രഞ്ജിനി ഹരിദാസുമായി അടികൂടി നടി രേഖ പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയി

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ •

  • @-rq9kz
    @-rq9kz Рік тому +1588

    Ranjini serial കാണാറില്ല എന്ന് പറഞ്ഞാല് തെറ്റില്ല. But, ഒരു serial artist guest ആയി വന്നിട്ട് പുഛത്തോടെ ഞാൻ serial കാണാറില്ല എന്ന് പറഞ്ഞതാണ് മോശമായി പോയത്.

    • @BTS-gh3cf
      @BTS-gh3cf Рік тому +46

      രഞ്ജിനി ഒരു പുച്ഛഭാവവും കാണിച്ചിട്ടില്ല. വളരെ നല്ല രീതിയിൽ ആണ് കാര്യങ്ങൾ അവതരിപ്പിച്ചത്.
      രഞ്ജിനി പറയുന്നുണ്ട് രേഖ എന്ന വ്യക്തിയോട് ഒരു പ്രശ്നവുമില്ല.
      അതായത്, സീരിയലുകളോട് മാത്രമേ രഞ്ജിനിക്ക് വിയോജിപ്പുള്ളൂ.

    • @tintotom3826
      @tintotom3826 Рік тому +4

      @@BTS-gh3cf kaanichu

    • @BTS-gh3cf
      @BTS-gh3cf Рік тому +3

      @@tintotom3826 Noooooo

    • @sreejasree2932
      @sreejasree2932 Рік тому +1

      അതെ👍

    • @tintotom3826
      @tintotom3826 Рік тому +1

      @@BTS-gh3cf yessssss

  • @feelingsongs4008
    @feelingsongs4008 Рік тому +704

    2023 യിൽ കാണുന്നവർ ഉണ്ടോ

    • @beatricebeatrice7083
      @beatricebeatrice7083 Рік тому +2

      Yes, രഞ്ജിനി വളരെ stright ആയി പറഞ്ഞു, അതിൽ രേഖക്കു നൊവേണ്ട ആവശ്യമില്ല.... 🤣

    • @Pencil123cuts
      @Pencil123cuts Рік тому +2

      ​@@beatricebeatrice7083 ith prank aan

    • @amalghosh8989
      @amalghosh8989 Рік тому

      Me

    • @jaflamaryam7239
      @jaflamaryam7239 Рік тому

      yes

    • @SyamB-uj2pc
      @SyamB-uj2pc Рік тому

      ​@@beatricebeatrice7083poy kunijunikku

  • @aiswaryababu3342
    @aiswaryababu3342 Рік тому +373

    രഞ്ജിനി ചേച്ചി അവതാരക ആണ്, രേഖ ചേച്ചി അഥിതി ആണ്. രഞ്ജിനിചേച്ചിയുടെ പുച്ഛഭാവത്തോടെ ഉള്ള പറച്ചിൽ മോശമായി പോയി. Give respect and respect their profession.

  • @Sandhya-uy2nn
    @Sandhya-uy2nn Рік тому +159

    Give respect and take respect
    ഒരാളെ വിളിച്ചു വരുത്തി അപമാനിക്കുന്നത് തെറ്റാണ്.

  • @gamerwx1
    @gamerwx1 Рік тому +236

    Serial കാണാത്തത് തെറ്റല്ല. പക്ഷേ മുഖത്തുള്ള പുച്ഛം ഉണ്ടല്ലോ അത് ആർക്കും സഹിക്കില്ല. എന്ത് കൊണ്ടും രെഞ്ഞിനിയേക്കൾ ഭേദം രേഖ തന്നെ.

    • @varshavalsan8986
      @varshavalsan8986 4 місяці тому

      Ranjini chechi karyam parayum

    • @beenasebastian274
      @beenasebastian274 22 дні тому

      😏😏😏😏രഞ്ജിനി did her job😏😏😏

    • @beenasebastian274
      @beenasebastian274 22 дні тому

      രേഖ ജീവിതത്തിൽ തന്നെ over acting ആണ് 😂😂😂പിന്നെ ആണോ സീരിയൽ ൽ 😂

    • @beenasebastian274
      @beenasebastian274 22 дні тому

      But പത്മവതി ആയി കുഴപ്പം ഇല്ലായിരുന്നു 😂.. അന്ന് ഞാൻ കാണുമായിരുന്നു... ഇപ്പോ ഇല്ല. 10 കൊല്ലം ആയി സീരിയൽ കാണാൽ നിർത്തിയിട്ട്

  • @gadgetstips3936
    @gadgetstips3936 7 років тому +84

    രഞ്ജിനി ജീവിതത്തിൽ പറഞ്ഞ കമന്റുകളിൽ ഏറ്റവും ഇഷ്ടമായത് "ഞാൻ സീരിയൽ കാണാറില്ല'' എന്നതാണ്....എന്തിനാണ് ഈ സീരിയൽ?

  • @abdulvahidap8683
    @abdulvahidap8683 7 років тому +678

    ആദ്യമായി രഞ്ചിനിയെ സപ്പോർട്ട് ചെയ്യാൻ തോന്നിയ നിമിഷം😘

    • @varghesee.o7372
      @varghesee.o7372 6 років тому

      Abdulvahid Ap .

    • @sinansha610
      @sinansha610 6 років тому

      👍

    • @jobymanu9984
      @jobymanu9984 6 років тому

      Abdulvahid Ap . Always ranjini is right

    • @bobbykuruvilla2633
      @bobbykuruvilla2633 6 років тому +8

      എന്താ സുഹൃത്തെ .....സീരിയല്‍ കാണാത്ത........ സീരിയല്‍ ഇഷ്ടപെടാത്ത ഒരാള്‍ അതിനെക്കുറിച്ച് എങ്ങനെ സംസാരിക്കും ......മനസിലാകുന്നില്ല ..!!!! കഷ്ടം ........

    • @junaidwayanad9045
      @junaidwayanad9045 6 років тому +1

      Ranjiny keee jey

  • @kuttappialways4u
    @kuttappialways4u 8 років тому +211

    ഇതിൽ തെറ്റുകാർ രഞ്ജിനിയോ രേഖയോ അല്ല മറിച്ച് ഈ നാടകം കണ്ട ഞാനാണ് :/

  • @ramshidbnuhassan5451
    @ramshidbnuhassan5451 6 років тому +385

    I support Renjini because seriel കാണാറില്ല എന്ന് പറഞ്ഞതിന് എന്താ തെറ്റ് ..

    • @bobbykuruvilla2633
      @bobbykuruvilla2633 6 років тому +18

      തെറ്റൊന്നുമില്ല പക്ഷെ ......സീരിയല്‍ കാണാത്ത........ സീരിയല്‍ ഇഷ്ടപെടാത്ത ഒരാള്‍ അതിനെക്കുറിച്ച് എങ്ങനെ സംസാരിക്കും ......മനസിലാകുന്നില്ല ..!!!! കഷ്ടം ........

    • @muneermuthu6583
      @muneermuthu6583 6 років тому

      Ramshi ak
      Avyamadavan

    • @hodophile8191
      @hodophile8191 2 роки тому +7

      Oru serial actornte eduth vannitt serial kanarilla enn parayumbo it's an insult

    • @beatricebeatrice7083
      @beatricebeatrice7083 Рік тому

      @@bobbykuruvilla2633 ßസംസാരിക്കാൻ രഞ്ജിനിക്ക് പറഞ്ഞു കൊടുക്കണോ.... എല്ലാ വിഷയവും അറിയാവുന്നിടത്തോളം അവർക്കു നന്നായി സംസാരിക്കാനുള്ള കഴിവുണ്ട് 👍.

  • @sanjayayurvedayoga
    @sanjayayurvedayoga Рік тому +90

    നമ്മൾ വിളിച്ചുവരുത്തിയ ഒരു അതിഥി ആണെങ്കിൽ തീർച്ചയായും മാന്യമായിട്ട് സംസാരിക്കേണ്ട അതാണ് ഇവിടെ രഞ്ജിനി ഹരിദാസ് ഭയങ്കര ജാഡ ആയിട്ട് ഞാൻ എന്തോ വലിയ സംഭവം ആണെന്ന് രീതിയിൽ സംസാരിച്ചത് അവൾ ചെയ്തത് പച്ചയായ തെമ്മാടിത്തരം ആണ്

    • @LBINLONDON2010
      @LBINLONDON2010 Місяць тому

      Rekha asked specifically for Ranjini’s opinion - she got it. That’s all!!

  • @chellakkili
    @chellakkili Рік тому +296

    Renjini serial കാണാറില്ലെങ്കിൽ ഒരു serial actressനെ interview ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമായിരുന്നു.

    • @sherin3896
      @sherin3896 Рік тому +15

      💯 യോജിക്കുന്നു. അവരെ മനപ്പൂർവ്വം അപമാനിച്ചു

    • @anuanu.5691
      @anuanu.5691 Рік тому +6

      Athaan crct...oru aale interview cheyan vilikumbol avarde ellam ariyande..pote. serialle actingne kurich chodikumbol athenkilum kandirikanm.allathe kandathym ketathum chodikualla

    • @leenamannarkkad3765
      @leenamannarkkad3765 Рік тому

      അതെന്ത് ന്യായം?

    • @user-gt4xn2sh7g
      @user-gt4xn2sh7g 4 місяці тому +2

      Its her job bruhh

  • @aryarajesh2314
    @aryarajesh2314 Рік тому +78

    രഞ്ജിനിയുടെ അഹങ്ഗരം പിടിച്ച ആക്ഷനും പറച്ചിലു ആർക്കണേലും ദേഷ്യം varum

  • @amarnathachu6537
    @amarnathachu6537 6 років тому +193

    രഞ്ജിനി ചേച്ചി 👏👏👏👏👏

  • @MargaretShibu
    @MargaretShibu Рік тому +266

    രഞ്ജിനി ചോദിച്ചത് ശെരിയോ തെറ്റോ ആകട്ടെ.. ആ ചോദ്യം ചോദിച്ച രീതി എനിക്കും ഇഷ്ടപ്പെട്ടില്ല.. സീരിയൽ കാണുകയോ കാണാതിരിക്കുകയോ ചെയ്യാം . അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. അവളുടെ ചോദ്യം കേട്ടാൽ തോന്നും എന്തിനാണ് ഹേ നിങ്ങൾ ഓവർ ആക്ട് ചെയ്തു എന്റെ ആൾക്കാരെ ബുദ്ധിമുട്ടിക്കണേ എന്ന്.. രേഖാ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു. ആ ചോദ്യം തീർത്തും അപഹാസ്യമായിപ്പോയി. എതിർപക്ഷ ബഹുമാനം ഇല്ലാ. പോട്ടെ. അവർക്കു എന്തെങ്കിലും ഒന്നു പറയാൻ വാ തുറക്കാണും കൂടി ഇവർ ഒരു ഗ്യാപ് കൊടുക്കുന്നില്ലല്ലോ. ഇങ്ങനെ മാന്യതയില്ലാതെ ആർക്കു വേണ്ടിയാ ഇവളീ ജോലി ചെയ്യണേ ആവോ... എന്റെ ജോലിയാണ് പോലും..

  • @LS-hx3df
    @LS-hx3df 6 років тому +174

    Ranjini is right , she does not watch the serials and she said it , nothing wrong with it ... The other lady overreacting ...

    • @bobbykuruvilla2633
      @bobbykuruvilla2633 6 років тому +1

      എന്താ സുഹൃത്തെ .....സീരിയല്‍ കാണാത്ത........ സീരിയല്‍ ഇഷ്ടപെടാത്ത ഒരാള്‍ അതിനെക്കുറിച്ച് എങ്ങനെ സംസാരിക്കും ......മനസിലാകുന്നില്ല ..!!!! കഷ്ടം ........

    • @kdcruz75
      @kdcruz75 6 років тому +1

      Bobby Kuruvilla
      Serial il ninnum..enthu kandu padikaan...
      Motham horror background music pinne korre adi pidi ..dialogues...
      Janangale..subconscious technique upayokichi...mental age kurraykunnu...
      Athu kochu pilleru polum ingena adikuddathilla..
      Njaan kanditundu..aalkaarudu mental state maarunnathu...aa serial nadide..mental age um ithil ninnum manasilaakum

  • @tielineclothing
    @tielineclothing 7 років тому +114

    Renjini ✌ nigal paranjhath velarre sariyaan👏
    We are with yOu 👥

  • @RRMediarr
    @RRMediarr 7 років тому +205

    I support ranjini
    കാരണം വേറെ ഒന്നും അല്ല രഞ്ജിനി രഞ്ജിനിയുടെ പേഴ്സണാൽ ഒപ്പീനിയന് അല്ലെ പറഞ്ഞെ

    • @indusanthosh6532
      @indusanthosh6532 6 років тому

      comade

    • @bobbykuruvilla2633
      @bobbykuruvilla2633 6 років тому

      എന്താ സുഹൃത്തെ .....സീരിയല്‍ കാണാത്ത........ സീരിയല്‍ ഇഷ്ടപെടാത്ത ഒരാള്‍ അതിനെക്കുറിച്ച് എങ്ങനെ സംസാരിക്കും ......മനസിലാകുന്നില്ല ..!!!! കഷ്ടം ........

    • @mediatoday4022
      @mediatoday4022 6 років тому

      Ayirikkam
      Pakshe oru minimum courtesy elle..
      Oru samanya mariyatha..
      Orale vilich varuthi nee kanikkunath looka mandatharamanennu ayalude mukhathu nokki ethreum alkkar kanke parayunnathanoo mariyatha..
      Allel oru Anker cheyendath..

  • @100-noor4
    @100-noor4 6 років тому +39

    രഞ്ജിനി ചേച്ചി സൂപ്പർ ആണ് 😍😍
    രഞ്ജിനി ചേച്ചി പറഞ്ഞത് അവരുടെ അഭിപ്രായം ആണ്...

  • @amaneem
    @amaneem Рік тому +139

    രേഖ പറഞ്ഞത് crct👏🏻രഞ്ജിനി സീരിയൽ കാണാറില്ലെങ്കിൽ itrvew യിൽ ആ ചോദ്യം ചോദിക്കരുതായിനും

    • @LBINLONDON2010
      @LBINLONDON2010 Місяць тому

      Ranjini is just a host - she doesn’t have to be a fan of serial because she is hosting

  • @Blessan_
    @Blessan_ Рік тому +225

    ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോൾ അയാൾ അഭിനയിച്ച ഒരു എപ്പിസോഡ് എങ്കിലും കണ്ടിരിക്കണം . British singer Adel ന്റെ പട്ടു കാണാതെ ഇന്റർവ്യൂ ചെയ്യാൻ പോയ ആളെ അവർ ഗെറ്റ് ഔട്ട് അടിച്ചു വിട്ടു . നടി പറഞ്ഞത് കാര്യം !

    • @geethadevi7589
      @geethadevi7589 Рік тому +2

      Rekhaye pole ahakkaram pidicha sadhanam

    • @stefystefy4572
      @stefystefy4572 Рік тому +5

      Urappayum Renjini ellam nokkittavum interview cheyyan vannittundavuka but ivide athalla chodhyam ningal serial kaanarundo oru interview edukkan vendi olla serial ellam kuthi irunnu kaanunnathenthinu athu avarude ishtamalle ivide Rekha ahangariyanu 100%

    • @The.Fox.Box21
      @The.Fox.Box21 Рік тому +1

      ​@@stefystefy4572 How? Rekha paranjo Ranjiniyod serial kaanaan? Ranjiniyude ee Video yil ulla attitude valare vilakuranjupoyi... Sathyam parayanam , athaaanu vendathu pakshe athu express cheytha reethiyaanu paaalipoyathu. Nammal kaanaathathu okay but athukond athu valare moshamaanu enna reethiyil ulla gestures and attitude mosham thanne aaanu. Oru media person aaya Ranjini yil ninnum ithu ottum expect cheythilla. Because she's a professional and here she forgot that 😊

    • @stefystefy4572
      @stefystefy4572 Рік тому

      @@The.Fox.Box21 Ramayanam mothom patichittu Ramanarannu chothichapolayallo,serial kaanathathinte perilanallo rekha violent aayathu allathe serial kandu enna perilallallo Renjini nalloru avatharaka aanannu avar ethra varshangalkku munne theliyichittundu avarkku niraye aaradhakarum undu ivide avar athonnum marannu ahangariyayi ennu enikku thonnilla but rekha avide ellam marannu athoru program aanannum thanoru celebrity aanannum ithu janangal kaanunnu ennum avaranu marannathu Renjini athinu marupati nalki avar athe sthalathu poi irunnu but rekha ahangarathode irangipoi angane irangipovan avare aarelum cheethavilicho onnumillallo

    • @The.Fox.Box21
      @The.Fox.Box21 Рік тому +1

      @@stefystefy4572 സീരിയൽ കാണാത്തതിന് അവരെ ആരും കുറ്റം പറഞ്ഞില്ലല്ലോ? ഇപ്പോൾ തന്നെ നിങ്ങൾ പറഞ്ഞു ഞാൻ രാമായണം മൊത്തം വായിച്ചിട്ട് എനിക്ക് രാമനാരാണെന്ന് അറിയില്ലെന്ന് 🤭 സത്യത്തിൽ ആർക്കാണ് ആ ശൈലി ചേരുക.? നിങ്ങൾ എന്റെ കമന്റ് വായിച്ചിട്ട് അതിലെ ഐഡിയ നിങ്ങൾക്ക് കിട്ടിയല്ല. അത് എഴുതിയ എന്റെ കുഴപ്പമാണോ അതോ വായിച്ചിട്ട് മനസ്സിലാകാത്ത നിങ്ങളുടെയോ? ഇത് കൊണ്ട് തന്നെയാണ് ഈ വീഡിയോയിലുള്ള യഥാർത്ഥ പ്രശ്നം നിങ്ങൾക്ക് മനസ്സിലാകാത്തതതും. 😊സീരിയൽ കാണണോ വേണ്ടയോ എന്നത് അവരവരുടെ ഇഷ്ടം, അത് തുറന്നു പറയുന്നതും നല്ലത്. എന്ന് വച്ച് അത് മോശമാണെന്ന രീതിയിൽ സംസാരിച്ചത് വളരെ മോശമായി പോയി. പ്രത്യേകിച്ച് ഒരു സീരിയൽ ആർട്ടിസ്റ്റിനെ ഗസ്റ്റ് ആയി വിളിച്ച് അപമാനിച്ചത് തെറ്റ് തന്നെ. കാണാറില്ല എന്ന് പറഞ്ഞത് ഓക്കെ, പക്ഷെ റിസർച്ച് നടത്തി എന്നു പറയുമ്പോ അവരുടെ അഭിനയം ഓവർ ആണോ ആവശ്യത്തിനുള്ളതാണോ എന്നും അറിയാൻ കഴിയും, അപ്പോൾ അതിനനുസരിച്ച് മറുപടി കൊടുക്കാമായിരുന്നു. അല്ലാതെ ഒരു തൊഴിൽ മേഖലയെ മൊത്തമായി പുച്ഛിച്ച് സംസാരിച്ചത് വളരെ വിലകുറഞ്ഞ പ്രസ്താവന തന്നെയാണ്. രഞ്ജിനിയെപ്പോലെ ഒരു പൊഫഷണലിൽ നിന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്.
      നിങ്ങൾ രേഖയുടെ സ്ഥാനത്തിരിക്കുകയാണെങ്കിൽ ഇത്തരം ഒരു ആറ്റിട്ട്യൂഡ് നിങ്ങളെ വേദനിപ്പിക്കില്ല. വില കുറച്ച് സംസാരിക്കുന്ന ഒരു വേദിയിൽ തന്നെ അവസാനം വരെ ഇരിക്കുമെന്നാണോ, രേഖ അഹങ്കാരിയാണെന്നു പറഞ്ഞതു കൊണ്ട് ചോദിച്ചതാ!
      NB: This isn't about Ranjini's choice of watching or avoiding serials, this is about the disparagement that Ranjini showed towards an entire industry, don't take this as just a support for Rekha.

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 6 років тому +172

    സണ്ണി ലിയോണിന്റെ interview എടുക്കുന്നവർ അവരുടെ എല്ലാ സിനിമയും കാണണം എന്നുണ്ടോ.....?

    • @tgggg7702
      @tgggg7702 6 років тому

      Correct

    • @bobbykuruvilla2633
      @bobbykuruvilla2633 6 років тому

      അവരുടെ എല്ലാ സിനിമയും കാണണ്ട ...പക്ഷെ അവര്‍ ചെയ്യുന്ന ജോലിയെപ്പറ്റി വ്യക്തമായ ഒരു അറിവ് ഉണ്ടാകണം ....

    • @kdcruz75
      @kdcruz75 6 років тому

      Bobby Kuruvilla
      Appol sunny leone ude pornfilms kannano..interviewer..

    • @sravzzz3743
      @sravzzz3743 6 років тому

      M.c.bejoys M.c.b 🤣😂😂

    • @sravzzz3743
      @sravzzz3743 6 років тому

      Bobby Kuruvilla adina patty padichittanallo interview nu vannekkunnad... adu renjani pareyunnundallo

  • @minisuresh9177
    @minisuresh9177 6 років тому +116

    നാണം ഇല്ലാത്ത പത്മവദി തള്ള
    Patmavathi haters oru like

  • @abhilashachari658
    @abhilashachari658 Рік тому +722

    ഇതിപ്പോൾ സീരിയൽ കാണാറില്ല എന്ന് പറഞ്ഞത് കൊണ്ട് എന്താണ് തെറ്റ് 🤣🤣 രഞ്ജിനിയോടൊപ്പം

    • @Mallu-i9k
      @Mallu-i9k Рік тому

      മൈരന് അവൾ പറഞ്ഞതോ ഒരാളെ പുച്ഛിക്കാൻ പാടില്ല

    • @thankamanievtp4149
      @thankamanievtp4149 Рік тому +6

      ഞാനും 😄

    • @sreejaarunkumar9243
      @sreejaarunkumar9243 Рік тому +12

      ഞാനും സീരിയൽ കാണാറില്ല

    • @nishaasanthosh1923
      @nishaasanthosh1923 Рік тому +13

      ഞാൻ തീരെ കാണാറില്ല

    • @jlyjly3353
      @jlyjly3353 Рік тому +4

      Njanum kanarilla

  • @emperor9882
    @emperor9882 Рік тому +168

    രഞ്ജനി പറഞ്ഞതിനെ കുറെ പേര് സപ്പോർട്ട് ആകുന്നുണ്ട് ഓക്കേ ആണ് രഞ്ജിനിക്ക് അവരുടെ അഭിപ്രായം പറയാം പക്ഷെ പുച്ഛഭാവത്തിൽ ആണ് രഞ്ജനിരെ സംസാരം മൊത്തം തുടക്കം മുതൽ. അപ്പൊ opposit നിക്കുന്ന ആൾക്ക് ദേഷ്യം വരും ഞാൻ ആണേൽ കാലേ വാരി നിലത്ത് അടിക്കും ഇതേ ടോണിൽ സംസാരിച്ചാൽ 🤣🤣

    • @Saliakku086
      @Saliakku086 Рік тому +4

      Ath correct

    • @emperor9882
      @emperor9882 Рік тому

      @@Saliakku086 🤩🤩👍

    • @merlussijuabraham7115
      @merlussijuabraham7115 Рік тому

      Evale pole ullavarodu egane thanne samsarikanam nanamilathavalanu Rekha

    • @priyaachu1562
      @priyaachu1562 Рік тому

      സത്യം, അവളുടെ അഹങ്കാരം,രഞ്ജിനി ചുമ്മാ അഹങ്കാര വർത്തമാനം ആയിരുന്നു

    • @emperor9882
      @emperor9882 Рік тому

      @@merlussijuabraham7115 എന്നാൽ പിന്നെ അങ്ങനെ ഉള്ളൊരുടെ ഇന്റർവ്യൂ എടുക്കാതിരുന്നാൽ പോരെ???

  • @jenniferannjames
    @jenniferannjames 6 років тому +39

    Ranjini was ryt...she said her opinion..athil violent avanonumila....

  • @seenarani8406
    @seenarani8406 8 років тому +274

    എന്തൊക്കെ ആയാലുo Ranjini പറഞ്ഞതാണ് ശരി

  • @anoopvnair07
    @anoopvnair07 8 років тому +509

    adipoli aadhyamay renjini nalloru kaaryam paranju

  • @Toniestark755
    @Toniestark755 7 років тому +139

    ഈ രേഖ ആരാ ?? 5 കല്യാണം കഴിച്ചു. എന്നിട്ട് കണ്ണീർ സീരിയലിലെ നല്ലവളായ അമ്മായിഅമ്മ 😏😏😏😏😏 സീരിയൽ കാണില്ലാന്ന് രഞ്ജിനി പറഞ്ഞതിൽ എന്താ തെറ്റ്... ഈ നശിച്ച സീരിയൽസ് നിർത്തലാക്കണം. ഇത്ര നിലവാരമില്ലാത്ത ഒരു ടീവി പ്രോഗ്രാം വേറെ ഉണ്ടാവില്ല. ഇപ്പൊ രേഖ അവളുടെ നിലവാരം ഇവിടെ തെളിയിച്ചു 😏😏😏😏😏😏😏😏😏😏

    • @jessyomana7550
      @jessyomana7550 4 місяці тому +1

      Kure penugalku athu kananm enik eshtam ella serial chummathe kudubavazhak

    • @kashi2374
      @kashi2374 2 місяці тому +1

      ​@@vipin6655 അവന്മാർക്ക് അറിയില്ലായിരുന്നോ അവർക്ക് മക്കളും ഭാര്യയും ഉണ്ട് എന്ന്,,, രണ്ടു per ഒരേ തെറ്റ് ചെയ്താൽ എങ്ങനെ ആണ് രണ്ടു ന്യായം,,,

    • @vipin6655
      @vipin6655 2 місяці тому

      ​@@kashi2374 അന്ന് എനിക്ക് ശരിയായി തോന്നിയില്ല ഇപ്പൊ പ്രായം ആയി അതുകൊണ്ട് ശരിയായി തോന്നുന്നു 😅👍

    • @A-v-1
      @A-v-1 Місяць тому +1

      എത്ര കല്യാണം കഴിക്കണം എന്നത് അവരുടെ ഇഷ്ടമല്ലേ. രേഖ 5 പ്രാവിശ്യം കല്യാണം കഴിച്ചു എന്ന് കരുതി അവൾ ലോകോത്തര വിടക്ക് ആവുന്നത് എങ്ങെനയാ. ഈ ഒരു കാര്യത്തിന് ഇവിടെ പ്രസക്തി ഇല്ല. രഞ്ജിനി ആണ് anchor. അപ്പൊ മര്യാദക്ക് ചോദിക്കണമായിരുന്നു. ഇത്‌ കേട്ടാൽ ആരായാലും ദേഷ്യം പിടിച്ചു പോകില്ലേ 😊

  • @anvimahesh
    @anvimahesh Рік тому +158

    സീരിയൽ കാണാൻ ഇഷ്ടമില്ലാത്ത ഒരാൾ എങ്ങനെ ഒരു വ്യക്തിക്ക് വേണ്ടി മാത്രം സീരിയൽ കാണും...

    • @jessyammavlogs
      @jessyammavlogs Рік тому +11

      അല്ല സീരിയൽ നടിയെ വിളിച്ചു ഇന്റർവ്യൂ നടത്താൻ ഇരുത്തിയിട്ടു സീരിയൽ കാണാറില്ലെന്നു അവരുടെ മുഖത്തടിച്ചതു പോലെ പറയുമ്പോ ആർക്കായാലും വിഷമം തോന്നും.. Research ചെയ്‌താൽ എല്ലാം അറിയാൻ പറ്റുമോ.. പറയുന്നതിനൊരു മര്യാദ ഇല്ലേ

    • @sherin3896
      @sherin3896 Рік тому +1

      സീരിയൽ നടിയെ വിളിച്ചു വരുത്തി അപമാനിക്കണോ അതിന്? അത് അവർക്കറിയാതെയാണോ വിളിച്ചത്?

    • @anvimahesh
      @anvimahesh Рік тому +2

      @@sherin3896 സീരിയൽ കാണാറില്ല എന്നല്ലേ പറഞ്ഞത്... കാണും എന്ന് നുണ പറയേണ്ട കാര്യം എന്താ... ഓരോ വ്യക്തിക്കും ഓരോ തരത്തിലുള്ള ഇഷ്ട്ടങ്ങളാണ്... അവർ ഒരു സീരിയൽ നടി ആണെകിൽ.. അവരെ തൃപ്തി പെടുത്താൻ വേണ്ടി..നുണ പറയേണ്ട കാര്യം ഇല്ലാ.

    • @The.Fox.Box21
      @The.Fox.Box21 Рік тому +1

      ​​@@anvimahesh Parayunna reethiye aanu vimarshikkunnathu... allaathe nuna parayaathathinalla... Sathyam thanne aaanu parayendathu. But oraale guest aayi vilich varuthi samsarikkumbo inganeyaano samsarikkuka? Ranjini adipoli aanu. But ivide kaanichath vilakuranjupoyi

    • @jessyammavlogs
      @jessyammavlogs Рік тому +1

      @@sherin3896 സീരിയൽ കാണാത്ത വ്യക്തി സീരിയൽ നടിയെ ഇന്റർവ്യു ചെയ്‌താൽ അതു എത്രത്തോളം success ആകും.. അങ്ങനെ രഞ്ജിനി research ചെയ്താണോ ഇന്റർവ്യൂ നടത്തേണ്ടത്.. അതു ഒരിക്കലും ശെരിയായ പ്രവണത അല്ല.. വിളിച്ചിരുത്തിയിട്ടു രേഖയുടെ മുഖത്ത് കരി വാരി തേച്ചത് പോലെ ആയി.. ഏതൊരു ജോലിക്കും അതിന്റേതായ മാന്യതയുണ്ട്.. ഒരു വിഷയത്തെ ക്കുറിച്ചു വ്യക്തമായ അറിവില്ലാതെഅതിൽ പ്രവർത്തിക്കുന്നവരെ വിളിച്ചിരുത്തി ഇന്റർവ്യൂ ചെയ്തതെ ശെരിയായില്ല.. അവര് അറിവുള്ളവരെ വെക്കണമായിരുന്നു.. രേഖ ചെയ്യുന്ന ജോലിയോട് അവർക്കൊരു മമതയുണ്ട് അവരുടെ ചോറ് ആണത്.. അവരുടെ ജോലിയെ ആണ് അപമാനിച്ചത്.. ആ മുറിവാണ് അവരെ ചൊടിപ്പിച്ചു ഇറങ്ങിപ്പോകാൻ പ്രേരിപ്പിച്ചത്

  • @indrajithmahesh-us2yh
    @indrajithmahesh-us2yh Рік тому +37

    സീരിയൽ കാണാറില്ല എന്ന് പറഞ്ഞതിൽ ഒരു തെറ്റുമില്ല.. ഒട്ടുമിക്ക സീരിയൽസും നിലവാരം ഇല്ല.. ഡെയിലി സീരിയൽ ഡയലോഗ് തന്നെ കേട്ടിരിക്കാൻ പെടുന്ന പാട്..

  • @sarangdonmax
    @sarangdonmax 8 років тому +1023

    പക്കാ ഫേക്ക്..റേറ്റിംഗ് ന് വേണ്ടി ഏഷ്യാനെറ്റിന്റെ കോണോത്തിലെ ഷോ..എടുത്തോണ്ട് പോഡെയ്

  • @sajinks1419
    @sajinks1419 8 років тому +78

    ഇത് കഴിഞ്ഞു രണ്ടു പേരും അപ്പുറത്തു പോയി കെട്ടിപ്പിടിച്ചു കൈ കൊടുത്തു കാണും....success എന്ന് പറഞ്ഞു....

    • @binupj4228
      @binupj4228 7 років тому

      Sajin K S

    • @nisn9645
      @nisn9645 7 років тому

      Sajin K S pottatharam parayathe bro 😀

  • @nandhukmn3873
    @nandhukmn3873 8 років тому +213

    എന്റെ രേഖ ചേച്ചി രഞ്ജനി പറഞ്ഞതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല അവരുടെ കാഴ്ചപ്പാടിൽ സിരിയൽ ഇഷ്ടമല്ല അവരുടെ ജോലിയടോള്ള ആത്മാർത്ഥത കൊണ്ട് ആണ് അവർ ഇത്രയും നേരം നല്ല രിതിയിൽ പരിപാടി നടത്തിയത് നാണമില്ല രേഖ ചേച്ചി

    • @LijeshLij
      @LijeshLij 8 років тому +1

      Ranjini kuthara de jada unsahikkable

    • @shavvaf_techy
      @shavvaf_techy 8 років тому +9

      serial kanatha oral enganan serial artistine intervew cheyyunthe

    • @LijeshLij
      @LijeshLij 8 років тому +4

      Serial kanatha oral engane aa character mosamanennu parayan patiyathu?

    • @WaftWorld
      @WaftWorld 8 років тому +5

      enth nyayam.....???
      renjini serial kanillenkil kananda..
      .
      but oru actress ne vilich varuthiyitt, ayyo njn ethonnum kanarilla ennu oru vrithiketta reedhiyil aanu Renjini paranjath....
      ath kondanu Rekha prekopithayath....

    • @hashimmonpathiyil224
      @hashimmonpathiyil224 7 років тому

      Research nadathi.

  • @vahithabanussumesh4222
    @vahithabanussumesh4222 Рік тому +52

    രേഖ പറഞ്ഞതാണ് ശരി പിന്നെ എന്തിനാണ് അവരെ ഇതിന് വിളിച്ചത് സീരിയൽ കാണാതെ അവരെ കുറിച്ച് രഞ്ജിനിക്ക് എങ്ങനെ സംസാരിക്കാൻ കഴിയും അല്ലെങ്കിൽ കുറച്ചു അതിനെ കുറിച്ച് അറിവ് ഉള്ളവരെ വെച്ച് പരിപാടി നടത്തണം അവര് ഒരു നടിയാണ്

    • @geethadevi7589
      @geethadevi7589 Рік тому

      Thettu Rekhayude ahakkaram ithuvare kandilla rngil onuu kandu nokku ennu parayam Renjini kandappol ulla eego work aaythanu oru Pani kodukkam 😂🤣😂🤣😂😂

  • @topcartoons8401
    @topcartoons8401 6 років тому +21

    New generations hate Malayalam serials 😠😠😠😠😠😠😠😠😠😠

  • @mallubhai0MBBS
    @mallubhai0MBBS 7 років тому +28

    രഞ്ജിനി ഹരിദാസിനെ സപ്പോർട്ട് ചെയ്യേണ്ടി വരുമെന്ന് കരുതിയില്ല...പക്ഷെ ഇത്തവണ രഞ്ജിനിയുടെ ഭാഗത്താണ് ന്യായം. സീരിയൽ കണ്ടവർ മാത്രം സീരിയൽ ആര്ടിസ്റ്റിനെ ഇന്റർവ്യൂ ചെയ്യണമെന്നത് എന്ത് ന്യായം. ഇക്കണക്കിനു പീഡകരെ ഇന്റർവ്യൂ ചെയ്യാൻ പീഡി പ്പിക്കേണ്ടി വരുമാല്ലോ. രഞ്ജിനി കൃത്യമായി മറുപടി പറഞ്ഞു ഞാൻ "റിസേ ർച്ച്" നടത്തിയതാണെന്ന് അത് പോരെ...ഇത് ഏഷ്യാനെറ്റ് തിരക്കഥ എഴുതിയ ഒരു ഒത്തുകളിയാണ്

  • @ANASEBRAHIM100
    @ANASEBRAHIM100 7 років тому +42

    സീരിയൽ red streetil പോലും കാണിക്കാൻ കൊള്ളത്ത് വൃത്തി കെട്ട ഒരു പരിപാടിയാണ്.... കേരളത്തിന്റെ ഇന്നത്തെ ശബവും ഈ സീരിയൽ തന്നെയാണ്

  • @AnonyMous-gr5ps
    @AnonyMous-gr5ps 8 років тому +89

    First time ranjini said something good

  • @uv9477
    @uv9477 Рік тому +45

    കണക്കായിപ്പോയി രഞ്ജിനി ഹരിദാസിന് ഒരു എല്ല് കൂടുതലാണ്. അതിന് കണക്കിന് കിട്ടി 👏👏👏

    • @ffpanda.
      @ffpanda. Рік тому +1

      Ni poyi eni nokkio 🤣

  • @The.Fox.Box21
    @The.Fox.Box21 Рік тому +231

    എല്ലാവരും രഞ്ജിനിക്ക് സപ്പോർട്ട്!!! സീരിയൽ കാണണോ വേണ്ടയോ എന്നത് അവരവരുടെ ഇഷ്ടം, അത് തുറന്നു പറയുന്നതും നല്ലത്. എന്ന് വച്ച് അത് മോശമാണെന്ന രീതിയിൽ സംസാരിച്ചത് വളരെ മോശമായി പോയി. പ്രത്യേകിച്ച് ഒരു സീരിയൽ ആർട്ടിസ്റ്റിനെ ഗസ്റ്റ് ആയി വിളിച്ച് അപമാനിച്ചത് തെറ്റ് തന്നെ. കാണാറില്ല എന്ന് പറഞ്ഞത് ഓക്കെ, പക്ഷെ റിസർച്ച് നടത്തി എന്നു പറയുമ്പോ അവരുടെ അഭിനയം ഓവർ ആണോ ആവശ്യത്തിനുള്ളതാണോ എന്നും അറിയാൻ കഴിയും, അപ്പോൾ അതിനനുസരിച്ച് മറുപടി കൊടുക്കാമായിരുന്നു. അല്ലാതെ ഒരു തൊഴിൽ മേഖലയെ മൊത്തമായി പുച്ഛിച്ച് സംസാരിച്ചത് വളരെ വിലകുറഞ്ഞ പ്രസ്താവന തന്നെയാണ്. രഞ്ജിനിയെപ്പോലെ ഒരു പൊഫഷണലിൽ നിന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്.
    NB: I don't know whether it's a prank or something like that 🤷🏻‍♂️

  • @rinoostech6758
    @rinoostech6758 8 років тому +511

    രഞ്ജിനിയുടെ ചിരി കാണുമ്പൊൾ കുട്ടനാട് പ്ലാവിൻ ilakk വേണ്ടി കരയുന്നത് പോലെ ഉണ്ട്

    • @santhoshkr3868
      @santhoshkr3868 8 років тому +1

      heheheheheee

    • @LijeshLij
      @LijeshLij 8 років тому +11

      avalde oomboya attahasam kandal arkayalum onnu pottikkan thonnu, koothara ranjini

    • @sangeethp.r4289
      @sangeethp.r4289 8 років тому +1

      muhammed Rinash Ente ponno .. myaaraka upama 😂😂😂😂😂

    • @haseemkanhirode
      @haseemkanhirode 8 років тому +2

      kuttanad..ha ha ha😁😁

    • @Ferritecastiron
      @Ferritecastiron 8 років тому +9

      muhammed Rinash ha ha ha Ningal udeshichathu MUTTANADU aano?????enthaayalum thangal powlichu bro😂😂😂😂😂

  • @ranjithp1420
    @ranjithp1420 Рік тому +6

    രേഖയോടൊപ്പം. ഒരു അതിഥിക്ക് കൊടുക്കേണ്ട ഒരു respect കൊടുത്തേ ഇല്ല

  • @anasabdulrehim6384
    @anasabdulrehim6384 8 років тому +230

    ഇത് നാടകമാണ് റേറ്റിംഗന് വേണ്ടി

    • @Peacefulmind25-xb3sr
      @Peacefulmind25-xb3sr 8 років тому +26

      yes it is 100% drama

    • @Jids28454
      @Jids28454 7 років тому +7

      channel rating trik

    • @ashrafsohar7874
      @ashrafsohar7874 7 років тому

      Anas Abdul Rehim n പുതിയ സിന്നി മ

    • @jubinskitchen9567
      @jubinskitchen9567 6 років тому

      അതെ അത് പിന്നീട് ടീവിയിൽ കാണിച്ചു

  • @muralikrishnan9407
    @muralikrishnan9407 Рік тому +1

    Ithano Mrs.ahankari contest? Ithil winner ayathu aranu? Pls tell me.

  • @antonyjovees
    @antonyjovees Рік тому +28

    സീരിയൽ കാണാതെ വ്യക്തി സീരിയൽ ആക്ടർസഇനെ ഇന്റർവ്യൂ ചെയ്ത് thettu

    • @rajeeshknr9366
      @rajeeshknr9366 Рік тому +1

      സത്യം.
      സീരിയൽ കാണണം എന്നില്ല. അതൊക്കെ ഓരോ ആളുടെ ഇഷ്ട്ടം. Atleast interview ന് വേണ്ടി എങ്കിലും ജസ്റ്റ് ഒന്ന് ആക്ടിംഗ് കാണണ്ടേ. ഒന്നും കാണാതെ ഇങ്ങനെ chothichth തെറ്റാണ്. Iam with Rekha chechi

  • @prettykurianphilip3096
    @prettykurianphilip3096 8 років тому +153

    രജ്ഞിനിയുടെ ഭാഗത്താണ് ന്യായം. രേഖ ചുമ്മ ഷൈൻ ചേയ്യാൻ വേണ്ടി കലിപ്പിച്ചതാ. അവിശ്യമില്ലത്ത കാര്യം

    • @pradheeshsl271
      @pradheeshsl271 8 років тому +17

      No 1 aisanet ratinginu vendi cheytha kanathile paripadiiii.No 2 Renjiniyude relative anoo thangal.
      Avar aro ayikkotteee oru artistine pidichiruthi inganayanoooo samasrikkunneeee.Renjini serial kanunnilla enkil athu manasil vachal pore.Valiya midukkiiiii ayathaaaa.Areyum paranjittu karyam illaaaaaaa Aisanet mathramanu ee...................................ne valuthakkiyathu.Kettal thonnum Urvashi award medicha nayika aneenuuuu kashattam.

    • @WaftWorld
      @WaftWorld 8 років тому +13

      enth nyayam.....renjini serial kanillenkil kananda...but oru actress ne vilich varuthiyitt ayyo njn ethonnum kanarilla ennu oru vrithiketta reedhiyil aanu Renjini paranjath....ath kondanu Rekha prekopithayath......

    • @INDIAN-ce6oo
      @INDIAN-ce6oo 8 років тому +1

      +MoHaNLaL WaFt WoRlD well said

    • @sayeedjamshee7690
      @sayeedjamshee7690 8 років тому

      randum onhinodu onhu mecha..

    • @shinasshajid6640
      @shinasshajid6640 7 років тому

      pretty kurian philip ur right...kuree kalyanam kaycha evakonnum oru chukkum Ella

  • @amisuha3290
    @amisuha3290 8 років тому +184

    ഇതിൽ ഞാൻ രഞ്ജിനിയുടെ ഭാഗത്താണ്....രേഖയാണ് തെറ്റുകാരി

    • @WaftWorld
      @WaftWorld 8 років тому +2

      enth nyayam.....???
      renjini serial kanillenkil kananda..
      .
      but oru actress ne vilich varuthiyitt, ayyo njn ethonnum kanarilla ennu oru vrithiketta reedhiyil aanu Renjini paranjath....
      ath kondanu Rekha prekopithayath....

    • @vinojjoseph5254
      @vinojjoseph5254 8 років тому +2

      Onnu podey. ninaku naanam ellede ethinokke opinion parayan

    • @ahammedfahad3591
      @ahammedfahad3591 8 років тому

      MoHaNLaL WaFt WoRlD bro nee athiyam 0:30 kandu nook apom manssillavum arude bhakth Ann wrong enn

    • @WaftWorld
      @WaftWorld 8 років тому +5

      Renjini serial kananda....but ath njn kanarilla ennu aval paranj reedhi sheri ayilla....ath kondanu Rekhakk deshyam vannath......

    • @AnnieMaryJohn
      @AnnieMaryJohn 8 років тому +1

      u r right!

  • @anum3409
    @anum3409 Рік тому +102

    ഇതിന് മാത്രം രഞ്ജിനി ന്താ പറഞ്ഞെ, സീരിയൽ കാണാറില്ല എന്നല്ലേ 🙄🙄🙄,.
    കഷ്ട്ടം,
    ഞാനും ഈ പറഞ്ഞ സംഭവം കാണാറില്ല,,

    • @sivaranjinisnair5822
      @sivaranjinisnair5822 Рік тому +3

      രേഖ എന്താണിനൈ? എന്ത് കഷ്ടം. ഓഡിയൻസ് കാണുന്നതല്ലേ എന്ന് ഓർമ വേണം.

    • @nikhithabijesh4648
      @nikhithabijesh4648 Рік тому

      ഞാനും

    • @atmosphere5005
      @atmosphere5005 Рік тому +5

      രേഖ പറഞ്ഞതിലും കാര്യമുണ്ട് ഒരു എപ്പിസോഡ് പോലും കാണാതെ ഓവർ acting ആണ് എന്ന മുൻവിധി പറയണ്ട ആവിശ്യമൊന്നും ഇല്ല

    • @sinymariya9814
      @sinymariya9814 Рік тому

      ഞാനും കാണാറില്ല.

    • @athiravipindas1795
      @athiravipindas1795 Рік тому

      പിന്നേ..,. എന്നിട്ട് ഒളിഞ്ഞും മറഞ്ഞും ശിവാജ്ഞലിക്ക് support aayirikkum😃

  • @Lux_bxdiee
    @Lux_bxdiee 5 місяців тому +2

    Not sure if this is scripted but just because the guest is a serial actress doesn’t mean the anchor has to watch any serial, it is her job to interview actors and famous personalities. The woman is only interviewed for her personal life or behind the scene incidents. It’s up to a person to watch something or not, it’s basic preferences and there’s nothing to get hurt over.

  • @shylajac-wf1eq
    @shylajac-wf1eq Рік тому +106

    രഞ്ജിനി സീരിയൽ കാണാത്തത നല്ലത്. രേഖ സൂപ്പർ കലാകാരിയാണ് വളരെ ഇഷ്ട്ടമാണ്

  • @shefeekshaji
    @shefeekshaji 8 років тому +109

    സത്യം പറയാലോ ചേട്ടന്മാരെ സീരിയല്‍ വല്ലാതെ വെറുപ്പിക്കുന്ന പരുപാടിയ ....... വീട്ടില്‍ ഇപ്പോള്‍ ചോറുപോലും സമയത്ത് കിട്ടാതായി ചോറ് ചോതിച്ചാല്‍ ഈ സിരിയല്‍ ഒന്ന് തീര്‍ന്നോട്ടെ അത്യാവിശം എങ്കില്‍ പൊയ് ഇട്ടു തിന്നു എന്നാ മറുപടി ......സീരിയല്‍ തുടങ്ങിയാല്‍ പിന്നെ വീട്ടില്‍ ഒന്ന് ഉറക്കെ തുമ്മാന്‍ പോലും അവകാശം ഇല്ലാതായി ......വല്ലാത്ത ഒരു സ്പിരിറ്റ്‌ ആയി മാറി ....എന്റെ വീട്ടില്‍ ഇങ്ങനെ ആണേല്‍ സ്കൂള്‍ കുട്ടികള്‍ ഉള്ള വീട്ടില്‍ എന്താകും അവസ്ഥ .ഇത് നിര്‍ത്തേണ്ട സമയം അതിക്രമിച്ചു എന്നാ എന്റെ ഒരു അഭിപ്രായം

    • @Hornbilensnaps
      @Hornbilensnaps 8 років тому +6

      നിരോധിക്കുക ഈ കോപ്രായങ്ങളെയും കോമരങ്ങളെയും

    • @minakshimj8989
      @minakshimj8989 8 років тому +1

      shefeek shajahan thummaan polum pattilla ennu paranjille...ath kurach over alle😂
      malayalikal allengilum EE seirals pole ellaam over aanu😐

    • @shefeekshaji
      @shefeekshaji 8 років тому +1

      അത് ഒരിക്കലും ഓവര്‍ അല്ല ചങ്ങായി ...ഒരു കാള്‍ വന്നാ പോലും ഫോണും എടുത്ത് കൊണ്ട് പുറത്തേക്ക് പോടാ എന്ന് പറയും ...പിന്നെ ഉറക്കെ തുമ്മിയാല്‍ കണ്ണും തള്ളി ഒരു ഇരുത്തം ആണ് ......ഞാനും എന്റെ ഉമ്മയും സിരിയല്‍ സമ്മന്തിച്ചു ഉടക്കുവരെ ഉണ്ടായിട്ടുണ്ട് ...ഞാന്‍ ചോറ് കഴിക്കാത്തെ ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട് ....

    • @shefeekshaji
      @shefeekshaji 8 років тому

      malayalikal allengilum EE seirals pole ellaam over aanu😐 അപ്പൊ നിങ്ങളും ഉള്‍പെടും അല്ലെ ?

    • @minakshimj8989
      @minakshimj8989 8 років тому +1

      thangalude karyam kashtam thanne.
      njan ulppedunnathu kondanallo malayalikal ennu thanne paranjath?

  • @theactorgolmdtd1580
    @theactorgolmdtd1580 6 років тому +76

    ഏഷ്യാനെറ്റ് ഭാരവാഹികളെ.
    ഇതിനിടയിൽ വന്ന അപ്രതീക്ഷിതമായ തെറ്റായ ഒന്നാണ് ഇതെങ്കിൽ എന്തുകൊണ്ട് ടെലികാസ്റ്റ് ചെയ്തു.
    ഈ ഷൂട്ടിനിടയിൽ വരുന്ന എല്ലാ മിസ്റ്റേക്സും എന്തേ നിങ്ങൾ ആരും ടെലികാസ്റ്റ് ചെയ്തില്ല

  • @remyaunnikrishnan6475
    @remyaunnikrishnan6475 Рік тому +77

    സീരിയൽ കാണാറില്ല ok
    കാണാത്ത ആളു എങ്ങനാ അവര് ഓവരേക്ടിങ് ആണെന്ന് പറഞ്ഞെ നമ്മള് ചെയ്യുന്ന ഓരോ ജോലിക്കും നമുക്ക് പൊന്നു വിലയാണ് എവിടെ വന്നു ഒരു മദാമ്മ ഇങ്ങനെ പറഞ്ഞ അടി കിട്ടും

    • @stefystefy4572
      @stefystefy4572 Рік тому +1

      Oru interview edukkan vendi varshakkanakkinu odikkondirikkunna serial mothom kaananam ennundo 40 pagente essay mothom kaanathe patichano nammal examinu ezhutharullathu no athinte mothathilulla important aayittullathu maathram note cheithu patichalle ivide chodhyam serial kaanarundo ennanu athinu Renjini sathyasanthamai utharam koduthu illa athu avarude ishtam athinu avar interview cheyyan yogyatha illa ennalla ahangari rekha

    • @faaza174
      @faaza174 Рік тому

      Overacting enn aalukal parayarundakumallo ennale avar chothichath .ningal enth thonunnu enn Rekha chothichappol njan pnne pande overacting aanallo enn ranjini marupadi kodukkukayum cheythu. ranjini is 👍

    • @2butterflies683
      @2butterflies683 Рік тому +1

      കാണാതെ എങ്ങനെയാ ഓവർ ആക്ടിങ് ആണെന്ന് പറയുക.....അങ്ങനെ പറയണമെങ്കിൽ ഒരു എപ്പിസോഡ് എങ്കിലും കാണണ്ടേ.....അറ്റ്ലീസ്റ്റ് ഒരു ആളെ ഇന്റെർവ്യൂ ചെയ്യുമ്പോൾ എന്തെങ്കിലും അവരെ പറ്റി പഠിക്കണ്ടേ.....

    • @faaza174
      @faaza174 Рік тому

      Overacting enn parayan serial kanandallo trolls okke kandalum mathi athinte comment boxil aalukalude abhiprayam kanam

  • @roshinok5399
    @roshinok5399 2 роки тому +44

    രഞ്ചിനിയുടെ ന്യായമാണ് ശരി very good Ranjini കലക്കി അങ്ങനെ വേണം ആ ജന്തുവിന്

  • @PK-nz9cn
    @PK-nz9cn Рік тому +81

    രണ്ടുപേരും നല്ല അഭിനയം..

  • @സമന്വയനടനകേന്ദ്രം...samanwayan

    സീരിയൽ കാണാറില്ല എന്നു പറഞ്ഞതിൽ എന്താണ് തെറ്റ്? അഹങ്കാരി രേഖ തന്നെ... മറ്റുള്ളവർ പറയുന്നതിനെ കുറിച്ചുള്ള അഭിപ്രായം അല്ലേ രജ്ഞിനി ചോദിച്ചുള്ളു..അതിന് സീരിയൽ കാണണം എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും? ഞാൻ കാണാറില്ല സീരിയൽ... എന്നാലും പറയും ഈ നടി എല്ലാം കൊണ്ടും ഓവർ ആക്ടിങ് ആണ്..

    • @MargaretShibu
      @MargaretShibu Рік тому +1

      അവരുടെ സീരിയൽ കാണാത്തതിനല്ലല്ലോ... സീരിയൽ കാണാത്ത ഈ സ്ത്രീ എന്തിനാണ് ഓവർ ആക്ടിങ് ആണോ എന്ന്, അതും അവരോടു തന്നെ ചോദിക്കുന്നത്?? എന്താ ഇവർക്ക് എന്തു വേണെമെങ്കിലും ആരെ വേണമെങ്കിലും എപ്പോ വേണമെങ്കിലും പറയാമെന്നാണോ?? ഇത് അവരുടെ ജോലിയാണെന്ന് അവർ പറയുന്നതിനോട് എനിക്ക് തീർത്തും യോജിക്കാൻ പറ്റില്ല.

    • @സമന്വയനടനകേന്ദ്രം...samanwayan
      @സമന്വയനടനകേന്ദ്രം...samanwayan Рік тому +1

      @@MargaretShibu രജ്ഞിനി പറയുന്നുണ്ട് കാണാറില്ല..എന്നാലും സെർച്ച് ചെയ്തിട്ടാണ് വന്നത് എന്ന്... പിന്നെ നമ്മൾ ഇങ്ങനെ തമ്മിൽ സംസാരിച്ചിട്ട് കാര്യമില്ല.. അവർ പരിപാടിക്കിടയിൽ പ്രാൻക് കളിച്ചതാണ്...

  • @kingravanan8080
    @kingravanan8080 6 років тому +22

    Renjini rockzzz.. he he she said it..

  • @sanoobsageer5724
    @sanoobsageer5724 6 років тому +25

    എന്തൊക്കെ പറഞ്ഞാലും ഇവിടെ രഞ്ജിനി തന്നെ ആണ് ശരി
    .
    . ഉള്ള കാര്യം ആരുടെ മുഖത്ത് നോക്കി ആയാലും തുറന്നു പറയണം അവൾ ഏത് pathmavathi ആയാലും

  • @Ben.Philip.Panicker
    @Ben.Philip.Panicker 11 місяців тому +2

    😂😂😂😂😂 Cat fight lol. The host of show should have control over the show and not back out like that.
    I support Renjini, she didn't leave, she came back sat there in her seat.
    What's wrong with the host yaar?
    So what if Renjini doesn't watch serials, it's not a crime. She told her opinion. Why does that Rekha need to show her ego and be a ahangaarri 😂

  • @rajanikp4092
    @rajanikp4092 Рік тому +102

    രഞ്ജിനി ഒരു നല്ല അവതാരകയാണ്.
    രേഖ ഒരു നല്ല അഭിനേത്രിയും.
    രേഖയുടെ അഭിനയവും , രഞ്ജിനിയുടെ അവതരണവും Super - ആണ്.

    • @rajanikp4092
      @rajanikp4092 Рік тому +1

      ഇവിടെ രഞ്ജിനി write ആണ്.

    • @saboorabeevi4462
      @saboorabeevi4462 Рік тому

      സീരിയൽ കണ്ടാലേ അഭിപ്രായം പറയാൻ പാടുള്ളു എന്നുണ്ടോ n❤നിങ്ങളുടെ സീരിയൽ ഞങ്ങളും കാണാറില്ല 😄

    • @saboorabeevi4462
      @saboorabeevi4462 Рік тому

      അഹങ്കാരം രേഖ രതീഷ്

  • @sfggxhdxvnccb6972
    @sfggxhdxvnccb6972 8 років тому +262

    ഇവരുടെ ഒരു കോപ്പിലെ സീരിയല് പോയി .....ഓരോ തള്ളാച്ചിമാര്..

  • @rahulmartin552
    @rahulmartin552 7 років тому +54

    Rajini nalloru karyam parajoo

  • @quilonmist1682
    @quilonmist1682 Рік тому +95

    സീരിയൽ കാണാറില്ല എന്നത് വലിയ തെറ്റായിപ്പോയോ

    • @emperor9882
      @emperor9882 Рік тому +3

      തെറ്റല്ല...പക്ഷെ സംസാരിക്കേണ്ട രീതിയിൽ സംസാരിക്കണം അല്ലെങ്കിൽ ഇത്പോലെ കിട്ടും 😂

    • @amalananthakrishnan2765
      @amalananthakrishnan2765 Рік тому

      ​@@emperor9882Mm ennitt Rekha mala marichallo ! Pullikkari serial il over acting aanu example parasparam ( Climax scene)

    • @emperor9882
      @emperor9882 Рік тому

      @@amalananthakrishnan2765 അവരുടെ അഭിനയത്തിന്റെ കാര്യം അല്ല മോളെ ഇവടെ ചർച്ച 😂😂😂

    • @amalananthakrishnan2765
      @amalananthakrishnan2765 Рік тому

      @@emperor9882 I am a boy 🤣

  • @padmaskitchen7901
    @padmaskitchen7901 Рік тому +29

    സീരിയൽമിനിസ്കീനീന്ന്
    നിറുത്തലാക്കണം
    രജ്ജിനിപറഞ്ഞത്100%ശരി
    ഞങ്ങളൊന്നുംസീരിയൽ
    കാണാറില്ല.
    അതിനുപകരം
    കോമഡിയുൽസ്സവം
    ഒരു ചിരിയും ചിരി
    ഇങ്ങനെയുള്ള
    എന്തെങ്കിലുംതന്നയാ
    നല്ലത്.

    • @nandhanagirish4604
      @nandhanagirish4604 Рік тому +1

      Nigal kanathathum chayathathumaya karyagal nirthivakkanamennu parayunnathe sariyala athe avaruda jolliyane

  • @kalakeyan1690
    @kalakeyan1690 6 років тому +52

    renjini kalakkii 👍👍👌

  • @akhiltrajesh7462
    @akhiltrajesh7462 6 років тому +138

    Renjini polichuuu

  • @adee661
    @adee661 8 років тому +45

    ഞാൻ അംഗീകരിക്കുന്ന ഈ കണ്ട കാലയള്ളവിൽ രജിനിയോട് ഒരു ബഹുമാനം തോന്നിയത്ത്

  • @jasilaanas3971
    @jasilaanas3971 Рік тому +9

    വിളിച്ചു വരുതീട്ട് അപമാനിക്കരുത്

  • @PradeeshPradeesh-e5x
    @PradeeshPradeesh-e5x 5 місяців тому +1

    രഞ്ജിനിക്ക് അല്ലെങ്കിലും ഒരു എല്ല് കൂടുതലാണ് ഒരു ആർടിസ്റ്റിനെ വിളിച്ചു വരുത്തി ഇൻ്റർവ്യൂ ചെയ്തിട്ട് അവസാനം ഞാൻ ഇതൊന്നും കാണാറില്ല എന്ന് പറഞ്ഞാൽ ആർക്കാണ് ദേഷ്യം വരാതിരിക്കുക ഇവളെയൊന്നും വിളിക്കരുത്😂😂😂😂

  • @AneetaPaul
    @AneetaPaul 10 місяців тому +1

    2024 യിൽ കാണുന്നവർ ഉണ്ടോ

  • @gadgetstips3936
    @gadgetstips3936 7 років тому +23

    രേഖയ്ക്കൊക്കെ വല്ല പണിയെടുത്തു ജീവിച്ചുക്കൂടെ...

  • @adarshlalrskeralapuram6966
    @adarshlalrskeralapuram6966 7 років тому +4

    ഒരു interview ൽ ഇരിക്കുമ്പോൾ ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിക്കുന്നത് മോശമാണ് രഞ്ചിനി പിന്നെ ഇത് Acting അല്ല Real ആണ്

  • @sasikandathil3014
    @sasikandathil3014 Рік тому +24

    രഞ്ജിനി അഹംകാരിതന്നെ ആണ് രേഖ പറഞ്ഞത് ആണ് ശരി സീരിയൽ ഒന്നും കാണാറില്ലെങ്കിൽ ആ മേഖലയിൽ ജോലി ചെയ്യുന്നവരെ ഇങ്ങനെ അപമാനിക്കാൻ കൊണ്ട് വരരുത് എന്നിട്ട് അവൾ ഞായം പറയുന്നു

  • @Noob2494_1
    @Noob2494_1 6 років тому

    Ath telecast cheythathintae reason?? Nothing but to increase rating of channel..

  • @maneeshamanniyappan7818
    @maneeshamanniyappan7818 6 років тому +15

    you are right ranjini

  • @മഹാദേവൻപനയിൽ
    @മഹാദേവൻപനയിൽ 8 років тому +91

    പെണ്ണ്ങ്ങളെ വയിതെറ്റിക്കാനും കേരളത്തിൽ വെടികൾ വർദിക്കാനും ഉള്ള ഒരേ ഒരു മരുന്ന് സീരിയൽ

  • @johncyshinoj9955
    @johncyshinoj9955 Рік тому +195

    ഈ സീരിയൽ ഒക്കെ കണ്ടിട്ടാണ് ഈ ലോകം തന്നെനശിക്കുന്നത്

    • @shestechandtalk2312
      @shestechandtalk2312 Рік тому +12

      😆😆സീരിയൽ വരും മുൻപ് എങ്ങനെ? സ്വർഗം ആരുന്നോ ഇവിടം ?? രഞ്ജിനി പറഞ്ഞപോലെ ഞാൻ സീരിൽ കാണാറില്ല.. ഈ കമന്റ് കണ്ടപ്പോ ഒന്ന് react ചെയ്തു അത്ര തന്നെ 😝😝

    • @Ai.bas9546
      @Ai.bas9546 Рік тому

      🤭

    • @Rajimalayalamvlogs
      @Rajimalayalamvlogs Рік тому

      Ath paramartham ...serial nirthatte....

    • @subashcharuvil320
      @subashcharuvil320 Рік тому

      എങ്കി വേറെ ഗോളത്തിലോട്ട് വിട്ടോ 😜

    • @vstarcreation5653
      @vstarcreation5653 Рік тому +1

      Nashikkanda alu enghaneyum nashikkum.pinne ishtamillathavar kananda.avar nirbandichu Kanan onnum parayunnilallo

  • @jayasurya8262
    @jayasurya8262 8 років тому +154

    rekha is to much over acting in praspram....

    • @thomasj3108
      @thomasj3108 7 років тому +1

      Hi Dr we

    • @syamviswan8190
      @syamviswan8190 7 років тому +1

      Jayasurya Vj k

    • @jayakrishnan6851
      @jayakrishnan6851 6 років тому +2

      Jayasurya Vj thats what the serials demand dude...

    • @sreegovindganesh
      @sreegovindganesh 6 років тому +2

      Eda athayikkotte...pakshe Jayasurya Vj parasyamayi ee showil parayanda karyamilla...ranjini is very arrogant..once jagathy has also said that...

    • @fathimaz007
      @fathimaz007 6 років тому

      Arinchu kondulla nadagam

  • @sarasusan7331
    @sarasusan7331 6 років тому

    serial kandale serial nadiye interview cheyan pattulo? Space il poyavarke nilamastrong aran ariyullo?

  • @hisanaabdulla-oj5jl
    @hisanaabdulla-oj5jl 5 місяців тому +1

    രഞ്ജിനി പറഞ്ഞതിൽ ഒരു തെറ്റുമില്ല. രേഖ പറഞ്ഞതിലും തെറ്റില്ല. രണ്ടു പേരും അവരവരുടെ രീതിയിൽ കാര്യം പറഞ്ഞു. അതിപ്പോ കാണുന്നവർക്ക് രഞ്ജിനി പുച്ഛത്തോടെ സീരിയൽ കാണാറില്ല എന്ന് പറഞ്ഞത് പോലെ feel ചെയ്തേക്കാം

  • @girishsanghavi6477
    @girishsanghavi6477 2 роки тому +34

    Well said Ranjini
    👌👌👌👌👌👌

  • @anjumurugan3028
    @anjumurugan3028 Рік тому +9

    ഒരാളെ വിളിച്ചു ഇരുത്തി അപമാനിക്കുന്ന രീതി ആണ് രഞ്ജിനി ചെയ്തത്

  • @muhammedirshad496
    @muhammedirshad496 6 років тому +6

    ഞാൻ രഞ്ജിനിയുടെ ഭാഗത്താണ് ആ രേഖ എന്ന സീരിയൽ താരമുണ്ടല്ലോ അവൾക് കുറച്ച് അഹങ്കാരം കൂടുതലാണ് ഒരു ശോ ആകുമ്പോൾ അതിനു ചില ചിട്ടകളൊക്കെ ഉണ്ടാകില്ലേ അത് കീപ് ചെയ്യാൻ പഠിക്കണം ആ പെണ്ണ് പിള്ളക്ക് സീരിയലിൽ അമ്മായി അമ്മ ആകാനും, മറ്റുള്ള ഒരുപാട് കുടുംബം കലാക്കാനും മിടുക്കിയാണ്

  • @sujakarthika6184
    @sujakarthika6184 Рік тому +5

    ഞാനും സീര്യൽ കാണാറില്ല. രഞ്ജിനി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. അതൊക്കെ ഓരോരുത്തരുടെം താത്പ്പര്യമല്ലെ കാണണോ എന്നുള്ളത്.

  • @sreechakramvlogs3711
    @sreechakramvlogs3711 Рік тому +104

    ഞാനും സീരിയൽ കാണാറില്ല, ഇടയ്ക്ക് കോമഡി ഷോ മാത്രം കാണും 😂

  • @kratos8901
    @kratos8901 6 років тому +20

    Renjini well said...

  • @rajujohn4005
    @rajujohn4005 Рік тому +113

    Renjini is a good person..she is Wright..and straight forward

  • @sushamajayan7621
    @sushamajayan7621 6 років тому +1

    തെറ്റ് സീരിയൽ നടിയുടെ ആണ്. കാരണം ആളുകൾ പലതും പറയും രഞ്ജിനിക്കു സീരിയൽ കാണാൻ താല്പര്യം ഇല്ല എന്നത് അവരുടെ അഭിപ്രായം ആണ്. ഒരു നല്ല സീരിയൽ നടി annengil രഞ്ജിനി പറഞ്ഞത് പോസിറ്റീവ് ആയി എടുത്തു ഇന്റർവ്യൂ സൂപ്പർ ആകുമായിരുന്നു

  • @salmanulfarisvnb6924
    @salmanulfarisvnb6924 6 років тому

    റൈറ്റ് കൂടിയോ സേട്ടാ.....

  • @vishnuvichu2454
    @vishnuvichu2454 6 років тому +12

    njaan പൂർണമായും രഞ്ജിനിയെ സപ്പോർട്ട് ചെയ്യുന്നു..... Ivalumaarude serial kaaranm ന്യ്റ്റ് ടൈം vtl oru സ്വസ്ഥതയും illa... kopp serial.... Ithu kaanunnath thanne kastam... Chummaathalla serial actorsinte jaada koodunne😏

  • @neethusabu2848
    @neethusabu2848 2 роки тому +35

    Serial കളെ തള്ളി പറഞ്ഞിട്ടില്ല രഞ്ജിനി

  • @arshavinyt1099
    @arshavinyt1099 Рік тому +15

    സീരിയലുകൊണ്ടുള്ള ഗുണമെന്താണെന്ന് ഒന്ന് പറ

    • @remyajithesh3589
      @remyajithesh3589 Рік тому

      കുറേ ആൾക്കാർക്ക് ജോലി. കുറേ ആൾക്കാർ വീട്ടുജോലി കഴിഞ്ഞ് Relax ന് വേണ്ടി Serial കാണുന്നു.( ഞാൻ കാണാറില്ല)

  • @f.r.i.e.n.d.s.forlyf9748
    @f.r.i.e.n.d.s.forlyf9748 5 місяців тому +2

    Ith scripted alle?

  • @mahdqtr4476
    @mahdqtr4476 6 років тому +2

    ആദ്യമായി രഞ്ജിനി യോട് ബഹുമാനം തോന്നി അവസാനം വോയ്സ് over കൊടുത്ത ആ തേണ്ടിയോട് പറയാനുള്ളത് രഞ്ജിനി പതറി യത് അല്ല അവരുടെ പ്രഫഷണിസം കാണിച്ചതാണ് ബായി അവന്റെടെ കൊതായതെ ഒരു ഡയലോഗ്

  • @vishakhom
    @vishakhom 8 років тому +155

    ഇതൊക്കെ കാണുന്ന ജനങ്ങളുടെ ഭാഗത്താണെടൊ ബ്രാന്താ, തെറ്റ്... വലിയ തെറ്റ്...

  • @shikfasaleemnp5308
    @shikfasaleemnp5308 7 років тому +7

    I support ranjini... rekha is absolutely wrong

  • @harisreevalsam9265
    @harisreevalsam9265 Рік тому +29

    Regha is correct

    • @geethadevi7589
      @geethadevi7589 Рік тому

      Rekha serial Nadi Alle avarude sobhavam kanichu onnu paranju randamathathinu thallakju vili 🤣😂🤣😂🤣😂🤣😂

    • @stefystefy4572
      @stefystefy4572 Рік тому +2

      No Renjini is correct

    • @atmosphere5005
      @atmosphere5005 Рік тому

      രേഖക്ക് ചൂടാവണ്ട കാര്യം ഒന്നും ഇല്ലാരുന്നു but രഞ്ജിനിഅവരുടെ സീരിയലിലെ ഒരു എപ്പിസോഡ് പോലും കാണാത്ത പക്ഷം ഓവർ acting ആണ് എന്ന് പറയണ്ടയും ആവശ്യമില്ല 🙌

  • @shakeerthayale9722
    @shakeerthayale9722 6 років тому +2

    അവൾക്കു serial കാണാഞ്ഞിട്ടല്ല അതിനു മുമ്പ് രഞ്ജിനി പറഞ്ഞില്ലേ over acting ആണെന്ന് അയിനാണ് 😀

  • @Narayanani5623
    @Narayanani5623 Місяць тому +1

    രഞ്ജിനിക്ക് കുറച്ചു അഹങ്കാരം പുച്ഛം ഉണ്ട്.... സീരിയൽ കാണാത്ത ഒരാളെ ജോലിക് നിർത്തിയുള്ള സംഭാഷണം പാടില്ല... വിളിച്ചു വന്നിരിക്കുന്നത് സീരിയൽ നടിയല്ലേ

  • @gopikrishnanbahuleyan3840
    @gopikrishnanbahuleyan3840 7 років тому +14

    Manushyamar arenkilm serial kanooo.....