നെല്ലിയാന്പതിയിലേക്ക് │Nelliyambathi, Pothundi Dam, Lion-Tailed Macaque │Route Records Ep#76

Поділитися
Вставка
  • Опубліковано 21 вер 2024
  • പാലക്കാട്ടുനിന്ന്, പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാന്പതിയിലേക്കുള്ള യാത്രയിലെ കാഴ്ചകളും, പോത്തുണ്ടി ഡാമും, നെല്ലിയാന്പതിയിൽ അധികമാരും പോകാത്ത കാരപ്പാറ ഭാഗത്തെ ചില കാഴ്ചകളുമാണ് ഈ എപ്പിസോഡിൽ..
    ഇഷ്ടമായാൽ കൂട്ടുകാർക്കായി ഷെയർ ചെയ്യണെ..
    ------------------------------------------------------
    Abhilash, Hill Valley Farm House
    Ph: 9633683444, 9447693444
    -------------------------------------------------------------------------
    If you find value in what I do, you can support me here / ashrafexcel
    -------------------------------------------------------------------------
    സുനിൽ ബ്രോയുടെ ചാനൽ: / @wildernezz
    ------------------------------------------------------
    പുതിയ വീഡിയോകള്‍ യൂടൂബില്‍ വരുന്പോള്‍ ഉടന്‍ കാണാന്‍ ഇവിടെ ക്ലിക്ചെയ്ത് സൗജന്യമായി സബ്സ്ക്രൈബ് ചെയ്യൂക.: tiny.cc/ht915y
    _
    നോർത്ത് ഈസ്റ്റ് ഇന്ത്യാ വീഡിയോകൾ
    tiny.cc/08915y
    ആൻഡമാൻ വീഡിയോകൾ
    tiny.cc/waa25y
    രാജസ്ഥാൻ വീഡിയോകൾ
    tiny.cc/uda25y
    മലേഷ്യൻ വീഡിയോകൾ
    tiny.cc/5ga25y
    കേരളത്തിലെ ചില കാഴ്ചകൾ
    tiny.cc/7ka25y
    കൂടുതൽ ആളുകൾ കണ്ട വീഡിയോകൾ
    tiny.cc/jma25y
    _
    FOLLOW ME
    Facebook: / ashrafexcel
    Instagram: / ashrafexcel
    Twitter: / ashrafexcel
    Pinterest: / ashrafexcel
    Website: www.ashrafexcel...
    - Ashraf Excel
    #Kerala #Nelliyambathy #Palakkad

КОМЕНТАРІ • 682

  • @shihabalimuhammed9447
    @shihabalimuhammed9447 5 років тому +116

    ഫെബിന അറിയാൻ എഴുതുന്നു, നിങ്ങടെ ഇക്ക അഷ്‌റഫ്‌ എക്സൽ ഒരു രക്ഷല്ലാത്ത പഹയൻ ആണ്, The man of youtube 💯♥️♥️

    • @fahadkanmanam
      @fahadkanmanam 5 років тому +2

      @@ashrafexcel 😍😍😍😍🌹💪💪💪

    • @shreesnook
      @shreesnook 5 років тому +3

      Correct aanu bro❤🔥

    • @liferecordsbyfebinaashrafe9526
      @liferecordsbyfebinaashrafe9526 5 років тому +5

      ♥️♥️♥️

    • @siyadsteel6958
      @siyadsteel6958 5 років тому

      Ha ha ha sathyam

    • @shamseerchampad
      @shamseerchampad 5 років тому +1

      ആരെയും യാത്ര ചെയ്യാൻ കൊതിപ്പിക്കും നിങ്ങളുടെ വീഡിയോസ്

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +289

    ✌️😊പാലക്കാട്‌ ഇപ്പോൾ ഒരുപാട് ഇഷ്ടമാണ്... അവിടെ അല്ലെ നമ്മളെ പാവങ്ങളുടെ പടത്തലവൻ ഫിറോസ് കുന്നുപറമ്പിൽ എന്ന ജിന്ന് ഉള്ളത് 😊😊😘🌷

    • @manzoorali3793
      @manzoorali3793 5 років тому +16

      ഇയാൾ ellodthum ഉണ്ടല്ലോ

    • @mrbeanp7656
      @mrbeanp7656 5 років тому +4

      ദശമൂലം ദാമു ...ചങ്ങായി ഇയാൾ യൂററൂബിന്റെ മൊയലാളിയാണ്

    • @muhajirbasheer3137
      @muhajirbasheer3137 5 років тому +2

      നമ്മൾട മൻസൂറലി സാറും പാലക്കാട് തന്നെ

    • @farzikhenz4424
      @farzikhenz4424 5 років тому +1

      *veluthambi dalava palakkad aanu*

    • @majeedchirappalam8720
      @majeedchirappalam8720 5 років тому

      ua-cam.com/video/yv7J7GhkbQ8/v-deo.html

  • @shamseerchampad
    @shamseerchampad 5 років тому +1

    യാത്ര വീഡിയോ കളിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് നിങ്ങളുടെ വീഡിയോ ആണ് ,സൂപ്പർ ആകുന്നു ,നിങ്ങളുടെ വിവരണം high qwality ,പിന്നെ നിങ്ങളുടെ വിജയത്തിന് എന്ന് വലിയ സപ്പോർട്ട് ആവുന്ന ഫെബിയെ കൂടെ കൂട്ടിയതിൽ oru great സല്യൂട്

  • @ashokanuae7634
    @ashokanuae7634 5 років тому +38

    വിഡിയോ നന്നായിട്ടുണ്ട് ഡാമിനേ പറ്റിയും, സിംഹവാലൻ കുരങ്ങുകളേ പറ്റിയും വിശദമായ വിവരണം അതാണ് താങ്കളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്

  • @sidheeqaboobacker4463
    @sidheeqaboobacker4463 5 років тому +137

    ഒരു തോന്നൽ മാത്രം. Febi മലാല യൂസഫ് സായ് യുടെ ചായ ഉണ്ടോ

  • @janeeshmon1485
    @janeeshmon1485 5 років тому +23

    താങ്കളെ നേരിൽ കാണാൻ പറ്റിയതിൽ വളരെയധികം സന്തോഷമുണ്ട് മറ്റു ബ്ലോഗർമാരിൽ നിന്നും ഒരുപാട് പ്രത്യേകതയുണ്ട് താങ്കളുടെ വീഡിയോ.. ഒരുപാട് കാര്യങ്ങൾ നേരിൽ കണ്ട് സംസാരിക്കാൻ ഉണ്ടായിരുന്നു പക്ഷേ സമയക്കുറവുമൂലം ഒന്നും പറയാന്‍ പറ്റിയില്ല..വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ ആ ചാനൽ സുഹൃത്ത്.

  • @chinnu_chikkuvlog9984
    @chinnu_chikkuvlog9984 5 років тому +6

    ഓരോ ഫ്രയിമും ഒന്നും പറയാനില്ല superb..... 👌👌👌 ഇതുതന്നെയാണ് താങ്കളെ മറ്റുള്ളവരിൽനിന്നും വ്യത്യസ്തനാക്കുന്നത്... 👍😍

  • @ananthanc2646
    @ananthanc2646 5 років тому +1

    ഒരു പാലക്കാട്ടുകാരൻ ആയഞാൻ അബുദാബിയിൽ ഇരുന്നു ഈ വീഡിയോ കാണുമ്പോൾ..,😍😍😍😍😍💪💪💪👍👍👍👌👌👌👌
    ഫെബി എന്തായാലും അഷ്റഫ് ഭായിക്ക് ഒരു നല്ല കൂട്ടാവും യാത്രയ്ക്ക്...വളരെ നല്ല പശ്ചാത്തല സംഗീതം.....👍👍👍

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 років тому +46

    ന്റെ... അനിയന്റെ ക്യാമറ ക്ലാരിറ്റിയും ,ന്റെ പെങ്ങളും തകർത്തു...

  • @SREERAJ007TR
    @SREERAJ007TR 5 років тому +40

    വീണ്ടും അവതരണം വിവരണം വളരെ നന്നായിട്ടുണ്ട്.
    പിന്നെ
    ഫെബി intro വളരെ നന്നായിട്ടുണ്ട് 😊😊😊

  • @rahmanshaaa
    @rahmanshaaa 5 років тому +9

    നെല്ലിയാമ്പതി നല്ലൊരു യാത്ര ചെയ്യാൻ പറ്റിയ സ്ഥലമാണ് നല്ലൊരു ആംബിയൻസ് ആണ്
    ഞാൻ നാട്ടിൽ വന്നാൽ എപ്പോഴും പോകാറുള്ള സ്ഥലമാണ്

  • @renjithunni6617
    @renjithunni6617 5 років тому +8

    Psc പഠിക്കുന്നവർക്കും ഉപകാരമാണ് ഇക്കാന്റെ വീഡിയോസ് 😀😀😀😀😍😍😍😍

  • @eliasat5516
    @eliasat5516 3 роки тому

    Thank u febena excelashraf rout records.congratulations.dr.alias,angamally,ekm.,dt.kerala,lndia.

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +59

    ✌️താങ്കളുടെ ഭാര്യക്ക് ഇന്ന് കിട്ടുന്ന like മൊത്തം😊 കാരണം ഞാൻ ഒക്കെ ഭാര്യയായി എവിടേലും പോകാൻ റെഡി ആയാൽ,ഒരു മണിക്കൂർ വരെ അവൾക് വേണ്ടി കാത്തിരിക്കേണ്ടി വരുന്നു ബ്രോ 😇
    ഇവിടെ മറിച്ചു സന്തോഷമായി 🌷😊

  • @Myv77
    @Myv77 5 років тому +9

    നുമ്മ സ്വന്തം പാലക്കാട്..
    അടിപൊളി നാട്..
    അടിമക്കളെ, ലൈക്ക്...

  • @veejeys443
    @veejeys443 5 років тому +6

    അഷറഫ് ഭായ് ....പാലക്കാട്ടുകാരനായ ഞാൻ ഒരു നൂറുതവണ നെല്ലിയാമ്പതിയിൽ പോയിട്ടുണ്ടാവും...എന്നാലും കാണാനൊരു സുഖമാ.... ഒരിക്കൽ ഡിസംബറിൽ ബൈക്കിൽ പോ അഷ്‌റഫ് ഭായ്....അതൊരു വല്ലാത്ത രസമാ

  • @പുലരിയിൽ
    @പുലരിയിൽ 2 роки тому

    ഒരു അഭിപ്രായവും പറയാൻ ഇല്ല സൂപ്പർ ആയിരുന്നു. ഞൻ വേഴുകിയാണ് കാണുന്നത് എന്തായാലും പൊളി 👍👍👍👍👍

  • @gamerzworld481
    @gamerzworld481 5 років тому +2

    Ee video dubai le roomil bedil kidan nokumbol evide okke poi vannathpole oru feel 😍❤

  • @akbarakku9458
    @akbarakku9458 5 років тому +2

    നെല്ലിയാമ്പതിയിലേക്ക് ഏകദേശം അഞ്ചാറ് വട്ടം പോയിട്ടുണ്ട് നെല്ലിയാമ്പതിയെ പൂർണ്ണമായി ഇപ്പോഴും ഞാൻ കണ്ടിട്ടില്ല . നിങ്ങളുടെ വീഡിയോ കാണുമ്പോൾ വീണ്ടും അവിടേക്ക് പോകാൻ തോന്നുന്നു. നിങ്ങളും നിങ്ങളുടെ വീഡിയോയും അവതരണവും സൂപ്പർ

  • @peterk9926
    @peterk9926 5 років тому

    നമ്മുടെ നാട്ടിൽ തന്നെ എത്രയോ അതിമനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങൾ ഉണ്ട്. ആളുകള് ഊട്ടി കൊടിയേകനാൽ എന്നൊക്കെ മനസ്സിലങ്ങു പതിപ്പിച്ചിരിക്കുകയാണ്. മരുഭൂമിപോലത്തെ തമിഴ്നാടിനോടൊക്കെ തമിഴന്മാർക്കുള്ള റെസ്‌പെക്ട് നമ്മൾ കണ്ടുപഠിക്കേണ്ടിയിരിക്കുന്നു. ഗുഡ് വീഡിയോ, താങ്ക്സ് ഫോർ അഷ്റബ് ആൻഡ് ഫെബിന

  • @abbasabbas.puthucod568
    @abbasabbas.puthucod568 5 років тому

    ഇത് വരെ നെല്ലിയാമ്പതി ബ്ലോഗ് ചെയ്തതിൽ വെച്ച് ഏറ്റവും നല്ലബ്ലോഗ്.. കിടുക്കി

  • @RAMSHADMKK
    @RAMSHADMKK 5 років тому +40

    നിങ്ങളുടെ അവതരണവും. വീഡിയോ എടുക്കുന്ന രീതിയും അനുസരിച്ചു മിനിമം അഞ്ചു ലക്ഷം subscriber ആകേണ്ട സമയം ആയി

  • @ajifrancis6388
    @ajifrancis6388 5 років тому

    ഞങ്ങളുടെ നാടിനെക്കുറിച് വളരെ ഭംഗിയായി പറഞ്ഞു.... നെന്മാറ-വല്ലങ്ങി വേല നടക്കുന്ന കാര്യം ഒന്നോർമിപ്പിക്കമായിരുന്നു..... iam from #nemmara, (😍😍😍വിത്തനശ്ശേരി)

  • @rajeshnr4775
    @rajeshnr4775 5 років тому +1

    അഷ്റഫ് ഭായി ഈ വീഡിയോയുടെ ഇൻട്രോ പൊളിച്ചു. .മറ്റുള്ളവരിൽ നിന്നും താങ്കളുടെ വീഡിയോകൾ വ്യത്യസ്തമാക്കുന്നത് അവതരണത്തിലെ മികവും എന്തിനെക്കുറിച്ചാണോ വീഡിയോ ചെയ്യുന്നത് അതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ വീഡിയോയിൽ പ്രതിപാതിക്കുകയും നല്ല വൃത്തിയായി വീഡിയോ പകർത്തുകയും അത് തനിമ ചോരാതെ ഞങ്ങളിലേക്ക് എത്തിക്കുന്നത് കൊണ്ടാണ് രണ്ട് പേർക്കും ആശംസകൾ

    • @savadvptb9169
      @savadvptb9169 5 років тому

      'നെല്ലിയാംപതി ഒരു മസ്ജിദ് കാണിച്ചല്ലോ അതിനെ പറ്റി ഒന്നും പറഞ്ഞില്ലക് ഷ്ടം നിങ്ങൾ അതായതു് കൊണ്ട് കമൻറ്റ് മോശമായേ എന്നാൽ ക്ഷമ

  • @anuhappytohelp
    @anuhappytohelp 5 років тому +5

    ഞങ്ങളുടെ സ്ഥലങ്ങളെല്ലാം ഭംഗിയായി കാണിച്ചതിന് വളരെ വളരെ നന്ദി മുത്തേ👌👌👌👍

  • @shafeekpathanapuram7915
    @shafeekpathanapuram7915 5 років тому +1

    Aparichithan..Bhramaram...The last supper...vinodhayathra...jamnapyari.....lakshyam...Teevram...Sopna sanjari...thudagiya Othiri Malayalam movies Nelliyambathi nammalkku sammanichu..........

  • @AbduRahman477
    @AbduRahman477 5 років тому +6

    ഒന്നും പറയാൻ ഇല്ല അടിപൊളിസ്ഥലം ശെരിക്കും മൂന്നാർ തന്നെ. എനിക്കും അവിടെ പോകാൻ ആഗ്രഹമുണ്ട് 👌

  • @ripputart7685
    @ripputart7685 5 років тому +32

    എന്റെ ഭായി.
    ഭാര്യയെ ട്രോളുന്ന ആദ്യത്തെ മലയാളം vlogger ആണ്‌ താങ്കൾ😅😅
    👍👍👍👍
    സുഖം എന്നുള്ള കട അടിപൊളി🤣🤣🤣🤣

  • @SANTHOSHKUMAR-qf4kv
    @SANTHOSHKUMAR-qf4kv 5 років тому +5

    നെല്ലിയാംപതി കണ്ടു----അടിപൊളി സൂപ്പർ---

  • @fahadkanmanam
    @fahadkanmanam 5 років тому +174

    അശ്രഫ് ഇക്കയും ഭാര്യ യും കൂടി ഊട്ടി ട്രിപ്പ്‌ കണ്ടവർ ഒന്ന് ലൈക്‌ അടിക്കണേ

  • @nejilanaseer345
    @nejilanaseer345 5 років тому +1

    Polichu skip cheyathe parasyam ulpede kandu

  • @rrr9484
    @rrr9484 5 років тому

    നല്ല അവതരണം കൂടെ കട്ടയ്ക്കു ഫെബിയും സൂപ്പർ ക്യാമറ വർക്കും.... ഉയരട്ടെ... ആശംസകൾ..

  • @yusufkp70
    @yusufkp70 5 років тому +8

    താങ്കളുടെ വീഡിയോ അടിപൊളിയാണ്.. അതിലുപരി ഒരുപാട് ഇൻഫോർമേഷൻ കൂടി കിട്ടും സൂപ്പർ ഇക്ക....

  • @visaganilkumar8076
    @visaganilkumar8076 5 років тому +16

    പാലക്കാട് എന്നും ഗ്രാമീണ ഭംഗി നിറഞ്ഞു നിൽക്കുന്ന സ്ഥലം ആണേ..... സ്വന്തം നാട്

  • @tosaysomething6775
    @tosaysomething6775 4 роки тому +3

    പാലക്കാടന്റെ സ്വന്തം അഹങ്കാരം.... നെല്ലിയാമ്പതി ❤️❤️❤️

  • @aiswaryamohandas6474
    @aiswaryamohandas6474 5 років тому +16

    നമ്മടെ പാലക്കാടിനെ അതിമനോഹരമായി കാണിച്ചു തന്നതിന് ഒരുപാട് നന്ദി.. ❤

  • @sreejithnarendran3168
    @sreejithnarendran3168 5 років тому +1

    അഷ്‌റഫ്‌ ഭായ്.. വീഡിയോ കണ്ണിനു കുളിർമ നൽകുന്നതിനൊപ്പം വിജ്ഞാനവും പകരുന്നു !!thnxxxx !!!

  • @vanajavanaja4202
    @vanajavanaja4202 4 роки тому

    ആ കുരങനായി ജനിച്ചിരുന്നെങ്കിൽ .എന്നൊരുവട്ടം ചിന്തിച്ചു പോയി ഞാൻ. ഈ പ്രകൃതി ഭംഗി എന്നും നിലനിൽക്കട്ടെ.Thanks

  • @NabeelaFakrudeen
    @NabeelaFakrudeen 5 років тому +1

    Ahaaaa... Febi kollalooo 👍👍👍

  • @salimbinabdulla6682
    @salimbinabdulla6682 5 років тому +3

    ഒരു രക്ഷയുമില്ല... കണ്ടു കഴിഞ്ഞു... Layichirikkuvaa... Natilethiyal... പാലക്കാട് ഒന്ന് പിടിച്ചാലോ.... Beautyful... Frm ഒമാന്‍ 🇴🇲

  • @shafishafi917
    @shafishafi917 5 років тому +1

    സൂപ്പർ

  • @sree4607
    @sree4607 4 роки тому

    ഇതുപോലത്തെ വേലീടെ അത്രയും ഭംഗിയും തനിമയും ഇപ്പഴത്തെ മതിലുകൾക്ക് ഇല്ല

  • @saheershapa
    @saheershapa 5 років тому

    വളരെ നന്നായിട്ടുണ്ട്.കിടു സ്ഥലം

  • @blasters0074
    @blasters0074 5 років тому +1

    മുജീബികന്റെ ഓർമ്മകൾ പോവുന്നില്ല.......

  • @basheermpm6054
    @basheermpm6054 5 років тому +1

    ഇഷ്ടായി

  • @akhilsallu432
    @akhilsallu432 5 років тому +1

    Very nice video......

  • @sh-kp_12
    @sh-kp_12 5 років тому +2

    ഇതു വരെ വീഡിയോ കാണാറുണ്ടായിരുന്നു... ഇന്ന് subscribe ചെയ്തു ...ഇനിയും ഇതു പോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു...

  • @AFWORLD
    @AFWORLD 5 років тому +2

    അഷ്റഫ്ക്കാ ങ്ങളെ വീഡിയോസ് ഒക്കെ പൊളിയാണ്. 💗
    പക്ഷെ സമാധാനത്തോടെ ഇരിക്കുമ്പോ മാത്രമേ ങ്ങളെ വീഡിയോസ് മുഴുവനായി കാണാൻ പറ്റുന്നുള്ളൂ. അല്ലാത്ത സമയത്ത് വീഡിയോയുടെ പ്രധാന ഭാഗങ്ങൾ മാത്രം കണ്ട് ഒരു ലൈക്കും അടിച്ച് പോകാറാണ് ഞമ്മളെ പതിവ് 😂🤗
    എന്ന് ഒരു പാവം മലപ്രംകാരൻ

  • @ashakp9230
    @ashakp9230 5 років тому +2

    Hai Ashraf നെല്ലിയാമ്പതി വീഡിയോ അസ്സലായി.ഞാൻ നെൻമാറക്കാരീയാ ട്ടോ

  • @abdullakoyakalikavu8267
    @abdullakoyakalikavu8267 5 років тому +1

    നെല്ലിയാമ്പതി ശെരിക്കും സാധാരണക്കാരുടെ മൂന്നാർ എന്നു പറയേണ്ടി ഇരിക്കും, അഷറഫ് ഇക്ക ഭംഗിയുള്ള കാഴ്ച സമ്മാനിച്ചതിനു ഒരു പാട് നന്ദി (നെല്ലിയാമ്പതിബാക്കി കാഴചകൾക്ക് " " കട്ട " കാത്തിരിപ്പ്)

    • @johnmathew932
      @johnmathew932 5 років тому +2

      Pavangalude ootty ennum parayum

  • @vijeeshnallatt
    @vijeeshnallatt 5 років тому

    നല്ല വീഡിയോ, നല്ല അവതരണം,, എന്തായാലും ഒന്ന് പോണം..

  • @abhigithrajan
    @abhigithrajan 5 років тому +2

    ബ്രോ കിടു അടിയിട്ടുണ്ട് വീഡിയോസ്..ഞാൻ ബ്രോടെ എല്ലാ വീഡിയോസ് ഉം കാണാറുണ്ട്.. ബ്രോ എടുക്കുന്ന വീഡിയോ നമ്മൾ അവിടെ നിൽക്കും ഫീലിംഗ് തരുന്നു അതാണ് മറ്റു ചാനൽ നിന്നും ഈ ചാനൽ നെ വത്യസ്തം ആക്കുന്നെ. ബ്രോ ഒരു കിടു ഫോട്ടോഗ്രാഫർ ഉം വിടെയോഗ്രാഫർ ഉം ആണ്. അടിപൊളി വീഡിയോസ് ബ്രോ

  • @satheesanchirayil2300
    @satheesanchirayil2300 5 років тому

    എന്നും നിങ്ങളിലൂടെ പുതിയ കാഴ്ച്ചകൾ പുതിയ ജിവിതങ്ങൾ കാണാൻ കാത്തിക്കുന്നു ശുഭയാത്ര

  • @saadiloveshore
    @saadiloveshore 5 років тому +8

    8 വർഷം മുൻമ്പ് ഞാനും പോയിട്ടുണ്ട് നെല്ലിയാമ്പതി 👍👌

  • @sharad9037602189
    @sharad9037602189 5 років тому +5

    Nelliampathy ethrayum superayittu present cheytha thanennu thanks...

  • @meenusajeev0426
    @meenusajeev0426 5 років тому +1

    എന്നാലും ഞാൻ ഈ ചാനൽ കാണാൻ വൈകി പോയല്ലോ 💖 നല്ല യാത്ര അനുഭവം ആണ് 😘😘😘

  • @shafi657
    @shafi657 5 років тому +6

    വീണ്ടും രസകരമായ ഒരു വീഡിയോ വീഡിയോ കൂടി😍😊👍

  • @zakkerthachampara
    @zakkerthachampara 5 років тому +18

    2 പ്രാവിശ്യം നെല്ലിയാമ്പതി പോയിട്ടുണ്ട്.. അന്ന് ഈ സ്ഥലങ്ങളൊക്കെ എവിടെ ആയിരുന്നോ എന്തോ ...
    വീഡിയോ അടിപൊളി ...

  • @Shihabudheenk9
    @Shihabudheenk9 5 років тому +9

    നിങ്ങളുടെ വീഡിയോ കണ്ടാൽ നമ്മുടെ സഞ്ചാരി ഡയറികുറിപ്പിൽ സന്തോഷ് സാർ പറയുന്ന പൊലെ ആ സ്ഥലത്തെ ഫുൾ ചരിത്രം പറയുന്നത് ഇഷ്ടപ്പെടുന്നു .

  • @rakeshk7788
    @rakeshk7788 5 років тому +1

    ഇക്കാ ഞാൻ നെല്ലിയാമ്പതിയിലേക്ക് പോണം എന്ന് വിചാരിച്ചതായിരുന്നു അപ്പോഴാണ് ആണ് കേരളത്തിലെ ബാധിച്ച ഏറ്റവും വലിയ വിപത്ത് "പ്രളയം" വന്നത്. ആ സമയത്താണ് ഞാൻ (അതായത് പ്രളയ സമയത്ത്) നെല്ലിയാമ്പതി പോവാൻ വിചാരിച്ചത്. പിന്നെയാണ് അറിഞ്ഞത് റോഡ് ഭഗിഗമായി പോയി ഇനി ഒന്ന് അവിടെ പോവണം

  • @mikey9296
    @mikey9296 5 років тому +3

    മലപ്പുറത്തു oru ഊട്ടി ഒള്ളൂ. മിനി ഊട്ടി. വേങ്ങര ക്ക് അടുത്ത്

  • @ramadasniru4457
    @ramadasniru4457 5 років тому +8

    നല്ല അവതരണം, നല്ല ജോഡി

  • @basheeradivad
    @basheeradivad 5 років тому +3

    നന്നായിട്ടുണ്ട് അഷ്‌റഫ് ബായ് ഞാൻ താങ്കളെ കാണാൻ വേണ്ടി മാത്രം ഒരു ദിവസം കുറ്റിപ്പുറം വരെ വന്നതാണ് കോഴിക്കോട് വച്ച് ഒരു meet up നടന്ന ദിവസം ഞാൻ അന്ന് രാവിലെ യൂട്യൂബിൽ താങ്കളുടെ ചാനൽ സേർച്ച് ചെയ്യുമ്പോൾ meetup നന്ടെ നോട്ടീസ് കണ്ടു ഒന്നും മടിച്ചില്ല അപ്പോൾ തന്നെ റെഡി യായി ബൈക്കെടുത്ത പെരുമ്പാവൂർ സ്റ്റാന്റിലെത്തി അവിടെ ബൈക്ക് വച്ച് കോഴിക്കോടിന് ബസ്സ് കയറി ടിക്കറ്റെടുത്തു കുറ്റിപ്പുറം എത്താറായപ്പോൾ ബസ്സിൽ വച്ച് യൂട്യൂബ് ചെക്ക് ചെയ്തപ്പോൾ ഞാൻ വന്നതിന്റെ തലേദിവസം ആയിരുരുന്നു പരിപാടി എന്ന് മനസ്സിലായി അവിടെ ഇറങ്ങി തിരിച്ചു നാട്ടിലേക്കു ബസ്സ് കയറി (അങ്ങിനെ സംഭവിക്കാൻ കാരണം ഞാൻ നോടീസ് കാണുമ്പോൾ സമയം രാവിലെ 9മണി അതുകൊണ്ട് ലേറ്റ് ആയാൽ പരിപാടിയിൽ പങ്ക് എടുക്കാൻ കഴിയില്ലല്ലോ എന്നോർത്തു എടുത്തു ചാടി പോന്നതാണ് തീയതി എനിക്ക് തെറ്റിപ്പോയി ഇന്ഷാ അല്ലാഹു ഒരിക്കൽ താങ്കളെ ഒന്ന് കാണണം എന്ന് വലിയ ആഗ്രഹം ഉണ്ട് )

  • @ronykurian600
    @ronykurian600 5 років тому +6

    My favorite couple vlogger

  • @shihabkodumudi1037
    @shihabkodumudi1037 5 років тому +4

    ഒരുപാട് കാലമായി അവിടെ പോയിട്ട് ഒന്ന് വിശദമായി കാണട്ടെ കട്ട വെയ്റ്റിംഗ്

  • @Mummusvlog
    @Mummusvlog 5 років тому +2

    @1.33 അവിടെ ഒരു താമര കുളം ഉണ്ട്
    വീഡിയോ മനോഹരം,
    പിന്നെ രണ്ടുപേരും 😍😍

  • @sainudheenhamzasainu3236
    @sainudheenhamzasainu3236 5 років тому +3

    താകളുടെ വിഡിയോയും അവതരണവും സൂപ്പർ

  • @opalbandsawkalpakanchery6800
    @opalbandsawkalpakanchery6800 3 роки тому

    രണ്ടു പേരും കട്ടക്ക് കട്ട നിന്ന് blog ചെയ്തു.... super

  • @Sharafudheen-kt
    @Sharafudheen-kt 5 років тому +3

    👍 18-6-2019 ൽ അവിടെ പോയിരുന്നു.
    കലക്കൻ യാത്രയായിരുന്നു.
    ബൈക്കിൽ ആയതിനാൽ 360° view കിട്ടിയിരുന്ന.
    നല്ല experience ആയിരുന്ന ✌

  • @siriltripunithura286
    @siriltripunithura286 5 років тому

    നെല്ലിയാമ്പതി വിഡിയോ നന്നായിട്ടുണ്ട്

  • @ashraashraf7032
    @ashraashraf7032 5 років тому +2

    അഷ്‌റഫ്‌ ഭായ്..... വീഡിയോ പൊളിച്ചു.... സൂപ്പർ ആയിട്ടുണ്ട്.....

  • @rafeequemohamed3728
    @rafeequemohamed3728 5 років тому

    പുതിയ അവതാരകക്ക് സ്വാഗതം. ബ്ലൂപർ സെഗ്‌മെന്റ് കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന എന്നെപോലെ ദുഷ്ടൻമാരും ഇവിടെയുണ്ട്.

  • @abdulhakkimmuhammed5903
    @abdulhakkimmuhammed5903 5 років тому +1

    അഷ്റഫ് എടത്തനാട്ടുകര എന്നു പറഞ്ഞല്ലോ..അവിടെയാണോ വീട്...?

  • @MidhilajChettuva
    @MidhilajChettuva 5 років тому +1

    One of My Favourite Place I went Three Times... Thanks Both of You for Explore Nelliyampathi ❤️

  • @ashrafperingodeashrafperin4176
    @ashrafperingodeashrafperin4176 5 років тому +5

    ഈ വീഡിയോയിൽ തുടക്കത്തിൽ സിഗ്നലിന്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ് ചുകപ്പും പച്ചയും എല്ലാം ഒരുമിച്ച് കത്തികടുുക്കുന്നതു ്‌ ക്കുന്നത് കാണാം എങ്ങട്ടാണോ എന്താണോ എന്ന് മനസിലാക്കാൻ വളരെ ബുദ്ദിമുട്ടാണ് നാട്ടിൽ മിക്കവാറും എല്ലാ സിഗ്നലും ഇത് തന്നെ സ്ഥിതി

    • @annavarghese5459
      @annavarghese5459 5 років тому

      My puzha is Thuppanadu . my friend karimbanakl near this puzha. School recollection memories. Thanks bunch. Palakkadan.

  • @yousufnedumparamban8717
    @yousufnedumparamban8717 5 років тому +2

    എല്ലാ വീഡിയോയും കാണാറുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചം -

  • @moideenkuttypattambiMohijeddah
    @moideenkuttypattambiMohijeddah 4 роки тому

    നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ഒരുപാട് ഇഷ്ടം

  • @najoompv5607
    @najoompv5607 5 років тому

    ബ്യുട്ടിഫുൾ.... thanx..

  • @najmalneju3059
    @najmalneju3059 5 років тому +1

    Very nice

  • @abdurahman6095
    @abdurahman6095 5 років тому +1

    Best team

  • @ansvlog2494
    @ansvlog2494 5 років тому

    Njan oru pravasiyanu ente nadu ottapalam 4yr munbe poyadha nelliyampathi annu pothundi damilokke chadikulichu insha allah ponam😍 pinne sunilettane njan parijayamundu pooparude veedu thiruvlwamala aaanu pandu njan avide worck cheydhappol parijayapettadha kuree kalamayi link ittathinu thanks

  • @Sparkvinod
    @Sparkvinod 5 років тому +1

    വീഡിയോ ഫുൾ കാണുന്നതിന് മുന്നേ like അടിച്ചു... Comment ഇട്ടു.... 💟💗💖🎉🎉
    അത്രയ്ക്ക് പൊളി ആണ് നിങ്ങളുടെ വീഡിയോ..

  • @bineshkv2926
    @bineshkv2926 5 років тому

    സൂപ്പർ അടിപൊളി...

  • @asharafali2269
    @asharafali2269 5 років тому +1

    Kidu

  • @nakulgabhilash8835
    @nakulgabhilash8835 5 років тому +2

    നെല്ലിയാമ്പതി എപ്പിസോഡ് സൂപ്പർ

  • @meldypaul3923
    @meldypaul3923 5 років тому +2

    വീഡിയോ സൂപ്പർ അടുത്ത വീഡിയോ ക് വേണ്ടി waiting

  • @weekendjeddahvlog7757
    @weekendjeddahvlog7757 5 років тому +5

    അഷ്റഫ് ഭായ് സംഗതി കലക്കി ആറു മാസം മുന്നേ ഞാൻ നാട്ടിലുള്ള സമയത്ത് ഇപ്പോൾ നിങ്ങൾ ഈ കണ്ട സ്ഥലം ഞങ്ങളും കണ്ടിരുന്നു നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഓർമ്മകൾ ഒന്നുകൂടി പുതുക്കി തന്നു എന്തായാലും ഇത്തരം നാച്ചുറൽ വീഡിയോ ഇനിയും ഒരുപാട് ഉണ്ടാവട്ടെ അടുത്ത ഒരു എപ്പിസോഡ് പാലക്കാടിൻറെ ഉൾഗ്രാമങ്ങളിൽ നിന്ന് ഒരു എപ്പിസോഡ് ചെയ്യണം പിന്നെ പിന്നെ പിന്നെ പിന്നെ നമുക്കും ഒരു ചാനൽ ഉണ്ട് അതും കാണാൻ ശ്രമിക്കണം

  • @abduljaleel8494
    @abduljaleel8494 5 років тому +3

    സൂപ്പർ അടിപൊളിയാക്കി രണ്ടാളും കൂടി..

  • @jamsheerhamza1
    @jamsheerhamza1 5 років тому +1

    മനസിനെ തണുപ്പിക്കുന്ന തരത്തിലുള്ള വീഡിയോസ്, നല്ല അവതരണം,വിവരണവും
    ബ്രോ ഇനിയും വരട്ടെ ഏതു പോലെ ഉള്ള വീഡിയോസ്
    ഇത് പോലെ ഉള്ള വിവരണം പ്രേക്ഷകരുടെ അറിവ് വര്ധിപ്പിക്കാന് സഹായിക്കുന്നുണ്ട് 👍👍👍👏👏

  • @Dileepdilu2255
    @Dileepdilu2255 5 років тому +2

    വളരെ മനോഹരമായ അവതരണം ക്യാമറ എടുക്കുന്ന quality യും വിഡിയോ ചെയ്യുന്ന രീതിയും അടിപൊളി💙💜👍👌👌❤❤😍😍😘😘😘❣❣❣❣❣❣

  • @imshabeer8605
    @imshabeer8605 5 років тому +3

    ഇന്നത്തെ ഇൻട്രോ പൊളിച്ചൂട്ടാ all the best febinaashrafexel .വീഡിയോ കിക്കിടു

  • @paalakkaran.
    @paalakkaran. 5 років тому +1

    ടിപ്പു സുൽത്താന്റെ ചരിത്രങ്ങൾ ഷൂട്ട് ചെയ്യാൻ താല്പര്യം അറിയിച്ചിരുന്നു.... അതിന്റെ അടുത്തെത്തിയതിൽ സന്തോഷം... ഉടനെ ഉണ്ടാവും പ്രതീക്ഷിക്കുന്നു...😍😍😍😍😍

  • @mohammedkuttippa6054
    @mohammedkuttippa6054 5 років тому +1

    Good

  • @chitharanjenkg7706
    @chitharanjenkg7706 5 років тому +17

    പ്രകൃതിയുടെ വിലോലസത്തയേപ്പോലും സൂക്ഷ്മനിരീക്ഷണം ചെയ്യുവാൻ സാധിയ്ക്കുകയെന്നത് ഒരു നിരന്തരസഞ്ചാരിയ്ക്ക് സമാഗതമാകുന്ന സിദ്ധിയാണ്.ആ സിദ്ധിയുടെ പാരമ്യതയിലാണിതേപോലെ ഗാംഭീര്യമാർന്ന ദൃശ്യവിസ്മയങ്ങളൊപ്പിയെടുക്കാൻ സാധിയ്ക്കുക.
    ഭാവുകങ്ങൾ പ്രിയരെ.😍.

  • @arnark1166
    @arnark1166 5 років тому

    kuduttu vacha aalappa arumaiyana kattchikal nandri ashrafe abdulrahman pakkamkottur from kuwaith

  • @fizaatattooingcenter6252
    @fizaatattooingcenter6252 5 років тому +2

    Valare nalla video, Nelliyaampathiyileku 3 times pooyitundengilum, Asharaf nde camera kanniloode kanaan onnoode bhangi...adipoli view

  • @T3VlogsbyShameerThoppil
    @T3VlogsbyShameerThoppil 5 років тому +2

    Intro polichu....😍😍😍😍

  • @prashanthraj9487
    @prashanthraj9487 5 років тому +4

    Do manushya ningal oru sambhavamanu but ath ningal sammathikkilla...All the best bro ...u r the No 1 UA-camr in kerala...if someone closely watches you ..always agree on my comment...nice camera nice presentation simple way of featuring...All the best to bro and u sister

  • @Lowfamily.
    @Lowfamily. 5 років тому +2

    ഫെബി നല്ല ഹാപ്പിയാണല്ലോ
    വീഡിയോ പൊളിച്ച് 🥰🥰✌️✌️

  • @arunnarayanan8675
    @arunnarayanan8675 5 років тому

    നല്ല വിവരണം. നന്നായിട്ടുണ്ട്