Ayalathe Sundari (1974) Malayalam Full Movie

Поділитися
Вставка
  • Опубліковано 2 жов 2024
  • Name : AYALATHE SUNDARI
    Director : Hariharan
    Actor : Prem Nazir
    Actress : Jayabharathi
    Story : Hariharan | Dr. Balakrishnan
    Producer : GP Balan
    Music : Shankar Ganesh | SD Burman
    Lyricist : Mankombu Gopalakrishnan | Anand Bakshi
    Banner : Chanthamani Films
    Year : 1974
    Copy Right : Wilson Audios & Videos
    ☟ REACH US ON
    Website : www.wilsonaudi...
    Facebook : / wilsonvideos
    Facebook Groups : www.facebook.c...
    www.facebook.c...
    ☟ Channels
    Malayalam Movie Club :
    www.youtube.co...
    Film World :
    / @filmworld9072
    Wilson Jukebox:
    / @wilsonjukebox9324
    Jayan Movies:
    / @jayanmovies1594
    Malayalam video songs:
    / @wilsonvideosongs1572
    Mohanlal Fans:
    / @moviemania2614
    Malayalam Old Movies:
    / @wilsonoldmovies603
    Glamour Movies:
    / @wilsonromanticmovies1832
    Wilson Animation:
    / @wilsonanimation485
    Movie clips:
    / @malayalammovieclub9200

КОМЕНТАРІ • 406

  • @husainp5369
    @husainp5369 3 роки тому +21

    ബാബുമോൻ
    തെമ്മാടി വേലപ്പൻ
    ലേഡീസ് ഹോസ്റ്റൽ
    അമ്മിണി അമ്മാവൻ
    Love മേരേ ജ്
    ഹലേ ഡാർലീങ്ങ്
    രഹസ്യ രാത്രി
    രണ്ട് ലോകം
    രതിമൻ മദൻ
    പഞ്ചതന്ത്രം
    മയിലാടുംകുന്ന്
    Etc
    നസീർ- ഭാരതി

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Рік тому +1

      ഈ പടങ്ങൾ എല്ലാം u tubil undallo

    • @balachandranpillai4919
      @balachandranpillai4919 5 місяців тому

      ​@fathimabeeviabdulsalim6070 മയിലാടും കുന്ന് യൂട്യൂബിൽ കിട്ടുന്നില്ല

  • @shyamalatk2114
    @shyamalatk2114 Рік тому +36

    എത്ര മനോഹരം ആയ പാട്ടുകൾ പാട്ടു സിനിൽ നസീറിനെ കാണാൻ എന്തു ഭംഗി

  • @husainp5369
    @husainp5369 3 роки тому +46

    ജയഭാരതി നസീർ സൂപ്പർ ടീം

  • @francis8221
    @francis8221 Місяць тому +2

    പഴയ കാലത്ത് കാർ റെയ് സ്, സ്റ്റണ്ട് എന്നീ ഭാഗം വരുമ്പോൾ ആ ഭാഗം തിയേറ്റർ പുറത്ത് ഉള്ള മൈക് വഴി ആക്കും അപ്പോൾ ആ സിനിമ കാണാത്തവർ ആവേശം മുത്തു പിറ്റേ ദിവസം എങ്ങനെ എങ്കിലും പൈസ ഉണ്ടാക്കി സിനിമ കാണുവാൻ കയറും

  • @balachandrann4328
    @balachandrann4328 Рік тому +36

    പഴയസിനിമ എനിക്ക് എന്നും ഹരമാണ്. ആ സിനിമയിൽ ഒരു നല്ല കഥ ഉണ്ടായിരിക്കും. ഇപ്പോത്തെ സിനിമയിൽ ഒരു കഥയുമില്ല ഒരു തരം കാട്ടി കൂട്ടൽ.

  • @SahiyatulNiza
    @SahiyatulNiza 3 місяці тому +3

    Naseer jaya barathi Super Super

  • @RajeenaSharafudheen
    @RajeenaSharafudheen 8 місяців тому +14

    പഴയ സിനിമകൾ കാണാൻ നല്ല രസമാണ് നസീർ ജയഭാരതി രാഘവൻ ശ്രീവിദ്യ എല്ലാവരും അടിപൊളി ❤😂❤😂

  • @sreejayaputhukkara5576
    @sreejayaputhukkara5576 3 роки тому +57

    ഞാനും കുറച്ചു അഹങ്കാരിയാണ് അതുകൊണ്ട് എനിക്കും ഈ സിനിമ വളരെയധികം ഇഷ്ട്ടപ്പെട്ടു

  • @beenababu7367
    @beenababu7367 Рік тому +8

    Premnazir sir inte pazhaya movie's mathram kanunnu. Adhehathe valare ishttam aanu.

  • @kripamariya6043
    @kripamariya6043 3 роки тому +37

    പഴയ സിനിമയാണ് ഇപ്പോഴും കാണാൻ നല്ലത് ഇനി അതുപോലെ ഒരു കാലം ഉണ്ടാവുമോ ഈ ഫൂമിയിൽ

    • @habeebrahman1569
      @habeebrahman1569 3 роки тому

      x xxxxxxxxxxxx xxxxxx xxxxxxxxxxxxxxxxxxxxxxxxxx xxxx xxx xxxxxxxxxxxxxxxxxxxxxx xxxxxxxxx xxxxx xxxx xxxxxxxxx xxxx xxxxxxxxxxxxxx xxxxx xxxx x xxxxxxxx z xxxxxxxxx xxxx xxxxx xx xxxxxxxx xxx x xxx xxxxxxxxxxxxxxdxxxxxxxxxxxxxx xx xxsxxxxxx xx xxss x xxxxxxxxxxdxx xx xxxdxx xxx xxxsxxxxxx xx xxx xxxxxxx xdxxxxxxx xxxxxxxxxxxxxxxxxxxsx xx xxxxxx x xxxx xxx xxx xx x xsx x xxxxxxx x x xx xx xx xx xxxxx xs sx xxxxxxx xxxxdsxxxxx x xx x xxx xxxxxxx x xssxxxxxx xxxxxx xx xsxxxx s x xxx x xx d xxxxxx xxxxx xxx xxxx xx xxxxxx xxx xxxxxd sd x xxxxxs x xxx xx x xx x x x xxdx xx xx xxxs x xxxxxx xxx xs xx xxxxxxx x d xx xxsxxs x xx xxx x xxx xsxxgi

    • @sasidharannair9312
      @sasidharannair9312 2 роки тому +4

      Bhoomi

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 роки тому +5

      വലിയ chance ഇല്ല ഈ മഹാരാഥന്മാർ അഭിനയിച്ചിരുന്ന ഒരു ചെറിയ കാലമെങ്കിലും നമ്മുക്ക് ജീവിക്കാൻ പറ്റിയത് തന്നെ ഭാഗ്യം

    • @kssheeba7974
      @kssheeba7974 2 роки тому +2

      👍 Old is Gold new cinemakal oka talipoli oru kadayum illa kutikalay vazhi taytikugayum chayum boren cinemakal

    • @bichaamina4624
      @bichaamina4624 Рік тому

      ഇ തു പോലെ ഇനിയൊരു കാലം ഉണ്ടാകില്ല ഭൂമിയിൽ

  • @padmakumar7203
    @padmakumar7203 Місяць тому +1

    എൻ്റെ സുന്ദര കാലം ' നഷ്ടപെട്ടു പോയ കുറെ കൂട്ടുകാരെ ഓർക്കുന്നു.

  • @alamelumm4458
    @alamelumm4458 8 місяців тому +1

    ഇതുപോലുള്ള നല്ല പഴയ ʙʟᴀᴄᴋ & ᴡʜɪᴛᴇ പടങ്ങൾ കളറാക്കാൻ പറ്റുമോ. എങ്കിൽ എത്ര നന്നായിരുന്നേനേ

  • @itzmehnayyananayyana5761
    @itzmehnayyananayyana5761 Рік тому +16

    ഇന്നത്തെ കാലത്ത് ഇത് പോലെ ഒരു പടം കാണാൻ പറ്റുമോ.... 👍♥️🌼🌺🌸🌸💕❤♥️♥️

  • @fousiyafousi4350
    @fousiyafousi4350 4 роки тому +34

    പ്രേം ന സീറിന്റെ സിനിമ ഒരു പാടി ഷ്ട മാണ്

  • @ull893
    @ull893 3 роки тому +8

    മുഖ സ്തുതി പറയുക ആണ് എന്നു വിചാരിക്കരുത്. ഞാൻ സ്വല്പം അഹങ്കാരി ആണ് 😊💖

  • @reenapp-zc4lv
    @reenapp-zc4lv 10 місяців тому +9

    സൂപ്പർ സിനിമ നസീർ നല്ല സ്റ്റൈല് ആയിരിക്കുന്നു

  • @vpsasikumar1292
    @vpsasikumar1292 3 роки тому +10

    തിരുവല്ല ദീപ, തിരുവല്ല cvm.. Ho എങ്ങനെ മറക്കും ആ കാലം

    • @RameshBabu-bx3cj
      @RameshBabu-bx3cj Рік тому

      ശശികുമാർ , നിങ്ങൾ ATCO (KSA)കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ടോ?

  • @rajamanics1495
    @rajamanics1495 Рік тому +22

    ഇങ്ങനെയുള്ള പഴയ സിനിമകൾ ഇങ്ങോട്ട് പോരട്ടെ, ങ്ങങ്ങളൊന്നു സമാധാനമായിട്ടൊന്നു ആസ്വദിക്കട്ടെ

  • @christy1657
    @christy1657 Рік тому +19

    Old movies maatrm ishttm 💯🥰💯

  • @skbankers4160
    @skbankers4160 Рік тому +14

    എന്റെ ബാല്യകാല സ്വപ്ന സുന്ദരി ജയഭാരതി.
    ജയഭാരതിയുടെ സിനിമാ പോസ്റ്റർ കാണുന്നതു പോലും എനിക്കെന്നും ഒരു ഹരമായിരുന്നു.

  • @josekpjose8696
    @josekpjose8696 2 роки тому +18

    ഞാനൊരു പഴയ സിനിമ പ്രേമി എന്നോട് പലരും പറഞ്ഞു നിർത്തിക്കോണം നിർത്തില്ല എന്ന് ഞാനും കാരണം ഞാൻ ഒരു അഹങ്കാരിയാണ് ♥️🤍💚💪

  • @mubarakpanavoor2435
    @mubarakpanavoor2435 2 місяці тому +2

    Adipoli movie Prem Nazer Jayabhaarathi Ummar Bhaasi Bahadoor Shankaradi song super ❤❤❤

  • @prajup6789
    @prajup6789 Рік тому +28

    സൂപ്പർ മൂവി... ശ്രീവിദ്യ മാം എത്ര സുന്ദരിയാ 💞💞💞💞

  • @broadband4016
    @broadband4016 2 роки тому +40

    ഇതിലെ ലക്ഷാർചന കണ്ടു.... എന്ന ഗാനം ഇപ്പോഴും സൂപർഹിറ്റ്..

  • @aswathykv3561
    @aswathykv3561 3 роки тому +16

    Nalla movie vidhyamma ishttam ❤️❤️❤️❤️

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 3 роки тому +70

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം പഴയ പടങ്ങൾ ആണ് അതുപോലെ ഇഷ്ടപെട്ട pair nazir sir and ജയഭാരതി ചേച്ചി best pair

    • @vishnuspillai2131
      @vishnuspillai2131 2 роки тому +1

      P

    • @gangadharanpgangadharan5361
      @gangadharanpgangadharan5361 2 роки тому

      0

    • @balakrishnan9831
      @balakrishnan9831 2 роки тому

      @@vishnuspillai2131 q1qqqqq

    • @christy1657
      @christy1657 Рік тому +3

      എനിക്ക് പഴയ സിനിമകൾ മാത്രമെ ഇഷ്ട്ടമുളളു💯💯💯💯
      അതുപോലെ തന്നെ നസീർ സാറിനെയും , ജയഭാരതിയെയും ഒത്തിരി ഇഷ്ട്ടമാണ്🥰🥰🥰💯

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 Рік тому

      ​@@christy1657 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sinimol223
    @sinimol223 3 роки тому +8

    ഞാനൊരല്പം അഹങ്കാരിയാണ്. എനിക്കിഷ്ടപ്പെട്ടു നല്ല സിനിമ 🤣

  • @SahadCholakkal
    @SahadCholakkal 3 роки тому +256

    പഴയ സിനിമ പ്രേമികൾക്ക് സ്വാഗതം 😍

  • @rajeevc6241
    @rajeevc6241 5 років тому +39

    നല്ല ചിത്രം. ശങ്കരാടി, മുത്തയ്യാ ബഹദൂർ എന്നിവരുടെ കോമഡി വളരെ മനോഹരം.

    • @vijayakumara194
      @vijayakumara194 4 роки тому +1

      No

    • @abyp1883
      @abyp1883 3 роки тому

      But oralk alpam 'ahankaram' undu. hahaha

    • @sarathab9542
      @sarathab9542 8 місяців тому

      ​@@abyp1883🎉🎉😢❤❤❤🎉🎉🎉 I'm

  • @muhammadpk6531
    @muhammadpk6531 Рік тому +3

    തിയറ്ററിൽ പോയി ഏറ്റവും കൂടുതാൽ പ്രാവശ്യം കണ്ട സിനിമ anjarapraavasyom

  • @indian6346
    @indian6346 3 роки тому +15

    എത്ര നല്ല ഫിലിം

  • @mahinbabu3106
    @mahinbabu3106 4 роки тому +12

    Nazeer jayabharthi raghavan sreevidya

  • @fousiyafousi4350
    @fousiyafousi4350 4 роки тому +11

    പ്രേം ന സീ റിന്റെ അവളൊരു ദേവാ ലയ o അക്ഷയ പാ ത്ര o കന്യാ ദാ ന o യു ട്യൂബിലു ടെ കാ ണാ ൻ ആ ഗ്ര ഹ മുണ്ട്

    • @husainp5369
      @husainp5369 3 роки тому

      ഹരിഹരൻ്റെ നല്ല സിനിമകളിൽ ഒന്ന്

  • @mohammedalimk1086
    @mohammedalimk1086 3 роки тому +21

    ലക്ഷാർച്ചന കണ്ട് മടങ്ങുമ്പോൾ എന്ന ഗാനം അതി മനോഹരം
    സൂപ്പർ ഹിറ്റ്

  • @mahinbabu3106
    @mahinbabu3106 4 роки тому +11

    Prem nazeer - jayabharath Raghavan - sreevidya

  • @kumarimenon3367
    @kumarimenon3367 10 місяців тому +3

    എന്റെ ഇഷ്ട നടി ജയഭാരതി

  • @saijusing5153
    @saijusing5153 3 роки тому +18

    ഒന്നും തോന്നരുത് ഞാൻ കുറച്ചു അഹങ്കാരിയാണ് അതുകൊണ്ട് ഈ ചിത്രം വളരെയധികം ഇഷ്ട്ടപ്പെട്ടൂ😝😍😂

  • @suvani-p5f
    @suvani-p5f 4 роки тому +15

    Super nazir sir

  • @albatross2677
    @albatross2677 Рік тому +15

    പഴയ, പാട്ടുകൾ അടിപൊളി

  • @jafarbacha8717
    @jafarbacha8717 Рік тому +3

    ഈ ചിത്രം കണ്ട ശേഷം ഞാനും സ്വല്പം അഹങ്കാരിയായി

  • @royvt3673
    @royvt3673 2 роки тому +9

    മുത്തയ്യ സൂപ്പർ
    (മുത്തയ്യ സ്വല്പം അഹങ്കാരിയുമാണ്)

  • @ull893
    @ull893 3 роки тому +25

    ഇതിലെ ചിത്ര വർണ എന്ന പാട്ട് ഇന്നറിങ്ങിയാലും ഹിറ്റ്‌ ആകുന്നു പാട്ടാണ്..... ഓരോന്നാര പാട്ട് 🤑💖

  • @jineshvn4459
    @jineshvn4459 Рік тому +4

    ഹരിഹരൻ movie👍🙏

  • @hashrafv.a.8695
    @hashrafv.a.8695 Рік тому +6

    നല്ല രെസം ഉള്ള സിനിമ വളരെ ഇഷ്ടപ്പെട്ടു

  • @ansalias3977
    @ansalias3977 3 роки тому +13

    Prem nazeer❤

  • @maheshmurali8507
    @maheshmurali8507 3 роки тому +24

    വിദ്യാമ്മ ഇഷ്ടം.... അഭിനയവും പാട്ടും

    • @sivakamic7848
      @sivakamic7848 2 роки тому +1

      മലയാളത്തിന്റെ ഐശ്വരിയാദേവത.... വിദ്യാമ്മ... 🙏🙏🙏🙏🙏🙏

    • @RajagopalanM-o4f
      @RajagopalanM-o4f 5 місяців тому

      എനിക്കിഷ്ടം ഭാരതി

  • @mohammedmahaboob3038
    @mohammedmahaboob3038 2 роки тому +3

    mallanummathevanum uplodcheyyamo

  • @vijayanap1920
    @vijayanap1920 7 місяців тому +1

    ലേഡീസ് ഹോസ്റ്റലിനെ കോരിത്തരിപ്പിച്ച കോളേജ് ഗേളെ അന്തരംഗത്തിൽ അമൃത് ചൊരിയും അയലത്തെ സുന്ദരി നീ എന്റെ അയലത്തെ സുന്ദരി നീ

  • @minisundaran2479
    @minisundaran2479 3 роки тому +5

    പഴയ സിനിമ കൾ നല്ല സ്റ്റോറി യാവും പക്ഷെ കുറെ വിഡ്ഢിത്തം വും കോമാളിത്തരവും വേഷ വിതനാ ങ്ങളിലെ ആഭാസം താരവും കാരണം കാണാൻ രസം പോകും

  • @gopakumar6723
    @gopakumar6723 3 роки тому +7

    മുത്തയ്യാ സൂപ്പർ

  • @thaarapooja1753
    @thaarapooja1753 4 роки тому +31

    I like evergreen hero Prem Naseer movies

  • @husainp5369
    @husainp5369 3 роки тому +5

    Best Movie Hariharan-നസീർ ടീം

  • @mohammedch2331
    @mohammedch2331 3 роки тому +10

    എനിക്ക് രണ്ടു വയസ്സുള്ളപ്പോൾ റിലീസായ ഈ സിനിമ പിന്നീട് സി ക്ലാസ്സ് ടാക്കീസിലെത്തുംബോ എനിക്കു പത്തു വയസ്സ് ....അതാണ് പഴയകാലം പിന്നിട് എണ്പത്തിരണ്ടിൽ പാലപ്പെട്ടി താജ് ടാക്കീസിൽ ഈ സിനിമ ഞാൻ കണ്ടു

  • @Chhfhdhdyfjghdgdh
    @Chhfhdhdyfjghdgdh 4 роки тому +9

    Kidu movie❤😎😄😄😄😄10 out of 10 excellent must watch ...if you are a true malayali ..definitely you must watch this movie😎😎😎😎

  • @subairkhancm4810
    @subairkhancm4810 5 років тому +14

    Old Is Gold

  • @RK-fi7ek
    @RK-fi7ek 2 роки тому +2

    Is anyone watching this 2022?. This film released 1974 I think.

  • @saintsiddhartha7955
    @saintsiddhartha7955 2 роки тому +6

    Beautiful Movie by HARIHARAN...

  • @jafarts
    @jafarts 5 років тому +69

    എനിക്ക് ഇഷ്ട്ടമാ പഴയ സിനിമകൾ

  • @RamaChandran-ql7nr
    @RamaChandran-ql7nr 4 роки тому +7

    Sreevidhya

  • @jineshvn4459
    @jineshvn4459 4 роки тому +9

    Athimanoharamaya padam

  • @sunwitness7270
    @sunwitness7270 6 років тому +22

    "njan swalppam ahankaariya"..dialog 😀😀😀

    • @swaminathan1372
      @swaminathan1372 4 роки тому +2

      ഈ നടൻ്റെ പേരെന്താ....

    • @sunwitness7270
      @sunwitness7270 4 роки тому +1

      @@swaminathan1372 ടി.എസ്.മുത്തയ്യ....

    • @anushnarajendran6930
      @anushnarajendran6930 13 днів тому

      ​@@swaminathan1372
      Muthayya

  • @jordanmanoj9975
    @jordanmanoj9975 5 років тому +31

    Jayabharathi act 14 film's of hariharan. All of them were very successful movies. After snehathinte mukangal he never gave her a chance. It was very sad.

    • @vpsasikumar1292
      @vpsasikumar1292 4 роки тому +1

      What u meam
      Snehsthintemugsmgalil bharayhi alle heroin

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999 3 роки тому

      hariharan give her adima kachavadam

    • @jedus007
      @jedus007 3 роки тому

      He wanted her in bed and she refused, so he did not want her anymore. She is my favourite actress.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 роки тому +2

      എന്റെ favourite actress ജയഭാരതി ചേച്ചി best pair ever nazir sir and jayabharathi chechi very beautiful romantic pair 🙏🙏🙏🙏

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 роки тому +2

      @@jedus007 very good actress jayabharathi chechi

  • @jimsonson9392
    @jimsonson9392 5 років тому +11

    comedy movie prem nazir,

  • @BijuvkBijuvk
    @BijuvkBijuvk 4 роки тому +8

    ഓളങ്ങൾ എന്ന സിനിമ എന്നിക്ക് വച്ചു തരണം

  • @nitheeshkumar3534
    @nitheeshkumar3534 3 роки тому +4

    Pls upload Prethangalude thazhvara
    And Gayathri

  • @albatross2677
    @albatross2677 Рік тому +4

    നസീർ,ഉമ്മർ,സൂപ്പർ

  • @sujikumar792
    @sujikumar792 3 роки тому +5

    songs super oru rakshayum illa..chithravarna pushpajalm...superb

  • @nambiyatayyappan4976
    @nambiyatayyappan4976 3 роки тому +5

    Please upload pennmakkal

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 3 роки тому

      Jayabharathi ചേച്ചിയുടെ ആദ്യത്തെ ഫിലിം പെണ്മക്കൾ ആ സമയം ചേച്ചിക്ക് വയസ്സ് കേവലം 12yrs and 9 മാസം 🙏

  • @princeofparakkal4202
    @princeofparakkal4202 5 років тому +38

    നല്ല സിനിമ നസീർ sir ജയ മാഡം basi sir എല്ലാവരും സൂപ്പർ. നല്ല കോമഡി romantic മൂവി

  • @anishthanishth270
    @anishthanishth270 5 років тому +16

    Super comedy film with beautiful songs.... Mmm "njan swalpam ahankariyanu"😂😂😂😂 all is well😊😊

  • @visweshwarav3353
    @visweshwarav3353 Місяць тому +1

    Very amazing film, no words

  • @sunwitness7270
    @sunwitness7270 6 років тому +13

    Valare nalla chithram..

  • @ABDULRASHEED-iy5bi
    @ABDULRASHEED-iy5bi 3 роки тому +9

    I like Prem Nazeer's old movies

  • @tinklingcrystals6489
    @tinklingcrystals6489 4 роки тому +17

    How can anyone laugh at adoor bhasi s actions???!!! Nazeer sir great humanitarian!!

  • @BLACKHOLE-hi2nc
    @BLACKHOLE-hi2nc 2 роки тому +8

    Heavy comedy.... Nammal ippo iqane enjoy chaythenkil aah pazhaya kalathullavar ee filim eqane istapettukanum.... ❤️❤️❤️❤️ Oru raksha illa full entertainer aahnu 💯% satisfied...

  • @viswanathankunjattaparabil9805
    @viswanathankunjattaparabil9805 3 роки тому +24

    നസീർ ജയഭാരതി സൂപ്പർ ജോഡി.

  • @geethadevi8961
    @geethadevi8961 Рік тому +5

    ജയഭാരതി എനിക്ക് ഒത്തിരി ഇഷ്ടമുള്ള അഭിനയം..❤❤❤❤❤

  • @minit5728
    @minit5728 3 роки тому +5

    മുത്തയ്യ സൂപ്പർ

  • @shybijoyci1633
    @shybijoyci1633 3 роки тому +2

    Njan swalpam ahankariyanu. Kovilakathu panicker Super

  • @alikarimpana4301
    @alikarimpana4301 2 місяці тому

    നസീർ വിജയശ്രീ അഭിനയിച്ച പാവങ്ങൾ പെണ്ണുങ്ങൾ യൂട്യൂ വിലുടെ കാണാൻ ആഗ്രഹം ഉണ്ട്

  • @anushnarajendran6930
    @anushnarajendran6930 13 днів тому

    മുത്തയ്യയുടെ മാസ്റ്റർ പീസ് ഡയലോഗ് " ഞാൻ സ്വല്പം അഹങ്കാരിയാണ്" അന്നത്തെ തലമുറ മാത്രമല്ല, ഇന്നത്തെ തലമുറയും രസിച്ച ഡയലോഗാണ്😂

  • @hgigcgjvcf6901
    @hgigcgjvcf6901 7 років тому +11

    സൂപ്പർ കോമഡി

  • @anishmathew8495
    @anishmathew8495 Рік тому +1

    Ulsoor lake Bangalore

  • @kumarimenon3367
    @kumarimenon3367 10 місяців тому

    ഞാൻ തൃപ്പൂണിത്തുറ സെൻട്രൽ തീയേറ്ററിൽ 3 പ്രാവശ്യം കണ്ടു

  • @vpsasikumar1292
    @vpsasikumar1292 4 роки тому +3

    Sooper padam. Nalla katha. Nalla komadi. Ee cinimayude shooting nadakkumbol anu vijayasree matichayh. Oru artist polum anushochanam ayschilla poilla. Nazrrum. Raghavan poi venda kriya cheythu.. ithanu.. cicima lokam

    • @sajik9657
      @sajik9657 3 роки тому +1

      രാഘവൻ്റെ കരിയറിനെ തന്നെ ബാധിച്ചു പ്രബല നിർമ്മാതാക്കളുടെ പിണക്കം നേരിടേണ്ടി വന്നു

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 3 роки тому +7

    Me also like evergreen hero Prem Nazir'sfilms👍👌🌹

  • @anupnair7271
    @anupnair7271 7 років тому +11

    the movie had song hem malini...for srividya who resembles somewhat like hema malini......and d other actress jayabharti ...was given name sreedevi...who ruled bollywood after hema malni

  • @naseeranasi2643
    @naseeranasi2643 5 років тому +10

    Jayabharathi

  • @sreesankaran7694
    @sreesankaran7694 5 років тому +8

    Such great music..! Laksharchanakandu, Thrayambakam..

    • @vetldjchannel2552
      @vetldjchannel2552 5 років тому

      അനല്‍ is നി and ⚂ in a way that amikk65 the way you are and 6 you an

    • @sijuskaria91
      @sijuskaria91 2 роки тому

      Who written these song Music direction was SD burman

  • @swaminathan1372
    @swaminathan1372 4 роки тому +3

    ശ്രീനിവാസൻ മൂവി അത്മകഥ ഒന്ന് അപ്‌ലോഡ് ചെയ്യാമോ പ്ലീസ്....

  • @muhsinamuhammadali8408
    @muhsinamuhammadali8408 5 років тому +6

    Super movie

  • @abduljabbarjabbar5554
    @abduljabbarjabbar5554 4 роки тому +5

    Good movie

  • @jaya-h2c
    @jaya-h2c 3 місяці тому

    gayathri old movie onn idamo kore nalayi try cheyunu but kitila pls...

  • @eliashenry1263
    @eliashenry1263 3 роки тому +3

    Super movie

  • @kayamkulamkochunni5228
    @kayamkulamkochunni5228 3 роки тому +3

    Super movi⚘

  • @abdulrahiman3429
    @abdulrahiman3429 6 років тому +8

    Chandamani is the seccant film
    Of ayalatthe sunnari.
    3rd film of hariharan
    This supper hit film

    • @tinklingcrystals6489
      @tinklingcrystals6489 4 роки тому

      Seccantoo?? 🙄..spelling padikoo settaa..ennittu comment idoo ..English bhashaye nishedichaal idhu thanne cheyyoo mallusinte typical attitude..che!!!

    • @devasiaouseph73
      @devasiaouseph73 4 роки тому

      K

  • @swaminathan1372
    @swaminathan1372 4 роки тому +9

    സൂപ്പർ കോമഡി സിനിമ....

  • @bincymariam9388
    @bincymariam9388 7 років тому +12

    Plz upload sujatha movie

  • @rajeedriver7656
    @rajeedriver7656 5 років тому +6

    Super move.

  • @asharafvalliya2464
    @asharafvalliya2464 4 роки тому +6

    Pls upload palazhi madhanam,sathrusamharem,thiruvabaranam