#VintageComedy
Вставка
- Опубліковано 19 січ 2025
- #VintageComedy "ഇതെന്റെ അളിയന് ചേരുന്ന പെൺകുട്ടിയല്ല"
A remake of the classic comedy which is one of the earliest and purest forms of entertainment. It intends to be humorous or amusing by inducing laughter, taken from epic reality shows like Comedy Stars, Badai Bungalow, Cinemala etc...
#Asianet #Comedy #MalayalamComedy #MalluComedy #ComedyStars #BadaiBungalow
ഹാസ്യ, സങ്കട, ഉല്ലാസ, നിന്ദ, സന്തോഷ മുഹൂർത്തങ്ങൾ മാറി മറിഞ്ഞു വരുന്ന സൂപ്പർ Skit👌✋🥰
കോമഡി ആണേലും ഇടയ്ക്ക് ഒരു നാടകം കാണുന്ന ഫീൽ..
👍👍
20:22 നമ്മുടെ ചങ്ക് തകർന്ന് കലങ്ങുന്ന നിമിഷങ്ങൾ 😢
നല്ല നിലവാരം. 🙏🙏🙏
😅
@@daliababu16:30 16:30 16:32 16:32
16:48 എല്ലാ ഗൾഫ് കാരും ഈ അവസ്ഥ an😂😢
09:50 Gulf ഇൽ നിന്ന് വരുമ്പോൾ എല്ലാ വീട്ടിലും സ്ഥിരം കാഴ്ച 😂
Legage kondu vannapazha ellavarkum aliyanodu sneham undaye
Luggage ✋
തേനുള്ള ഇടത്തു തേനീച്ച കൂടും... Gulf ഇൽ വരുന്നവർ items കൊണ്ട് വരുമെന്ന് അറിഞ്ഞു നാട്ടുകാർ എല്ലാം കൂടും 😂
23:00 ഹൃദയം കവർന്ന dialogue 🥰
19:05 എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥ 😢
കയ്യടി നിർത്തിയാൽ കൊള്ളാം, വെറും അരോചകം തന്നെ.
എന്ത് ആരോചകം എന്നാണ് താ ങ്ക ൾ പറയുന്നത് , ഇങ്ങനെയൊക്കെയുള്ള വീടുകൾ ഉണ്ട് ,
സൂപ്പർ
സൂപ്പർ 👍👍👍👍👍
എന്നാ ഒരു കോംപ്രമൈസ്, ഒന്നുമില്ല ഇറങ്ങാട എന്റെ വീട്ടിൽ നിന്നും 👍
കൊള്ളാം..... പക്ഷെ ഇടയ്ക്കിടയ്ക്ക് ഒരു നാടകം കാണുന്ന ഫീലിംഗ് ആയിരുന്നു
12:05 എല്ലാ Gulf കാരും എല്ലാവർക്കും ഉള്ളത് കൊണ്ടുവരും... ഒടുവിൽ വരുന്നവർക്ക് ആരും ഉണ്ടാകില്ല
❤❤❤❤❤❤
👍👍👍👍👍👍👍👍👍
14:26 എനിക്ക് നോക്കുന്നതിനു മുൻപേ അവൾക് 😢
പഴയത് ആണേലും സൂപർ.
Hiiiiiii
Supper
എനിക്ക് ലൈറ്റ് ആൻഡ് സൗണ്ടിന് പോയാൽ2500 കിട്ടും എനിക്ക് ലൈറ്റ് ആൻഡ് സൗണ്ടാണ് ഇഷ്ടം
കൊള്ളാം
വളരെ നന്നായിട്ടുണ്ട് .
23:15 The Reality of Overseas✋
അളിയൻ ഗൾഫിൽ പോയിട്ട് 3 മാസം തിരിച്ചു വരുമ്പോളേക്കും 2 മരു മക്കൾ കഷ്ട്ടം നിലവാരം ഇല്ലാത്ത കോമഡി
Kaiyadi enthinanu appozhum
Nancy poli aan
😅😅😅
Ayo chirich vAye bros
😂😂😂
Vip
PRAISE THE LORD JESUS 🙏 SUPER COMEDY 😂😂 NANCY , SURIYA PARAYUNNATHU KETU SIRIPU THANGAMUDIYILA. AMMA URUMAYA PESIYECHI. OVORIDATHIL NADAKUNNATHU AVATHARICHU KANICHU 👍 GOD BLESS YOU ALL🙏♥️🙏
സ്കിറ്റ് കൊള്ളാം, but കുറച്ചുകൂടി aampier വേണമായിരുന്നു
Vip
🤣
m
klp😊
ഇച്ചിരി കൂടിപ്പോയി
Ethu.thanda.prevasi.life
Ellarkum big salute hearty congrats keepvit up❤️🙏🔔🔱🥰💕🪔👍💚❤🩹y⭐🌹💘
നശിപ്പിച്ചു.
കൊള്ളത്തില്ല