Pothundi Dam | Nenmara Vallangi Vela And Nemmara Village Beauty

Поділитися
Вставка
  • Опубліковано 20 вер 2024
  • Pothundi Dam is an irrigation dam near Pothundi village in the Palakkad district of Kerala state, India. Constructed in the 19th century, it is considered one of the oldest dams in India. It provides irrigation to an area of 5,470 hectares in the Palakkad district and drinking water supply to the Nemmara, Ayalur, Melarcode Panchayat. An unusual feature of the earth dam is the core wall, which is built with a mixture of jaggery and quick lime.
    Pothundi Dam | Nenmara Vallangi Vela And Nemmara Village Beauty
    Nemmara is a small town in Palakkad district, Kerala, India. It is administrated by the Nemmara gram panchayat. Nemmara hosts the Nenmara Vallanghi Vela, a yearly festival jointly organised by Nemmara & Vallangi Desham . Nemmara is the entry point to the Nelliampathi hills, which are located at the foothills of Western Ghats.
    കേരളത്തിലെ പാലക്കാട് ജില്ലയിൽ നെന്മാറ - നെല്ലിയാമ്പതി പാതയിൽ നെന്മാറ ഗ്രാമപഞ്ചായത്തിലെ പോത്തുണ്ടിയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ ഗായത്രിപ്പുഴയുടെ പോഷകനദിയായ മംഗലം പുഴയുടെ കൈവഴിയായ അയിലൂർപ്പുഴയുടെ കൈവഴികളായ മീൻചാടി, ചാടി എന്നീ പുഴകളിൽ നിർമിച്ച മണ്ണ് കൊണ്ടുള്ള അണക്കെട്ടാണ് പോത്തുണ്ടി അണക്കെട്ട്. പാലക്കാട് പട്ടണത്തിൽ നിന്നും 42 കിലോമീറ്ററും നെന്മാറയിൽ നിന്ന് 8 കിലോമീറ്ററുമാണ് പോത്തുണ്ടിയിലേക്കുള്ള ദൂരം. പോത്തുണ്ടി അണക്കെട്ട് ഇന്ത്യയിലെ മണ്ണുകൊണ്ടുണ്ടാക്കിയ വലിയ അണക്കെട്ടുകളിൽ ഒന്നാണ്. [അവലംബം ആവശ്യമാണ്] 1958-ൽ കേരള ഗവർണറായിരുന്ന ഡോ. ആർ. രാധാകൃഷ്ണറാവുവാണ് ഡാമിന്റെ നിമ്മാണം അരംഭിച്ചത്. 1672 മീറ്റർ നീളമുള്ള അണക്കെട്ടിനു മുകളിൽ 8 മീറ്റർ വീതിയും താഴെ 154 മീറ്റർ വീതിയുമാണുള്ളത്.

КОМЕНТАРІ • 290

  • @negativoli
    @negativoli 2 роки тому +30

    നമ്മടെ സ്വന്തം സ്ഥലം നെന്മാറ...... നെന്മാറ വല്ലങ്ങി വേല ഞങ്ങളുടെ അഹങ്കാരം ❤️❤️

  • @preejithk3362
    @preejithk3362 2 роки тому +23

    ❤️🥰എന്റെ സ്വന്തം നാട് പാലക്കാട്😍

  • @kumaranen5554
    @kumaranen5554 2 роки тому +2

    കൊള്ളാം നല്ല പ്രകൃതി ഭംഗിയുള്ള സ്ഥലങ്ങൾ. നെന്മാറ വിളങ്ങി വേളകളി ലോക പ്രസിദ്ധ മാണല്ലോ good

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 2 роки тому

      வேளகளி இல்லை வேலா இது தான் உண்மை .

  • @PoojaAkshara-ej6lq
    @PoojaAkshara-ej6lq 7 місяців тому

    എന്റെ നാട് പോത്തുണ്ടിയാണ് നാടിന്റെ ഭംഗി ആസ്വാദിക്കാൻ നല്ല സുഖമുണ്ട് Thanks Bro

  • @VijunPriya
    @VijunPriya Рік тому +1

    Watching from London . my own Village Vallanghy Nemmara..

  • @മലയാളി-ങ1ഘ
    @മലയാളി-ങ1ഘ 2 роки тому +14

    ഞങ്ങളുടെ വീടിന്റെ അടുത്ത് ആണ് ഈ നെന്മാറ വേല അടിപൊളി ആണ് ഞാൻ എല്ലാ വേലക് പോകാറുണ്ട്

  • @dasappannair1152
    @dasappannair1152 Рік тому +2

    Views of garden and dam are fascinating (including your presentation). Thanks

  • @tomypc8122
    @tomypc8122 2 роки тому +8

    പോത്തുണ്ടി ഡാമിലെ പാർക്ക് അടിപൊളിയാണ്, അവിടെ നിന്നും നെല്ലിയാംപതിയിലേക്ക് പോകുന്ന വഴി ഡാമിന്റെ ദൂര കാഴ്ച്ച കിട്ടും അതും വളരെ മനോഹരമാണ്. ഡാമിന്റെ എൻട്രൻസിൽ ഒരു സ്തൂപം കാണാം, ഡാമിനെപ്പറ്റിയുള്ള വിവരങ്ങൾ അതിൽ എഴുതി വച്ചിട്ടുണ്ട്.👍👍

  • @nidhingopirajthiruvalla4066
    @nidhingopirajthiruvalla4066 2 роки тому +9

    ഒത്തിരി നാൾ കൂടിയാണ് ഒരു കമന്റ് ഇടുന്നത്... നിങ്ങളുടെ വീഡിയോ പൊളിയാണ് ഒരു രക്ഷയുമില്ല...... അവതരണം സൂപ്പർ കേട്ടിരുന്നാൽ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ.... 100k യിലേക്ക് സാവധാന൦ നീങ്ങുന്ന ജിതി൯ ബ്രോ... ഒരായിരം ആശംസകൾ.... ❤❤❤❤

  • @dhaneshdharman6350
    @dhaneshdharman6350 2 роки тому +5

    തൃശ്ശൂർ പൂരത്തേക്കാളും ഇഷ്ട്ടം നെന്മാറ വേല പാലക്കാടിന്റ സൗന്തര്യം വളരെ ഇഷ്ട്ടം

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      🥰🥰🥰🥰♥️
      Thank You ♥️

    • @santhoshkumar-vd7jo
      @santhoshkumar-vd7jo Рік тому

      വെടിക്കെട്ടിന്റെ പുക സിഗററ്റുവലിയേക്കാൾ അപകടമാ.

  • @aseenaasi2572
    @aseenaasi2572 2 роки тому +7

    കഴിഞ്ഞയാഴ്ച്ചയും കൂടി ഡാമിൽ പോയതേയുള്ളു ഞങ്ങളുടെ നാടും ഡാമും എന്തു ഭംഗിയാണ് ഈ വീഡിയോയിൽ കാണാൻ നിങ്ങളുടെ അവതരണംവും നന്നായിട്ടുണ്ട്

  • @arshanshan7443
    @arshanshan7443 2 роки тому +6

    Palakkad പല്ലശ്ശന കാവിലേക് പോകുന്ന വഴിയിൽ ഒരു പാറ കെട്ടിന് മുകളിൽ ഒരമ്പലം കാണാം നല്ല ഭംഗിയാണ് പറ്റുമെങ്കിൽ അവിടെ ഒന്ന് പോകണേ .

  • @rejitr19
    @rejitr19 2 роки тому +23

    എന്റെ ആലപ്പുഴ കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജില്ലയാണ് പാലക്കാട് 💚

    • @jithinhridayaragam
      @jithinhridayaragam  2 роки тому +2

      എന്തുകൊണ്ട് ഇടുക്കിക്കു 2 സ്ഥാനം ഇല്ല 😄

    • @yeahh.buddyy
      @yeahh.buddyy Рік тому +1

      😌

  • @LoveBharath
    @LoveBharath 2 роки тому +12

    Welcome to our town🙏🌻🙏🙏 best time to be in Palakkad.. a July to December.. paddy fields would be like velvet...

  • @gayathrigirish296
    @gayathrigirish296 2 роки тому +5

    Super കാഴ്ചകൾ 👍👍ഇടയ്ക്കുള്ള തമാശകളും 👍👍അവിടെ കണ്ട പൂവ് രാജ മല്ലി ആണ്.

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      അറിയാതെ പോയല്ലോ രാജമല്ലി 😥
      🥰🥰🙏🏼

  • @alnajshah4146
    @alnajshah4146 2 роки тому +2

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആദ്യം നോക്കുന്നത് duration ആണ്. ഒരു 20 _25 minute എങ്കിലും ഉണ്ടേൽ happy ആയി

  • @meenakshiriju3222
    @meenakshiriju3222 2 роки тому +1

    സബ്സ്ക്രൈബ് ചയ്തു ..സൂപ്പർ വീഡിയോസ്.... god bless u.... പിന്നെ pothundi daam ..ലെ കുടമാറ്റം ..പൊളിച്ചു

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      ഒരുപാട് നന്ദി മീനാക്ഷി 🌹

  • @ajeeshpv8359
    @ajeeshpv8359 11 місяців тому

    നെന്മാറ വേല എല്ലാ കൊല്ലവും പോവാറുണ്ട് വെടിക്കെട്ട് പൊളി പാലക്കാട്‌ സൂപ്പർ😘😘😘

  • @siniprasad5786
    @siniprasad5786 2 роки тому +11

    ഇതുവരെ കാണിച്ചിട്ടുള്ള എല്ലാ ഡാമിനെക്കാളും എനിക്കിഷ്ടപ്പെട്ടു
    നല്ല ഗാർഡൻ കുട്ടികളുടെ activities എല്ലാം super അതുപോലെ പ്രതിമകളും കൊള്ളാം

  • @vibinrajm1748
    @vibinrajm1748 2 роки тому +8

    മയിൽ വാഹനം ഇഷ്ടം 🥰👍

  • @SanthoshVLR
    @SanthoshVLR 2 роки тому +2

    സൂപ്പർ വീഡിയോ
    ഇവിടെ ഞാൻ വീഡിയോ എടുക്കുന്ന സമയത്ത് ഡാം നിറയെ വെളളം ഉണ്ടായിരുന്നു. വലത് കനാലിലേക്ക് വെളളം ഒഴുകുന്ന കഴ്ച എടുക്കാൻ പറ്റി പക്ഷേ ഇടത്തു കനലിലുടെ വെള്ളം കുറെ ദൂരം മണ്ണിനടിയിലുടെ നെല്ലിയാമ്പതി റോഡ് കടന്നാണ് പോകുന്നത്. പിന്നെ വലത് കനാൽ വെള്ളം അക്വഡെറ്റ് പലത്തിലുടെ പുഴ മറികടന്നാണ് പോകുന്നത്.

  • @pksanupramesh178
    @pksanupramesh178 2 роки тому +3

    27-7-2022. നല്ല വീഡിയോ ഞാൻ ഈ എർത്ത് ഡാം 1987 മുതൽ കാണുന്നു . പക്ഷേ ഇത്ര ഭംഗി ആസ്വദിച്ചതായി ഓർമ്മയില്ല. . വളരെ നന്നായി. സാനു എറണാകുളം

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 роки тому +2

    തിരികെ വരുമ്പോൾ വടക്കുംചേരിയിൽ നിന്നും വാഴക്കാ ഉപ്പേരി വാങ്ങി വീട്ടിൽ കൊണ്ട് പോണേ.
    അവിടുത്തെ ഉപ്പേരി സൂപ്പർ 👌👍

  • @jibinjoy4134
    @jibinjoy4134 2 роки тому +4

    പാലക്കാട്‌ കാഞ്ഞിരപ്പുഴ ഡാം ഒന്ന് ഉൾപ്പെടുത്തണം സൂപ്പർ വൈബ് ആണ് ആ ഡാംമും ഗാർഡനും

  • @SUNIL.vettam
    @SUNIL.vettam 2 роки тому +3

    Good evening all 1988 മുതൽ 1996 വരെ ഞാൻ എന്റെ അച്ഛന്റെയും സഹോദരങ്ങൾടെയും അവരുടെ കൂട്ടുകാരുടെയും കൂടെയും അതിനുശേഷം ഞാൻ എൻറെ കൂട്ടുകാരുടെ കൂടെ 2002 വരെയും എല്ലാവർഷവും ഏപ്രിൽ 3ന് മലപ്പുറത്തെ തിരൂർ വെട്ടത്ത് നിന്ന് നെൻമാറ വല്ലങ്ങി വേലയൂടെ വെടിക്കെട്ട് കാണാൻ പോകുമായിരുന്നു എന്നാൽ 20 വർഷമായി കേരളം കാണാതെ വിദേശത്ത് താമസിക്കുന്ന എനിക്ക് പഛപ് നിറഞ്ഞ നെൻമാറ കാണിച്ചു തന്ന താങ്കൾക്കു നന്ദി താങ്കൾ തീർച്ചയായും പോയി ആ വെടിക്കെട്ട് പോയി കാണണം @ 27 : 02 : 2022

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      അതിനുശേഷം എന്തേ പോയില്ല??

    • @SUNIL.vettam
      @SUNIL.vettam 2 роки тому +2

      മൊത്തം വായിച്ചു നോക്കൂ read more

    • @SUNIL.vettam
      @SUNIL.vettam 2 роки тому +2

      20 വർഷമായി ഞാൻ കേരളം കണ്ടിട്ട്

  • @vijendralalayiroor9877
    @vijendralalayiroor9877 2 роки тому +1

    മടുപ്പിക്കാതെ ബഹളമുണ്ടാക്കാതെ ഒഴുക്കോടെയുള്ള അവതരണം.... ❤🙏❤🙏👍❤🙏👌

  • @Anjali-ih8xe
    @Anjali-ih8xe 2 роки тому +5

    കേരളത്തിൽ മണ്ണുകൊണ്ട് നിർമ്മിച്ച ആദ്യ ഡാം ആണ് പോത്തുണ്ടിഡാം ❤️✨

  • @-._._._.-
    @-._._._.- 2 роки тому +4

    2:07 അതി മനോഹരം,,,,,ലാലേട്ടൻ സിനിമയിലെ സൂര്യാംശുവോരോ വയൽത്തൂവിലും വൈരം പതിക്കുന്നുവോ എന്ന ഗാനം പോലെ

  • @sanudivakaran5194
    @sanudivakaran5194 2 роки тому +3

    എത്ര മനോഹരമായ സ്ഥലമാണ്, സൂപ്പറായിരുന്നു ചേട്ടാ. നെല്ലിയാമ്പതി കാഴ്ചകൾക്കായി കാത്തിരിക്കുന്നു 👍👍👍🥰

  • @ManuNair-r4b
    @ManuNair-r4b 3 місяці тому +1

    ❤❤

  • @bloger867
    @bloger867 Рік тому +1

    തങ്ങളുടെ വിഡിയോയും ലെഗില്ലാത്ത അവതരണവും എനിക്കേറെഇഷ്ട്ടമായി 🌹🌹

    • @jithinhridayaragam
      @jithinhridayaragam  Рік тому

      🥰🥰🥰
      എന്നാൽ സബ്സ്ക്രൈബ് ചെയ്തേക്കൂ 😄😄🙏🏼

  • @devasiakuriakose2159
    @devasiakuriakose2159 2 роки тому +1

    നെൽവയലുകൾ എത്ര മനോഹരം ഞങ്ങളുടെ ഹൈറേഞ്ച് പോലെ തന്നെസൂപ്പർ 🚴🚴🚴🚴🚴👍

  • @vidyava3372
    @vidyava3372 2 роки тому +3

    സൂപ്പർ വീഡിയോ ജിതിൻ. ഞങ്ങളുടെ അടുത്ത് എത്തി.അവിടെ പോയിട്ട് 5 വർഷം ആയി. കുറേയേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. എല്ലാം കാണിച്ചു തന്നതിന് നന്ദി. കുറച്ചു നാളായി ഹൃദയരാഗം കണ്ടിട്ട്, തിരക്ക് കാരണം

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      5 വർഷം മുൻപും ഈ park ഉണ്ടായിരുന്നോ

    • @vidyava3372
      @vidyava3372 2 роки тому

      @@jithinhridayaragam adventure park ഇല്ലായിരുന്നു. ഗാർഡൻ ഉണ്ടായിരുന്നു.വളരെ നന്നായി പരിപാലിക്കുന്നുണ്ട് അവർ.മലമ്പുഴയെക്കാളും നല്ല ഒരു garden ആണ്

  • @geogiemaliekal8605
    @geogiemaliekal8605 Рік тому +1

    100 LIKES. God bless you always

  • @jintumjoy7194
    @jintumjoy7194 2 роки тому +2

    ഞാൻ പോയിട്ടുണ്ട് സൂപ്പർ ആണ്

  • @thomaschacko9194
    @thomaschacko9194 Рік тому

    Agood viewof pothundy dam adipoli.thank you

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому +7

    Very beautiful location...
    Love 💞 from kozhikode

  • @statusstudio1683
    @statusstudio1683 2 роки тому +1

    എന്റെ നാട് കണ്ണൂർ ആണ് ഞാൻ ഇവിടെ വന്നിട്ടുണ്ട് നല്ല place ആണ് ✨️

  • @jayakrishnanjayakrishnan719
    @jayakrishnanjayakrishnan719 2 роки тому +8

    അത് വാകയും ഗുൽമോഹറു മല്ല അത് നാടൻ രാജമല്ലിയാണ്. ഇത് ഈ കാണിച്ച നിറത്തിലും മഞ്ഞ നിറത്തിലും, പിങ്ക് നിറത്തിലും പൂക്കൾ ഉള്ളവയുമുണ്ട്. ഞാൻ വളരെക്കാലം മുൻപ് ഇവിടെ പോയിട്ടുണ്ട്. അവതരണവും ചിത്രീകരണവും നന്ന്.

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      രാജമല്ലി 😄. നാണക്കേടായല്ലോ 🥰♥️🌹

  • @salimmoosa6966
    @salimmoosa6966 2 роки тому

    അണ്ണോ നമിച്ചു 3 പ്രാവശ്യം ഡാമിന്റെ മണ്ടേ ലേക്ക് കയറി ട്ടുണ്ടെങ്കിലും ഇത്ര മനോഹര മായി തോന്നി യില്ല, അടിപൊളി അണ്ണോ അടിപൊളി 💝💝😎😎😎🙏🙏🙏

  • @KMCAPPU073
    @KMCAPPU073 11 місяців тому

    Verybeautifulnaturalseenspottundi

  • @safarfriends3831
    @safarfriends3831 2 роки тому +4

    ഗുണ്ടൽപേട്ട് ഒന്ന് പോകണം സൂര്യകാന്തി പൂത്ത് നിൽക്കുന്നുണ്ട്
    മിട്ടായി തെരുവിൽ നിന്നും സഫർ

  • @arabanamuttuishtamgroupmedia
    @arabanamuttuishtamgroupmedia 2 роки тому +1

    Palakkadans😎🤩😎

  • @_Soumya._.soumi___
    @_Soumya._.soumi___ 2 роки тому +1

    Ente swantham nadu #palakkad #Nenmmara 🌴😘❤️💋💝

  • @AbhinTeenzVlogs
    @AbhinTeenzVlogs 2 роки тому +1

    Poli

  • @1sijuxavier
    @1sijuxavier 2 роки тому +1

    My Nemmara...thank you bro showing my Nemmara

  • @faisalebrahim5339
    @faisalebrahim5339 2 роки тому +4

    കാത്ത് ഇരിക്ക്യർന്നു എന്താ വീഡിയോ വരാത്തദ് എന്ന് ഓർത്ത് 🥰

  • @surendranp8227
    @surendranp8227 2 роки тому

    പാലക്കാട് ,പ്രത്യേകിച്ച് നെന്മാറ, കൊല്ലംങ്കോട് എന്നീ പ്രദേശങ്ങൾ ഞാൻ ഇഷ്ടപ്പെടുന്ന മനോഹരമായ സ്ഥലങ്ങളാണ്. അതെല്ലാം മറ്റൊരു കാണിക്കുന്നതിനേക്കാൾ മനോഹരമാണ് ഹൃദയരാഗത്തിന്റെ ക്യാമറയിലൂടെ കാണുമ്പോൾ കൂടുതൽ നയനമനോഹരമാകുകയാണ്

  • @thulasikrishnakumar
    @thulasikrishnakumar Рік тому +1

    😍😍😍😍😍😍

  • @alphonsamj8375
    @alphonsamj8375 Рік тому

    ആഹാ വന്ന് വന്ന് ഞങ്ങളുടെ സ്വന്തം നാട്ടിൽ എത്തിയൊ. നെന്മാറ വല്ല ങ്ങിവേല, പോത്തുണ്ടി ഡാം.....

  • @ratheeshr6858
    @ratheeshr6858 2 роки тому +1

    Spr 👍😍😍 polichuuuuu jithin chetto view spr Poli poli 👍😍

  • @santhoshng1803
    @santhoshng1803 2 роки тому +1

    അടിപൊളി വിടീയോ പച്ച പപും ഹരിതാപവും ആവശ്യത്തിന് ഉണ്ട് ജിതിൻ.

  • @anusreekrishna2283
    @anusreekrishna2283 2 роки тому +3

    എന്റെ സ്വന്തം നാട് nemmara🤗

  • @sindhu106
    @sindhu106 2 роки тому +1

    വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ജിതിൻ 👍🏻നെന്മാറയും നെല്ലിയാമ്പതിയും സിനിമയിൽ ഒക്കെ കണ്ടിട്ടേയുള്ളു. അടുത്തറിയാൻ സാധിച്ചതിൽ നന്ദി. നെല്ലിയാമ്പതി യുടെ കാഴ്ചകൾക്കായി കാത്തിരിക്കുന്നു. നോട്ടിഫിക്കേഷൻ വരാത്തതുകൊണ്ട് വീഡിയോ കാണാൻ വൈകിപോകുന്നു. 😊Mariya bijo യ്ക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു. Comment ബോക്സിൽ സ്ഥിരം വരാറുള്ള വ്യക്തികളുടെ പേര് കാണുമ്പോൾ നമുക്കും ഒരു പരിചയഭാവം തോന്നാറുണ്ട്. 🥰 vidya, ancy, jubilee prema ഇവരെയൊന്നും ഇപ്പോൾ കാണുന്നതേയില്ല. 😊

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      Vidya comment ചെയ്യാറുണ്ട്.
      സ്ത്രീകൾ കാഴ്ചക്കാർ പൊതുവെ കുറവാണു. 90% ആണുങ്ങൾ ആണ്‌.
      എന്തായാലും നന്ദി 🥰♥️🌹

  • @stainsjohn9550
    @stainsjohn9550 2 роки тому +1

    Velankani yil pokunna vazhy nenmara othiry beautiful places und Avide ,

  • @deepuk5022
    @deepuk5022 2 роки тому +3

    ഇടുക്കിയിലെ എല്ലാ സ്ഥലവും കാണിച്ചു കഴിഞ്ഞിട്ടാണോ പാലക്കാട് നെന്മാറ വന്ന സ്ഥലം കാണിക്കുന്നേ 😍

  • @trivandrumdreams298
    @trivandrumdreams298 2 роки тому +1

    തുടക്കം ഉള്ള Music പൊളിയാണ്...നൊസ്റ്റാൾജിയ......

  • @rolex7467
    @rolex7467 Рік тому +1

    ഹൃദയഭാനു മനോഹരമായ കാഴ്ചകളായിരുന്നു," ഇത് കുട്ടികളുടെ കളിപ്പാട്ടമല്ല സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ ചോര വരും " എന്ന് പറഞ്ഞിരുന്നേൽ അത് ജയൻറ്റെ diolouge ആയേനേ ആ ഡാൻസ് കളിക്കുന്ന ചേച്ചി എത്ര നേരമായി ഒറ്റക്കാലിൽ നിൽക്കുന്നു അവരുടെ കാല് കഴിച്ചു കാണില്ലേ അതു കണ്ടില്ലെങ്കിലും പാവാട പൊങ്ങിയതു കണ്ടല്ലോ

  • @pavithravp9686
    @pavithravp9686 2 роки тому +2

    അഞ്ചാം ക്ലാസ്സിൽ ഹിന്ദി പുസ്തകത്തിൽ പഠിച്ചിട്ടുണ്ട് Gulmohar🧡💛

  • @ohhmyGod-gt5hx
    @ohhmyGod-gt5hx 2 роки тому +1

    പണ്ട് ഞാനും എന്റെ loverum സ്ഥിരം കറങ്ങാൻ പോകുന്ന സ്ഥലം...😄

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      ഇതുപോലെ കുടമാറ്റം അന്നും ഉണ്ടായിരുന്നോ 😂

  • @arunpj8765
    @arunpj8765 2 роки тому +2

    അടിപൊളി സൂപ്പർ ബ്രോ ❤. കുടമാറ്റം എല്ലായിടത്തും ഉണ്ട് 😂😝

  • @davisbabu3177
    @davisbabu3177 2 роки тому +2

    Nice😊

  • @kanakavenugopal7474
    @kanakavenugopal7474 2 роки тому +1

    Manoharatheeram

  • @forfuture7654
    @forfuture7654 2 роки тому +1

    Your Explanation with 'Humour' occasionally is Interesting !👍
    'Kuta maattam',..... 😜

  • @himamol3380
    @himamol3380 2 роки тому +3

    Ende swantham nenmmara❤❤❤

  • @kavithamadhu7261
    @kavithamadhu7261 2 роки тому

    Super vedio !!! Ithrayum bhangiyulla kazhakal kanichu thannathinu thanks Jithin🙏🙏🙏

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 роки тому +3

    1958-ൽ കേരള ഗവർണറായിരുന്ന ഡോ. ആർ. രാധാകൃഷ്ണറാവുവാണ് ഡാമിന്റെ നിമ്മാണം അരംഭിച്ചത് പോത്തുണ്ടി അണക്കെട്ടിന്റെ നിര്‍മ്മാണത്തിന്റെ ഒരു ഘട്ടങ്ങളിലും സിമന്റ് ഉപയോഗിച്ചിട്ടില്ല. കുമ്മായവും ശര്‍ക്കരയും കൂട്ടിക്കലര്‍ത്തിയുള്ള മിശ്രിതമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
    അയിരൂർ ഗ്രാമപഞ്ചായത്തിലും
    നെന്മാറ ഗ്രാമപഞ്ചായത്തിലും
    പൂർണമായും വണ്ടാഴി എലവഞ്ചേരി
    എന്നീ പഞ്ചായത്തുകളിൽ ഭാഗീകമായും ഈ ജലസേചന പദ്ധതിയെ ആശ്രയിച്ചാണ് രണ്ടാം വിള നെൽകൃഷി നടത്തുന്നത്.
    ആ സർവീസ് സ്റ്റേഷൻ ഏതാണെന്ന് എനിക്ക് പി എംമിൽ പറഞ്ഞു തരണേ.
    ഞാനും എന്റെ ആൾട്ടോ ഇടയ്ക്ക് പാലായിൽ കൊണ്ടുവന്നു വാട്ടർ സർവീസ് ചെയ്യാറുള്ളതാ ..
    ഞാൻ ചെത്തിപുഴയിലാ സാധാരണ കൊടുക്കാറുള്ളത്

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      പാലാ പോപ്പുലർ. ഒളിക്കാനൊന്നും ഇല്ല 😄. 12th mile

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 2 роки тому

      @@jithinhridayaragam ആണോ , നാളിതുവരെ പോപ്പുലറിൽ പോയിട്ടില്ല
      തൊടുപുഴയിലുമുണ്ട് 2 പോപ്പുലർ
      ഞാൻ പോകാറേയില്ല.

  • @jithinchandran4953
    @jithinchandran4953 2 роки тому +2

    നെന്മാറക്കാരൻ ❤️💯✨️🔥

  • @sindhusuresh7566
    @sindhusuresh7566 2 роки тому

    നല്ലസൂപ്പർ വീഡിയോ 👍👍👍👌👌👌👏👏👏

  • @ske593
    @ske593 2 роки тому

    Super visuals നല്ല അവതരണം

  • @rajanika1797
    @rajanika1797 2 роки тому

    Hi jithin hridhayaragathinte ella episode kalum super aanuto. Kaanan time kitumbozellam kanarundu. Super palakad

  • @rufaid4228
    @rufaid4228 2 роки тому +2

    Nice❤️

  • @vaisakhsurendran3239
    @vaisakhsurendran3239 2 роки тому +2

    Beautiful episode 💯👍

  • @sudevp5945
    @sudevp5945 2 роки тому +3

    👌👌👌

  • @rajalakshmisubash6558
    @rajalakshmisubash6558 2 роки тому

    💝💝💝💝

  • @binub8820
    @binub8820 2 роки тому +4

    ഞങ്ങളുടെ സ്വന്തം നെന്മാറ....

  • @arunajay7096
    @arunajay7096 Рік тому

    14:51 രാജമല്ലി
    (ഒരു രാജമല്ലി വിടരുന്ന പോലെ....😄

  • @ukrishna.m.t1667
    @ukrishna.m.t1667 Рік тому

    വാകയല്ല ഗുൽമോഹർ എന്നചെടിയാണ് ചേട്ടാ വിവിധയിനം കളറുണ്ട് എന്തായാലും വിഡിയോ എല്ലാം സൂപ്പർ 👍

  • @AgarthaRajeshvlog
    @AgarthaRajeshvlog 2 роки тому

    ഡാമുകൾ കാണിക്കുമ്പോൾ. Jithinu ഒരു ഒരു പ്രത്യേക. Energy ആണ് 👍

  • @mkmaad9637
    @mkmaad9637 2 роки тому +1

    Polli

  • @essembeeputhayam9348
    @essembeeputhayam9348 Рік тому +1

    Nice

  • @VijayaKumar-um1dm
    @VijayaKumar-um1dm 2 роки тому

    Jithin chettan💓

  • @MEENUSVLOGSMALAYALAM
    @MEENUSVLOGSMALAYALAM 2 роки тому +2

    അവതരണം സൂപ്പർ ആയിട്ടുണ്ട്..

  • @vinoderumely3166
    @vinoderumely3166 2 роки тому +2

    കുടമാറ്റം എന്ന കലാരൂപം 😄😄😄😄😄😄

  • @littleboyfromwayanad1778
    @littleboyfromwayanad1778 2 роки тому +1

    Dam specialist ജിതിൻ bro....

  • @vineethanoby519
    @vineethanoby519 2 роки тому

    Super super enek othiri ishtapetu padom ambalom ellam adipoli viewaneta pinne dam kazchakal athimanoharam gambeera garden prathimakal ellam nalla rasond kanan pavam aa chechinodu ethrem valya chathi cheythath aranavo superaneta video thanku so much

  • @vivek.v6332
    @vivek.v6332 2 роки тому

    ഡാം വീഡിയോ സൂപ്പർ നല്ല കാഴ്ചകൾ
    100k celebration കാണുമോ

  • @shafeekmobile
    @shafeekmobile 2 роки тому +1

    സൂപ്പർ ബ്രോ watching from qatar

  • @kp.venugopal2334
    @kp.venugopal2334 Рік тому

    Very beautiful.

  • @BalachandranMenon
    @BalachandranMenon 2 роки тому +1

    nice coverage

  • @SD-dt6qe
    @SD-dt6qe 2 роки тому

    വീഡിയോ സൂപ്പർ 👌👌👌🌹🌹🌹

  • @sanalksajan1640
    @sanalksajan1640 2 роки тому +1

    കുടമാറ്റം 😂 അടിപൊളി 😂

  • @sujithsuji1413
    @sujithsuji1413 2 роки тому

    പൊളി വീഡിയ📹

  • @motherslove686
    @motherslove686 2 роки тому +1

    Very nice episode!

  • @Gopan4059
    @Gopan4059 2 роки тому

    ഹൃദയരാഗത്തിന്റെ സ്ഥിരം പ്രേക്ഷകൻ

  • @amrithamp8227
    @amrithamp8227 2 роки тому +1

    My fav dam😍

  • @renjith.mathewrenjith.math7888
    @renjith.mathewrenjith.math7888 2 роки тому +1

    കാഞ്ഞിരപ്പുയ ഒന്ന് കണ്ടു നോക്‌ ഡാം അടിപൊളി

  • @sherleezz3569
    @sherleezz3569 2 роки тому

    അടിപൊളി കാഴ്ചകൾ 👌🏾👌🏾👌🏾ജിതിൽ

  • @rajitharanjith4847
    @rajitharanjith4847 2 роки тому +1

    Njangalude swantham nadu nemmara

  • @ajaikhosh
    @ajaikhosh 2 роки тому +1

    എത്രയുംപെട്ടെന്ന്‌ 100k അടിക്കട്ട്👍🥰🥰