സ്കോർപിയോ ചാകര | USED SUV KERALA | KS CARS | EP 803

Поділитися
Вставка
  • Опубліковано 28 сер 2024
  • Used suv Kerala video from KS Cars, Karippur. Mostly used seven seaters are included in this video. Used suv Kerala Scorpio with loan facility available in this showroom. All segment used cars selling here. Vehicle details in this video,
    MAHINDRA SCORIO
    MAHINDRA BOLERO
    SUZUKI SWIFT
    SUZUKI D ZIRE
    TOYOTA ALTIS
    FIAT LINEA
    HYUNDAI SANTRO
    For further details about the vehicles please contact to the showroom number provided below.
    KS CARS
    THARAYITTAL
    KARIPPUR
    MALAPPURAM
    +91 85940 77125 - SALIM
    Instagram link : ...
    Facebook links :
    www.facebook.c...
    www.facebook.c...
    Thanks for watching
    Team Tech

КОМЕНТАРІ • 314

  • @Lolanlolan304
    @Lolanlolan304 Рік тому +76

    അന്നും ഇന്നും type 1 സ്കോർപിയോ അതൊരു വികാരം ആണ് 🥰🥰🔥🔥.....

  • @passionworld1708
    @passionworld1708 Рік тому +90

    🤣🤣🤣 ഇയാളെക്കൊണ്ട് ഒരു രക്ഷയുന്നുമില്ലല്ലോ 😍 ജിതിനും സലിംക്കയും അതൊരു കിടിലൻ കോമ്പോ ആണ്❤️

  • @sooraj4998
    @sooraj4998 Рік тому +29

    രണ്ട് പേരുടെയും combo നല്ല രസമുണ്ട്.☺️☺️☺️👍🏻. ഞാൻ ആ Bolero യെപ്പറ്റി കേൾക്കാനാ വീഡിയോ ഇട്ടേ. മറന്നതാണോ?

  • @kirankkkichu2813
    @kirankkkichu2813 11 місяців тому +7

    സ്കോർപിയോ അത് ഒരു വികാരം ആണ് 🔥

  • @hasimuhammed5410
    @hasimuhammed5410 Рік тому +20

    ജിതിൻ :റിവേഴ്‌സ് ക്യാമറ ഉണ്ടോ
    സലിംക : തിരിഞ്ഞു നോക്കേണ്ടിവരും 😁😁

  • @monishthomasp
    @monishthomasp Рік тому +5

    “ 1.5 Liter petrol adichal mileage 18 kittum. “ Saleemkka classic.. ❤

  • @rabeehbinhamza8545
    @rabeehbinhamza8545 Рік тому +4

    ഇജ്ജാതി മനുഷ്യൻ സലീംക്കാ 🔥🔥🔥🔥jithin bro🔥🔥

  • @cheriyanjoseph3048
    @cheriyanjoseph3048 27 днів тому

    എനിക്ക് ഇഷ്ടമുള്ള വണ്ടി മഹേന്ത്ര ജീപ്പാണ് പണ്ടുമുതലേ എനിക്ക് ജീപ്പിനോട് ആണ് ഇഷ്ട്ടം,

  • @Purushu007
    @Purushu007 Рік тому +10

    Favorite muthalaali ever salimikka❤❤😂

  • @sijo32abraham
    @sijo32abraham Рік тому +12

    😂😂😂full comedy ആണല്ലോ ആശാൻ

  • @shyjushyju6530
    @shyjushyju6530 Рік тому +8

    ❤❤😂രണ്ട്‌ പേര് യുടെ കോബോ പൊളി 😂❤❤

  • @firshadkhan373
    @firshadkhan373 Рік тому +5

    Rate ഒരുപാട് കൂടുതലാണ്

  • @PAudio_
    @PAudio_ Рік тому +2

    ഇങ്ങനെ ഉള്ള കടകളിൽ കിടക്കുന്ന ഒരു വണ്ടിക്കും replacement ഒന്നുമില്ല.. അപ്പോൾ replacement ഉള്ള വണ്ടികൾ എല്ലാം എവിടെ പോകുന്നു 🤔

    • @TeamTechMedia
      @TeamTechMedia  Рік тому

      Ithokke ethrayo videoyil kaanichittund🙏... Ivarude videoyil thanne undu

    • @shroffofficial9916
      @shroffofficial9916 7 місяців тому

      Indengill dealer parayilla athokke namma thanne check cheyyanam

  • @myviews05
    @myviews05 Рік тому +1

    ഇവിടെ വന്ന് വീഡിയോ എടുക്കുമ്പോൾ നിദിൽ തെനെ ഹാപ്പി ആണ്

  • @sreeharishan1236
    @sreeharishan1236 Рік тому +11

    Oru vibe ulla video anu..salim ikkaa episodes 😂🤗😎

  • @kl-58-vlogs42
    @kl-58-vlogs42 Рік тому +3

    🤣🤣🤣🤣 eeeevidey niinu ullaaa video, oru mass aaanu.... ♥️

  • @ansongeorge3507
    @ansongeorge3507 Рік тому +2

    Haiii... Jithin... 👌 ♥️ ♥️ ♥️👍👍👍Oru cinima kanunna modilirunnu kaanunnu

  • @anooppanoopp1562
    @anooppanoopp1562 Рік тому +2

    Njan kasaragod anu...2008..scorpio venemenkil..175000n..evide und ayal paraunnath..230000
    .enthu vilayanu bai

  • @pradeepc4711
    @pradeepc4711 Рік тому +10

    ലെ ജിതിൻ : ഇത് കണ്ടിട്ട് കൊറച്ചു അപ്ഡേറ്റ് ആണെന്ന് തോന്നുന്നു.
    ലെ സലീംക : അതെ..2008 മോഡൽ
    ജിതിൻ : ഇതാണ അപ്ഡേറ്റ്.. 😂

  • @yararahif9369
    @yararahif9369 Рік тому +12

    സ്കോർപിയോ ഒരു വിഗാരം ❤

  • @insaneguy5007
    @insaneguy5007 Рік тому +2

    Deisel 4 wheeler okke 2027 aavumboyekkum oyivakkan pova ennu kettu, eppo diesel second cars eduthal pani kitto ?

    • @sudheesh.ssubharayan9585
      @sudheesh.ssubharayan9585 Рік тому

      തീർച്ചയായും

    • @TeamTechMedia
      @TeamTechMedia  Рік тому

      നമ്മുടെ ഉപയോഗം പോലെ... ഇനിയും 4 വർഷമില്ലേ....

    • @insaneguy5007
      @insaneguy5007 Рік тому

      @@TeamTechMedia ഡിസൽ വണ്ടിക്ക് റേറ്റ് കുറയാൻ ചാൻസ് ഉണ്ടോ ബ്രോ ?

  • @sasinassasi5133
    @sasinassasi5133 Рік тому +2

    2027 മുതൽ ഡീസൽ വണ്ടി 15 വർഷം റോഡിൽ ഓടിക്കാൻ പറ്റുമോ😮😮😮

    • @TeamTechMedia
      @TeamTechMedia  Рік тому

      Athineppatti oru vyakthatha vannittilla🙏

  • @kesavanv3404
    @kesavanv3404 Рік тому +1

    നിങ്ങൾ രണ്ടു പേരും അപാര കോമ്പിനേഷൻ ആണ്

  • @Ajeesh.c
    @Ajeesh.c 8 місяців тому +1

    ബല്ലാത്ത ജാതി കാക്കായി..❤

  • @viewmoments6241
    @viewmoments6241 Рік тому +3

    Scorpio...🤩🔥

  • @shyjushyju6530
    @shyjushyju6530 Рік тому +14

    തിരിഞുനോക്കിയാൽ മതി റിവേഴ്സ് ക്യാമറ കാണും 😂😂😂😂😂😂 വേറ ലവൽ 😂😂

  • @reneeshreni6732
    @reneeshreni6732 Рік тому +4

    Jithin bro super 😂😁😁🤣🤗

  • @nawazarar7778
    @nawazarar7778 Рік тому +4

    Nice collections

  • @mpsahadtvr
    @mpsahadtvr Рік тому +2

    ഡീസല്‍ വണ്ടി ഇനി വാങ്ങിയാൽ issues ആണോ

  • @user-ek6bo2qz4o
    @user-ek6bo2qz4o Рік тому +1

    സ്കോർപിയോ അത് ഒരു വികാരം ആണ്

  • @shibilpmaniyoor2327
    @shibilpmaniyoor2327 7 місяців тому

    സുമോ grandine കുറിച്ച് എന്താ ഇങ്ങളെ അഭിപ്രായം

  • @rejeeshjoseph2418
    @rejeeshjoseph2418 Рік тому +4

    രണ്ടു പുലി🙏🙏

  • @SalaaaSalaaa-td8de
    @SalaaaSalaaa-td8de Рік тому

    Ee saleemkandeyum koode Kozhikode second choice Muhammadkandeyum video cehyyane, please ,randaalum egadesham orupole aan (ATTITUDE) and price,um

  • @arifvemmanapurath1744
    @arifvemmanapurath1744 Рік тому +2

    Salimka vere levala

  • @latheeflatheef1327
    @latheeflatheef1327 Рік тому +3

    Kannaasum
    Kadlaasum😅
    Comadi koottanamttaa👍
    Manya pric

  • @Ainusvlog1125
    @Ainusvlog1125 Рік тому +2

    നിങ്ങളുടെ കോംബോ വീഡിയോ കാണാൻ തന്നെ അടിപൊളി ആണ്😅.. but 2005 scorpio kku ikke one lakh ആണ് rate വരുന്നുള്ളൂ.. എല്ലാം 2 lakh ന് മുകളിൽ പറയുന്നു🤔

  • @yoosafpp8760
    @yoosafpp8760 Рік тому +2

    🎉pwoli

  • @dipukumar9805
    @dipukumar9805 Рік тому +3

    സൂപ്പർ

  • @SalaaaSalaaa-td8de
    @SalaaaSalaaa-td8de Рік тому +2

    Mahindra is always king ❤

  • @manuem5742
    @manuem5742 Рік тому +3

    Bolero video elle⚡️

  • @HariKrishnan-lz8td
    @HariKrishnan-lz8td Рік тому +2

    Bro ഇത് എവിടാ സ്ഥലം

  • @fousulhuq14
    @fousulhuq14 Рік тому +2

    റിവേഴ്‌സ് camera 😀😀 തിരിഞ്ഞു നോക്കേണ്ടി വരും 😀😀

  • @akz4466
    @akz4466 Рік тому +3

    Ente ponno cruze mileage 15 😂😂😂
    Ente ponnu aliyaa 2014 model ltz full option oru vandi undu mileage maximum 11kittum

  • @lijithyadhav7724
    @lijithyadhav7724 Рік тому +1

    സലിം ക യുടെ കൂടെ വളരെ എൻജോയ് ചെയ്ത് വിഡിയോ അവതരിപ്പിക്കുന്നുണ്ട്

  • @sreenathssree
    @sreenathssree Рік тому +3

    ആ ബൊലേറോ ഒന്നും പറഞ്ഞില്ല

  • @amurtha_anu07
    @amurtha_anu07 Рік тому +17

    Oru 10like thrubo🫠

  • @homosapien400
    @homosapien400 Рік тому +1

    ഇക്ക ആള് പൊളി....

  • @anas.p1251
    @anas.p1251 Рік тому +1

    Bro swift vdi 2017 80k km 5 th owner ship good countition 5.2 lak idh or nalla deal aahno??

  • @najeebchavakkad
    @najeebchavakkad Рік тому

    Eegos randaalum😂 sallemkka vere level 🔥

  • @tintorosepm7855
    @tintorosepm7855 Рік тому

    Captionil parayunnathum athile picturum cherunnund.cinemakalil vedi vechum bomb ottum thakarkkunna vandikal

  • @rajeevp.g3092
    @rajeevp.g3092 Рік тому +7

    I'M A SCORPIO FANN ♏️ 🤪 🤧

  • @muhammadunais4615
    @muhammadunais4615 Рік тому +1

    Randaalum onninoche mecham

  • @abijithkprasad6429
    @abijithkprasad6429 Місяць тому

    Mhawk sale ayo?

  • @Reny_KL30
    @Reny_KL30 Рік тому +2

    Salimikka 😎✌️

  • @shanushajishanushaji8638
    @shanushajishanushaji8638 Рік тому +1

    Bro കാഞ്ഞങ്ങാട്ട്

  • @mohammedsirafpuzhakkal1690
    @mohammedsirafpuzhakkal1690 9 місяців тому

    Watsupil endhangilum chodhichal oru different feelings imoji tharum very onnum no answer

  • @RaheemRahimmu-xd7rd
    @RaheemRahimmu-xd7rd Рік тому

    Saleemkate swromn oru car vaghanm insha Allah

  • @mango6416
    @mango6416 Рік тому

    2027 vare alle diesel vandik permit ullu.
    .appo enth cheyyum

    • @TeamTechMedia
      @TeamTechMedia  Рік тому

      ആ ന്യൂസിന് ഇതുവരെ വ്യക്തതയില്ല 🙏

  • @hi-fw4ee
    @hi-fw4ee Рік тому +1

    Invader 4*4 kanubol cheyanne

  • @aneeshedvd1407
    @aneeshedvd1407 Рік тому +1

    2027 മുതൽ ഡീസൽ വണ്ടികൾ ഒഴിവാക്കുകയെല്ലേ

  • @praveenpiravom
    @praveenpiravom Рік тому +1

    സലീം ഇക്ക 😄❤️

  • @shibinms3636
    @shibinms3636 10 місяців тому

    Price koodutalane

  • @bineeshvaliyaveedan4341
    @bineeshvaliyaveedan4341 Рік тому +1

    Bolero kaanichillallo...

  • @ArchanaTheRiderGirl
    @ArchanaTheRiderGirl Рік тому +1

    Rubber Tapping vlog edumo

  • @MaheshMahi-cl4jm
    @MaheshMahi-cl4jm Рік тому +1

    Bollero kanichillallo...

  • @thomasmathew7582
    @thomasmathew7582 Рік тому +1

    ബ്രോ ഇനോവാ യുടെ വീഡിയോ ചെയ്യുമോ

  • @basithkpbasithkp598
    @basithkpbasithkp598 Рік тому +1

    Scorpio 1 lack black colour undo

  • @Unknown-sf5me
    @Unknown-sf5me Рік тому +1

    അന്യം നിന്ന് പോയ വണ്ടികളുടെ സർവീസ് എവിടെ കിട്ടും പാർട്സ് എവിടെ കിട്ടും.... അതാണ് പ്രശ്നം

  • @harisanker7880
    @harisanker7880 Рік тому

    Broo eee sthalam ethaanu....

  • @RahulRahulalampatta
    @RahulRahulalampatta 9 місяців тому

    Evida sthalam

  • @manojmatthew5322
    @manojmatthew5322 Рік тому

    അടിപൊളി വീഡിയോ

  • @SureshKumar-gc9jg
    @SureshKumar-gc9jg Рік тому +1

    ഒരു ബൊലേറോ കണ്ടല്ലോ... ഡീറ്റെയിൽസ് പറഞ്ഞില്ല..

  • @junglesurvival2818
    @junglesurvival2818 Рік тому +1

    Bolero xl nalla vandi unde para

  • @aruswamykpadava8090
    @aruswamykpadava8090 Рік тому

    Jeep 4x4 MDI undo

  • @MsShaju786
    @MsShaju786 Рік тому +1

    Unda kittum 2006 Scorpio 2.50

  • @hkj207
    @hkj207 8 місяців тому

    2008 swift kooduthalanu

  • @suneersaaba2843
    @suneersaaba2843 8 місяців тому

    എല്ലാത്തിനും റേറ്റ് കൂടുതലാനല്ലലോ..

  • @AaAa-jp8kr
    @AaAa-jp8kr 11 місяців тому

    Bolero. Dtis paranjillaaa

  • @aruswamykpadava8090
    @aruswamykpadava8090 Рік тому

    Parking sale undo

  • @jayakumar9424
    @jayakumar9424 Рік тому

    Rate.kooduthato

  • @bavukopuskoppilan2889
    @bavukopuskoppilan2889 Рік тому +1

    Automatic undo

  • @tjyothin
    @tjyothin Рік тому +2

    അന്യം നിന്നു പോയ മറ്റൊരു വണ്ടി, Grand Vitara 2.4 എവിടെയെങ്കിലും കൊടുക്കാനുണ്ടോ..?

    • @TeamTechMedia
      @TeamTechMedia  Рік тому

      കണ്ടിട്ടില്ല.... കിട്ടിയാൽ വീഡിയോ ചെയ്യും 🙏

    • @tjyothin
      @tjyothin Рік тому

      ​@@TeamTechMedia വീഡിയോ വേണം എന്നില്ല. എന്നെ അറിയിച്ചാൽ മതി. :) തപ്പി തപ്പി നടക്കാൻ തുടങ്ങി കുറെ ആയി

    • @shameerkhan8602
      @shameerkhan8602 Рік тому

      @@tjyothin Mh yil. Used market il njan kandittundu

    • @tjyothin
      @tjyothin Рік тому

      @@shameerkhan8602 2.0 kure und. Ath tanne 2.4 aanennu paranju advertise cheyyunnumund

  • @dinumon2131
    @dinumon2131 Рік тому +1

    Nice 👍

  • @gladwinstanly6097
    @gladwinstanly6097 9 місяців тому

    Omni undo kodukkan 😊

  • @dreamloverkochi787
    @dreamloverkochi787 Рік тому

    Chetta adipoli ❤

  • @BineeshBineesh-sl5ud
    @BineeshBineesh-sl5ud 10 місяців тому

    Scorpio

  • @rafidube4872
    @rafidube4872 Рік тому +1

    Camera indo ? Illa thirinju nokkiya mathi 🤣🤣🤣🤣

  • @noushadburaq2766
    @noushadburaq2766 Рік тому +1

    ഹായ്

  • @fullvideosongs7832
    @fullvideosongs7832 Рік тому +1

    2007 Scorpio 170 rate kooduthalanu

  • @Gishnugopi
    @Gishnugopi Рік тому +1

    Finance cheyyuvo ivide

  • @savaakswag1697
    @savaakswag1697 Рік тому +4

    Potan anelum ingalk valiya ahangaram illa.. Nalla dialogue😂😂😂

  • @abhijithsuresh3628
    @abhijithsuresh3628 Рік тому +1

    Finance

  • @anooppanoopp1562
    @anooppanoopp1562 Рік тому

    Grantinte oru sadanam polum evdeum kittanilla..verde ale akkaruth

  • @FVHModified
    @FVHModified Рік тому +1

    Aa best 🤒…

    • @TeamTechMedia
      @TeamTechMedia  Рік тому

      😜

    • @FVHModified
      @FVHModified Рік тому +1

      @@TeamTechMedia ജിതിൻ ബ്രോ,, നിങ്ങളുടെ വീഡിയോ കണ്ട് ഒരു വണ്ടി എടുത്തിരുന്നു
      ,, വർക്ഷോപ്പിൽനിന്നു ഇറക്കാൻ സമയം കിട്ടാറില്ല .. ഒരു മാസം പണിയെടുപ്പിച് 43000 പോയിക്കിട്ടി ,, തിരിച്ചു എടുക്കുമോ എന്ന് ചോദിച്ചപ്പോ ,, അവർ വിറ്റതിൽനിന്നു 20000 കുറച്ചു വേണമെങ്കിൽ എടുക്കാം എന്ന്..
      എന്തായാലും പ്രവാസികൾ സൂക്ഷിക്കുക .

  • @fazilrahman1193
    @fazilrahman1193 Рік тому +1

    Scorpio over price

  • @anvaranvar2065
    @anvaranvar2065 Рік тому +1

    Bolero ?

  • @safeeqsafi799
    @safeeqsafi799 Рік тому

    ആ ബൊലേറോ എത്രയാണ് മോഡല് എന്താ Rate

  • @lukkydrow8833
    @lukkydrow8833 Рік тому +1

    Bolero പറഞ്ഞില്ല 🥺

  • @kannank7327
    @kannank7327 Рік тому +1

    ato matic car undu

  • @user-cr4iz6rc4c
    @user-cr4iz6rc4c Рік тому +2

    അവസാനം വണ്ടി പണി എടുത്തു മുടിയും 😂

    • @sreechakramvlogs3711
      @sreechakramvlogs3711 Рік тому +2

      സ്കോർപിയോ മോഡൽ കുറഞ്ഞത് എടുത്താൽ പണി വന്ന് മുടിയുമോ