyunnathe Thannae Oru Thyaagamaa
ആരെയും അളക്കാൻ നമുക്ക് പറ്റില്ല.
നമ്മൾ നന്നായി ജീവിക്കുക.
Fathers and sisters അവരുടെ പ്രാർതഥനാ ജീവിതം കാണാതെ പോകരുത്...
അപ്പോൾ അഭയാ കേസിൽ നിരപരാധികളായ രണ്ടു പുരോഹിതരെയും ആ സിസ്റ്ററിനെയും നിങ്ങൾ കുറ്റവാളികൾ എന്ന് വിധി കൽപ്പിച്ചു അല്ലേ
❤❤❤Praise the Lord
Conjested.
Eshu appa😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Wonderful action....God Bless.
Let us make their lifestyle an example for our remaining lifespan in this world
Amen
സകല വിശുദ്ധരെ എൻെറ സഹനം വിശുദ്ധരേ പോലെ സഹിക്കാൻ എനിക്കു വേണ്ടി പ്രാർതഥിക്കണേ
It is very true
Amen 🥰♥️💕💞
മത്തായി
28:18 യേശു അടുത്തുചെന്നു: “സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.
28:19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും
28:20 ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.
Miracle 😱 Praise the real and living God 😊🤩🤩
ഈ മിറാക്കളിനെ കുറിച്ച് ബൈബിൾ പറയുന്നുണ്ടോ. ഖുർ ആനും നബി വചനവും പറയുന്നത് കേൾക്കു ; പഠിക്കു'''..
@@monshareef Oh pinnee Ippo padikkattaaa😆, Ithupole ulla albuthangal nadukkumenne bibilil paranjittunde Bible ezhuthi kurekalam kazhinje nadanna albuthangal enganeya bibilil undavuka,ningade Alla daivamengkil kabayude mukalil pravuthettam nirayunnathe enthukonda 🤮🤮🤔qurante Malayalam tharjama ippol lokam manasilakkikondirikka 😌
@@monshareef kollan parayunna karyamano padikkende
@@angellal6711 നി വിശ്വസിക്കുന്ന ദൈവത്തിൻ്റെ ദേവാലയത്തിൽ കിളികൾ വിസർജിക്കുന്നില്ലേ. എൻ്റെങ്കിലും എഴുതാതെ സുഹൃത്തെ നിഷ്പക്ഷമായി ബൈബിളും ഖുറാനും പഠിക്കു. മറ്റു മതഗ്രന്ഥങ്ങൾ പഠിക്കരുത് എന്ന് നി വിശ്വസിക്കുന്ന മതഗ്രന്ഥം ശാസിക്കുന്നുണ്ടോ. വിശാലമായ ചിന്താഗതി, നല്ല പ്രവൃത്തി, വാക്കുകൾ നമുക്ക് നല്ലത് അതല്ലേ......
@@monshareef Athe Daivalayathil manushyar nilkkunnidith kilikal kashittikkarunde Pakshe daivam vazhunna Sakrariyil oru janthuvum kashttikkilla because There is the only king God 😎😎
Mattullavarkk vivaramilla ennu parayan thaalpparyam kaanikkunnath vivekamillaathavaraanu.thanks for your message
*മണ്ണിൽ മറവ് ചെയ്തിട്ട് മണ്ണിൽ അലിഞ്ഞു ചേരാതെ പവിത്രമായ ശരീരത്തോടെ പുഞ്ചിരിച്ചു നില്കുന്നത് ആണ് അത്ഭുതം.......* നമ്മൾ മനുശ്യരാണ് ചിന്ദിക്കാനുള്ള കഴിവ് നമ്മുക്ക് ഉണ്ട്........ 😍😍😍
Yes
അതാണ് crct 👍👍
Athe
മണ്ണിൽ അടക്കി അഴുക്കാത്തത്കൊണ്ടാണ് ഇന്നും അത് എല്ലാവർക്കും കാണാനായി പുറത്തു സൂക്ഷിച്ചിരിക്കുന്നത്
@@aneenajoseph2839 പുറത്ത് സൂക്ഷിക്കുന്നവ പലതും ഉണ്ട്... ആയുകാത്തത് ആയിട്ട്... ചില മരുന്നുകൾ ഉണ്ടെങ്കിൽ ശരീരം കേട് വരാതെ സൂക്ഷിക്കാൻ കൈയും.... ഈ comment ലൂടെ ആരെയും കുറ്റപ്പെടുത്തിയത് അല്ലാ... സത്യം പറഞ്ഞതാ 😊😊നമ്മൾ മനുശ്യരാണ് ചിന്ദിക്കാനുള്ള കഴിവ് നമ്മുക്ക് ഉണ്ട്........ 😍😍
Praise the lord hallelujah 🙏🙏🙏
All Saints Pray for us
എന്നിൽ വിശ്വസിക്കുന്നവർ മരിച്ചാലും ജീവിക്കും... Jesus christ 😘😘😘
Parikum
ഇതൊക്കെ കാണുമ്പോൾ ബാലിശമായ വാദങ്ങൾ ഉയർത്തി ഇന്ന് ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കുന്നവരെ എന്ത് പറയണം. !
Avare e lokathil ninu matan
Njn oru Christian ane nke onne parayan ullu saba yuda rules veshvasikanam en illa daivathayum daivathentta rulesnayum vachanathayum mathram veshvasicha mathi bible vazhichu um athil veshvasichum daivathentta rules pattuna polle pallichum jevichu nokku daiva anubavam orappayum kittum ithu saba alla enna padippicha nta sontham jevitha anubavam mathram ane
ഒന്നും പറയണ്ട കൊണ്ടുപോയി പുഴുങ്ങിത്തിന്നോ
Zamzam weter
@@GreenmarkDCശരിയായ ക്രിസ്തീയവിശ്വാസം ബൈബിളിനെയും പാരമ്പര്യത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. മറിയത്തിന്റെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട ധാരാളം അത്ഭുതങ്ങൾ നടന്നിട്ടുണ്ട്
Eshoye entye kudumbathe anugrahikename sakalavipathukalininnum njangale kathukollename parisudhalmavukond njangale niraikename
ആമേൻ...
Praise the Lord halleluiah. Tq so much
ഈശോയെ............. ആമേൻ
Yeshuveee❤️😘😘😘❤️🥰🥰
Praise the lord....
Praise the loard ❤️❤️❤️❤️
“There are two ways to live your life. One is as though nothing is a miracle. The other is as though everything is a miracle.” Albert Einstein
💜💜💜
👌👌👌
@SHEKINAH - please make another documentary video on "EUCHARISTIC MIRACLES" Across the world.
❤❤❤
So much mental sufferings i had.But i am happy in christ.
Amen 🙏
Ammen😍
Samadanam tharane.
Daivam ullathinte thelivukal
Refer: "an autobiography of a yogi"
Chapter 39:Therese Neumann, the Catholic Stigmatist of Bavaria
Understand the technology behind this
The book👆 is also translated in malayalam
സഹോദരാ. ചിലകെമിക്കലുകളുടെഉപയോഗത്താൽഏത്ദുഷ്ടന്റെശരീരവുംകേട്കൂടാതെസൂക്ഷിക്കാവുന്നതാണ്. ഈജിപ്ത്. മ്യൂസിയത്തിൽഎത്രയോശരീരങ്ങൾഅങ്ങിനെയുണ്ടെന്നവിവരംതാങ്കൾക്കറിയാതെപോയത്കഷ്ടം..
Pavam koya
Correct
Bro chumma oronnu parayathe
@@nelsonmv6510 linen body angane thanne undu.. Ivide kanicha Pala dead bodiesum plastic pole thilangunnu...
@@mr..s4083 ലെനിൻ റെ ബോഡി മരണശേഷം ആന്തരിക അവയവങ്ങൾ മാറ്റി കെമിക്കൽ ഓടുകൂടി സൂക്ഷിക്കുന്നതാണ് എന്നാൽ ഇത്തരം മൃതശരീരങ്ങൾ അങ്ങനെയല്ല തനിക്ക് സംശയം ഉണ്ടെങ്കിൽ വിശുദ്ധ അൽഫോൻസാമ്മയുടെ ചരിത്രം ഗൂഗിളിൽ കിട്ടും അത് നോക്കിയാൽ മതിയാകും ഇവരൊക്കെ ഈശോയ്ക്ക് വേണ്ടി ജീവിക്കുകയും അങ്ങേയറ്റം കഷ്ടതയും പീഡാനുഭവം അനുഭവിക്കുകയും ചെയ്തവരാണ് മരണശേഷം വർഷങ്ങൾക്ക് ശേഷം കല്ലറ തുറന്നപ്പോൾ യാതൊരു വിധ ജീർണതകൾ കൂടാതെ ശരീരം കണ്ടെത്തി
Njan kandu.
പിതാവ് എനിക്കു നല്കുന്നവരെല്ലാം എന്‍െറ അടുത്തു വരും. എന്‍െറ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല.
യോഹന്നാന് 6 : 37
🤲സത്യ വിശ്വാസികളെ യഹുദരെയും ,
ക്രിസ്താനികളെയും നിങ്ങൾ ഉറ്റ മിത്രങ്ങളായി സ്വികരിക്കരുത്. അവരാകട്ടെ അനോന്യം ഉറ്റ മിത്രങ്ങൾ ആണ് താനും. നിങ്ങളിൽ നിന്നാരെങ്കിലും അവരെ ഉറ്റ മിത്രങ്ങളായി സ്വികരിക്കുന്ന പക്ഷം അവനും അവരിൽ പെട്ടവർ തന്നെയാണ്. അക്രമികളായ ആളുകളെ അള്ളാഹു നേർവഴിയാക്കുകയില്ല തീർച്ച
🕋 കുർആൻ 5:51
@@ഫോസ്ജിൻ quran is written based on Bible😂 also Jesus is son of God
@@ഫോസ്ജിൻ
താത്പര്യം ഇല്ല എങ്കിൽ പിന്നെ എന്തിനാണ് വിമർശിക്കാൻ മാത്രം കാണുന്നത്.
I love u a lot.
Vdo polichuto veendum veendum kanan thonnunnu superrrr.......
Refer: "an autobiography of a yogi"
Chapter 39:Therese Neumann, the Catholic Stigmatist of Bavaria
Understand the technology behind this
The book👆 is also translated in malayalam
I love u so much.Ilove u so much.I love u so much.I like to be a unique personality.
Ente karthave ente daivame nee annu ente rakshakan 🤲🤲🙏🙏
Amen prais the lord Pappas jesus by shino
𝑳𝒐𝒗𝒆 𝒖 𝑱𝒆𝒔𝒖𝒔