Це відео не доступне.
Перепрошуємо.

NEW APE E XTRA FX MAX 2023 | Piaggio മലയാളത്തിൽ ആദ്യമായി

Поділитися
Вставка
  • Опубліковано 26 січ 2023
  • Piaggio Ape E Xtra Fx Max
    പുതുതായി PIAGGIO അവകരിപ്പിച്ച ഇലക്ട്രിക് ത്രീ വീലർ ഗുഡ്സ് വിഭാഗത്തിൽപെടുന്ന വാഹനമാണിത്.
    കൂടുതൽ വിവരങ്ങൾക്ക്
    ONIRO
    TRIVANDRUM
    9995096999
    വീഡിയോ എടുത്തത് : POCO X2
    സൗണ്ട് റെക്കോർഡിങ് : GRENARO WIRELESS MIC
    വീഡിയോ എഡിറ്റിംഗ് ആപ്പ് : ADOBE PREMIERE RUSH

КОМЕНТАРІ • 28

  • @navas.tnavas.t669
    @navas.tnavas.t669 Рік тому +2

    Thank you good luck🍀🍀🍀🤞🤞🤞

  • @musthafalmuqthar132
    @musthafalmuqthar132 Рік тому +4

    Ape e city fx മാക്സ് ന്റെ ഓടിച്ചിട്ട് ഉള്ള വിഡിയോ ചെയ്യുമോ

    • @enginebeatzzz
      @enginebeatzzz  Рік тому +1

      തീർച്ചയായും ചെയ്യും👍🏻🥰

  • @Kozhikodenrickshaw
    @Kozhikodenrickshaw Рік тому +1

    മലയാളത്തിൽ ആദ്യം👍
    ആശംസകൾ

  • @sunilputhenveettil6810
    @sunilputhenveettil6810 Рік тому +2

    🔥🔥🔥👌

  • @shineburaimi157
    @shineburaimi157 Рік тому +1

    👍👍

  • @abdulhakkim3710
    @abdulhakkim3710 Рік тому +1

    Frund pongum. Loud kayatti odan sadhikkilla.

    • @enginebeatzzz
      @enginebeatzzz  Рік тому +1

      അതിന് ഇത് തടിയും അതുപോലെയുള്ള ഭാരമുള്ളതൊന്നും കയറ്റാനുള്ളതല്ല. ചെറിയ രീതിയിലുള്ള കച്ചവടങ്ങൾക്കും (പഴം, പച്ചക്കറി, ബേക്കറി ഐറ്റംസ് etc), കൊറിയർ പരിപാടികൾക്കും, മെഡിസിൻ കൊണ്ട് പോകാനും അങ്ങനയുള്ളതിനാണിത്. Payload capacity 506kg ആണ്. ആ റേഞ്ചിനുള്ള സാധനങ്ങൾ കയറ്റാം. ഇനി ഫ്രണ്ട് പൊക്കിയെ പറ്റോളെങ്കിൽ നല്ല ഭാരമുള്ളത് കയറ്റിയാൽ പൊക്കാം 😜

    • @abdulhakkim3710
      @abdulhakkim3710 Рік тому +1

      @@enginebeatzzz anganeyanengil,,undhu vandi vangiyal pore..?? Moonu lakshathi irupathinayirathinu,1.5 tun baram valikkunna ape,Bajaj,athul diesel ullappol athilum vila kooduthal koduthu itharengilum vangumo..??

    • @enginebeatzzz
      @enginebeatzzz  Рік тому

      അതേ പെട്രോൾ ഡീസൽ വാഹനങ്ങൾ വാങ്ങുന്ന വിലയിൽ വാങ്ങുന്ന ഈ വാഹനം കൊണ്ട് നടന്നാൽ ചിലവ് കുറവല്ലേ മാഷേ. കൊറിയർ, സെയിൽസ് അതുപോലെ ഉള്ളതിന് ഉന്തുവണ്ടിയാണോ ഉപയോഗിക്കുന്നത്. മീൻ, പഴങ്ങൾ, പച്ചക്കറിയൊക്കെ വാഹനങ്ങളിൽ കൊണ്ട് പോയി കച്ചവടം നടത്തുന്നവരുണ്ട്. അവർക്കൊക്കെ ഇത് പ്രയോജനമാകും. ഒരു ഫുൾ ചാർജിനു 40രൂപയാണ് കമ്പനി പറയുന്നത്. നമുക്ക് 60കൂട്ടിയാലും അതിന് 115കിലോമീറ്റർ കൊണ്ട് പോയി കച്ചവടം നടത്താമല്ലോ. Maintenance കുറവാണ്.

  • @ashiqueshajahan1161
    @ashiqueshajahan1161 Рік тому +2

    താങ്കളുടെ ഫോൺ നമ്പർ ഒന്ന് അയക്കുമോ?

  • @divakarank8308
    @divakarank8308 Рік тому +1

    ഇതിന്റെ പാസഞ്ചർ ആട്ടോ ഉണ്ട ഇതാകുമ്പോൾ ലഗേജ് സ്ഥലം ഉണ്ടാകും

    • @enginebeatzzz
      @enginebeatzzz  Рік тому

      ഉണ്ടല്ലോ.
      ua-cam.com/video/XXX1H2anytE/v-deo.html

  • @abdhulnasar9297
    @abdhulnasar9297 Рік тому +1

    പാസജർ വലുത് ഇറക്കുന്നുണ്ടോ ആപ്പസിറ്റിയല്ല എന്നാൽ ആ വിശ്വമുണ്ട്

    • @enginebeatzzz
      @enginebeatzzz  Рік тому +1

      ഇപ്പോ ഇറങ്ങിയത് നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ വലുതാണ്.
      ua-cam.com/video/XXX1H2anytE/v-deo.html
      ഇനി ഒരു മോഡൽ കൂടി വരാൻ ചാൻസ് ഉണ്ട്. പക്ഷേ അത് ഉടനേ കാണത്തില്ല.

    • @abdhulnasar9297
      @abdhulnasar9297 Рік тому +1

      മലപ്പുറം വളാഞ്ചേരി വഴി വരുന്നുണ്ടോ

    • @enginebeatzzz
      @enginebeatzzz  Рік тому

      ആര് വരുന്നുണ്ടോന്നു??

  • @josephaugustin2647
    @josephaugustin2647 Рік тому +1

    ബജാജിനേയും കടത്തി വെട്ടി കൊണ്ട് ആ പേ പാഞ്ഞു കൊണ്ടിരിക്കുകയാണ്

  • @abdhulnasar9297
    @abdhulnasar9297 Рік тому +1

    പാസജർ ഉണ്ടോ

    • @enginebeatzzz
      @enginebeatzzz  Рік тому

      ഉണ്ടല്ലോ. കഴിഞ്ഞ വീഡിയോ അതായിരുന്നു. ചാനലിൽ കയറി നോക്ക് 🥰🥰🥰

    • @enginebeatzzz
      @enginebeatzzz  Рік тому

      ua-cam.com/video/XXX1H2anytE/v-deo.html
      ഇതാണ് പാസഞ്ചർ ഓട്ടോയുടെ വീഡിയോ. APE E CITY FX MAX